ഹോം സിനിമയിലെ ലളിത ചേച്ചിയുടെ ക്ളെെമാക്സ് Narration കണ്ടതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ.... അന്യായ ഫീലോടേ കഥ പറയാന്‍ പ്രത്യേക കഴിവാണ് ലളിത ചേച്ചിക്ക്.. മണിച്ചിത്രത്താഴ് മറ്റൊരു ഉദാഹരണം ..
ലളിത ചേച്ചിയുടെ ഡയലോഗും എക്സ്പ്രഷനും കൂടെയാ ബാഗ്രൗണ്ട് മ്യൂസിക്കും കൂടി ചേരുമ്പോൾ ഇരിക്കുന്നിടത്ത് നിന്ന് അറിയാതെ ഒന്ന് ചുറ്റും കണ്ണോടിച്ചു പോകും. 😳😳😲😲😧😧
Kalakkan concept ആണ് ഇത്, ഫ്രാൻസിസ് ഇട്ടിക്കൊരെ, മഞ്ഞവെയിൽ മരണങ്ങൾ വായിച്ചവർക് മനസ്സിൽ ആകും, ഇത് വെച്ച് സിനിമ എടുത്താൽ മലയാളത്തിലെ മികച്ച ഫാന്റസി സിനിമ ആകും 👏👏
Yes black mass okke undu... but കുടുംബം മുടിഞ്ഞു പോകും at end. Black Mass എന്നാൽ കറുത്ത കുർബാന... അതായത് കത്തോലിക്കാ ദേവാലയങ്ങളിൽ വൈദികർ അർപ്പിക്കുന്നതിന് നേരെ വിപരീതമായ കുർബാന.... സാത്താന്റെ വൈദികർ ആണ് അത് ചെയ്യുന്നത്... അതിന് ഏറ്റവും ആവിശ്യമായത് തിരുവോസ്തി ആണ്... അതായത് കുർബാനയിൽ വൈദികൻ consecrate ചെയ്ത് കൊടുക്കുന്ന ആ വെളുത്ത അപ്പം... യേശു മരിക്കുന്നതിന് മുൻപ് അപ്പമെടുത്ത് consecrate ചെയ്ത് ഇത് എന്റെ ശരീരം ആകുന്നു എന്ന് പറയുന്നുണ്ട്... വെള്ളം വീഞ്ഞ് ആക്കിയത് പോലെ ആ അപ്പം യേശുവിന്റെ ശരീരം ആക്കി... (ബാഹ്യരുപത്തിൽ അത് അപ്പം പോലെ തന്നെ ഇരിക്കും)... എന്നിട്ട് അത് ശിഷ്യർക്ക് കൊടുത്തു... കാരണം കുരിശിൽ പിറ്റേദിവസം ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ഇതുപോലെ നൽകാൻ പോകുന്നു എന്നതിന്റെ മുന്നോടിയായി ചെയ്തതാണ് ആ കർമ്മം... എന്നിട്ട് എന്റെ ഓർമ്മയ്ക്കായി അത് ചെയ്യുവിൻ എന്ന് അപ്പസ്തോലന്മാരോട് കൽപ്പിച്ചു... ആദ്യത്തെ മാർപാപ്പ ആയ പത്രോസ് തൊട്ട് ഇന്നുവരെ അപ്പസ്തോലൻമാരുടെ പിൻഗാമികൾ ആയ ഈ വൈദികർ ഈ കർമ്മം അനുഷ്ഠിക്കുന്നു... അതാണ് വിശുദ്ധ കുർബാന.... ഇന്നും വിശ്വസിക്കുന്നത് യേശു അന്ന് അപ്പം എടുത്ത് ആശീർവദിച്ചപ്പോൾ അത് യേശുവിന്റെ ശരീരം ആയതുപോലെ യേശു നിയോഗിച്ച അപ്പസ്തോലന്മാരുടെ പിൻഗാമികളായ മാർപാപ്പമാർ നിയോഗിച്ച വൈദികർ ആ കർമ്മം അനുഷ്ഠിക്കുമ്പോൾ അത് യേശുവിന്റെ ശരീരം ആയി മാറും എന്നാണ്... അതിനാൽ അങ്ങനെ വൈദികർ ആശീർവദിച്ച അപ്പം ഉപയോഗിച്ചു ആണ് കറുത്ത കുർബാന നടത്തുന്നത്.... കേരളത്തിൽ പല ഭാഗത്തും സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി മോഷ്ടിച്ച സംഭവം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്... ലോകമൊട്ടാകെ കറുത്ത കുർബാന നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്... എറണാകുളം കടവന്ത്രയിൽ ഉള്ള എന്റെ സ്വന്തം പള്ളിയിൽ തന്നെ കുർബാന കൊടുക്കുന്ന സമയത്ത് അത് മോഷ്ടിക്കാൻ ശ്രമിച്ചത് സിസ്റ്റർമാർ പലതവണ പിടിച്ചിട്ടുണ്ട്... അതിനാൽ ഇപ്പോൾ വിശുദ്ധകുർബാന നാവിൽ മാത്രമേ കൊടുക്കൂ എന്ന നിയമം കൊണ്ടുവന്നു അവിടെ. കറുത്ത കുർബാനയിൽ പ്രധാനമായും ചെയ്യുന്നത് ഈ മോഷ്ടിച്ച തിരുവോസ്തി നിന്ദിക്കുക എന്ന് കർമ്മമാണ്... കാരണം ദൈവത്തെ നിന്ദിക്കുമ്പോൾ, ദൈവത്തിന്റെ ശരീരത്തെ നിന്ദിക്കുമ്പോൾ സാത്താൻ പ്രീതി പെടുന്നു.... അതിനുവേണ്ടി കറുത്ത കുർബാനയുടെ ഇടയ്ക്ക് ഇങ്ങനെ മോഷ്ടിച്ച തിരുവോസ്തി ചവിട്ടുകയും തുപ്പുകയും തൊട്ട് നഗ്നയായി കിടത്തിയിരിക്കുന്ന സ്ത്രീകളുടെ ഗൃഹ്യ ഭാഗത്ത് തിരുവോസ്തി വയ്ക്കുകയും അതുപോലെ തന്നെ സ്ത്രീകളുടെ mensus bloodil മുക്കുകയും ഒക്കെ ചെയ്യും... അങ്ങനെ ചെയ്യാവുന്ന രീതിയിൽ എല്ലാം യേശുവിന്റെ ശരീരത്തെ അപമാനിക്കും..... അങ്ങനെ സാത്താനെ പ്രീതിപ്പെടുത്താനും അതുവഴി ഉദ്ദിഷ്ട കാര്യം സാധിച്ച് എടുക്കാനും ഉള്ള കർമ്മമാണ് കറുത്ത കുർബാന!! പക്ഷേ യേശു സാത്താനെ പറ്റി കൃത്യമായി മുന്നറിയിപ്പ് തന്നിട്ടുണ്ട്.... അവൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും ആണ് എന്ന് യേശു പറഞ്ഞിട്ടുണ്ട് .... ആദ്യപടിയായി നിങ്ങളുടെ ഉദ്ദിഷ്ടകാര്യം അവൻ സാധിച്ചു തരുമെങ്കിലും പക്ഷെ അതുവഴി അവൻ നിങ്ങളുടെ ആത്മാവിനെ നേടും... നിങ്ങളെ സഹായിച്ചതിന്റെ പേരിൽ നിങ്ങളുടെ മേൽ അവൻ ആധിപത്യം സ്ഥാപിക്കും... പിന്നീട് അങ്ങനെയുള്ളവരെ സാത്താൻ മുച്ചൂടും നശിപ്പിക്കും... സാത്താൻ ആരാധനയിൽ പങ്കെടുക്കുന്നവരുടെ കുടുംബങ്ങൾ സാധാരണഗതിയിൽ വേരറ്റു പോകും... ഒന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യും... അതുമല്ലെങ്കിൽ മാനസിക രോഗികൾ ആയി തീരും... യേശു പറഞ്ഞത് ഞാൻ ജീവനുണ്ടാകുവാനും ജീവൻ സമൃദ്ധമായി ഉണ്ടാകാനും ആണ് വന്നിരിക്കുന്നത് എന്നാൽ സാത്താൻ വന്നിരിക്കുന്നത് കൊല്ലാനും നശിപ്പിക്കാനാണ്.. യേശുവിന്റെ കുരിശിലെ ബലി ഇതും എല്ലാം ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്... ഈ വിഷയത്തിൽ അന്വേഷിക്കാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് അപകടകരം ആയിരിക്കും... കാരണം നിങ്ങൾ എത്തിപ്പെടാൻ സാധ്യതയുള്ളത് 99 ശതമാനവും സാത്താൻ മതക്കാർ നടത്തുന്ന വെബ്സൈറ്റുകളിൽ ആയിരിക്കും.... Exorcism-ത്തിൽ ഡോക്ടറേറ്റ് എടുത്ത വൈദികർ ഈ കേരളത്തിൽ തന്നെ ഉണ്ട്... അങ്ങനെ ഉള്ളവരെ സമീപിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
ഞാൻ എറണാകുളത്തു വർക്ക് ചെയ്യുമ്പോൾ.. ഒരു കസ്റ്റമറുടെ ഫ്ലാറ്റിൽ പോയി.. നമ്പർ 666 ആയിരുന്നു.. അങ്ങനെ പല ഫ്ലാറ്റുകളിലും ഈ നമ്പർ വെച്ചു മാസത്തിൽ ഒരു തവണ ഈ കറുത്ത കുർബാന നടക്കുന്നുണ്ട്... നമ്മുടെ ഇടവകയിൽ ഒരു കുടുംബം മുഴുവനായി ഇവരുടെ പിടിയിൽ പെട്ട് അപ്രത്യക്ഷമായി.. ഈ കുർബാന നടത്തുന്നവരിൽ പലരും പാണക്കാരും.. IAS, IPS ഉദ്യോഗസ്ഥരും ആണ്... ഇതിന്റെ അനുഭവ കഥ എനിക്കറിയാം.. ഞാൻ എഴുതി തുടങ്ങണം.. ഉടനെ
My fav movie, saw this in Theaters when i was studying in 10 th standard.... There is something about this movie that i can't explain... A magical feeling, and the visual beauty of Scotland. ❤
ഈ കർമ്മം ഈ കാലത്തും ചെയ്യുന്നവരുണ്ട്. സമൂഹത്തിൻ്റെ ഉന്നത നിലവാരത്തിൽ ഉള്ളവരും മറ്റു മതസ്ഥരും ഉൾപ്പെടുന്നു.ഇതിൽ ചേർന്നു കഴിഞ്ഞാൽ പിന്നീടൊരിക്കലും ശരിയായ ദൈവ വിശ്വാസികൾ ആയിരിക്കാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. ആലപ്പുഴ മാത്രമല്ല കോട്ടയം, തൃശുർ,കൊച്ചി നല്ല രീതിയിൽ ഈ ദുരാചാരം നടക്കുന്നുണ്ട്. പഴയ ഒരു ചിത്രമായ റെയിൻ റെയിൻ കം എഗെയിൻ എന്ന ചിത്രത്തിലും ഇതു തന്നെയാണ് പ്രമേയം. പക്ഷേ ചിത്രത്തിൻ്റെ നിലവാരം മോശമായതിനാൽ ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഈ ചിത്രത്തിലൂടെ അത് ശ്രദ്ധിക്കപ്പെട്ടു.
@@tharakrishna5356 അങ്ങനെ ആണോ😇😁സംഭവം ഉള്ളതാണ് ഇപ്പോളത്തെ സാത്താൻ worshipinte old വേർഷൻ അതാണ് പുള്ളിക്കാരി ഈ പറഞ്ഞത്👈ആ പഴയ ഫാമിലിസിലെ ബ്ലഡ് റിലേഷൻ ഉള്ളവർ ഇപ്പോളും ഉണ്ടെന്നാണ് പറയിപ്പെടുന്നത്
@@joyaljoseph3640 oh ഇതൊക്കെ സത്യമാണോ.. അങ്ങനെ സാത്താനെ പൂജിക്കുന്നത് കൊണ്ട് കുറേ സമ്പത്തും സൗഭാഗ്യങ്ങളുമൊക്കെ ഉണ്ടാകുവോ.. ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ കുന്നംകുളം ക്രിസ്ത്യാനികളെ മുഴുവൻ പുള്ളി അപമാനിക്കുവാണല്ലോ എന്ന് തോന്നി
@@tharakrishna5356 മുഴുവൻ അപമാനിക്കുന്നില്ല സഹോ കുറച്ച് കുടംബങ്ങളെക്കുറിച്ച് മാത്രം ആണ് ആരോപണം അതിൽ കുറേ സത്യങ്ങളുമുണ്ട് പിന്നെ പഴയ ആൾക്കാർ പറയുന്നത് എല്ലാം കെട്ട് കഥ ആണെന്ന് പറഞ്ഞു തള്ളി കളയരുത് അതിൽ ഒരുപാട് സത്യങ്ങളുമുണ്ട് ഒന്നും ഇല്ലെങ്കിലും നമുക്ക് ഒക്കെ മുൻപേ ഈ ലോകം കണ്ടവരല്ലേ
തിയറ്ററിൽ ഉറക്കത്തീന്ന് ത്രില്ലടിച് എണീപിച്ച സീൻ.😀 Fentastic explaining By kpac lalitha😍😍😍😍 അല്ലേലും ലളിത ചേച്ചി ഇമ്മാതിരി പോലത്തെ സീൻ ഒക്കെ പണ്ടേ പയറ്റി തെളിഞ്ഞത. love you Chechi😘😘😘

@@kalipantekanthari9134 ധാരാളം ഉണ്ട്, നമ്മുടെ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സിറ്റികളിൽ ഇവരുടെ ഗ്രൂപ്പുകൾ പോലും പ്രവർത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്, പക്ഷേ ഇതിൽ അംഗങ്ങളായ ആൾക്കാരെ കണ്ടുപിടിക്കുക എന്നത് പോലീസിന് അസാധ്യം ആണ്,അത്രക്കും രഹസ്യസ്വഭാവം ഉള്ള ഗ്രൂപ്പുകൾ ആണിതൊക്കെ,ഇല്ലുമിനാറ്റി പോലെ..
ഹോം സിനിമയിലെ ലളിത ചേച്ചിയുടെ ക്ളെെമാക്സ് Narration കണ്ടതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ....
അന്യായ ഫീലോടേ കഥ പറയാന്‍ പ്രത്യേക കഴിവാണ് ലളിത ചേച്ചിക്ക്.. മണിച്ചിത്രത്താഴ് മറ്റൊരു ഉദാഹരണം ..
ഈ സിനിമയിലെ ഏറ്റവും നല്ല സീൻ ഇതാണ്.
ബിജിഎം ചെയ്‌ത ഗോപി സുന്ദറിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌
Yes
Pinnallathenn.. Kaaliyanthala🔥🔥😐
Yes
Twist
Stym
കേരളത്തിലെ ഇന്നത്തെ ചർച്ച കണ്ടപ്പോൾ ഈ സിനിമ ഓർമ വന്നു... നരബലി.... പ്രഭുധ കേരളം....
അർഹിച്ച വിജയം നേടാതെ പോയ ഒരു കിടിലൻ ഐറ്റം.. വറെറ്റി സ്റ്റോറി ലൈൻ, കിടിലൻ മേക്കിങ് 🔥..
വിജയിച്ച പടം ആണ് 🙂
Lag und padam
ഭാവന ആയത് കൊണ്ടാണ് പടം വിജയിക്കാത്തത്
Climax korachu mecha peduthiyirunnel adipoli aayenne
"കാളിയന്തല" ന്ന് പറയുമ്പോ ഉള്ള ബിജിഎം and ലളിത ചേച്ചിയുടെ എക്സ്പ്രഷൻ 👌🏻👌🏻👌🏻👌🏻
❤
👌👌👌👌
മലയാളത്തിൽ ഏറ്റവും നന്നായി കഥ പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള നടി 👌
KPAC ലളിത ചേച്ചി ❤️
കഥ പറയാൻ ലളിത ചേച്ചി കഴിഞ്ഞേ യുള്ളൂ....
മണിച്ചിത്രത്താഴ്
Drona 2010
Savithry story
Sathyam❤❤
Urumi
Urumi
ഈ ഒരു സീനിൽ ഒരു ഹൊററോർ ഫീൽ ഉണ്ട് 😲😲😲
Kpac വേറെ level ❤❤....ഈ കഥ പറയുമ്പോൾ ഉള്ള ഒരു ഹോറർ ഫീൽ 🥵ijjathy horror BGM🔥ഓരോന്ന് പറയുമ്പോഴും ഉള്ളിൽ എവിടെയോ ഒരു പേടി തോന്നും😱
ഏറ്റവും കൂടുതൽ തൃശൂർ ഭാഗത്തെ കുട്ടിച്ചാത്തൻ മഠങ്ങളേ ആശ്രയിക്കുന്നത് ക്രിസ്ത്യാനികൾ ആണ്
Manichithrathazhu movie yile pole
True..but വെച്ചാരാധനകൾ ന്ന് അല്ലേ.
Like മണിച്ചിത്രത്താഴ്
@@cijoyvar9029 ത്രിശൂർ ചാത്തൻ ക്ഷേത്രം ഒക്കെ ഇതിൽ പെടുമോ? അത് ഒരു ഹിന്ദു ദൈവം അല്ലേ? ഇത് സാത്താൻ worship അല്ലേ?
റീൽസ് കണ്ട് എന്നെ പോലെ വന്ന ആരേലും ഉണ്ടോ
Njn unde🤚🏻
yes full movie aadmayit kandu
Njaanum😂
Nan
👍
നല്ല ഒന്നാന്തരം കോട്ടയം കാരി ചേടത്തിയെ അവതരിപ്പിച്ച ലളിത ചേച്ചി വേറെ ലെവൽ.. 😂
Kottayam അല്ല പത്തനംതിട്ട
Ennum ennaleyum thudangiya parupaadi allallo erutham vanna kalakaari aanu
👌👌👌
@@maheshmaheshmahi5472 pathananthitta evde?
@Dr. aidan aman I am from kottayam.. Exactly avg kottayam ചേടത്തി ഇങ്ങനാണ് സംസാരിക്കുന്നത്... അതാണ് പറഞ്ഞത്
1..മണിച്ചിത്ര താഴ്
2..ആദം ജോൺ
3..ഹോം...
കഥ പറയാൻ ലളിത ചേച്ചി കഴിഞ്ഞെ ഉള്ളൂ, ❤️❤️❤️👌👌
Drona also
Urumi
ദ്രോണാ 2010
ഇഴഞ്ഞു നീങ്ങിയ സിനിമയെ പിടിച്ചു കുലുക്കിയ സീൻ✌️✌️✌️👌
അത് വരെ തീയേറ്ററിൽ ഇരുന്ന് ഉറങ്ങിയിട്ട് പെട്ടെന്ന് ഞെട്ടി ഉണർന്നു പോയ സീൻ 🔥
എന്തൊരു അഭിനയം എന്തൊരു കഥപറച്ചിൽ എന്തൊരു ഫീൽ. അഭിനയിക്കേണ്ട സംസാരം തന്നെ അഭിനയമാണ്. മലയാള സിനിമയ്ക്ക് കെപിഎസി ലളിത യുടെ മരണം ഒരു തീരാനഷ്ടം തന്നെയാണ്
കഥ പറയുന്നത് ലളിത ചേച്ചിയാണോ എങ്കിൽ കേട്ടിരുന്നു പോകും
1)മണിച്ചിത്രതാഴ്
2)ദ്രോണ
3)ആദം ജോൺ
4)ഹോം
ഉറുമി
Varane aavashyamund
Home
അണ്ണൻ തമ്പി
@ last HOME
ഇത് കണ്ടപ്പോൾ എനിക്ക് മണിച്ചിത്രത്താഴിൽ kpsc ലളിത നാഖവല്ലിയെ കുറിച്ച് പറയുന്ന scene..
Sathyam... Awesome aanu... Enikku athu ippol kaanumbozhum oru peadi thonum
Correct enikum thoni
yes
Sathyam
Katha ellam paranju kazhinjulla aa chiri,entha oru originality 👌👌
1:38 കിഴക്ക് എന്ന് പറയുമ്പോൾ... 1 sec ലെനയുടെ മുഖഭാവം.👏👏👏
Athu kazhiju lalitha chechiyude expression... Includes the whole story
@@priyankans5399 aa chiri pettenn poyappo oru kidilam bgm, aa njettal, sharikkum goosebumps varum
😂
Athu sambavam Lena ku ee thekku , vasakku onnum ariyathathu kondanu 😅😅
❤@@sreedevipushpakrishnan1188
ഉദയംപേരൂര് എന്ന് കേട്ടപ്പോൾ പെട്ടന്ന് മനസിലേക്ക് വന്നത് *ക്രിസ്റ്റി അന്ത്രപ്പേർ* "മഞ്ഞവെയിൽ മരണങ്ങൾ" 🖤
ബെന്യാമിന്റെ കഥകളിൽ എല്ലാം ഒരാൾ കാണാതെ പോകുകയോ മരിച്ചു പോകുകയോ ചെയ്യാറുണ്ട്
Athe njaaanum ahh novelinte vibelil ninnu ippozhum recover aayittilla 💚
yesss ♥️🙌
സൂപ്പർ നോവൽ
Sathyam✨
ഈ സീൻ തീയേറ്റർ il കണ്ടപ്പോ എൻ്റെ ponno 🔥🔥🔥🔥
പഴയ കാലവും അവിടത്തെ കഥകൾളും പറയാൻ kpc ലത ചേച്ചി കഴിഞ്ഞേ ഉള്ളൂ ആരും
ഇ സിനിമ ആവറേജ് ആരുന്നു... ബട്ട് ഇ scene വേറെ ലെവൽ... KPAC ലളിത ശെരിക്കും ഉഗ്രൻ ആക്ടിങ്.... 👍👍👍
Avg???
KPAC
Average oooo?????😆😆😆
Ith english movie anenkil uff💥
Averega?? Rakshakan padabgal mathram kand sheelam ulla nilavaram illatha audencinu mupil eee padam okke ittu koduthal ingane thonnu. Nee ee film kanumbo screenshot eeuth nokk. Oro framum vere level aan
ലളിത ചേച്ചിയുടെ ഡയലോഗും എക്സ്പ്രഷനും കൂടെയാ ബാഗ്രൗണ്ട് മ്യൂസിക്കും കൂടി ചേരുമ്പോൾ ഇരിക്കുന്നിടത്ത് നിന്ന് അറിയാതെ ഒന്ന് ചുറ്റും കണ്ണോടിച്ചു പോകും. 😳😳😲😲😧😧
Kaaliyanthala nnu parayumbo ulla aa beethijanakamaya background music .. uff.. polichu.. oppam KPAC yude aa mughabaavam.. Gambeeram👍👍
ഈ സിനിമയിലെ ഏറ്റവും നല്ല ഭാഗം❤️
Kalakkan concept ആണ് ഇത്, ഫ്രാൻസിസ് ഇട്ടിക്കൊരെ, മഞ്ഞവെയിൽ മരണങ്ങൾ വായിച്ചവർക് മനസ്സിൽ ആകും, ഇത് വെച്ച് സിനിമ എടുത്താൽ മലയാളത്തിലെ മികച്ച ഫാന്റസി സിനിമ ആകും 👏👏
Athinte rate etrayanenn ariyamo. Book nte. Onn vanganairunn. Ella bookstall ilum kittuo. Athinte publisher aara. Angane enthelum ariyamo
@@aleenamary4844 മഞ്ഞവെയിൽ മരണങ്ങൾ -ബെന്യാമിൻ, ഡിസി ബുക്സ്,340₹
@@aleenamary4844 Francis Itty Cora: Novel by T. D. Ramakrishnan Published by DC Books.
@@aleenamary4844francis ittikora ,bhayangara build up aahn ,last konduu vannu kulavakkum . Pdf okke kittum .book nu nalla vilayund
@@aleenamary4844 you can find it @DC Books
വീടിന് അടുത്തുള്ള ദേവൂന് ഈ സീൻ വെച് കൊടുത്തപ്പോ അവളോടിയത് ഇപ്പഴും ഓര്മയൊണ്ട് 😅
Rare kind of scary scene in Malayalam. I like this movie
Scary scene without any horror elements like ghost and other rituals
Story parayuna karyathilu lalitha chechi poliya🔥
1:31 expression 😍
Yes black mass okke undu... but കുടുംബം മുടിഞ്ഞു പോകും at end.
Black Mass എന്നാൽ കറുത്ത കുർബാന... അതായത് കത്തോലിക്കാ ദേവാലയങ്ങളിൽ വൈദികർ അർപ്പിക്കുന്നതിന് നേരെ വിപരീതമായ കുർബാന.... സാത്താന്റെ വൈദികർ ആണ് അത് ചെയ്യുന്നത്... അതിന് ഏറ്റവും ആവിശ്യമായത് തിരുവോസ്തി ആണ്... അതായത് കുർബാനയിൽ വൈദികൻ consecrate ചെയ്ത് കൊടുക്കുന്ന ആ വെളുത്ത അപ്പം... യേശു മരിക്കുന്നതിന് മുൻപ് അപ്പമെടുത്ത് consecrate ചെയ്ത് ഇത് എന്റെ ശരീരം ആകുന്നു എന്ന് പറയുന്നുണ്ട്... വെള്ളം വീഞ്ഞ് ആക്കിയത് പോലെ ആ അപ്പം യേശുവിന്റെ ശരീരം ആക്കി... (ബാഹ്യരുപത്തിൽ അത് അപ്പം പോലെ തന്നെ ഇരിക്കും)... എന്നിട്ട് അത് ശിഷ്യർക്ക് കൊടുത്തു... കാരണം കുരിശിൽ പിറ്റേദിവസം ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ഇതുപോലെ നൽകാൻ പോകുന്നു എന്നതിന്റെ മുന്നോടിയായി ചെയ്തതാണ് ആ കർമ്മം... എന്നിട്ട് എന്റെ ഓർമ്മയ്ക്കായി അത് ചെയ്യുവിൻ എന്ന് അപ്പസ്തോലന്മാരോട് കൽപ്പിച്ചു... ആദ്യത്തെ മാർപാപ്പ ആയ പത്രോസ് തൊട്ട് ഇന്നുവരെ അപ്പസ്തോലൻമാരുടെ പിൻഗാമികൾ ആയ ഈ വൈദികർ ഈ കർമ്മം അനുഷ്ഠിക്കുന്നു... അതാണ് വിശുദ്ധ കുർബാന.... ഇന്നും വിശ്വസിക്കുന്നത് യേശു അന്ന് അപ്പം എടുത്ത് ആശീർവദിച്ചപ്പോൾ അത് യേശുവിന്റെ ശരീരം ആയതുപോലെ യേശു നിയോഗിച്ച അപ്പസ്തോലന്മാരുടെ പിൻഗാമികളായ മാർപാപ്പമാർ നിയോഗിച്ച വൈദികർ ആ കർമ്മം അനുഷ്ഠിക്കുമ്പോൾ അത് യേശുവിന്റെ ശരീരം ആയി മാറും എന്നാണ്... അതിനാൽ അങ്ങനെ വൈദികർ ആശീർവദിച്ച അപ്പം ഉപയോഗിച്ചു ആണ് കറുത്ത കുർബാന നടത്തുന്നത്.... കേരളത്തിൽ പല ഭാഗത്തും സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി മോഷ്ടിച്ച സംഭവം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്... ലോകമൊട്ടാകെ കറുത്ത കുർബാന നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്... എറണാകുളം കടവന്ത്രയിൽ ഉള്ള എന്റെ സ്വന്തം പള്ളിയിൽ തന്നെ കുർബാന കൊടുക്കുന്ന സമയത്ത് അത് മോഷ്ടിക്കാൻ ശ്രമിച്ചത് സിസ്റ്റർമാർ പലതവണ പിടിച്ചിട്ടുണ്ട്... അതിനാൽ ഇപ്പോൾ വിശുദ്ധകുർബാന നാവിൽ മാത്രമേ കൊടുക്കൂ എന്ന നിയമം കൊണ്ടുവന്നു അവിടെ.
കറുത്ത കുർബാനയിൽ പ്രധാനമായും ചെയ്യുന്നത് ഈ മോഷ്ടിച്ച തിരുവോസ്തി നിന്ദിക്കുക എന്ന് കർമ്മമാണ്... കാരണം ദൈവത്തെ നിന്ദിക്കുമ്പോൾ, ദൈവത്തിന്റെ ശരീരത്തെ നിന്ദിക്കുമ്പോൾ സാത്താൻ പ്രീതി പെടുന്നു.... അതിനുവേണ്ടി കറുത്ത കുർബാനയുടെ ഇടയ്ക്ക് ഇങ്ങനെ മോഷ്ടിച്ച തിരുവോസ്തി ചവിട്ടുകയും തുപ്പുകയും തൊട്ട് നഗ്നയായി കിടത്തിയിരിക്കുന്ന സ്ത്രീകളുടെ ഗൃഹ്യ ഭാഗത്ത് തിരുവോസ്തി വയ്ക്കുകയും അതുപോലെ തന്നെ സ്ത്രീകളുടെ mensus bloodil മുക്കുകയും ഒക്കെ ചെയ്യും... അങ്ങനെ ചെയ്യാവുന്ന രീതിയിൽ എല്ലാം യേശുവിന്റെ ശരീരത്തെ അപമാനിക്കും..... അങ്ങനെ സാത്താനെ പ്രീതിപ്പെടുത്താനും അതുവഴി ഉദ്ദിഷ്ട കാര്യം സാധിച്ച് എടുക്കാനും ഉള്ള കർമ്മമാണ് കറുത്ത കുർബാന!!
പക്ഷേ യേശു സാത്താനെ പറ്റി കൃത്യമായി മുന്നറിയിപ്പ് തന്നിട്ടുണ്ട്.... അവൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും ആണ് എന്ന് യേശു പറഞ്ഞിട്ടുണ്ട് .... ആദ്യപടിയായി നിങ്ങളുടെ ഉദ്ദിഷ്ടകാര്യം അവൻ സാധിച്ചു തരുമെങ്കിലും പക്ഷെ അതുവഴി അവൻ നിങ്ങളുടെ ആത്മാവിനെ നേടും... നിങ്ങളെ സഹായിച്ചതിന്റെ പേരിൽ നിങ്ങളുടെ മേൽ അവൻ ആധിപത്യം സ്ഥാപിക്കും... പിന്നീട് അങ്ങനെയുള്ളവരെ സാത്താൻ മുച്ചൂടും നശിപ്പിക്കും... സാത്താൻ ആരാധനയിൽ പങ്കെടുക്കുന്നവരുടെ കുടുംബങ്ങൾ സാധാരണഗതിയിൽ വേരറ്റു പോകും... ഒന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യും... അതുമല്ലെങ്കിൽ മാനസിക രോഗികൾ ആയി തീരും... യേശു പറഞ്ഞത് ഞാൻ ജീവനുണ്ടാകുവാനും ജീവൻ സമൃദ്ധമായി ഉണ്ടാകാനും ആണ് വന്നിരിക്കുന്നത് എന്നാൽ സാത്താൻ വന്നിരിക്കുന്നത് കൊല്ലാനും നശിപ്പിക്കാനാണ്.. യേശുവിന്റെ കുരിശിലെ ബലി ഇതും എല്ലാം ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്... ഈ വിഷയത്തിൽ അന്വേഷിക്കാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് അപകടകരം ആയിരിക്കും... കാരണം നിങ്ങൾ എത്തിപ്പെടാൻ സാധ്യതയുള്ളത് 99 ശതമാനവും സാത്താൻ മതക്കാർ നടത്തുന്ന വെബ്സൈറ്റുകളിൽ ആയിരിക്കും.... Exorcism-ത്തിൽ ഡോക്ടറേറ്റ് എടുത്ത വൈദികർ ഈ കേരളത്തിൽ തന്നെ ഉണ്ട്... അങ്ങനെ ഉള്ളവരെ സമീപിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
Ee cmmntil tanne horror element ind😯
Ente ponnooo.. Ethreyum vicharichillaa.. 😳😳. Enthokkeyan evare cheyth kootunnath.. 😳
ഹോ ഭയങ്ക രം തന്നെ
Thanks for the information
ഞാൻ എറണാകുളത്തു വർക്ക് ചെയ്യുമ്പോൾ.. ഒരു കസ്റ്റമറുടെ ഫ്ലാറ്റിൽ പോയി.. നമ്പർ 666 ആയിരുന്നു.. അങ്ങനെ പല ഫ്ലാറ്റുകളിലും ഈ നമ്പർ വെച്ചു മാസത്തിൽ ഒരു തവണ ഈ കറുത്ത കുർബാന നടക്കുന്നുണ്ട്... നമ്മുടെ ഇടവകയിൽ ഒരു കുടുംബം മുഴുവനായി ഇവരുടെ പിടിയിൽ പെട്ട് അപ്രത്യക്ഷമായി.. ഈ കുർബാന നടത്തുന്നവരിൽ പലരും പാണക്കാരും.. IAS, IPS ഉദ്യോഗസ്ഥരും ആണ്... ഇതിന്റെ അനുഭവ കഥ എനിക്കറിയാം.. ഞാൻ എഴുതി തുടങ്ങണം.. ഉടനെ
നരേൻ💕
The Art of Story Telling 🥰
Drona, Manichithrathazhu, Adam Joan, Home
KPAC Lalitha chechiyude narration kelkkumbo thanne oru feel aanu❤
വോയ്സ് മോഡുലേഷൻ വച്ചു സിനിമയെ വേറെ ലെവൽ എത്തിച്ച 2 പ്രതിഭകൾ, കെപിസി chechy, അനിൽ നെടുമങ്ങാട്...രണ്ടു പേരും.പോയി...😢
Kidilan scene🔥🔥🔥
Ethuvare ee Cinema കാണാത്തത് njan മാത്രമാണോ
Ayirikum.......
Storytelling skills 😮😮😮
Kelkunnavarkulla Impact 💯
മിക്കപ്പോഴും കാണുന്ന ഒരേ ഒരു സീൻ
Art of Storytelling! KPAC Lalitha was an eternal gift!
Narain was very mature in acting this movie
Narain is always a mature actor when he comes to a good role....
Yess
Enikk ee padam serikk ishtappettu.
Apart from a few of the cleche scenes.
ഫ്രാൻസിസ് ഇട്ടിക്കോര
മഞ്ഞവെയിൽ മരണങ്ങൾ
ചാവുനിലം
ഇരുട്ടിൽ ഒരു പുണ്യാളൻ
അടിയാളപ്രേതം
തമോവേദം 🔥🌠
My fav movie, saw this in Theaters when i was studying in 10 th standard.... There is something about this movie that i can't explain... A magical feeling, and the visual beauty of Scotland. ❤
Nice movie full of mystery 🔥🔥
ഈ കഥ കേട്ട് ഗൂഗിളിൽ കാളിയന്തല എന്ന് സെർച്ച് ചെയ്ത് നോക്കിയവർ ഉണ്ടോ??ഞാൻ നോക്കി.
Njan nokki. Angane etho oru familye patti parayundu
Veett per parayumbol ulla lena chechiyude pediyum lalitha chechiyude bava matavum bgm um ufff
Ee movie yude name ingane aayrnn idendath
"Memories 2"😁
Same actors as brothers, both stories based on beliefs. Prithvi loses his wife n daughter.
Enike othri ishttapettah seen annu ith .
ലളിത ചേച്ചി👍👍
The legend is no more..RIP lalitha chechii
Kpsc lalitha chechi de narration chumma🔥🔥🔥
Ithilum manichithrathazhilum
കാളിയൻതല... കിടിലൻ വീട്ടുപേര് നമ്മുടെ ഒക്കെ ദാരിദ്രം 😒
😂😂😂
😂😂😂
😂😂
Enteyum kaliyanthallaya veetum peru
@@kddelwin1857 കിഴക്കോ പടിഞ്ഞാറോ 😄
Kpasc the narrator
Kpac ennanu
Manichitrathazhu ithu pola Oru dialogue undu k.p.s.c kku
SheriyaanaLlooo താൻ നല്ല movie graz ഉള്ള ആളാണല്ലേ 👍👍✌️
Athu dialogue
@@FF-xd9tm athokke sammathichu pakshe kpsc alla kpac aanu ennu mathram
@@angeladaniel6133 aa last'le dialogue by KPAC - "ithokke pandullavar paranju kettulla arivaneee"
ഈ ഫിലിമിലെ best 👍🏻❤
Adipwoli cinima vallathoru feel
കൂടുതൽ അറിയാൻ
ബേപ്പൂർ സുൽത്താൻ 🎈
അടുത്തേക് ചെല്ലുക 😁😁😂
The art of story telling ❤️ ലളിത ചേച്ചി 💯✨
ഇ സിൻ കണ്ടിട്ടു ഇ സിനിമ കണ്ടവർ എന്നെ പോലെ എത്ര പേരുണ്ട്..😊😊😊😁
ഈ കർമ്മം ഈ കാലത്തും ചെയ്യുന്നവരുണ്ട്. സമൂഹത്തിൻ്റെ ഉന്നത നിലവാരത്തിൽ ഉള്ളവരും മറ്റു മതസ്ഥരും ഉൾപ്പെടുന്നു.ഇതിൽ ചേർന്നു കഴിഞ്ഞാൽ പിന്നീടൊരിക്കലും ശരിയായ ദൈവ വിശ്വാസികൾ ആയിരിക്കാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. ആലപ്പുഴ മാത്രമല്ല കോട്ടയം, തൃശുർ,കൊച്ചി നല്ല രീതിയിൽ ഈ ദുരാചാരം നടക്കുന്നുണ്ട്. പഴയ ഒരു ചിത്രമായ റെയിൻ റെയിൻ കം എഗെയിൻ എന്ന ചിത്രത്തിലും ഇതു തന്നെയാണ് പ്രമേയം. പക്ഷേ ചിത്രത്തിൻ്റെ നിലവാരം മോശമായതിനാൽ ആരും ശ്രദ്ധിച്ചില്ല. പക്ഷേ ഈ ചിത്രത്തിലൂടെ അത് ശ്രദ്ധിക്കപ്പെട്ടു.
ജയരാജ് സാറിന്റെ ഫിലിം അല്ലേ?? ഞാൻ കണ്ടിട്ടുണ്ട്
കോട്ടയം എന്റെ വീടിന്റെ അടുത്ത് ഇങ്ങനെ ചെയ്യുന്നവർ ഉണ്ടായിരുന്നു, ഇന്ന് അവരുടെ കുടുംബം നശിച്ചു, മക്കൾക്ക് ഒക്കെ മാനസിക രോഗികൾ ആയി🙄
@@ezabelealijoyoh really? Kottayam evde?😮
@@Donquixotic8 ഈരാറ്റുപേട്ട
Lalitha mam Acting level 👌👌👌
Kadhaparayan ula kazhiv Lalitha chechi ku nanayi ind ♥️
Kollam,Thevalkkarakkar arelum undo. Njan sasthamcotta anne.. Thevalkkara bhagavathi temple ne chuttippattiyum chila dark stories kettittundu... Any informations..
Ee ഒരൊറ്റ കഥ പറച്ചില്‍ കാരണം ഞാന്‍ വായിക്കാൻ ആഗ്രഹിച്ച ബുക്ക് ആണ് "Francis Ittikora"
Njanum 😂
Aa book kayyil undoo
Nalla rate aadooo
@@nezifiru ithuvare kittiyilla
Lalitha chechi kadha parayumbo matram kittunna oru feel und❤
ഇതേ പോലെ ലളിത ചേച്ചി സൂപ്പർ ആയി കഥ പറയുന്ന ഒരു സീൻ മണിച്ചിത്രത്താഴിലും ഉണ്ട്. നാഗവല്ലിയുടെ പഴങ്കഥ ഗംഗയ്ക്ക് പറഞ്ഞു കൊടുക്കുന്ന സീൻ. ഉഫ്!....
Okke pandullavaru paranj kettittulathane hits different🥵
പ്രിത്വി സിനിമകളിൽ പിന്നെ ഇല്യൂമിനാറ്റിയും സാത്താൻ വർഷിപ്പും വിട്ടൊരു കളിയില്ലല്ലോ. എനിക്കൊരു സംശയം, അങ്ങേരു തന്നെ ഇനി ഒരു ഇല്യൂമിനാറ്റി ആണോ🙄🤭
അതേ 100%
Etha movie?
Super🥰🥰
കഥ തുടങ്ങുന്നത് ഇവിടെ നിന്നും 😇😇
Correct 2 am n recommended listil.. adipoli👀..
ഡാവിഞ്ചി കോഡിലെ രഹസ്യ സംഘങ്ങളുടെ ഒരു ഇൻസ്പിറേഷൻ... 👌👌
അതെന്താണ്
Best scene in this movie🎥
Throughout ഇത് base ചെയ്തു ഒരു സിനിമ വരണം
Plzz full movie upload
ഒക്കെ പണ്ടുള്ളവര് പറഞ്ഞു കേട്ടതാണേ.. 😂
അങ്ങനെ ഉണ്ട് ബ്രോ സത്യം ആണ്,
@@joyaljoseph3640 അത് അറിയില്ല... ഞാൻ പുള്ളിക്കാരി മണിച്ചിത്രതാഴിലും ഇങ്ങനെ പറയുന്നുണ്ടല്ലോ എന്നോർത്ത് പറഞ്ഞതാ 😄
@@tharakrishna5356 അങ്ങനെ ആണോ😇😁സംഭവം ഉള്ളതാണ് ഇപ്പോളത്തെ സാത്താൻ worshipinte old വേർഷൻ അതാണ് പുള്ളിക്കാരി ഈ പറഞ്ഞത്👈ആ പഴയ ഫാമിലിസിലെ ബ്ലഡ് റിലേഷൻ ഉള്ളവർ ഇപ്പോളും ഉണ്ടെന്നാണ് പറയിപ്പെടുന്നത്
@@joyaljoseph3640 oh ഇതൊക്കെ സത്യമാണോ.. അങ്ങനെ സാത്താനെ പൂജിക്കുന്നത് കൊണ്ട് കുറേ സമ്പത്തും സൗഭാഗ്യങ്ങളുമൊക്കെ ഉണ്ടാകുവോ.. ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചപ്പോൾ കുന്നംകുളം ക്രിസ്ത്യാനികളെ മുഴുവൻ പുള്ളി അപമാനിക്കുവാണല്ലോ എന്ന് തോന്നി
@@tharakrishna5356 മുഴുവൻ അപമാനിക്കുന്നില്ല സഹോ കുറച്ച് കുടംബങ്ങളെക്കുറിച്ച് മാത്രം ആണ് ആരോപണം അതിൽ കുറേ സത്യങ്ങളുമുണ്ട് പിന്നെ പഴയ ആൾക്കാർ പറയുന്നത് എല്ലാം കെട്ട് കഥ ആണെന്ന് പറഞ്ഞു തള്ളി കളയരുത് അതിൽ ഒരുപാട് സത്യങ്ങളുമുണ്ട് ഒന്നും ഇല്ലെങ്കിലും നമുക്ക് ഒക്കെ മുൻപേ ഈ ലോകം കണ്ടവരല്ലേ
Haunting scene
Full movie link senddd
Art of story telling ❤️
Reels kand vannavarundoo
Malaru koppillae BGM 😢😨
bgm oru rakshe elle
TD Ramakrishnan Francis ittikora 🔥🔥
തിയറ്ററിൽ ഉറക്കത്തീന്ന് ത്രില്ലടിച് എണീപിച്ച സീൻ.😀
Fentastic explaining By kpac lalitha😍😍😍😍
അല്ലേലും ലളിത ചേച്ചി ഇമ്മാതിരി പോലത്തെ സീൻ ഒക്കെ പണ്ടേ പയറ്റി തെളിഞ്ഞത.
love you Chechi😘😘😘
Movie name plzz
Adem john
Thanks
തിരക്കഥ എഴുതിയ ചുള്ളൻ ഫ്രാൻസിസ് ഇട്ടികൊര വായിച്ചിട്ടുണ്ട് എന്നതിൽ യാതൊരു സംശയം വേണ്ട 😄
ഞാൻ അതാലോചിച്ചേ ഒള്ളൂ
Ettikora means
@@merinjose7963 ടി ഡി രാമകൃഷ്ണൻ എഴുതിയ നോവൽ ആണ് ഫ്രാൻസിസ് ഇട്ടികൊര
Sathyam, novel vayich pedichu poyi
@@bubuanthikad nalla novel aanooo
ലളിത ചേച്ചി പറയുന്ന കേട്ടാൽ പിന്നെ അത് ഉള്ളതുപോലെ തോന്നും....
കേരളത്തിൽ തന്നെ ധാരാളം ആളുകൾ സാത്താൻ സേവ ചെയ്യുന്നുണ്ട്,പക്ഷേ പുറമെ ഇവരൊക്കെ സമൂഹത്തിൽ നല്ല വില ഉള്ള ആൾക്കാരായിരിക്കും..
Yes black mass okke undu... but കുടുംബം മുടിഞ്ഞു പോകും at end.
Black Mass എന്നാൽ കറുത്ത കുർബാന... അതായത് കത്തോലിക്കാ ദേവാലയങ്ങളിൽ വൈദികർ അർപ്പിക്കുന്നതിന് നേരെ വിപരീതമായ കുർബാന.... സാത്താന്റെ വൈദികർ ആണ് അത് ചെയ്യുന്നത്... അതിന് ഏറ്റവും ആവിശ്യമായത് തിരുവോസ്തി ആണ്... അതായത് കുർബാനയിൽ വൈദികൻ consecrate ചെയ്ത് കൊടുക്കുന്ന ആ വെളുത്ത അപ്പം... യേശു മരിക്കുന്നതിന് മുൻപ് അപ്പമെടുത്ത് consecrate ചെയ്ത് ഇത് എന്റെ ശരീരം ആകുന്നു എന്ന് പറയുന്നുണ്ട്... വെള്ളം വീഞ്ഞ് ആക്കിയത് പോലെ ആ അപ്പം യേശുവിന്റെ ശരീരം ആക്കി... (ബാഹ്യരുപത്തിൽ അത് അപ്പം പോലെ തന്നെ ഇരിക്കും)... എന്നിട്ട് അത് ശിഷ്യർക്ക് കൊടുത്തു... കാരണം കുരിശിൽ പിറ്റേദിവസം ലോകത്തിന്റെ പാപങ്ങൾക്ക് വേണ്ടി സ്വന്തം ശരീരം ഇതുപോലെ നൽകാൻ പോകുന്നു എന്നതിന്റെ മുന്നോടിയായി ചെയ്തതാണ് ആ കർമ്മം... എന്നിട്ട് എന്റെ ഓർമ്മയ്ക്കായി അത് ചെയ്യുവിൻ എന്ന് അപ്പസ്തോലന്മാരോട് കൽപ്പിച്ചു... ആദ്യത്തെ മാർപാപ്പ ആയ പത്രോസ് തൊട്ട് ഇന്നുവരെ അപ്പസ്തോലൻമാരുടെ പിൻഗാമികൾ ആയ ഈ വൈദികർ ഈ കർമ്മം അനുഷ്ഠിക്കുന്നു... അതാണ് വിശുദ്ധ കുർബാന.... ഇന്നും വിശ്വസിക്കുന്നത് യേശു അന്ന് അപ്പം എടുത്ത് ആശീർവദിച്ചപ്പോൾ അത് യേശുവിന്റെ ശരീരം ആയതുപോലെ യേശു നിയോഗിച്ച അപ്പസ്തോലന്മാരുടെ പിൻഗാമികളായ മാർപാപ്പമാർ നിയോഗിച്ച വൈദികർ ആ കർമ്മം അനുഷ്ഠിക്കുമ്പോൾ അത് യേശുവിന്റെ ശരീരം ആയി മാറും എന്നാണ്... അതിനാൽ അങ്ങനെ വൈദികർ ആശീർവദിച്ച അപ്പം ഉപയോഗിച്ചു ആണ് കറുത്ത കുർബാന നടത്തുന്നത്.... കേരളത്തിൽ പല ഭാഗത്തും സക്രാരി കുത്തിത്തുറന്ന് തിരുവോസ്തി മോഷ്ടിച്ച സംഭവം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്... ലോകമൊട്ടാകെ കറുത്ത കുർബാന നടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്... എറണാകുളം കടവന്ത്രയിൽ ഉള്ള എന്റെ സ്വന്തം പള്ളിയിൽ തന്നെ കുർബാന കൊടുക്കുന്ന സമയത്ത് അത് മോഷ്ടിക്കാൻ ശ്രമിച്ചത് സിസ്റ്റർമാർ പലതവണ പിടിച്ചിട്ടുണ്ട്... അതിനാൽ ഇപ്പോൾ വിശുദ്ധകുർബാന നാവിൽ മാത്രമേ കൊടുക്കൂ എന്ന നിയമം കൊണ്ടുവന്നു അവിടെ.
കറുത്ത കുർബാനയിൽ പ്രധാനമായും ചെയ്യുന്നത് ഈ മോഷ്ടിച്ച തിരുവോസ്തി നിന്ദിക്കുക എന്ന് കർമ്മമാണ്... കാരണം ദൈവത്തെ നിന്ദിക്കുമ്പോൾ, ദൈവത്തിന്റെ ശരീരത്തെ നിന്ദിക്കുമ്പോൾ സാത്താൻ പ്രീതി പെടുന്നു.... അതിനുവേണ്ടി കറുത്ത കുർബാനയുടെ ഇടയ്ക്ക് ഇങ്ങനെ മോഷ്ടിച്ച തിരുവോസ്തി ചവിട്ടുകയും തുപ്പുകയും തൊട്ട് നഗ്നയായി കിടത്തിയിരിക്കുന്ന സ്ത്രീകളുടെ ഗൃഹ്യ ഭാഗത്ത് തിരുവോസ്തി വയ്ക്കുകയും അതുപോലെ തന്നെ സ്ത്രീകളുടെ mensus bloodil മുക്കുകയും ഒക്കെ ചെയ്യും... അങ്ങനെ ചെയ്യാവുന്ന രീതിയിൽ എല്ലാം യേശുവിന്റെ ശരീരത്തെ അപമാനിക്കും..... അങ്ങനെ സാത്താനെ പ്രീതിപ്പെടുത്താനും അതുവഴി ഉദ്ദിഷ്ട കാര്യം സാധിച്ച് എടുക്കാനും ഉള്ള കർമ്മമാണ് കറുത്ത കുർബാന!!
പക്ഷേ യേശു സാത്താനെ പറ്റി കൃത്യമായി മുന്നറിയിപ്പ് തന്നിട്ടുണ്ട്.... അവൻ വന്നിരിക്കുന്നത് മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനും ആണ് എന്ന് യേശു പറഞ്ഞിട്ടുണ്ട് .... ആദ്യപടിയായി നിങ്ങളുടെ ഉദ്ദിഷ്ടകാര്യം അവൻ സാധിച്ചു തരുമെങ്കിലും പക്ഷെ അതുവഴി അവൻ നിങ്ങളുടെ ആത്മാവിനെ നേടും... നിങ്ങളെ സഹായിച്ചതിന്റെ പേരിൽ നിങ്ങളുടെ മേൽ അവൻ ആധിപത്യം സ്ഥാപിക്കും... പിന്നീട് അങ്ങനെയുള്ളവരെ സാത്താൻ മുച്ചൂടും നശിപ്പിക്കും... സാത്താൻ ആരാധനയിൽ പങ്കെടുക്കുന്നവരുടെ കുടുംബങ്ങൾ സാധാരണഗതിയിൽ വേരറ്റു പോകും... ഒന്നെങ്കിൽ അവർ ആത്മഹത്യ ചെയ്യും... അതുമല്ലെങ്കിൽ മാനസിക രോഗികൾ ആയി തീരും... യേശു പറഞ്ഞത് ഞാൻ ജീവനുണ്ടാകുവാനും ജീവൻ സമൃദ്ധമായി ഉണ്ടാകാനും ആണ് വന്നിരിക്കുന്നത് എന്നാൽ സാത്താൻ വന്നിരിക്കുന്നത് കൊല്ലാനും നശിപ്പിക്കാനാണ്.. യേശുവിന്റെ കുരിശിലെ ബലി ഇതും എല്ലാം ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്... ഈ വിഷയത്തിൽ അന്വേഷിക്കാൻ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് അപകടകരം ആയിരിക്കും... കാരണം നിങ്ങൾ എത്തിപ്പെടാൻ സാധ്യതയുള്ളത് 99 ശതമാനവും സാത്താൻ മതക്കാർ നടത്തുന്ന വെബ്സൈറ്റുകളിൽ ആയിരിക്കും.... Exorcism-ത്തിൽ ഡോക്ടറേറ്റ് എടുത്ത വൈദികർ ഈ കേരളത്തിൽ തന്നെ ഉണ്ട്... അങ്ങനെ ഉള്ളവരെ സമീപിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.
Ethoke sarikum undo
@@kalipantekanthari9134 ധാരാളം ഉണ്ട്, നമ്മുടെ കൊച്ചി, തിരുവനന്തപുരം തുടങ്ങിയ സിറ്റികളിൽ ഇവരുടെ ഗ്രൂപ്പുകൾ പോലും പ്രവർത്തിക്കുന്നുണ്ടെന്ന് പറയുന്നുണ്ട്, പക്ഷേ ഇതിൽ അംഗങ്ങളായ ആൾക്കാരെ കണ്ടുപിടിക്കുക എന്നത് പോലീസിന് അസാധ്യം ആണ്,അത്രക്കും രഹസ്യസ്വഭാവം ഉള്ള ഗ്രൂപ്പുകൾ ആണിതൊക്കെ,ഇല്ലുമിനാറ്റി പോലെ..
@@athuldominic അതെ
@@vishnuthulasi5248 ഒന്നൂടി വിവരിക്കോ ഇത് 😅
ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ
Tom cruisnte eyes wide shut + francis ittikora = this film
Athe
ടി ഡി രാമകൃഷ്ണന്റെ നോവൽ ഫ്രാൻസിസ് ഇട്ടിക്കോരയിൽ ആണ് ഇത്തരം ഒരു റഫറൻസ് ആദ്യമായി കണ്ടത്.
Manja veyil maranangal vayikku
തീർച്ചയായും ശ്രമിക്കാം.
Ee filmile super scene
Which movie
ADAM JOAN
Eth movie
Aadam john
Super movie
Ee otta scene kondannu avarkku last kochine kittunnath
Filim name