Doodhpathri - Jammu and Kashmir in The Hidden Hill Station, INB Trip EP # 59

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,3 тыс.

  • @kochilive07
    @kochilive07 5 лет назад +928

    ജീവനുള്ള കാലത്തോളം നല്ല ഫുഡ് അടിച്ച് ജീവിക്കുക..
    ഹാരിസ്ക്ക ഇഷ്ട്ടം.😀😍😍😍

    • @shibilipv1065
      @shibilipv1065 5 лет назад +3

      Ingane food kazhicha cholesterol varathilley? 😉😃😃

    • @drdipin
      @drdipin 5 лет назад +1

      Chilar youtube il nalla food videos kandukond chayayum breadum kazhichirikkum.maadine pole paniyeduth kittunna cashil ninnu oru 200 rs ku ishtapetta food undaki kazikan gathiyillathavar.jeevikan ariyathavar aa groupil pedathavar aanu life enjoy cheyyan janichavar

    • @bijithae.t5865
      @bijithae.t5865 4 года назад +1

      Swantham paisakke vendathra fud adichu manyamayii challi adikuka...
      HARISKKA ISHTAM😘😘

    • @habeebrahman8218
      @habeebrahman8218 4 года назад

      ❤️

  • @c.aaneesrahman1892
    @c.aaneesrahman1892 5 лет назад +330

    ലഞ്ച് കഴിക്കണ്ട എനിക്ക് ബിരിയാണി മതി , ഹാരി സിക്കാ.....😍😍😍😍
    from Mala

    • @andro.stripes
      @andro.stripes 5 лет назад

      *Pwoli bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️😍*

    • @ashkerkonnoth
      @ashkerkonnoth 5 лет назад +2

      biriyani hariskakk verum starter anu.

    • @andro.stripes
      @andro.stripes 5 лет назад

      @@ashkerkonnoth athe

  • @RibinRajEP
    @RibinRajEP 5 лет назад +567

    ഇത്രയും മനോഹരമായി കശ്മീർ താഴ്‌വരകളെ ചിത്രീകരിച്ച് ഞങ്ങൾക്ക് കാണിച്ച് തന്ന സുജിത് ഏട്ടന് ഒരായിരം നന്ദി...

  • @muneesknr4787
    @muneesknr4787 5 лет назад +1538

    ഹാരിസ് ഇക്ക ഫാൻസിന് ഇവിടെ ലൈക്കാം

    • @jueliaannexs7007
      @jueliaannexs7007 5 лет назад +3

      ruclips.net/video/9p3XuWoJlnM/видео.html
      എമിലിന്റേം സലീഷേട്ടന്റേം ടിക് ടോക് ലീലാവിലാസങ്ങൾ കാണേണ്ടവർ ഒന്ന് കണ്ടു നോക്കൂ രണ്ടാളും പൊളിയാ
      ഇങ്ങനെ പോവുകയാണെങ്കിൽ തീർച്ചയായും ഒരു സിനിമാനടൻ ആകും എന്നാ കളിയാ എമ്മിൽ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

  • @vijaykumarmulakkal9053
    @vijaykumarmulakkal9053 5 лет назад +161

    കാശ്മീർ കിടു വാണ് ഒന്നും പറയാൻ ഇല്ല, അവിടെ കഷ്ട്ടപെട്ട് ജോലി ചെയ്യുന്ന നമ്മുടെ ജവാൻമാർക്ക് ഒരു ലൈക്ക്,

  • @anuhappytohelp
    @anuhappytohelp 5 лет назад +123

    ഷാഫിക്ക് ഒന്നും ഫാൻസ് ഇല്ലേ👌

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 5 лет назад +259

    പത്രത്താളുകളിലും പുസ്തകതാളുകളിലും നാം കണ്ടിട്ടുള്ള കേട്ടിട്ടുള്ള ഇന്ത്യയെ നമുക്ക് മുന്നില്‍ കണ്‍കുളിര്‍ക്കെ കാണാന്‍ അവസരം ഒരുക്കിയ പ്രീയ സുജിത്ത് ഏട്ടനും എമിലിനും നന്ദി...... സുജിത്തെട്ടനെ ഇഷ്ടപ്പെടുന്ന ചങ്ങായിമാര്‍ ഇതിലെ ഇതിലേ

  • @StorytellingCouple
    @StorytellingCouple 5 лет назад +185

    ഈ സ്ഥലത്തെ സംബന്ധിച്ചു ഒരു കഥ കൂടെ ഉണ്ട് സുജിത് ഭായ്. കശ്മീരിലെ പ്രശസ്ത സന്യാസി ഷെയ്ഖ് ഉൽ ആലം ഷെയ്ഖ് നൂർ ദിൻ നൂറാണി ഇവിടെ പ്രാർത്ഥിച്ചുവെന്നു പറയപ്പെടുന്നു. ഒരിക്കൽ പ്രാർത്ഥന നടത്താനായി പുൽമേടുകളിൽ വെള്ളവും തേടി നടന്നു അദ്ദ്ദേഹം. അപ്പോൾ വെള്ളം ലഭിക്കാനായി വടികൊണ്ട് നിലത്ത് കുത്തിപിടിച്ചപ്പോൾ വെള്ളത്തിന് പകരം പാൽ വന്നു എന്ന് പറയപ്പെടുന്നു. അപ്പോൾ അദ്ദേഹം പാലിനോട് ചോദിച്ചു, പാൽ കുടിക്കാനല്ലേ പറ്റൂ.. വുദു ചെയ്യാനാവില്ലലോ എന്ന്. ഇത് കേട്ട പാൽ പെട്ടെന്ന് അതിന്റെ അവസ്ഥയെ വെള്ളമാക്കി മാറ്റി എന്നാണു പറയപ്പെടുന്നത്. അതുകൊണ്ടാണ് ഈ പുൽമേടിന് ദൂധ്‌പത്രി എന്ന പേര് ലഭിച്ചത്.
    നിലവിൽ, പുൽമേടുകളിലൂടെ ഒഴുകുന്ന വെള്ളത്തിന് ക്ഷീര രൂപമുണ്ട് ദൂരെ നിന്ന് വർഷം മുഴുവൻ തണുപ്പായി തുടരുന്നു. വിശാലമായ പുൽമേടുകൾക്ക് മുകളിലുള്ള പച്ച പുല്ലുകളും വലിയ കല്ലുകൾക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളി തിളങ്ങുന്ന അരുവികളും അതിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. ചാങ്‌ വരെ വിവിധ വർണ്ണങ്ങളിലുള്ള പുഷ്പങ്ങളുള്ള പുൽമേടുകളുള്ള ഭൂപ്രകൃതിയാണ് ദൂധ്‌പത്രി .
    With Love,
    Storytelling Couple Samini & Girish

  • @irshadmon6280
    @irshadmon6280 5 лет назад +1029

    സലീഷ് ഏട്ടനെ എല്ലാവരും മറന്നോ...? ഇല്ലെങ്കിൽ"ഒന്ന് ലൈക്കിക്കെ👍

    • @riscorisco4961
      @riscorisco4961 5 лет назад +5

      Irshad Mon marannu

    • @irshadmon6280
      @irshadmon6280 5 лет назад

      @@riscorisco4961 ,😊

    • @sidheeqmk237
      @sidheeqmk237 5 лет назад +3

      Yes marannu

    • @irshadmon6280
      @irshadmon6280 5 лет назад

      @@sidheeqmk237 😊

    • @irshadmon6280
      @irshadmon6280 5 лет назад +1

      @@smishaabhi7879 എനിക്ക് കുറച്ചു ലൈക്കിന്റെ ആവിശ്യം ഉണ്ട്😊

  • @dr.gouripriya7308
    @dr.gouripriya7308 5 лет назад +77

    Sujith sir after this trip upload one full length "behind the scenes or bloopers version" it's a request.. A funny comedy version of whole trip... Stay blessed always..

  • @mj-kg4fs
    @mj-kg4fs 5 лет назад +386

    Emil George.....
    Ishttam...
    Ullavar...
    Ivde come on....
    👇
    👇

    • @andro.stripes
      @andro.stripes 5 лет назад +1

      *Enikistamane bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️*

    • @vishnup.p4379
      @vishnup.p4379 4 года назад +1

      Emil chettaa eathu monthanu nigalu poyathu??

    • @habeebrahman8218
      @habeebrahman8218 4 года назад

      ❤️❤️

  • @shinebabushine5528
    @shinebabushine5528 5 лет назад +92

    സുജിത്ത് ഭായ്
    10:58 വിഡിയോ ഭാഗത്ത് പറഞ്ഞില്ലേ വീടിന് എന്തുകൊണ്ടാണ് തകരഷീറ്റ് ഇട്ടത് എന്ന്
    ഇതേ ചോദ്യം കഴിഞ്ഞ വർഷം ഞാൻ കാശ്മീരിൽ പോയപ്പോ ചോദിച്ചിരുന്നു
    അന്ന് അവർ പറഞ്ഞത് മഞ്ഞു പെയ്യുമ്പോൾ പെയ്യുന്ന അത്രയും മഞ്ഞ് വീടിനു മുകളിൽ തങ്ങിനിൽക്കു അത് പെട്ടൊന്ന് നീക്കം ചെയ്യാൻ ഇത്തരം ഷീറ്റ് ഇട്ടതാണെങ്കിൽ ഈസിയായിരിക്കും എന്നാണ്!!

    • @mufsilafaris6147
      @mufsilafaris6147 5 лет назад +1

      Kashmir poyitndo

    • @Bro-td6yt
      @Bro-td6yt 5 лет назад

      Yup, swisslum manju pradheshangalil okkeyum inganathe veedukal aanu

    • @shinebabushine5528
      @shinebabushine5528 5 лет назад

      Yes

    • @shinebabushine5528
      @shinebabushine5528 5 лет назад

      @@mufsilafaris6147 yaa

    • @shinebabushine5528
      @shinebabushine5528 5 лет назад

      Srinagar Pehalgam Thulipqarden dal Lake gul murg പിന്നേ വേറേ പേരറിയാത്ത കുറച്ച് സ്ഥലങ്ങൾ മാത്രം

  • @nithin6134
    @nithin6134 5 лет назад +778

    INB tripile 58 videos motham kandavar like
    👇👇👇

  • @souravrnath8363
    @souravrnath8363 5 лет назад +58

    SHAFIK vendi ellarum onnu like adiche.....

  • @TravelTrendByJunu
    @TravelTrendByJunu 5 лет назад +246

    ഖത്തറിൽ നിന്ന് വീഡിയോ കാണുന്നവർ എത്രപേരുണ്ട് ?
    ഒരു ദിവസംപോലും വിടാതെ കറക്ട് 09:30 AM (12:00 ist) കാണുന്നുണ്ട് . ♥️

  • @kabeerkmr3398
    @kabeerkmr3398 5 лет назад +45

    ഹാരിസ്ക്ക സുജിത് ഭായി എമിൽ ഭായ് ഈ കൂട്ടുകെട്ട് എനിക്കിഷ്ട്ടായി energetic trip

  • @Sanchari_98
    @Sanchari_98 5 лет назад +414

    *മഞ്ഞുമല കാണാൻ കുറേ ദിവസം ആയി കാത്തിരിക്കുന്നു..വേഗം ഒന്ന് എത്തുന്നില്ലല്ലോ..* 🤔🤔

    • @manukrishnasadhak1320
      @manukrishnasadhak1320 5 лет назад +1

      etavum kooduthal manju mala snow fall himachal/utharkhand then ladakh

    • @alpha2.017
      @alpha2.017 5 лет назад +1

      ☹️☹️☹️☹️☹️

    • @Shibusimon92
      @Shibusimon92 5 лет назад +1

      GAMING THARANG njanum

    • @jueliaannexs7007
      @jueliaannexs7007 5 лет назад +1

      ruclips.net/video/9p3XuWoJlnM/видео.html
      എമിലിന്റേം സലീഷേട്ടന്റേം ടിക് ടോക് ലീലാവിലാസങ്ങൾ കാണേണ്ടവർ ഒന്ന് കണ്ടു നോക്കൂ രണ്ടാളും പൊളിയാ
      ഇങ്ങനെ പോവുകയാണെങ്കിൽ തീർച്ചയായും ഒരു സിനിമാനടൻ ആകും എന്നാ കളിയാ എമ്മിൽ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ

    • @sskkvatakara4647
      @sskkvatakara4647 5 лет назад

      GAMING THARANG മല്ലു ട്രാവലർ കണ്ടിട്ടില്ല പിന്നെയാ ഇവർ

  • @asithas5855
    @asithas5855 5 лет назад +130

    Pakistannikalk kodukkathe jammuvine kaathu sookshikkunna dheera javanmark big salute 😎✌️👏👏👏

    • @andro.stripes
      @andro.stripes 5 лет назад +1

      *Athe big salute pinne sis ente channel onnu Subscribe cheyyumo please 🙏😍😘❤️*

    • @navan1087
      @navan1087 5 лет назад +2

      ഇതു കാശ്മീർ ആണ്.

  • @storiesofjk
    @storiesofjk 5 лет назад +265

    04:17 ആപ്പിൾ പറിക്കരുത് എന്നല്ലേ ഒള്ളു.. എമിൽ ബ്രോ #thuglife😎

  • @Mummusvlog
    @Mummusvlog 5 лет назад +11

    ഒരു മാതിരി yash Chopra സിനിമയിലെ പാട്ട് സീൻ കാണുന്ന ഫീൽ ഉണ്ട് ഈ വീഡിയോക്ക്, പുൽമേടുകൾ ഒരു രക്ഷയുമില്ല, വീഡിയോയിൽ ഇങ്ങനെ എങ്കിൽ നേരിട്ട് കാണാൻ 😍🤩🤩🤩🤩🤩

  • @Jishad_KP
    @Jishad_KP 5 лет назад +384

    Emil oru actor aakanam ennu agrahikkunnavar 👍 adi

  • @mumthasputhiyodath
    @mumthasputhiyodath 5 лет назад +20

    എമിൽ ആപ്പിൾ പറിക്കാതെ കടിച്ചത് കണ്ടിട്ട് ചിരി വരുന്നു. ആശാൻ ഫുൾ കോമഡി യാണ് 👌

  • @jamsheedkp2492
    @jamsheedkp2492 5 лет назад +55

    കാത്തിരുന്നു കാത്തിരുന്നു.....
    എന്താണ് 12 മണി ആവാതെ എന്നു നോക്കി നിൽക...
    മുതലാളി ഇഷ്ടം❤️
    ഡ്രൈവർ സുഗു പെരിത്തഷ്‌ടം❤️

  • @abhilashptb3199
    @abhilashptb3199 5 лет назад +2

    നേരിൽ പോയി കാണാൻ പറ്റിയില്ലെങ്കിലും ,പ്രകൃതിയുടെ മനോഹാരിത സുലഭമായി വിളങ്ങി നിൽക്കുന്ന ഇവിടം സ്വർഗ്ഗതുല്യം തന്നെയാണ് .... ഒരു പാട് നന്ദി സുജിത് ഭായ് ....യാത്ര ചെയ്തു കൊണ്ട് , ഇത്രേം സുന്ദരമായ ദൃശ്യങ്ങൾ തന്നതിന് ..... God bless you ......

  • @mallumotive_kl
    @mallumotive_kl 5 лет назад +27

    ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിച്ചിരിക്കേണ്ട സ്ഥലം. ഭൂമിയിലെ സ്വർഗ്ഗത്തിൽ കൂടി നിങ്ങൾ പറന്നു നടക്കുകയല്ലേ. ഇത്ര നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നാലുപേർക്കും നന്ദി.

  • @joethomas422
    @joethomas422 5 лет назад +16

    അല്ലേലും തടിയന്മാര് സ്നേഹോള്ളാരാ
    ഹാരിസ്ക്ക‌ മുത്ത് 💙

  • @safaz2352
    @safaz2352 5 лет назад +44

    23:05 "ലഞ്ച് കഴികണ്ട എനിക്ക് ബിരിയാണി മതി" Hariskka 😂😂😂

  • @mohdaneesc
    @mohdaneesc 5 лет назад +28

    നിങ്ങളുടെ ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ

  • @habeebrahman8218
    @habeebrahman8218 4 года назад +7

    INB TRIP അതൊരു വികാരം തന്നെയായിരുന്നു...🔥
    INB TRIP FANS LIKE 🤙

  • @alirahman3083
    @alirahman3083 5 лет назад +74

    *ആ മഞ്ഞു മല ഒന്ന് കേറ് സാറേ....* 😂
    *ഇവിടെ കാത്തിരുന്നു കാത്തിരുന്നു മടുത്തു..still wait* 😆😉
    *#tte* ❤️

    • @sskkvatakara4647
      @sskkvatakara4647 5 лет назад

      Ali Rahman 268 മല്ലു ട്രാവലർകണ്ടിട്ടില്ല പിന്നെയാ ഇ

  • @vibeslifesaju
    @vibeslifesaju 5 лет назад +8

    Uae യിൽ നിന്ന് video കാണുന്നവർ ഉണ്ടോ 😍tech travel ഇഷ്ട്ടം 😍

  • @Gingeora
    @Gingeora 5 лет назад +6

    22:24 നിങ്ങൾ മൂവരും നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന്റെ Brand ambassadors ആണ് . Proud of you guys. Keep up the good work ♥️♥️

  • @itsyourmaheshrameshan7964
    @itsyourmaheshrameshan7964 5 лет назад +64

    ആഹാരം ആസ്വദിച്ചുകഴിക്കുന്ന ഹാരിസ് ഇക്ക പെരുത്തിഷ്ടം

    • @andro.stripes
      @andro.stripes 5 лет назад

      *Enikkum bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

  • @cartoonclubmalayalam4694
    @cartoonclubmalayalam4694 4 года назад

    സുജിത്. നിങ്ങൾ ഞങ്ങളെപ്പോലുള്ള യാത്ര ചെയ്യാൻ സമ്പത്തിക ഭദ്രതയില്ലാത്ത പാവപ്പെട്ടവന്റെ ദൈവമാണ്. നിങ്ങൾ കാണുന്ന ഓരോകാഴ്ചയും. നിങ്ങൾ കേൾക്കുന്ന ഓരോഭാഷയും സാദാരണ ജനങ്ങൾക്ക്‌ വളരെവളരെ മനസിലാക്കിത്തരുന്ന ഒരു നല്ല യാത്ര സുഹൃത്താണ് നിങ്ങൾ. നന്ദി ഒരുപാട് ഒരുപാട് നന്ദി

  • @aravinddileep321
    @aravinddileep321 5 лет назад +115

    Harris ikka pwoli....
    Lunch vendaa....... Biriyani mathi😂😂😂😂😂😂😂

  • @glamourusride994
    @glamourusride994 4 года назад +1

    ഒരു പാക്കികൾക്കും കൊടുക്കില്ല ഈ സ്വർഗം, ഈ സ്വർഗത്തെ നെഞ്ചോടു ചേർത്ത് സംരക്ഷിക്കും നമ്മുടെ ജവാന്മാരും, ഭാരതീയ സർക്കാരും..... 💪💪💪💪🇮🇳🇮🇳🇮🇳🇮🇳♥♥♥

  • @Gokwheels
    @Gokwheels 5 лет назад +72

    ഇന്ന് collagil പോയില്ല അതുകൊണ്ട് ഇവിടെ കമന്റ് ഇടന്ന് വിചാരിച്ചു .കുറച്ചു likes taro friends

  • @sonuthomasbysonu3436
    @sonuthomasbysonu3436 5 лет назад

    നിങ്ങൾ ശരിക്കും ലക്കി ആണ്... ജീവിതത്തിൽ ഇങ്ങനെ നല്ല സുഹൃത്തുക്കളെ ലഭിക്കുന്നത് തന്നാ ഏറ്റവും വലിയ ഭാഗ്യം..
    എല്ലാ വീഡിയോസും അടിപൊളി..

  • @arunbabu5090
    @arunbabu5090 5 лет назад +139

    നമ്മുടെ ഫോട്ടോ ഗ്രാഫർ നിശ്ചലിനെ ജമ്മു കശ്മീരിൽ മിസ്സ്‌ ചെയ്യുന്ന എത്ര പേരുണ്ട്. 👇👇

    • @andro.stripes
      @andro.stripes 5 лет назад +1

      *Njanunde bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

    • @arunbabu5090
      @arunbabu5090 5 лет назад +2

      @@andro.stripes ok

    • @andro.stripes
      @andro.stripes 5 лет назад

      @@arunbabu5090*Thanks bro*

  • @Sami-tirur
    @Sami-tirur 5 лет назад +8

    അടിപൊളി ഒന്നും പറയാൻ ഇല്ല .സുജിത്ത് ഏട്ടാ എന്നും comment ചെയ്ത് കൈ വേധന തുടങ്ങി☺☺☺☺

  • @mylifemyfamliy3836
    @mylifemyfamliy3836 5 лет назад +88

    ✌️കാറിലും ബൈക്കിലുമായി നിങ്ങൾ പോയിട്ടുള്ള വിനോദ യാത്ര സ്ഥലങ്ങൾ ഇവിടെ കുറിക്കാൻ പറ്റുമോ... 👇
    ചിലപ്പോൾ അവിടെ പോകാൻ ആഗ്രഹിക്കുന്നവർ ഉണ്ടകിലോ 😊😊

    • @ananthakrishnan2161
      @ananthakrishnan2161 5 лет назад +3

      Vagamon perunthen aruvi adavi ulupuni alapi beach maraarikulam fort cochi etc..

    • @nishman2002
      @nishman2002 5 лет назад +1

      Ootty Nelliampathy Valppara all by car

    • @anas6868
      @anas6868 5 лет назад +5

      Tawang♥️

    • @ajithpuliyam7258
      @ajithpuliyam7258 5 лет назад +1

      Kerala tamilnadu Karnataka Hyderabad Goa .car

    • @vinulinivinulini5082
      @vinulinivinulini5082 5 лет назад

      Tech travel group udu athil.post cheyu

  • @sujeerk4277
    @sujeerk4277 5 лет назад +43

    സമയം 12:03 .മൂന്ന് മിനുട്ട് നേരം വൈകിയതിന്റെ കാരണം പറഞ്ഞിട്ട് മൂന്നാളും ക്ലാസ്സിൽ കയറിയാൽ മതി 🤓

    • @andro.stripes
      @andro.stripes 5 лет назад +1

      *Pwoli 😂😂😂 pinne bro ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

    • @sujeerk4277
      @sujeerk4277 5 лет назад +1

      Cheythu bro

    • @andro.stripes
      @andro.stripes 5 лет назад

      @@sujeerk4277 *thanks bro ❤️*

  • @sarathsukumaran6774
    @sarathsukumaran6774 5 лет назад +5

    നിങ്ങൾ ശ്രീനഗർ നെക്കുറിച്ചുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിച്ചുള്ള വീഡിയോയാണ് ചെയ്തിരിക്കുന്നത് ഇത്രയും ഒട്ടും പ്രതീക്ഷിച്ചില്ല എന്റെ കാഴ്ചപ്പാട് തന്നെ മാറി

  • @malluvibes1740
    @malluvibes1740 5 лет назад +87

    പറിച്ചു കയിച്ചാലല്ലേ കുഴപ്പം.. കടിച്ചു പരിച്ചാല് കുയപ്പം ഇല്ലല്ലോ..😂emil ബ്രോ...✌️💪

    • @andro.stripes
      @andro.stripes 5 лет назад +1

      *Emil bro thug life pwoli bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️*

  • @shafi4112
    @shafi4112 5 лет назад +13

    ഇതുപോലെ ഒരു യാത്ര ഒരുപാടുപേർ സ്വപ്നം കാണുന്നുണ്ട് യാത്ര പോകാൻ ആവേശം നൽകുന്ന നിങ്ങൾക്ക് ഒരുപാട് ആശംസകൾ സലീഷ്‌ ഏട്ടൻ എമിൽ സുജിത്ത് ഹാരിസ് ഇക്ക യാത്രക്ക് ഒപ്പം കൂടിയ ഒരുപാട് ആളുകൾ എല്ലാം അടിപൊളി കാശ്മീർ ഇത്രക്ക് മനോഹരമായി പകർത്തിയ മലയാളം RUclipsr നിങ്ങൾ മാത്രമായിരിക്കും ഭൂട്ടാൻ ഇത്ര മനോഹരം അണെന്ന് അറിഞ്ഞതും ഈ ട്രിപ്പ് കണ്ടപ്പോൾ ആണ് ഒരുപാട് യാത്രകൾ പോകാൻ കഴിയട്ടെ ഒരുപാട് നല്ല കാഴ്ചകൾ പകർത്തി
    ഞങ്ങൾ കാണാൻ കാത്തിരിക്കുന്നു ഒരുപാട് മിസ്സ് ചെയ്തത് സലീഷ് ഏട്ടനെ ആണ് ആനക്കട്ടിയിൽ ചെന്ന് ഒന്ന് കാണുന്നുണ്ട് നിശ്ചലിനെ

  • @sidhiqva3925
    @sidhiqva3925 4 года назад +1

    എന്തായാലും ഭയങ്കര interesting program ആയി പോയി ഇപ്പോൾ എനിക്കും പോകണ മെന്ന് ഭയങ്കര ആഗ്രഹം നിങ്ങളുടെ ഈ യാത്രയിലെ Total expence എത്രയായി എന്നും അറിയാൻ താൽപര്യം ഉണ്ട് ..... അടിപൊളി

  • @nasrdheenkl5378
    @nasrdheenkl5378 5 лет назад +199

    INB trip ന്റെ ഫുൾ ഛെലവ് അറിയാൻ എനിക്ക് മാത്രം ആണോ ആഗ്രഹം..

  • @kannanpotti
    @kannanpotti 5 лет назад +7

    നായർസാബ് സിനിമയിൽ മുകേഷേട്ടൻ പുഞ്ചവയലു കൊയ്യാൻ പോണവളേ എന്ന് പാടിയതിൽ തെറ്റില്ല. ❣️ശ്രീനഗർ ഇഷ്ടം❣️

  • @mssulthan9183
    @mssulthan9183 5 лет назад +6

    ലോക പരാജയങ്ങൾ അടിപൊളി വീഡിയോ കാണാൻ എന്തു രസമാണ്.... എല്ലാവരും വീഡിയോ ഫുൾ കാണുക

  • @nsm4587
    @nsm4587 5 лет назад +8

    ഇന്ത്യയിലെ സ്വർഗം കാശ്മീർ തന്നെ🔥❤️

  • @shebamathew6703
    @shebamathew6703 5 лет назад +4

    So clean, no plastics or garbage alongside tof the roads. thank you for showing this beautiful places

  • @subhashkaimal
    @subhashkaimal 5 лет назад +56

    ചുമ്മാതല്ല പാക്കിസ്ഥാൻ പഠിച്ച പണി പതിനെട്ടും നോക്കീട്ടും ഇന്ത്യ കാശ്മീരിനെ വിട്ട് കൊടുക്കാത്ത്‌. ഇതാണ് യഥാർത്ഥ സ്വർഗം ❤️❤️

  • @zakariyaafseera333
    @zakariyaafseera333 5 лет назад +6

    നമ്മുടെ ഭാരതത്തിന്റെ സ്വാർഗം അതാണ്‌ ജമ്മു കാശ്മീർ 😘😍

  • @subinanpb8736
    @subinanpb8736 5 лет назад +9

    ഇതാണ് ഈ ചാനലിന്റെ വിജയം ട്രെക്കും ട്രാവലും ഈറ്റും കോമഡിയും എല്ലാം കൂടി അടിപൊളി ആണ്...😍😍😍

  • @dreamcacher994
    @dreamcacher994 5 лет назад +109

    ഇതു വരെയുള്ള എല്ലാ എപിസോടും മുടങ്ങാതെ കണ്ടവർ ഉണ്ടോ

  • @anuhappytohelp
    @anuhappytohelp 5 лет назад +1

    ഇന്ന് കുറേയേറെ ചിരിച്ചു.അതേപോലെ,അത്രയ്ക്ക് എൻജോയ് ചെയ്തു,ഇത് ഒരു കിടിലൻ എപ്പിസോഡ് തന്നെ...👍

  • @Linesh83
    @Linesh83 5 лет назад +5

    ഹാരിസ് അണ്ണൻ ഡ്രൈവർ സുകു പൊളിച്ചു വീഡിയോ വേറേ ലെവൽ ആക്കി !!!

  • @sreerajs4578
    @sreerajs4578 5 лет назад

    Ningal friendship inte nalloru compination anu, super avatharanam, like very much...👌👌👌👌👌👌

  • @adarshsudevan3062
    @adarshsudevan3062 5 лет назад +42

    മഞ്ഞ് മല കാണാൻ വേണ്ടി കാത്തിരിക്കുന്നവർ😍
    like 👍🏻

  • @christeenashaji3177
    @christeenashaji3177 4 года назад +1

    Apple full red ayit niranj nilkunna kanan okke adipoli aahh😍😍❤️❤️njan kurach years munne poitund .... adipoli aanu❤️😍😍

  • @sreerenjp6108
    @sreerenjp6108 5 лет назад +3

    Super video Sujith bhai, Emil Bro, Hariska. Much Appreciated!!!

  • @sarandas357
    @sarandas357 5 лет назад

    സുജിത്, ഹിന്ദി സിനിമകളിൽ പോലും ചിലപ്പോൾ ഇത്രയും മനോഹരമായി കാശ്മീരിനെ ചിത്രീകരിച്ചിട്ടുണ്ടാകില്ല.. ഓരോ ഫ്രെയ്മും അത്രമേൽ മനോഹരം

  • @George-ko3jn
    @George-ko3jn 5 лет назад +6

    Doodhpathri main spots ningal poyilla. Ichirudae ullilotu poyi oru 1 or 2km nadannu poyal pwoli location ethum.
    Teashopil Shafi samsarichathu kashmiri aanu
    DOODHPATHRI localsinu fav spot aanu for family outing one day full avidae spend cheyyanam
    Nun chai is kind of red in colour first time chilapol taste pidikilla but item pwoli aanu for breakfast along with kashmiri bread
    DOODHPATHRIyudae randu mala appurathu Pakistan aanu
    A must visit place. But camp cheyyumbol please don't litter. Go enjoy with your loved ones.

  • @prajinkerala3178
    @prajinkerala3178 4 года назад

    ഞാൻ രണ്ടാമത് കണ്ട് 59 epi ആയി.ഹാരിസിക്ക സ്വന്തം ചേട്ടൻ.എമിൽ ചങ്ക് bro.tamil ആക്ടർ ദളപതി പറയുന്നതു പോലെ നിങ്ങൾ വേറെ ലെവൽ bro.proud of u. ഇത് ന്റെ സെക്കന്റ്‌ കമന്റ് ആണ് തോന്നുന്നു.ഈ വീഡിയോ ഇറങ്ങിയ ടൈം ഞാൻ കമന്റ് ചെയ്തിരുന്നു എന്ന് തോന്നുന്നു.any വേ tnk u inb ട്രിപ്പ്‌ ടീം nd മൊറോക്കോ വീഡിയോ ഇൽ ബൈജു ഏട്ടൻ പൊളിക്കുണ്ട് അദ്ദേഹവും പൊളി 💜💜💜💜

  • @gopikrishnan6844
    @gopikrishnan6844 5 лет назад +5

    10:55 they have done slanted roof in order to slide off the snow during winter season.

  • @sujithcb6221
    @sujithcb6221 5 лет назад +2

    Doodhpathri very beautiful place anallo 😘👌😜aviduthe special tea 🍵 nice 😋😆🎶😘😀👌👌🌛

  • @anandhusivan5598
    @anandhusivan5598 5 лет назад +9

    "ഭൂമിയിലൊരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്." Famous quotes by Jawaharlal Nehru.🥰

  • @sumeshsubash4677
    @sumeshsubash4677 5 лет назад

    വലിയ ശരീരമാണെന്നേയുള്ളൂ... കുഞ്ഞു മനസ്സാ ഹാരിസിക്കയുടേത്.....😍😍😍 എന്നാൽ ഇനി ലഞ്ച് വേണ്ട...' സുജിത് ബ്രോ... ആ ലഞ്ച് വേണ്ട എനിക്ക് ബിരിയാണി മതി..." ഹാരിസിക്ക അത് കലക്കി... കണ്ടത് മനോഹരം... ഇനി കാണാനുള്ളത് അതി മനോഹരം....👌👌👌👌😍😍😍😍

  • @worldofstatus3926
    @worldofstatus3926 5 лет назад +46

    *ഇതുപോലെ കിടിലൻ ട്രിപ്പ്‌ പോകണം എന്ന് ആഗ്രഹം ഉണ്ട്..പക്ഷേ അതിനുള്ള പൈസയും ഇല്ല..ചങ്ക് കൂട്ടുകാരും കുറവാ..സമയവും ഇല്ല..I exist..*
    *സുജിത്തേട്ടന്റെ പോലുള്ളവരുടെ വീഡിയോ കാണുമ്പോൾ ഒരു ചെറിയ ആശ്വാസം* 😥🤕🚶🚶

    • @arunkpaul50
      @arunkpaul50 5 лет назад

      സങ്കടപ്പെടേണ്ട bro... നമുക്ക് പോകാന്നേ എന്നേലും

    • @worldofstatus3926
      @worldofstatus3926 5 лет назад +1

      @@arunkpaul50 hmm😊

    • @worldofstatus3926
      @worldofstatus3926 5 лет назад

      @@adithyarajeev9456 🤓🤓

  • @ap-uv3dc
    @ap-uv3dc 5 лет назад

    ഹാരിസ്ക്കയുടെ പുറത്ത് ചാടിക്കയറിയത് ഏതായാലും പൊളിച്ചു ... കിടിലൻ

  • @saidalys58
    @saidalys58 5 лет назад +50

    മഞ്ഞുമല ഇന്നെങ്കിലും കാണാൻ പറ്റുമോ...😊😊😊

    • @andro.stripes
      @andro.stripes 5 лет назад

      *Udane unde bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

  • @riyasriya9332
    @riyasriya9332 5 лет назад

    ഒരു രക്ഷയും ഇല്ല ....travel vlog എന്നാൽ ഇതാണ് ...എമിൽ മച്ചാൻ കലക്കുന്നുണ്ട് ...😊👍🏻

  • @pramodchanganacherry
    @pramodchanganacherry 5 лет назад +23

    ഇവൻ പല്ലു തേച്ചിട്ടില്ല 😁😄😄 emil 😎😄

  • @ayishamubeena1510
    @ayishamubeena1510 5 лет назад +2

    Emil bro:parikkan padillannalle olluoo 😆
    Sujith Bhai: eda alavaladhi 👌
    Very friendly team

  • @sawastudio9220
    @sawastudio9220 5 лет назад +10

    yathra mathram pora harisikkaya pola avda kitunna foodum kooda adikkana enikkishtam enikk mathramano angane?

  • @nimmiv4134
    @nimmiv4134 5 лет назад

    ഇവരുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു relaxation ആണ് 🙂🙂❤️

  • @lecturestudio4640
    @lecturestudio4640 5 лет назад +4

    Funniest video to date. Exceptionally gorgeous destination captured. Thanks for showing a different face of Jammu.. Specially to the southie audience

  • @rajeevanshaji6508
    @rajeevanshaji6508 5 лет назад

    Superrrrr വിവരണം, ചേട്ടാ, ഷാഫിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്, ഹാരിസ് ഇക്ക വേഗം കശ്മീർ ട്രിപ്പ് തുടങ്ങണം, എന്റെ സ്വപ്നങ്ങളിൽ ഒന്നാണ് കാശ്മീർ ,കുടുംബവും ഒത്ത് ഒരു ട്രിപ്പ്, പോകാൻ ദൈവം സഹായിക്കട്ടെ

  • @anoopk7356
    @anoopk7356 5 лет назад +7

    സുജിത്ത് ഏട്ടൻ fans like here.. 👍👍

  • @priyanpa9040
    @priyanpa9040 4 года назад

    സുജിത്തേട്ടന്റെ അവതരണം ഒരു രെക്ഷ ഇല്ലാട്ടോ 👌👌👌👌

  • @zameerwani4665
    @zameerwani4665 5 лет назад +3

    My home land my heaven .!!

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад +2

    Doodhpathri hill ജമ്മു
    59 ട്രിപ്പ്‌ പൊളിച്ചു..
    emil... ഹാരിസ് ഇക്ക suku.
    മൊതലാളി.. പൊളിച്ചു... But we miss സലീഷ്..bro..

  • @athirak4812
    @athirak4812 5 лет назад +3

    18:16 Emil te shock 🤣🤣🤣🤣🤣 ennalum sujith eetaaa 🤣🤣

  • @sadanpksadanpk3207
    @sadanpksadanpk3207 5 лет назад

    ഇതെല്ലാം കാണുമ്പോൾ ഷാഫീക്കാനേം കൂട്ടി ഞമ്മക്കും ഒന്ന് കാശ്മീരിൽ കറങ്ങണമെന്ന് ഒരാഗ്രഹം ... മുതലാളി സുജിത്തിനും ഹാരിസ്ക്കാക്കും ഡ്രൈവർ സുകുവിനും പിന്നെ ചങ്ക് ബ്രോ ഷാഫിക്കായ്ക്കും ഒരായിരം താങ്ക്സ് ....

  • @aneeshaanirsha131
    @aneeshaanirsha131 5 лет назад +3

    എന്റെ പൊന്നു ബ്രോസ് പൊളിച്ചു ഇന്നത്തെ വീഡിയോ സൂപ്പർ..

  • @SHYAM_NAIR
    @SHYAM_NAIR 4 года назад

    മുറി English ആണെങ്കിലും very confident ആയി പറയുന്ന Shafi ആണ് hero 👍

  • @unaisck5572
    @unaisck5572 5 лет назад +37

    നമ്മൾ കാരണം ജീവിച്ചു പോകുന്ന സുജിത് ചേട്ടനിരിക്കട്ടെ ഒര് കുതിരപ്പവൻ

    • @manjushaaaa1642
      @manjushaaaa1642 5 лет назад +6

      Unais Ck cinemakkarum Tv Karum ,enthinu chindichal business karulpade jeevichu pokunnathu nammal kaaranam aanu brother.And it’s really difficult to become a good & successful vlogger.

  • @harilal2096
    @harilal2096 5 лет назад +2

    Haaris ekka adipoli oru vere level🥰😍 enjoy 😍

  • @Nizam-Peppe
    @Nizam-Peppe 5 лет назад +7

    ലഞ്ച് വേണ്ട എനിക് ബിരിയാണി മതി.... 🤩🤩🤩🤩🤩

  • @pradeepgopinath3199
    @pradeepgopinath3199 4 года назад

    ഹാരിസ് ക്ക പാവം പിടിച്ച മനുഷ്യൻ എന്ത് എളിമ...എല്ലാവരും അടിപൊളി

  • @jijojacob8749
    @jijojacob8749 5 лет назад +23

    ഞങ്ങൾ മുവാറ്റുപുഴ - വാഴക്കുളം കാർ പൈനാപ്പിളിന് വില കുറയുമ്പോൾ ചെയ്യണ പോലെ..

  • @rsankar0831
    @rsankar0831 3 года назад

    18:14 അതേ ശെരി തന്നെ..കുങ്കുമപ്പൂവിൻ്റെ stylus ഇടുത് പോടിചാണ് കുങ്കുമം(saffron) ഉണ്ടക്കുന്നെ 👍

  • @angelakahmei7567
    @angelakahmei7567 5 лет назад +5

    Good program...we are from Manipur northeastern State...we are enjoying this program.... explore more....

  • @jinspaulose6297
    @jinspaulose6297 5 лет назад

    23.05 lunch കഴിക്കേണ്ടല്ലോ?
    Haris ikka:വേണ്ട എനിക്ക് ബിരിയാണി മതി
    Friendship isn't a big thing it's a million little things. Wonderful dear team 👍 😁😁😍😍😍

  • @themoments_us
    @themoments_us 5 лет назад +3

    You guys are truly awesome. Good luck

  • @rahulgeorge4721
    @rahulgeorge4721 5 лет назад

    Videos forward അടിച്ചു കാണാത്ത ഒരേ ഒരു ചാനൽ.. പകരം വീണ്ടും കാണാൻ വേണ്ടി rewind ആണ് ചെയ്യുന്നത് ... Good luck.

  • @divyar4953
    @divyar4953 5 лет назад +3

    Thank you background music maati pidichathil😍😍

  • @zayeemak7466
    @zayeemak7466 5 лет назад

    അടിപൊളി വീഡിയോ കലക്കി നിങ്ങളുടെ വീഡിയോ കാണുമ്പോള്‍ നല്ല ഒരു relaxation കിട്ടുന്നുണ്ട് 👍👍👍 Thank you sujith bro

  • @meghu74
    @meghu74 5 лет назад +25

    ഈ കൂട്ടുകെട്ട് പെരുത്തിഷ്ടമായത് എനിക്ക് മാത്രമാണോ

    • @andro.stripes
      @andro.stripes 5 лет назад

      *Alla enikkum unde bro pinne ente channel onnu Subscribe cheyyumo please 🙏😍😘❤️❤️*

    • @meghu74
      @meghu74 5 лет назад

      @@andro.stripes cheythitund bro

    • @andro.stripes
      @andro.stripes 5 лет назад

      @@meghu74 *thanks bro ❤️*

  • @mountineersahad
    @mountineersahad 4 года назад +2

    റൂഫ് അങ്ങനെ ചെരിഞ്ഞ രീതിയിൽ ഷീറ്റ് ഇടുന്നത് മഞ്ഞ് കാലത്ത് മഞ്ഞ് വീണു പ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാൻ ആണ്... ടെറസ് രീതിയിൽ ആണെങ്കിൽ മഞ്ഞ് മുകളിൽ വന്നു വീഴുകയും അപകടം ഉണ്ടാവാനും, മഞ്ഞ് നീക്കുന്നതിന് പറ്റാത്ത കാരണം ഒക്കെ ആകാം...