ലളിതസഹസ്രനാമം പ്രായോഗിക ജീവിതത്തിൽ - LALITHA SAHASRANAMAM in Practical Life - Devi

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 153

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 19 дней назад +18

    ❤❤❤ ഓം ശ്രീ മാത്രേ നമഃ... വിഷ്ണു ഭക്തൻ ആയ എനിക്ക് പത്ഭനാഭ സഹോദരി, ലോക മാതാവ് ആയ പരാശക്തി അമ്മയെ ഒരുപാട് ഇഷ്ടം ആണ്❤

    • @trinetram1008
      @trinetram1008  19 дней назад +1

      Thank you, Good to Know. Keep watching!❤

    • @Jyothygopalan
      @Jyothygopalan 17 дней назад

      Same to yu

    • @Jyothygopalan
      @Jyothygopalan 17 дней назад

      🙏💖

    • @JayalakshmiV-w3n
      @JayalakshmiV-w3n 16 дней назад

      എനിക്ക്എന്റെ ജീവൻ ആണ് ഭദ്രകാളി അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻സ്നേഹം ആണ് ദേവി അമ്മ 🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️😂

    • @sreelekshmiratheeshsreelak9794
      @sreelekshmiratheeshsreelak9794 7 дней назад

      🙏🙏🙏 ohm parasgayhiyea nama

  • @AjithaVinod-vl7gb
    @AjithaVinod-vl7gb 7 дней назад +2

    ഓം ശ്രീ ലളിതംബികയെ നമഃ❤

  • @ambiliarambili9494
    @ambiliarambili9494 16 дней назад +8

    ഞാനും ഒരു ദേവിഭക്തയാണ്. എന്നും ലളിതസഹാസ്രനാമം
    ചൊല്ലാറുണ്ട്.
    ഓം ലളിതാദേവ്യേ നമഃ 🙏🙏🙏

    • @trinetram1008
      @trinetram1008  16 дней назад

      May Devi shower her blessings to you. Keep watching more videos coming...

  • @aswiniprabhakaran3581
    @aswiniprabhakaran3581 4 дня назад +1

    Beautifully explained ❤❤❤❤ Thank you so much.. Sri Matre Namah,,🙏🙏🙏

  • @vinodinivvvinodinivv6543
    @vinodinivvvinodinivv6543 6 дней назад +1

    very good explanation. waiting for your next vedeo

  • @hemakumar5642
    @hemakumar5642 16 дней назад +7

    ഞാൻ വർഷങ്ങളായി എല്ലാ വെള്ളിയാഴ്ചയും ലളിത സഹസ്രനാമം ഭജിക്കാറുണ്ട്🙏

  • @skguruvayur2546
    @skguruvayur2546 19 дней назад +3

    We lost our energy and boldness only because we forgot this Shakthi. Great effort by people like you to revive the practice of chanting Lalitha Sahasranamam 🙏.

    • @trinetram1008
      @trinetram1008  19 дней назад

      Thank you for the encouraging words, keep watching !

  • @MyGalleryyy
    @MyGalleryyy 5 дней назад +1

    വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി. ❤
    താങ്കൾക്ക് യൂട്യൂബ് ചാനൽ ഉണ്ടോ.. വേറെ

  • @aryagopan7563
    @aryagopan7563 12 дней назад +2

    നിലവിളക്കിലെ തിരി പോലും ചലിക്കാതെ മേടം പറയുന്നത് കേൾക്കുന്നു.ദേവി എല്ലാവരേയും അനുഗ്രഹിക്കട്ടെ

  • @jeejatr4010
    @jeejatr4010 17 дней назад +3

    ആത്മാർത്ഥ യോടെ യുള്ള സംസാരം 🙏🏻

  • @SreejaSreekumar-sv6dj
    @SreejaSreekumar-sv6dj 15 дней назад +3

    ദേവി ശരണം 🙏🙏🙏🙏

  • @jithau2185
    @jithau2185 16 дней назад +4

    ഓം ശ്രീ മാത്രേ നമഃ, ഞാൻ 2 days ആയി ലളിതസഹസ്ര നാമം ചൊല്ലാൻ തുടങ്ങി. Morning 4.30 ന്

    • @trinetram1008
      @trinetram1008  16 дней назад +1

      Thank You. Keep watching ...more episodes coming.

  • @amalbalakrishnan2966
    @amalbalakrishnan2966 16 дней назад +2

    Thank you. Waiting for your upcoming episodes! :)

    • @trinetram1008
      @trinetram1008  16 дней назад

      Thank you. Stick around for more episodes

  • @LovelyBrownBear-mx3vl
    @LovelyBrownBear-mx3vl 13 дней назад

    🙏🙏മാഡം ഞാൻ രണ്ടു മാസമായി ലളിത സഹസ്ര നാമം എന്റെ കുടുംബ ക്ഷേത്രത്തിൽ ചൊല്ലുന്നു തുടക്കം ഞങ്ങൾ രണ്ടു പേര് ആയിരുന്നു ഇപ്പോൾ ഞങ്ങൾ ചൊല്ലുന്ന കേട്ട് അമ്പലത്തിൽ വരുന്ന മിക്ക ആളുകളും ചൊല്ലാൻ താല്പര്യം പറഞ്ഞു ചൊല്ലി തുടങ്ങി 🙏🙏🙏

  • @miracleblooms1535
    @miracleblooms1535 16 дней назад +2

    Beautifully elaborated. Waiting for more videos.. keep coming back with more videos on Lalithambika devi. Om Shrimathrey Namaha

    • @trinetram1008
      @trinetram1008  16 дней назад

      Thank You. Keep watching ...more episodes coming.

  • @binishvc973
    @binishvc973 3 дня назад

    ❤❤❤❤❤

  • @nandakumarkrishnan4078
    @nandakumarkrishnan4078 16 дней назад +3

    Amme Mahamaye Saranam 🙏🏻 🙏🙏🌹🌹🌹

  • @sushmaprasanth1122
    @sushmaprasanth1122 15 дней назад +1

    Nalla presentation ayirunnu.
    Keep it up...

  • @sandhyat7678
    @sandhyat7678 13 дней назад +1

    Janmasaphalyam nedunnathinu Amma Mataram mathi. 🙏Loka samastha sukhino bhavanthu.viswa mathavine bhajikku😇

  • @aarvind3901
    @aarvind3901 16 дней назад +1

    Great effort Devi❤Shaktheyam is a powerful bliss. All Devi temples are still powerful and divine. Chottanikkara, kodungalloor, Chettikulangara, Kollur Mookambika , everywhere you can get transformed energy. ❤Transmission of energy

    • @trinetram1008
      @trinetram1008  16 дней назад

      Thank You. Keep watching ...more episodes coming.

  • @syamraj5299
    @syamraj5299 16 дней назад +1

    Right video @ right moment 🙏🏻✨ thank you mam✨ you so positive and gorgeous ✨മൂകാംബിക തുണ 🙏🏻🥰

    • @trinetram1008
      @trinetram1008  16 дней назад

      Thank You. Keep watching ...more episodes coming.

    • @syamraj5299
      @syamraj5299 16 дней назад

      @trinetram1008 will watch definitely 👍🏻✨

  • @GopikaSekhar-c9f
    @GopikaSekhar-c9f 12 дней назад +1

    Ammae narayana

  • @sreedevimenon8264
    @sreedevimenon8264 17 дней назад +1

    Namaste,Valare Valiya Sathyam,Thank you so much for your Sharing ❤️🙂👏👏👏👌👌👌👍👍👍🙏🙏🙏

  • @drashaajith
    @drashaajith 19 дней назад +1

    Thankyou ❤

  • @nishanthnandakumar1956
    @nishanthnandakumar1956 19 дней назад +2

    Super super super

  • @SibyPD-j8d
    @SibyPD-j8d 6 дней назад +1

    😊

  • @RageshMohan
    @RageshMohan 17 дней назад +2

    ഓം ശ്രീ മാത്രേ നമഃ 🙏🏻

    • @trinetram1008
      @trinetram1008  17 дней назад +1

      ഓം ശ്രീ മാത്രേ നമഃ

  • @jayanath9121
    @jayanath9121 21 день назад +1

    Thank you Mam❤❤❤❤❤❤🎉🎉🎉🎉🎉

  • @bindhusunil4474
    @bindhusunil4474 14 дней назад +1

    അടുത്ത വീഡിയോ വേഗം ചെയ്യൂ പ്ലീസ് ❤

  • @user-Nik-Wintermystic
    @user-Nik-Wintermystic 18 дней назад +2

    Good Video Madam, correctly said, Geethayil Bhagavan paranjitund "Bhootangale aradhikunnavur bhootangale prapikunnu, pisachukale aradikunnavar pisachukale prapikunnu, devanmare aradhikunnvar devamare prapikunnu. Ennethanne aradhikunnavar enne prapikunnu". As a added note to ur video, i would recommend everyone to pray to lord Hayagreeva moorthy and Agasthya rishi also before starting chanting lalitha sahsranama. They will guide you throughout your spiritual practice.

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 10 дней назад +1

    🙏🙏🙏❤️❤️❤️.....

  • @manjujayakumar6279
    @manjujayakumar6279 17 минут назад

    Om sree mathre namaha....ee otta vedio mathi enne oru subscriber aakkan.....plzzzz.... Ammaye patti iniyum paranju tharu... More vedios on LS...... ❤️❤️❤️

  • @VyshakkhV
    @VyshakkhV 16 дней назад +2

    Tanks

  • @sandhysandhy-q1v
    @sandhysandhy-q1v 20 дней назад +1

    Very 👍

  • @valsonkartha1368
    @valsonkartha1368 19 дней назад

    really a great initiative...considering generations..... considering nation.please continue... May Amma Lalitha parameswari bless you and strengthen you abundantly 🙏🙏🙏🙏

    • @trinetram1008
      @trinetram1008  19 дней назад

      Thank You for the enlightening words... Keep watching!

  • @shybintk9300
    @shybintk9300 16 дней назад +1

    അമ്മേ നാരായണാ 🙏🙏🙏🙏

  • @subithasubi5652
    @subithasubi5652 18 дней назад +1

    Om sri mathre namah

  • @mridulanaik1675
    @mridulanaik1675 18 дней назад +1

    ഓം ശ്രീ മാത്രേ നമഃ

  • @beenarani7906
    @beenarani7906 15 дней назад +1

    🙏🙏

  • @kalasyam415
    @kalasyam415 17 дней назад +2

    👍👍👍🎉

  • @shambhala-c6d
    @shambhala-c6d 21 день назад +1

    Om Sreematre Namah

  • @JayalakshmiV-w3n
    @JayalakshmiV-w3n 16 дней назад +1

    അമ്മേ 🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @RenjuDas-u4f
    @RenjuDas-u4f 14 дней назад +1

    സർവ്വം ജഗദംബാർപ്പണമാസ്തു ❤️🪷🙏

  • @Naturebreath6061
    @Naturebreath6061 21 день назад +1

    🙏🙏🙏

  • @subithasubi5652
    @subithasubi5652 18 дней назад +1

    🙏🙏🙏

  • @tharunsimson7335
    @tharunsimson7335 20 дней назад

    Excellent

  • @Akshaya-Rahul
    @Akshaya-Rahul 13 дней назад +2

    Can we recite during periods time?

  • @sitharagovind9954
    @sitharagovind9954 14 дней назад +2

    ഏതൊക്കെ ആണ് lower എന്ടിറ്റീസ്? Please make a video on it. Waiting for next video regrding to chanting practices.

  • @shinekhari
    @shinekhari 18 дней назад +1

    ❤❤❤❤❤

  • @sajipb4958
    @sajipb4958 20 дней назад +1

    More videos pls

    • @trinetram1008
      @trinetram1008  20 дней назад

      Sure. We are putting up more series on this. Thank you for suggesting/Watching!

  • @vijisuresh-y8l
    @vijisuresh-y8l 19 дней назад +1

    Mam detailed video venam❤

  • @Sreedevipv-c2m
    @Sreedevipv-c2m 17 дней назад +2

    You are soo beautiful

  • @sreekumarks5079
    @sreekumarks5079 19 дней назад +2

    നന്നായിട്ടുണ്ട് ❤️❤️❤️

  • @sabithababuraj6033
    @sabithababuraj6033 19 дней назад +8

    അടുത്ത വീഡിയോ വേഗം ചെയ്യണേ മാഡം. ഞാൻ കാത്തിരിക്കുന്നു. ഇത് ജപിക്കുമ്പോൾ ഉള്ള ചിട്ടകളെ ഒന്ന് വിശദീകരിച്ച് തരണേ.

  • @rajimolc7564
    @rajimolc7564 14 дней назад +2

    Sathyam amma enik tharathathayi onnumilla.amme saranam

  • @AliceXavier-f6l
    @AliceXavier-f6l 20 дней назад +1

    Hi, detailed video venam, pls

  • @janardhanandhanya7414
    @janardhanandhanya7414 8 дней назад +1

    സംസാരത്തിനിടയിലെ ഇംഗ്ലീഷ് പ്രയോഗം ഒഴിവാക്കിയാൽ നന്നായിരുന്നു

  • @sumathimkottodi5988
    @sumathimkottodi5988 17 дней назад

    🙏🏻🙏🏻🙏🏻🙏🏻

  • @sathyanmenon8117
    @sathyanmenon8117 19 дней назад +1

    Please do a vedieo about Devi Mahatmyam

    • @trinetram1008
      @trinetram1008  19 дней назад +1

      Sure, Stay Tuned.

    • @anjanajayachandran6819
      @anjanajayachandran6819 12 дней назад

      Athe ദേവീ മാഹാത്മ്യം ചൊല്ലുന്നത് പറഞ്ഞു തരുമോ?

  • @sathyanmenon8117
    @sathyanmenon8117 19 дней назад +1

    Mam, which one you will prefer to chant? Devi mahatmyam or lalitha sahasranamam?

    • @devinayarangadi726
      @devinayarangadi726 18 дней назад +1

      ഇവ രണ്ടും അങ്ങേയറ്റം ശുഭകരവും പരിവർത്തനത്തിനുള്ള ഉപകരണങ്ങളായി ശക്തവുമാണെന്ന് കണക്കാക്കപ്പെടുന്നു. രണ്ടും ദിവസവും പാരായണം ചെയ്യാം. ലളിതാസഹസ്രനാമം ഭണ്ഡാസുരനെതിരായ ദേവിയുടെ വിജയത്തെ വിവരിക്കുമ്പോൾ, ദേവീമാഹാത്മ്യം മധു-കൈടഭൻ, മഹിഷാസുരൻ, ശുംഭ-നിശുംഭൻ എന്നീ അസുരന്മാരുടെ മേലുള്ള ദേവിയുടെ വിജയത്തെ വിവരിക്കുന്നു.

  • @savya89
    @savya89 14 дней назад +1

    Mam, Can we chant without bathing in the early morning ?

    • @devinayarangadi726
      @devinayarangadi726 13 дней назад +2

      If you showered just before going to bed and don’t have any other impurities, and find it challenging to shower very early in the morning (Brahma Muhurth), you can simply freshen up quickly and then chant. What matters most is your sincerity, devotion, and consistency!

    • @savya89
      @savya89 11 дней назад

      Thank you Mam❤

  • @nandakumarpillai9063
    @nandakumarpillai9063 6 дней назад +1

    അതിന്റെ കൂടെ വിഷ്ണു സഹസ്രനാമം ജീവിക്കുന്നതിൽ തെറ്റുണ്ടോ

  • @Limelemonschannel
    @Limelemonschannel 19 дней назад +1

    Sri matre nama: sri vidya padikan sadhicho..

    • @trinetram1008
      @trinetram1008  19 дней назад

      There are many traditions available throughout kerala and India

  • @MyGalleryyy
    @MyGalleryyy 4 дня назад +1

    ദിവസവും ചൊല്ലാമോ.. ചൊല്ലാൻ ഗുരു ഉപദേശം വേണമോ?

  • @smithakr3570
    @smithakr3570 15 дней назад +2

    ഈ photo എവിടെ നിന്നും ലഭിക്കും, ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു photo &വീഡിയോ. ശ്രീ ദേവിയെ നമഃ

    • @devinayarangadi726
      @devinayarangadi726 15 дней назад

      ഓം ശ്രീ മാത്രേ നമഹ: ലളിത ത്രിപുര സുന്ദരി ചിത്രം പൂജാ സ്റ്റോറുകളിൽ ലഭ്യമാകും. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് കിട്ടിയാൽ വളരെ നല്ലത്. ഈ ചിത്രം ഇന്ത്യയിൽ നിന്ന് വാങ്ങിയതല്ല.

    • @smithakr3570
      @smithakr3570 6 дней назад

      ❤​@@devinayarangadi726

    • @smithakr3570
      @smithakr3570 6 дней назад

      അമ്മയുടെ അനുഗ്രഹത്താൽ എനിക്ക് same photo ലഭിച്ചു ട്ടോ

    • @MyGalleryyy
      @MyGalleryyy 4 дня назад

      ​@@smithakr3570 എവിടെ നിന്ന കിട്ടിയത് പറയാൻ ദയവു ഉണ്ടാകണം

  • @rajankottililngal
    @rajankottililngal 16 дней назад +1

    🕉️🕉️🕉️🕉️🪔🪔🪔🙏🙏🙏

  • @sainath5026
    @sainath5026 16 дней назад +1

    Mam, ഞാൻ ബ്രഹ്മമുഹൂർത്ഥത്തിൽ എഴുനേറ്റു വിളക്ക് കൊളുത്തി പ്രാതിക്കാറുണ്ട്...
    ഗായത്രി മന്ത്രം ചൊല്ലിയാണ് തുടങ്ങുന്നത് ,ശേഷം കൃഷ്ണ മന്ത്രവും ശിവ മന്ത്രയും ചൊല്ലാറുണ്ട്...
    ഇങനെ ചൊല്ലുന്നത്തിൽ എന്തേലും കുഴപ്പമുണ്ടോ...
    ഒരു മന്ത്രം ചൊല്ലികഴിഞ്ഞു ഉടനെ അടുത്ത മന്ത്രം ചൊല്ലാമോ...
    Please reply mam

    • @devinayarangadi726
      @devinayarangadi726 16 дней назад +4

      അതിൽ തെറ്റൊന്നുമില്ല, എന്നാൽ ഭക്തിയിൽ നിന്ന് സാധനയിലേക്കുള്ള നിങ്ങളുടെ ആത്മീയ യാത്രയിൽ മുന്നേറണമെങ്കിൽ നിങ്ങൾ ഇത് മനസ്സിലാക്കണം. ഉപാസന കൂടുതൽ ഔപചാരികവും സാങ്കേതികവുമായ ഒരു അച്ചടക്കമാണ്, അതേസമയം ഭക്തി അനൗപചാരികവും ഒരുപക്ഷേ സാധാരണക്കാരനും ആയിരിക്കാം. അതിനാൽ നിങ്ങളുടെ ഭക്തി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ഒരു ഉപാസന ആരംഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ജപത്തിൻ്റെയും ധ്യാനത്തിൻ്റെയും 80% ഒരു മൂർത്തിക്ക് മാത്രം നൽകണം. ഗണപതി, കുലദേവത, പരദേവത എന്നിവയേയും പ്രാർത്ഥിക്കണം.

  • @vineethmv7086
    @vineethmv7086 14 дней назад +1

    I c ui l kedakkumenkil endhini ith japikknne😅

    • @devinayarangadi726
      @devinayarangadi726 13 дней назад +1

      Experiencing a stay in the ICU can be attributed to the karmic influences of one's past life. Engaging in a positive spiritual practice can assist in mitigating the repercussions of negative karmas. This is the essence of the matter!

  • @shininair9406
    @shininair9406 15 дней назад +1

    മോളെ, ദേവിയുടെ ഈ വലിയ photo എവിടെ നിന്നാണ് വാങ്ങിച്ചത്. എനിക്ക് വേണമായിരുന്നു

    • @shininair9406
      @shininair9406 15 дней назад +1

      Please, ഒന്ന് പറഞ്ഞു തരുമോ please

    • @devinayarangadi726
      @devinayarangadi726 15 дней назад +2

      @@shininair9406 ഓം ശ്രീ മാത്രേ നമഹ: ലളിത ത്രിപുര സുന്ദരി ചിത്രം പൂജാ സ്റ്റോറുകളിൽ ലഭ്യമാകും. മൂകാംബിക ക്ഷേത്രത്തിൽ നിന്ന് കിട്ടിയാൽ വളരെ നല്ലത്. ഈ ചിത്രം ഇന്ത്യയിൽ നിന്ന് വാങ്ങിയതല്ല.

    • @shininair9406
      @shininair9406 15 дней назад

      @@devinayarangadi726 നന്ദി 🙏

  • @Subishibin
    @Subishibin 16 дней назад +1

    മനസ്സിൽ ജപിക്കാമോ

  • @മധുരാധിപതേ
    @മധുരാധിപതേ 10 дней назад +1

    Devi mahamaye

  • @NishaS-f2j
    @NishaS-f2j 18 дней назад +2

    ❤❤❤❤❤❤

  • @sreenakalluttipoyil3241
    @sreenakalluttipoyil3241 14 дней назад +1

    🙏

  • @jijic7420
    @jijic7420 21 день назад +1

    🙏🙏🙏

  • @krishnakumarnr4939
    @krishnakumarnr4939 17 дней назад +1

    🙏🙏🙏

  • @sajithasuresh6488
    @sajithasuresh6488 14 дней назад +1

    🙏🏻🙏🏻🙏🏻

  • @sreelathasreedharan9166
    @sreelathasreedharan9166 16 дней назад +1

    🙏🙏🙏

  • @sreesree8856
    @sreesree8856 3 дня назад

    🙏🙏🙏

  • @keerthih1189
    @keerthih1189 16 дней назад +2

    🙏🙏🙏❤

  • @ThanoojaRS
    @ThanoojaRS 16 дней назад +1

    🙏🙏🙏

  • @annemohanan5268
    @annemohanan5268 16 дней назад +2

    🙏

  • @renjithav3837
    @renjithav3837 16 дней назад +1

    🙏🙏🙏

  • @ashaprashanth9797
    @ashaprashanth9797 16 дней назад +1

    🙏🌹

  • @rajeevg4308
    @rajeevg4308 15 дней назад +1

    🙏🙏

  • @rajeevg4308
    @rajeevg4308 15 дней назад +1

    🙏🙏🙏

  • @jamunavinod3098
    @jamunavinod3098 15 дней назад +1

    🙏🙏🙏