മലയിലെ പ്രസംഗത്തിന്റെ പൊള്ളത്തരം. Prof. K.M Francis PhD.

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Prof. K.M. Francis Phd is for discussing Philosophy, Religion, Culture, and Economy. The views expressed in this channel are opinions and not truths. This platform is not attached to any organization and K M FRANCIS is responsible for all the opinions expressed here.
    #KMFrancis #Malayile_Prasangam #Sermon_at_Mountain
    Other Episodes:
    ക്രൈസ്തവ വിശ്വാസം നേരിടുന്ന വെല്ലുവിളികൾ
    • ക്രൈസ്തവ വിശ്വാസം നേരി...
    യേശുക്രിസ്തുവും മതരാഷ്ട്രവും
    • യേശുക്രിസ്തുവും മത രാഷ...

Комментарии • 195

  • @christudasgabriel6142
    @christudasgabriel6142 Год назад +5

    ആഴമായ ചിന്തകളാണ് സാർ പഠിപ്പിച്ചത് നുതന ആസ്സയങ്ങൾ കേൾപ്പിച്ചതിനു നന്ദി

  • @philiposeputhenparampil69
    @philiposeputhenparampil69 2 года назад +13

    കർത്താവായ യേശു ക്രിസ്തു സാക്ഷാൽ ദൈവവും ലോക രക്ഷകനുമാണ് (വി. യോഹന്നാൻ 1:1,2; 5:18, 22 ;23; റോമർ 9:5; തീത്തൊസ് 2:12 ; ഒന്ന് യോഹന്നാൻ 5:20; 4:14). നന്ദി.

  • @johnvalliattu57
    @johnvalliattu57 Год назад +5

    Thank you Prof Francis for this in depth teaching

  • @millianjoseph6619
    @millianjoseph6619 2 года назад +27

    സർ, കിടിലം👌👌👌 ഇത്ര വ്യക്തമായും കൃത്യമായും വിവരിച്ചു തന്നതിന്🙏🙏🙏 ആദ്യമായാണ് അങ്ങയുടെ vidio കാണുന്നത്. ഒത്തിരി സ്നേഹത്തോടെ....

  • @samuelvarghese9991
    @samuelvarghese9991 Год назад +6

    ലോക മനസ്സുകളെ മനസ്സലിവുള്ള ദൈവമാക്കളാക്കി തീർത്ത സമാനതകളില്ലാത്ത ഗിരി പ്രഭാഷണം

  • @muraleedharanms8475
    @muraleedharanms8475 11 месяцев назад +3

    ഇതുതന്നെയാണ് സർ ഗീതയിലും ഉപനിഷത്തിലും മറ്റും പറയുന്നത്. ഇവിടെ ഞാൻ എന്നു പറയുന്നത് ജീവൻറെ ഉറവിടമായ ശുദ്ധ ബോധം തന്നെയാണ്.
    Excellent narration.Thank you Sir.

    • @royabraham1902
      @royabraham1902 9 месяцев назад

      🤣🤣🤣🤣🤣😺😺😺😺

  • @PradeepKumar-gd2uv
    @PradeepKumar-gd2uv 2 месяца назад

    യേശുവിന്റെ വചനങ്ങൾ എത്ര മാത്രം മഹത്തരം ---Dr. K Pradeep kumar.

  • @mundackalpeter1698
    @mundackalpeter1698 Год назад +4

    No less a person than Mahathma Gandhi has extolled the sermon on the mount (Ch 5 Mathew) and has drawn inspiration from. Whenever I am troubled by any unexplainable problem, I go Bible and find solace. Sermon on the mount is one such portions in the Bible.

  • @drdaveesc.j.102
    @drdaveesc.j.102 3 года назад +9

    What attracted me in this enlightening talk is the message that It is 'I' that killed Jesus. This speech of Dr. K. M. Francis redeems 'I' from many of its distorted meanings. It is the 'I' interpreted by Jesus through his words, life and death that is the challenge we have to face in our life (in our death, too). That is, 'I' of Jesus is a matter of life and death!

    • @thomaspj1247
      @thomaspj1247 3 месяца назад

      എന്ന് വെച്ചാൽ എന്താ?

  • @raphychungath1774
    @raphychungath1774 10 месяцев назад +1

    Too good reply. May God bless you always abundantly and give you long healthy life to glorify him .

  • @josephathikalam1589
    @josephathikalam1589 3 года назад +7

    വിശുദ്ധനായ രവിചന്ദ്രാ അങ്ങയുടെ ചിന്തയിലൂടെ ഞാൻ എന്ന അഹംബോധത്തിലൂടെ ഭാരതീയതത്വചിന്തയിലൂടെ യേശുവിനെ ഒരു മനുഷ്യനായെങ്കിലും അംഗീകരിക്കൂ അങ്ങനെയെങ്കിലും ഞങ്ങൾ പറയുന്ന അവസരവാദ വിശ്വാസത്തിനെ അംഗീകരിക്കുവാൻ ഇവരെ നയിച്ചതിനും ഇനിയും ഇതുപോലുള്ള നിലനില്പിനുവേണ്ടിയുള്ള ചിന്താരീതികളുമായി വരുവാനുമുള്ള കുറഞ്ഞപക്ഷം അതിനുള്ള വിവേകമെങ്കിലും ഇവർക്കുണ്ടാകാൻ അവസരമായതിനും വി.രവിചന്ദ്രനു ഒരായിരം നന്ദി...ഫ്രാൻസിസ് സർ അങ്ങ് ഒരു 1000വർഷം മുൻപ് ജനിക്കാതിരുന്നത് നന്നായി അല്ലേൽ മൂന്നാമതൊരു ഫ്രാൻസിസ് പുണ്യവാളനെകൂടി കത്തോലിക്കാസഭക്കു വാഴിക്കേണ്ടി വന്നേനേ...ഇനിയും ആയികൂടായ്കയില്ല അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു...മലയിലല്ല കടലിലായാലും കുടിലിലായാലും പറഞ്ഞതിനെ ഒരു തരിമ്പുപോലും പറയാതെ എന്തൊക്കെയോ വിളിച്ചുപറഞ്ഞു സ്വന്തം യുക്തിയെ പാവപെട്ട ദൈവത്തിനുപോലും മനസ്സിലാകാത്തരീതിയിൽ അവതരിപ്പിച്ച അങ്ങേക്ക് ഒരായിരം അഭിവാദ്യങ്ങൾ...

    • @cyriackurian4438
      @cyriackurian4438 9 месяцев назад

      പ്രിയ സഹോദരാ,
      " അന്വേഷിപ്പിൻ കണ്ടെത്തും" എന്ന് ക്രിസ്തുവും, "ഞാൻ പോയെ ജ്ഞാനം വരൂ " എന്ന് കുഞ്ഞുണ്ണി മാഷ് ഉം പറഞ്ഞിട്ടുണ്ട്.

    • @josew202
      @josew202 9 месяцев назад

      താങ്കൾക്ക് ഇദ്ദേഹം പറഞ്ഞത് മനസ്സിൽ ആയില്ല എന്ന് പറയുമ്പോൾ താങ്കൾ ഒട്ടും ചിന്താശക്തി ഇല്ലാത്ത ആളാണോ?

    • @jamesanithottam9492
      @jamesanithottam9492 3 месяца назад

      ചക്കെന്ന് പറയുമ്പോൾ കൊക്കെന്ന് കേൾക്കുന്ന താങ്കൾക്ക് ഫ്രാൻസിസ് സാറിനെ മനസ്സിലാക്കണമെങ്കിൽ മുൻവിധി മാറ്റണം. Well done Francise Sir. ഏന്തായാലും രവിചന്ദ്രന് മനസ്സിലായിട്ടുണ്ട്.

  • @Raphy916
    @Raphy916 3 года назад +6

    Dear Dr.KMF you showed us circumstantial reasons of BEATITUDES.
    Thanks 👍

    • @franciskm4144
      @franciskm4144 3 года назад +1

      Beatitudes mean ultimate happiness in life. Aristotle's book Nichomachian ethics first chapter deals with that. Political life is a tool to attain that. Aristotle wrote that book for guiding people to attain happiness. Jesus says that the centre of political life should originate from human heart from I . But existing I is nót perfect . So continuously negate it as done by Jesus in cross.

    • @abrahamvt1848
      @abrahamvt1848 2 года назад

      Dear

  • @world-of-susan.
    @world-of-susan. Год назад +2

    We studied the 7 ‘I Am’ statements of Jesus in the Gospel of St. John. ‘ I’ am the Way, the Truth and the Life’. I am the True Vine, unless you live in me, you cannot produce anything. Before Abraham was ‘I Am.’
    I learned from the Sthree Samajam classes for women in the Indian Orthodox Church.
    But it is not easy to explain to the people all this.
    Jesus’s teachings were radical. The public would feel threatened because the responsibility of man, when he accepts that the I Am is not external, is very great. It is easier to accept a God out there.

  • @theresamathew1401
    @theresamathew1401 2 года назад +7

    മനുഷ്യന്റെ ആറാം ഇന്ദ്രീയത്തിലൂടെ സാത്താൻ പ്രവർത്തിക്കും. ചില കലാകാരന്മാർ കഞ്ചാവും മയക്കുമരുന്ന്...മുതലായവ ഉപയോഗിക്കിച്ച് കിറുങ്ങി കഥകളും കവിതകൾ...എഴുതുന്നത്. ഇത് ചിലർക്ക് അരോചകം മറ്റുചിലർക്ക് ഹരമാണ്. കാരണം മനുഷ്യനെ നയിക്കുന്ന ശക്തി ആത്മാവ് ആണ്. രണ്ട് ആത്മാവ് ഉണ്ട്. പരിശുദ്ധാത്മാവ് ദുഷ്ടാരൂപി. ദുഷ്ടാത്മാക്കൾ നയിക്കുന്നവരാണ് ഇങ്ങനെ തെറ്റായ വിമർശനം നടത്തുന്നത്. ദൈവം ദർശനം കൊടുക്കുന്നത് അതിവിശുദ്ധരായ മോശ ഏലിയ മുതലായവർക്ക് മാത്രമേ കൊടുക്കൂ. സർവ്വ വിഞ്ജാനവും ദൈവത്തിൽ നിന്നും ആണ്. യേശു മിശിഹായ്ക്ക് ഇന്ത്യയിൽ വന്നു പഠിക്കേണ്ട ആവശ്യം ഇല്ല.

    • @zenjm6496
      @zenjm6496 Год назад

      അങ്ങനെ പറയാൻ പറ്റില്ല. എന്നെ ഒരു കാലത് ആത്മഹത്യയിൽ നിന്നും രക്ഷിച്ചത് കഞ്ചാവ് ആണ്. ഇന്നെനിക്കു ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് സാധാരണയിൽ കൂടുതൽ ശമ്പളവും നല്ലൊരു കുടുംബജീവിതവും ഉണ്ട്. അപ്പൊ സാത്താൻ ആണോ എന്നെക്കൊണ്ട് ആ വിഷമ സമയത് കഞ്ചാവ് വലിപ്പിച്ചത് ? ഞാൻ അങ്ങനെ വിശ്വസിക്കിന്നില്ല.
      ഈശോ ഇന്ത്യയിൽ വന്നോ ഇല്ലയോ എന്ന് പറയാൻ പറ്റില്ല. പക്ഷെ ഫ്രാൻസിസ് സാർ പറഞ്ഞത് ഇന്ത്യൻ ഫിലോസഫിയുമായി ഈശോയുടെയും മറ്റു നവോഥാനകാല ചിന്തകന്മാർക്കും സാമ്യമുണ്ട് എന്നാണ്. ഒരു രീതിയിൽ പറഞ്ഞാൽ ഇന്ത്യൻ ഫിലിസാഫി പണ്ടേ തന്നെ നൂതനം ആണെന്ന്.

    • @sabumanayil1078
      @sabumanayil1078 Год назад +1

      ​@@zenjm6496ഹിന്ദുക്കളുടെയും ദൈവം യേശു ആണ്

    • @aniammavarghese1471
      @aniammavarghese1471 Год назад

      So funny 😢

    • @user-is9em9ph8q
      @user-is9em9ph8q 3 месяца назад

      ഇന്ദ്രിയങ്ങൾ എത്ര.. as on date 🤔

  • @kjthomas3989
    @kjthomas3989 Год назад +2

    Get closer to God day by day God bless you sir

  • @victorthomson3158
    @victorthomson3158 Год назад +1

    സർ, അങ്ങയുടെ ഈ വാക്കുകൾ കേട്ടപ്പോൾ സന്ദർഭോചിതമായി വിശുദ്ധപൗലോസ് റോമർ ക്ക് എഴുതിയ ലേഖനം രണ്ടാം അദ്ധ്യായം 14, 15 വാക്യങ്ങൾ ഓർത്തു പോയി .

  • @sollyjoseph1850
    @sollyjoseph1850 Год назад +11

    സാറെ സാർക്രിസ്തുവിൽ ജനിക്കണം. ക്രിസ്തുവിൽ ജീവിക്കണം. അപ്പോൾമാത്രമേ ക്രിസ്തു ആരെന്നും, ക്രിസ്തീയജീവിതംഎന്തെന്നും മനസിലാകൂ.

    • @secilrods5170
      @secilrods5170 11 месяцев назад

      tottil poyi vellomkori izikunakaryamano ? yeshu boomiyil undayirunapol saba stapichu read mathew 16 vers 16 to 20

  • @taantony46
    @taantony46 Год назад +1

    Excellent prof. Francis fr. T. A. Antony, cmi

  • @sankarannairm3316
    @sankarannairm3316 2 месяца назад +1

    മലയിലെ പ്രസംഗം എത്രയധികം മഹത്ത്വം ഉള്ളതാണെന്ന് അറിയണമെങ്കിൽ ക്രിസ്തുവിൻ്റെ ആത്മാവുണ്ടെങ്കിലേ മനസിലാകുകയുള്ളു. ഞങ്ങൾ എനിക്കുള്ളവരല്ല. എൻ്റെ ആടുകൾ എൻ്റെ ശബ്ദം കേൾക്കുന്നു.

  • @johnyjohny6679
    @johnyjohny6679 Год назад +1

    വളരെ സന്തോഷകരമായ സന്ദേശം, യേശു പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അവിടുന്നു് മനുഷ്യവതാരതതിൽ അത് പൂർത്തിയാക്കി ക്രൂശീകരണതതിൽ നമുക്ക് വേണ്ടി പ്രാണത്യാഗം ചെയ്തു ,കല്ലിൽ എഴുതിയ കൽപ്പന നമ്മുടെ ഹൃദയത്തിൽ എഴുതി ഇപ്രകാരം എഴുതപ്പെട്ടവർ ഇതു മനസ്സിലാക്കി ദൈവരാജ്യത്തെ അവകാശമാക്കുവാൻ ഇടയാകും,

  • @vishwapremam2855
    @vishwapremam2855 Год назад +5

    യേശുവിനെ മനസിലാക്കാൻ അദ്ദേഹത്തിന്റെ ഈ വാചകം കേട്ടാൽമതി 👉 മരിച്ചവരെ തങ്ങളുടെ മരിച്ചിരിയ്ക്കുന്നവർ അടക്കം ചെയ്തുകൊള്ളട്ടെ

  • @babupk9542
    @babupk9542 Год назад

    കിടിലോൽക്കിടില० മാഷെ...മാഷെ.
    ചിരിപ്പിച്ചു കൊണ്ട് പഠിപ്പിക്കുന്ന മാഷ്...
    ഇപ്പോഴിതാ ചിരിപ്പിച്ച് കൊന്ന്
    ക്രിസ്തുവിനെ പഠിപ്പിക്കുന്നു...
    മഹനീയ० മാഷെ...
    എല്ലാ ആശ०സകളു० നേരുന്നു.
    ഈ ചാനൽ തൃശ്ശൂക്കാരുടെ അഭിമാനവു०, കേരളകരയുടെ അന്തസുമാകട്ടെ.
    സർവ്വമതക്കാരു०, യുക്തി-നിരീശ്വര, സർവ്വ രാഷ്ട്രീയക്കാരു० ഈ ചാനൽ കാണട്ടെ പഠിക്കട്ടെ.
    ബാബുമാസ്റ്റർ കൊരകര

  • @francisantony7466
    @francisantony7466 Год назад +2

    We have to understand that during the last 2000 years, people have sremoved packets of mud from the hill of Golgotha, making it flatter by the day.

  • @jonhappachery3843
    @jonhappachery3843 8 месяцев назад

    Dear.profesor your.posts are so excellent .please publish all.these thoughts as .text for the coming generations .it an inevilty...of.the.present.times

  • @mamachanclt6002
    @mamachanclt6002 3 года назад +5

    Very deep theory and deep teaching.thank you father.

  • @theresamathew1401
    @theresamathew1401 2 года назад +6

    വേദങ്ങൾ ക്രോഡീകരിച്ച ശങ്കരാചാര്യർക്ക് കിട്ടിയ ഞ്ജാനം ദൈവത്തിൽ നിന്നും ആണ്. എന്നാൽ ബുദ്ധന്റേയും മുഹമ്മദ് മുതലായവർക്ക് ദൈവം ഞ്ജാനം കൊടുത്തിട്ടില്ല. ദൈവശാസ്ത്രം എന്താണ് ദൈവത്തിന് ശാത്രം ഉണ്ടോ? ദൈവം വചനത്താൽ ആണ് എല്ലാം സൃഷ്ടിച്ചത് . തത്വശാസ്ത്രം എന്താണ് ദൈവം ശിയാണ് ഞ്ജാനമാണ് സത്യം ആണ് ദൈവം പറഞ്ഞത് അനുസരിക്കുക എന്നത് മാത്രം ആണ് സൃഷ്ടി ചെയ്യേണ്ടത് ഉള്ളൂ. കാരണം നുണയനും നുണയന്റെ പിതാവും ആയ സാത്താൻ വഞ്ചനയുമായി മനുഷ്യനെ ദൈവത്തിൽ നിന്നും അകറ്റാൻ കെണി ഒരുക്കുന്നൂ. സാത്താന് ദൈവത്തോട് നേരിട്ട് എതിർക്കാൻ കഴിയില്ല. ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യനെ ദൈവത്തിൽ നിന്നും മനുഷ്യനെ അകറ്റുന്നു. ദൈവാത്മ ജ്ഞാനം ഇല്ലാത്തവർക്ക് ദൈവികത മനസിലാക്കാൻ കഴിയില്ല.

    • @franciskm4144
      @franciskm4144 Год назад

      Logos means reason 🎉

    • @user-xw8yq7xt6f
      @user-xw8yq7xt6f Год назад

      ഓട്ര ഫേക്കോളി ലോകത്ത് ശക്തമായി നിലനിൽക്കുന്ന മതം ഇസ്ലാം ആണ് 😄

  • @jojojohny5904
    @jojojohny5904 2 года назад +4

    കേവലം മനുഷ്യ ചിന്തിച്ചാൽ ദൈവം കണ്ടുപിടിക്കാൻ പറ്റില്ല ആത്മീയമായ ചിന്ദിക് അതിനു പരിശുദ്ധത്മാവ് വരണം. 2 ഉടുപ്പ് ഉള്ള ഒരുവൻ ഒരെണ്ണം കൊടുക്കാൻ പറഞ്ഞത് എന്താണെന്നു വിഢിയായ മനുഷ്യ താങ്കറിയില്ല, ഇനി ഗാഗുൽത്താ മലയില്ലെന്നോ കാലന്തരത്തിൽ മല ചിലപ്പോൾ നിറപ്പായിട്ടുണ്ടാവും എന്തൊക്കെ ഡെവലപ്പ്മെന്റ് ലോകത്തു നടന്നിട്ടുണ്ട് കുരുടൻ കുരുടാൻ നയിച്ചാൽ രണ്ടുപേരും കുഴിയിൽ വീഴും താങ്കൾ ഒരു പൊട്ടകിണറ്റിൽ വീണ കിടക്കുന്ന തവളയാണ് തന്നെ തിരുത്താൻ ആർക്കും പറ്റത്തില്ല അതിനു ദൈവം തന്നെ വരണം.. 😭😭😭😭

  • @kunjimoncm1501
    @kunjimoncm1501 Год назад +2

    ഇതൊക്കെ ഒരു തുടക്കം മാത്രമാണ്. ഇനി വീണ്ടും ദൈവം ആധിപത്യം നേടുകയും പുതിയ വ്യവസ്ഥകൾ സ്ഥാപിക്കുകയും ചെയും . അപ്പോൾ മാത്രമേ യേശുവിന്റെ നിയമങ്ങൾ പ്രാവർത്തികമാകൂ. അതൊക്കെ പ്രവാചകൻമാർ പറഞ്ഞിട്ടുണ്ട്. വായിച്ചാൽ മതിയാകും

  • @sollyjose4796
    @sollyjose4796 2 года назад +6

    സാറെ മലയിലെ പ്രസംഗതിനു കാര്യം ഉണ്ടോന്നു അവസാനകാലത്ത് മാത്രമേ അറിയുകയുള്ളു

  • @tgsp5813
    @tgsp5813 Год назад

    Can you explain the first chapter line 1
    In the beginning god created Sky and earth
    Please explain

  • @anosegnanadasan10
    @anosegnanadasan10 Год назад +1

    Beautiful, sensible, thank u

  • @avirachanku9244
    @avirachanku9244 2 года назад +2

    U R great my sir

  • @ahmedkoya1965
    @ahmedkoya1965 Год назад

    Oru karanathadichal matte karanam kanichu kodukkuka enna upadesham prayogikamano?Aanengil Christianikal logath adikramangal kanichadil ninnu thanne aa upadesham prayogikamalla ennu vyakthamalle

  • @samuelvarghese9991
    @samuelvarghese9991 Год назад +1

    യോഹന്നാൻ 19:7 യെഹൂദന്മാർ അവനോടു: ഞങ്ങൾക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവൻ തന്നെത്താൻ ദൈവപുത്രൻ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവൻ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.

  • @joseollukkaran2789
    @joseollukkaran2789 2 года назад +3

    🙏🙏🙏

  • @simonjoseph6478
    @simonjoseph6478 Год назад +1

    Pl put " " for "പൊള്ളത്തരം"

  • @manoja.m3570
    @manoja.m3570 Год назад

    Samoohathine yathoru preyojanavum ellatha etharam kariangal enthinane thankal parayunnathe ???

  • @shajiluckose5021
    @shajiluckose5021 3 года назад +7

    യേശുക്റിസ്തു സംസാരിച്ചത് സാധാരണക്കാരോടാണ് , അപ്പോൾ അവർക്ക് മനസ്സിൽ ആകുന്ന തരത്തിൽ ആണ് സംസാരിച്ചിട്ടുള്ളത്. സാമാന്യ ബോധമുള്ള ഒരത്തനും വിരുദ്ധമായ അർഥം വരുന്ന തരത്തിൽ പ്രസംഗത്തിൽ പറയത്തില്ല. താങ്കളുടെ വിശദീകരണം യുക്തി രഹിതമാണ്.

    • @franciskm4144
      @franciskm4144 3 года назад +4

      Bible is written not by Jesus Christ. Irony is a literary style. Realise that truth can live. Truth cannot utter. He said I am truth. He never said my teachings are truth.🙏

    • @franciskm4144
      @franciskm4144 3 года назад +2

      Dear friend, Jesus used many parables. Disciples asked Why do you use parables?Can you not speak directly? He replied, no.🙏

    • @josephathikalam1589
      @josephathikalam1589 3 года назад

      എന്റെ പൊന്നു സാറേ പ്രസംഗംമൊത്തം മലയാളത്തിലാണെങ്കിൽ അഭിപ്രായത്തിനുള്ള മറുപടിയും മലയാളത്തിലായാൽ എന്താണ് കുഴപ്പം അല്ലങ്കിൽ താങ്കളുടെ പ്രഭാഷണവും ഇംഗ്ളീഷിലാക്കൂ...ഒന്നിനും ഒരു യുക്തിയുമില്ല എന്നാലും സകലഅന്ധവിശ്വാസങ്ങളിലും യുക്തികണ്ടുപിടിക്കാനുള്ള പങ്കപാടും വല്ലാത്തൊരു ജീവിതംതന്നെ....

    • @Jasmine-wy3hc
      @Jasmine-wy3hc 2 года назад +3

      @@josephathikalam1589 താങ്കൾ ആരാ, joseph ഇടമറുകിന്റെ ശിക്ഷ്യൻ ആണോ? താങ്കൾക്ക് ഇദ്ദേഹത്തിന്റെ എന്ത് ഭാഷ ആണ് മനസിലാകാത്തത്.

    • @josephathikalam1589
      @josephathikalam1589 2 года назад

      @@Jasmine-wy3hc cool madam,ആശയങ്ങൾ തമ്മിൽ പൊരുത്തക്കേടുണ്ടാവുന്നതു മനസ്സിലാകാഞ്ഞിട്ടാണു എന്നു എനിക്കു അഭിപ്രായമില്ല,അദ്ദേഹത്തിനോടു എല്ലാ ബഹുമാനത്തോടെയുമാണു ഞാൻ എന്റെ അഭിപ്രായം പറയാറുള്ളതു,മറുപടി തരണമെന്നു അദ്ദേഹത്തിനു തോന്നുന്നതിനൊക്കെ കൃത്യമായ മറുപടിയും തരാറുണ്ടു,എന്റെ അഭിപ്രായത്തോടു യോജിക്കാനും വിയോജിക്കാനും അതുപോലെ തിരിച്ചും രണ്ടാൾക്കും തുല്യ സ്വാതന്ത്രമാണു അതു അദ്ദേഹത്തിനും എനിക്കും അറിയാവുന്ന കൊണ്ടാണു ഇന്നും ഞാൻ അദ്ദേഹത്തിന്റെ നല്ലൊരു ശ്രോതാവായി തുടരുന്നതും🙏🙏ചരിത്രപരവും സാമൂഹ്യസാമ്പത്തീകപരമായ അദ്ദേഹത്തിന്റെ വീഡിയോകൾക്കുള്ള എന്റെ അഭിപ്രായം കണ്ടാൽ താങ്കൾക്കതു ബോധ്യമാവും

  • @alwynrusselrussel5675
    @alwynrusselrussel5675 Год назад +1

    Super🎉🎉🎉🎉🎉🎉

  • @johnsonci2948
    @johnsonci2948 Год назад +1

    Sir, kindly refer to John Chapter-3 paragraph, if you could understand the contents of that para, then if you start to preach the word of God by deleting the present philosophy speech therapy and its leaders, your speech will be meaningful, reliable and helpful to the good hearted nominal Christians and philosophical blind Bible believers to obey the word of God perfectly. Otherwise essence of your speech goes worthless as it is not at all based on the heavenly word of God taught by the Jesus Christ which is written in the Holy Bible.

  • @aravindankg4121
    @aravindankg4121 2 года назад +1

    Mashe .. Babylonia ku munpum evide vedangal undaayirunnu.

    • @franciskm4144
      @franciskm4144 2 года назад +2

      I am not denying. But a social life based on written law was in Babylonian. Some claim that Vedas itself is Babylonian 🎉

  • @thomasdavid712
    @thomasdavid712 Год назад +8

    റേറ്റിംഗ് കൂട്ടാൻ വേണ്ടി ഇങ്ങനെ തലതിരിഞ്ഞ ടൈറ്റിൽ വിഡിയോയ്ക്ക് നൽകരുത്, ഫ്രാൻസിസ് സാറേ . ഗിരി പ്രഭാഷണം സമ്മാനതകൾ ഇല്ലാത്ത സൂക്തങ്ങൾ ആണ്. അതിനെപ്പറ്റി പറയുമ്പോൾ അന്തസ് പുലർത്തണം.

    • @Perumanian
      @Perumanian 11 месяцев назад

      അന്തസ് വേണമെടാ അന്തസ്സ് 😂
      സാർ video കണ്ടെങില് അറിയാമല്ലോ എന്തു കൊണ്ടാണ് അങ്ങനെ title ഇട്ടതെന്ന്. പ്രാന്ചിയെട്ടന് cool ആണ്

    • @franciskm4144
      @franciskm4144 10 месяцев назад

      🎉🎉🎉

    • @josepanthackalcst9554
      @josepanthackalcst9554 10 месяцев назад

      😊😊😊

  • @jilboywilliam6917
    @jilboywilliam6917 Год назад

    We are living in a state where CPIM is ruling. Christ said I came not to call the righteous but the sinners.

  • @manojk2408
    @manojk2408 Год назад +1

    🙏🏼സാർ താങ്കൾ ഈ രവിചന്ദ്രനുമായി ഒരു ഡിബേറ്റ് വെക്കുമോ

  • @rajkaran732801
    @rajkaran732801 3 года назад +3

    Oh my god

  • @memanadealer3893
    @memanadealer3893 Год назад +1

    രണ്ടുടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെയെന്നു പറഞ്ഞത് യേശുക്രിസ്തുവല്ല സ്നാപകയോഹന്നാനാണ്

  • @tonygeor1
    @tonygeor1 Год назад

    Sir... ഉള്ളിൽ നിന്നും ജീവജലത്തിന്റെ നദികൾ എന്നു യേശു പറഞ്ഞത് : പരിശുദ്ധാ ത്മാവിനെ പ്പറ്റിയാണ് John 7:37-39 refer ചെയ്താലും 🙏

    • @franciskm4144
      @franciskm4144 9 месяцев назад

      Yes, but the Holy Spirit shares you the will of God and if you follow the will of God Earth will become heaven 🎉

  • @user-is9em9ph8q
    @user-is9em9ph8q 3 месяца назад

    കുമാരപിള്ള സാറിന്റെ ക്ലാസ്സ്‌ ഗംഭീരം...
    പക്ഷെ രവിചന്ദ്രൻ എന്ന്മുതലാണ് താങ്കളുടെ സുഹൃത്തായത്.....പ്രാഞ്ചിയെട്ട്..🤔 🤔

  • @sankarannairm3316
    @sankarannairm3316 2 месяца назад

    ഇവിടെ ക്രിസ്തൃനികൾ ക്രിസ്തുമതത്തെയല്ല മാർഗ്ഗം വഴി (പിതാവിലേക്കുള്ള)സ്വികരിക്കുകയും പ്രവർത്തിയിൽ ക്രിസ്തു ഒരുകണ്ണാടിയിലെന്നപോലെ നിങ്ങളിലൂടെ ക്രിസ്തുവിനെ മറ്റുള്ളവർക്ക് കാണാൻകഴിയണം

  • @johnsonpj9999
    @johnsonpj9999 Год назад +1

    സാറിന് എന്തെങ്കിലും കുഴപ്പമുണ്ടോ?

  • @annakuttyskariah6016
    @annakuttyskariah6016 10 месяцев назад

    ഇത്ര കിടിലം പ്രസംഗം വേണോ
    ദൈവത്തിൽ വിശ്വസിക്കാൻ?

  • @manlath
    @manlath Год назад +1

    Russell completely denounced Marxism and communism, stating that:
    The theoretical doctrines of Communism are for the most part derived from Marx. My objections to Marx are of two sorts: one, that he was muddle-headed; and the other, that his thinking was almost entirely inspired by hatred. [...] I have always disagreed with Marx. My first hostile criticism of him was published in 1896. But my objections to modern Communism go deeper than my objections to Marx. It is the abandonment of democracy that I find particularly disastrous. [...] Communism is a doctrine bred of poverty, hatred and strife. Its spread can only be arrested by diminishing the area of poverty and hatred.

  • @noble_kochithara8312
    @noble_kochithara8312 Год назад +4

    Backi കണ്ണീര്‍ thudachitt പറയാം sir 😂
    ബൈബിൾ വിശകലനം ചെയ്യാന്‍ പഠിക്കുക അല്ല... നല്ലോണം ചിന്തിച്ച മതി 💯👌

  • @raghukesavan5197
    @raghukesavan5197 3 года назад +1

    Why can't Jesus speak to the people directly, in the language of the people?
    Why should people read all the books written by so many people to understand Jesus?

    • @franciskm4144
      @franciskm4144 3 года назад +1

      Truth is unutterable. It can live. He lived truth, that is all. He asked others not to study him.He asked others to imitate him. I am trying to understand him , by using various sciences just to know whether I am following superstition or not. I am sharing this just increase my joy in the living and understanding. My parents told me give your knowledge to other and your knowledge will increase.
      Knowing is difficult. Do you know the meaning of-×-=+?What is the proof? You know the answer but not the proof.I am a person never satisfied by answers, only with logical proof 🙏

    • @vincentop6455
      @vincentop6455 2 года назад +1

      If you desire and pray to Jesus, definitely He will talk to you in your own language...

    • @kunchannambiar3170
      @kunchannambiar3170 Год назад

      താങ്കൾ ജനിച്ചു ജീവിക്കുന്നു എന്ന് കരുതട്ടെ.എന്നിട്ട് എന്ത് മനസ്സിലായി, പഠിച്ചു
      ഒരു വീഡിയോ ചെയ്യൂ. പറ്റുമോ?

  • @berleymathew9390
    @berleymathew9390 Год назад

    Well explained

  • @yesudasfrancis6010
    @yesudasfrancis6010 2 года назад +3

    ഫ്രാൻസീസ് സാറേ സംഭവം ഗ്രഹിയ്ക്ക എന്നു പറയുന്നത് കുറച്ച് കടുകട്ടിയാണു. കുറച്ചു കി ലളിതമായിട്ടു അവതരിപ്പിക്കാൻ ശ്രമിച്ചാൽ ഒന്നുകൂടി ഗ്രഹിയ്ക്കാമായിരുന്നു -. നന്ദി.

  • @ajiththomas807
    @ajiththomas807 Год назад

    ലൂക്കോസ് 3:11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.

    ഇത് പറയം ന്നത് സന്പക യോഹന്നാൻ ആ കുന്നു

  • @sophiavarghes9024
    @sophiavarghes9024 Год назад

  • @jamesmk1841
    @jamesmk1841 10 месяцев назад

    😂High and deep philosophy simply explained by prof. Francis. Professor, you should write books of your explanations in English, publish in England or USA to propagate the right explanations of Christian teachings to the world at large. Try to eradicate the poverty of ignorance among Christians and non Christians. I wish that one day the west will recognise you

  • @phalgunan100
    @phalgunan100 2 месяца назад

    തനിക്ക് phd ആരാ തന്നതു

  • @markosepc3298
    @markosepc3298 Год назад +1

    എങ്കൾ ഇടറിപോകാത്തവൻ ഭാഗ്യവാൻ എന്ന് യേശു പറഞ്ഞിട്ടുണ്ട്.
    ഈ ലോകത്തിന്റെ നശിച്ചു പോകുന്ന ജ്ഞാനവും ഉയരത്തിൽ നിന്നുള്ള ജ്ഞാനവും തമ്മിൽ വ്യത്യാസം ഉണ്ട് അത് ഈ ലോകത്തിന്റെ ജ്ഞാനികൾ തിരിച്ചു അറിയുന്നില്ല

  • @varghesejohn2412
    @varghesejohn2412 Год назад

    Aham Brahmasmi .🙏

  • @ncvarghesechacko3278
    @ncvarghesechacko3278 Год назад

    പ്രായമൊക്കെ ഇത്രയായി ഇനിയെങ്കിലും നിർത്തിക്കൂടെ പഠിച്ചത് എനിക്കും അറിയില്ല

  • @SajanVarghes
    @SajanVarghes 11 месяцев назад

    Give 50 percentage is told by baptist john...not Jesus.. Luke 3/11

  • @dagan7771
    @dagan7771 Год назад

    ❤️👍🙏

  • @simonchalissery581
    @simonchalissery581 3 года назад +1

    This is from prof. simon.The greatest of all laws is the laws of nature,every thing emanates from it,if a person can dissolve in the soul of nature he can see God also,even without it he can be happy,this is what an atheist does,wheras a thirst sees God also.

    • @franciskm4144
      @franciskm4144 3 года назад +2

      Man is microcosm. It means that every law in nature is embedded in human nature. So Sankara said that parabrahma and brahman is same in principle 🙏

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      @@franciskm4144 This is just mysticism, neither is it philosophy nor does it have any proof. One can make up infinite number of statements like it, with no meaning or purpose.

    • @franciskm4144
      @franciskm4144 3 года назад +1

      @@lalappanlolappan2605 yes. I am speculating. May not be true. I read that in the book of Ratzinger.He might have proposed stupid ideas. Mine is not truth, only opinion. Thanks for the comment 🙏

    • @lalappanlolappan2605
      @lalappanlolappan2605 3 года назад

      @@franciskm4144 It is not even speculation, but meaningless arbitrary statements that appear to sound big but hollow. If Ratzinger somebody (I am sure you meant the ex pope) said stupid things why should everyone else also say stupid things? Beyond logic,

    • @franciskm4144
      @franciskm4144 3 года назад

      @@lalappanlolappan2605 you are great. Have you read any book on logic? If not I suggest one.🙏

  • @thomachankt8235
    @thomachankt8235 9 месяцев назад

    Economics പ്രൊഫസർ ആയിരുന്നു. Retire ചെയ്തിട്ടും പരമാവധി പിടിച്ചുനിന്നു. ഇപ്പൊ pension ഒക്കെ വാങ്ങി ചൊരികുത്തു തുടങ്ങിയപ്പോൾ ആത്മീയ അഭ്യാസം കൊണ്ടു ഇറങ്ങി.

    • @franciskm4144
      @franciskm4144 9 месяцев назад

      Even now I am teaching economics and research methodology in Calicut University after retirement 🎉 🎉🎉 best wishes

    • @franciskm4144
      @franciskm4144 9 месяцев назад

      ruclips.net/video/ilrxJByE0dc/видео.htmlsi=-fWTEBWMJ6tICe4E

    • @franciskm4144
      @franciskm4144 9 месяцев назад

      ruclips.net/video/78JTjHzdxmU/видео.htmlsi=mwiEuSRuAc4Lhd7q

    • @thomachankt8235
      @thomachankt8235 9 месяцев назад

      ദൈവം മനുഷ്യനെ സൃഷ്ടിച്ചു. എന്ന്, എപ്പോൾ, എന്തിനു എന്നൊന്നും ചോദിക്കരുത്. സൃഷ്ടി എങ്ങനെ ജീവിക്കണം എന്ന് സൃഷ്ടാവ് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷേ സൃഷ്ടി പാപത്തിൽ അഭിരമിച്ചു. ഇതൊന്നും നേരത്തെ അറിയാൻ സൃഷ്ടവിന് കഴിവ് ഇല്ലായിരുന്നു. പാവം. ഈ കഥകൾ പുരോഹിതൻ പറയുമ്പോൾ കഞ്ഞികുടിക്കാൻ ആണെന്ന് മനസിലാക്കാം. ഇക്കണോമിക്സ് പഠിപ്പിച്ചു pension വാങ്ങുന്ന പ്രൊഫസർ എന്തിനെന്നു പിടി കിട്ടുന്നില്ല

    • @franciskm4144
      @franciskm4144 9 месяцев назад

      I know economics. I know the formula for measuring the real growth rate. Many idiotic economics teachers teach Harrod domar model without knowing the primary formula for measuring growth rate 😭

  • @HappyGeyser-vu9wx
    @HappyGeyser-vu9wx 8 месяцев назад

    As, methadone, yeshu, esrayelil, samsarichathu, avarude, a dharma man,u, yeshu, paranjathu

  • @rajmohankchannel4939
    @rajmohankchannel4939 3 года назад +3

    Good.

  • @RkZ2009
    @RkZ2009 10 месяцев назад

    Golgotha. Hill ayrunnu

  • @sibymathew311
    @sibymathew311 2 месяца назад

    തങ്ങളുടെ വിവരണം നന്നായി പക്ഷെ മുഴുവനായില്ല എന്ന് തോന്നി. യുക്തി ഉപയോഗിച്ച് യേശുവിനെ കണ്ടെത്താൻ ശ്രമിച്ചപോലെ തോന്നി. യേശുവിന്റെ ദൈവീകത വിട്ടുപോയി.പിതാവും യേശു പറഞ്ഞ ഞാനും തമ്മിലുള്ള ബന്ധം പറഞ്ഞില്ല. ഞാൻ പിതാവിൽ നിന്ന് വരുന്നു, എന്നെ അറിയുന്നവൻ പിതാവിനെ അറിയുന്നു(ജോൺ 14;10), ഞാൻ ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശിഹാ ആണ്(മാത്യു 16:16). നീ അവനെ അറിയേണ്ട രീതിയിൽ അറിഞ്ഞില്ലെങ്കിൽ നീ നിന്റെ പാപത്തിൽ മരിക്കും. (ജോൺ 8-24). പിതാവിന്റെ കല്പനകൾ ലങ്കിക്കുന്നതാണ് പാപം. പിതാവു ഇസ്രേയലിനു മോശ വഴി കൊടുത്ത പത്തു കല്പനകൾ എന്നന്നേയ്ക്കും ഉള്ളവയാണ്. പിതാവ് ആരാണ്? അബ്രഹാമിന്റെയും, ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം. ഞാൻ ഞാൻ തന്നെ ( Yehweh). യേശു പറഞ്ഞ ഞാനും Yahweh ഞാനും തമ്മിലാണ് ബന്ധം. ദൈവം അരൂപിയാണ്. ദൈവ വചനം മനുഷ്യ രൂപത്തിൽ വന്നവനെ യേശു എന്ന് വിളിക്കുന്നു(ജോൺ 1:14). ദൈവ വചനമാണ് പ്രവഞ്ചം സൃഷ്ടിച്ചത്, അതുകൊണ്ടു യേശു ആദി മുതൽ പിതാവിനോട് ചേർന്നിരിക്കുന്ന സത്തയാണ്. കുരിശു മരണത്തിൽ മനുഷ്യ അവതാരം മരിച്ചു, ദൈവത്തിന്റെ അൽമാവ് കുടെയുള്ളതിനാൽ മൂന്നാംനാൾ ഉയർത്തെണീറ്റു.
    യേശു പറഞ്ഞ പിതാവിനെ ശങ്കരാചാര്യർ കണ്ടെത്തിയില്ല. അഹവും ഞാനും തമ്മിൽ വ്യത്യാസമുണ്ട്, ഒരുപോലെയാണ് എന്ന് തോന്നാം.
    മല ഉയർന്നതാണ്. കല്പനകൾ മോശക്ക് കൊടുത്തത് ഹോരേബ് മലയുടെ മുകളിലാണ്. മറ്റുള്ളവയെക്കാളും നിലവാരം ഉയർന്ന നിയമങ്ങളാണ്, ചിന്തധാരയാണ്. യേശു തന്ന മലയിലെ പ്രാസംഗവും അങ്ങനെ തന്നെ, ഉയർന്ന നിയമങ്ങൾ. ഈ നിയമങ്ങൾ പാലിക്കാൻ പെറ്റുമോ എന്നുള്ളതാണ് വിഷയം. യേശു കാണിച്ചു തന്നു, ശിഷ്യൻമാർ കാണിച്ചു തന്നു മിഷനറിമാരും, പുണ്യളന്മാരും കാണിച്ചു തന്നു, പലർക്കും ഇന്നും സാധ്യമാണ്. അതാണ് ക്രിസ്‌റ്റിയതാ. സ്നേഹമാണ് വിശുദ്ധി. ഹൃദയശുദ്ധിയുള്ളവൻ ദൈവത്തെ കാണും.

  • @jyothishabraham9946
    @jyothishabraham9946 2 месяца назад

    എന്റെ സഹപ്രവർത്തകന്റെ പേര് രവിചന്ദ്രൻ എന്നാണെന്ന് തോന്നുന്നു 😂😂😂

  • @johnantony1307
    @johnantony1307 3 года назад +1

    Prof.(Dr.)KM Francis

  • @shibukr1583
    @shibukr1583 2 месяца назад

    ജീവിച്ചിരുന്നിട്ടില്ലാത്ത ആളെ പറ്റി മോശം വർത്താനം പറയുന്നത് ശരിയല്ല

  • @joejim8931
    @joejim8931 Год назад +2

    അവിടെ ഇസ്രായേലിൽ എല്ലാം മലകളും താഴ്‌വാരങ്ങളും ആണല്ലോ..

  • @sebastianjoseph5445
    @sebastianjoseph5445 9 месяцев назад

    മലയാളികൾ ഒരു ഈണത്തിന് പാടുന്നു എന്നെ ഉള്ളൂ. മറ്റ് രാജ്യങ്ങളിൽ ഈ പ്രശ്നം ഉണ്ടാകില്ല.

  • @sunnyjacob6500
    @sunnyjacob6500 Год назад +1

    ശരി ആയി നമ്മൾ അറിവില്ലതെ ആണ് വിളിക്കുന്നത്. Abdul kalaam ji വന്ന് ഈ പണ്ഡിതൻ മാരുടെ ഇടയിൽ വന്നിരുന്നു റോക്കറ്റ് വിടുന്നതിനെ പറ്റി ക്ലാസ്സ് എടുത്താൽ ഈ പണ്ഡിത വേഷം കെട്ടിയവർക്ക് മനസ്സിലാകുമോ. ഇല്ല .അപ്പോ നമുക്ക് ഇവരെ idiots എന്ന് വിളിക്കാമോ.

  • @MathewSebastian-tc9hr
    @MathewSebastian-tc9hr Год назад

    ❤️👌👌👌👌👍👍👍👍❤️

  • @kmupeter7355
    @kmupeter7355 Год назад +1

    VAZHAKKULA Phd AANO😁😁

  • @pjp247
    @pjp247 11 месяцев назад

    Valare buddhi ulla oru vyakthi parishuddha aathmav illaathe Bible vivechikkunnu.....

  • @johnsoncd579
    @johnsoncd579 2 года назад +1

    ഈ I ആണോ മനസ്സാക്ഷി എന്നു പറയുന്നത്?

    • @franciskm4144
      @franciskm4144 2 года назад +2

      Yes. In I all universal principles are embedded. But we should never forget that we are only a particular.
      St Paul says that all laws are written in our heart 🙏

    • @franciskm4144
      @franciskm4144 2 года назад +1

      In the I God's laws are written. And that is conscience 🎉

  • @sankarannairm3316
    @sankarannairm3316 2 месяца назад

    കൈലാസത്തിലാവണൊ

  • @ahmedkoya1965
    @ahmedkoya1965 Год назад

    Vattappoojyam

  • @gurudevan6241
    @gurudevan6241 Год назад

    Very good info....

  • @bijusebastian1170
    @bijusebastian1170 Год назад +1

    ക്രിസ്തു 50% കൊടുക്കാൻ ഒരിടത്തും പറഞ്ഞിട്ടില്ല എന്താണ് നിങ്ങൾ പറയുന്നത്.

    • @joyaljoseph1649
      @joyaljoseph1649 Год назад

      രണ്ടുള്ളവൻ ഒന്ന് കൊടുക്കാൻ പറഞ്ഞാൽ എന്താണ് അർഥം 🤔

  • @phalgunan100
    @phalgunan100 2 месяца назад

    ഓ ഭയങ്കരം നിങ്ങൾ ബുദ്ധിരാക്ഷസനല്ല ബുദ്ധി സിംഹമാണു

  • @jeromemathew047
    @jeromemathew047 Год назад

    Correct words

  • @thomasvargheesepulickal3690
    @thomasvargheesepulickal3690 11 месяцев назад

    തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നു

  • @iranigeorge5955
    @iranigeorge5955 Год назад

    Super....

  • @davispoulose8636
    @davispoulose8636 Год назад

    എന്റെ സാറെ നിങ്ങൾ കുറെ ആളുകൾ വൈദികർ ഉൽപ്പടെ കുറെ കൊല്ലം മായി ഇങ്ങനെ പ്രസംഗങ്ങൾ നടത്തി എന്താ കാര്യം സഭ കൂടുതൽ തകർച്ചയിൽ ആണ് നിങ്ങൾ കൂടുതൽ പ്രവർത്തിയിലേക്ക്ഇറങ്ങി ചെല്ലൂ ഇന്ന് എല്ലാവരും ബൈബിൾ വായിക്കുന്നു അതിനാൽ പ്രസംഗം അല്ല പ്രവർത്തിയാണ് എല്ലാവരും ആഗഹിക്കുന്നത്

  • @philominajose1412
    @philominajose1412 Год назад

    Corona season Mary where u where corona killed many crore people where protection what Amma appan only god

    • @smithaallet2540
      @smithaallet2540 Год назад

      Janichal oru divasam return undu. Bhahumanum mati matavinodu. Aradanakkku arhan 'almighty God' matram.

  • @fedaricrobert715
    @fedaricrobert715 Год назад

    Foolish

  • @josephcr5435
    @josephcr5435 Год назад

    Their is something wrong in your speech.

  • @jpmaliakkal2862
    @jpmaliakkal2862 Год назад +1

    സാർ, ബൈബിൾ തന്നെ പൊള്ളത്തരമല്ലേ? അത്കൊണ്ടണല്ലോ ശംശയം ദൂരീകരിക്കാൻ ഇത് വെച്ച് തുറന്ന ചർച്ചക്ക് സഭ അവസരം നൽകാത്തത്.

  • @user-vy7pg8pq9c
    @user-vy7pg8pq9c Год назад

    യഹൂദനും മുസ്ലിമും ക്രിസ്തിനിയും ഹിന്ദുവും ഇവരുടെ ദൈവങ്ങളും എല്ലാം ശരിയല്ലേ

  • @resmibiju7463
    @resmibiju7463 Год назад

    'ദൈവത്തെ സ്നേഹിക്കുക, നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക' എല്ലാ നിയമവും ഇതിൽ അധിഷ്ഠിതമാണ്...
    ഓരോന്ന് മനസ്സിലായി വരുന്നു...
    ആദ്യത്തെ സോഷ്യലിസം ആദിമക്രൈസ്തവരിൽ ആണല്ലോ ഉടലെടുത്തത്... ഉള്ളതെല്ലാം എല്ലാവരും പങ്കിടുന്നതല്ലേ സോഷ്യലിസം...

  • @babuthomaskk6067
    @babuthomaskk6067 Год назад +3

    ഗാഗുൽത്താ മലയാണ്
    നമ്മൾ കണ്ട് ശീലിച്ച
    ഒറ്റക്കുന്ന് അല്ല അത്
    ഗത്സമെൻ തോട്ടത്തിന്റെ താഴ്വരയിൽ നിന്ന് നോക്കിയാൽ വൻ മലയാണ്
    കാണാൻ പറ്റില്ല
    വിലാപ മതിൽ അതിനെ മറച്ചിരിക്കുന്നു
    ശരാശരി നോക്കിയാൽ അരക്കിലോ മീറ്ററിൽ താഴെ ഉയരമുണ്ട്
    ഇനി ദാവീദ് ഫിലിസ്ത്യരോട് യുദ്ധം ചെയ്ത താഴ്വരയിൽ നിന്നും നോക്കിയാൽ മുന്നൂറ് മീറ്റർ ഉയരം കാണും
    പക്ഷെ
    ജറുസലേം ബസ്റ്റാന്റിൽ നിന്ന് വരുന്നയാൾ ഒരു സമതല പ്രദേശത്തുകൂടിയാണ് ഈ മലയുടെ മുകളിലെ കാൽവരി പള്ളിയിൽ എത്തുന്നത്
    അഥവാ ഈ നിലയ്ക്ക് രണ്ടു മുഖമേ ഉള്ളൂ നീണ്ടു പരന്നു കിടക്കുന്ന ജറുസലേമിന്റെ ഒരു ചരിഞ്ഞവശമാണ് ഈ മല

  • @RaviKumar-vi9tb
    @RaviKumar-vi9tb Год назад

    യേശുവ ജനിച്ചതിനു 200 കൊല്ലങ്ങൾക്ക് ശേഷം എഴുതപ്പെട്ട ബൈബിൾ ഇൽ എങ്ങനെ യേശു പറഞ്ഞ വചനങ്ങൾ എങ്ങിനെ വന്നു. ആരെങ്കിലും കൂടെ നടന്നു എഴുതിയിരുന്നുവോ

  • @user-qj4ru1nc8m
    @user-qj4ru1nc8m Год назад

    666 😂😂😂

  • @aravindankg4121
    @aravindankg4121 2 года назад

    Mashe .. cristhu 22 years jeevichathu indiayil. Ladakile budha kendrathil ayirunnu .

    • @babyjohn6160
      @babyjohn6160 2 года назад +3

      എവിടെ നിന്ന് കിട്ടി ഈ വിവരക്കേട്? എന്തിന് 22- വർഷങ്ങൾ ആക്കുന്നത്? ജനിച്ചത് തന്നെ "പാരതത്തിൽ" ആണെന്ന് പ്രഖ്യാപിക്കുക!

    • @aravindankg4121
      @aravindankg4121 2 года назад

      @@babyjohn6160 paratham alla. Bharatham.

    • @franciskm4144
      @franciskm4144 2 года назад

      I am not denying that 🎉

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 2 года назад +1

      @@franciskm4144 സർ, യേശു ഇന്ത്യയിൽ വന്നിട്ടില്ലെന്ന് ഞാൻ കരുതുന്നു. ഇത് സത്യമാണ്.

    • @revivalwords3921
      @revivalwords3921 Год назад

      @@franciskm4144 Sir, I can't belive is that you.?? There is no evidence Jesus Came to India.