പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ ഈശോയെ എൻറെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ ഈശോയെ ഞങ്ങളെ ആശ്വസിപ്പിക്കേണമേ ആമ്മേൻ ❤❤❤❤❤
പരിശുദ്ധ അമ്മേ ഏതു കാര്യത്തിനും തല്ക്ഷണം ഉത്തരം പറയാൻ അറിവ് നൽകാനും അമ്മ എന്നെ അനുഗ്രഹിക്കണമേ ആ സമയത്തേക്കുള്ള ബുദ്ധി എനിക്ക് അമ്മ എന്നേക്കുമായി നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
പരിശുദ്ധ അമ്മേ ദേവമാതാവേ ഫാറ്റി ലിവർ രോഗം മൂലം വീർത്തിരിക്കുന്ന എൻറെ മകളുടെ വയറിനെ അമ്മ ചുരുക്കി തരണേ എല്ലാ പ്രശ്നങ്ങളും എല്ലാ രോഗങ്ങളും അമ്മ മാറ്റി തരണേ അവളുടെ പഠിച്ച വിഷയത്തിൽ തന്നെ ഒരു ജോലി എത്രയും പെട്ടെന്ന് നൽകി എൻറെ മകളെ അനുഗ്രഹിക്കണേ
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വരണമേ കുടുംബ ങ്ങളുടെ മേൽ കരുണയായിരി ക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹
അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ... അമ്മയുടെ ആഗ്രഹങ്ങൾ എന്നിൽ നിറവേറണമേ... അമ്മയുടെ കൃപ മതി എനിക്ക്.. ഈശോയെ കനിയേണമേ 🙏🙏🙏
അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റി തരണം ഉടമ്പടി യിൽ ജീവിക്കുന്ന എനിക്ക് അമ്മയുടെ ആവശ്യം ഉണ്ട്.... Rs ന് വേണ്ടി വളരെ വിഷമിക്കുന്നു മോന്റെ വരുമാനം മാത്രമേ ഉള്ളു ഒരു Pvt. ജോലിയാണ്... എന്റെ മോൾക്ക് താത്കാലികമായി ഒരു ജോലി തന്നു അനുഗ്രഹിക്കണം.... വെറുതെ അവൾ വീട്ടിൽ ഇരുന്ന് ആവശ്യം ഇല്ലാത്ത ചിന്തകൾ ചിന്തിച്ചു വീട്ടിൽ പ്രേശ്നങ്ങൾ ആണ്... അമ്മേ ഈ ആരാധനയിൽ ആവശ്യപ്പെടുന്നു.... എന്റെ ഉടമ്പടി പുതുക്കേണ്ടത് ജനുവരി 2 ആണ് അമ്മേ അതിനു മുൻപ് എന്റെ മോൾക്ക് ഒരുജോലി തന്നു അനുഗ്രഹിക്കണേ.... ആമേൻ...
പരിശുദ്ധാത്മാവേ എൻറെ കുടുംബത്തിൽ നിത്യമായ പ്രവർത്തികളും ഞങ്ങളുടെ അന്ത്യംവരെ പരിശുദ്ധാത്മാവേ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അങ്ങ് നിയന്ത്രിക്കണമെന്ന് അമ്മയോട് യാചിക്കുന്ന അമ്മയെ കർത്താവായ ദൈവമേ പരിശുദ്ധാത്മാവിനെ എൻറെ വീട്ടിലേക്ക് വിട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ തീരുമാനവും പരിശുദ്ധാത്മാവിനെ കൂട്ടി ചെയ്യാനുള്ള ആഗ്രഹം ഞങ്ങൾക്ക് തരണേ
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
മാതാവേ ഞങ്ങൾ ജോലിക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അമ്മ മാതാവേ ഞങ്ങളെ ഒരു ആപത്തിലും പെടാതെ അമ്മയുടെ നീല കാപ്പിയിൽ അമ്മ പൊതിഞ്ഞു സംരക്ഷിച്ച് എല്ലാദിവസവും ഞങ്ങളെ വഴി നടത്തേണമേ അമ്മയെ വേഗത്തിൽ വിസ എനിക്ക് അടിച്ച് കിട്ടുവാൻ മാതാവേ അനുഗ്രഹം ചൊരിയണമേ 🙏
പരിശുദ്ധ അമ്മയെ ഇന്ന് എൻറെ മകൾ പിസിസി എടുക്കാൻ പോകുകയാണ് അതുകൊണ്ടുള്ള ഉപയോഗം ഏറ്റവും വ്യക്തമായ ഉപയോഗം അമ്മ സാധിച്ചു തരണ എത്രയും പെട്ടെന്ന് പിസിസി എടുത്തു തന്ന എൻറെ മോൾക്ക് വിസക്ക് അപ്ലൈ ചെയ്യാനുള്ള അനുഗ്രഹങ്ങൾ കൃത്യമായ ജോലി നൽകി എൻറെ മകളെ അനുഗ്രഹിക്കേണമേ മാതാവേ ലോണെടുത്ത് അപേക്ഷിക്കുന്നതെങ്ങനെ അമ്മയ്ക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ പറ്റില്ല അമ്മേ അമ്മയുടെ മകനോട് പറഞ്ഞു എല്ലാകാര്യങ്ങളും സാധിച്ചു തരണമെന്ന് അമ്മഅമ്മേ അമ്മേ തരണേ അമ്മേ
അമ്മേ കൃപാസന മാതാവ് എന്റെ ഭാര്യ യുടെ ഗർഭ പത്രം ചുരിഗിയഅവസ്ഥ Dr. പറഞു ഇനി കുട്ടികൾ ഉണ്ടാകില്ല എന് ഇപ്പോൾ ഭാര്യ ഉടമ്പാടിയിൽ ആണ് ഞങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ പരിശുദ്ധ കൃപാസനം അമ്മേ എന്റെ മകൾ അകപ്പെട്ടുപോയ ഈ പ്രേമത്തിൽ നിന്നും എന്റെ മകളെ വിടുവിച്ചു തരണം അമ്മേ എന്റെ മകളുടെ നിർബന്ധ പിടിവാശിയും എടുത്തടിച്ചത് പോലെയുള്ള സംസാരം നിർത്തികൊടുക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ ഞങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തിവിടാൻ എന്നെ അനുവദിക്കണം അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എന്നെ അമ്മേയെന്നു വിളിപ്പിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏അമ്മേ എന്റെ രണ്ടു മക്കളും സ്നേഹത്തോടെ വരണം അമ്മേ ഓരോജോലി കൊടുക്കണം അമ്മേ 🙏എന്റെ ഉടമ്പാടിയിൽ നിന്നും കിട്ടിയ ഉപ്പു എന്റെ മകളുടെ ഉള്ളിൽ പോകുമ്പോൾ സുബിൻജിക്കു എന്റെ മകളുടെ ഹൃദയത്തിൽ നിന്നും അലിഞ്ഞു മാറിപോകണം അമ്മേ എന്റെ മകളെ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറ്റികൊടുത്തതിന് നന്ദി അമ്മേ 🙏
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ
പരിശുദ്ധ അമ്മയും അമ്മയുടെ അനുഗ്രഹത്തിന് തടസ്സം നൽകുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെ യും അമ്മ എൻറെ വീട്ടിൽ നിന്നും മാറ്റി തരണേ ചുറ്റുപാടിൽ നിന്നും മാറ്റി തരണമേ പിശാചിനെ എന്നെന്നേക്കുമായി എന്നേക്കുമായി നിർമ്മാർജ്ജനം ചെയ്യണേ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും എന്നേക്കുമായി അമ്മ
അമ്മേ പരിശുദ്ധ അമ്മേ സുഖ മില്ലാത്ത ആന്റിയെ നോക്കാനുള്ള മനസ്സ് അപ്പച്ചനും അമ്മച്ചിക്കും നൽകണ്ണമേ അമ്മേ അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണ്ണമേ അമ്മേ സ്നേഹതോട് ആന്റിയോട് പെരുമാറാൻ മനസ്സു കൊണ്ടുക്കണേ അമ്മേ ആ മകളിലേയ്ക്ക് അമ്മ കടന്നു ചേലാണ്ണമേ സമാധാനം സന്തോഷം നൽകണ്ണമേ അമ്മേ മാതാവേ 🙏
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ... സാമ്പത്തികമായി ഞാൻ ഒരാളെ വിശ്വസിച്ചു സഹായിച്ചു... അവർക്കു കിട്ടുമ്പോൾ തരാമെന്നും പറഞ്ഞു എന്നാൽ അവർക്ക് ക്യാഷ് കിട്ടിയപ്പോൾ ഒന്നും എനിക്ക് അവർ തരാൻ തയ്യാറാവുന്നില്ല... ഞാൻ വളരെ വിഷമത്തിൽ ആണ് മാതാവേ... ആ ചേച്ചിക്ക് എനിക്ക് ആ പൈസ തിരിച്ചു തരാൻ തോന്നിപ്പിക്കണേ 🙏🙏🙏നിന്റെ കൃപ അവരിൽ choriyane മാതാവേ 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ കൂട്ടുകാരിയുടെ കയ്യിൽ നിന്ന് വേറൊരാൾ ഒരു ഒന്നര ലക്ഷം രൂപ വാങ്ങിക്കൊണ്ടു പോയി അതിപ്പോൾ തിരിച്ചു കൊടുക്കില്ലെന്ന് പറയുന്നു അമ്മേ അത് തിരിച്ചു കൊടുക്കുവാൻ അമ്മേ കനിയണമേ കൊടുത്ത പൈസയല്ലേ തിരിച്ചു വാങ്ങി തരണം ❤❤❤
25 - 1-2025 എനിക്ക് നല്ല ജീവിത പങ്കാളിയെ നൽക്കി അനുഗ്രഹിക്കണം 2 ലഷത്തിന്റെ കട ബാദ്യത തീർത്ത് അനുഗ്രഹിക്കണം നിത്യ ചിലവിന് കഷ്ടപ്പെടുന്ന എനിക്ക് ഒരു പീയൂൺ ജോലി എങ്കിലും സ്ഥിരമായി നൽക്കി അനുഗ്രഹിക്കണം🙏🙏🙏🙏🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മയെ എൻറെ മകളുടെ തലയിലേക്ക് പോകുന്ന അനാവശ്യമായ കറൻറ് അമ്മ നിയന്ത്രിച്ചു അപസ്മാര രോഗം എന്നേക്കുമായി മാറ്റി തരണേ അമ്മയ്ക്ക് മാത്രമേ അത് സാധിക്കു അമ്മയെ അനുഗ്രഹിക്കണമേ അമ്മേ കാത്തുകൊള്ളണേ അമ്മേ കാത്തുകൊള്ളണേ
പരിശുദ്ധ അമ്മയെ ഉറക്കം സമയത്തിന് ഇല്ലാതെ വിവിധ രോഗങ്ങളാൽ വിഷമ എൻറെ മകളുടെ ഉറക്കം നേരെയാക്കി ജീവിതചര്യ ക്രമീകരിച്ചു നമ്മൾ നൽകണമേ ഒരു ജോലിക്കും പോകാൻ ആവാതെ ഈ ഉറക്ക പ്രശ്നം കൊണ്ട് എൻറെ മകൾ കഷ്ടപ്പെടുകയാണ് അമ്മേ അമ്മയുടെ ഇടപെടൽ മാത്രമേ ഇനി ആശ്രയം ഉള്ളൂ അമ്മേ
തടസ്സങ്ങൾ പലിശക്കാരിൽ നിന്ന് മുപ്പതാം തീയതി കൊടുക്കുവാന്ന് കൊടുക്കുവാനുള്ള വഴി കാണിച്ചു തരേണമേ സഞ്ചാരിമാതാവേ ഇമാമി കൈവിട്ടു കളയല്ലേ എല്ലാ മക്കളെയും കടന്ന് ചെല്ലേണമേ ആമേൻ
അമ്മേ മാതാവേ എന്റെ മകൾ അന്യമതത്തിൽപെട്ടെ ഒരുവനും മായി പ്രണയത്തിൽ ആണ് ആ ബന്ധത്തിൽ നിന്നു o വിടുതൽ കെടുക്കണേ അമ്മേ മാതാവേ മകൾ വേറെ കല്യാണത്തിന് സമ്മതിക്കാൻ നമ്മ മാതാവോ പ്രാർത്തിക്കണേ അമ്മേ മാതാവോ🙏🙏🙏🙏🙏🙏:❤️❤️
അമ്മയെ സഞ്ചാരി മാതാവേ അങ്ങയുടെ സാന്നിധ്യം 24 മണിക്കൂറും ഞങ്ങളുടെ ജീവിതം കാലം മുഴുവനും എൻറെ കുടുംബത്തിലും ഞങ്ങളുടെ മനസ്സിലും ഞങ്ങളുടെ ഹൃദയത്തിലും ഞങ്ങളുടെ എല്ലാ പ്രവൃത്തികളിലും ചിന്തകളിലും അമ്മ മാത്രം നിറഞ്ഞുനിൽക്കുന്ന അമ്മ മാത്രം തീരുമാനമെടുത്ത് അമ്മ മാത്രം പ്രവർത്തിച്ച ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു തെറ്റിലേക്ക് വീഴാതെ ഒരു തെറ്റും ചിന്തിക്കാതെ നല്ല ശാരീരിക മാനസിക ശക്തി നൽകി അനുഗ്രഹിക്കണേ ഞങ്ങളെ കൈവിടല്ലേ അമ്മയെ കൈവിടല്ലേ അമ്മേ
പാരിഷുധ അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന കേട്ടരുലെനമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹീകണമേ .എനിക്ക് നടുവിനും കാലിനും ബെലകുറവ് കാരണം നടകുവാൻ സ്റ്റിക്ക് ഉപയോഗിച്ചേ നടക്കാൻ കഴിയുന്നുള്ളു അതിൽ നിന്നെനിക് പഴയത് പോലെ നടകുവാനും ജോലിക്ക് പോകുവാനും കഴിയുമാറാകണമേ. അമ്മ അനുഗ്രഹീകണമേ എന്റെ കടബദ്ധ്യതകൾ എന്നിൽ നിന്നെ ഒഴിവാകിതരേണമേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ.ആമേൻ.,🙏🏻
അമ്മേ മാതാവേ ഈ മകൾ കൊടുക്കുവാൻ ഉള്ളവർക്ക് കൊടുക്കാനുള്ള പണം അമ്മേ മാതാവേ ഒരുക്കി ഒരുക്കി തരേണമേ ഈ മാസം മുപ്പതിന് മുമ്പ് നമുക്കതിരിച്ചു കൊടുക്കാൻ പറ്റാൻ അമ്മ തന്നെ തുണി ആയിരിക്കണം ഏറ്റെടുക്കണം കൈവിട്ടുകളയല്ലേ അമ്മെ
പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ മകളുടെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം അമ്മ എത്രയും പെട്ടെന്ന് തീരുമാനിച്ച എൻറെ മകളെ അറിയിക്കണേ ഭാവിജീവിതത്തിലെ നന്മ മാത്രം അറിയിക്കാനുള്ള ഉടമ്പടി അമ്മ എൻറെ മോളെ അറിയിക്കണേ എന്നാൽ മാത്രമേ അവൾക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ അമ്മയെ സഹായിക്കണേ അമ്മയെ അനുഗ്രഹിക്കണേ
കൃപാസനത്തിൽ അമ്മേ എന്റെ ഈശോയെ അമ്മേ കുവൈറ്റിൽ എനിക്ക് ബയോഡേറ്റിന്റെ റിസൾട്ട് കിട്ടുന്നില്ല അതിൽ എന്ത് തടസ്സ ഉള്ളതെന്ന് അമ്മ വന്നു നീക്കി കളഞ്ഞിട്ട് എനിക്ക് വിസ അടിക്കാൻ കൃപ കിട്ടണം ഈ മകളെ കുവൈറ്റിൽ നിന്ന് വരുന്ന സമയത്ത് എന്റെ അമ്മ മാതാവിന്റെ മുമ്പിലും ഈശ്വര മുന്നിലും വന്നു സാക്ഷ്യപ്പെടുത്തിക്കൊള്ളാം ഉടമ്പടിയിൽ നിൽക്കുന്ന ഈ മകൾക്ക് ഒന്നും വരാതെ കാത്തുകൊള്ളണമേ
Ente amma mathave ente alla sankadaggalum njan ammayil samarppikkunnu. Oro dhivasam kazhiyum thorum njan uruki theerukayanu amme. Ente mone kai vidalle. Monu. Monu avante madiyellam matti uyarcha uddakkename amme. Nalla pole aarogyavum aasusum kodukkename. Alla rogaggalil ninnum mone amma samrashikkename. Appozhum ente monte koodeyunddakename amme. Amen. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹😭😭😭😭🥺🥺🥺😭😭😭😭😭😭😭😭😭😭😭🌹
അമ്മേ മാതാവേ എന്റെ മകന് നല്ല ഒരു ജീവിതപങ്കാളിയെ നല്കണമേ 🙏❤️
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ ഈശോയെ എൻറെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ ഈശോയെ ഞങ്ങളെ ആശ്വസിപ്പിക്കേണമേ ആമ്മേൻ ❤❤❤❤❤
അമ്മേ മാതാവേ മാനസികമായി അസ്വാസ്ഥതയുള്ള മക്കളെ കാത്തുകൊള്ളണമേ
അമ്മേ മാതാവേ സഖാവ് കൊടുക്കാൻ മേലെ കടബാധ്യതകൾ ക്ഷമിക്കുന്ന എല്ലാ മക്കൾക്കും
അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏
അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെ മുഴുവനായും അമ്മയുടെ സാന്നിധ്യത്തിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ aamen🙏🙏
അമ്മേ മാതാവേ ഇന്നേദിവസം ഞങ്ങൾക്ക് ഒരു അനുഗ്രഹത്തിൻറെ ദിവസമാക്കി മാറ്റേണമേ🙏
പരിശുദ്ധ അമ്മേ ഏതു കാര്യത്തിനും തല്ക്ഷണം ഉത്തരം പറയാൻ അറിവ് നൽകാനും അമ്മ എന്നെ അനുഗ്രഹിക്കണമേ ആ സമയത്തേക്കുള്ള ബുദ്ധി എനിക്ക് അമ്മ എന്നേക്കുമായി നൽകി അനുഗ്രഹിക്കണമേ യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന
പരിശുദ്ധ അമ്മേ ദേവമാതാവേ ഫാറ്റി ലിവർ രോഗം മൂലം വീർത്തിരിക്കുന്ന എൻറെ മകളുടെ വയറിനെ അമ്മ ചുരുക്കി തരണേ എല്ലാ പ്രശ്നങ്ങളും എല്ലാ രോഗങ്ങളും അമ്മ മാറ്റി തരണേ അവളുടെ പഠിച്ച വിഷയത്തിൽ തന്നെ ഒരു ജോലി എത്രയും പെട്ടെന്ന് നൽകി എൻറെ മകളെ അനുഗ്രഹിക്കണേ
അമ്മേമേതാവേഈലോകംമുഴുവൻഅമ്മയുടെനാമ.വാഴ്ത്തപ്പെടട്ടെ.അപ്പാ❤❤❤❤❤❤❤
അമ്മേ കൃപാസന മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ എനിക്ക് എല്ലാദിവസവും ജോലിക്ക് പോകാൻ കഴിയേണമേ കുടുംബ സമാധാനം ഉണ്ടകേണമേ 🙏🙏🙏🙏
മാതാവേ എന്റെ മോളുടെ വിവാഹം ഭംഗിയായി നടത്തി തരണമേ
മാതാവെ . എന്റെ കുടുംബത്തിൽ കൃപ ചൊരിയ മേ. കർത്താവെ
അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും പരിശുത്താൽമാവിനാൽ nirrakaname🙏🙏🙏ആമേൻ
Amme mathave njagalude niyogagal sweekarichu njagalku sadichu tharename Amen
എന്റെ ഈശോയെ പരീക്ഷ എഴുതാൻ പോകുന്ന എന്റെ മകളുടെ കരുണയായിരിക്കേണമേ
അമ്മേ എൻ്റെ സങ്കടങ്ങൾ മാറ്റി തരണമേ അനുഗ്രഹിക്കണമേ🙏
അമ്മേ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ എന്റെ നിയോഗം നടത്തി തരണമേ 🙏🙏🙏🙏🙏🏾
എന്റെ അമ്മ എല്ലാം മക്കളെ anucrkkagekanam🙏🙏🙏🙏🙏❤
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിൽ വരണമേ കുടുംബ ങ്ങളുടെ മേൽ കരുണയായിരി ക്കണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ ആമേൻ 🙏🏻🌹
അമ്മേ മാതാവേ മുപ്പതാം തീയതിക്കുള്ള കടബാധ്യതകളെ നീക്കി തരണമേ ആമേൻ
അമ്മേ.. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ... അമ്മയുടെ ആഗ്രഹങ്ങൾ എന്നിൽ നിറവേറണമേ... അമ്മയുടെ കൃപ മതി എനിക്ക്.. ഈശോയെ കനിയേണമേ 🙏🙏🙏
എന്റെ കൊച്ചുങ്ങളെ ഒരാപത്തും വരാതെ കാക്കേണമേ എന്റെ ബുദ്ധിമുട്ടും മാറ്റണേ മാതാവേ
അമ്മേ മാതാവേ പ്രാത്ഥിക്കുവാൻ മടിയുള്ള എല്ലാ മക്കളേയും സമർപ്പക്കുന്നു അമ്മേ അനുഗ്രഹിക്കണമേ ദൃഡവിശ്വാസം നൽകിയ അനുപ്രക്കിക്കണമേ
Amme Mathave jangale anugrahikaname amen ❤❤❤❤❤
അമ്മേ മാതാവേ എന്റെ കുടുംബത്തിന് കൂട്ടായിരിക്കേണമേ🙏🏻🙏🏻❤️❤️
ആമേൻ ദൈവമാതാവേ എന്നിലെ സങ്കടങ്ങളെല്ലാം കണ്ട് അവിടെയെല്ലാം മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കണമേ❤❤
Amme Mathave yeniku ente perakuttikale nokkuvanulla crupa nalkaname amen ❤❤❤❤❤
മക്കൾക്ക് നാലുപേർക്ക് അനുഗ്രഹിക്കപ്പെട്ട ജോലി നൽകണമേ മാതാവേ കാത്തു പരിപാലിക്കണമേ
Amme ammuvine samadanippikkename.Avalude jolly sariyakkikodukkename.Amme avalodum ennodum shemikkename.Amme kaniyename🙏🏻🙏🏻🙏🏻🔥
അമ്മേ, mathave🙋♂️, ഞങ്ങളെ കാത്തോളണേ 🙏🙏🙏🙏🙏
കൃപസാനമതവെ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ
അമ്മേ എന്റെ മനസിന്റെ വിഷമം മാറ്റി തരണം ഉടമ്പടി യിൽ ജീവിക്കുന്ന എനിക്ക് അമ്മയുടെ ആവശ്യം ഉണ്ട്.... Rs ന് വേണ്ടി വളരെ വിഷമിക്കുന്നു മോന്റെ വരുമാനം മാത്രമേ ഉള്ളു ഒരു Pvt. ജോലിയാണ്... എന്റെ മോൾക്ക് താത്കാലികമായി ഒരു ജോലി തന്നു അനുഗ്രഹിക്കണം.... വെറുതെ അവൾ വീട്ടിൽ ഇരുന്ന് ആവശ്യം ഇല്ലാത്ത ചിന്തകൾ ചിന്തിച്ചു വീട്ടിൽ പ്രേശ്നങ്ങൾ ആണ്... അമ്മേ ഈ ആരാധനയിൽ ആവശ്യപ്പെടുന്നു.... എന്റെ ഉടമ്പടി പുതുക്കേണ്ടത് ജനുവരി 2 ആണ് അമ്മേ അതിനു മുൻപ് എന്റെ മോൾക്ക് ഒരുജോലി തന്നു അനുഗ്രഹിക്കണേ.... ആമേൻ...
Amme our job school there nme antt a mol kk certificate job pattan there nme anike aru ella Amen 🙏🙏🙏🙏🙏🙏
അമ്മേ എന്റെ വിഷമങ്ങൾ എല്ലാം മാറ്റിത്തരാൻ മോനും ടെൻഷൻ കനല്ലേ അസുഖങ്ങൾ മാറ്റാൻ അമമയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകണം
പരിശുദ്ധാത്മാവേ എൻറെ കുടുംബത്തിൽ നിത്യമായ പ്രവർത്തികളും ഞങ്ങളുടെ അന്ത്യംവരെ പരിശുദ്ധാത്മാവേ ഞങ്ങളുടെ എല്ലാ പ്രവർത്തികളും അങ്ങ് നിയന്ത്രിക്കണമെന്ന് അമ്മയോട് യാചിക്കുന്ന അമ്മയെ കർത്താവായ ദൈവമേ പരിശുദ്ധാത്മാവിനെ എൻറെ വീട്ടിലേക്ക് വിട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ എല്ലാ തീരുമാനവും പരിശുദ്ധാത്മാവിനെ കൂട്ടി ചെയ്യാനുള്ള ആഗ്രഹം ഞങ്ങൾക്ക് തരണേ
കൃപാസനം അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ
അമ്മേ സഞ്ചാരി മാതാവേ നാളെ എന്റെ ഉണ്ണി എന്നെ തിരിച്ചു വിളിക്കണേ ആമേൻ
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരം മുഴുവൻ നീർക്കെട്ട് ❤ നീരും പൂർണമായും മാറ്റിതരണമേ
. പരിശുദ്ധ അമ്മയ്ക്ക് നന്ദി🙏🙏🙏
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
വാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ലോകത്തിൽ
മാതാവേ ഞങ്ങൾ ജോലിക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും അമ്മ മാതാവേ ഞങ്ങളെ ഒരു ആപത്തിലും പെടാതെ അമ്മയുടെ നീല കാപ്പിയിൽ അമ്മ പൊതിഞ്ഞു സംരക്ഷിച്ച് എല്ലാദിവസവും ഞങ്ങളെ വഴി നടത്തേണമേ അമ്മയെ വേഗത്തിൽ വിസ എനിക്ക് അടിച്ച് കിട്ടുവാൻ മാതാവേ അനുഗ്രഹം ചൊരിയണമേ 🙏
പരിശുദ്ധ അമ്മയെ ഇന്ന് എൻറെ മകൾ പിസിസി എടുക്കാൻ പോകുകയാണ് അതുകൊണ്ടുള്ള ഉപയോഗം ഏറ്റവും വ്യക്തമായ ഉപയോഗം അമ്മ സാധിച്ചു തരണ എത്രയും പെട്ടെന്ന് പിസിസി എടുത്തു തന്ന എൻറെ മോൾക്ക് വിസക്ക് അപ്ലൈ ചെയ്യാനുള്ള അനുഗ്രഹങ്ങൾ കൃത്യമായ ജോലി നൽകി എൻറെ മകളെ അനുഗ്രഹിക്കേണമേ മാതാവേ ലോണെടുത്ത് അപേക്ഷിക്കുന്നതെങ്ങനെ അമ്മയ്ക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ പറ്റില്ല അമ്മേ അമ്മയുടെ മകനോട് പറഞ്ഞു എല്ലാകാര്യങ്ങളും സാധിച്ചു തരണമെന്ന് അമ്മഅമ്മേ അമ്മേ തരണേ അമ്മേ
അമ്മേ കൃപാസന മാതാവ് എന്റെ ഭാര്യ യുടെ ഗർഭ പത്രം ചുരിഗിയഅവസ്ഥ Dr. പറഞു ഇനി കുട്ടികൾ ഉണ്ടാകില്ല എന് ഇപ്പോൾ ഭാര്യ ഉടമ്പാടിയിൽ ആണ് ഞങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ
അമ്മേ പരിശുദ്ധ കൃപാസനം അമ്മേ എന്റെ മകൾ അകപ്പെട്ടുപോയ ഈ പ്രേമത്തിൽ നിന്നും എന്റെ മകളെ വിടുവിച്ചു തരണം അമ്മേ എന്റെ മകളുടെ നിർബന്ധ പിടിവാശിയും എടുത്തടിച്ചത് പോലെയുള്ള സംസാരം നിർത്തികൊടുക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ ഞങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ എത്രയും പെട്ടെന്ന് അവളുടെ വിവാഹം നടത്തിവിടാൻ എന്നെ അനുവദിക്കണം അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എന്നെ അമ്മേയെന്നു വിളിപ്പിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ അവനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏അമ്മേ എന്റെ രണ്ടു മക്കളും സ്നേഹത്തോടെ വരണം അമ്മേ ഓരോജോലി കൊടുക്കണം അമ്മേ 🙏എന്റെ ഉടമ്പാടിയിൽ നിന്നും കിട്ടിയ ഉപ്പു എന്റെ മകളുടെ ഉള്ളിൽ പോകുമ്പോൾ സുബിൻജിക്കു എന്റെ മകളുടെ ഹൃദയത്തിൽ നിന്നും അലിഞ്ഞു മാറിപോകണം അമ്മേ എന്റെ മകളെ ഈ പ്രേമബന്ധത്തിൽ നിന്നും പിന്മാറ്റികൊടുത്തതിന് നന്ദി അമ്മേ 🙏
എനിക്ക് വയറ്റിൽ ഒരുപാട് രോഗങ്ങൾ ഒണ്ട് അമ്മയുടെ അനുഗ്രഹം കൊണ്ട് എന്റെ രോഗങ്ങൾ മാറ്റി തരണമെ. ആമ്മീൻ
Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നിന്റെ മകനോട് കൃപ തോന്നണമേ🙏🏻 നിന്റെ മക. ന്റെ കടം വിടാൻ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭
Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏🙏
മാതാവേ. ഞാൻ അമ്മയുടെ നാമത്തിൽ ഇന്ന് ജോലിതേടി പോകുവാ.. അവിടെ നിന്ന് നല്ല മറുപടി എനിക്ക് കിട്ടണം മാതാവേ.. 🙏🙏🙏🙏
എൻറെ അമ്മ മാതാവ് ഈശോയും എന്റെ ശരീരത്തിന്റെ മുഖത്തിന്റെ നിറം തിരിച്ചു തരണമേ കണ്ണിന്റെ കാഴ്ച ശക്തിയും സൗന്ദര്യവും തിരിച്ചു തരണമേ ഈശോയും തിരുരക്തോ എന്നെ കഴുക്കണമേ എന്നെ അമ്മ യുടെ നീലങ്കിയിൽപെതിയണം ഈശോയും തിരുരക്തോ
പരിശുദ്ധ അമ്മയും അമ്മയുടെ അനുഗ്രഹത്തിന് തടസ്സം നൽകുന്ന എല്ലാ പൈശാചിക ബന്ധനങ്ങളെ യും അമ്മ എൻറെ വീട്ടിൽ നിന്നും മാറ്റി തരണേ ചുറ്റുപാടിൽ നിന്നും മാറ്റി തരണമേ പിശാചിനെ എന്നെന്നേക്കുമായി എന്നേക്കുമായി നിർമ്മാർജ്ജനം ചെയ്യണേ ശരീരത്തിൽ നിന്നും മനസ്സിൽ നിന്നും എന്നേക്കുമായി അമ്മ
അമ്മേ ഇന്ന് എന്റെ കടം വീട്ടാൻ സഗായിക്കേണം
ആമേൻ ആമേൻ ആമേൻ
അമ്മേ പരിശുദ്ധ അമ്മേ സുഖ മില്ലാത്ത ആന്റിയെ നോക്കാനുള്ള മനസ്സ് അപ്പച്ചനും അമ്മച്ചിക്കും നൽകണ്ണമേ അമ്മേ അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണ്ണമേ അമ്മേ സ്നേഹതോട് ആന്റിയോട് പെരുമാറാൻ മനസ്സു കൊണ്ടുക്കണേ അമ്മേ ആ മകളിലേയ്ക്ക് അമ്മ കടന്നു ചേലാണ്ണമേ സമാധാനം സന്തോഷം നൽകണ്ണമേ അമ്മേ മാതാവേ 🙏
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ... സാമ്പത്തികമായി ഞാൻ ഒരാളെ വിശ്വസിച്ചു സഹായിച്ചു... അവർക്കു കിട്ടുമ്പോൾ തരാമെന്നും പറഞ്ഞു എന്നാൽ അവർക്ക് ക്യാഷ് കിട്ടിയപ്പോൾ ഒന്നും എനിക്ക് അവർ തരാൻ തയ്യാറാവുന്നില്ല... ഞാൻ വളരെ വിഷമത്തിൽ ആണ് മാതാവേ... ആ ചേച്ചിക്ക് എനിക്ക് ആ പൈസ തിരിച്ചു തരാൻ തോന്നിപ്പിക്കണേ 🙏🙏🙏നിന്റെ കൃപ അവരിൽ choriyane മാതാവേ 🙏🙏🙏
പരിശുദ്ധ ദൈവ മാതാവേ എൻ്റെ മകനു ഒരു പാർട്ട് ടൈംജോബ് കൊടുത്തു അനുഗ്രഹിക്കണേ അവനു പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏
Amen, 🙏🙏🙏🙏🙏🙏🙏, amme kadagalveedan sahayiekane,
അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ അങ്ങയുടെ ഇഷ്ടംപോലെ വളർത്തണേ
അമ്മേ 🙏 നന്ദി 🙏
Amma Mathave e mahapapiku janam thannu anugrahikaname amma appa 🙏🏻💌💌🙏🏻🙏🏻🙏🏻
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മേ എന്റെ കൂട്ടുകാരിയുടെ കയ്യിൽ നിന്ന് വേറൊരാൾ ഒരു ഒന്നര ലക്ഷം രൂപ വാങ്ങിക്കൊണ്ടു പോയി അതിപ്പോൾ തിരിച്ചു കൊടുക്കില്ലെന്ന് പറയുന്നു അമ്മേ അത് തിരിച്ചു കൊടുക്കുവാൻ അമ്മേ കനിയണമേ കൊടുത്ത പൈസയല്ലേ തിരിച്ചു വാങ്ങി തരണം ❤❤❤
എൻ്റെ മാതാവേ അവിടുന്ന് വസ്തു വിറ്റ് തന്ന് കടം വീട്ടി തരണേ അമ്മേ നന്ദി അമ്മേ🙏🙏
25 - 1-2025 എനിക്ക് നല്ല ജീവിത പങ്കാളിയെ നൽക്കി അനുഗ്രഹിക്കണം 2 ലഷത്തിന്റെ കട ബാദ്യത തീർത്ത് അനുഗ്രഹിക്കണം നിത്യ ചിലവിന് കഷ്ടപ്പെടുന്ന എനിക്ക് ഒരു പീയൂൺ ജോലി എങ്കിലും സ്ഥിരമായി നൽക്കി അനുഗ്രഹിക്കണം🙏🙏🙏🙏🙏🙏🙏🌹🌹🌹
പരിശുദ്ധ അമ്മയെ എൻറെ മകളുടെ തലയിലേക്ക് പോകുന്ന അനാവശ്യമായ കറൻറ് അമ്മ നിയന്ത്രിച്ചു അപസ്മാര രോഗം എന്നേക്കുമായി മാറ്റി തരണേ അമ്മയ്ക്ക് മാത്രമേ അത് സാധിക്കു അമ്മയെ അനുഗ്രഹിക്കണമേ അമ്മേ കാത്തുകൊള്ളണേ അമ്മേ കാത്തുകൊള്ളണേ
കൃപാസന പരിശുദ്ധ മാതാവേ എൻറ്റെ ജീവിതത്തിലെ എറ്റവും വലിയ വിഷമം വിവാഹ ജീവിതം പരാജയം പെട്ടുപോയി ഇതിൽനിന്നും എന്നെ രക്ഷപ്പെടുത്തണം അമ്മയ
പരിശുദ്ധ അമ്മയെ ഉറക്കം സമയത്തിന് ഇല്ലാതെ വിവിധ രോഗങ്ങളാൽ വിഷമ എൻറെ മകളുടെ ഉറക്കം നേരെയാക്കി ജീവിതചര്യ ക്രമീകരിച്ചു നമ്മൾ നൽകണമേ ഒരു ജോലിക്കും പോകാൻ ആവാതെ ഈ ഉറക്ക പ്രശ്നം കൊണ്ട് എൻറെ മകൾ കഷ്ടപ്പെടുകയാണ് അമ്മേ അമ്മയുടെ ഇടപെടൽ മാത്രമേ ഇനി ആശ്രയം ഉള്ളൂ അമ്മേ
തടസ്സങ്ങൾ പലിശക്കാരിൽ നിന്ന് മുപ്പതാം തീയതി കൊടുക്കുവാന്ന് കൊടുക്കുവാനുള്ള വഴി കാണിച്ചു തരേണമേ സഞ്ചാരിമാതാവേ ഇമാമി കൈവിട്ടു കളയല്ലേ എല്ലാ മക്കളെയും കടന്ന് ചെല്ലേണമേ ആമേൻ
അമ്മേ എനിക്കൊരു ജോലി തന്നു അനുഗ്രഗിക്കണമേ
അമ്മേ മാതാവേ സുരക്ഷിതമായ ഒരു ഭവനം തന്ന് അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ മകൾ അന്യമതത്തിൽപെട്ടെ ഒരുവനും മായി പ്രണയത്തിൽ ആണ് ആ ബന്ധത്തിൽ നിന്നു o വിടുതൽ കെടുക്കണേ അമ്മേ മാതാവേ മകൾ വേറെ കല്യാണത്തിന് സമ്മതിക്കാൻ നമ്മ മാതാവോ പ്രാർത്തിക്കണേ അമ്മേ മാതാവോ🙏🙏🙏🙏🙏🙏:❤️❤️
അമ്മേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി കൈ വിടരുത് 🙏🙏🙏
അമ്മയെ കൃപാസന മാതാവേ എനിക്ക് സ്വന്തമായിട്ട് ഒരു കിടപ്പാടം ഇല്ല ഒരു ലോൺ വെച്ചിട്ടുണ്ട് അമ്മേ എനിക്ക് ആ ലോൺ അനുവദിച്ചു തരാൻ അനുഗ്രഹിക്കണമേ❤❤❤
Enikusmadhananmtharanama🙏❤🙏❤🙏eysho❤🙏🙏🙏❤🙏🙏🙏🙏❤❤❤
അമ്മേ പരിശുദ്ധ മാതാവ് എന്റെ സുധി ഏട്ടനു വായിൽ കൂടി വെള്ളം കുടിക്കാൻ അമ്മ അനുഗ്രഹികണം മേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മയെ സഞ്ചാരി മാതാവേ അങ്ങയുടെ സാന്നിധ്യം 24 മണിക്കൂറും ഞങ്ങളുടെ ജീവിതം കാലം മുഴുവനും എൻറെ കുടുംബത്തിലും ഞങ്ങളുടെ മനസ്സിലും ഞങ്ങളുടെ ഹൃദയത്തിലും ഞങ്ങളുടെ എല്ലാ പ്രവൃത്തികളിലും ചിന്തകളിലും അമ്മ മാത്രം നിറഞ്ഞുനിൽക്കുന്ന അമ്മ മാത്രം തീരുമാനമെടുത്ത് അമ്മ മാത്രം പ്രവർത്തിച്ച ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു തെറ്റിലേക്ക് വീഴാതെ ഒരു തെറ്റും ചിന്തിക്കാതെ നല്ല ശാരീരിക മാനസിക ശക്തി നൽകി അനുഗ്രഹിക്കണേ ഞങ്ങളെ കൈവിടല്ലേ അമ്മയെ കൈവിടല്ലേ അമ്മേ
Ente Eeshoye ange parishudhathmavinte njangallilecku ayackenname..
...njangade manasine sugappedthenname❤❤❤❤❤❤
മതാവെ ഇപ്പോൾ എനിയ്ക്ക് അവശ്യമായ അനുഗ്രഹം നൽകണമ്മെ
പരിശുദ്ധ മാതാവേ എന്റെ കാൻസർ രോഗം ഇല്ലാതാക്കി തരണേയ് 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ മരുമകന്റെ കള്ള് കുടി മാറ്റി തരണേ ഇന്ന് ഇവിടെ ഇ വിട്ടിൽ സമാധാനം ഉണ്ടാകണമേ 😢അമ്മേ
പാരിഷുധ അമ്മേ കൃപാസന പ്രസാദ വര മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ പ്രാർത്ഥന കേട്ടരുലെനമെ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹീകണമേ .എനിക്ക് നടുവിനും കാലിനും ബെലകുറവ് കാരണം നടകുവാൻ സ്റ്റിക്ക് ഉപയോഗിച്ചേ നടക്കാൻ കഴിയുന്നുള്ളു അതിൽ നിന്നെനിക് പഴയത് പോലെ നടകുവാനും ജോലിക്ക് പോകുവാനും കഴിയുമാറാകണമേ. അമ്മ അനുഗ്രഹീകണമേ എന്റെ കടബദ്ധ്യതകൾ എന്നിൽ നിന്നെ ഒഴിവാകിതരേണമേ എന്നെയും കുടുംബത്തെയും അനുഗ്രഹീകണമേ.ആമേൻ.,🙏🏻
Parusudda Divamathave Ennathe Dhyaanathil Yannayum Ulpeduthi Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏
എന്റെ അമ്മേ എന്റെ മോളെ പൈസ കൊടുക്കാൻ ഒരു വഴി തരണമേ ആമ്മേൻ
അമ്മ മാതാവേ ഇന്ന് കാണിച്ചു കൊടുക്കുന്ന സ്ഥലം കച്ചവടം ആക്കി തരണമേ
ആമ്മേൻ
Hallelujah Hallelujah Hallelujah 🙏
അമ്മേ മാതാവേ ഈ മകൾ കൊടുക്കുവാൻ ഉള്ളവർക്ക് കൊടുക്കാനുള്ള പണം അമ്മേ മാതാവേ ഒരുക്കി ഒരുക്കി തരേണമേ ഈ മാസം മുപ്പതിന് മുമ്പ് നമുക്കതിരിച്ചു കൊടുക്കാൻ പറ്റാൻ അമ്മ തന്നെ തുണി ആയിരിക്കണം ഏറ്റെടുക്കണം കൈവിട്ടുകളയല്ലേ അമ്മെ
അമ്മ മാതാവേ ഇന്നാണ് സർജറി ഒരു ആപത്തും കൂടാതെ കാക്കണമേ 🙏🙏🙏
അമ്മേ എൻ്റെ കുടുംബത്തെ തകർച്ചയിൽ നിന്നും കരകയറ്റണേ
അമ്മേ എന്റെ മക്കളുടെ എല്ലാ കുറവുകളും മാറ്റി അമ്മയുടെ സ്‌ഥിരം സാക്ഷിആക്കിഞങ്ങളെ മറ്റേണമേ
പരിശുദ്ധ അമ്മേ ദേവമാതാവേ എൻറെ മകളുടെ ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം അമ്മ എത്രയും പെട്ടെന്ന് തീരുമാനിച്ച എൻറെ മകളെ അറിയിക്കണേ ഭാവിജീവിതത്തിലെ നന്മ മാത്രം അറിയിക്കാനുള്ള ഉടമ്പടി അമ്മ എൻറെ മോളെ അറിയിക്കണേ എന്നാൽ മാത്രമേ അവൾക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുള്ളൂ അമ്മയെ സഹായിക്കണേ അമ്മയെ അനുഗ്രഹിക്കണേ
Amma Mathave e mahapapiyodu karunathonaname Krupa choriyaname
amme nanni❤
കൃപാസനത്തിൽ അമ്മേ എന്റെ ഈശോയെ അമ്മേ കുവൈറ്റിൽ എനിക്ക് ബയോഡേറ്റിന്റെ റിസൾട്ട് കിട്ടുന്നില്ല അതിൽ എന്ത് തടസ്സ ഉള്ളതെന്ന് അമ്മ വന്നു നീക്കി കളഞ്ഞിട്ട് എനിക്ക് വിസ അടിക്കാൻ കൃപ കിട്ടണം ഈ മകളെ കുവൈറ്റിൽ നിന്ന് വരുന്ന സമയത്ത് എന്റെ അമ്മ മാതാവിന്റെ മുമ്പിലും ഈശ്വര മുന്നിലും വന്നു സാക്ഷ്യപ്പെടുത്തിക്കൊള്ളാം ഉടമ്പടിയിൽ നിൽക്കുന്ന ഈ മകൾക്ക് ഒന്നും വരാതെ കാത്തുകൊള്ളണമേ
Amme Mathave ente kungine vendi Eshoyode prarthikkename
അമ്മേ എന്റെ ശരിരത്തി വേദനയു മാ നസി ക വും ആയ വിഷമ്മങ്ങളു മാറ്റി തരേണ േമ ❤🙏:🙏🙏
Ente amma mathave ente alla sankadaggalum njan ammayil samarppikkunnu. Oro dhivasam kazhiyum thorum njan uruki theerukayanu amme. Ente mone kai vidalle. Monu. Monu avante madiyellam matti uyarcha uddakkename amme. Nalla pole aarogyavum aasusum kodukkename. Alla rogaggalil ninnum mone amma samrashikkename. Appozhum ente monte koodeyunddakename amme. Amen. 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹😭😭😭😭🥺🥺🥺😭😭😭😭😭😭😭😭😭😭😭🌹
അമ്മേ അനുഗ്രഹിക്കണമേ🙏
അമ്മേ മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള പ്രശ്നം തീർത്തു ഞങ്ങളെ ഒന്ന് ആക്കേണമേ
Amme mathave njangalkkuvendi mathyastham vahikkaname njangalude niyogangaleyum samarppikkumnu njangale ammayude neela melangikkullil pothinju sookshikkaname ave maria ave maria ♥️ ❤️