ഉമ്മ ഞങ്ങളോട് തെറ്റി 🥺ശിങ്കു വന്നതിനുശേഷം ഉമ്മാൻറെ അവസ്ഥ ഇങ്ങനെയാകുന്നു ഒട്ടും പ്രതീക്ഷിച്ചില്ല

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 131

  • @kasaragodkal148
    @kasaragodkal148 4 месяца назад +1

    മേടത്തിന് ഭാഷ അടിപൊളി

  • @MymoonaMoonart
    @MymoonaMoonart 4 месяца назад

    കുടുംബ വീഡിയോ എടുക്കുന്നതിൽ വലിയൊരു പ്രാക്ടീസ് ഇല്ലാത്തതുകൊണ്ട് പക്ഷേ സൗത്ത് ആഫ്രിക്കയിലും എല്ലാ ദൂര രാജ്യങ്ങളിലും പോയിട്ട് എടുക്കുന്ന വീഡിയോ നല്ല സൂപ്പർ

  • @muhammedalimamu8776
    @muhammedalimamu8776 4 месяца назад

    Sathyam parayalo yaseeney nintey mamaney njan kandirunnu adipoliya njan parajayapettu entey thottadutha naatikaran ❤

  • @Sameerabid-c3q
    @Sameerabid-c3q 4 месяца назад +3

    Good behaviour & culture... Love ഒക്കെയുള്ള മോളാണ് ശിങ്കു... അവൾക്കറിയാം husnodum ഫാമിലിയോടും എങ്ങനെ പെരുമാറണമെന്ന്... എന്റെ hus എന്റെ ചെരുപ്പ് കഴുകിതരാറുണ്ട്... എന്ന് വച്ച് ആണത്തമില്ലാത്ത ആളല്ല

  • @asharafali3660
    @asharafali3660 4 месяца назад

    ശങ്കുവിൻ്റെ സംസാരം സൂപ്പർ

  • @Ingalupoliya
    @Ingalupoliya 4 месяца назад +14

    എല്ലാ ഉമ്മമാരും ഇങ്ങനെയാ സ്വന്തം വീട്ടിലേക്ക് പോകുമ്പോൾ വേഗം പെട്ടന്ന് പോകണം 😀😀😀

  • @RiyaMol-k6v
    @RiyaMol-k6v 4 месяца назад +18

    ഈ ശിങ്കു പൊളിയാ full കോമഡിയ

  • @jasaihuworld3160
    @jasaihuworld3160 4 месяца назад +5

    ഇക്കാടെ പോത്തു കുട്ടി❤❤❤❤❤❤

  • @MujeebPh-e9x
    @MujeebPh-e9x 4 месяца назад +56

    Shingu പറഞ്ഞതാണ് ശരി ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം ഭാര്യ ഭർത്താവിന് വേണ്ട സേവനങ്ങൾ ചെയ്യും ഭർത്താവിന് സ്നേഹമുണ്ടെങ്കിൽ തിരിച്ചും ചെയ്യും ഞങ്ങൾ അങ്ങിനെയ

    • @yaseenvlogsFamily
      @yaseenvlogsFamily  4 месяца назад +2

      ❤️👍

    • @lila9578
      @lila9578 4 месяца назад +1

      😮​@@yaseenvlogsFamily

    • @TajBites
      @TajBites 4 месяца назад

      Shinku correct ❤❤❤😊😊😊

    • @rasilulu4295
      @rasilulu4295 4 месяца назад +1

      സത്യം അങ്ങോട്ടും ഇങ്ങോട്ടും 👌🏾👌🏾👌🏾❤

  • @mubashiramubi8318
    @mubashiramubi8318 4 месяца назад +2

    Ummande chiri adipoli pavaan shingu ummande koode nilkkane pavangal aan umma uppa

  • @Ramshida-shafi
    @Ramshida-shafi 4 месяца назад +1

    nalla family umma enna poley chodikunne ale ahhhle

  • @sujithjithu9535
    @sujithjithu9535 4 месяца назад +13

    വീട്ടിലെ ഓരോ വീഡിയോ എടുക്ക് bro
    ഞങൾ കാണാത്ത ആ റൂം എപ്പോഴാണ് കാണിക്കുന്നത് home വിഡിയോ ആണ് ബെറ്റർ 😘

  • @sunithasuni6296
    @sunithasuni6296 4 месяца назад

    Shingu....yaaseen ....super vlog. Shingu nalla kutti. ❤🌹🌹

  • @nancysamuel1978
    @nancysamuel1978 4 месяца назад

    ഒരു കുഴപ്പമില്ല യാസീൻ വൈഫ് ന്റെ ചപ്പൽ ക്ലീൻ ചെയ്താൽ, ഒരു പാലം ഇട്ടാൽ അങ്ങോട്ട്‌ ഇങ്ങോട്ട് വേണം

  • @fathimathrushdiya2799
    @fathimathrushdiya2799 4 месяца назад +1

    Shingunte sharikkum name ntha

  • @noorjahanv945
    @noorjahanv945 4 месяца назад +3

    Yaseen bro 😍😍😍.... Thmarassery vazhi povumbam onnu parayane

  • @Balk-n4e
    @Balk-n4e 4 месяца назад

    Ellam angotum ingotumokke cheyyam pashe kalpikkaruth ath oru adhab kedanu

  • @muhammedshareef9411
    @muhammedshareef9411 4 месяца назад +12

    എടാ യാസീൻ ആ കാരൃത്തിൽ ഉമ്മാനെ ഒന്നും പറഞ്ഞിട്ട് കാരൃമില്ല.
    കാരണം അവരുടെ വീട്ടിലേക്ക് എത്രേയും നേരത്തെ എത്തുന്നതായിരിക്കും സത്നോഷം(ആഗ്രഹം).

  • @haseebhaseeb3930
    @haseebhaseeb3930 4 месяца назад +1

    മുത്തൂന്റെ വീട് സൂപ്പർ

  • @Selhahh
    @Selhahh 4 месяца назад +1

    Salkkaram ushar😊

  • @FamseenA-vf7qd
    @FamseenA-vf7qd 4 месяца назад

    1:03 രണ്ടാളും പറഞ്ഞതും ശെരിയാണ്

  • @Sagav-y4z
    @Sagav-y4z 4 месяца назад

    Innu yaseente bappane manandhavaadi oditoriyathil vech kandu samsarikkan pattiyilla njan kanooranu

  • @Munavvira-sr
    @Munavvira-sr 4 месяца назад +16

    ശിങ്കൂന്റെ സംസാരം സൂപ്പർ❤

  • @shamnadkanoor9572
    @shamnadkanoor9572 4 месяца назад

    അടിപൊളി ❤❤❤👍👍👍

  • @ashminaashi-1966
    @ashminaashi-1966 4 месяца назад

    Hlo yaseenka sakaram 8/4ano njangal vellamundayanu.

  • @RashidWayanad-s4u
    @RashidWayanad-s4u 4 месяца назад +1

    ഫൈസൽ നിങ്ങടെ ആരായിട്ടു വരും

  • @sanu0730
    @sanu0730 4 месяца назад

    ee nagative ക്യാപ്ഷൻ ഇട്ട് ഉള്ള ഇഷ്ട്ടം കളയരുത് e buljet avastha വരുത്തണ്ട

  • @KrisHanks-i7y
    @KrisHanks-i7y 4 месяца назад

    Kiran Rathod says Hi😊

  • @muhammadrashid2919
    @muhammadrashid2919 4 месяца назад +1

    Akku loka introvert anenu thonnunu 😢

  • @fathimahassain7570
    @fathimahassain7570 4 месяца назад +2

    Singu എല്ലാഡ്രസ്സും ഒരുപോലെ ആണോ

  • @rashidalatheef
    @rashidalatheef 4 месяца назад

    ഞാൻ 8/ 4 ഉള്ളതാണ് ഉമ്മയുടെ വീട്ട് പേര്K Mc ആണേ

  • @Iamindian957
    @Iamindian957 4 месяца назад +2

    Yaseen Rich family ❤

  • @Ramshida-shafi
    @Ramshida-shafi 4 месяца назад +2

    uppa poliya video start akk taaaa

  • @basheervilangilbasheer5793
    @basheervilangilbasheer5793 4 месяца назад +1

    8/4levideyaaa ummaveedu

  • @ayshaayishu3149
    @ayshaayishu3149 4 месяца назад

    Naseerkka nigale ആരാ

  • @muhammadjasmal1655
    @muhammadjasmal1655 4 месяца назад +1

    🐮🐮🐮🐮🐮🐮🐮🐮🐮🐄🐄🐄🐄🐄🐄🐄🐄🐄potukutti🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄🐄

  • @amaneem
    @amaneem 4 месяца назад +1

    കോഴിക്കോട് ആണോ 8/4,8/2🤔ഞാൻ കോഴിക്കോട് ആണ്

  • @Beingmeehh
    @Beingmeehh 4 месяца назад +1

    All comments in Malayalam 😩

  • @siraj7204
    @siraj7204 4 месяца назад +15

    ഉമ്മയെ ബാക്കിൽ ഇരുത്തിയത് ശെരിയായില്ല

    • @Sameerabid-c3q
      @Sameerabid-c3q 4 месяца назад +2

      ഉമ്മ പറഞ്ഞതായിരിക്കും... നിങ്ങൾ പറഞ്ഞു prob ആക്കേണ്ട... നല്ല മോളാണ് ശിങ്കു.. എല്ലാവർക്കും റെസ്‌പെക്ട് കൊടുക്കുന്ന ആളാണ്.. എല്ലാ videos കണ്ടാൽ അറിയാം

    • @rasilulu4295
      @rasilulu4295 4 месяца назад +1

      ഉമ്മയും വാപ്പയും ഇരുന്നോളും അതാണതിന്റ ശെരി 👌🏾❤

  • @SABEERKKD
    @SABEERKKD 4 месяца назад +7

    ശിങ്കുവിനെ കണ്ടാൽ അഹാന കൃഷ്ണകുമാറിനെ പോലെ ഉണ്ട് 👍😄

    • @Mansujasu
      @Mansujasu 4 месяца назад +1

      തനിക് മാത്രം 😂

  • @jyothirajjyothiraj7140
    @jyothirajjyothiraj7140 4 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @shanufiros528
    @shanufiros528 4 месяца назад

    ❤🥰❤️

  • @shihadp3076
    @shihadp3076 4 месяца назад

    Bro tokyonte koode oru video edukk .. avana kaanan pattunilla

  • @hinabasheer6440
    @hinabasheer6440 4 месяца назад

    Shingu putti onalla appo sherikum ille makeup kndal yaseen nth paryum😂

  • @RisVan-ib7ei
    @RisVan-ib7ei 4 месяца назад

    Akkuna kanikk videoil

  • @MuhammedHaris-o8q
    @MuhammedHaris-o8q 4 месяца назад +2

    യാസീൻ നിന്റെ instail സ്റ്റാറ്റസ് കണ്ടിരുന്നില്ലല്ലോ നിങ്ങൾ റഷ്യ പോയത്

  • @Aamir_aslam
    @Aamir_aslam 4 месяца назад +1

    😍❤️

  • @Fuzzy._
    @Fuzzy._ 4 месяца назад

    Shrt isthiri ittilla😂

  • @asifalizain7599
    @asifalizain7599 4 месяца назад +1

    Ennalum ummanod angane parayandaayrnnuu broo …innala kandavalk vendi endinaa bro ummane kuttam
    Parayanee

  • @JaseelaT-ff3em
    @JaseelaT-ff3em 4 месяца назад

    Plesss. Epozum. Videoo. Edanamm

  • @nis7844
    @nis7844 4 месяца назад +1

    വീഡിയോ തീരെ ക്ലാരിറ്റി ഇല്ല

    • @jaseelmuhammed4884
      @jaseelmuhammed4884 4 месяца назад

      അത് നീ 144 p യിൽ കണ്ടിട്ടാ 🤣

  • @najumasnajuma5838
    @najumasnajuma5838 4 месяца назад

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 4 месяца назад

    എന്നാലും ഷർട്ട് അടിപൊളി ഇടാം 😂

  • @SafiyaAbdul-r1q
    @SafiyaAbdul-r1q 4 месяца назад

    ചന്ദു വിന്റെ വീട് കരുപ ടാ ന്ന അല്ലെ അത് എങ്ങിനെ കൊടുങ്ങല്ലൂർ ആകും ഇവരുടെ സംസാരം ഒരു പാട് വ്യത്യ സം ഉണ്ട് ഇടുപോലെ യുള്ള നീട് കൊട് 😱കാർക് ഇല്ല ഇദ് 👌😂ഇരിഞ്ഞാലക്കുട ഉപ ജില്ലാ ആണ് 😱ഞാനും ഈ പരിസരം തന്നെ ആണ് എനിക്ക് ഈ ഭാഷ illa

  • @MuhammedAzan-ck7oq
    @MuhammedAzan-ck7oq 4 месяца назад

    Ath paadillattoo

  • @sherinsonazz1049
    @sherinsonazz1049 4 месяца назад +1

    Anganenee...mutual ayi chythkodkknm

  • @sharafushafnas4588
    @sharafushafnas4588 4 месяца назад +13

    ഉമ്മാനെ കണ്ടിട്ട് മല്ലിക സുകുമാരന്റെ face കട്ട്‌ ഉണ്ട് 👍😂

  • @Ichuss43546
    @Ichuss43546 4 месяца назад

    Maldives povanam

  • @SameeraRasheed-t9c
    @SameeraRasheed-t9c 4 месяца назад

    നല്ലോമള് മാഷാ അള്ളാ

  • @geetavijayan4207
    @geetavijayan4207 4 месяца назад

    യാസീൻ മുറ്റത്തു കല്ലാണോ പതിച്ചിരിക്കുന്നത്, പറയുമോ

  • @jamseelpp7775
    @jamseelpp7775 4 месяца назад +1

    Athoukund

  • @Fousiya-e2u
    @Fousiya-e2u 4 месяца назад +8

    എന്നും ഈ dress thanne ആണല്ലോ വേറെ ഇല്ലേ 😅

  • @abuthahir2549
    @abuthahir2549 4 месяца назад +4

    Ders ഇതേ ഉള്ളൂ

  • @NaeemaMaryam-z7t
    @NaeemaMaryam-z7t 4 месяца назад

    ഇക്കാകിം പോകുന്നുണ്ടോ റഷ്യയിൽ 😜ഇക്കാക അത് അങ്ങനെ തന്നെയാ ഞമ്മളെ തള്ളച്ചികൾക്കു ഓലെ വീട്ടിൽ വല്ല പരുപാടി ഉണ്ടേലും തലേന്നെ അവിടെ എത്തിയാൽ അത്രെയും ഇഷ്ട്ട 🤣😅😅🤣ഇന്റെ പോരാളിയും ഇങ്ങനെന്നെയാ 🤣പോരാളിടെ വീട്ടിൽ വല്ല പരിപാടിയും ഉണ്ടേൽ 😅😅ബാബി പോയോ 😜

  • @Rafirifu-h2j
    @Rafirifu-h2j 4 месяца назад +9

    സിങ്കു ഉമ്മയെ മുൻസീറ്റിൽ ഇരുത്തു

    • @MuhsirafiMuhsirafi-er1sy
      @MuhsirafiMuhsirafi-er1sy 4 месяца назад

      ഉമ്മയെ മുൻ സീറ്റിൽ ആണ് ഇരുതീണ്ടത്

    • @amaneem
      @amaneem 4 месяца назад

      ഉമ്മാനെ എവിടേലും ഇരുത്തട്ടെ, ആ കുട്ടി നല്ല person ആണ്, മുന്നിലും പിറകിലും ഒക്കെ ഇരുന്നിട് ഒക്കെ കണക്കെന്നെ

  • @sarafukpl6898
    @sarafukpl6898 4 месяца назад

    Entha uppachi akkum varajatha

  • @ameenavk2529
    @ameenavk2529 4 месяца назад

    Thumbnail korch over aann

  • @faisalbava1891
    @faisalbava1891 4 месяца назад +4

    ബലി പെരുന്നാളിന് അറവിന് കൊണ്ടുവന്ന പോത്തിന്റെ അവസ്ഥയാണ് കല്യാണം കഴ്ഞ്ഞാൽ നിന്റെ കാര്യം ഗോഡ് ന് മാത്രം അറിയൂ സന്തോഷിക്കൂബ്രോ😁😁😁😁😁😁🤔🤔🤔🤔🤔🤔

  • @JoMon-v1i
    @JoMon-v1i 4 месяца назад

    Really not like u wife videos

  • @harispk4855
    @harispk4855 4 месяца назад +4

    ശിങ്കു നമ്മടെ കൊടുങ്ങല്ലൂര് ഭാഷ മറക്കല്ലേ

  • @Shaha-l4e
    @Shaha-l4e 4 месяца назад +2

    Super super....❤
    എന്തെ ബാബിനെ വിളിച്ചില്ലേ...😊

  • @JoMon-v1i
    @JoMon-v1i 4 месяца назад

    Adeeee molllaaaa overavlllllaAaa chiningiuuiii

  • @ShinshidaShinshida
    @ShinshidaShinshida 4 месяца назад +2

    Love you umma

  • @jamseelpp7775
    @jamseelpp7775 4 месяца назад

    Antevenam

  • @safiyaps7076
    @safiyaps7076 4 месяца назад +4

    പീച്ചകോട്എവിടയാവീട്. എൻറ്റെ വീട്അവിടയാ

  • @KalandarShafi-pf1gb
    @KalandarShafi-pf1gb 4 месяца назад

    😂😂😂

    • @KalandarShafi-pf1gb
      @KalandarShafi-pf1gb 4 месяца назад

      Save the Date video ..Ready aaiella...Rashiya.pogunnathinn Mumbait Upload cheyyaan pattumo .Behainda the seen. Kaanicched kondu kelkunnadha🤷

  • @SuhaibSavanoor
    @SuhaibSavanoor 4 месяца назад

    First comment 😊

  • @sujithjithu9535
    @sujithjithu9535 4 месяца назад

    Virunn kanjille kanunavarkk bor adikkunud 😂

  • @MuhammedAzan-ck7oq
    @MuhammedAzan-ck7oq 4 месяца назад +1

    Dog indo veetil

  • @muhammadarshad-ov9nz
    @muhammadarshad-ov9nz 4 месяца назад +2

    Hy sugalle

  • @MazhuvannurSLECVellamunda
    @MazhuvannurSLECVellamunda 4 месяца назад

    യാസീൻ ങ്ങളുടെ നാട് വെള്ളമുണ്ട

  • @ramachandrant2275
    @ramachandrant2275 4 месяца назад

    👍🙋♥️.........

  • @shaheerahashir
    @shaheerahashir 4 месяца назад

    ഈ ഷർട്ട് യാസീന്റെ അല്ലെ

  • @nz4377
    @nz4377 4 месяца назад

    Veruppikals

  • @jrdotmedia9312
    @jrdotmedia9312 4 месяца назад +1

    ശിങ്കുവോ പൂച്ചക്കും നായക്കും ഇടുന്ന പേരുകൾ മനുഷ്യന്മാർക്ക് ഇടരുത് ഷെയിം

  • @junaidcm4483
    @junaidcm4483 4 месяца назад +1

    👌🩷🩷💞💞

  • @SunaisSunais
    @SunaisSunais 4 месяца назад

    ❤❤

  • @ammuammoos2023
    @ammuammoos2023 4 месяца назад

    ❤❤❤❤

  • @lincyjose2333
    @lincyjose2333 4 месяца назад

    ❤❤❤❤

  • @mohammedsuhail4137
    @mohammedsuhail4137 4 месяца назад

  • @minisunilkumarpt6201
    @minisunilkumarpt6201 4 месяца назад

    ❤❤❤❤

  • @shameerkb2113
    @shameerkb2113 4 месяца назад

    ❤❤❤

  • @Ummumoidu
    @Ummumoidu 4 месяца назад

    ❤❤

  • @noushadtirur6461
    @noushadtirur6461 4 месяца назад

    ❤❤