𝐒𝐓𝐀𝐘 𝐖𝐈𝐓𝐇 𝐌𝐄 𝐒𝟐 𝐄𝐩 𝟖 💘

Поделиться
HTML-код
  • Опубликовано: 10 сен 2024
  • this story purely fiction and only for entertainment purposes don't take it seriously videos images songs and bgm is not mine all credits to representative owners editing and storyline is mine
    #taekooklovestorymalayalamfundub
    #taekookffmalayalam
    #kookvedit
    #btsmalayalamfundub
    #yoonminmalayalamff
    #yoonminlovestory
    #namjinedit
    #btsmalayalamff
    #btslovestory

Комментарии • 76

  • @isra_1230
    @isra_1230 Месяц назад +5

    Chechi super ayirunu😊 enikk othiri ishttam ayii💜 enthayalum unni ishu correct topic avarkk 2ndu prekkum koduthe pinne enthayalum avar set ayalo enikk athu mathi💜💜

  • @aparnaanandan6302
    @aparnaanandan6302 Месяц назад +5

    ഉണ്ണിയും ഇഷുവും correct situation തന്നെയാ രണ്ടു couples നും കൊടുത്തത്. എല്ലാവരുടെയും മനസ്സിലുള്ളത് അവർക്ക് തുറന്നു പറയാൻ കഴിഞ്ഞു. റോഷൻ്റെയും താരയുടെയും പ്രണയം അവർ അങ്ങനെ തുറന്നു പറഞ്ഞു. ഇനിയെങ്കിലും അവര് set ആയാൽ മതിയായിരുന്നു. പിന്നെ അഭിയുടെ ആ ഡയലോഗ് "control control" പൊളിച്ചു. എല്ലാ characters ഉം പൊളിച്ചു. അടിപൊളി episode ആയിരുന്നു ഒരുപാട് ഒരുപാട് ചിരിച്ചു. ഒത്തിരി ഇഷ്ടായീട്ടോ ഈ story. Waiting for next episode ✨🥰

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +3

      🥰🥰🤗🤗 thank you daa 🫂 thank you soo much 🤗🤗❤❤

  • @Snehacheechuzzz
    @Snehacheechuzzz Месяц назад +5

    Adipoli episode super ❤️
    Katta waiting for next episode ❤️
    Next episode vegam ettumo

  • @namjin2519
    @namjin2519 Месяц назад +7

    My favourite ship Pallu❤️ayan. Next episode waiting 💜🥰

  • @pooja.sankar.777
    @pooja.sankar.777 Месяц назад +4

    All good 😊😊😊😊my favourite ship :Taekook and vkook and Yoonmin everything poli ❤❤❤❤❤ big salute

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +2

      🥰🥰🤗🤗 thank you 🫂 thank you soo much 🤗🤗❤❤

  • @aliyavk
    @aliyavk Месяц назад +7

    Aghanne avarudee pranayam thurannu parayugaayaan guys thurannu parayugayaan 🥲🥳❤️ Nalla episode ayirunnuu oru paad ishttayi 💜🫂 waiting for next episode 💜

  • @joycylijolijo2535
    @joycylijolijo2535 Месяц назад +4

    Supper da ❤❤🎉🎉

  • @PoojaAmmuz842
    @PoojaAmmuz842 Месяц назад +4

    Super daa ❤️🥰🥰 waiting for nxt ep 💜❤️🥰💋

  • @albinvarghese8937
    @albinvarghese8937 Месяц назад +4

    അങ്ങനെ എല്ലാരും set ആയി എനിക്കുവയ്യ ❤❤next എപ്പിസോഡ് wAiting

  • @user-si7ud7mo1v
    @user-si7ud7mo1v Месяц назад +7

    Agne ellarum set aayile ❤❤ nice episode ❤❤ chella bagath dialogs voice kurjnu pokunna pole ennalum baki oke waiting for next episode ❤❤

  • @shahanashana8540
    @shahanashana8540 Месяц назад +3

    Adipoli epi aayirunnu keto❤️

  • @bijusebastian8404
    @bijusebastian8404 Месяц назад +4

    Next episode for waiting 💜❤️💚

  • @soumya7408
    @soumya7408 Месяц назад +4

    Super 💜💜💜

  • @Avaniiiiiiiiiiiiii
    @Avaniiiiiiiiiiiiii Месяц назад +5

    Waiting for next episode

  • @AnnRose-uc2me
    @AnnRose-uc2me Месяц назад +4

    ❤❤❤❤❤❤❤

  • @kadeejakadeeja4691
    @kadeejakadeeja4691 Месяц назад +8

    Supperdaa waiting ❤❤❤❤❤❤❤😊

  • @elizabeththomas5166
    @elizabeththomas5166 Месяц назад +6

    Adipoli episode 👌 waiting for next episode ❤❤❤

  • @kiyank-sr4gp
    @kiyank-sr4gp Месяц назад +7

    Ennalum unninte ishunte plan nadannu agne ellarum set aayi vihan❤dhurvi ayan❤ pallu thanu❤ adi thara❤roshan ❤ enthaylum Kollam first drama scn 😂😂

  • @bijithak2456
    @bijithak2456 Месяц назад +2

    Waiting next for episode 💞

  • @aswathiak825
    @aswathiak825 Месяц назад +2

    Adhi aayu vichu Pavam endhokeyo vijarichu avar samadhann parajappo😅😂 thinnuna vijaram mathram analo adhi ninak chakavaradi😂 roshanu tharakum kodutha situation poli angottu para nigal endhuva ith athinte idayil pallu aayu vichu dhruvi 😅achan nashipich Pavam dhruvi😢nalla tension nd avalk thara roshanodu parayuna aa seen super da ❤ente ponno thanu adhi situation poli avarude preshnam athil kayijalo ❤unni aishu poli ❤ mazha peyithappo ulla vichu dhruvi pallu ayu seen poli endha rasava kanan ayyo ❤poli episode super da waiting for next episode 🥰🥰

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +2

      🥰🥰🤗🤗 thank you 🫂 thank you soo much 🤗🤗❤❤❤

  • @minshafathimavv
    @minshafathimavv Месяц назад +4

    waitting🤍🦋

  • @Moonsgloryfangirl
    @Moonsgloryfangirl Месяц назад +4

    Super chechi naan new family member aan

  • @Seethal_Aneesh
    @Seethal_Aneesh Месяц назад +2

    എൻ്റെ ഉണ്ണി ishu I love u two daa😚😚 എന്താ ഒരു ഗെയിം❤ഇപ്പോഴാ ഒരു സമാധാനം കിട്ടിയത് വല്യേട്ടന് താരെച്ചിയെ ഇഷ്ടമാണ് എന്ന് അറിഞ്ഞല്ലോ im happy ❤ തനു അദി പ്രശ്നവും തീർന്നു ❤ ആയൂ വിച്ചു രണ്ടുപേരും ഹാപ്പി ആയില്ലേ എന്തായാലും ഞാൻ ഒരുപാട് ഹാപ്പി ആണ്.പല്ലു ധ്രുവി ഇനി ഒന്നുകൊണ്ടും നിങൾ വിഷമിക്കണ്ട ആരൊക്കെ വന്നാലും നിങ്ങളെ കൊണ്ടുപോകില്ല,കൊണ്ടുപോകില്ലെന്ന് മാത്രമല്ല നിങ്ങളെ അവർക്ക് കാണാൻ കൂടി പറ്റില്ല.നിങ്ങൾക്ക് ചുറ്റും രക്ഷാ കവചം തീർത്തിരിക്കുന്നത് പണമോ സ്വാധീനമോ കൊണ്ടല്ല പത്തിരുപത് മനസിലെ കറ കളഞ്ഞ സ്നേഹം കൊണ്ടാണ് എൻ്റെ ഏട്ടൻമാരുടെ പ്രണയം കൊണ്ടാണ് അച്‌നമരുടെ കരുതൽ കൊണ്ടാണ്❤❤❤മാഹി മെഹർ പ്രശ്നം വലുതാണെന്ന് എനിക്കറിയാം പിന്നെ ഇവിടത്തെ പ്രശ്നവും എന്തുതന്നെ ആയാലും എൻ്റെ ഫാമിലി വിഷമിക്കാനോ പിരിയാനോ ഇടയാവരുത്,നീ അപ്രതീക്ഷിത ട്വിസ്റിൻ്റെ ആളാണെന്നു എനിക്കറിയാം അതാ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത്,I came for you വിൽ നീ എന്നെ ടെൻഷൻ അടിപ്പിച്ച് ഉറക്കം കളഞ്ഞത് ഞാൻ മറന്നിട്ടില്ല.

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +1

      🤣🤣🤣🤣 hey ith athra onnumilaaa ennlum cheruthayitt 🤭🤭 😁 thank you daa ee comment enik orupad isttayi 🤗🤗❤❤

    • @Seethal_Aneesh
      @Seethal_Aneesh Месяц назад +2

      @@IPurpleYouBts10196 മം നിന്നെ ഞാൻ വിശ്വസിക്കില്ല നീ എനിക്ക് സർപ്രൈസ് ആയിട്ട് attack തരും.പിന്നെ നിന്നോട് ഒരു സോറി പറയാനുണ്ട് I came for you വിൻ്റെ ലാസ്റ് എപ്പിസോഡുകൾ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി പ്രതീക്ഷിക്കാത്ത ട്വിസ്റ്റും ഇതുവരെ ചിന്തിക്കാത്ത തലങ്ങളും സോങ്സ് സീൻസും ഡയലോഗും ലൗ emotions അങിനെ എല്ലാം എല്ലാം എനിക്ക് ഇഷ്ടമായി ,ഓരോ എപ്പിസോഡ് കാണുമ്പോഴും നിന്നോട് ഇതിലും ഒരുപാട് പറയാനും ഉണ്ടായിരുന്നു പക്ഷേ എൻ്റെ സാഹചര്യം അതിനനുവത്തിച്ചില്ല,സാഹചര്യം അല്ല എൻ്റെ കെട്ടിയോൻ സമ്മതിച്ചില്ല എനിക്ക് വയ്യാത്ത കാര്യം നിനക്ക് അറിയാലോ എത്ര നോക്കിയിട്ടും bp normal ആയില്ല ഡോക്ടർ നിവർത്തി ഇല്ലാതെ എനിക്ക് sleeping pills തന്നു,ഒട്ടും ടെൻഷൻ ആകരുത് എന്നും പറഞ്ഞു.അപ്പോളാണ് എൻ്റെ പുന്നാര അമ്മയും അമ്മായിയമ്മയും പുതിയ കണ്ടുപിടുത്തം നടത്തിയത് എൻ്റെ ഫോൺ ഉപയോഗം ആണ് എല്ലാത്തിനും കാരണം എന്ന് പിന്നെ പറയണ്ടല്ലോ കെട്ടിയോൻ ടെറർ ആയി ഇടയ്ക് മോളുടെ ടീച്ചർ ഗ്രൂപ്പിൽ മെസ്സേജ് അയച്ചു എന്ന് പറഞ്ഞോക്കെയാ ഞാൻ ep കണ്ടുതീർത്ഥത്.പാവം ഞാൻ.അതിനിടയിൽ dengi paniyum വന്നു.കളമശ്ശേരി മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു.ഇന്നലെ ഡിസ്ചാർജ് ആയി.ഇതിൻ്റെ ഒക്കെ ഇടയിൽ കമൻ്റ് ഇടാൻ എനിക് പറ്റിയില്ല. സോറി.I came for you എൻ്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ സ്റ്റോറി ആണ് അത് തന്ന നിനക്ക് ഒരായിരം നന്ദി 🥰😘😚😘❤🥰😘😚

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +1

      @Seethal_Aneesh thank you daa 🤗🤗🤗🤗❤❤❤ thank you so much ❤ 🤗 ninte comment kannathe aayapole enik thonni vayya ennath enthylum kandu ithryum nalla comment tharunnathin njan aan thank paryande ee supportin 🤗🤗🤗 ipom egne und health oke aayo

  • @anureji4516
    @anureji4516 Месяц назад +3

    Set set all set ente ponnu mole oru rekshayum illllaaaaa polichuuuuuu ..... Aaa proposal seen okkke undalllooo ooohhhhh onnnum parayan illlaaa... Bakki ullla 2 ennathine kudi propose cheykane..... Pine oru request und enthayalum games nadakkuvallleee ipppol anel elllarum unddd... Ennna pinne elllareyum vechhh oru whisper challenge cheythalo game ചെവിയിൽ headset vech oru word paranju athhh passs cheythh passs cheythhh paranju kalikkillee athinte name അങ്ങനെ ആണന്നു തോന്നുന്നു അല്ലെ ആ ഒരു പേരിൽ ഒക്കെ എന്നായിരിക്കുന്നു ഞൻ പറഞ്ഞത് മനസിലായൊട bts all ready angane oru game kalichitttundd athh cheyavodaa full comady ayitttt mathi kurachh athil elllam correct ayi parayanathh unni ayirikkum karanam athinte original video wwh aaa elllam crt parayanathhh ennnu thonnanu. Plz da nxt epi ingane ഒരു ഗെയിം ചെയ്യാവൂ plz. Da length kurachhh kutttuvooo petttannnu thirnnu poyi❤️😍😍😍😍😍❤️ opinion parayane

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +2

      🤗🤗❤❤ thank you daa thank you so much ❤ ❤❤ 🫂 🫂 purpose scn oke namuk set aakam pine game enik manasil aayada ath namuk nokda next episodil patto ennu urpiladaa ennalum enthylum kond varatto njan athin pattiya dialogs nokatte ok 🤗😊 pine length njan namuk nokam phone hang aakunthod aan nalla length idan pattathe ennalum nokam 🤗🤗❤❤

    • @anureji4516
      @anureji4516 Месяц назад +3

      @@IPurpleYouBts10196 ok daaa nokkkanee length enthelum cheyan pattuvo ennu nokkkaneee.. Pne da game full comady akkan nokkaneee kurach serious okkeya.. Apppol bye da vindum sandhikkum vareeee vanakkamm....... Eniyum njn ithupole enthelum ayi vannnu shalyam cheyyattttooooooo kitttiiiiiii😍❤️❤️❤️❤️❤️❤️

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +1

      @anureji4516 oooh aayikotte 🤭🤗🤗

    • @anureji4516
      @anureji4516 Месяц назад +2

      @@IPurpleYouBts10196 andha bhayam irukkanam chumma jk😁😁😁🤗🤗🤗🤗

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +1

      @anureji4516 🤣🤣🤭🤭

  • @Leshgojk15
    @Leshgojk15 Месяц назад +3

    Chechi pallunteyum ayanteyum scenes kurachu kooto

    • @IPurpleYouBts10196
      @IPurpleYouBts10196  Месяц назад +2

      Aadaa avarde scn undyrnnda copyright kittypom cut cheyth ozhivakndi vanntha next episode kodukatto

  • @aliyavk
    @aliyavk Месяц назад +7

    Chakkavaratty 🤣🤣

  • @bangtanbts-
    @bangtanbts- Месяц назад +2

    Taekook

  • @Rk-sy4yc
    @Rk-sy4yc Месяц назад +2

    Waiting for next episode 💜💚💜💚💜💚

  • @PURPLELANDINWORLD7707
    @PURPLELANDINWORLD7707 Месяц назад +3

    Super episode waiting for next episode

  • @dhanyadevanandha6065
    @dhanyadevanandha6065 Месяц назад +6

    ❤❤❤

  • @TaekookVkook-ub4jj
    @TaekookVkook-ub4jj Месяц назад +2

    Waiting for next episode 💜💜💜