ഉമചേച്ചി, ഞങ്ങൾക്ക് വല്ലാത്ത വിഷമം, ഷോക്ക് എന്തെല്ലാമോ ആയിരുന്നു ഈ വാർത്ത കണ്ടപ്പോൾ. തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം. ഉറപ്പായിട്ടും തോമസ് ചേട്ടന്റെ ഇടപെടൽ from heaven
ഉമാ തോമസിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് .ഉമാ തോമസ്സിനെ രക്ഷിച്ചത് ദൈവമല്ല മെഡിസിനാണ്. ദൈവം വിചാരിച്ചാൽ ഒരു പനിപോലും മാറ്റാൻ കഴിയില്ല. സയൻസ് ആണ് വളരേണ്ടത് അന്ധവിശ്വാസമല്ല
That's a great gesture that our chief minister, council of ministers, and honorable governor call on Miss Uma Thomas, MLA, in the hospital. Let's keep our harmony politically, religiously, and socially. Wish MLA Uma Thomas a speedy recovery.
God's grace and the doctors timely action has brought her back on her feet. May she be blessed with a long and healthy life to serve the eople of kersla and India. Very nice gesture from the governers side..wishing him too a trouble free period as kersla governer.
ഇതു പോലെ കേരള മുഖ്യമന്ത്രി യും ഉമയെ സന്ദർശിച്ചിരുന്നു... അതൊന്നും കൊടുക്കാതെ ഗവർണർ വന്നത് മാത്രം കൊടുത്ത നിങ്ങളുടെ മാധ്യമ പ്രവർത്തനത്തിന് ആദ്യം... നടുവിരൽ നമസ്കാരം....😂... നിങ്ങളുടെ മുഖ്യ ശത്രുവാണ് പിണറായി എങ്കിലും... അദ്ദേഹം ഇപ്പോഴും കേരള മുഖ്യമന്ത്രി ആണ്..
ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഏവരേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാൻ പുതിയ ഗവർണക്ക് കഴിയട്ടെ🙏
സുഖം ആയി ഇരിക്കുന്ന കണ്ടപ്പോ സന്തോഷം ആയി madam 🙏❤️
Enikkum ❤
ഉമ ചേച്ചീ...... പ്രാർതന ദൈവം കേട്ടു.........God bless you
ഉമചേച്ചി, ഞങ്ങൾക്ക് വല്ലാത്ത വിഷമം, ഷോക്ക് എന്തെല്ലാമോ ആയിരുന്നു ഈ വാർത്ത കണ്ടപ്പോൾ. തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം. ഉറപ്പായിട്ടും തോമസ് ചേട്ടന്റെ ഇടപെടൽ from heaven
ഉമ ചേച്ചി 💞💞ഒരുപാട് പ്രാർത്ഥിച്ചു... ഇപ്പൊ ആശ്വാസം ആയി 🙏🙏🙏🙏
പുതിയ ഗവർണ്ണർ കൊള്ളയ്ക്ക് കൂട്ടുനിൽക്കില്ലാ എന്ന് വിശ്വസിക്കുന്നു.
പുതിയ ഗവർണർ ആർ എസ് എസ് നയം അടിച്ചേല്പിക്കില്ല എന്നും വിശ്വസിക്കുന്നു
വേഗം സുഖം പ്രാപിക്കട്ടെ.. 👍
ഗവർണ്ണർ എന്ന് പറയുമ്പോൾ എന്റെ മനസ്സിൽ ഒരു പ്രയാസം. ആരിഫ് സർ 🙏
Aa kizhangano 😂
മാഡം
ദൈവം എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടക്കുവാൻ അനുഗ്രഹിക്കട്ടെ
ഡോക്ടർസ് അനുമോദനങ്ങൾ
Very happy to see the governor spending time enquiring about Mrs Uma Thomas, MLA, recovering from a serious fall...
NewgovernorgoodGodblessyoulove.❤❤❤❤❤❤❤
വീണു കണ്ടപ്പോൾ പേടി തോന്നി ദൈവം രക്ഷിച്ചുThank god😊
Great 🎉
Governor u r appreciated...❤
❤️❤️❤️നമ്മുടെ കേരളം 🙏i
മുൻ ഗവർണർ ശ്രീ ആരിഫ് ഖാനെ പോലെ മനുഷ്യത്വമുള്ള ആളാണെന്ന് തോന്നുന്നു പുതിയ ഗവർണറും
Swamiye saranamayyappa 🙏
കേരളത്തിൽ അങ്ങനെ ആയേ പറ്റൂ.... 👌
@@subisubi8963ellengil onnu pode keralam Indiayil anu
😂
ഇങ്ങനെ ആകണം ഗവർണറും, മുഖ്യമന്ത്രിയും.MLA യുടെ പകുതി അസ്വസ്ഥത മാറിക്കാണും.God bless you....Soon
എന്നും നന്മകൾ നേരുന്നു കോൺസിന്റെ അജയശക്തിയാണ് ഉമാ തോമസ്
ഉമാ തോമസിനെ ഇങ്ങനെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് .ഉമാ തോമസ്സിനെ രക്ഷിച്ചത് ദൈവമല്ല മെഡിസിനാണ്. ദൈവം വിചാരിച്ചാൽ ഒരു പനിപോലും മാറ്റാൻ കഴിയില്ല. സയൻസ് ആണ് വളരേണ്ടത് അന്ധവിശ്വാസമല്ല
Arlekar❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊
Very good man 🇮🇳 ❤
Congrats to new governor
ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉമ്മ ചേച്ചി തിരിച്ചുവന്നു
I am very glad to see this, thanks to Al mighty God
I appreciate the doctors who treated our beloved MLA... Thank you so much dedicated doctors... God bless you 🙏 alll
ഭഗവാൻ അനുഗ്രഹിക്കട്ടെ മാഡം 🙏🙏🙏❤️😍
Very happy to see this
That's a great gesture that our chief minister, council of ministers, and honorable governor call on Miss Uma Thomas, MLA, in the hospital. Let's keep our harmony politically, religiously, and socially. Wish MLA Uma Thomas a speedy recovery.
Thanks God.
Governor 🥰🙏
Great all prayers 🙏
God's grace and the doctors timely action has brought her back on her feet. May she be blessed with a
long and healthy life to serve the eople of kersla and India.
Very nice gesture from the governers side..wishing him too a trouble free period as kersla governer.
Get well soon uma chechi ❤🙏
Thanks to the Medical team & God Almighty. 😇💫
Doctors❤❤❤❤❤❤❤❤❤❤❤
സ്വയം സേവകൻ❤❤❤RSS
No, only a modi sevakan
Praying for speedy recovery mam
❤
ഗവർണർ
ഇതാണ് governor
അദ്ദേഹത്തിന്റെ രാഷ്ട്രീയം അല്ല
അദ്ദേഹത്തിന്റെ മനസ്സ് 👍
Get well soon❤️
ബിജെപി നിർണയിക്കുന്ന ഗവർണർ എല്ലാ വിഷയവും മനസ്സിലാക്കി ശരിയായ പുതിയ കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്നു. ആക്ഷേപങ്ങളിൽ തകരാത്തവർ ആരായാലും വിജയിക്കും
❤❤❤
തമ്പാക്ക് ഖാനെ പോലെ അല്ല കുറച്ചു വിവരം ഉള്ള മനുഷ്യൻ ആണ്
🙏
Nalla manushyan
Sanghi aanu
What about the enquiry and all congress party should press the government
Chendamangalam issue pariganikkappedumo
❤️🙏
ഇതു പോലെ കേരള മുഖ്യമന്ത്രി യും ഉമയെ സന്ദർശിച്ചിരുന്നു... അതൊന്നും കൊടുക്കാതെ ഗവർണർ വന്നത് മാത്രം കൊടുത്ത നിങ്ങളുടെ മാധ്യമ പ്രവർത്തനത്തിന് ആദ്യം... നടുവിരൽ നമസ്കാരം....😂... നിങ്ങളുടെ മുഖ്യ ശത്രുവാണ് പിണറായി എങ്കിലും... അദ്ദേഹം ഇപ്പോഴും കേരള മുഖ്യമന്ത്രി ആണ്..
തിരിച്ചു ഒന്നും പറയില്ല ,ഇംഗ്ലീഷ് അറിയില്ലല്ലോ ,മലയാളിയുടെ ഒരു കാര്യം😅😅
ഏതാണ് ഈ ആശുപത്രി
പുത്രൻ ഏതോ ആവട്ടെ
മനുഷ്യത്വ ഉണ്ടായാൽ മതി
2 dr um orepoole irikkunnu
Doctors ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤
RSS പുത്രൻ❤️👍
അച്ഛന്റെയും അമ്മയുടെയും പുത്രൻ
CM POYAPPOZHA ELLAVARUM IVARE ORTHATH😂
Deyy ipozhaanu purath ullavarkku kaanan anumathy koduthath...its to prevent infection
Visiting n restriction und. Eppozhan ath mattiyath
Orupadu pavangalundu hospital il narakikkunnu
RSS❤❤❤❤
❤❤❤
🙏