ഇപ്പഴാടി നീ പെണ്ണ് | Malayalam Movie Comedy Scene | Malayalam Super Hit Comedy Scene

Поделиться
HTML-код
  • Опубликовано: 31 июл 2017
  • ഇപ്പഴാടി നീ പെണ്ണ് | Malayalam Movie Comedy Scene | Malayalam Super Hit Comedy Scene
  • КиноКино

Комментарии • 239

  • @vinu138
    @vinu138 2 года назад +3565

    മലയാളത്തിൽ നസ്രിയക്കും മുൻപേ കുറുമ്പി -ക്യൂട്ട് -റൊമാന്റിക് നായികസങ്കല്പം അവതരിപ്പിച്ചു വിജയിച്ച നടി ..ചിരിയും നോട്ടവും ചുറുചുറുക്കും എല്ലാം അതുവരെ മലയാളികൾ ഒരു നായികയിൽ കാണാത്ത അത്ര മനോഹരം ആയിരുന്നു ...റോമ ...

    • @shibushibu9390
      @shibushibu9390 2 года назад +54

      Correct

    • @Vini-fq4br
      @Vini-fq4br 2 года назад +75

      True. Ee cinema njangal hostelinnu poi kandu vannittu ee karyam mess hallil irunnu paranjathu orkkunnu.. ee role aa samayathe main heroines cheythaal ithrayum nannavillayirunnu ennu..

    • @vinu138
      @vinu138 2 года назад +77

      @@Vini-fq4br കോളേജിൽ പഠിക്കുന്ന സമയത്ത് ,,ജീവിതത്തിലെ ഏറ്റവും വർണ്ണാഭമായ കാലത്ത് ,,അതും ഹോസ്റ്റലിൽ നിന്നും കൂട്ടുകാരുടെ കൂടെ പോയി ഈ സിനിമ കണ്ട നിങ്ങൾ ലക്കി ആണ് ... ഇന്നും "ഇഷ്ടമല്ലേ" പാട്ട് കേൾക്കുമ്പോൾ നിങ്ങളുടെ മനസ്സിൽ ആ കാലവും ,ഓർമകളും എല്ലാം കുറെ പൂമ്പാറ്റകൾ ആയി പറന്നുയരാറില്ലെ ? 😃

    • @meeraprince
      @meeraprince 2 года назад +11

      Sathyam

    • @haneefap1912
      @haneefap1912 2 года назад +2

      @@shibushibu9390 q

  • @jaffarimaam
    @jaffarimaam 2 года назад +433

    അമല ( എന്റെ സൂര്യപുത്രി )
    ആനി ( മഴയത്തും മുൻപേ )
    ദിവ്യ ഉണ്ണി ( പ്രണയവർങ്ങൾ )
    ശാലിനി ( നിറം )
    മഞ്ജു വാരിയർ ( സമ്മർ ഇൻ ബേത്ലഹേം )
    മീര ജാസ്മിൻ ( കസ്തൂരിമാൻ )
    റോമാ ( ചോക്ലേറ്റ് )
    കുറുമ്പും ക്യൂട്ടിനെസ്സ് കൊണ്ട് മലയാളത്തിൽ തകർത്തു അഭിനയിച്ച നായികമാർ ...

  • @mee3264
    @mee3264 2 года назад +437

    Notebook, chocolate, colours, lolipop & july 4 made roma favourite to us ❤️❤️

    • @manzoormr7741
      @manzoormr7741 2 года назад

      മിന്നാമിന്നിക്കൂട്ടം, ദിവ്യ ഉണ്ണി -പ്രണയവർണങ്ങൾ..

    • @vaibhav_unni.2407
      @vaibhav_unni.2407 2 года назад +3

      ഉത്തരസ്വയംവരം

    • @fathimashakkiyapm1043
      @fathimashakkiyapm1043 Год назад +3

      Minnaminnykoottam. Too

    • @harikrishnank1312
      @harikrishnank1312 Год назад

      @@vaibhav_unni.2407 പക്ഷെ സിനിമ ഹിറ്റായില്ല എന്നാണ് എന്റെ അറിവ്

    • @mariammajohn7746
      @mariammajohn7746 Год назад

      @@harikrishnank1312 Athu kurach over aayipoyi

  • @sandhyacharu6300
    @sandhyacharu6300 2 года назад +374

    റൊമയും സുപ്രിയയും ഒരേ look ഇണ്ട്
    Cute

  • @sreela_sumith2377
    @sreela_sumith2377 2 года назад +252

    ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി ആണ്😁

  • @skyworld149
    @skyworld149 2 года назад +154

    ഒരുപാട് ഇഷ്ടമുള്ള ഒരു പടം. Ufff 😘😘😘 annokke ith kanumbooo ulla thrill athu വേറെ തന്നെ. ഇപ്പോഴും ഉണ്ട് ttoo

  • @sabirachungath4436
    @sabirachungath4436 2 года назад +74

    റോമക്കു പകരം മറ്റാരും മലയാളത്തിൽ ഇല്ല

  • @sgsrtayilam6261
    @sgsrtayilam6261 2 года назад +58

    0:04 to 0:16 enna oru vibe aanalle..arichangu kayaruvaa.. Alex polinte kidu bgm um

  • @Akshay.M.S634
    @Akshay.M.S634 2 года назад +168

    *Prithviraj Sukumaran* is My favorite Young Actor in Malayalam Cinema

  • @dreamygirl3928
    @dreamygirl3928 2 года назад +615

    എത്ര തവണ കണ്ടാലും ഒരിക്കലും മടുപ്പ് തോന്നുന്നില്ല.
    റോമാ 😍😍🥰😘
    എപ്പോഴും ഓ എന്തൊരു ഭംഗിയാണ് കാണാൻ❤️❤️❤️
    വളരെ ചുരുങ്ങിയ കാലയളവിൽ തന്റെ സിനിമകളിലൂടെ നിരവധി ഹൃദയങ്ങൾ മോഷ്ടിച്ച ഒരു സുന്ദരി. നിങ്ങളുടെ വേഷങ്ങൾ മാറ്റിസ്ഥാപിക്കാൻ ആർക്കും കഴിയില്ല.
    വളരെയധികം മിസ് ചെയ്യുന്നു ❤️

  • @rifamol6145
    @rifamol6145 2 года назад +233

    റോമായേ പോലെ cute നായിക വേറെ വന്നിട്ടില്ല മലയാളത്തിൽ... എവിടെ ആണ് ഇപ്പോൾ...

    • @MrsBatra-cg6hg
      @MrsBatra-cg6hg 2 года назад +13

      അറിയില്ല😔എവിടെ ആണേലും മലയാള സിനിമയിലേക്ക് തിരിച്ചു വന്നാൽ മതിയായിരുന്നു♥️

    • @crazyvlog3479
      @crazyvlog3479 2 года назад +6

      Nasriya

    • @janvy5556
      @janvy5556 2 года назад +11

      @@crazyvlog3479 roma vere nazriya vere

    • @പാർവതി
      @പാർവതി Год назад

      ​@@crazyvlog3479🙄

    • @Manjummelboys_
      @Manjummelboys_ 6 месяцев назад +4

      ​@@crazyvlog3479nazriya nalla cute aan..but Roma acting kondum look kondum vere level aanu❤️😭

  • @candlewithyara5680
    @candlewithyara5680 2 года назад +79

    Ilike rome she has one big position in malayalam indrustry. That Never break other

  • @rinufathima
    @rinufathima 2 года назад +106

    Enik ettavum kooduthal ishttapetta cinima fav💫

  • @fahadkp1548
    @fahadkp1548 Год назад +11

    2:34 അറക്കൽ അബു അല്ലെ അത് 💥✌🏻

  • @sreeshmaps4057
    @sreeshmaps4057 2 года назад +34

    Ethre kandalum mathivaratha moviee....rajuettan roma chechi combo❤️❤️🥰🥰

  • @aiex-ix8813
    @aiex-ix8813 2 года назад +35

    എന്റെ faviourtive actor ആയിരുന്നു റോമാ 🥰😘😘❤❤❤❤❤

  • @firosfiruppm9618
    @firosfiruppm9618 Год назад +13

    *ആചെക്കൻ സൈജു കുറുപ്പ് ആണല്ലോ😄*

  • @syamaaswathy933
    @syamaaswathy933 2 года назад +65

    മാറിയ യാ.... 🤣🤣🤣🤣🤣

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +71

    That look of Roma at 5:33 ❤️❤️❤️

  • @kukku5320
    @kukku5320 3 года назад +231

    Fav movie ❤️❤️

  • @vishalps9893
    @vishalps9893 2 года назад +25

    മരിയ.. യാ 🤣🤣

  • @steffycyriac9773
    @steffycyriac9773 9 месяцев назад +6

    Industry needs to bring new films like this movie's story ❤️ with representing Disability Awareness and Access 🙌

  • @muhdrahlan5513
    @muhdrahlan5513 2 года назад +19

    2000 erayil ulla lead actressil ettavum nannayi humour cheyunath romayuan.lead actressil urvashi chechi kazhinjal ettavum nannayi humour cheythunath roma aan.she is very nice actress

  • @anjaliajith4946
    @anjaliajith4946 2 года назад +132

    Om santi osana narisya allate vere areyum chinthikan patila atupole ahn chocolatetile roma❤❤

    • @singapore5500
      @singapore5500 2 года назад +16

      Pakshe nasriyak abhinyam athra illa , pottan Kali kalikkum ennallathe acting pora

    • @anjaliajith4946
      @anjaliajith4946 2 года назад +13

      @@singapore5500 ey abhinayam illanno.... Abhinayam oke ind.. Bangalore daysil oke allate abhinayichindallo... Kuttitam ahn kurach kude cheyune atra ullu... Romakum agene ayirunnu

    • @singapore5500
      @singapore5500 2 года назад +9

      @@anjaliajith4946 athil okke evideya abinayam , senti scene okke verumbo verum oola abhinayam aanu nasriya . njan ente abhiprayam parangene ullu

    • @userfrndly32
      @userfrndly32 2 года назад +20

      നസ്രിയ കൊഞ്ചൽ അഭിനയം മാത്രം അല്ലെ അറിയൂ... റോമാ പൊളി ആണ്

    • @farsanabasheer3178
      @farsanabasheer3178 2 года назад +5

      @@singapore5500 athond ayirikkum om shanti oshanak state award naziriyak koduthath..
      than anallo kodathi

  • @favzone2184
    @favzone2184 2 года назад +57

    Malayalathil aadhyamayi....kurumbi aay nammude mansa keezadakiya ....roma miss her

  • @josephskadalikattil3179
    @josephskadalikattil3179 2 года назад +59

    I like this movie. Roma acting is very super. I like her acting. Prithviraj acting is super

  • @ananthapadmanabhan6340
    @ananthapadmanabhan6340 2 года назад +42

    റോമാ ♥️♥️

  • @rrengtalks2756
    @rrengtalks2756 2 года назад +40

    Most favourite actress aayirunu😍👍👍

  • @rizvanarafeeque2997
    @rizvanarafeeque2997 2 года назад +21

    We miss u romaaaa♡

  • @fathimathsafira6906
    @fathimathsafira6906 2 года назад +27

    Ithinte aa background music pwoly Pwoly 👌😍

  • @salihasalu3938
    @salihasalu3938 2 года назад +31

    Haaii....pappaaaa😂😂😂

  • @empire_of_rcpr6628
    @empire_of_rcpr6628 2 года назад +11

    Chocolate fav 😍movie
    RAJUVETTAN my fav 😍 forever

  • @eraofshahi5312
    @eraofshahi5312 2 года назад +27

    One of fvrt actres🥰

  • @welcomedearz..
    @welcomedearz.. 2 года назад +6

    Haiii paappaaaa!!!!!!!...
    Aa scene enikku ethra kandalum mathiyavilla

  • @mubarakmubu447
    @mubarakmubu447 2 года назад +29

    My fvrt movie 😍😍😍😍😍😍

  • @najiya4050
    @najiya4050 2 года назад +33

    Mariya yaaa.... 😂😂😂

  • @itsmeanwika8067
    @itsmeanwika8067 2 года назад +12

    Pinne ചേട്ടൻ entha vijariche😀😀😀

  • @ramanunni1278
    @ramanunni1278 2 года назад +5

    Supet❤💐

  • @Namra_Naina
    @Namra_Naina 2 года назад +21

    Full movie upload ചെയ്യോ ആരെങ്കിലും

  • @JITHIN_
    @JITHIN_ 2 года назад +7

    7.20 sec Dress ka ka ka kalakki 🤣🤣🤣

  • @favzone2184
    @favzone2184 2 года назад +29

    Annum innum marakkatha college lov story

  • @shanu8917
    @shanu8917 2 года назад +4

    Adipoli movie

  • @nisamudheennisamudheen8303
    @nisamudheennisamudheen8303 2 года назад +16

    റോമ ഒരു സംഭവം

  • @aishat9541
    @aishat9541 3 года назад +76

    Ayoo vellam masthishkathil keri😂😂

  • @user-fy3iy5xd6g
    @user-fy3iy5xd6g 2 года назад +8

    മറിയ yaa 😂😂

  • @iamvkabhinav25
    @iamvkabhinav25 Год назад +4

    Roma annathe top actress aayirunnu

  • @rajanimr7727
    @rajanimr7727 2 года назад +11

    👌

  • @ayishazid
    @ayishazid 2 года назад +8

    Mariya....yya 😂😂

  • @akhilaakhila6991
    @akhilaakhila6991 2 года назад +26

    Supriya Menon nte cheriya cut ond

    • @abdulgafoor5456
      @abdulgafoor5456 2 месяца назад

      പ്രവിതരാജ് എന്റെ യും 😜😎

  • @divyakrishna5893
    @divyakrishna5893 3 года назад +78

    Full movie upload cheyyuu

  • @bincythomas1677
    @bincythomas1677 Год назад +1

    This movie 😍!!

  • @shihas.ppshiyu6901
    @shihas.ppshiyu6901 2 года назад +41

    Wonderful jodyy

  • @muhammedumaidk4129
    @muhammedumaidk4129 Год назад +2

    Mariyaa yaaa😅

  • @sheejav8915
    @sheejav8915 2 года назад +5

    👌👌👌film

  • @mirshakingini6277
    @mirshakingini6277 3 года назад +60

    My fav movie ❤️

  • @elinmaryroy247
    @elinmaryroy247 2 года назад +7

    Please upload full movie

  • @anjurajanjuraj164
    @anjurajanjuraj164 2 года назад +2

    Full movie upload please

  • @priyabratnayak548
    @priyabratnayak548 2 года назад +4

    Full movie please

  • @Vishnuvishnu-sc2ec
    @Vishnuvishnu-sc2ec 2 года назад +7

    Prithviraj super 🥳 👌 ❤ 😍 ♥

  • @ahammedmidlaj7319
    @ahammedmidlaj7319 3 года назад +30

    ethile music enikk eshtan

  • @fasirashi9323
    @fasirashi9323 2 года назад +6

    Roma 😍

  • @hima6121
    @hima6121 2 года назад +34

    03:55 😂😂😂😂🤣🤣🤣

  • @irfansabi4950
    @irfansabi4950 3 года назад +23

    I am from tamilnadu.my all most favourite movie 🍬🍬🍬❤️❤️❤️

  • @asbiyashiyas2702
    @asbiyashiyas2702 2 года назад +15

    2021 il kanan vannavr undoo

  • @IZARAHUL
    @IZARAHUL 2 года назад +4

    മക്കരുത് 😄😄

  • @sethu234
    @sethu234 Год назад

    nalla vedik . prewthi raj caya nokki, aval under ground case?

  • @noora7393
    @noora7393 2 года назад +6

    Roma🙂❤️

  • @sumeshkuruvanderi8895
    @sumeshkuruvanderi8895 2 года назад +8

    Fav movie

  • @ranjananv6121
    @ranjananv6121 2 года назад +13

    Fav Movie ❤️🥰💫🤩😘

  • @janchuhychu3528
    @janchuhychu3528 2 года назад +2

    Full movie plzzz

  • @jithujoseph6858
    @jithujoseph6858 2 года назад +7

    Supriya polude roma

  • @AJ-kw1op
    @AJ-kw1op 2 года назад +4

    ❤️❤️❤️

  • @mufeedapk3122
    @mufeedapk3122 2 года назад +24

    0:05 to 0:10 uff❤❤

  • @ayishanazneen8687
    @ayishanazneen8687 3 года назад +66

    Full movie upload cheyyuuu

    • @ichuichu9690
      @ichuichu9690 3 года назад +3

      Mx playeril ind

    • @julebaby6536
      @julebaby6536 3 года назад +1

      Veruthe paryunnthaa kittillaa??

    • @gayathrijp
      @gayathrijp 3 года назад +2

      Mx playeril google vazhi mathrame kaanan pattu🙌

    • @julebaby6536
      @julebaby6536 3 года назад +1

      Nokkam kittiyall faghymo

    • @sanooozzz8569
      @sanooozzz8569 3 года назад +1

      Teligramil ind

  • @BUTTER617
    @BUTTER617 2 года назад +4

    Roma 🥰🥰

  • @JITHIN_
    @JITHIN_ 2 года назад +3

    3.55sec Hai papa. ☕💦 😂🤣🤣🤣

  • @eldhosevalias4637
    @eldhosevalias4637 Год назад +1

    Hai pappa 🤣

  • @favzone2184
    @favzone2184 2 года назад +20

    One fv movie😍

  • @anaghakukku1893
    @anaghakukku1893 3 года назад +43

    Athee ithinte full movie upload cheyyoo plzz

    • @ichuichu9690
      @ichuichu9690 3 года назад +1

      @Anagha Kukku mx player ind

    • @julebaby6536
      @julebaby6536 3 года назад

      Nattill ullvarkke kanan okkukayuluuu paravasikallkke kanan okkilllaa kittillaa??

  • @aaabbhhii
    @aaabbhhii 2 года назад +6

    Mariya ya

  • @bismeworld247
    @bismeworld247 2 года назад +2

    Mx player download chaytal full movie kanam💯

  • @assaiaarsanu2530
    @assaiaarsanu2530 2 года назад +2

    Ee cinema upload cheyyumo

  • @zayedaljabri3446
    @zayedaljabri3446 2 года назад +3

    Please upload the full movie

  • @user-gw8jm8xk4q
    @user-gw8jm8xk4q 2 года назад +2

    🥰🥰🥰

  • @user-gp6pc3jl4s
    @user-gp6pc3jl4s 11 месяцев назад +1

    ചോക്ലേറ്റ് 2007 ♥️

  • @ayishashani8379
    @ayishashani8379 3 года назад +48

    Full movie idoo plzzzzzzzzzzzz 🥺

  • @shifafarha1524
    @shifafarha1524 2 года назад +9

    Broo plzz chocolate full movie uploaded cheyyavoo

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 5 месяцев назад

    Roma super

  • @abdulnasar3782
    @abdulnasar3782 2 года назад +2

    😄😄

  • @bowmicdecado4574
    @bowmicdecado4574 2 года назад +2

    Soosi moolee soosi moolee ullillaai ennodennum...

  • @arundev2861
    @arundev2861 2 года назад +3

    മരിയ യാ

  • @sumithrashop3294
    @sumithrashop3294 3 года назад +12

    RomaorupaduEshtam

  • @abdulnasar3782
    @abdulnasar3782 2 года назад +3

    😄😄😄😄😄😄😇😇😇😇

  • @shahanashanu6463
    @shahanashanu6463 Год назад

    🥺❤️

  • @shafeerct3924
    @shafeerct3924 3 года назад +15

    Poli

  • @fathimarinsha4874
    @fathimarinsha4874 2 года назад +25

    Poli song❤❤

  • @the_tech_man143
    @the_tech_man143 Год назад

    2023🎉

  • @muhammadsinank.a6439
    @muhammadsinank.a6439 2 года назад +2

    #prithviraj #ramo

  • @ghostbg3768
    @ghostbg3768 2 года назад +3

    0:00

  • @muhammedjunaidc7337
    @muhammedjunaidc7337 3 года назад +13

    ഹി