Texture putty making in malayalam

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 78

  • @mskcreates2556
    @mskcreates2556 2 года назад +3

    മിക്സ് ചെയ്യുമ്പോൾ.. 1 കിലോയ്ക്ക് 50 മില്ലി എന്ന അളവിൽ (ratio) Dr fixit ചേർത്താൽ കുറച്ച് സ്മൂത്ത്നസും,ലാസ്റ്റിങും കിട്ടും....സുപ്പർ ...😊👌🏻👌🏻👌🏻👍🏻👍🏻❤️

    • @bashirba9162
      @bashirba9162 Год назад

      ടൈൽ guard clear coat ചേർത്തലും 👍മതിയാവും

  • @anilKumar-dc3kk
    @anilKumar-dc3kk 3 года назад +3

    നല്ലൊരു പാചകക്കാരൻ ഉണ്ടാക്കിയ കറികൾ, ഒരുത്തൻ എല്ലാ കറിയിൽ നിന്നും കുറെശ്ശെ എടുത്തു ഒരുമിച്ചു മിക്സക്കി അതിന്റെ മേന്മ അവകാശപ്പെടുന്നു ഈകെമിക്കലുകളെല്ലാം ഒരുമിച്ചു ചേർന്നാൽ എന്തു അപകടമാണുണ്ടാവുക എന്നറിയാത്ത പരീക്ഷണം തനിയെ ഇരിമ്ക്കുമ്പോൾ കുഴപ്പമില്ലാത്തവ കൂടിചേർന്നാൽ അപകടം ഉണ്ടാക്കും, ചക്കവീണ് മുയല് ചത്താൽ ഭാഗ്യം. പക്ഷെ ശാസ്ത്രജ്ഞൻ ആവില്ല

    • @7colors323
      @7colors323  3 года назад +3

      നിങ്ങളിൽ നിന്ന് കുറച്ച് മാന്യത ഞാൻ പ്രതീക്ഷിക്കുന്നു. മാന്യന്മാരിൽ നിന്നും അത് പ്രതീക്ഷിച്ചിരുന്നു. നിങ്ങളും അങ്ങനെ തന്നെ എന്ന് കരുതട്ടെ സഹോദരാ. ഇത് സാധാരണക്കാർക് വേണ്ടി ഒരു സാധാരണക്കാരൻ ചെയ്ത ചലന സംഭാഷണം മാത്രമാണ് ദയവുചെയ്ത് വലിയ ശാസ്ത്രജ്ഞൻമാർ ഇതൊന്നും കാണല്ലേ.

    • @anilKumar-dc3kk
      @anilKumar-dc3kk 3 года назад +3

      @@7colors323 ശാസ്ത്രജ്ഞന്മാർ കണ്ടാൽ കുഴപ്പമില്ല. അപമാനിക്കാൻ വേണ്ടി പറഞ്ഞതല്ല. അടിക്കുന്ന പെയിന്റിൽ ഒക്കെ വിഷങ്ങൾ തന്നെ. പിന്നെ പാവങ്ങൾ ഇതൊന്നും ചെയ്യാൻ പോണില്ല. നമ്മൾക്ക് രാസപ്രവർത്തനത്തെ കുറിച്ച് അറിയില്ല. കൊക്കാകോളയിൽ മെന്റോസ് മിട്ടായി ഇട്ടുനോക്കു അപ്പോഴറിയാം രണ്ടും കഴിക്കുന്ന സാധനങ്ങൾ തന്നെ. താങ്കൾ ഉണ്ടാക്കിയ മിശ്രിതം ചിലപ്പോൾ കുഴപ്പമുണ്ടാവില്ല. മറിച്ചാണെങ്കിലോ.? അത്രയേ ഉദ്ദേശിച്ചുള്ളൂ. ആസ്ബറ്റോസ് പ്ലൈവുഡ് വാർണിഷ്. സാധാരണക്കാർ ഇതെല്ലാം ഉപയോഗിക്കും ലിവെർസിറോസിസ് വരെ വരാൻ ആരോഗ്യമില്ലാത്തവർക്കു ധാരാളം മതി. നന്മയുദ്ദേശിച്ചാണ് ചെയ്യുന്നത് എങ്കിലും അറിവിന്റെ പരിമിതി കൊണ്ട് തിന്മയവരുതല്ലോ. താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക എന്നെപ്പോലുള്ള തടസ്സങ്ങളെ മൈൻഡ് ചെയ്യണ്ട

    • @ramesanmadhavan171
      @ramesanmadhavan171 11 месяцев назад

  • @sanalvavara1587
    @sanalvavara1587 2 года назад +1

    വെള്ളത്തിന്റെ നനവ് ഉള്ളയിടത്തു ചെയ്താൽ കുഴപ്പം ഉണ്ടോ

  • @Saintechdesigningwalls
    @Saintechdesigningwalls 2 года назад +5

    Bro ithokke guarantee allatto
    Original putty vilakuravil kittumbol
    Pnnenthina risk edukkunne
    Keep good work and quality making

    • @shinoyvshinoy4007
      @shinoyvshinoy4007 Год назад +2

      ഒറിജനൽ പുട്ടി എന്നുദ്ദേശിക്കുന്നത് ആകാശത്തുനിന്ന് പൊട്ടി വരുന്നതല്ലല്ലോ ഇങ്ങനെയൊക്കെ തന്നെ ഉണ്ടാക്കുന്നതാ മാഷേ അവനവന്റെ കാര്യം നോക്കിയാൽ പോരെ വെറുതെ കുരു പൊട്ടിയിട്ട് കാര്യമില്ല

  • @vishnunatraja
    @vishnunatraja 3 года назад +1

    Bro 16:9 video edukku 1080p upload chey editing swalpam redy akenam

  • @shefrock4191
    @shefrock4191 2 года назад

    Good attempt... Chilar companykalkku vendi kurakkum... Mattu chilar manushyark vendi samsarikkum. What ever you wanna do just continue... Don't mind negative
    Negative travel always with +ve

  • @shinoyvshinoy4007
    @shinoyvshinoy4007 2 года назад

    Sain tech video super avarude video kaanu suhruthe parayunnundengil mixing ratio koodi parayanam

  • @anupeter5836
    @anupeter5836 3 года назад +2

    അടിപൊളി work ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട് സൂപ്പർ 👍

    • @muhammedunaise1045
      @muhammedunaise1045 3 года назад

      Mixing ratio എത്ര

    • @arun1293
      @arun1293 Месяц назад

      പുട്ടി പൊലിയുന്നുണ്ടോ ബ്രോ

  • @magician_sunil_jose9532
    @magician_sunil_jose9532 3 года назад +5

    സംഭവം സൂപ്പർ പക്ഷെ ചേർക്കുന്ന സാധനങ്ങളുടെ അളവും കൂടി പറഞ്ഞാൽ നന്നായിരുന്നു

    • @7colors323
      @7colors323  3 года назад

      ദയവ് ചെയ്ത് ശ്രദ്ധിച്ചു കാണു
      9747739794 എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചോളൂ

    • @shinoyvshinoy4007
      @shinoyvshinoy4007 Год назад

      10:2:2:1 പത്ത് kg പുട്ടിയിൽ 2 kg p Sand 2 kg white cement I kg cement 250 ml docter fixit ചേർത്ത് മിക്സ് ചെയ്താൽ മതി

  • @sajusanu8848
    @sajusanu8848 3 года назад +3

    Brilliant work

  • @muhammedunaise1045
    @muhammedunaise1045 3 года назад +1

    Mixing ratio എങ്ങനാ
    Cement: putty:msand:

  • @prasadmundakai9097
    @prasadmundakai9097 2 года назад

    2 കോട്ട് ഇന്റീരിയർ പെയിന്റ് അടിച്ച wall ൽ ടെക്ച്ചർ വർക്ക്‌ ചെയ്യാൻ പറ്റുമോ

    • @7colors323
      @7colors323  2 года назад

      പറ്റും സ്ക്രപിംഗ് ചെയ്തതിനു ശേഷം ചെയ്‌താൽ മതി

    • @shefrock4191
      @shefrock4191 2 года назад

      Use primer

  • @hameedmamu
    @hameedmamu Год назад

    Good work

  • @thanishmedia
    @thanishmedia Год назад

    please show the mix ratio

  • @padmagirish8485
    @padmagirish8485 3 года назад +3

    വർക്ക് നന്നായിട്ടുണ്ട് മിക്സിംഗ് കുറിച്ച് പറഞ്ഞ് കണ്ടില്ല

  • @bijuanchery7550
    @bijuanchery7550 2 года назад

    Cement kondum engane cheyyam pakshe texture aavilla

  • @fanoosdallahmedia1187
    @fanoosdallahmedia1187 3 года назад +1

    Masha Allah 👍🏻👍🏻👍🏻👍🏻

  • @shamnamolutty741
    @shamnamolutty741 3 года назад

    പൊട്ടി മിക്സിങ് അളവ് എങ്ങനെയാണെന്ന് പറയാമോ
    പെയിന്റ് ഇനാമൽ ആണോ വാട്ടർ ആണോ പറഞ്ഞാൽ ഒന്നുംകൂടി നന്നായിരുന്നു

    • @yama.666
      @yama.666 3 года назад

      പൂർണമാല മതി

    • @7colors323
      @7colors323  3 года назад +1

      paint water cheythittund last timil finish cheyyaan enamel upayogichittund.ini doubts undenkil contact cheyyaam allenkil msg cheyyaam pls subscribe and Support.

  • @goodlookpainting7264
    @goodlookpainting7264 3 года назад

    Bro ഇത് മിക്സ് ചെയ്താൽ എത്രനേരം കൊണ്ട് ഇട്ട് തീർക്കണം..... പെട്ടെന്ന് സെറ്റായി പോകുമോ?... പിന്നെ ഇത് ഇട്ടുകഴിഞ്ഞാൽ പെട്ടന്ന് ഉണങ്ങുന്നുണ്ടോ

    • @7colors323
      @7colors323  3 года назад

      Normal texture pole thanne aan kooduthal maattangal onnum thanne illa

  • @Starofapk
    @Starofapk 11 месяцев назад

    👍👍👍

  • @cat_lover7313
    @cat_lover7313 3 года назад +1

    Masha allah

  • @MaheshBabu-tp4jz
    @MaheshBabu-tp4jz 3 года назад +1

    Putty mix cheyane item clear ayi paraju tharavo

  • @hakkeemhakkeem5132
    @hakkeemhakkeem5132 9 месяцев назад

    1:38

  • @Mr.gamester0808
    @Mr.gamester0808 3 года назад

    ഈ work- ന് എത്ര നാൾ ഗ്യാരണ്ടി കൊടുക്കാൻ സാധിക്കും

    • @7colors323
      @7colors323  3 года назад

      ACC അവരുടെ സിമെന്റിന് എത്ര guaranty തരുന്നു അതുപോലെ തന്നെ 👍

  • @rahanarinujamshi2798
    @rahanarinujamshi2798 3 года назад +2

    Supper

  • @asharafk1271
    @asharafk1271 3 года назад +1

    കൊള്ളാം da👌

  • @rashiqp.a8543
    @rashiqp.a8543 3 года назад +1

    Awesome👍

  • @jamshi2373
    @jamshi2373 3 года назад +1

    Supper 👍👍👍

  • @KuttanAjeesh-oc9mh
    @KuttanAjeesh-oc9mh 3 года назад +1

    Super 💞💞💞

  • @ummerm9033
    @ummerm9033 2 года назад

    verygood

  • @haniyameharin2191
    @haniyameharin2191 2 года назад

    പൊളി

  • @paintManish
    @paintManish 2 года назад

    Nice video

  • @abbastcr4073
    @abbastcr4073 Год назад

  • @asharafk1271
    @asharafk1271 3 года назад +1

    👍

  • @praveenkappad1235
    @praveenkappad1235 2 года назад

    Sooooper

  • @kfahad361
    @kfahad361 3 года назад +1

    Nice😍

  • @ginnesartandpaintings4037
    @ginnesartandpaintings4037 3 года назад +1

    വർക്കൊക്കെ കൊള്ളാം വീഡിയോ എടുത്ത വിധം ശരിയായില്ല

  • @lijocj801
    @lijocj801 3 года назад +1

    നിങ്ങൾ തന്നെ ഉണ്ടാക്കുന്ന പുട്ടി ഉണ്ടല്ലോ അത് എത്ര നാൾ വരെ ഇരിക്കും ബാക്കി ബാലൻസ് ഉണ്ടകിൽ കട്ടയായി പോകുമോ.... യു നമ്പർ സെന്റ്

  • @suhailan5975
    @suhailan5975 3 года назад +2

    Super ❣️

  • @cat_lover7313
    @cat_lover7313 3 года назад

    Spr

  • @muhammedunaise1045
    @muhammedunaise1045 3 года назад

    Pls repl

  • @भारतवर्ष-स5म

    Putty Name

  • @arshanaashif8934
    @arshanaashif8934 3 года назад

    💥

  • @SalmanSalman-fi6rh
    @SalmanSalman-fi6rh 3 года назад

    Sibi uyrr

  • @bashirba9162
    @bashirba9162 3 года назад

    പുട്ടി ഉണ്ടാക്കുന്ന രീതി പറഞ്ഞു തന്നില്ല

  • @sainulabid4939
    @sainulabid4939 2 года назад

    👍👍👍👍number onnu kittumo

  • @bijua.u7194
    @bijua.u7194 Год назад

    വർക്ക് നല്ലത് പക്ഷെ അവതരണം ഒന്നും കൂ ഡി ന ന്നാകണം

  • @sharafusharafukaithakkal2028
    @sharafusharafukaithakkal2028 Год назад

    വെള്ളം നനയുന്നിടത്തു

  • @speaking7128
    @speaking7128 2 года назад +1

    Aadyam poyi parayan padikk nthalla parayunne😈

  • @m.a.rahman9441
    @m.a.rahman9441 3 года назад +1

    Bad

  • @kidsofvavoor2269
    @kidsofvavoor2269 2 года назад +1

    Good work

  • @subhanaswafana.6958
    @subhanaswafana.6958 3 года назад +1

    Super

  • @shihabudheennisam1615
    @shihabudheennisam1615 3 года назад +1

    👍

  • @shahid6391
    @shahid6391 3 года назад +1

    👍👍👍

  • @muneerfalah1745
    @muneerfalah1745 3 года назад

    👍

  • @shihabok123
    @shihabok123 3 года назад

    👍