സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
താങ്കൾ റിയാദിൽ വന്നപ്പോൾ ഒന്ന് നേരിൽ കാണാൻ കഴിയാഞ്ഞതിൽ അതിയായി ഖേദിക്കുന്നു.... ♥️♥️ very interesting and highly inspiring. You are a well narrator too.. Salute you Sir 💐💐💐💐💐💐💐👍👍👍
ഇദ്ദേഹത്തിൻ്റെ വാക്ക് കേട്ടപ്പോൾ എനിക്കോർമ്മ വന്നത് പഴയ ഒരു സംഭവമാണ്. പത്ത് മുപ്പത് കൊല്ലമായി. ഗൾഫിൽ ഒരു ലേബർ ക്യാമ്പ്. 40 മലയാളികളുടെ മെസ്സ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലക്കാർ. ഭക്ഷണം വിളമ്പുന്ന ആൾ സ്വന്തം ജില്ലക്കാർക്ക് കൂടുൽ വിളമ്പുന്നു, പ്രത്യേകിച്ച് ചിക്കൻ എന്ന പരാതി ക്യാമ്പിൽ കേട്ട് തുടങ്ങി. അവസാനം മെസ്സ് അടിച്ചു പിരിഞ്ഞു. ഒരു പ്രത്യേക ജീല്ലക്കാരും ആ ജില്ലയിൽ പെടാത്തവരും എന്ന്. വിളമ്പുകാരൻ മാത്രമായ ഒരാൾ, എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു പന്തിയിൽ പക്ഷപാതം കാണിക്കുന്നത് ഉചിതമാണോ? സിനിമാ നടൻ്റ മകന് ഒരു മുട്ട കൂടുതൽ കൊടുത്തു എന്ന് അഭിമാനത്തോടെ പറഞ്ഞപ്പോൾ എനിക്ക് ലജ്ജ തോന്നി. ഞാനും ഒരു മലയാളി ആയതിൽ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവന് ഇല്ലാത്ത അവകാശം കൊടുക്കുന്നതും, മധുവിനെപ്പോലുള്ള ദരിദ്രനെ മോഷണക്കുറ്റം ചുമത്തി അടിച്ച് കൊല്ലുന്നതും ഒരേ മനസ്സിൻ്റെ രണ്ട് വശം മാത്രം. എന്തുകൊണ്ടാണ്, പാവപ്പെട്ടവന്, പ്രവില്ലേജില്ലാത്തവന്, രാഷ്ട്രീയ പിൻബലമില്ലാത്തവന്, അവകാശപ്പെട്ട നീതി, പോലീസ് സ്റ്റേഷനുകളിൽ, സർക്കാർ ഓഫീസുകളിൽ കിട്ടാതെ പോകുന്നത് എന്ന് ഇപ്പോൾ മനസിലാകുന്നു. പണ്ട് ഞാൻ കരുതിയത് ഇതൊക്കെ സ്വജന പക്ഷപാതവും അഴിമതിയും അനീതിയുമാണെന്ന്. ഇപ്പോൾ മനസ്സിലാക്കുന്നു, അതാണ് ശരി. ദരിദ്രവാസിക്ക് ഒരു മുട്ട കൂടുതൽ കൊടുത്തിട്ട് ആർക്കെന്ത് ഗുണം. അത് പക്ഷെ ഉന്നതന്മാർക്കായി ചെയ്താൽ അവരിൽ നിന്ന് പിൽക്കാലത്ത് കിട്ടുന്ന പരിഗണന സ്വന്തം ജീവിതത്തിന് മുതൽകൂട്ടാകും. ആശംസകൾ.
@@akhiljy വ്യക്തിപരമായി അദ്ദേഹത്തെ അപമാനിക്കാനല്ല, പക്ഷെ വലുതായിട്ടും നമ്മളാരും അതിലെ അനീതി തിരിച്ചറിയുന്നില്ല. പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന പാവപ്പെട്ടവനെ ചവിട്ടിക്കൊല്ലുന്ന നമ്മുടെ പൊതു സംസ്കാരത്തിൻ്റെ നാമ്പുകൾ, വേരുകൾ ഈ കൊച്ചു കൊച്ചു കാര്യങ്ങളിലാണ്. പൊതുമുതൽ എടുത്ത് സ്വന്തം സ്വാർത്ഥ താൽപര്യത്തിന് ഉപയോഗിച്ചത്, ചെറുപ്പത്തിൽ പറ്റിയ അബദ്ധമാണ് എന്നല്ല അദ്ദേഹം പറഞ്ഞത്. അതൊരഭിമാനമായി ഇന്നും കരുതുന്നു എന്നാണ് അദ്ദേഹം ഉദ്ദേശ്ശിച്ചത്. അഴിമതി, സ്വജനപക്ഷപാതം അതിന് കോടികൾ ഒന്നും വേണ്ട. ഒരു മുട്ട ആയാലും മതി. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ ഒരു വിഡ്ഢിയെങ്കിലും തയ്യാറാകണമല്ലോ. അതു കൊണ്ട് മാത്രം. ആ കുട്ടിയെ എനിക്ക് മനസിലാകും. ഈ മുതിർന്ന ആളെയും രണ്ടും ഞാൻ തന്നെ.
@@ajmalali7050 തിരുവനന്തപുരത്ത് വളരെ നല്ല Restaurants ഉണ്ട്. പോയിട്ടും ഉണ്ട്. പക്ഷെ മൊത്തത്തിൽ നോക്കിയാൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ആണ് ഏറ്റവും മോശം ഭക്ഷണം ഉള്ളതായി തോന്നിയിട്ടുള്ളത്. സിംഹഭാഗം Restaurants ഉം വളരെ നിലവാരമില്ലാത്ത ഭക്ഷണമാണ് കൊടുക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ മലപ്പുറം ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഏത് നാട്ടിൻപുറത്തെ കടയിൽ കയറിയാലും നിരാശനാവില്ല. സത്യത്തിൽ Restaurants അല്ല പ്രശ്നം. ആളുകൾ ആണ്. If people demand quality food, restaurants will deliver. If you are there to just fill your tummy, they give you sh*t. 😑
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
താങ്കൾ റിയാദിൽ വന്നപ്പോൾ ഒന്ന് നേരിൽ കാണാൻ കഴിയാഞ്ഞതിൽ അതിയായി ഖേദിക്കുന്നു.... ♥️♥️ very interesting and highly inspiring. You are a well narrator too.. Salute you Sir 💐💐💐💐💐💐💐👍👍👍
കേരളത്തിൻ്റെ അഭിമാനങ്ങൾ മുതുകാട്,സന്തോഷ് ജോർജ് കുളങ്ങര, യൂസഫലി, ഷെഫ് പിള്ള, വാവ സുരേഷ്
👍👍😍😍
😂👍
Shashi Tharoor too😂
ബോബി ചെമ്മണ്ണൂർ
ചിരിപ്പിക്കരുത് !
കഠിനാധ്വാനം ജീവിത വിജയം കൊണ്ടുവരും. Very inspiring 👏🏻👏🏻👏🏻👏🏻
Observation of circumstances , decision making , hardwork.
Chef pillai nalloru story teller aanu ❤️🤗
A genuine person, come up in life due to his hard work & vision.
അമ്മയൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അവർക്കൊക്കെ വളരെ സന്തോഷകരമായി സാറിന്റെ ടെസ്റ്റ് ജീവിതവും
ഉണ്ട്, അമ്മയ്ക്ക് വേണ്ടി ഒരു ബിഎംഡബ്ല്യു കാർ ഈ അടുത്ത സമയത്ത് വാങ്ങിയിരുന്നു.
Shobhy chettante gambheeryam ulla voice nte rahasyam ippola manassilaayathu
ശെരിക്കും പിള്ള ചേട്ടൻ ഈ 22 മിനിറ്റ് പറഞ്ഞ കഥ വേറേ ആരെങ്കിലും ആണെങ്കിൽ 30 മിനിറ്റ് പറഞ്ഞേനെ ഭയങ്കരം സ്പീഡ് ആണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
What a nice storyteller
ഇത്രയും ഇഷ്ടപെട്ട പ്രോഗ്രാം വേറെ ഇല്ല ❤️
Sir paranjath sathyam aanu decision making aanu main....
അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു.... ❤️❤️❤️
Ithu kelkunna kozhikkottukari aaya njan... 👍👍👍👍
ഒരു സിനിമക്കുള്ള സ്കോപ്പ് ഉണ്ട്.. ❤❤
ഈ പ്രായമുള്ള ഉയരങ്ങളിൽ എത്തിയ പലരുടെയും കഥ ഇതൊക്കെതന്നെയാണ്
ഇതാണ് യഥാർത്ഥ മോട്ടിവേഷൻ
That NCC camp was at TKM College… I 2 was there at that camp.
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്..... 😍
അമ്മക്ക് തുല്യം അമ്മ മാത്രം
Very inspiring 🤩🤩🤩
ബാംഗ്ലൂർ എന്റെയും വളർത്തമ്മ ആണ്. 14 വർഷങ്ങൾ ജോലി ചെയ്ത സ്ഥലം
Coconut groove, church street.!! 😍
Pillai brother. Excellent
ഇദ്ദേഹത്തിൻ്റെ വാക്ക് കേട്ടപ്പോൾ എനിക്കോർമ്മ വന്നത് പഴയ ഒരു സംഭവമാണ്. പത്ത് മുപ്പത് കൊല്ലമായി. ഗൾഫിൽ ഒരു ലേബർ ക്യാമ്പ്. 40 മലയാളികളുടെ മെസ്സ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള ജില്ലക്കാർ. ഭക്ഷണം വിളമ്പുന്ന ആൾ സ്വന്തം ജില്ലക്കാർക്ക് കൂടുൽ വിളമ്പുന്നു, പ്രത്യേകിച്ച് ചിക്കൻ എന്ന പരാതി ക്യാമ്പിൽ കേട്ട് തുടങ്ങി. അവസാനം മെസ്സ് അടിച്ചു പിരിഞ്ഞു. ഒരു പ്രത്യേക ജീല്ലക്കാരും ആ ജില്ലയിൽ പെടാത്തവരും എന്ന്. വിളമ്പുകാരൻ മാത്രമായ ഒരാൾ, എല്ലാവർക്കും തുല്യ അവകാശമുള്ള ഒരു പന്തിയിൽ പക്ഷപാതം കാണിക്കുന്നത് ഉചിതമാണോ? സിനിമാ നടൻ്റ മകന് ഒരു മുട്ട കൂടുതൽ കൊടുത്തു എന്ന് അഭിമാനത്തോടെ പറഞ്ഞപ്പോൾ എനിക്ക് ലജ്ജ തോന്നി. ഞാനും ഒരു മലയാളി ആയതിൽ. വായിൽ വെള്ളിക്കരണ്ടിയുമായി ജനിക്കുന്നവന് ഇല്ലാത്ത അവകാശം കൊടുക്കുന്നതും, മധുവിനെപ്പോലുള്ള ദരിദ്രനെ മോഷണക്കുറ്റം ചുമത്തി അടിച്ച് കൊല്ലുന്നതും ഒരേ മനസ്സിൻ്റെ രണ്ട് വശം മാത്രം.
എന്തുകൊണ്ടാണ്, പാവപ്പെട്ടവന്, പ്രവില്ലേജില്ലാത്തവന്, രാഷ്ട്രീയ പിൻബലമില്ലാത്തവന്, അവകാശപ്പെട്ട നീതി, പോലീസ് സ്റ്റേഷനുകളിൽ, സർക്കാർ ഓഫീസുകളിൽ കിട്ടാതെ പോകുന്നത് എന്ന് ഇപ്പോൾ മനസിലാകുന്നു.
പണ്ട് ഞാൻ കരുതിയത് ഇതൊക്കെ സ്വജന പക്ഷപാതവും അഴിമതിയും അനീതിയുമാണെന്ന്. ഇപ്പോൾ മനസ്സിലാക്കുന്നു, അതാണ് ശരി. ദരിദ്രവാസിക്ക് ഒരു മുട്ട കൂടുതൽ കൊടുത്തിട്ട് ആർക്കെന്ത് ഗുണം. അത് പക്ഷെ ഉന്നതന്മാർക്കായി ചെയ്താൽ അവരിൽ നിന്ന് പിൽക്കാലത്ത് കിട്ടുന്ന പരിഗണന സ്വന്തം ജീവിതത്തിന് മുതൽകൂട്ടാകും. ആശംസകൾ.
ചെറുപ്പത്തിലേ കൗതുകങ്ങൾ അല്ലെ ചേട്ടാ ക്ഷമിക്ക്
@@akhiljy വ്യക്തിപരമായി അദ്ദേഹത്തെ അപമാനിക്കാനല്ല, പക്ഷെ വലുതായിട്ടും നമ്മളാരും അതിലെ അനീതി തിരിച്ചറിയുന്നില്ല. പോലീസ് സ്റ്റേഷനിൽ ചെല്ലുന്ന പാവപ്പെട്ടവനെ ചവിട്ടിക്കൊല്ലുന്ന നമ്മുടെ പൊതു സംസ്കാരത്തിൻ്റെ നാമ്പുകൾ, വേരുകൾ ഈ കൊച്ചു കൊച്ചു കാര്യങ്ങളിലാണ്. പൊതുമുതൽ എടുത്ത് സ്വന്തം സ്വാർത്ഥ താൽപര്യത്തിന് ഉപയോഗിച്ചത്, ചെറുപ്പത്തിൽ പറ്റിയ അബദ്ധമാണ് എന്നല്ല അദ്ദേഹം പറഞ്ഞത്. അതൊരഭിമാനമായി ഇന്നും കരുതുന്നു എന്നാണ് അദ്ദേഹം ഉദ്ദേശ്ശിച്ചത്.
അഴിമതി, സ്വജനപക്ഷപാതം അതിന് കോടികൾ ഒന്നും വേണ്ട. ഒരു മുട്ട ആയാലും മതി. രാജാവ് നഗ്നനാണ് എന്ന് വിളിച്ച് പറയാൻ ഒരു വിഡ്ഢിയെങ്കിലും തയ്യാറാകണമല്ലോ. അതു കൊണ്ട് മാത്രം. ആ കുട്ടിയെ എനിക്ക് മനസിലാകും. ഈ മുതിർന്ന ആളെയും രണ്ടും ഞാൻ തന്നെ.
Shariane👍😁
Super vivaranam
അടിപൊളി 👍🏼👍🏼
Chef’s Noushad &chef pillai chettan ❤❤
😍😍😍
Super
A
എപ്പോഴും അമ്മക്ക് തുല്യം അമ്മ തന്നെ
❤
Chankil ninnum varunna yadhartha vakkukal
സുരേഷേട്ടാ നിങ്ങളൊരു പ്രചോദനം ആണ് സാധരണക്കർക്കു എന്തെങ്കിലും ആയി തീരാം എന്നുള്ളതിന്
Safari❤️🔥❤️🔥
💙💙💙💙
Hi Ji...
The COMPLETE CHEF
Pillachettan speedu kooduthala
Food🥰
😍👌👏👍♥️
ഹൃദയത്തിൽ തൊട്ടു.......
hi i need to get details for buying books of safari
Little bit fast but ok❤
❤❤❤
താങ്കൾ ചെസ്സുകളിക്കുമെന്നോ ഒന്നും അറിയില്ലായിരുന്നു, അതിശയം ആശംസകൾ സർ 👍👍
chess 😍
I like it
കിഴക്കേ കല്ലട 👍👍
Same as meeee
🔥
So yummy...............
👍🏻
🎈🎈🎈
😋😋❤️😍
Mikkavarum 10 episode kond ithu theerum pulli 10000 katha parayukem cheyyum
,😍😍
😊😊
👍👍
🙏
👍
Ee order pathukke thannal mathi
Slow cooking
തനു ബാലക്
ആലു പാലക്🤣
ഷെഫ് ആകാൻ ജനിച്ചവൻ ഞാൻ...
❤️1st
താങ്കൾ എന്താണ് തലസ്ഥാനം ആയ തിരുവനന്തപുരത്ത് ഒരു restaurant തുടങ്ങാത്തത്
Alattinum athintethaya samayam und dasa
തിരുവനതപുരത്തെ ഭക്ഷണത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് നല്ലത്.
കേരളത്തിലെ ഏറ്റവും മോശം food തിരുവനന്തപുരത്താണ്.
Disgusting.
@@ajmalali7050 തിരുവനന്തപുരത്ത് വളരെ നല്ല Restaurants ഉണ്ട്. പോയിട്ടും ഉണ്ട്. പക്ഷെ മൊത്തത്തിൽ നോക്കിയാൽ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ആണ് ഏറ്റവും മോശം ഭക്ഷണം ഉള്ളതായി തോന്നിയിട്ടുള്ളത്. സിംഹഭാഗം Restaurants ഉം വളരെ നിലവാരമില്ലാത്ത ഭക്ഷണമാണ് കൊടുക്കുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിൽ മലപ്പുറം ആണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ഏത് നാട്ടിൻപുറത്തെ കടയിൽ കയറിയാലും നിരാശനാവില്ല. സത്യത്തിൽ Restaurants അല്ല പ്രശ്നം. ആളുകൾ ആണ്. If people demand quality food, restaurants will deliver. If you are there to just fill your tummy, they give you sh*t. 😑
@@ajmalali7050 Thiruvananthapuram ente favourite food hub . Njan oru kozhikodekaaran aaanu. Eadhelum restaurant poi kazhichitu tvm food kuttam parayalle bro.
@@ajmalali7050on what basis you are putting this statement. Shame on your prejudiced outburst and lack of knowledge.
Karayippich 😢
🌹🌹🌹🌹❤❤❤❤❤❤✅️✅️✅️✅️
My ambition to see you personally
Check☑️💕💞💖 🙏
ഈ എപ്പിസോഡ് മോശം
😍
❤❤❤
hi i need to get the details for buying sancharam books
I think you have to sms or call the number they show in the channel
❤
❤️
🧡
❤️❤️❤️
❤️❤️❤️
❤️👍🏻
❤️❤️❤️
❤❤
❤️❤️❤️
❤
❤️
❤️