ഞാൻ മാത്രമാണ് കണ്ടത് എങ്കിൽ, അത് എൻറെ മാത്രം വെറും തോന്നലാണ്

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @majeshparayil4611
    @majeshparayil4611 День назад

    കട്ട കോമഡി 😁😁😁

  • @AB-xk4yp
    @AB-xk4yp 8 дней назад

    9:40 ആലുവ കണ്ണൂർ മനുഷ്യൻ ഉണ്ടാക്കി 😂😂😂. ബോംബെ പണ്ട് മണിട്ട് പൊക്കി ഉണ്ടാക്കി എന്ന് കേട്ടിട്ടുണ്ട്. അത് പോലെ അന്നോ അണ്ണാ 😂
    മനുഷ്യൻ ഡിയവത്തിനെ ഉണ്ടാക്കിയെ?
    എന്ന ഈ പറയുന്ന മനുഷ്യനോട് വേറെരു ഭൂമി ഉണ്ടാക്കാൻ പറ 😂
    പോട്ടെ ഇന്ന് ഭൂമിയിൽ ഉള്ള ഓക്സിജൻ പെട്ടെന്ന് തീർന്നു പോയാൽ എവിടുന്നു ഉണ്ടാകും എന്നറിയാൻ മേലാത്ത മനുഷ്യൻ അന്നോ അണ്ണാ ഡിയവത്തിനെ ഊഹിച്ചു സങ്കല്പിച്ച ഉണ്ടാക്കിയെ.
    ഓക്സിജൻ സൈലെൻഡറും നിറക്കാനും വാതകം വേണല്ലോ. അതു നിർമിക്കുന്ന വരെ ശ്യാസിണലോ 😂😂

  • @AjrEdits
    @AjrEdits 10 дней назад

    തന്നെ ഒരു പട്ടി കടിച്ചു അവിടെ ഉണ്ടാവുന്ന വേദന... ഒന്ന്.. കാണിച്ചു തരാവോ..? 🤔🤔😎

  • @AjrEdits
    @AjrEdits 10 дней назад +1

    അപ്പൊ ദുബായ് ഇല്ലേ 😳😳😎😎

  • @ratheeshravi490
    @ratheeshravi490 9 дней назад

    പ്രിയപ്പെട്ട ചാനൽകാരോട് എല്ലാവരോടും sms മെഡിറ്റേഷനെ കുറിച്ച് ചോദിച്ചു നടക്കാതെ ആരെങ്കിലും ധൈര്യം ഉള്ള ഒരാൾ ഒന്ന് ശ്രമിച്ചു നോക്കൂ. ഗണപതിയെ കാണാൻ മാത്രമുള്ളതല്ല മെഡിറ്റേഷൻ . അനേകം ഗുണങ്ങളിൽ ഒന്ന് മാത്രമാണത്. കുരുടൻ ആനയെ കാണുന്നത് പോലെയാണ് ഈ മെഡിറ്റേഷൻ ചെയ്യാത്തവർ പറയുമ്പോൾ അത് എത്ര ആത്മീയമായ ഉന്നതിയുള്ളവർ ആണെങ്കിലും. ഒരിക്കലെങ്കിലും ഷോക്ക് അടിച്ചാലേ മനസിലാകൂ കറന്റ് എന്തെന്ന് അനുഭവം. ചോദ്യകർത്താവും മറുപടി പറയുന്ന ആളും വിഡ്ഢികൾ ആയിമാറുന്നു

    • @kannangvaidya20g
      @kannangvaidya20g 9 дней назад

      പൊട്ടത്തരം ഒന്നും വിളിച്ചു പറയരുത് ഒരു ദിവസം ഞായറാഴ്ച ദിവസം വലതു നാസിക കൂടി ശ്വാസം പോകും എന്തുകൊണ്ട് അതുപോലെ ബുധനാഴ്ച ഇടതു പോയിക്കൂടെ ശ്വാസം പോവും ഇത് മനസ്സിലാക്കി കഴിയുമ്പോൾ മനുഷ്യനാണോ ഉണ്ടാക്കിയത് പ്രകൃതിയിലെ തത്വമാണ് എന്ന് മനസ്സിലാക്കാൻ പൊട്ടന് കഴിയില്ല

  • @sreenivasansree417
    @sreenivasansree417 11 дней назад +1

    അപ്പോൾ ദൈവം ഇല്ലേ യുക്തി രാജാവേ

  • @Achu14ProMax
    @Achu14ProMax 8 дней назад

    Eda vettavaliyaaaa eneet poooo😂😂😂😂

  • @Rajan-cx5wt
    @Rajan-cx5wt 9 дней назад

    ഇയാൾ ഏത് വിശ്വാസത്തിൻന്റെ അടിസ്ഥാനത്തിലാണ് നെറ്റിയിൽ കുറി തൊട്ട ഇരിക്കുന്നത്.

  • @new_contents_all_day
    @new_contents_all_day 11 дней назад +1

    It's illusion

  • @jayasreek5076
    @jayasreek5076 11 дней назад +1

    Kaanan kazhiyum...