എല്ലാ പ്രതീക്ഷയും അവസാനിക്കുന്നത് പോലെ.. വെറുതെ നേരം കളഞ്ഞിട്ട് എന്തിനാ??

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии •

  • @beethamanoj9189
    @beethamanoj9189 3 дня назад +24

    കണ്ണൻ മോനെ 😍😍ചക്കരെ അവൻ ഒരുപാട് ശ്രെമിക്കുന്നുന്നുണ്ട് സ്വാതി സ്വാതി വീഡിയോ കുറക്കല്ലേ കണ്ണൻ മോനെ കണ്ടാൽ മതി അധികം ഒന്നും വേണം എന്നില്ല മോന്റെ ഓരോ വിശേഷം അറിയാൻ കാത്തിരിക്കാ ❤️❤️❤️ഞങ്ങൾക്ക് മോനെ വേണം അവനെ കാണണം സ്വാതിയെ കാണണം ❤️❤️മനസ്സിൽ എന്തെങ്കിലും വിഷമം ഉണ്ടാവുമ്പോൾ മോന്റെ വീഡിയോ കാണും ❤️❤️കണ്ണൻ മോൻ അമ്മ എന്ന് വിളിക്കും വേഗം തന്നെ കണ്ണാപ്പി വിളിക്കുന്നത്‌ കേൾക്കാൻ സന്തോഷത്തോടെ പ്രാർത്ഥന യോടെ കാത്തിരിക്കാ ഈ ആന്റി ❤️❤️❤️ചക്കരയുടെ ഈ ചിരി പോരെ അത്‌ മാത്രം മതി 😍😍😍ഞാൻ മോന്റെ എല്ലാ വീഡിയോസും കാണാറുണ്ട് coment ഇടാറുണ്ട് അവനെ സ്നേഹിക്കുന്ന നമ്മൾ കാണാൻ വേണ്ടി അല്ലേ സ്വാതി വീഡിയോസ് ഇടുന്നത് അതിൽ ചെറിയൊരു വരുമാനം സ്വാതിക്കു കിട്ടും അത്‌ നമ്മുടെ കണ്ണൻകുട്ടിക്ക് വേണ്ടിയല്ലേ ❤️❤️❤️അവനു നമ്മൾ ഒക്കെ അല്ലെ ഉള്ളു സ്നേഹിക്കാനും സഹായിക്കാനും അതുകൊണ്ട് എല്ലാവരും വീഡിയോസ് കാണുക coment ഇടുക നമ്മുടെ മുത്തിന് വേണ്ടി ❤️❤️❤️ചക്കരെ ummma 😘😘😘😘

  • @milnasvlogz
    @milnasvlogz День назад +11

    എന്റെ ഹീറോ തോൽക്കാൻ വേണ്ടി ജനിച്ചതല്ല.. അവൻ ജയിച്ചു ഉയരനുള്ളവൻ.. കണ്ണൻ മോൻ തോൽക്കില്ല ഒരിക്കലും.. ഞങ്ങളെ 🙏 😢...

  • @safeenashan6031
    @safeenashan6031 2 дня назад +23

    കണ്ണൻറെ ചിരിയോളം പോസിറ്റീവ് എനർജി തരുന്ന മറ്റൊന്ന് ഈ പാരിൽ ഉണ്ടോ 🥰🥰🥰 ഒരു വീട്ടിൽ കുറഞ്ഞത് മൂന്നോ നാലോ ഫോൺ ഉണ്ടാവും എല്ലാ ഫോണിൽ നിന്നും കണ്ണൻ കുട്ടൻറെ 🥰വീഡിയോസ് ഓപ്പൺ ആക്കി വയ്ക്കുക ലൈക്ക് ചെയ്യുക കമൻറ് ചെയ്യുക ഷെയർ ചെയ്യുക കണ്ണനെ സ്നേഹിക്കുന്ന ഓരോരുത്തരും അങ്ങനെ വിചാരിച്ചാൽ തീർച്ചയായും വ്യൂസ് കൂടുക തന്നെ ചെയ്യും🙏🏻❤❤❤

  • @Furry.lil.peachh
    @Furry.lil.peachh 2 дня назад +8

    സ്വാതി പുറത്ത് കൊണ്ടുപോവുമ്പഴാ അവന് സന്തോഷം പഴ കാഴ്ചകളും കാണുമ്പോൾ പലമാറ്റങ്ങളും ഉണ്ടാവും എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @SobhaU-b8o
    @SobhaU-b8o 3 дня назад +3

    സ്വാതിമോളെ എന്റെ കണ്ണുസിനെ കാണാതിരിക്കാൻ എനിക്ക് കഴിയില്ല സ്വാതിക്കുട്ടിയുടെ കുടുമ്പം എന്റെ കുടുമ്പം പോലെയാ ഒരു ദിവസം മോനേ കണ്ടില്ലെങ്കിൽ സഹിക്കാൻ കഴിയില്ല ummma കണ്ണുസേ

  • @sureshcharuvilla1980
    @sureshcharuvilla1980 2 дня назад +6

    കണ്ണൻ മോൻ്റെ വീഡിയോസ് കണ്ണാൻ എന്നെ പൊല്ലേ ഒരുപാട് പേരുണ്ട്, കണ്ണൻ മോൻ ഇത്രയും പെട്ടന്ന് ബേദമകാൻ പ്രാർത്ഥിക്കുന്നു❤❤

  • @Amanayan-j3b
    @Amanayan-j3b 2 дня назад +2

    അങ്ങനെ പറയരുത് 🥲കണ്ണനെ കാണാതെ പറ്റില്ല ❤️അവന്റെ ചിരി കാണാതെ നിൽക്കാൻ പറ്റില്ല അതാണ് 🥰അല്ലെ മുത്തേ 🥰🥰🥰🥰🥰🥰❤️😘

  • @rajeevs4702
    @rajeevs4702 3 дня назад +2

    കണ്ണൻമോനെ...... 😘😘😘😘

  • @sajnakarthika
    @sajnakarthika 3 дня назад +8

    കണ്ണൻമുതലാളി യ്ക്ക് ആ പറഞ്ഞത് അത്ര ഇഷ്ടായില്ലെന്ന് തോന്നുന്നു 🥰🥰അമ്മ പറയുമ്പോലെ ഒന്നും അല്ല, കുറേ ആരാധകര് വെയ്റ്റിംഗ് ആണ്. അപ്പൊ വീഡിയോ ഇല്ല ന്നൊക്കെ പറഞ്ഞാലോ 😍😍😍ല്ലേ കണ്ണാ😘😘😘😘😘

  • @vasanthachandran1830
    @vasanthachandran1830 52 минуты назад

    Kannan nalla happyanallo❤❤❤❤

  • @geethaprem5531
    @geethaprem5531 3 дня назад +2

    Kannankutta ❤❤❤ മുത്തേ നടക്കാൻ പറ്റട്ടെ വേഗം തന്നെ❤❤❤❤

  • @sheejarajesh9742
    @sheejarajesh9742 2 дня назад +4

    Kanna❤️❤️ സ്വാതി വീഡിയോ കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി 😔 ചിലർ അങ്ങനെ ആണ് വാക്കുകളിൽ മാത്രമേ ഉള്ളു സ്നേഹം പ്രവർത്തിയിൽ ഇല്ല 😔 ഇല്ലെങ്കിൽ ഈ അമ്മയെ ഇങ്ങനെ വേദനിപ്പിക്കുമോ 😔 അവൾ എത്രമാത്രം ബുദ്ധിമുട്ടിയാണ് ഓരോ വീഡിയോ ഇടുന്നത് 🙏കണ്ണൻകുട്ടിക്ക് വേണ്ടി ഏങ്കിലും എല്ലാവരും വീഡിയോസ് കാണണം 🙏🙏 സ്വാതി എല്ലാം ശരിയാവും നീ വിഷമിക്കാതെ

  • @mukamikumari8163
    @mukamikumari8163 2 дня назад +2

    സ്വാതി കണ്ണന്റെ ചാനലും 🥰🥰 വീഡിയോകളും നിർത്തരുത് . 🥰
    എല്ലാം ഈശ്വരൻ ശരിയാക്കി 🥰
    തരും വിഷമിക്കരുത് മോളെ . 🥰
    ❤❤❤❤❤❤❤❤❤❤❤❤❤

  • @shreyamol1667
    @shreyamol1667 2 дня назад +1

    Kannaaaa❤❤❤❤❤.anagane onnum chinthikkenda swathy .ellam sheriyakkum

  • @ramyashijo1740
    @ramyashijo1740 День назад +1

    Love u kanna🥰🥰😘

  • @sajinikumarivt7060
    @sajinikumarivt7060 3 дня назад +1

    മോൻ എപ്പോളും happy ആയിരിക്കണം കേട്ടോ ❣️❣️🥰🥰

  • @sajnakarthika
    @sajnakarthika 3 дня назад +1

    അമ്മക്കുട്ടി വെറുതെ പറയാട്ടോ കണ്ണൻവാവേ 🥰🥰🥰🥰ഞങ്ങൾ ക്ക് കാണണം മുത്തിനെ😘😘😘😘😘😘

  • @nittugeorge9998
    @nittugeorge9998 2 дня назад +1

    Kanna❤❤❤❤ചക്കരെ ❤❤♥️♥️

  • @ANUAUGUSTINE-l8q
    @ANUAUGUSTINE-l8q 16 часов назад

    Midukkan monanu 🥰🥰🥰🥰🥰🥰🥰

  • @ShyamiliShyamilic
    @ShyamiliShyamilic 9 часов назад

    Kannaaaa muthumaneeeeee I love you. vaaaaaave....

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 дня назад +1

    മോന്റെ വിശേഷങ്ങൾ എന്നും ഞങ്ങൾക്ക് അറിയണം ❤❤

  • @SulochanaAV-bb5dh
    @SulochanaAV-bb5dh 3 дня назад +1

    കണ്ണന് മാറ്റമുണ്ടോ നടന്നുകാണട്ടെ വേഗം... ❤❤❤

  • @RajeshRajesh-pt6pn
    @RajeshRajesh-pt6pn 21 час назад

    ❤❤❤❤❤Good Super

  • @sijibiju
    @sijibiju 2 дня назад +1

    Kannaa 🥰🥰🥰🥰🥰🥰🥰🥰

  • @aruntp8731
    @aruntp8731 3 дня назад

    Mone KANNE ninta chiri kanumbo Etra Santhosham 🥰🥰🥰🥰🥰🥰🥰🥰

  • @RajeshRajan-t7f
    @RajeshRajan-t7f 3 дня назад +4

    പിന്നെ കണ്ണന് മാറ്റം വരു൬ു൦ ഇപ്പോൾ ൭ചറിയ മാറ്റം വ൬ു

  • @shijibabu7524
    @shijibabu7524 2 дня назад +1

    കണ്ണനെ എന്നും ഒന്ന് കാണാൻ കഴിഞ്ഞാൽ മതി ♥️♥️❤️❤️🥰😍

  • @SreerenjiniC-gt9se
    @SreerenjiniC-gt9se 3 дня назад +3

    ഒരു ദിവസം പത്തു പ്രാവശ്യം എങ്കിലും കണ്ണൻ കുട്ടനെ കാണണം❤❤❤❤❤. വീഡിയോ നിർത്തരുതേ സ്വാതീ.

  • @RajeshRajan-t7f
    @RajeshRajan-t7f 3 дня назад +1

    ഹാപ്പി ആയിട്ടു ഇരിക്കുന്ന നിങ്ങളെ ആണ് എനിക്കു കാണാ൯ ഇഷ്ടം.

  • @RajiMani-u9o
    @RajiMani-u9o 2 дня назад +1

    വിഷമിക്കാതെ ശരിയായിക്കോളും 🙏🙏

  • @suseelac5012
    @suseelac5012 2 дня назад

    God bless u kannaa❤️❤️❤️

  • @aami1015
    @aami1015 2 дня назад

    Kannan maatamund swathi👍.. Enik angane thonnunnu❤

  • @SreejaNair-jw1xs
    @SreejaNair-jw1xs 3 дня назад +1

    പ്രതീക്ഷ ഒരിക്കലും കൈവിടരുത്. എപ്പോഴെങ്കിലും ദൈവം നമ്മളെ കാണും ❤❤❤❤അല്ലെ ചക്കരെ

  • @RajeshRajan-t7f
    @RajeshRajan-t7f 3 дня назад +3

    വിഡിയോ ഇടണം മോ൭ള.കണ്ണ൭ന കാണാ൯ ഒരുപാട് ഇഷ്ടം ആണ്. കു൭ട നിൽക്കു൦

  • @jwalajose1275
    @jwalajose1275 2 дня назад

    Kannan mone vedeo nirthallenn ammayodu parayanam ketto mone eppozhum kananam ❤️❤️😘😘😘😘

  • @sajnakarthika
    @sajnakarthika 3 дня назад

    ചിരി😍😍😍😍കണ്ണാ 😘😘😘😘😘

  • @AswathiAswathi-w1l
    @AswathiAswathi-w1l 2 дня назад +1

    കണ്ണനെ കാണാനായി കാത്തിരിക്കുന്ന ഒരമ്മ ഞാനും. വീഡിയോ reach കിട്ടും. Wait ചെയ്യാം

  • @taniavarghese
    @taniavarghese 3 дня назад

    Kannan mone chakkare ❤❤❤❤

  • @sunithasudhakaran6279
    @sunithasudhakaran6279 2 дня назад

    Kannaa...❤❤❤❤❤❤❤❤

  • @shabin1925
    @shabin1925 День назад +1

    അങ്ങനെയൊന്നും ചിന്തിക്കാതെ ചേച്ചി 😪

  • @nabeelmattool1460
    @nabeelmattool1460 2 дня назад

    Kanna Monee 😍🥰😘😘😘

  • @suryaprasad4942
    @suryaprasad4942 2 дня назад

    Njangalkku ennum mone kananam swathy❤❤❤❤

  • @Furry.lil.peachh
    @Furry.lil.peachh 2 дня назад +2

    എല്ലാവരും വീഡിയോ കാണണം അങ്ങിനെയെങ്കിലും എല്ലാവരും മോനേ help ചെയ്യണേ❤❤❤❤

  • @malumanoj150
    @malumanoj150 2 дня назад

    Kannane kananam❤❤❤❤

  • @AkbarAkbar-il6km
    @AkbarAkbar-il6km 19 часов назад

    🤲🤲

  • @razalrichu4400
    @razalrichu4400 3 дня назад

    Kannaaa❤❤❤❤

  • @soumyav9639
    @soumyav9639 3 дня назад +1

    എന്നും കാണാൻ ആഗ്രഹിക്കുന്ന ഞങളെപ്പോലുള്ളവർക്ക് ചെറിയ videos ഇട്ടിട്ടു. സ്വാതി യുടെ ഇഷ്ടങ്ങൾക്ക് പുറകെ പോകുക. സ്വാതി പറഞ്ഞപോലെ സന്തോഷം കാണാൻ ആർക്കും ആഗ്രഹം കാണില്ല. Love you കണ്ണാ ❤❤❤❤❤

  • @iqbalahalaamlaiqbalseema9646
    @iqbalahalaamlaiqbalseema9646 2 дня назад

    കണ്ണാ 😍🥰😍🥰😍🥰

  • @sreejadeepu7239
    @sreejadeepu7239 2 дня назад

    കണ്ണാ♥️♥️♥️

  • @SumijamesSumitha
    @SumijamesSumitha 2 дня назад

    കണ്ണാ ❤❤❤❤❤❤❤❤❤

  • @sreejapramod9049
    @sreejapramod9049 3 дня назад

    കണ്ണാ ❤️❤️❤️❤️

  • @jeenaxavier5010
    @jeenaxavier5010 3 дня назад

    Kanna ❤❤❤

  • @nusrath-p6e
    @nusrath-p6e 2 дня назад

    Kanna 😘😘😘

  • @suryaprasad4942
    @suryaprasad4942 2 дня назад

    Ente ponnine orudivasampolum kanathirikkan pattanillatto mole❤

  • @balusvlogs1312
    @balusvlogs1312 День назад

    Kannaa.. God bless you

  • @rajeshkumarg1592
    @rajeshkumarg1592 3 дня назад

    Working aanu എന്നാലും എന്നും vedio kanum whatsapp group il active aakan sadhikkarilla. Mone orupadishtam❤❤❤❤❤❤❤

  • @kavithajayaram7036
    @kavithajayaram7036 3 дня назад

    Kannan mone ❤❤

  • @shynirenjithlal8613
    @shynirenjithlal8613 2 дня назад

    വിഷമിക്കല്ലേ സ്വാതി എല്ലാം ശെരിയാകും.. കണ്ണൻ കുട്ടനെ സ്നേഹിക്കുന്ന ഒരുപാട് ആൾക്കാർ ഉണ്ട്.. നമ്മുടെയൊക്കെ പൊന്നു മുത്താണ് ❤❤❤❤❤❤കണ്ണാ ചക്കര ഉമ്മ 🥰🥰🥰🥰🥰🥰🥰

  • @doradhyan
    @doradhyan 2 дня назад

    Love u kannaaa❤️❤️❤️

  • @jaisyKm
    @jaisyKm 3 дня назад

    Chechi videos nirthalle chakkarene kaananam kunjikannante kaliyum chiriyum njangalkku kaananam muthe umma

  • @dhaneshkv3895
    @dhaneshkv3895 3 дня назад

    കണ്ണാ.....❤ U ഉംംമ്മ.....

  • @CharlesShaji
    @CharlesShaji 2 дня назад

    Kannankutta...🎉🎉❤

  • @aseenayunuss2991
    @aseenayunuss2991 3 дня назад

    Praying for u and ur family.

  • @GauthamNithin
    @GauthamNithin 3 дня назад

    കണ്ണാ ചക്കരേ... കള്ള നോട്ടം. മുത്തേ
    ഉമ്മ ❤❤❤❤❤❤❤❤❤❤

  • @sajnakarthika
    @sajnakarthika 3 дня назад

    കണ്ണാപ്പിയെ😍😍😍😘😘😘😘😘

  • @vinodkumarvellamunda
    @vinodkumarvellamunda 3 дня назад

    Kannanmon❤❤❤❤

  • @taniavarghese
    @taniavarghese 3 дня назад

    Swathy vishamikanda samooham angane an . But njangale pole Kure alukal swathyude oppam und pine time nte oru prblm varunu. Duty kazhiyumbol chilapol onninum time kittunila Ennalum maximum ellam kanan sramikunund.

  • @vinisudheesh
    @vinisudheesh 2 дня назад +1

    Videos edanm swathi

  • @Ragesh-kz8xi
    @Ragesh-kz8xi 2 дня назад

    കണ്ണാ❤

  • @omnamahshivay766
    @omnamahshivay766 2 дня назад

    കഴിയുന്നവർ കണ്ണനെ ഓർത്തു വീഡിയോ കാണണം ❤❤

  • @madathileruchi8110
    @madathileruchi8110 2 дня назад +1

    Sariyanu swathi,njanum vicharikkarund ee chanalinte views kanumbol...veettil arkkenkilum apakadamo,cancero okkeyayi videos idanavarund...entha views...pnne adipidi..ithokke kanananu ellarkkum ishtam...potte mole...iswaran koodendnnu vicharikooo...prarthikkamto..❤

  • @shijimolthomas9099
    @shijimolthomas9099 3 дня назад

    Vedio nirthalle swathy. Pattumpole cheyyuka athu kannante treatment aayi karuthiyaal mathi🥰

  • @RejaniBinni-em9cd
    @RejaniBinni-em9cd 2 дня назад

    നിങ്ങളെ ഞങ്ങൾക്ക് കാണണം ❤️❤️

  • @mariasam2686
    @mariasam2686 2 дня назад

    😭😢🙏💔

  • @sunithatk5891
    @sunithatk5891 3 дня назад

    God bless you

  • @Harshith740
    @Harshith740 2 дня назад

    വീഡിയോ നിർത്തരുത് ട്ടോ കണ്ണനെ കാണാതിരിക്കാൻ പറ്റില്ല ഒരു വീഡിയോ എങ്കിലും കണ്ണന്റെ ഇടണം കേട്ടോ 🥰🥰❤️❤️

  • @sheejarajappan9971
    @sheejarajappan9971 3 дня назад

    പൊന്നു പറയുന്നത് എന്നും vdeo edanam എന്ന് ആണ് സ്വാതി അമ്മേ ❤️❤️❤️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 дня назад +1

    ❤️❤️❤️❤️

  • @manjusijeeshsijeesh2816
    @manjusijeeshsijeesh2816 2 дня назад

    Ayyo edathirikkalle kannan kuttye mis aavum.

  • @manjusijeeshsijeesh2816
    @manjusijeeshsijeesh2816 2 дня назад

    💙💙💙💙💙❤️❤️❤️❤️❤️

  • @sajnakarthika
    @sajnakarthika 3 дня назад

    അമ്മയും മോനും സന്തോഷം ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തു ഹാപ്പി ആയി ഇരിക്കൂ 😍😍😍😍പക്ഷേ ഞങ്ങളെ മറക്കല്ലേ ട്ടോ കണ്ണാപ്പിയെ😍😍😍കണ്ണാപ്പിയെ കാണണം ഞങ്ങൾക്ക്😍കണ്ണൻകുട്ടീടെ വിശേഷങ്ങൾ അറിയണം ട്ടോ 😍😍😍😍

  • @sagirenjith267
    @sagirenjith267 3 дня назад

    കണ്ണാ മുത്തേ. കണ്ണന്റെ വീഡിയോ വരാൻ നോക്കിയിരിക്കുകയായിരുന്നു. കണ്ണൻ മോനെ കാണാൻ 🥰🥰🥰❤️❤️❤️🫂🫂🫂

  • @manafmajeed3622
    @manafmajeed3622 2 дня назад

    Sthyam yhanne aanu thaangal parayunnadh

  • @jittyprince3959
    @jittyprince3959 День назад

    Kanna

  • @RamlaIsmail-rz4yi
    @RamlaIsmail-rz4yi 21 час назад

    Mone kanadirikkan pattilla Swathi niruthallee

  • @Rakhishyju87
    @Rakhishyju87 3 дня назад

    കണ്ണൻ കുട്ടീടെ വിശേഷങ്ങളൊക്കെ അറിയണം ❤️❤️❤️❤️

  • @greeshmasushand7219
    @greeshmasushand7219 3 дня назад

    😘😘😘😘😘😘😘😘😘😘😘

  • @lajithaabhilash6828
    @lajithaabhilash6828 2 дня назад

    ❤❤❤❤🎉

  • @jayasree1476
    @jayasree1476 3 дня назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @LethaKP
    @LethaKP 2 дня назад

    kannan kutta umma umma...... ❤️❤️❤️.

  • @greeshmasushand7219
    @greeshmasushand7219 3 дня назад +1

    സുന്ദരനെയും സ്വാതിയെയും കാണാൻ താല്പര്യമില്ലന്ന് പറയല്ലേ സ്വാതീ ❤❤❤❤❤❤❤❤

    • @mallumombyswathy6575
      @mallumombyswathy6575  3 дня назад

      പക്ഷെ ഈ കഷ്ടപ്പാടൊക്കെ വെറുതെ ആവുന്ന പോലെ 😭😭

    • @greeshmasushand7219
      @greeshmasushand7219 2 дня назад

      ​@@mallumombyswathy6575എന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഓർക്കാത്ത നിമിഷങ്ങൾ ഇല്ല 🥰🥰🥰🥰🥰🥰🥰🥰🥰
      കണ്ണാ 😘😘😘😘😘😘കല്ലു 😘😘😘😘😘😘😘😘

  • @chuchooboy6117
    @chuchooboy6117 2 дня назад

    ❤🎉

  • @razalrichu4400
    @razalrichu4400 3 дня назад

    Swathik nannayi samsarikanulla kazhivundaloo kurach vdiosoke social karyangale review vdios cheythale nannayirikun

  • @shyamaladevi8519
    @shyamaladevi8519 2 дня назад

    ഞങ്ങള്ക്ക് kannaappiyae എന്നും കാണണം അവന്റെ മുന്നോട്ട് ഉള്ള വളർച്ച കാണാൻ ആഗ്രഹം ഉണ്ട്

  • @HameedStar
    @HameedStar День назад

    Ayshus enna kuttide channel kaanunnilla,,

  • @Sudhamani-oj1et
    @Sudhamani-oj1et 2 дня назад

    കണ്ണൻമോന് അമ്മുമ്മയുടെ ചക്കരയുമ്മ

  • @Ayn-h2t
    @Ayn-h2t День назад

    ഗർഭവസ്ഥയിൽ ഇരിക്കുമ്പോൾ അറിയാമോ.... ഇത് പോലുള്ള കുഞ്ഞുങ്ങളെ...

  • @sureshcharuvilla1980
    @sureshcharuvilla1980 2 дня назад

    എല്ലാം ശരിയാകും വിശമികണ്ട

  • @sreejapramod9049
    @sreejapramod9049 3 дня назад

    🫂🫂🫂🫂🫂

  • @magiclove56139
    @magiclove56139 3 дня назад

    RUclipsil kazhiyunna poley vedio iduka kittunna earnings athu entheygilum avishyathinu upakarikkumallo ,views kurayunnathonnum nokki vishamikeynda