ഏത്ര താങ്കളോട് നന്ദി പറഞ്ഞാലും മതിവരില്ല, ഞങ്ങളെ ഗാനത്തിന്റെ തേനരുവിയിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി ഞങ്ങളെയും ആ തേൻ നുകർന്നു തന്ന് ആനന്ദിപ്പിക്കുന്ന താങ്കളുടെ ആ ആത്മാർത്ഥതയെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല.
🙏 ദീർഘായുഷ്മാൻ ഭവ: 🌹 പുകഴ്ത്തുവാൻ വാക്കുകളില്ല! സംഗീതം പഠിക്കുവാൻ കഴിയാതെ പോയ എന്നെപ്പോലെയുള്ളവർക്ക് സംഗീത അമൃതത്തെ കടഞ്ഞെടുത്ത് കോരിക്കോരി കുടിപ്പിക്കുന്ന അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹 അയുതായുത പ്രണാമങ്ങൾ🙏🌹🌹🌹🌹🌹🌹🌹🌹🌹
എത്ര പ്രകീർത്തിച്ചലും, നന്ദി പറഞ്ഞാലും ഈ ജന്മംകൊണ്ട് തീരില്ലല്ലോ അങ്ങയോടുള്ള കടം. ഞങ്ങൾക്കായി ജീവിച്ചിരിക്കട്ടെ! വളരെ വളരെ കാലം. ദേവി കൂട്ടുണ്ടകട്ടെ കൈവിടാതെ. ചിത്രഗുപ്തൻ മറന്നിടട്ടെ അവിടിത്തെ നാമം. പ്രാർത്ഥനയോടെ....
ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളും രാഗത്തെ കുറിച്ചുള്ള അറിവുകളും പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം ഇനിയും മറ്റു രാഗങ്ങളെ കുറിച്ച് പറയുമെന്ന് വിചാരിക്കുന്നു
അതീവ ഹൃദ്യമായ ശബ്ദമാണങ്ങയുടേത്, ഞാൻ ഓർക്കുന്നത് ജഗത് സിങ്ങിനെയാണ്. അദ്ദേഹം ആമുഖമായ് പരിചയ പ്പെടുത്തിയ കുറെ ഹിന്ദി ഭജനു കൾ യാതൃച്ചികമായ് ഒരിക്കൽ യൂ ട്യൂബിൽ ലഭിച്ചു, അന്ന് രാത്രി മതിവരുവോളം കേട്ടിരുന്നു, പിന്നീടതിന് ശ്രമിച്ചപ്പോൾ ട്രൈസ് ചെയ്യാൻ കഴിഞ്ഞില്ല. അതി മനോഹരം. "സാഗരമെ ശാന്ത മാകനീ " ഈ ഗാനവും ദേസ് രാഗത്തിൽ ഉൾപ്പെടുമോ? താങ്കൾ ഏതു സൗണ്ട് സിസ്റ്റമാണ് ഈ പ്രോഗ്രാം റെക്കോഡ് ചെയ്യാൻ ഉപയോഗിക്കുന്നത്?
രാഗങ്ങളെ വളരെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ച് ,പരിചയപ്പെടുത്തി സംഗീതപ്രേമികൾക്ക് താങ്കൾ അഭിമാനമായി നിലകൊള്ളുന്നു.. അഭിനന്ദനങ്ങൾ ..പ്രോത്സാഹനങ്ങൾ ..കടപ്പാടുകളോടെ നേരുന്നു
Mob. 6235305054 FOR ONLINE MUSIC CLASS (INDIVIDUAL) - MAINLY CARNATIC MUSIC WITH FILM SONGS AND VOICE TRAINING, WHATSAPP ONLY 6235305054 FOR MORE INFO
Des രാഗത്തില് ഉള്ള ഒരു പാട്ടും പാളി പോയിട്ടില്ല സുന്ദരം ഈ രാഗം
ഏത്ര താങ്കളോട് നന്ദി പറഞ്ഞാലും മതിവരില്ല, ഞങ്ങളെ ഗാനത്തിന്റെ തേനരുവിയിലേക്ക് കൈ പിടിച്ചു കൊണ്ടുപോയി ഞങ്ങളെയും ആ തേൻ നുകർന്നു തന്ന് ആനന്ദിപ്പിക്കുന്ന താങ്കളുടെ ആ ആത്മാർത്ഥതയെ എത്ര പ്രകീർത്തിച്ചാലും മതിവരില്ല.
🙏 ദീർഘായുഷ്മാൻ ഭവ: 🌹 പുകഴ്ത്തുവാൻ വാക്കുകളില്ല! സംഗീതം പഠിക്കുവാൻ കഴിയാതെ പോയ എന്നെപ്പോലെയുള്ളവർക്ക്
സംഗീത അമൃതത്തെ കടഞ്ഞെടുത്ത്
കോരിക്കോരി കുടിപ്പിക്കുന്ന അങ്ങയെ
ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹 അയുതായുത പ്രണാമങ്ങൾ🙏🌹🌹🌹🌹🌹🌹🌹🌹🌹
മഹാ അത്ഭുതം തന്നെ 🙏🙏🙏🙏🙏
എത്ര മനോഹരമായ ആലാപനം, ഗാനങ്ങൾ ❤
കണ്ടാൽ ഒരു സംഗീതജ്ഞനാണ് എന്ന് പറയില്ല.നല്ല ഗായകനാണ്.glamour,hype ഒന്നുമില്ലാതെ സിംപിൾ narration.
എല്ലാ പാട്ടുകളും ഹൃദയത്തോട് ഒരുപാട് അടുത്തത്...മനോഹര രാഗം
Super. Very good performance. May God bless you
എത്ര പ്രകീർത്തിച്ചലും, നന്ദി പറഞ്ഞാലും ഈ ജന്മംകൊണ്ട് തീരില്ലല്ലോ അങ്ങയോടുള്ള കടം. ഞങ്ങൾക്കായി ജീവിച്ചിരിക്കട്ടെ! വളരെ വളരെ കാലം. ദേവി കൂട്ടുണ്ടകട്ടെ കൈവിടാതെ. ചിത്രഗുപ്തൻ മറന്നിടട്ടെ അവിടിത്തെ നാമം. പ്രാർത്ഥനയോടെ....
Sir..Super..very interesting and helpful..God bless you..😍
Sangeetham padikkan pattatha oru gayakan anu njan angayude class kal etra upkarapradam anu... Namikunnu.... ❤❤❤
ദേശ് രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളും രാഗത്തെ കുറിച്ചുള്ള അറിവുകളും പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം ഇനിയും മറ്റു രാഗങ്ങളെ കുറിച്ച് പറയുമെന്ന് വിചാരിക്കുന്നു
Very good and very interesting presentation
Das.sit..ബ്യൂട്ടിഫുൾ 💕💕💕
ILikeyourVoice.SirGodBlessYOU.
Enikku. Sangeerhan asawdkan mathre ariyu. Valare ishttayi. God bless you sir
അതീവ ഹൃദ്യമായ
ശബ്ദമാണങ്ങയുടേത്,
ഞാൻ ഓർക്കുന്നത്
ജഗത് സിങ്ങിനെയാണ്.
അദ്ദേഹം ആമുഖമായ് പരിചയ പ്പെടുത്തിയ കുറെ ഹിന്ദി ഭജനു കൾ യാതൃച്ചികമായ് ഒരിക്കൽ യൂ ട്യൂബിൽ ലഭിച്ചു, അന്ന് രാത്രി മതിവരുവോളം കേട്ടിരുന്നു, പിന്നീടതിന് ശ്രമിച്ചപ്പോൾ ട്രൈസ് ചെയ്യാൻ കഴിഞ്ഞില്ല.
അതി മനോഹരം.
"സാഗരമെ ശാന്ത മാകനീ "
ഈ ഗാനവും ദേസ് രാഗത്തിൽ ഉൾപ്പെടുമോ?
താങ്കൾ ഏതു സൗണ്ട് സിസ്റ്റമാണ് ഈ പ്രോഗ്രാം റെക്കോഡ് ചെയ്യാൻ ഉപയോഗിക്കുന്നത്?
🙏🙏 വളരെ സന്തോഷം
മാഷേ super
മനോഹരമായിട്ടുണ്ട്
Very nice performance and so helpful. Thanks 😊
നമസ്തേ
God bless you sir
Thank you sir ഈ അറിവുകൾക്ക്
Congrats sir
രാഗങ്ങളെ വളരെ ആകർഷകമായ രീതിയിൽ അവതരിപ്പിച്ച് ,പരിചയപ്പെടുത്തി
സംഗീതപ്രേമികൾക്ക് താങ്കൾ
അഭിമാനമായി നിലകൊള്ളുന്നു..
അഭിനന്ദനങ്ങൾ ..പ്രോത്സാഹനങ്ങൾ ..കടപ്പാടുകളോടെ നേരുന്നു
Thank you sir
God bless you🙏🙏
Thank you
Sir Thankyou
Enthe innum vaneela
Ozhukukayayi puzha pole
Enthe kannanu karupp niram
Ee prema geethakam paadan (light music)
വളരെ മനോഹർ മായിരിക്കുന്നു...
സാറ് ഹാർമോണിയം ക്ലാസുകൾ ഹിന്ദു സ്ഥാനി, : ഷുക്ക ണ്ടൊ?
Amazing..... ❤️
Very good explanation Ilove it from Canada A music lover
Dasmashe saghitham ariyathavark arive nalgheyathinu deivathinte
Anugraham uddagum.
Super
കൈ കൂപ്പുന്നു
Super! Master.🙏🌹🌹🌹
U r great excellent
ചന്ദ്രശ്മി ചന്ദനം നദിയിൽ സുന്ദരിയായും ഒരു മാൻപേട ഈ പാട്ടിന്റെ കരോക്കെ തരുമോ
ദേശ് രാഗം പോലെത്തന്നെ മനോഹരമായ അവതരണം....
❤❤❤❤❤❤❤❤❤❤❤❤❤
thank you sir🙏🏻
അങ്ങയുടെ ഒരു ആരാധകനാണ് ഒരു ഫുൾ പാട്ട് കോർക്കാൻ കെതിയുണ്ട് സാധിച്ചു തരുമോ എല്ലാവർക്കുമായി
God bless you master 🙏
Very Nice..Thank you very much sir.
Sathyam
👍🏿🌷
🙏
🙏🇮🇳
🙏🙏🙏
Western scale il CDF aanu. CDE alla.
Thanks Sir
സാർ നമ്പർ ഒന്നു തരാമോ
Super മാഷേ 💕 ആർക്കും ഇതുപോലെ പറഞ്ഞു തരാൻ പറ്റില്ല.thanks. മാഷേ 💕💕💕💕💕💕
ഒരുപാട് ഇഷ്ടമാണ് പാട്ട് കേൾക്കാനും പാടാനും ഒരുപാട് അറിവ് പകർന്നു തരുന്ന മാഷിന് ഒരുപാട് നന്മകൾ ഉണ്ടാവട്ടെ നന്ദി 🙏
വളരേ മനോഹരമായിരിക്കുന്നു ഓരോ പാട്ടുകളെ, അതിന്റെ എഴുത്തുകാരെ, സംഗീതം നൽകിയവരെ, പാടിയവരെ, ഞങ്ങളെപ്പോലുള്ളവർക്ക് വളരേ ഗുണം ചെയ്യും 🌹🌹👍👏👏❤❤❤❤🙏
🌸🌹🌹🌹 🙏 🙏 🙏 🌹🌹🌹🌸
Sir namaskaaram 🙏valare yadhikam vijnjaanaprada maakunnu sirnte class... 🙏🙏
സംഗീതം ഇഷ്ടപ്പെടുന്ന എന്നാൽ അതിന്റെ ഹരിശ്രി അറിയാത്ത മഠയാനായ എനിക്കും ഇഷ്ടമായി നന്ദി
നമസ്കാരം 🌹🌹🌹🙏
Hi sir i am Benony 👏👏👏super
Hi Benony..Thank you.. God bless you..
Chachappan go ahead godblesyu
Chettan saadhaarana gandharam aanu paadunnathu. Anthara gandharam alla.
Thank you. Please continue sir. This is a very informative channel. And your singing 👌
Superb
Very nice
Great 👍
Enthe innun vanninnilla in Gramophone
വീഡിയോ നന്നായിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടുന്നുണ്ട് 😘
പാട്ടുകളുടെ സ്വരസ്ഥാനം പറയുന്നത് ഉപകരണസംഗീതം കൈകാര്യം ചെയ്യുന്നവർക്ക് വളരെ പ്രയോജനം ചെയ്യും വളരെ അപൂർവം മാത്രം എന്നേ ഇപ്പോൾ പറയുവാൻ കഴിയു 🙏🏾🙏🏾
സുജലാം സുഫലാം മലയജ ശീതളാം
സംഗീതത്തെക്കുറിച്ച് ആധികാരികമായി വലിയ അറിവില്ലാത്ത ഒരു നല്ല ആസ്വാദകനും മനസ്സിലാക്കുന്ന വിധത്തിലുളള നല്ല അവതരണം🎉🎉🎉🎉🎉
Super👌👌👌👌🌹🌹
Super സർ 🙏🙏🙏🌹🌹
ഒരു പുഷ്പം പറഞ്ഞില്ല..
Superb sir
ശരി.. മനോഹരം 👍🏻
പുതിയ videos കിട്ടാൻ കാത്തിരിക്കുന്നു സാർ
താമസിയാതെ തന്നെ വീഡിയോസ് വന്നു തുടങ്ങും..നന്ദി.
വളരെ നന്നായിട്ട് ഉണ്ട് 🙏🙏🙏
Namikkunnu...
സൂപ്പർ
Thanku sir.
മനോഹരം മാഷേ 👌🏻👌🏻🙏🏻🙏🏻🙏🏻🥰🥰❤️
ദൈവികമായ ശബദം'❤️🙏🙏🙏
Namasthe sir
Ariyathirunna pala karyyangalum vyekthamayi paranju thannathinu orupadu nandi
🙏👌👌👌👌👌
👌🙏🌹🌹🌹
Great!
🌹👍🙏👏🏆🥈
❤
Brilliant guidence
നല്ല രാഗ വിവരണം ❤️
🌞🌻👌......
Thank you Sir
E xcllent God bless
എത്ര ഹൃദ്യം,,,,,, ലളിതം,, സുന്ദരം,,, 🙏
Super Sir👌🙏
Superb & awesome singing..👏🏼👌
,❤ good
Excellent
സൂപ്പർ കൊള്ളാം
Good
വളരെ നന്നായിട്ടുണ്ട്. 🙏
Very clear and super demonstration ! my most favourite raga. Next neelambari , can u do ?