നാണംകെട്ട് മോദി...റഷ്യയിൽ പോയി ഭാഷ അറിയാതെ അതും പുടിൻറെ മുന്നിൽ..! വീഡിയോ കാണാം...

Поделиться
HTML-код
  • Опубликовано: 7 окт 2024
  • നാണംകെട്ട് മോദി...റഷ്യയിൽ പോയി ഭാഷ അറിയാതെ അതും പുടിൻറെ മുന്നിൽ..! വീഡിയോ കാണാം... | Rahul Gandhi Vs Modi | Narendramodi at Russia
    #latestnews #malayalamnews #malayalamlatestnews #todaynews #election #electioncommissionofindia #electionnews #loksabhaelection2024 #electionresult #electionsurvey2024 #narendramodi #rahulgandhi #congress #bjp #cpim #indiaalliance #nitishkumar #rahulgandhi #jdu #russia #vladimirputin #putin

Комментарии • 116

  • @hussainm8306
    @hussainm8306 2 месяца назад +9

    ഭാഷ അറിയില്ലെങ്കിലും വർഗീയത വിളംബാൻ നല്ലോണം അറിയാമല്ലോ

  • @asalamsulaiman7777
    @asalamsulaiman7777 2 месяца назад +19

    ചായക്കടക്കാരനെ പിടിച്ചു പ്രധാനമന്ത്രിയാക്കിയാൽ തന്നെ സ്ഥിതി അത്ഭുതം ഒന്നുമില്ല

    • @abrahamej3837
      @abrahamej3837 2 месяца назад +4

      IAS karan aayaalum bhasha Vidhesha bhasha ariyillenkil inganeyokke thanneya,chayakkada nadathunnathu athraku mosham thozhilano?

    • @Srigalan
      @Srigalan 2 месяца назад

      ഇവിടെ വേറെ ചിലരും ചായക്കടയിൽ ജോലി ചെയ്തിട്ടുണ്ട്. ആരാണെന്ന് അറിയാമോ ആവോ?

    • @BennyNC-pk1gq
      @BennyNC-pk1gq 2 месяца назад

      MODI ye chumakkunna INDIA kkarude avastha.

  • @manafkaruva7674
    @manafkaruva7674 2 месяца назад +8

    അവർ തന്നെ മനസ്സിലാക്കി കാണും ഇന്ത്യയിൽ ഇതുപോലുള്ള ഭരണാധികാരി ആണല്ലോ എന്ന് 😂

  • @maharoofpp1906
    @maharoofpp1906 2 месяца назад +10

    അട്ടയേ മേത്തയിൽ കിടത്തിയാൽ ഇതാണ് അവസ്ഥ

    • @RajeshKumar-gw4zg
      @RajeshKumar-gw4zg 2 месяца назад

      അട്ടകൾ ആരാണെന്ന് എല്ലാവർക്കും അറിയാം.... അതുകൊണ്ടല്ലേ നിനക്ക് താല്പര്യമില്ലാത്തവർ ഇന്ത്യ ഭരിക്കുന്നത്......

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 2 месяца назад +5

    എനിക്ക് PM ആയിട്ട് വേണം ലോകം ചുറ്റാൻ

  • @an69043
    @an69043 2 месяца назад +5

    ദൈവത്തിന് ഇംഗ്ലീഷ് അറിയണ്ട ദേവ ഭാഷ അറിഞ്ഞാൾ മതി? അരെടാ ചോദിയ്ക്കുവാൻ ?

  • @asheelanm6023
    @asheelanm6023 2 месяца назад +1

    ലോകാവ്സാനം ഇങ്ങനെ ഉള്ള കുറെ അസുരൻ മാർ വരും 💯💯💯 🤲🤲🤲🤲🤲

  • @valsalam6263
    @valsalam6263 2 месяца назад +4

    അത് എന്തിനാ നാണം കെടുന്നത് എല്ലാവർക്കും എല്ലാ ഭാഷ യും അറിയാണമെന്നില്ല അതിപ്പം പ്ര ധാ ന മന്ത്രി ആയാലും

  • @mythoughtsaswords
    @mythoughtsaswords 2 месяца назад +6

    അതാണോ Russia അവരുടെ ഏറ്റംവും വലിയ പുരസ്കാരം, മോദിജിക്ക് കൊടുത്ത് ബഹുമാനിച്ചത്

    • @lembhodharan7428
      @lembhodharan7428 2 месяца назад

      ഇഗ്‌ നോബൽ പുരസ്‌കാരം നേടിയ ആൾക്ക് ഇതൊക്കെ എന്ത്.........

    • @sebastianmj9013
      @sebastianmj9013 2 месяца назад

      Bhayankaram thanne

  • @satheeshsadasivan8075
    @satheeshsadasivan8075 2 месяца назад +4

    ആക്രി സാധനങ്ങൾ ഒക്കെ വീട്ടിൽ നിന്നും ഒഴിവാക്കി, പുതിയ പുതിയസാധനങ്ങൾഉപയോഗിക്കാൻ തുടങ്ങിയാൽവീടിന് ഐശ്വര്യം വരും ----വീടുകൾ ഐശ്വര്യ പൂർണമാകുമ്പോൾ രാജ്യവും ഐശ്വര്യപൂർണ്ണമാകും❤

  • @RejithaManoj-m4k
    @RejithaManoj-m4k 2 месяца назад +8

    10 വർഷത്തോളം ഇന്ത്യൻ പ്രധാനമന്ത്രി ആയ മോദി ഇതുവരെ ഇംഗ്ലീഷിൽ സംസാരിക്കുന്നത് ഈ postman കേട്ടിട്ടില്ലേ കഷ്ടം.ആദ്യം Vladimir Putin നു ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയുമോ എന്നാണ് . അയാൾ സംസാരിക്കുന്നതു വേറെ language അല്ലേ 😂

    • @sebastianmj9013
      @sebastianmj9013 2 месяца назад

      Teleprompteril vayikkum. Vayikkumpolthettayi ucharikkumm.. entire Political Science il alle degree...

    • @bijugeorge3714
      @bijugeorge3714 2 месяца назад

      😂😂😂

  • @ابوحسنى-ج4ط
    @ابوحسنى-ج4ط 2 месяца назад +1

    ഒരു അധ്യാപകൻ ഇല്ലാതെ , കൂടെ പഠിച്ച ഒരാളും പോലെ ഇല്ലാതെ ,ഒരു sertfecat പോലും ഇല്ലാത്ത ഒരാൾക്ക് പ്രധാന മന്ത്രി ആവുക എന്നത് വലിയ ഭാഗ്യം തന്നെ അല്ലേ😂

  • @subaira8447
    @subaira8447 2 месяца назад +9

    സ്കൂളിലും കോളേജിലും പോകാതെ ചായക്കട നടത്തി പ്രധാനമന്ത്രിപദം ഇലക്ഷൻ മെഷീനിലൂടെ തരികിട കാണിച്ച് പ്രധാനമന്ത്രിയായ ഇയാൾക്ക് എന്ത് യോഗ്യത എന്ത് ഇംഗ്ലീഷിൽ എന്ത് മംഗ്ലീഷ്

    • @EbbyJacob
      @EbbyJacob 2 месяца назад

      😂😢😮😅😊

    • @RajeshKumar-gw4zg
      @RajeshKumar-gw4zg 2 месяца назад

      അങ്ങനെ ആശ്വസിക്ക്.. അല്ലാതെ വേറെ വഴിയില്ല

  • @jayakumark8360
    @jayakumark8360 2 месяца назад +1

    Good news❤❤❤

  • @Srigalan
    @Srigalan 2 месяца назад +5

    അറബി പഠിച്ചിട്ടാണോടാ പിണുങ്ങാണ്ടി അടിക്കടി ദുബായിൽ പോകുന്നത്.?

    • @jainibrm1
      @jainibrm1 2 месяца назад

      അവിടെ ഷേക്കിനെ കാണാൻ പോണതല്ലല്ലോ? 🤣🤣🤣

    • @satheeshsadasivan8075
      @satheeshsadasivan8075 2 месяца назад

      @@Srigalan അറബി അറിയാവുന്നവൻനല്ല ശമ്പളം ജോലിയിൽ കയറും.അറബിയും ഇംഗ്ലീഷും ഒന്നുമറിയാത്ത വൻഓഫീസ് ബോയ് ആയിജോലി ചെയ്യും.അത്രയേ ഉള്ളു വ്യത്യാസം

  • @josephantony8760
    @josephantony8760 2 месяца назад +1

    Shame for 140 crore people

  • @noushadop2764
    @noushadop2764 2 месяца назад

    Mr. Putin സംസാരിക്കുന്നത് ഇംഗ്ലീഷ് അല്ലല്ലോ... പിന്നെ ഇന്ത്യൻ പ്രധാനമന്ത്രി ഹിന്ദി പറയട്ടെ... അതിനെന്താ മോഷം...

  • @cbvlekshmi9806
    @cbvlekshmi9806 2 месяца назад +4

    തനിക്കു നാണം ഇല്ലെടോ ഇങ്ങനെ പറയാൻ. പുടിൻ ഏറ്റവും വലിയ ബഹുമതി നൽകി ആദരിച്ചത് തീരെ സഹിക്കുന്നില്ല അല്ലേ.Modiji knows how to speak in English, Hindi and Gujarati and marati. How many languages can you speak 😡

    • @an69043
      @an69043 2 месяца назад +1

      എടോ ഒന്നുമില്ലെങ്കിൽ എം.എ എൻ ഡയർ പൊളിറ്റിക്സ് അല്ലേടേ ? രണ്ട് ഇംഗ്ലീഷ് വാക്ക് എങ്കിലും പറയൂ പ്ലീസ് ?

    • @HamzaM-qr4rs
      @HamzaM-qr4rs 2 месяца назад

      6 ji​@@an69043

  • @josephkochupurackal1189
    @josephkochupurackal1189 2 месяца назад

    Very sad

  • @sivasankaranp37
    @sivasankaranp37 2 месяца назад +1

    എടൊ പുതിനു ഇംഗ്ലീഷ് അറിയില്ല 🥰

  • @faziludheentm3659
    @faziludheentm3659 2 месяца назад

    പ്രിയ സഹോദര മോദിക്ക് ഇന്ഗ്ലിഷ് അറിയാത്തതുകൊണ്ടല്ല പരിഭാഷകരെ വെച്ചിരിക്കുന്നത്. ചില രാഷ്ട്ര തലവന്മാർ (റഷ്യാ, ചൈന പോലുള്ള )മറ്റുള്ള രാഷ്ട്ര തലവന്മാരുമായി സംസാരിക്കുമ്പോൾ അവർ അവരുടെ ഭാഷയിലാണ് സംസാരിക്കുക. അതിന് പരിഭാഷകരും ഉണ്ടാകും. ഇതാണ് യാഥാർഥ്യം.

  • @nandakumarg9547
    @nandakumarg9547 2 месяца назад

    putin ന് റഷ്യൻ ഭാഷയേ അറിയു നമ്മുടെ ആൾക്ക് ഹിന്ദിയേ അറിയു അപ്പോൾ Result കട്ട പുക ആരേയും കുറ്റം പറയരുതേ.....

  • @user_64320_qouyjjh
    @user_64320_qouyjjh 2 месяца назад +3

    Ee vivaram ketta news vayanakkarane sammathikkanam

  • @varghesegeorge9549
    @varghesegeorge9549 2 месяца назад

    പൂട്ടിന് ചായ അടിക്കാൻ പോയ ചായവാല

  • @LeelaJP
    @LeelaJP 2 месяца назад

    ലോകത്തിലുള്ള എല്ലാ ഭാഷയും താങ്കൾക്ക് അറിയാമോ ? അറിയില്ലെങ്കിൽ പരിഹസിക്കുന്നതിൽ അർത്ഥമില്ല .

  • @ThankachanChettiyarathu-cj7ly
    @ThankachanChettiyarathu-cj7ly 2 месяца назад +2

    The Russians do not know English language and they always assist a translator. Our PM speak English and an interpreter is always assigned for translation. Simply don’t bully if you don’t know what is Russia.

  • @sheejajoseph9942
    @sheejajoseph9942 2 месяца назад

    What shame

  • @josephantony8760
    @josephantony8760 2 месяца назад +1

    Bahut badhiya

  • @tomy3455
    @tomy3455 2 месяца назад

    ഭാഷ അറിയുന്ന വിദ്യാഭ്യാസവും യോഗ്യതയും ഉള്ള എത്രയോ ആളുകൾ ഉണ്ട്
    പിന്നെ എന്തിനാ ഈ പെരട്ടകളെ കയറ്റി വച്ചിരിക്കുന്നത് ?

  • @chackocv8070
    @chackocv8070 2 месяца назад

    വിവരക്കേട് വിളബരുത്
    നാം വിചാരിക്കും പോലെ ഇംഗ്ലീഷ് ലോക ഭാഷയല്ല.ലോക ഭാഷകളിൽ ഒന്ന് മാത്രം.പുട്ടിന് റഷ്യൻ കുറിച്ച് ജർമൻ അറിയാം (at the of kgb leader in Germany) രാജ്യത്തെ ഭരണാധികാരികൾ വിദേശത്ത് പോകുമ്പോൾ തർജ്ജിമക്കാരെ കൊണ്ട് പോകും അല്ലെങ്കിൽ ആ രാജ്യം
    നിയമിക്കും.

  • @madhusoodan1850
    @madhusoodan1850 2 месяца назад +2

    What a bloody nonsense you are talking.

  • @jayashreeharidasan1778
    @jayashreeharidasan1778 2 месяца назад +1

    അതിനു അദ്ദേഹം പോകുമ്പോൾ വീട്ടിലുള്ള എല്ലാവരെയും കൂട്ടിട്ട് അല്ലല്ലോ? പോയത് എന്തിനാണോ പോയത് അത് സാധിക്കാനുള്ള ഭാഷയും അദ്ദേഹത്തിന് ഉണ്ടാകും ഇല്ലെങ്കിൽ 3 പീരീഡ്‌ PM ആകുമോ ഇപ്പോഴാണോ താങ്കൾ ഇതൊക്കെ അറിയുന്നത്

    • @jainibrm1
      @jainibrm1 2 месяца назад

      ഷൂ നക്കൽ ആണോ?😂😂😂

  • @manoharanpk8378
    @manoharanpk8378 2 месяца назад

    Putin speaking russian language. Russian language Modi ക്ക് അറിയില്ല.

  • @shajanjohn6623
    @shajanjohn6623 2 месяца назад

    നീ നാളെത്തൊട്ട് ഇംഗ്ലീഷിൽ വാർത്ത വായിച്ചാൽ മതി.

  • @manoharanpk8378
    @manoharanpk8378 2 месяца назад

    Mr. Putin is fluent in German and often gives speeches and interviews in that language. Putin learned English as an adult, and he is not as fluent in English as he is in German.

  • @varghese3
    @varghese3 2 месяца назад +1

    Bhasha padichitalle russiayil pokinnathu...India yil varumbol presidents Hindi padichittanno varunnathu

  • @gsnair129
    @gsnair129 2 месяца назад

    Indiayile rajyadrohikale Russiakkarkku nerathe ariyam Modhiji ki Jai BJP ki Jai

  • @VibeswithRayanAfsal
    @VibeswithRayanAfsal 2 месяца назад

    Russian bhasha Modi kku ariyillallo.. Englishil alla Putin samsarichathu

  • @hyderali5769
    @hyderali5769 2 месяца назад

    ഇവിടെ ഈ ചാനലിൽ ഒരു ഉടായിപ്പ് നടന്നിട്ടുണ്ടോ എന്നൊരു സംശയമുണ്ട് ഉണ്ട്
    റഷ്യൻ പ്രസിഡണ്ടിനും സത്യത്തിൽ ഇംഗ്ലീഷ് അറിയുകയില്ല. റഷ്യൻ ഭാഷയിൽ സംസാരിക്കുന്നതു കൊണ്ടാണ് അവിടെ ഒരു ട്രാൻസലേഷൻ. വെച്ചിട്ടുള്ളത് എന്നാണ് നമ്മൾ മനസ്സിലാക്കുന്നത്
    മോഡിക്ക് നേരാവണ്ണം ഇംഗ്ലീഷ് അറിയില്ല അതൊരു യാഥാർഥ്യമാണ്

  • @mujeebrahman9390
    @mujeebrahman9390 2 месяца назад

    Sham 😂😂😂😂😂😂

  • @omahak.v6510
    @omahak.v6510 2 месяца назад

    രാഹുൽ രാഹുൽ ഗാന്ധി ഇപ്പോഴും പൂപ്സി ബോട്ടിൽ ആണ്
    എന്തിനാണ് എല്ലാരും കളിയാക്കുന്നത് നിങ്ങൾ
    എന്തിനാണ് മോനെ കളിയാക്കുന്നത് എല്ലാവരെയും
    നടത്തിയെങ്കിലും എന്ത് വേണ്ടി പ്രധാനമന്ത്രി ആണല്ലോ
    ഇല്ല ഒന്നും പറയാത നാളെ നീ നിന്റെ സ്ഥിതി ഒന്നോർത്തു നോക്കൂ
    അതുകൊണ്ട് ആരെയും കളിയാക്കരുത്

  • @santhisasikumar5521
    @santhisasikumar5521 2 месяца назад

    Chintha chechiye koode vittal mathiyayirunnallo?Nalla pole English il samsaricheneyallo?

  • @moligp5635
    @moligp5635 2 месяца назад +1

    What a foolish talk

  • @jamesjoseph2126
    @jamesjoseph2126 2 месяца назад

    Putine English Ariyilla

  • @mukundkannan5980
    @mukundkannan5980 2 месяца назад +1

    നി ആ രാ ണ്

  • @salmaalavudheen6050
    @salmaalavudheen6050 2 месяца назад

    Basha anthina ariyunne vargiyatha ariyalo pavam 😂😂😂

  • @gopakumart.r.7170
    @gopakumart.r.7170 2 месяца назад

    എടോ രാഹുൽ ഗാന്ധിക്കു ഡിഗ്രി ഉണ്ടാസ്സായിട്ടെന്തു കാര്യം ഒരു പ്രധാനമന്ത്രി ആകാനുള്ള വിവരമില്ല എന്ന് ജനം മനസ്സിലാക്കി തോൽപിച്ചതല്ലേ. പിന്നെ അയാളെ പോകുന്നതെന്തിനാ. മോഡി എല്ലാ രാജ്യത്തും പോകും എല്ലായിടത്തയും ഭാഷ അറിയണമെന്നില്ലല്ലോ. പോസ്റ്മാണ് ചില ലക്ഷ്യം കാണും അത് ഡ്രോ യറിനുള്ളിൽ വച്ചാൽ മതി. ദ്രോയറിന്റെ അർഥം അറിയാൻ വയ്യെങ്കിൽ ഡിക്ഷണറി നോക്കുക

    • @sidheqmk5254
      @sidheqmk5254 2 месяца назад

      മോഡി പഠിച്ച സ്കൂൾ കോളേജ് ഏതിന്റെ യെങ്കിലും ഒന്നിന്റെ പേര് നിനക്ക് അറിയുമോ 🥶ചാണകമേ 😭

  • @riyaspk682
    @riyaspk682 2 месяца назад

    Pashu kunchungalkue endu rassianbasha😄

  • @omahak.v6510
    @omahak.v6510 2 месяца назад

    താൻ എപ്പോഴും ബിജെപി കുറ്റം പറയുകയാണല്ലോ കമ്മ്യൂണിസ്റ്റുകാരെ കണ്ടുപിടിക്കാത്ത പിണറായി എന്തുകൊണ്ട് കുറ്റം പറയുന്നില്ല
    ഇംഗ്ലീഷ് പറയണമെന്നില്ല
    അവനവന്റെ മാതൃഭാഷ പറഞ്ഞാൽ മതി
    അമേരിക്കക്കാര് ഇവിടെ വരുമ്പോൾ അവരുടെ
    നാണമില്ല നിങ്ങൾക്ക് ഇംഗ്ലീഷ് അറിയത്തില്ല എന്നും പറഞ്ഞ് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താൻ
    എന്തെങ്കിലും ആയിക്കോട്ടെ മൂന്നാമത്തെ പ്രാവശ്യം പ്രധാനമന്ത്രി വിജയിച്ചില്ല അതുകൊണ്ട് പഠിക്കേണ്ട നീ എല്ലാം

  • @rajeeshvp6132
    @rajeeshvp6132 2 месяца назад

  • @binduchandrasekhar3202
    @binduchandrasekhar3202 2 месяца назад +1

    Than podo thanikku ariyamo lokathe ella bhashayum

  • @sudhakarankarathokkan8337
    @sudhakarankarathokkan8337 2 месяца назад +3

    റഷ്യക്കാർക് അവരുടെ റഷ്യൻ ഭാഷയല്ലാതെ, ഇംഗ്ലീഷ് സംസാരിക്കുന്നവർ ചുരുക്കം പേര് മാത്രം, പോസ്റ്റിട്ടവന് പുടിൻ സംസാരിക്കുന്നത് ഏത് ഭാഷയാണെന്ന് മനസ്സിലാക്കാൻ പോലും വിവരമില്ലാതെപോയി, കഷ്ടം!

    • @rajkumarts9614
      @rajkumarts9614 2 месяца назад

      പുടിനും മോദിക്കും ഇംഗ്ലീഷ് അറിയില്ല

  • @alammachandra8793
    @alammachandra8793 2 месяца назад

    R u there?

  • @Nagappan.BNagappan
    @Nagappan.BNagappan 2 месяца назад

    നിനക്കഏതുറപാസാ അറിയും

  • @geethak9122
    @geethak9122 2 месяца назад

    Nonsence

  • @user_64320_qouyjjh
    @user_64320_qouyjjh 2 месяца назад

    Putinu Hindiyum

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 2 месяца назад

    Pudin vannal malyam parayumo

  • @YusufKhan-l9e
    @YusufKhan-l9e 2 месяца назад +3

    നാണവുംമാനവും ഇല്ലാത്തവന് അതൊരുപ്രശ്നം ഇല്ല! പിന്നെ നിങ്ങൾക്കെന്താണ് അഭിമാനക്കേട്, അയ്യാൾ സംഘികളെയല്ലാതെ ആരേയും ഇന്ത്യക്കാരായി കണ്ടിട്ടും ഇല്ല

  • @User938-fc4up
    @User938-fc4up 2 месяца назад +1

    Nee athu lokathanu sudappi sathyam parayunna chanalu kal undu, edo, puttinu radhyan bhsash mathrame ariyu

  • @sukumaranc6214
    @sukumaranc6214 2 месяца назад

    Ninnepole oru nari vereyilla

  • @Anilkumar-it8oy
    @Anilkumar-it8oy 2 месяца назад

    Evide malyalam sasarikkan coment ettavanmarkke ariyllallo

  • @devidasem6307
    @devidasem6307 2 месяца назад

    Atapottahindiarinhtaputinindiayilvarunnathe

  • @ManikuttanPv
    @ManikuttanPv 2 месяца назад

    അഴുക്കു മാത്രം കണ്ടുപിടിക്കാതെ നല്ലതെന്തേലും താൻ പറഞ്ഞിട്ടുണ്ടോ. നല്ല തണല ആലിനു അല്ലെ

  • @v2ram
    @v2ram 2 месяца назад

    Eda adyam nee Malayalam padikku

  • @jeromedasseryjeffedassery2445
    @jeromedasseryjeffedassery2445 2 месяца назад

    ഇന്ത്യക്കു എന്തിനാ ഭാഷ. ഏറ്റവും കൂടുതൽ ഭാഷ ഉപയോഗിക്കുന്ന രാജ്യം ആണ് ഇന്ത്യ.

  • @reimaphilip8568
    @reimaphilip8568 2 месяца назад

    Ha ha very low media report, nobody knows many languages, always they use translators for that.

  • @gsnair129
    @gsnair129 2 месяца назад

    Vargheeya vishanghal muslims verukkanam pannikale mathathathinte adimakal vishappampukal Hindu virodhi thendi kal Modhiji ki Jai BJP ki Jai