പാൻ കാർഡ് മാറുന്നു, വരുന്നു പാൻ 2.0; മാറ്റം സുരക്ഷിതമാണോ ? പ്രത്യേകതകൾ എന്തൊക്കെ ? | PAN 2.0 Project

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 118

  • @SijilCvijayan
    @SijilCvijayan Месяц назад +18

    ഇനി ഇതിനും കൂടി നടക്കണമല്ലോ ദൈവമേ മനുഷ്യന്മാര് നടന്നു നടന്നു തോറ്റു 🙂🙂

  • @Pradeepotp
    @Pradeepotp Месяц назад +64

    ജനങ്ങൾക്കെന്താണ് ഗുണം എന്ന് വരുമ്പോഴറിയാം, അക്ഷയക്കാർക്ക് എന്തായാലും ഗുണമുണ്ടാകും

    • @SKN1127
      @SKN1127 Месяц назад +6

      വീട്ടിൽ ഇരുന്ന് ചെയ്യാവുന്നതേ ഉള്ളട .

    • @Jozephson
      @Jozephson Месяц назад +4

      എന്തിന്??? ഒരു സ്മാർട്ട് ഫോൺ ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു അപേക്ഷിക്കാം..

    • @Nishal-m8r
      @Nishal-m8r Месяц назад

      Laptop undo or phn undoo simple aayi cheyyam chetta

    • @manikuttanaswin3230
      @manikuttanaswin3230 Месяц назад +2

      Video മുഴുവൻ കണ്ട് നോക്കൂ...പുതിയ കാർഡിന് അപേക്ഷിക്കേണ്ടതില്ല,അല്ലാതെ തന്നെ ലഭ്യമാകും.അപ്ഗ്രേഡ് ചെയ്യൽ മാത്രമാണ്.

  • @doubleheartan
    @doubleheartan Месяц назад +29

    2018 മുതൽ ഇഷ്യൂ ചെയ്യുന്ന പാൻ കാർഡിൽ qr code ഉണ്ടെന്ന് അറിയാതെ ഈ പരിപാടിക്ക് ഇറങ്ങിയ ചേച്ചി ❤

    • @shamseervp300
      @shamseervp300 Месяц назад +3

      paper less ആണ് ഉദ്ദേശിച്ചത് 😮

  • @qtmobiles7348
    @qtmobiles7348 Месяц назад +65

    എല്ലാം ഒരു കാർഡിൽ ആക്കിക്കൂടെ. അധാർ ഒരു NFC സ്മാർട്ട് കാർഡ് ആക്കി അതിൽ ഡ്രൈവിങ്ങ് ലൈസൻസ് , സ്കൂൾ സെർട്ടിഫിക്കറ്റ്, ഡൊമാസ്റ്റിക്ക് വിമാന യാത്ര വോട്ടർ ID , റേഷൻ കാർഡ് എന്ന് ഗവണ്മെൻ്റ് കൊടുക്കുന്ന അപ്രൂവൽ ആയ എല്ലാം ആ കാർഡിൽ ആക്കിയാൽ എത്ര നന്നാകും. പഞ്ചായത്തിലോ വില്ലേജിലോ ഇകം ടാക്സ് ഓഫീസിലോ RTO യിലോ പോയാൽ അത് ഇത് മറ്റേത് മറിച്ചത് എന്നൊക്കെ പറഞ്ഞ് പതിനായിരം വട്ടം നടത്തുന്നത് ഒഴിവാക്കാലോ. ഡിജി ലോക്കർ ആപ്പ് ഒന്നൂടെ അപ്ഗ്രേഡ് ചെയ്താലും മതി.

    • @j.b6991
      @j.b6991 Месяц назад +1

      NFC is not a secure one

    • @akhilesha2203
      @akhilesha2203 Месяц назад +1

      Orennam poyal ellam poyille

  • @WayanadkitchenRobin
    @WayanadkitchenRobin 27 дней назад +1

    Pancard link, updation, ഗൾഫിൽ ഉള്ളവർക്ക് pan card, പേര് date of birth updation minor pancard ഇവയെല്ലാം ചെയ്ത് കൊടുക്കുന്നു 👍👍

  • @Deplomat-l1h
    @Deplomat-l1h Месяц назад +2

    ആഹ് ഹാ എല്ലാം മനസ്സിലായി
    🙏🏽👏

  • @think_free-
    @think_free- Месяц назад +19

    വല്ലതും മനസ്സിലായവരുണ്ടോ

  • @docs1anunayfablimited658
    @docs1anunayfablimited658 Месяц назад +3

    പഴയ ഭാര്യമാരെയും ഭർത്താക്കന്മാരേയും മാറ്റി പുതിയതാക്കാനുള്ള നിയമം കൂടി വരണം !

  • @369media8
    @369media8 Месяц назад +5

    എല്ലാം മനസിലായത് പോലെ ഇരികാം 😄😄

  • @-._._._.-
    @-._._._.- Месяц назад +20

    കയ്യിലുള്ള പാൻ കൊണ്ട് ഇത് വരെ ഉപയോഗമുണ്ടായിട്ടില്ല എങ്കിലും പോരട്ടെ പാൻ 2,

    • @JitzyJT
      @JitzyJT Месяц назад +3

      bank account undo? appol pan ningal upayigichittund

    • @-._._._.-
      @-._._._.- Месяц назад +3

      പക്ഷെ PAN card ഇന്റെ പ്രധാന ഉദ്ദേശ്യം അതല്ലല്ലോ...അത് ഉണ്ടായിട്ടില്ല എന്നാണ് പറഞ്ഞത്🙂

    • @AjithKp560
      @AjithKp560 Месяц назад

      Income tax അടക്കുന്നുണ്ടെങ്കിൽ അറിയാം...

  • @mohammedaliali588
    @mohammedaliali588 Месяц назад +2

    നമ്മുടെ രാജ്യത്തെ ആധാർ പാൻ bank അക്കൗണ്ട് തുടങ്ങി ഒന്നും സുരക്ഷിതം അല്ല കേവലം വാട്സാപ്പ് പോലും ചോർത്തി എടുക്കുന്നു

  • @irshadthumbath
    @irshadthumbath Месяц назад +17

    പ്രേക്ഷകർക്ക് ഒന്നും മനസ്സിലായില്ല 😂

  • @benrenju
    @benrenju Месяц назад +9

    ഒരു വർഷം മുമ്പ് കിട്ടിയ പാൻ കാർഡ് ഉണ്ടല്ലോ ക്യു ആർ കോഡ് !

  • @caabrahamvadasserilphilip8133
    @caabrahamvadasserilphilip8133 Месяц назад +1

    Old PAN cardholders need not worry-existing PAN cardholders are not required to apply for a new PAN under the upgraded system. The current valid PAN cards will remain fully operational under PAN 2.0 unless holders request an update or correction. No new PAN card will be issued unless a specific request for updates or corrections is made.

  • @DamodaranMathottathil
    @DamodaranMathottathil Месяц назад

    Super 👌👌👌👌

  • @jeevaraj1836
    @jeevaraj1836 Месяц назад

    ഗുഡ്

  • @mathews5577
    @mathews5577 Месяц назад +8

    ഗുണമുളളതൊന്നുഠ ചെയ്യാൻ സാധിക്കുന്നില്ല, അപ്പോ, ഇങനെയൊക്കെയുണ്ടാവുഠ

    • @gpsurendranathan2360
      @gpsurendranathan2360 Месяц назад

      You dont take....

    • @ShajiSukumaran
      @ShajiSukumaran Месяц назад +1

      കോൺഗ്രസ്‌ ഉള്ളപ്പോൾ എല്ലാ ഗുണമുള്ളതായിരുന്നു ഇല്ലേ

    • @babukunjuachu7860
      @babukunjuachu7860 Месяц назад +2

      എന്നാല് പിന്നെ ഗുണമുള്ളത് എന്തെങ്കിലും തൻ അങ്ങ് ചെയ്യൂ.

  • @ayyoobkavanur4138
    @ayyoobkavanur4138 Месяц назад +12

    എനിക്കും കാര്യമായൊന്നും മനസ്സിലായില്ല,
    പറഞ്ഞവൾക്കെങ്കിലും വല്ലതും തിരിഞ്ഞോ ആവോ!

  • @aidenjacob5038
    @aidenjacob5038 Месяц назад +9

    എന്ത് തേങ്ങയാണ് ഈ പെണ്ണ് പറയുന്നത് 🙄🙄🙄 സത്യം പറഞ്ഞാൽ ഒന്നും മനസ്സിലായില്ല ഇത് എന്റെ മാത്രം കുഴപ്പമാണോ 🙏

  • @BJ-zr2qz
    @BJ-zr2qz Месяц назад +2

    ഒരു അഞ്ഞൂറ് കാർഡ് കൂടി കൊണ്ടുവാ എന്നിട്ട് ജനങ്ങളെ അപ്ഡേറ്റ് എന്ന് പറഞ്ഞ് വെള്ളം കുടിപ്പിക്ക്. ഒരു പതിനായിരം കാർഡ് ഉണ്ട് ഇതെല്ലാം കൂടി ഒറ്റ കാർഡിൽ ആക്കിക്കൂടെ?

  • @SomarajanK-c1d
    @SomarajanK-c1d Месяц назад

    Somarajan❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @favasalungal12
    @favasalungal12 Месяц назад +2

    Ith 2000 note model inni chip vallathum undooo😜😜

  • @SKN1127
    @SKN1127 Месяц назад +1

    ഇത് രണ്ട് കൊല്ലം മുന്നെ എനിക്ക് കിട്ടിയതാണ് QR Code ഒക്കെ ഉണ്ട് വീട്ടിൽ ഇരുന്ന് online ആയി എടുത്തതാണ് .

  • @rubystudio8664
    @rubystudio8664 Месяц назад +1

    The passports of every country in the world have been made digital, but only India still has the old lamination passport.

  • @IxoraNera
    @IxoraNera Месяц назад +1

    Pan card already have QR code. I got mine with QR code January this year.

  • @1.rm.m
    @1.rm.m Месяц назад

    Make a One Card For One Nation..Like a Uae 🇦🇪

  • @su84713
    @su84713 Месяц назад

    എൻ്റെ പാൻ കാർഡ് ഇപ്പോഴും സൂപ്പറായി ഇരിക്കുന്നു ആധാർ കാർഡ് നോക്കുമ്പോഴാ കരച്ചിൽ വരിക ഇത് ഞാനാണോ എന്ന് എനിക്ക് തന്നെ അറിയില്ല ആധാർ കാണിച്ചാൽ നോക്കുന്നവർ പറയും ഇതല്ല നിങ്ങളുടെ തരൂ എന്ന് പറയും😂😂

  • @vipinm.b7139
    @vipinm.b7139 Месяц назад +1

    ചുരുക്കി പറഞ്ഞാൽ ഗുണം ഒന്നും ഇല്ല. ഇതിന്റെ കുറവ് കാരണം ആണ് ഈ നാട്ടിലെ പ്രശ്നങ്ങൾ

  • @History----
    @History---- Месяц назад

    ഭാരതം ലോകത്തിനു മുന്നിൽ നാണം കെടാൻ ഉള്ള കാരണം നോർത്ത് ഇന്ത്യ നോർത്ത് ഇന്ത്യ യിൽ കൂടുതൽ സ്കൂൾ തുറക്കണം പ്രത്യേകിച്ചു ഉപി ഗുജറാത്ത്‌ ബീഹാർ ഹരിയാന

  • @rejishkumar.k.r.kochupuray2254
    @rejishkumar.k.r.kochupuray2254 Месяц назад

    Nammude pan card-le photo nammaleppoleyalle aakoo.. 😊😊😊

  • @noushadaboo7416
    @noushadaboo7416 Месяц назад

    😢😢😢😢😢

  • @Sadhajith
    @Sadhajith Месяц назад +2

    Adhikam upayogam illathathond ente pancard ipolum puthiyathupolund…

  • @RakakaRak
    @RakakaRak Месяц назад

    ഹോ... ഡിജിറ്റൽ പാൻ ഒരു അനുഭൂതി തന്നെ...
    അറിയാതെ കൊടുത്തുപോകും... ഹാവൂ....

  • @Kylaq24
    @Kylaq24 Месяц назад +17

    ജനങ്ങൾക്ക് ഇതുപോലെ ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുന്ന മോദിക്കാണ് വോട്ട് ചെയ്യേണ്ടത് 💯

  • @sanoojachuth7628
    @sanoojachuth7628 Месяц назад +4

    സുരക്ഷ പറഞ്ഞു കൊണ്ടുവന്ന ആധാർ പോലെ ആകാതെ ഇരുന്നാൽ മതിയായിരുന്നു.

  • @ATL-h1r
    @ATL-h1r Месяц назад +4

    ഈ 78 കൊടിയിൽ ഇത് ലളിതമായി പറയാൻ ആരുമില്ലേ🤔

  • @newuser22535
    @newuser22535 Месяц назад +4

    Please simplify and re-upload this video in Malayalam.
    Please don't use AI or translation tools 🙏

  • @SSgobtc
    @SSgobtc Месяц назад +3

    SBI account create cheyan bankil poyal ariyam pan cardinte value 😢

    • @Nishal-m8r
      @Nishal-m8r Месяц назад

      Pan kond kure using und athinte koode income tax registration koode cheyithal benefit namukk eare aanu

    • @Trial888
      @Trial888 Месяц назад

      Athe tax adach mudiyum 😢😢​@@Nishal-m8r

  • @shamseervp300
    @shamseervp300 Месяц назад +1

    നാൻ 2008ൽ എടുത്തതാണ് പുറത്തേക്ക് എടുക്കാൻ തെന്നെ മടിയാണ് 😂

  • @tintopanackal
    @tintopanackal Месяц назад +4

    Watch this video in 1.5 x speed

    • @vipinvp6543
      @vipinvp6543 Месяц назад

      @@tintopanackal Time saver 😁

  • @semyma
    @semyma Месяц назад +1

    Etho companyk tender kodukkaanaairikkum.

  • @anilkumarssin
    @anilkumarssin Месяц назад

    അടുത്ത ഫണ്ട്‌ പിരിവ്. പുതിയ card എടുക്കാൻ 150 രൂപ fee.

  • @aruntm593
    @aruntm593 Месяц назад +1

    എന്റെ പനിനു qr ഉണ്ടല്ലോ

  • @naijunazar3093
    @naijunazar3093 Месяц назад

    12 band 5G support, 50 MP മെയിൻ ക്യാമറ 32MP ഫ്രണ്ട് ക്യാമറ 8Gb ram ഒക്കെയുണ്ടാവും

  • @MdRafi-es2hw
    @MdRafi-es2hw Месяц назад +4

    ജയ് ബിജെപി ❤️
    വികസന ഭാരതം 🇮🇳🇮🇳
    ജയ് മോദിജി ❤️

  • @noushadnambaram4760
    @noushadnambaram4760 Месяц назад +3

    ചുരുക്കി പറഞ്ഞാൽ കാർഡ് കൊണ്ട് തട്ടി തടയും എന്ന്

  • @newuser22535
    @newuser22535 Месяц назад +15

    Google Translation ?
    ലളിതമായി മലയാളത്തിൽ പറയാൻ കഴിയില്ലേ ?
    Computer text to speech reader പോലെയുണ്ട്.

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 Месяц назад

    ഈ പാൻ കാർഡ് ആരെങ്കിലും മണ്ണിനടിയിൽ കുഴിച്ചിട്ടാൽ ഞാൻ ഇവിടെ ഉണ്ട് ഞാൻ ഇവിടെ ഉണ്ട് എന്ന് വിളിച്ചു പറയുന്ന ചിപ്പ് സംവിധാനം എന്തെങ്കിലും ഉണ്ടോ😂😂😂

  • @Vinithajee
    @Vinithajee Месяц назад +5

    Actually enthanu sambavam?

  • @Furniturewholesaler9830
    @Furniturewholesaler9830 Месяц назад

    ത്തിന്നാൻ അരി ഇല്ലാ പോവാൻ റോഡില്ലാ ഉടുക്കാൻ വസ്ത്രമില്ല വെളിച്ചമില്ലാ ഇവർക്ക് ഈ പാൻ ക്കൊണ്ട് എന്ത് ഉപകാരം

  • @jjacob-j9d
    @jjacob-j9d Месяц назад +1

    ജനങ്ങളെ വലിപ്പിക്കാം ഓരോ പരിപാടിയുമായി govt. വരും, ആധാരും മാറുന്നു എന്ന് കേട്ടു???????

  • @Sukumaran-d9k
    @Sukumaran-d9k Месяц назад

    കരച്ചിൽ വരാൻ വേറെ കാരണം വല്ലതും കാണും

  • @moideenkutty1966
    @moideenkutty1966 Месяц назад

    രണ്ടുപാട്ടും യേശുദാസ് പാടീതാ 😃

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Месяц назад

    Adyam adarcard photo clear cheyyan para

  • @Nimdik-r4x
    @Nimdik-r4x Месяц назад +7

    പുറത്തു പോയി ജോലി ചെയ്തവർ ഇതൊക്കെ കേൾക്കുമ്പോ ചിരി വരും. എത്ര വർഷം പിറകിൽ ഓടുന്ന പുകയുള്ള തീവണ്ടി 😂😂

  • @SanJanJayadevan
    @SanJanJayadevan Месяц назад

    Script 2 vattam vayichittu mathram present cheyaa.. illenkil egane avum results.

  • @jithinmadhavan651
    @jithinmadhavan651 Месяц назад

    Christina
    Dhayavaye proper aye explain chaye
    Thangal e valichu neeti enthanu parayaunathu😬

  • @Kadhalan707
    @Kadhalan707 Месяц назад

    Enik kity

  • @ss-wx4eo
    @ss-wx4eo Месяц назад

    Twist last: theeyathi prakhyaapichittilla

  • @enyaqiv-u7z
    @enyaqiv-u7z Месяц назад

    ഇത്ര ടൈറ്റ് ജീൻസ് ഇടണോ. ഇത്തിരി ലൂസ് ആക്കിക്കൂടെ. വിയർത്താൽ smell കൂടും.

  • @Askmedestination
    @Askmedestination Месяц назад

    Emta pan cardinu oru kozhapom ella

  • @anudr.5878
    @anudr.5878 Месяц назад +1

    2.ഒ അല്ല 2.സീറോ (2.0)

  • @anandnarayanapanicker5361
    @anandnarayanapanicker5361 Месяц назад

    Crime file background cheyunna aalu thanneyanu ithinte background cheythenu thonunnu

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Месяц назад

    Chippulla note kandille

  • @funburger41
    @funburger41 Месяц назад +3

    enth thengayaan ee parayunnath

  • @Yellowfellow7733
    @Yellowfellow7733 Месяц назад +1

    Playback speed 1.25 😂😂 better

  • @nv3336
    @nv3336 Месяц назад

    Two point zero എന്നല്ലേ പറയേണ്ടത്? 2.0, 2. O

  • @shafeekshafee2823
    @shafeekshafee2823 Месяц назад +4

    ഒന്നും മനസിലായില്ല

    • @JitzyJT
      @JitzyJT Месяц назад

      halal alla

  • @babukunjuachu7860
    @babukunjuachu7860 Месяц назад

    എന്താണ് 2.o ? യഥാർത്ഥത്തിൽ ഇത് 2.0 അല്ലേ? ഓ ആണെങ്കിൽ എന്താണ് പൂർണ്ണ രൂപം?

  • @abdubackerthodivaliya1126
    @abdubackerthodivaliya1126 Месяц назад +1

    Pan 2.ഒ 🙄 PAN 2.0 അല്ലെ??

  • @CigiMol-hf2ke
    @CigiMol-hf2ke Месяц назад

    Two point o aano two point zero aano

  • @Ayodhya120
    @Ayodhya120 Месяц назад

    😂 പാൻ കാർഡ് ശരിയായ രീതിയിൽ പറയു

  • @rafeeqpc695
    @rafeeqpc695 Месяц назад

    പണം കയ്യിൽ ഇല്ലാത്തവന് എന്തിന് pancard 😀

  • @rahupls
    @rahupls Месяц назад +1

    QR code ഒക്കെ ആയോ...😂

  • @munna2487
    @munna2487 Месяц назад

    Ith vare aadhaar card puthukatha nja

  • @Jamesdevassy
    @Jamesdevassy Месяц назад

    Boycoatt the BJP●●

  • @anuu374
    @anuu374 Месяц назад

    രണ്ടായിരത്തിന്റെ നോട്ടില്‍ ഘടിപ്പിച്ചത് പോലെ ചിപ്പ് ഇണ്ടാവോ

  • @SanjeevaniEMithram
    @SanjeevaniEMithram Месяц назад

    Cse ക്കാർക്ക് ചെയ്യാൻ പറ്റുമോ

  • @BEINGHUMANik7lf
    @BEINGHUMANik7lf Месяц назад +1

    Scam 2.0😊

  • @jittojames7422
    @jittojames7422 Месяц назад

    E പോകു എങ്ങോട്ടാ എന്ന് മനസ്സിൽ ആകുണ്ട്.- last 666 il എത്തിക്കും

  • @alexmidhun
    @alexmidhun Месяц назад

    Karyangal churukki parayuka , intro venda.

  • @FRL971
    @FRL971 Месяц назад

    Pan card athinu ennanu thirichariyal card aayath😂

  • @tomshaji
    @tomshaji Месяц назад

    Modi🔥

  • @Noor63-fe6lh
    @Noor63-fe6lh Месяц назад +1

    2.0😂😂😂😂

  • @fahamfarook6745
    @fahamfarook6745 Месяц назад

    Jungly Rummy kalickam 😂

  • @kirankrishna-x7u
    @kirankrishna-x7u Месяц назад +2

    ithrayum valichu nettano

  • @networktechallvendors
    @networktechallvendors Месяц назад

    Cash adikaan puthiya margam

  • @JitzyJT
    @JitzyJT Месяц назад

    LDF naale harthal vilikkum

  • @ZainuZainudheen-cz6sq
    @ZainuZainudheen-cz6sq Месяц назад

    Pootile digital india

  • @nibraskdr1107
    @nibraskdr1107 Месяц назад

    Very bad 👎 idea

  • @Asha-Home
    @Asha-Home Месяц назад

    Useless information

  • @josethundathil7692
    @josethundathil7692 Месяц назад

    E😂😂

  • @an_insane_soul
    @an_insane_soul Месяц назад

    antham kammikalde vadham kelkande eni keralam😂

  • @muzirismusafir
    @muzirismusafir Месяц назад

    6 മാസം മുന്നെ 1000 രൂപ ഫൈൻ ഇട്ട് പുതുക്കാൻ പറഞ്ഞത് എന്തിനായിരുന്നു

  • @alanpvl
    @alanpvl Месяц назад +2

    കയ്യിട്ടു വാരാൻ ഓരോരോ കീഴ് വഴക്കങ്ങൾ 🤣🤣