എല്ലാവരും എന്നോട് കൃപാസനത്തെ പറ്റി പറയുമ്പോൾ എനിക്ക് മനസ്സിലായി മാതാവ് എന്നെ വിളിക്കുന്നുണ്ട് എന്ന്.

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 33

  • @sarithasaritha649
    @sarithasaritha649 2 часа назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ എല്ലാം ദുഃഖം മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cillajoy
    @cillajoy 2 часа назад +1

    മറ്റുള്ളവർക്ക് നിന്നെ പകര്നു നൽകാൻ ഉള്ള കൃപ നൽകണേ അമ്മേ. എന്നെ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷി ആക്കി മാറ്റനേ

  • @cillajoy
    @cillajoy 2 часа назад +1

    അമ്മേ എന്നോട് ഷേമികനെ അമ്മേ. എൻറെ കൂടെ വരണേ. എൻ്റെ ജീവിതം പ്രാർത്ഥനയിൽ നിന്ന് മാറി പോയി അമ്മേ എനിക് തിരിച്ചു ഉടമ്പടി ജീവിതത്തിൽ വളരാൻ ഉള്ള കൃപ നൽകണേ. എൻ്റെ മടി മാറ്റി തരണേ അമ്മേ എനിക് നിന്നെ വേണം അമ്മേ.എന്നെ കൈ വിടരുത്തെ അമ്മേ.

  • @akhilatomy3405
    @akhilatomy3405 3 часа назад +10

    അമ്മേ മാതാവേ തികളഴ്ച എനിക്ക് ഒരു 2000 രൂപ വേണം.എനിക്ക് ഒരു വഴി കാണിച്ചു തരണമേ. എന്റെ മുമ്പിൽ ഒരു വഴിയും ഞാൻ കാണുന്നില്ല. അമ്മയും ഇശോയും ഒരു വഴി കാണിച്ചു തരണമേ 🙏🏼🙏🏼😭😭

  • @tomyjoseph-wp6zs
    @tomyjoseph-wp6zs 3 часа назад +1

    അമ്മേ പരിശുദ്ധ മാതാവേ സ്തുതി 🙏

  • @SofiyaMalu
    @SofiyaMalu 3 часа назад +1

    മാതാവേ എന്റെ ഉടമ്പടി നിയോഗംങ്ങൾ സാധിച്ചു തരണമേ 🙏

  • @josephpanakal9920
    @josephpanakal9920 3 часа назад

    💓🙏 സൃഷ്ടാവിന്റെ മാതാവേ ഞങ്ങൾക്കായ് പ്രാർത്ഥിക്കണമേ 🙏💓

  • @rejiravi5600
    @rejiravi5600 3 часа назад +2

    വിശ്വാസം കൂട്ടി തന്നു അനുഗ്രഹിക്കണേ

  • @jainjosephl690
    @jainjosephl690 57 минут назад

    Amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @rinicharly109
    @rinicharly109 3 часа назад +1

    അമ്മേ എന്റെ 10 ലക്ഷഒരു എനിക്ക് തിരിച്ചു കിടീണമേ

  • @laya9281
    @laya9281 3 часа назад +1

    അമ്മ.... Jan 22 നു എനിക്ക് ഇന്റർവ്യു ആണ്.... എനിക്ക് ആ ജോലി വേണം അമ്മ... എന്നെ അനുഗ്രഹിക്കണമേ

  • @beenabalakrishnan6280
    @beenabalakrishnan6280 3 часа назад +1

    അമ്മേ എനിക്ക് 40000 rs കടമുണ്ട്. പലിശ ചേർത്ത്. ഒരു മാർഗ്ഗവുമില്ല അമ്മേ. അമ്മ കൂടെയുണ്ടാകേണമേ

  • @jayamalus2340
    @jayamalus2340 2 часа назад

    മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🌹❤️❤️🙏

  • @snehathomas-tu4fi
    @snehathomas-tu4fi 3 часа назад +1

    ഒരു കുഞ്ഞിനെ നൽകി അനുഗ്ഗ്രഹിക്കണേ ✝️✝️

  • @ROMEOKJAMES
    @ROMEOKJAMES 3 часа назад +1

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @ManyaRajan
    @ManyaRajan 3 часа назад +2

    Amma mathave adutha azcha thannne enik thirich adrayilek padikn pokan patttene amme🥹🙏🏻

  • @MerissaMariyam
    @MerissaMariyam Минуту назад +1

    Mathave...evide Ketta sashyam pole oru miracle ente lifelum job nte karayathil undakaname

  • @snehathomas-tu4fi
    @snehathomas-tu4fi 3 часа назад +1

    അനിയത്തിയുടെ കല്യാണത്തിന് ആവശ്യമായ പണത്തിനു എന്തെങ്കിലും വഴി കാണിച്ചു തരണമേ... ✝️✝️

  • @nirmalajacob9240
    @nirmalajacob9240 2 часа назад

    Eshoye mathave

  • @saleelalali7308
    @saleelalali7308 3 часа назад

    Amma vimalmonu examil vijayam nalki anugrakikkane amme🙏

  • @Nathaniel-cl5sz
    @Nathaniel-cl5sz 2 часа назад

    Amme kreupasanam matheave ente vivaha Thadasam mattitharane

  • @rinicharly109
    @rinicharly109 2 часа назад

    അമ്മേ ജിനു റൂം വണ്ടി സെരിയാക്കികൊടുകേനസമേ

  • @krishnapriya3456
    @krishnapriya3456 Час назад

    Amen🙏🥺

  • @jayapaul5914
    @jayapaul5914 3 часа назад

    🙏🌹🙏🌹💪🌹🙏🌹🙏🌹

  • @achu3582
    @achu3582 4 часа назад

    Amme 🙏

  • @beenar8016
    @beenar8016 3 часа назад

    Viswaasam kootti nalkanmeathave

  • @SheelaTharthees
    @SheelaTharthees Час назад

    എന്റെ സൈഡ് പുറം വേദന mattitharanamme

  • @shradha22
    @shradha22 2 часа назад

    Amme anik innu off thrnr😢

  • @snehathomas-tu4fi
    @snehathomas-tu4fi 3 часа назад

    തുടങ്ങാൻ ആഗ്രഹിക്കുന്ന കടക്കു ഉള്ള cash എങ്ങനെയെങ്കിലും ലഭിക്കാൻ ഇടവരുത്തണമേ... ഒരു ലോൺ എങ്കിലും റെഡിയാക്കി തരണമേ

  • @nainafrancis4662
    @nainafrancis4662 3 часа назад

    🤍

  • @ManyaRajan
    @ManyaRajan 3 часа назад +1

    Amma mathave ente breastil oru maarakamaya asughavum bhathikalle aamme ente breastil biopsy result normal aaki enne ammayude prathyakshikaranathinte saakshi aaki uyarthename amme🙏🏻🙏🏻🥹