മകയിരം നക്ഷത്രക്കാരെ ദോഷപ്പെടുത്തുന്ന 10 സ്വഭാവ രീതികൾ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 530

  • @N1NX_S8
    @N1NX_S8 Год назад +43

    പറഞ്ഞത് 100%സത്യം എന്റെ ജീവിതത്തിൽ സന്തോഷം സമാധാനം എന്ധെന്നറിഞ്ഞിട്ടില്ല ജീവിതം പോലും നഷ്ട്ടപെടാവുന്ന അവസ്ഥയിലാണ് തിരുമേനി സന്തോഷവും സമാധാനത്തിനു കഷ്ടപ്പാട് തീരാൻ വേണ്ടിയും പ്രാർത്ഥിക്കണേ തിരുമേനി
    സിന്ധു മകയിരം

  • @srdworld7877
    @srdworld7877 Год назад +63

    ഞാൻ മകയിരം ആണ്. ദൈവം സഹായിച്ചു ജീവിതത്തിൽ വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല 🙏🏻

  • @RabindranathParakkal-rd4go
    @RabindranathParakkal-rd4go 3 месяца назад +2

    ഈ പറഞ്ഞതെല്ലാം സത്യമാണ്. ഇത് നേരത്തെ തന്നെ ജാതകത്തിൽ നിന്നും മനസ്സിലാക്കിയിരുന്നു. അതിനാൽ മുൻകരുതലോടെ നീങ്ങുന്നു. പൊതുവെ സന്തോഷം തന്നെയാണ്. ജാതകത്തിൽ ശനി ഉച്ചൻ ആണ്. അതും സഹായിച്ചു.

  • @sainabakk630
    @sainabakk630 Год назад +25

    എന്റെ നാൾ മകയിരം 6 സനേഹിക്കുന്നവർ എല്ലാവരും ദുഖം തരുന്നു സത്യത്തോടെ എല്ലാവരേയും സേനേഹിച്ചത് എല്ലാ മനുഷ്യരെ യം സൈനബ മകയിരം മിധുന കുർ

  • @bineethababu8761
    @bineethababu8761 Год назад +310

    എന്റെ നാൾ മകയിരം ആണ്.... ആരെ സ്നേഹിച്ചാലും ദുഃഖം മാത്രം തിരിച്ചു കിട്ടും.......

    • @MaheshR-ng3de
      @MaheshR-ng3de Год назад +5

      😊

    • @KOCHUS91
      @KOCHUS91 Год назад

      സ്ത്രീകൾ ആണെങ്കിൽ അനിഴം നക്ഷത്രക്കാരെ സ്നേഹിച്ചു നോക്കു
      പുരുഷന്മാർ അത്തം

    • @malluboy641
      @malluboy641 Год назад +6

      Same

    • @ajithakumari6841
      @ajithakumari6841 Год назад +8

      സത്യം

    • @NivikunjhiSareesh-jm9ie
      @NivikunjhiSareesh-jm9ie Год назад +3

      Same

  • @manjusaji8249
    @manjusaji8249 10 месяцев назад +4

    നമിക്കുന്നു സാർ ഈ പറഞ്ഞത് എത്ര സത്യം ആണ്‌ എന്റെ കാര്യത്തിൽ 100% സത്യമാണ് 🙏🙏🙏

  • @ree1398
    @ree1398 Год назад +62

    മകയിരം നക്ഷത്രക്കാർ ചതിക്കപ്പെടാൻ ആയ ജനിച്ചവർ ആണെന്ന് തോന്നുന്നു ചതിയുടെ മുകളിൽ ചതി അല്ലെങ്കിൽ പല ആളുകളുടെ അടുത്തുനിന്നും പല രീതിയിലുള്ള ചതികൾ ഏറ്റുവാങ്ങേണ്ടി വരുന്നു

  • @manivelayudhan461
    @manivelayudhan461 Год назад +7

    ഞാൻ മകയിരം നക്ഷത്രം. നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ഏകദേശം ശരിയാണ്. നന്ദി 😊🙏🙏

  • @adithyan37
    @adithyan37 Год назад +20

    മറ്റു മകയിര്യം നക്ഷത്രക്കാരുടെ കാര്യം എന്തന്ന് എനിക്കറിയില്ല: പക്ഷേ എൻ്റെ കാര്യത്തിൽ ഈ പറഞ്ഞത് എല്ലാം 100 % ശരിയാണ്....

  • @jencyjency6301
    @jencyjency6301 Год назад +105

    ഇത് പോലെ രക്ഷ പെടാത്ത ഒരു നാള് ദുഃഖം അല്ലാതെ വേറെ ഒരു നല്ല കാര്യം ഇത് വരെ നടന്നു ഞാൻ കണ്ടിട്ടില്ല 😔😔😔

    • @bijubiju6771
      @bijubiju6771 Год назад +3

      സത്യം

    • @samkwt7388
      @samkwt7388 Год назад +1

      Ante dhanu masathile makayiram anu . Ethra snehathode vannavar anelum oru karanavum Ellathe akalum Njan kuwaittil anu 20month ayi vannityu joli cheythathu 8month nursing padichathanu kudathe ayirveda therappistum anu preshnam vachu nokkum bol prayum kudothram kannu dosham sarppafosham pithru dosham ellam ennu eppol joli Ella😭😭😭

    • @rajiragesh2200
      @rajiragesh2200 Год назад

      Janum dhanuvile makayiram anu...

    • @SonaDas-r9b
      @SonaDas-r9b Год назад

      സത്യം

    • @rajanraghavan3915
      @rajanraghavan3915 10 месяцев назад +2

      അതാണ് ഫുൾ പ്രശ്നം മാത്രം 😪😪😪

  • @somanapparu6548
    @somanapparu6548 9 месяцев назад +3

    Being a Makayiram Star I do all the situations what you explained is absolutely 100% right. Thank you so much and expecting future videos with such valuable information

  • @leelamohandas4830
    @leelamohandas4830 10 месяцев назад +5

    ഞാനും മകയിരം നാളാണ് തിരുമേനി പറഞ്ഞത് സത്യം തന്നെയാ എന്റെ ജീവിതം അതുപോലെയ 🙏🙏

  • @nimminimmi4247
    @nimminimmi4247 6 месяцев назад +3

    ഞാൻ മകയിരം നക്ഷത്രം തിരുമേനി പറഞ്ഞത് 100%. ശരിയാണ് 🙏

  • @santhoshkg7544
    @santhoshkg7544 11 месяцев назад +2

    ഓം നമഃ ശിവായ 🌹 ഏകദേശം എല്ലാം ശരിയാണ്... മേടം 10 ജനനം രാവിലെ 6.15 .1977... സന്തോഷ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ...🙏

  • @sainabakk630
    @sainabakk630 4 месяца назад +2

    സ്വമി പറഞ്ഞത് സത്യം മാണ് എല്ലാം ത്താൻ സഹായിച്ചവർ ഒക്കെ എന്നെ തള്ളി കളഞ്ഞു നേരായ വഴിക്ക് ജീവിക്കുന്നത് മറ്റുള്ളവർക്ക് വേണ്ടി കഷ്ടപെട്ടതാണ് ഒന്നു പ്രതീക്ഷിക്കാതെ ഇന്ന് ആരുമില്ലാത്ത അവസ്ഥ ഒറ്റപ്പെട്ട് ഒറ്റക്ക് ജീവിതം ദൈവത്തിൻ ആശ്രയിച്ച് ജീവിക്കുന്നു ഭർത്താവ് മരിച്ചു 10 വർഷം ആയി മക്കൾ ഇല്ല ഫാദർ മത ദർ മരിച്ചു 60 വയസ്സ് ആയ വിധവ 13 വയസ്സ് മുതൽ കഷ്ടപ്പെട്ട് പോന്ന ആൾ ആണ് മറ്റുള്ളവർക്ക് വേണ്ടിയാണ് ജീവിച്ചത്

  • @chandrikamp7553
    @chandrikamp7553 7 месяцев назад +1

    ഈ പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്...

  • @BINDUSREEKUMAR-c1s
    @BINDUSREEKUMAR-c1s 11 месяцев назад +2

    Thirumani. I am BINDU SREEKUMAR. I am also makairam. All the things you had said is correct in my life.

  • @sheelal6680
    @sheelal6680 7 месяцев назад +3

    ഷീല മകയിരം കമൻസ് എല്ലാം എന്റെ അനുഭവങ്ങൾ ആണ്.

  • @jayakumargangadharan8171
    @jayakumargangadharan8171 11 месяцев назад +1

    എന്നെ സംബന്ധിച്ചിടത്തോളം 100% correct 👍👍👍🙏🙏🙏. മൊത്തം correct 👍👍👍🙏🙏🙏🙏🙏

  • @damayanthiamma9597
    @damayanthiamma9597 Год назад +82

    ആത്മാർത്ഥ മായി ആരെ സ്നേഹിച്ചാലും ഒടുവിൽ തിരിച്ചു കിട്ടുന്നത് അവഗണ ന മാത്രം ...ജന്മം മുഴുവൻ ദുഃഖം മാത്രം ..ഭാഗ്യ മില്ലാത്ത നക്ഷത്രം ..

    • @siaenglish
      @siaenglish Год назад +1

      😔

    • @SubaidaNazar-z6u
      @SubaidaNazar-z6u Год назад +3

      Aaanneee enteyum anubhavaman vedhana kitum kureyadhikam 😢😢😢

    • @bineethababu8761
      @bineethababu8761 Год назад +4

      💯 sathyam... Enikk swarnam okke idaan bhayankara ishtam aanu. After marriage ath kaanaan polum ulla bhaagyam ente husband thannilla. .. Athknd thanne enikk ente naalinod thanne arappum veruppum aanu.. Oraalum ee nashicha naalil janikkalle ennnanu ente prarthana 😢

    • @ajitharamachandran6397
      @ajitharamachandran6397 Год назад

      സത്യം

    • @rajanraghavan3915
      @rajanraghavan3915 10 месяцев назад

      💯👌👌👌👌👌

  • @karunakaranvailippatt1829
    @karunakaranvailippatt1829 Год назад +5

    എന്റെ നാൾ മകിയര്യം ആണ് നിങ്ങൾ പറഞ്ഞകാര്യം വളരെ ശരിയാണ്. എന്റെ ജീവിതത്തിൽ ദുഃഖം മാത്രമേ അനുഭവിച്ചിട്ടുള്ളത് 🎉ജനനം 18
    12
    1956.

  • @AkhilaVipindas-k3w
    @AkhilaVipindas-k3w 6 месяцев назад +1

    Vipindas -makayiram, akhila -rohini, vedha-karthika

  • @radhammaj167
    @radhammaj167 7 месяцев назад +1

    രാധമ്മ. മകയിരം, ശ്രീകല അവിയോം, വിഷ്ണു. തിരുവാതിര
    ഭഗവത്. മകയിരം
    പ്രണവ്. പുയം ആയുരാരോഗ്യത്തിനും, തടസങ്ങളൊക്കെമാറ്റി ഒരു ജോലി കിട്ടാൻ മനസമാധാനം കിട്ടനുമായി പ്രാർഥിക്കണേ 🙏🙏😂

  • @prakasanvelluva6460
    @prakasanvelluva6460 Год назад +29

    ദേഷ്യം വന്നാൽ ശരിക്കും ഒരു മുഴു വട്ട് പോലെ ആവും

    • @saraswathyak343
      @saraswathyak343 3 месяца назад +1

      Athe... very very correct.....my husband is like that.... very angry person for silly matters....i am the sufferer

  • @our_farm_house
    @our_farm_house 11 месяцев назад +2

    സന്ധ്യ മകയിരം
    വൃന്ദ പൂരാടം
    പ്രാർത്ഥിക്കണേ തിരുമേനി🙏

  • @UmaDevi-o8x
    @UmaDevi-o8x Год назад +7

    എന്റെ മകന്റെ നാൾ മകയിരം ആണ്. നൂറു ശതമാനവും ശെരിയാണ് sir പറഞ്ഞത്.

  • @santhoshkg7544
    @santhoshkg7544 10 месяцев назад +1

    സന്തോഷ് മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏

  • @varshadevan693
    @varshadevan693 9 месяцев назад +1

    ശെരി ആണ്.💯മനസമാധാനം ഇല്ലാത്ത നാള് ആണ്.

  • @JoySamuel-ey7yh
    @JoySamuel-ey7yh 4 месяца назад +1

    തിരുമേനി പർജത്ത് എല്ലാം കറക്റ്റ് ആണ്. ഞാൻ ഒരു ക്രിസ്ത്യൻ ആണ്, ഏകിലും ജ്യോതിഷത്തിൽ വിശ്വാസക്കുന്നു. യേശു കുഞ്ഞു ജനിച്ചപ്പോൾ ഒരു നക്ഷത്രം കണ്ടു എന്നു വിദ്വാൻ മാർ പറയുന്നു. എങ്കിൽ ഓരോ മനുഷ്യനും ജന്മത്തിൽ ഒരു നക്ഷത്രം ഉണ്ട്‌. അതിൽ ഞാൻ വിസ്വാസിക്കുന്നു. എന്റെ നാൾ മകയിരം ആണ്. JoySamuel.🙏.

  • @saraswathyak343
    @saraswathyak343 3 месяца назад +1

    Yes....my husband is like that...
    His star is makeeram....i supported him in max.extend..
    But sometimes i couldn't control,i leave him in the zero....his star is the problem,i know....but the sayings is very correct

  • @rajanit9085
    @rajanit9085 Год назад +6

    എന്റെ മകന്റെ നാൾ മകയിരം ആണ് തിരുമേനി പറഞ്ഞകാര്യം എല്ലാം ശരിയാണ് മകന്റെ പേര് ഷെമീൻ എന്നാണ് അവനു വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @ponnuponnu8382
    @ponnuponnu8382 6 месяцев назад +1

    ഉത്രട്ടാതി ഒന്ന് പറഞ്ഞു തരുമോ? മകയിരം പറഞ്ഞത് വളരെ 👌🏻

  • @jessyjob1040
    @jessyjob1040 11 месяцев назад +1

    Sir എൻ്റെ കാര്യത്തിൽ അങ്ങ് പറഞ്ഞത് 💯 correct ആണ്.thank you

  • @PradeepKumar-tc7qb
    @PradeepKumar-tc7qb Год назад +7

    എന്റെ നാൾ മകയിരം ആരോട് അൽമാർത്ഥ കാണിച്ചാലും സ്നേഹിച്ചാലും അവര് പറ്റിച്ചിട്ട് ഒന്നും അറിയാതെ പോല്ലേ എന്നോട് പെരുമാറും... ഒരുപാട് അനുഭവിച്ചു ഇനിയും ഉണ്ട് അല്ലെ...

    • @samkwt7388
      @samkwt7388 Год назад

      Njan karuthy enikku mathrame ee anubhavam ulluvennu 😭chennu chadunnathellam duranthathilekkanu 😭

    • @ree1398
      @ree1398 Год назад

      അത് ശരിയാണ് ആത്മാർത്ഥത കാണിച്ചത് കൊണ്ട് 11 വർഷം പാഴായിപ്പോയി

  • @m.gopinathannair3542
    @m.gopinathannair3542 Месяц назад +1

    80%എല്ലാം ശരിയാണ് 👍

  • @babekayty0178
    @babekayty0178 Год назад +42

    ഇതുപോലെ കഷ്ടം 🥀പിടിച്ച നക്ഷത്രം ഇനി വേറെ ഇല്ല. 😢

  • @ashasajith2796
    @ashasajith2796 Год назад +1

    ഈ പറഞ്ഞത് അത്രയും എന്നെ കുറിച്ച് തന്നെ ആണ്.ഒരു ചിലത് ഒഴികെ.80/-സതൃം.

  • @lekhababu5996
    @lekhababu5996 11 месяцев назад +1

    100% ശരിയാണ്. ഓം നമശിവായ 🙏

  • @SanthaSantha-wp4mz
    @SanthaSantha-wp4mz Год назад +4

    തിരുമേനി പറഞ്ഞ വാക്കുകൾ സത്യം തന്നെ മകൻ തന്നെ അമ്മയെ തള്ളി പറയുന്നു. ഞാൻ സഹായം കൊടുത്താൽ നല്ലതു് അല്ലങ്കിൽ ഞാൻ ശത്രുവാണ്ഇതെല്ലാം മനസ്സിലാക്കി ഇപ്പോൾ വേറെ വേറെ താമസ്സിക്കുന്നു ഇപ്പോഴും എന്നെയo പെൺ മക്കളെയും ദ്രോഹിച്ചു കൊണ്ടിരിക്കകയാണ് ഇതിന് ഞാൻ എ ചെയ്യണം തിരുമേനി

  • @SHIBUMuthussery-s5j
    @SHIBUMuthussery-s5j 9 месяцев назад +2

    ഷിബു Pc. പുലിക്കിരി. ഓർത്ത് ചപ്പിലി മുതുശേരി. വയസ്. 39. നക്ഷത്രം: മകയിരം,

  • @sainabakk630
    @sainabakk630 Год назад +9

    എന്റെ ജീവിതത്തിൽ ഞാൻ ഒറ്റക്കാ ഓർമ്മ വെച്ച കാലം മുതൽ ഒററക്കാ ഭർത്താവ് മരിച്ചതിന് ശേഷം ഒറ്റക്കാ മക്കൾ ഇല്ല വാപ്പ ഉമ്മ മരിച്ചു ഇന്ന് ഒററക്കാ ദൈവം തുണ മകയിരം നക്ഷത്രം

    • @ree1398
      @ree1398 Год назад

      മറ്റൊരു വിവാഹം കഴിക്കൂ

    • @aslamaslu7977
      @aslamaslu7977 Год назад

      Ellam shariyakum

  • @radhammaj167
    @radhammaj167 7 месяцев назад +1

    കാളിദാസ്. പുണർതം 16.4.2005. പരീക്ഷയിൽ ജയിക്കാനും, സ്വഭാവം നല്ലതക്കാനും
    പ്രാർഥിക്കണേ നമസ്കാരം. 🙏🙏

  • @rema.k.a5005
    @rema.k.a5005 9 месяцев назад +2

    എന്റെ നക്ഷത്രം മകയിരം ആണ് 💯 ശരിയാണ്🙏🙏🙏🙏🙏

  • @sumaprasad9715
    @sumaprasad9715 Год назад +4

    ഒന്നും പറയാനില്ല, correct100 %

  • @vikraman.oorayampurath3645
    @vikraman.oorayampurath3645 10 месяцев назад +1

    100%ശരിയാണ് എനിക്ക് വേണ്ടി ഒന്ന് പ്രാർത്തിക്കുമോ. എന്റെ നാള് മകയിരം മിഥുനംകൂർ ആണ്.9-10-71. പേര് വിക്രമൻ ഒ 🙏🙏🙏

  • @sainabakk630
    @sainabakk630 4 месяца назад +1

    എൻ്റെ നാൾ മകയിരം മിധുന കുർ എൻ്റെ സങ്കടങ്ങൾ മാറാൻ പ്രാർത്തിക്കണം വിധവയാണ് 60 വയസ്സ് ഓം ഗം ഗണേശ്വായ നമഹ ഓംഭം ഗണപതായെ നമ ഹഅമ്മേ നാരായണായ നമഹ

  • @indusyam3525
    @indusyam3525 11 месяцев назад +1

    എന്റെ നാൾമകയിരം ആണ് എല്ലാവരും പറ്റിക്കും പ്രാർത്ഥിക്കണമേ ഇന്ദു മകയിരം🙏🏽🙏🏽🙏🏽🙏🏽

    • @geethamahendran2453
      @geethamahendran2453 10 месяцев назад

      സത്യം എന്റെ മോൻ മകയിരം

  • @AmbikaGopalakrishnan-r2j
    @AmbikaGopalakrishnan-r2j 4 месяца назад +1

    Thirumani.paranjathallamvalarasariyanu
    Thanks

  • @nadhinika8905
    @nadhinika8905 8 месяцев назад +1

    Allam sariyana🙏🙏🙏Thank you

  • @geethavijayan4830
    @geethavijayan4830 10 месяцев назад +1

    ഞാൻ എനിയും എത്തു ചെയ്യണം എല്ലാവിധ പ്രാർത്ഥന യുംതരണം🙏🙏🙏

  • @bindhusaji8752
    @bindhusaji8752 Год назад +7

    സജി തിരുവാതിര.അപർണ തിരുവോണം. അക്ഷയ് മകയിരം. ബിന്ദു മകയിരം. തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻

  • @anythingwelike9216
    @anythingwelike9216 6 месяцев назад +3

    എന്റെ മകൻ മകയിരം ആണ് 100% സത്യം 😞

  • @Shoniaaa417
    @Shoniaaa417 Год назад +3

    Sathyam.. 😊😊
    Nte pappem ammem enod samsaracgit... Enne kandit... Ipo 2 varsham! Aniyanmarum...
    Ennalum ente appanteyum ammayudeyum ottapesuthal anu enne orupad sankadapeduthunath..

  • @rajanraghavan3915
    @rajanraghavan3915 10 месяцев назад +1

    💯 ബാക്കി എല്ലാം കറക്റ്റ് ആണ്... ഭാര്യ ഇല്ല ആ ഒരു കാര്യത്തിൽ മാത്രം സന്തോഷം ഉണ്ട് 😪

  • @nathinia3286
    @nathinia3286 4 месяца назад +1

    എന്റെ നക്ഷത്രം മകീരം ആണ് ഈ പറഞ്ഞതിൽ ഏറെക്കുറെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് ഇപ്പോൾ 49 വയസ്സ് ആയി ഇനി എന്ത് ചെയ്യാനാ

  • @MadanaMohanMadanaMohan
    @MadanaMohanMadanaMohan 4 месяца назад +1

    തിരുമേനി പറഞ്ഞത് കറക്റ്റ് ആണ് ഞാൻ മദനമോഹൻ മകയിരം 1.4.1971ഞാൻ കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു എനിക്ക് വേണ്ടി പ്രാർത്തിക്കുമോ 🙏🙏🙏

  • @ambilysujayasreekumar
    @ambilysujayasreekumar 6 месяцев назад +1

    തിരുമേനി
    എൻറെ പേര് അമ്പിളി ശ്രീകുമാർ
    ജനനം 1994,ജൂൺ 9
    നക്ഷത്രം മകയിരം
    ഏകദേശം ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ കാര്യത്തിൽ ശെരി ആണ്
    വിവാഹം കഴിഞ്ഞു 3 വർഷമായി. ഇപ്പൊൾ 3 മാസമായി separated aanu.
    എല്ലാം ഒന്നു നേരെ ആകാൻ എന്തെങ്കിലും വഴി ഉണ്ടോ

  • @geethavijayan4830
    @geethavijayan4830 10 месяцев назад +1

    Sir എന്റെ nale മകയിരം ആണ് എനിക്ക് jeevithathil ethuvara nallathu cheyithittum ദുഃഖം മാത്രമാണ് ഫലം

  • @rajanraghavan3915
    @rajanraghavan3915 10 месяцев назад +4

    ഇനി മരിക്കാനേ ബാക്കിയുള്ളു 😪😪ഇത് പോലൊരു നക്ഷത്രം ആർക്കും ഉണ്ടാവരുത് 🙏🙏🙏

  • @minibai-lv6nb
    @minibai-lv6nb Год назад +1

    സത്യമാണ്, എല്ലാം വളരെ സത്യം, ഒന്നും പിഴച്ചിട്ടില്ല എല്ലാം കരക്ടാണ്

  • @anudas8045
    @anudas8045 Год назад +2

    Thulasi Das-makayiram
    Anu Das -makayiram
    Athul Das-uthradam
    Nirmal Das. -Avittam
    Unnimaya. -chithira
    🙏🙏🙏

  • @Reshu8089
    @Reshu8089 Год назад +1

    100% sathyam aannu ee paranjathellam...45 vayasund enik ..ithuvare Ulla anubhavam aannu ee paranjathellam

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 Год назад +1

    ഷഹാന, മകയിരം, പ്രാർത്ഥിക്കണേ തിരുമേനി

  • @SachuSachu-f8u
    @SachuSachu-f8u 7 месяцев назад +1

    സുരേഷ് മകീര്യം 1139 കർക്കിടകം 20 എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അപകടം പറ്റി കാല് പൊട്ടി 3 ഓപ്പറേഷൻ കഴിഞ്ഞ്

  • @bindhus2366
    @bindhus2366 Год назад +1

    പറഞ്ഞ കാര്യങ്ങൾ എല്ലാ തന്നെ ശരിയാണ് എന്റെ പേര് ബിന്ദ മകയിരം

  • @subhashinip9840
    @subhashinip9840 Год назад +9

    All the things you have told are absolutely Correct .100 percent .Thank you so much for your valuable messages we have to follow .🙏

  • @VanajaBalakrishnan-t7m
    @VanajaBalakrishnan-t7m 9 месяцев назад +2

    Vanajamakirem❤❤❤❤❤👍👍👍👍👍

  • @Sajinir-fn8uj
    @Sajinir-fn8uj 10 месяцев назад +1

    എന്റെ നാലു മകയിരം 1976 ജൂലായ്‌ 23 തിരുമേനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @smithasijo9446
    @smithasijo9446 10 месяцев назад +2

    100 % കറക്റ്റ്... 🙏

  • @ammu.j.s7024
    @ammu.j.s7024 7 месяцев назад +2

    Sanjana- Makayiram
    Date- 9.1.2009
    Time- 12:54

  • @chottabheem683
    @chottabheem683 11 месяцев назад +1

    Radhika - makayiram
    Njn thanneyaanu..... Santhosham enthennarinjittilla......
    Enikku vendi prarthikkuoo😞 please

  • @sheejam.s6207
    @sheejam.s6207 Год назад +1

    99%ശരിയാണ് എൻ്റെ പേര് ഷീജ എനിക്ക് വേണ്ടി prarthikkanam. Sir

  • @rosammajohny5426
    @rosammajohny5426 3 месяца назад +1

    Njaan makayiram aanu deivam anugrahichu enickum valiya budhimuttonnumilla

  • @MiniKG726
    @MiniKG726 10 месяцев назад +1

    മിനി മകയിരം തിരുമേനി എനിക്കെ വേണ്ടി പ്രാർത്ഥിക്കണേ

  • @jayasreesagarnath9910
    @jayasreesagarnath9910 Год назад +5

    Very correct 👌 and thanks for the valuable advise 👍 God bless you 🙏

  • @Sajinir-fn8uj
    @Sajinir-fn8uj 10 месяцев назад +1

    സർ പറഞ്ഞതെല്ലാം നൂറു ശതമാനം സത്യമാണ് നന്ദി

  • @Santha-xy9rj
    @Santha-xy9rj 9 месяцев назад +1

    സിനി, മകയിരം, കീർത്തിക്, മകയിരം, റിഥ്വിക്, തിരുവാതിര, ജ്യോതി, ചിത്തിര, ശാന്ത, ആയില്യം

  • @AshokanTerminalAshokan
    @AshokanTerminalAshokan Год назад +1

    ഞാൻ ആ ശോകൻ മകയിരം ദേശം തീർത്ത് തരണേ തീരുമേനീ

  • @binujoseph9923
    @binujoseph9923 Год назад +2

    കൃത്യമായി പറഞ്ഞു പ്രത്യേകിച്ച് ഭാഗ്യം, കോപം കിറു കൃത്യം പിന്നെ ഇതുവരെയും ഗതി പിടിച്ചിട്ടും ഇല്ല

  • @chandrikac1901
    @chandrikac1901 Год назад +3

    സുഖവും ദുഖവും എല്ലം നിറഞ്ഞ താണ് ജീവിതം അതോർത്തു എന്തിന് ?

  • @SandeepCs-t2x
    @SandeepCs-t2x 3 месяца назад +2

    എന്റെ നാള് മകീരമാണ് എന്നെ എല്ലാവരും കളിയാക്കും എന്നെ ഒരു കഴിവ് കെട്ടവനായി പറയും 😢😢😢

    • @bobinbenny9254
      @bobinbenny9254 3 месяца назад

      കഴിവില്ലാത്തതു കൊണ്ടു അല്ലെ ഞാൻ മകയിരം ആണ് എന്നെ എല്ലാവരും അംഗീകരിക്കുന്നുണ്ട് പലർക്കും അസൂയ ഉണ്ട് എന്റെ കഴിവിൽ

    • @SandeepCs-t2x
      @SandeepCs-t2x 3 месяца назад

      @@bobinbenny9254 കഴിവ് എനിക്കുണ്ട് ഞാൻ നന്നായി അധ്വാനിച്ച് ജോലി എടുത്തതാണ് കുടുംബം പുലർത്തുന്നത് എന്നാലും ചില ആൾക്കാർ നമ്മളെ കളിയാക്കും സഹോദരാ

  • @josnajoseph26
    @josnajoseph26 10 месяцев назад +1

    Point 4 valare valare correct aanu.

  • @ajayabhinav3943
    @ajayabhinav3943 9 месяцев назад +1

    സത്യമാണ് സാർ എന്റെ ഭർത്താവിന്റെയും നാൾ മകയിരം ആണ്.

  • @anushabalan5645
    @anushabalan5645 10 месяцев назад +1

    Anusha - makayiram
    Sreenath-pooruratathi
    Aarushi-thiruvathira

  • @chakku.
    @chakku. Год назад +1

    Thirumeni ente karyathil varale sariyann.enikk vendi onn prarthikkanne.

  • @meerams4498
    @meerams4498 Год назад +11

    എല്ലാം സത്യം തന്നെ ആണ് 🙏

  • @rethikalaks1645
    @rethikalaks1645 Год назад +10

    എന്റർ നാളും മകയിരം ആണ് ഇനി ഒന്നും അനുഭവൊക്കാനില്ല മടുത്തു ജീവിതം നശിച്ചു

  • @keerthip6088
    @keerthip6088 Год назад +1

    Keerthi -Makeeram, Ranjith - Makam, Sugatha -Makam, Prasanth - Bharani.. Swami njangalk veandi prarthikane

  • @SonaDas-r9b
    @SonaDas-r9b Год назад +2

    100%ശേരിയാണ്

  • @reghoothamannair-wc1db
    @reghoothamannair-wc1db 11 месяцев назад +1

    തിരുമേനി വളരെയധികം സന്തോഷമുണ്ടെ, ഞാനൊരു മകരം നക്ഷത്ര ജാതകനാണ് താങ്കൾ പറഞ്ഞതെല്ലാം എന്റെ അനുഭവത്തിൽ ഉണ്ടായിട്ടുണ്ട്. ദയവായി താങ്കളുടെ കോൺടാക്ട് നമ്പർ തരുമോ

  • @pushpack4790
    @pushpack4790 Год назад +1

    Nimmya makayiram
    Vishnu chothy
    Jishnu chithira
    Pushpa visakam Manikuttan chathayam

  • @sreedevireji8549
    @sreedevireji8549 11 месяцев назад +1

    . 100 % ശരിയാണ്

  • @ravishankar7998
    @ravishankar7998 9 месяцев назад +2

    പറഞ്ഞത് 100% ശരിയാണ്. ഞാനായിട്ട് വരുത്തി വെച്ച പ്രവൃത്തികൾ മൂലം വന്ന പ്രശ്നങ്ങൾക്ക് എനിക്ക് കിട്ടിയ അനുഭവങ്ങൾ... രവിശങ്കർ മകയീരം 06/12/1987

  • @sivadasnr3293
    @sivadasnr3293 10 месяцев назад +1

    99%.... Seriyaanu...
    Ente nakshathram... Makayiram....

  • @Vaiga.17
    @Vaiga.17 Год назад +2

    എല്ലാം സത്യം എന്റെ മോൾ ഈ നാൾ ആണ്...

  • @nadhinika8905
    @nadhinika8905 11 месяцев назад +1

    Nandhini magayiram 6.9.1969,sabareesh ravathi 13.4.1991,vineesh purarattathi 15.4 1996

  • @VENUGOPAL-vd2bf
    @VENUGOPAL-vd2bf 10 месяцев назад +1

    സത്യം ആയ കാര്യം

  • @bennyjoseph2705
    @bennyjoseph2705 10 месяцев назад +1

    Ujual-rohini,please for him.thank s

  • @Sanu-k1u
    @Sanu-k1u 11 месяцев назад +2

    Endhokeyo ദോഷം വന്ന പോലെയാണ് സ്വാമി, 🙏🏻🥺😢😩 പ്രാർത്ഥിക്കണം 🥺താങ്കളുടെ പൂജയിൽ എന്നെ ഉൾപ്പെടുത്തണം 🙏🏻സ്വാമി സനൽ kumar-മകിയിരം 9-12-2003

  • @varghesevarghese2401
    @varghesevarghese2401 9 месяцев назад +1

    Good information🎉🎉