പൊന്നൂസിന് വന്ന കല്ല്യാണ ആലോചന ഞങ്ങൾക്കും ഇഷ്ടമായി 🥹😍

Поделиться
HTML-код
  • Опубликовано: 21 дек 2023
  • address
    '''''"""""""""""
    sreemon chandran
    kollamthanathu house
    upputhara p. o
    upputhara
    685505
    insta id-dream world of sree
    8714271736
    @dreamworldofsree2745

Комментарии • 73

  • @shalukiran6687
    @shalukiran6687 7 месяцев назад +3

    Happy Christmas to all.ponus happy christmas.tension venda.god will bless in the right time for Ponnu wedding.

  • @sajnasuresh6909
    @sajnasuresh6909 7 месяцев назад +1

    Happy Christmas ❤❤.kuttanmonte കൃഷി കാണാൻ ഇഷ്ടം.mango tree വലുതായി.കുളബ് mango നല്ല മധുരം ഉള്ളതാ.

  • @prakashprameela-dw4rn
    @prakashprameela-dw4rn 7 месяцев назад

    Sree mone mulaki uppilittuvaykku vellam thilappivhattiyashesham ittalmaythi nalla taste aanu

  • @rajivinod7845
    @rajivinod7845 7 месяцев назад +1

    Happychristmas❤ponnu🎉sree❤❤❤❤

  • @DaniyaSajith-gt2lb
    @DaniyaSajith-gt2lb 7 месяцев назад +4

    Happy Christmas and Happy New Year

  • @aswathibalubalu5379
    @aswathibalubalu5379 7 месяцев назад

    Chilluu kuppikal egna ulla sathanajal okk ettuvakkanmmm😊

  • @kshemavlog4919
    @kshemavlog4919 7 месяцев назад +3

    Home tour cheyyavo

  • @vlogvalley9057
    @vlogvalley9057 7 месяцев назад +1

    God bless you

  • @shamlus599
    @shamlus599 7 месяцев назад +3

    Dream world of sree പാട്ടിൻ്റെ ലിങ്ക് അയക്കുമോ

  • @darulishq1513
    @darulishq1513 7 месяцев назад +3

    മണിതക്കാളി നല്ല ഔഷധ ഗുണം ഉള്ള താണ് അൾസറി നു നല്ല താണ് ഇലയും കായിയും തോരൻ വെക്കാം

  • @snehacm442
    @snehacm442 7 месяцев назад

    Actully like ur vedios .Would like to share my concern to d younger one of ur fam.tht should mke a platform to study and all.she is not now a kettikn prayamaya penn. My humble concern.❤

  • @indukrishnakumar3177
    @indukrishnakumar3177 7 месяцев назад +3

    Enikku Nidhi mole orupad eshttamanu ❤❤❤ Ente kochumolude perum Sreenidhi ennanu❤❤❤

  • @jobychacko564
    @jobychacko564 7 месяцев назад

    Merry Christmas

  • @sumabiju9434
    @sumabiju9434 7 месяцев назад +1

    Radhmma de movie de name?

  • @KunjaaMinnu-um7rr
    @KunjaaMinnu-um7rr 7 месяцев назад +3

    ❤❤

  • @user-zh9kn4ed6l
    @user-zh9kn4ed6l 7 месяцев назад

    Haiii എനിക് മാങ്ങ ഉപ്പിൽ ഇട്ടത് തെരുമോ

  • @akhilaanilkumar1582
    @akhilaanilkumar1582 7 месяцев назад +2

    Sreekutta njanum kandurunnu avaritta msg pennundenkil alochana varum nallathu nokki select cheyyuka kaliyalla avarude life aan

  • @user-jd8bg9bb7d
    @user-jd8bg9bb7d 7 месяцев назад +3

    ശ്രീക്കുട്ടാ പപ്പയുടെ മനസ്സ് നല്ല മനസ്സ് അതല്ലേ മത്തങ്ങ കിട്ടി പപ്പ എല്ലാവർക്കും കൊടുക്കുന്ന പറഞ്ഞത്

  • @reenavarghese8966
    @reenavarghese8966 7 месяцев назад +2

    ഗ്രീൻ പീസ് കറി നല്ലതാണ്

  • @deepappm1647
    @deepappm1647 7 месяцев назад +2

    മണി തക്കാളി ആണ്..അൾസർ,periods pain കുറയും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..വീട്ടിൽ ഉണ്ട്.. പത്തു വർഷം മുൻപ് കൊണ്ട് വന്നു നട്ടത് ആണ്..പൊന്നുപോലെ നോക്കി വളർത്തുന്നു

  • @diyaajal9390
    @diyaajal9390 7 месяцев назад +1

    🥰🥰🥰

  • @sajidasalam9797
    @sajidasalam9797 7 месяцев назад +1

  • @shameerkarappam4409
    @shameerkarappam4409 Месяц назад

    അച്ഛൻ സൂപ്പർ ❤

  • @SunithaM-ij8zh
    @SunithaM-ij8zh 7 месяцев назад +3

    Happy Christmas❤❤❤❤❤

  • @MariaJose-un2pt
    @MariaJose-un2pt 7 месяцев назад +1

    Plastic container il salt n sour ulla items store cheyyaruth

  • @user-kc7qm8ts5k
    @user-kc7qm8ts5k 7 месяцев назад

    ❤❤❤

  • @aswathibalubalu5379
    @aswathibalubalu5379 7 месяцев назад +1

    Plastic il upp maga onnumm ettu vakkalla

  • @athiraallu2391
    @athiraallu2391 7 месяцев назад

    ❤❤❤❤

  • @talesofkitchen6097
    @talesofkitchen6097 7 месяцев назад +1

    അങ്ങനെയൊന്നും ഞങ്ങടെ പൊന്നൂസിനെ തരാൻ പറ്റില്ല.. ഞങ്ങൾ subcribersinum ഇഷ്ടപ്പെടണം safe ആയ കൈകളിൽ തന്നെ ഏൽപ്പിക്കണം 🥰😍

  • @jameelamuhasin747
    @jameelamuhasin747 7 месяцев назад +1

    ശ്രീക്കുട്ടൻ പറഞ്ഞതാണ് ശരി പാരൻസ് അതൊക്കെ അന്വേഷിക്കാം

  • @user-nv7jg8vl3h
    @user-nv7jg8vl3h 7 месяцев назад +9

    ശ്രീ കുട്ടാ കണ്ണെറ്റ് കൊണ്ടു ഒന്നും എല്ല അത് യെല്ലാം അന്തവിശ്വാസമല്ലേ എപ്പഴും കഴിക്കുമ്പോൾ എല്ലാ ഭക്ഷണത്തിനും ഇഷ്ടം തോന്നുകയില്ല.😊

  • @mercyjoseph9115
    @mercyjoseph9115 7 месяцев назад

    Happy Christmas to all

  • @vidyamol
    @vidyamol 7 месяцев назад +1

    First

  • @aswathysajith5970
    @aswathysajith5970 7 месяцев назад +1

    Hi how are u???

  • @reenavarghese8966
    @reenavarghese8966 7 месяцев назад

    മണ തക്കാളി ചീര ആണ് അത് നല്ലതാണ്

  • @moidunniabubakar8912
    @moidunniabubakar8912 7 месяцев назад +1

    ഇപ്പോഴും കാന്താരിക്ക് എഴുന്നൂറ് രൂപ ഉണ്ട്

  • @pradeepchandran6950
    @pradeepchandran6950 7 месяцев назад +1

    Sreekutta cheera chempano parampile ullathu?

  • @aleenageorge7934
    @aleenageorge7934 7 месяцев назад +1

    😃😃😃😃

  • @vidyamol
    @vidyamol 7 месяцев назад +1

    Firt

  • @bindubhaskarakb9390
    @bindubhaskarakb9390 7 месяцев назад

    Bindu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sansandra9071
    @sansandra9071 7 месяцев назад +3

    തിരുവനന്തപുരത്തുന്നെ അങ്ങോട്ട് വരട്ടെ കുറച്ചു കാന്താരുമുളക് തരുമോ..... 😄ഇവിടൊക്കെ ഇപ്പോൾ കിട്ടാറില്ല അതോണ്ടാ 😍🤣

  • @aswathysajith5970
    @aswathysajith5970 7 месяцев назад +1

    Hi

  • @sheelasajeev8999
    @sheelasajeev8999 7 месяцев назад +1

    ❤❤🎉🎉

  • @praveena409
    @praveena409 7 месяцев назад +1

    അമ്മേടെ മാല അടിപൊളി

  • @meenasreedharan2099
    @meenasreedharan2099 7 месяцев назад +16

    ശ്രീകുട്ടാ, പൊന്നൂസിനെ പോലെ ഒരു മോളെ കിട്ടണമെങ്കിൽ നല്ല ഭാഗ്യം ചെയ്ത ഫാമിലി ആവണം. മോൾക്ക് നല്ല ഒരു ബദ്ധം കിട്ടട്ടെ. പൊന്നുവിനെ കണ്ടിട്ട് കുറച്ചു നാളായി. ഒന്ന് kanikayamo

    • @meenasreedharan2099
      @meenasreedharan2099 7 месяцев назад +1

      കുത്തരിയാണ് നല്ലത് മോളമ്മേ. വെള്ള അരി കാർബോ ഹൈ ട്രേറ്റ് കൂടുതലാ

    • @meenasreedharan2099
      @meenasreedharan2099 7 месяцев назад

      കൊളെസ്ട്രോൾ കൂടും

    • @meenasreedharan2099
      @meenasreedharan2099 7 месяцев назад

      മുരിങ്ങ ഇല ആഴ്ചയിൽ 2day കഴിക്കു പ്രഷർ കുറയും

  • @QATARIVICKY
    @QATARIVICKY 7 месяцев назад +1

    ❤️❤️❤️❤️👍

  • @sansandra9071
    @sansandra9071 7 месяцев назад +11

    നമ്മുടെ പൊന്നുനെ പോലെ തങ്കമനസുള്ള ഒരു ചെക്കൻ അവൾക്കായി വന്നു ചേരും......... മത്തങ്ങായും പിടിച്ചുള്ള കുട്ടൻമോന്റെ ആ നിൽപ് വേറെ ലെവൽ 😍🥰

  • @Blessy963
    @Blessy963 7 месяцев назад

    അതെ ഒരു മത്തങ്ങാ പെരട്ടും ഒരു കറി യും വെച്ചിട്ട് ബാക്കി കൊടുത്തേരെ 😂😂😂😂😂

  • @user-qu9hs5om9n
    @user-qu9hs5om9n 7 месяцев назад

    വെയിറ്റാണേൽ ആ ഇല ഇങ്ങുതാ ഞാൻ പിടിക്കാം 😂എന്താടോ തനിങ്ങനായത്

  • @najumanincy4346
    @najumanincy4346 7 месяцев назад +2

    😂😂😊

  • @geethusanthosh9746
    @geethusanthosh9746 7 месяцев назад

    ഭാരം ഉള്ള ഇല ഞാൻ പിടിക്കം ഭാരം ഇല്ലാത്ത മത്തങ്ങാ പപ്പാ എടുത്തോ 😂😂😂😂

  • @pushpalatha568_
    @pushpalatha568_ 7 месяцев назад

    Kuttai entha unangipoyi

  • @mychannel4334
    @mychannel4334 7 месяцев назад +1

    പേടിപ്പിച്ചു പെണ്ണ് ചോദിച്ചാ തരില്ല 😅

  • @SK-dj7vw
    @SK-dj7vw 7 месяцев назад +67

    നിങ്ങളെ നേരിട്ട് Contact ചെയ്യാവുന്ന സാഹചര്യം ഉണ്ടായിട്ടും ഒരു public Platform ൽ വന്ന് കല്യാണ ആലോചന മാന്യതയുള്ളവർ ചെയ്യില്ല.. ഇത് അത്ര genuine ആയി തോന്നുന്നില്ല.. preplanned പോലെ . ഒരു issue create ചെയ്ത് നിങ്ങളെ കരിവാരി തേക്കാൻ .... നിങ്ങൾ irritate ആയി reply ചെയ്യുമ്പോൾ അത് മറ്റുള്ളവരെ കാണിച്ച് നിങ്ങളെ മോശക്കാരാക്കാനുള്ള ഒരു തന്ത്രം.. പൊന്നുവിന്റെ അടുത്ത് ഇതൊന്നും ചെലവാകില്ല ....🔥

    • @dreamworldofsree2745
      @dreamworldofsree2745  7 месяцев назад +10

      Enikum agane thonni 😓. Alukal entha egane 😒

    • @remyakp1519
      @remyakp1519 7 месяцев назад +9

      ഉടായിപ്പ് ആവും

    • @criss142
      @criss142 7 месяцев назад +2

      😊😊😊😊😊😊😊😅😅😅😊😊😊m

  • @sheelaa3422
    @sheelaa3422 7 месяцев назад +2

    Lllllll

  • @KalaDinil
    @KalaDinil 7 месяцев назад +3

    സങ്കടം ഒക്കെ കളയടാ മോനെ

  • @sheelaa3422
    @sheelaa3422 7 месяцев назад +2

    Llllll

  • @shinypaulose8717
    @shinypaulose8717 7 месяцев назад +1

    ❤❤

  • @dharmmathaks4427
    @dharmmathaks4427 7 месяцев назад +1

  • @user-qf9ly6kr2g
    @user-qf9ly6kr2g 7 месяцев назад +2

    ❤❤❤

  • @aswathyanilkumar6083
    @aswathyanilkumar6083 7 месяцев назад

    ❤❤

  • @ceiraaustin1953
    @ceiraaustin1953 7 месяцев назад +1