ഉറുഗ്യൻ താരം ബ്ലാസ്റ്റേഴ്സിൽ !|Kerala blasters foreign signing|adrian luna|Donix clash|attacking mid

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #romanjification_videos
    Intro bgm :
    1. • Thaiyya Thaiyya Cover ...
    2. • THAIYA THAIYA..REMIX.....
    Email:saambartv@gmail.com
    INSTAGRAM :: / donix_clash
    Backup channel : / @donixbrilliance4714
    Hi there ,
    this channel is focusing on entertain the audience through sports content creation.
    May some videos will lead over excitement to the viewers. Kindly please take it as
    a content creation way.
    This is a sports channel having 200k subscribers.
    here are some of my best contents
    ----------------------------------------------------------
    Ian hume story : • ഈ കഥ കരയിപ്പിക്കും...!...
    Kbfc vs atk : • ഇനി കാണാൻ പോകുന്നതാണ് ...
    50k special : • 50k special promo vide...
    100k Special : • 100k special video | D...

Комментарии • 2,3 тыс.

  • @DONIXCLASH
    @DONIXCLASH  3 года назад +2446

    ഇതിനു പുറമെ :
    1.3:35 ജൂലൈ 30 ആണ് കേട്ടോ...
    2.പുറത്ത് മഴ ഉള്ളത് കൊണ്ട് audio ലേശം modulate ചെയ്തിട്ടുണ്ട്.

    • @kochuranijoseph7786
      @kochuranijoseph7786 3 года назад +30

      Romanjam കിട്ടിയാൽ മതി💥💥

    • @pnv8827
      @pnv8827 3 года назад +6

      Audio enganengilum romanjam 100%

    • @hemandhunni2433
      @hemandhunni2433 3 года назад +6

      Poweresh

    • @midlaj01
      @midlaj01 3 года назад +3

      Ok setta😅🥰

    • @gouthamajay8975
      @gouthamajay8975 3 года назад +5

      Adutha pravishyam FC Goa yude ethankilum signing undhenkilum video idannne plsssssssss

  • @anlinanil4286
    @anlinanil4286 2 года назад +1838

    പിന്നീട് നടന്നത് ചരിത്രം... ISL ലെ എക്കാലത്തെയും മികച്ച പ്ലെയ്മകറിൽ ഒരാൾ... 🙌🏻💯

    • @Uuva12
      @Uuva12 9 месяцев назад +12

      Charithram thudarunnu…the magician 🎩🪄💛

  • @jyothisns677
    @jyothisns677 3 месяца назад +218

    2024il kanunnavar indoo😍😍😍

  • @abhijithabhijith1678
    @abhijithabhijith1678 2 года назад +568

    ആ പ്രകാശ൦ യഥാർത്ഥത്തിൽ സൂര്യൻ തന്നെ ആയിരുന്നു 💛💛💛💛💛💛💛💛💛💛💛💛💛💛💛luna💖

  • @adwaithshaji8403
    @adwaithshaji8403 2 года назад +542

    ലൂണ ഒരു മജിഷ്യൻ ആണെന്ന് മനസിലാക്കിയതിനു ശേഷം വന്നവർ നീലം മുക്കിക്കോ💛

  • @rishadma3127
    @rishadma3127 2 года назад +303

    നട്ട പാതിരാക്ക് ഒരുത്തൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല ചെക്കൻ pwoli ആണ് കെട്ടാ.. 😍

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +561

    *_DONIX CLASH ALWAYS_* *_ROMANJIFICATION🔥🔥💖_*

  • @anilchandran9739
    @anilchandran9739 2 года назад +160

    ലൂണ ഇന്ന് KBFC ആരാധകരുടെ മനസ്സിൽ ആറാടുകയാണ്.... ആറാടുകയാണ്.💖🎊😍

  • @dpgaming2897
    @dpgaming2897 2 года назад +439

    ഈ Video ഇപ്പൊ കാണുമ്പോഴാണ് യഥാർത്ഥ രോമാഞ്ചം❤️❤️ 🔥🔥🔥 Luna ശെരിക്കും ഞെട്ടിച്ചു കളഞ്ഞു

    • @abhishekjoseph6439
      @abhishekjoseph6439 2 года назад +8

      Sathyam🔥🔥

    • @akshaivlogs
      @akshaivlogs 2 года назад +4

      💯

    • @PARUZZ789
      @PARUZZ789 2 года назад +1

      🔥🔥🔥

    • @dpgaming2897
      @dpgaming2897 2 года назад +1

      വീണ്ടും ഞെട്ടിച്ചുകൊണ്ടേ ഇരിക്കുന്നു...

    • @rathan614
      @rathan614 2 года назад +1

      Pnella

  • @vinaykrishnan8510
    @vinaykrishnan8510 Год назад +462

    ഇന്ന് ഈ നിമിഷം ഗോവയെ 3-1 നു തോല്പിചിരിക്കുന്നു... അവിടെയും LUNA🔥🔥🔥

    • @neymar7080
      @neymar7080 Год назад +6

      Luna ✨

    • @kmcsam6838
      @kmcsam6838 Год назад +1

    • @fabinjosephca2993
      @fabinjosephca2993 11 месяцев назад

      Inippo oru assistum nalki nikunu vs eb . 2023 nov .😮🎉😂

    • @POLAPPANBROZZ
      @POLAPPANBROZZ 7 месяцев назад

      വീണ്ടും🔥🔥ഗോവയെ 4-2 ന് തോൾപ്പിച്ചിരിക്കുന്ന്😅😅

  • @kbfcfan8181
    @kbfcfan8181 Год назад +329

    2023 october il E video kaanunnavarundo😌
    Luna💛🔥

  • @assainariyyathayil4161
    @assainariyyathayil4161 3 года назад +348

    Intro🔥🔥🔥

  • @abibiji8868
    @abibiji8868 3 года назад +150

    Le kbfc admin : entada monea surprise ayo nee😆

  • @11.devanarayananjr91
    @11.devanarayananjr91 3 года назад +500

    Uruguayan 🇺🇾magic touch in 💛 midfielde🌟✨

    • @abxjth7807
      @abxjth7807 3 года назад +1

      🔥

    • @ananthkrishnanp395
      @ananthkrishnanp395 3 года назад +14

      Uruguay എന്ന് പറയുമ്പോൾ മനസിൽ വരുന്നത് Diego. Forlan ആണ്

    • @Thorfinn101
      @Thorfinn101 3 года назад +8

      @@ananthkrishnanp395 enikk Luis Suarez anu 😌💙

    • @m10gamezone45
      @m10gamezone45 3 года назад

      Intro veendum polichu

    • @neeraj.a903
      @neeraj.a903 3 года назад +2

      @@Thorfinn101 Me too

  • @footballlover4937
    @footballlover4937 2 года назад +95

    ആ signing വെറുതെ ആയില്ല 💛💛

  • @mallutrolltown
    @mallutrolltown Год назад +69

    അന്ന് വരും എന്ന് പറഞ്ഞപ്പൊ ഇങ്ങനൊരു മായാജാലക്കാരനാണെന്ന് പ്രതീക്ഷിച്ചില്ല എജ്ജാതി മനുഷ്യൻ ♥ LUNA

  • @gouthamajay8975
    @gouthamajay8975 3 года назад +320

    Adirian Luna♥️♥️♥️♥️♥️♥️💕💕💕

    • @minimini2636
      @minimini2636 3 года назад

      @@user-ux3zr7bk7x channel name para

  • @anandhakrishnanaik6867
    @anandhakrishnanaik6867 3 года назад +631

    നട്ടപാതിരക്ക് ഫോറിൻ പ്ലയെറെ സൈൻ ചെയ്ത നമ്മുടെ കിലാടിയായ സൈക്കൊ അഡ്മിൻ 🔥💛

  • @manavmc6832
    @manavmc6832 2 года назад +114

    മൈതാനത്ത് ജാല വിദ്യ കാണിക്കുന്ന ഒരു മാന്ധ്രികനുണ്ട് 🔥🔥🔥🔥🔥💛💛💛💛 അദ്ദേഹത്തിന്റെ പേര് അഡ്രിയാൻ ലൂന 🔥🔥

  • @amaldev1772
    @amaldev1772 2 года назад +135

    ഇതിനു ശേഷം നടന്നത് ചരിത്രം🔥
    One of the best foreign players in the history of Kerala blasters✨♥️♥️

  • @nidaheman677
    @nidaheman677 3 года назад +280

    Feel the romanjification 💥❤️

    • @user-ux3zr7bk7x
      @user-ux3zr7bk7x 3 года назад +1

      *ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയട്ടൊണ്ട്.ഒന്ന് കേറി കാണണെ🥺ഇഷ്ടപ്പെട്ടാൽ മറക്കാതെ വീഡിയൊകൾക്ക് ലൈക്കും ചെയ്ത് നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈയിബ് ചെയ്തത് നിങ്ങളുടെ കൂട്ടുകാരിലേക്ക് ഒന്ന് ഷെയർ ചെയ്ത് എത്തിചേക്കണേ🥺🙏🏻*

  • @amsmedia3287
    @amsmedia3287 3 года назад +299

    പടയൊരുക്കം തുടങ്ങി മഞ്ഞപ്പട💥💥
    ഓവർ ഹൈപ്പ് ഇല്ല ...
    എങ്കിലും ...
    Good signing💛💛

    • @jaseel2232
      @jaseel2232 3 года назад +5

      🙌💛🙌

    • @HEDZ585
      @HEDZ585 3 года назад +10

      Eganethe signing il pradheeksha und

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад +1

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

    • @jeswinjohn9331
      @jeswinjohn9331 2 года назад +1

      Excellent signing

  • @rijithjithu7021
    @rijithjithu7021 3 года назад +475

    Poli machane✨️🌠🌠

    • @user-ux3zr7bk7x
      @user-ux3zr7bk7x 3 года назад +2

      ഹായ് ബ്രോ ഞാൻ ഒരു പുതിയ ചാനൽ തുടങ്ങി ഒന്ന് കേറി കാണണെ🙏.ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈയിബും ചെയ്യണേ🥺

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

  • @shammastk3600
    @shammastk3600 2 года назад +29

    ഇപ്പോൾ കാണുമ്പോൾ രോമാഞ്ചം 💛🔥💛❤️

  • @daretodream5634
    @daretodream5634 Год назад +26

    എക്കാലത്തെയും മികച്ച സൈനീംഗ്😈Luna 😍

  • @athulpankaj2827
    @athulpankaj2827 3 года назад +553

    💛LUNA 💛പ്രകാശം 💛പരത്താന്‍ അവന്‍ എത്തിക്കഴിഞ്ഞു 💛

    • @berlin9154
      @berlin9154 3 года назад +9

      Meir കളി കഴിഞ്ഞിട്ട് ഡയലോഗ് അതു മതി
      കോപ്പ് എല്ലാ സീസൺഉം തള്ളി മറിച് ഇപ്പൊ തള്ളൽ മാത്രമൊള്ളൂ ഫുൾ തോൽവീ

    • @മലയാളി-ജ8ഝ
      @മലയാളി-ജ8ഝ 2 года назад +8

      @@berlin9154 bro ippam kando...nammude chekkanmarude kali

    • @ABCD-ki2lo
      @ABCD-ki2lo 2 года назад +13

      @@മലയാളി-ജ8ഝ Like a boss🔥

    • @midhun9575
      @midhun9575 2 года назад +10

      @@berlin9154 ippa kanda

    • @sarans1903
      @sarans1903 2 года назад +5

      @@berlin9154 ippam engane irikkanu 😌

  • @vishnuviswanathan9009
    @vishnuviswanathan9009 Год назад +125

    2023:ലുണയുടെ മാജിക്കൽ ടീം ടച്ചിൽ നിന്ന് പിറന്ന ഗോൾ കണ്ടതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടൊ💛💛💛💛🥳🥳🥳🥳😘😘😘😘😘😘

  • @mohdriswan1823
    @mohdriswan1823 3 года назад +149

    Donix Clash Intro's are always romanjification ❤

  • @johnamathew5781
    @johnamathew5781 2 года назад +77

    എന്തോ വലുതൊരണ്ണം വരാൻ പോണു എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീഷിച്ചില്ല 😘😍😍😍😍

  • @ridhuvancb1716
    @ridhuvancb1716 11 месяцев назад +77

    Lunayude innalathe goal kandid vannavar undo❤

  • @Jonathan-jx7jx
    @Jonathan-jx7jx 3 года назад +175

    Was waiting for this romanjification ❤️🔥

    • @nishannishan5974
      @nishannishan5974 3 года назад +2

      Romanjification‼️‼️

    • @user-ux3zr7bk7x
      @user-ux3zr7bk7x 3 года назад +1

      *ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയട്ടൊണ്ട്.ഒന്ന് കേറി കാണണെ🥺ഇഷ്ടപ്പെട്ടാൽ മറക്കാതെ വീഡിയൊകൾക്ക് ലൈക്കും ചെയ്ത് നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈയിബ് ചെയ്തത് നിങ്ങളുടെ കൂട്ടുകാരിലേക്ക് ഒന്ന് ഷെയർ ചെയ്ത് എത്തിചേക്കണേ🥺🙏🏻*

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

  • @wanderingvampire6444
    @wanderingvampire6444 Год назад +36

    അന്ന് ആരും സ്വപ്നത്തിൽ പോലും കരുതിക്കാണില്ല ….ഇന്നവനില്ലാത്ത ഒരു കളി ഓർക്കാൻകൂടി🥹❤️😵‍💫

  • @Anzuuu77
    @Anzuuu77 3 года назад +336

    ആ intro
    അത്‌ കണ്ടാൽ
    ചുറ്റുമുള്ളതൊന്നും
    കാണാൻ പറ്റില്ല സാറേ...!🔥🐼

    • @irfanathasneem192
      @irfanathasneem192 3 года назад +2

      Crct

    • @UnderworldToonZ
      @UnderworldToonZ 3 года назад +1

      💯

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

  • @nameerp6319
    @nameerp6319 2 года назад +52

    മൈതാനത്ത് ജലവിദ്യ കാണിക്കുന്ന ഒരു മന്ത്രിക്കാൻ ഉണ്ട് പേര്
    *Adrian Nikolas Luna*

  • @vimalmurali9624
    @vimalmurali9624 2 года назад +84

    Kazhinja seasonin shesham ee video repeat adich kandavar undo😊❤️❤️❤️

  • @murugarajr3887
    @murugarajr3887 3 года назад +70

    നമ്മൾ ഇ സീസൺ എങ്കിലും നന്നായി കളിച്ചാൽ ആരാധകർക്ക് അത് തന്നെ സന്തോഷം ❤️

  • @abdullaafnan7
    @abdullaafnan7 3 года назад +57

    നമുക്ക് പ്രാർത്ഥിക്കാം 💛 We Still Belive

  • @naseef6436
    @naseef6436 3 года назад +83

    Signing അറിഞ്ഞപ്പോ തന്നെ മച്ചാന്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു

    • @ajaypbajaypbajaypbajaypb8942
      @ajaypbajaypbajaypbajaypb8942 3 года назад +2

      Sathyam❤️

    • @aromalxa8394
      @aromalxa8394 3 года назад +1

      njanum

    • @jaseel2232
      @jaseel2232 3 года назад +1

      🙌💛🙌

    • @NKCutz
      @NKCutz 3 года назад +1

      10 per വിചാരിച് എനിക്ക് 1.15k ആക്കിത്തരമോ. ഒരുപാട് പ്രദീക്ഷിക്കുന്നു..🙏🙏😭😭😭🙏😔

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

  • @sourav8820
    @sourav8820 2 года назад +24

    പിന്നീട് നടന്നത് ചരിത്രം..lunaa 🤗

  • @Ramu-js2bm
    @Ramu-js2bm 9 месяцев назад +31

    2023 Dec match :- Mumbaiyee umbalakiya.. Kali kayinj കാണുന്നവർ ഉണ്ടോ ❤

  • @crossbar6072
    @crossbar6072 3 года назад +50

    പല ഫുട്ബോൾ chanel കണ്ടാലും
    ഞാൻ Skip ചെയ്ത്‌പോക്കും
    പക്ഷേ donix clash അത് ഞാൻ
    മിസാക്കില്ല💝
    നോട്ടി വികേഷന് വേണ്ടി കാത്തിരിക്കുക യായിരുന്നു😍🔥🤙

  • @sanjaikrishna9791
    @sanjaikrishna9791 2 года назад +27

    And it's the best സൈനിംഗ് of the season

  • @nitheesh863
    @nitheesh863 Год назад +499

    Kbfc ചരിത്രത്തിലെ ഏറ്റവും മികച്ച താരം...
    ISL ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ
    Adrian Nicolas Luna ❤

  • @Konasalves
    @Konasalves 2 года назад +43

    Now he is captain of kerala blasters magician luna💛 ✨️👑

  • @jeswinjohnson6977
    @jeswinjohnson6977 2 года назад +16

    Innu blasters final ethii... Vidum e video kannumbol💥💥 uff scene unexpected entry 💥⚡️

  • @pranavmshaji1334
    @pranavmshaji1334 3 года назад +151

    *In the right place!*
    *At the right time* !
    *Now he find himself* !
    *On the yellow side* !🧑‍🎨

  • @SrxpuDude
    @SrxpuDude 3 года назад +60

    No Clue No Rumour He Has Arrived.!💥⚡️ Adrian Luna❤️🔥

  • @Vyshnav103
    @Vyshnav103 Год назад +26

    പിന്നീട് നടന്നത് ചരിത്രം ⭐️ Adrian GOAT Luna ❤️

  • @Abhiram7-MC2
    @Abhiram7-MC2 11 месяцев назад +23

    ISL കണ്ട kerala blasters കണ്ട എക്കാലത്തെയും മികച്ച തരാം The GOAT. Adrian Luna 💛

  • @efrenjohnraphael3465
    @efrenjohnraphael3465 11 месяцев назад +10

    Luna doing his magic for 3 years and still continuing 🔥✨ ...

  • @footballlover7961
    @footballlover7961 2 года назад +8

    Ithu 22 march 2022 il kaanunnua njaan
    What a player the magician
    Luna 💛💛💛💛

  • @sportstalkermalayali8585
    @sportstalkermalayali8585 3 года назад +113

    ❤️❤️❤️ you are super bro!!!...... ⚡️⚡️⚡️⚡️vere level!!.... ⚡️⚡️💥💥

    • @user-ux3zr7bk7x
      @user-ux3zr7bk7x 3 года назад +1

      *ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയട്ടൊണ്ട്.ഒന്ന് കേറി കാണണെ🥺ഇഷ്ടപ്പെട്ടാൽ മറക്കാതെ വീഡിയൊകൾക്ക് ലൈക്കും ചെയ്ത് നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈയിബ് ചെയ്തത് നിങ്ങളുടെ കൂട്ടുകാരിലേക്ക് ഒന്ന് ഷെയർ ചെയ്ത് എത്തിചേക്കണേ🥺🙏🏻*

  • @LeoMessi-cd5qg
    @LeoMessi-cd5qg 2 года назад +18

    The magician of kearala blasters ✨✨

  • @mrmomz1838
    @mrmomz1838 2 года назад +10

    ഇതിപ്പോ കാണുമ്പോഴാണ് രോമാഞ്ചം 😍🕺

  • @alphinmartin3719
    @alphinmartin3719 9 месяцев назад +6

    Ippo ee video kanumbo oru pratheka sugam aanu❤️

  • @ajaykv584
    @ajaykv584 2 года назад +53

    2025 വരെ ഇനി ബ്ലാസ്റ്റേഴ്സിൽ ❤️

  • @AbhijithSivakumar007
    @AbhijithSivakumar007 Год назад +10

    പിന്നെ നടന്നത് 🔥

  • @Pwoli_comment
    @Pwoli_comment 2 года назад +21

    LUNA✨️
    The real Magician..💛.....

  • @NBI_07
    @NBI_07 2 года назад +19

    Luna 🐐🔥

  • @worldofjnj862
    @worldofjnj862 2 года назад +5

    ഈ വീഡിയോ ഇപ്പോൾ കണുമ്പോൾ ഞാൻ അറിയുന്നു യഥാർത്ഥ രോമാഞ്ചം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @midhlajravuthar3958
    @midhlajravuthar3958 2 года назад +7

    Ithokke ippo kaanumbolulla feel ufff

  • @wastedmylifebro
    @wastedmylifebro 11 месяцев назад +9

    Inale oru wonder goal🐐🔥
    Magician

  • @Gaming__Arcde
    @Gaming__Arcde 2 года назад +18

    Blasters table topeill nilkkumboo kanunna njan💛💥💫

  • @jobinpsaji7087
    @jobinpsaji7087 Год назад +14

    ഇതു ഇപ്പോൾ കാണുമ്പോളും ഒരു രോമാഞ്ചം ആണ്... കേരള ബ്ലാസ്റ്റേഴ്‌സ് ഗോട്ട് അഡ്രിയൻ ലുണ 🔥🔥🔥🔥

  • @CABCRUEGAMING
    @CABCRUEGAMING 2 года назад +27

    ഇപ്പോൾ തോനുന്നു കുറച്ചു ഹൈപ് ഒക്കെ ആകാമായിരുന്നു എന്ന് ചെക്കൻ തീ അല്ലെ 🔥🔥🔥

  • @adwaithbinu5026
    @adwaithbinu5026 Год назад +11

    The rest is history
    The magician ADRIAN LUNA 💛💥

  • @ItsNambiarRahul
    @ItsNambiarRahul 3 года назад +42

    Thursday sharp 🔥
    What a signing surprise 🔥
    Lets welcome Luna😍🤩💛💙

  • @anandhum7095
    @anandhum7095 2 года назад +119

    5 മാസങ്ങൾക്ക് ഇപ്പുറം ഇന്ന് MCFC vs KBFC മത്സരം മാറ്റി വെച്ച ദിവസം ഈ വീഡിയോ കാണാൻ ഇടയായപ്പോൾ തോന്നിയ ഒരു കാര്യം കുറച്ചു *ഹൈപ്പ്* ആവാമായിരുന്നു 💥
    Magician LUNA💎🎩

  • @InRockStyles
    @InRockStyles 4 месяца назад +11

    കഴിഞ്ഞ 3 വർഷം ആയിട്ടു അണ്ണൻ ഇവിടെ ഉണ്ട്.. ഇനിയുള്ള 3 വർഷവും അണ്ണൻ ഇവിടെ തന്നെ കാണും 🔥

  • @angelwarrior152
    @angelwarrior152 11 месяцев назад +3

    Ann ee vedio kanumbo arinjilla njngalkk ettavum priyapetta njngal nenjil kondu nadakunna njngalude ahankramayi 💛💛 luna marumenn 🥺🥺🔥🔥

  • @SOCCERFLIX
    @SOCCERFLIX 3 года назад +38

    Community post കണ്ടത് മുതൽ കട്ട waiting🤩🤩😍

    • @user-ux3zr7bk7x
      @user-ux3zr7bk7x 3 года назад +1

      *ഞാൻ ഒരു പുതിയ ചാനൽ തുടങ്ങിയട്ടൊണ്ട്.ഒന്ന് കേറി കാണണെ🥺ഇഷ്ടപ്പെട്ടാൽ മറക്കാതെ വീഡിയൊകൾക്ക് ലൈക്കും ചെയ്ത് നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈയിബ് ചെയ്തത് നിങ്ങളുടെ കൂട്ടുകാരിലേക്ക് ഒന്ന് ഷെയർ ചെയ്ത് എത്തിചേക്കണേ🥺🙏🏻*

  • @malavika5696
    @malavika5696 3 года назад +23

    Video ക്ക് വേണ്ടി കാത്തിരിക്കുക
    ആയിരുന്നു 🥳🥳🥳🔥🔥🔥

  • @anirudh_kbfc4651
    @anirudh_kbfc4651 2 года назад +34

    Luna എന്നാൽ ചന്ദ്രൻ 🌜. അത് കൊണ്ടല്ലേ രാത്രി സൈൻ വന്നേ 😌🔥💛

  • @ledgergaming8588
    @ledgergaming8588 11 месяцев назад +14

    കേരള ഫാൻസിന്റെ സ്വപ്നം യഥാർതമാക്കിയ തീരുമാനം...Our Magician 🥺❤️

  • @shots4mass668
    @shots4mass668 2 года назад +4

    5 month munbu ee signing inte video puchathode kaanathe poyathil ippol cheriya oru paschathaapam😭❤️❤️❤️❤️

  • @akshay7451
    @akshay7451 3 года назад +29

    10/10 for Intro❤️

  • @Neymar1-c5x
    @Neymar1-c5x 3 года назад +39

    That intro 💯🔥

  • @robertofirmino2440
    @robertofirmino2440 3 года назад +26

    🔥🔥🔥intro

  • @mrextrovert02
    @mrextrovert02 Год назад +6

    Ippol ee video kaaanumvo aanu sherikkum feel ❤️

  • @sidharthpopy2804
    @sidharthpopy2804 2 года назад +16

    💛OUR MIDFIELD MAGICIAN ADRIAN LUNA 💛⚡

  • @vineethv5653
    @vineethv5653 2 года назад +9

    വന്നത് ഒരൊന്നൊന്നര മൊതലായി പോയി 😍😍😍😍😍😍

  • @mohammednihal888
    @mohammednihal888 10 месяцев назад +8

    THEN HE BECOME A LEGEND 🔥

  • @anandhu_cr
    @anandhu_cr Год назад +16

    Midfield magician andrian Luna 🔥💛

  • @-anuranj-jr3318
    @-anuranj-jr3318 11 месяцев назад +6

    Now November 5 2023🥺 Adrian GOAT LUNA❤

  • @Bloodysweet._.
    @Bloodysweet._. Год назад +5

    Ee vedio🥺2022kanumbol ann yadartha romanjam
    KBFC superb player aai mari kazhinu captain Luna❤️‍🔥

  • @kvkpranks6156
    @kvkpranks6156 3 года назад +24

    What a hardwork youtuber 💯🖤

  • @sayanthps6491
    @sayanthps6491 2 года назад +9

    It's a gem🎉😍🥵

  • @jestergaming6844
    @jestergaming6844 2 года назад +11

    Kalichoo makal 🔥🔥🔥

  • @althafali4705
    @althafali4705 2 года назад +11

    Historic moment💛✨️

  • @gamingwithprogamer8046
    @gamingwithprogamer8046 2 года назад +5

    ഈ മനുഷ്യൻ വന്നപ്പോൾ നമ്മൾ ആരും വിചാരിച്ചില്ല ഇങ്ങനെ ഒരു magishon ആൻ എന്ന് നമ്മൾ ആരും കരുതിയില്ല

  • @sharonfx7994
    @sharonfx7994 3 года назад +27

    *_First_*
    _Nammakum Ind Oru Kidilan Item Luna 💛💥_

    • @sharonfx7994
      @sharonfx7994 3 года назад +1

      @SOCCER MANIA 🙂nte channelilim

    • @shahabinback-upchannel9158
      @shahabinback-upchannel9158 2 года назад

      Match recreation with Malayalam commentary.
      FC Barcelona vs Real Madrid
      ruclips.net/video/wtftFuwiWaE/видео.html
      Messi Vs Ronaldo head to head match
      Barça victory against Real

  • @adhishm.m180
    @adhishm.m180 3 года назад +16

    Glow effect poli🔥😍

  • @amaldev8287
    @amaldev8287 2 года назад +7

    Ippol e video kanunna njn💥

  • @salmanfaris3919
    @salmanfaris3919 2 года назад +6

    Ee video ipo kanumpo sherikum romanjam varunu🔥

  • @akashcj7631
    @akashcj7631 11 месяцев назад +12

    Ith ippo suggestion vanne arokke und🥹🫰

  • @heii19
    @heii19 3 года назад +20

    Uff romanjam 💥💥💥

  • @binishkumar4915
    @binishkumar4915 3 года назад +12

    ശെരിക്കും feel the romancham എന്ന captions ന് യോചിക്കുന്ന video...... keep going like this bro....

  • @afnankp786
    @afnankp786 3 года назад +11

    അപ്പൊ എങ്ങനാ പൊളിക്കല്ലേ...💛💛

  • @footballlover6630
    @footballlover6630 11 месяцев назад +3

    E video erangiya nimasham kandu pinne ippo kandu our chakara luna our one and one and only magician❤️❤️

  • @akashleo2433
    @akashleo2433 2 года назад +4

    ഇപ്പൊ ഇത് കാണുമ്പോ..........Luna 💥