സൈബു കൽബയിലെത്തി അല്ലേ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഖൽബയിലെ കണ്ടൽക്കാടുകളും അതിനുള്ളിൽ കിളിക്കൂടുകളും. വല്ലാത്തൊരു ഫീലിംഗ് ആണ് കേട്ടോ കാടിനുള്ളിലൂടെയുള്ള യാത്ര. ഇൻഷാ അള്ളാഹ് ഒന്നുകൂടെ അവിടെ പോകണമെന്നുണ്ട്. കഴിഞ്ഞതവണ പോയിരുന്നു പക്ഷേ ടൈം കഴിഞ്ഞു പോയി
Jaibu adipoli volog
😍
❤❤❤
😍
അബു ദാബി യിൽ വലിയ കണ്ടൽ കാടുണ്ട് പോയാൽ കാണാം
സൈബു കൽബയിലെത്തി അല്ലേ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലമാണ് ഖൽബയിലെ കണ്ടൽക്കാടുകളും അതിനുള്ളിൽ കിളിക്കൂടുകളും. വല്ലാത്തൊരു ഫീലിംഗ് ആണ് കേട്ടോ കാടിനുള്ളിലൂടെയുള്ള യാത്ര. ഇൻഷാ അള്ളാഹ് ഒന്നുകൂടെ അവിടെ പോകണമെന്നുണ്ട്. കഴിഞ്ഞതവണ പോയിരുന്നു പക്ഷേ ടൈം കഴിഞ്ഞു പോയി
E cashundagil pavajalesahayichoode
കൽബയിലെ കൽബാത്രേ 😂കൽബ് എന്നാൽ നായ ഖൽബ്
പിങ്ക് ഡ്രെസ്സിട്ട കുട്ടി ആണോ, പെണ്ണോ
മോൻ 😍
റോസ് ഷാൾ ഇട്ടത് ആരാ
Jeshttathi
ഇത്ത 😍
Kichunte പെങ്ങളോ അതോ നിന്റെ ജേ ഷ്ഠതിയോ?