40 kg BIG SAILFISH | Giant Fish Cutting And Grilling | 40 കിലോ ഓലമീൻ ചുട്ടെടുത്തപ്പോൾ | M4 TECH |

Поделиться
HTML-код
  • Опубликовано: 27 фев 2022
  • Download India's safest cryptocurrency exchange app, CoinDCX
    bit.ly/3H43n1y
    Download CoinDCX and signup using code M4T100 and get your sample Bitcoin worth Rs100.
    Buying Bitcoin on CoinDCX is as easy as tapping on your smartphone! If you are new to cryptocurrency, CoinDCX is definitely a go-to app for you. It helps make the investment process an effortless one. You cannot find an app that is this simple to use and makes buying Bitcoin & other cryptocurrencies this easy.
    If you want to know more about Cryptocurrency and Blockchain, you can visit their platform DCX Learn - dcxlearn.com
    Invest karo CoinDCX pe kyuki Future Yahi Hai!
    #Bitcoin #Crypto #Investment #CoinDCX #FutureYahiHai
    #FutureYahiHai #cryptoindia #whatiscryptocurrency #Ethereum #Bitcoin #cryptoportfolio #cryptowallet #wealth #cryptocurrencycommunity #ad #investing
    Disclaimer: Cryptocurrency investments are subject to market risks. Cryptocurrency is an unregulated digital currency & not a legal tender in India. Terms & conditions of the exchange apply.

Комментарии • 2,9 тыс.

  • @M4Techofficial
    @M4Techofficial  2 года назад +657

    Download India's safest cryptocurrency exchange app, CoinDCX:
    bit.ly/3H43n1y
    #FutureYahiHai
    Download CoinDCX and signup using code M4T100 and get your sample Bitcoin worth Rs100.
    If you want to know more about Cryptocurrency and Blockchain, you can visit their platform DCX Learn - dcxlearn.com
    If you are new to cryptocurrency, CoinDCX is the go-to app for you.
    Disclaimer: Cryptocurrency investments are subject to market risks. Cryptocurrency is an unregulated digital currency & not a legal tender in India. Terms & conditions of the exchange apply.

  • @lifeispsccoaching3477
    @lifeispsccoaching3477 2 года назад +1493

    ഇതുപോലൊരു മീനിനെ കാണുന്നത് തന്നെ ആദ്യമായാണ്. Thank for this video 🙏🙏🙏

    • @footballlover8392
      @footballlover8392 2 года назад +4

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @Vyshnav103
      @Vyshnav103 2 года назад +37

      @@footballlover8392 കഴിവുണ്ടെങ്കിൽ കഷ്ടപ്പെട്ട് ഉണ്ടാക്കേടാ 🦦

    • @mrkombanff7254
      @mrkombanff7254 2 года назад

      @@siyuscreation illa

    • @mcmovies9046
      @mcmovies9046 2 года назад +2

      35KG vs 40KG

    • @fathimanaseeha976
      @fathimanaseeha976 2 года назад

      Yesss

  • @factcheers
    @factcheers 2 года назад +2472

    *ഇതൊക്കെ ഉണ്ടാകുമ്പോഴും വൃത്തിയുടെ കാര്യത്തിൽ ജിയോ മച്ചാനെയും ഫിറോസ് ഇക്കയേം സമ്മതിക്കണം👏❤*

  • @luthfa1235
    @luthfa1235 2 года назад +147

    The effort he takes to make each and every vedio is just amazing🥰

    • @FascinarioXD
      @FascinarioXD 2 года назад

      It's not about video it's about the effort in making the recipe

    • @afal007
      @afal007 2 года назад +5

      Yeah it needs more effort than spamming...

  • @sahaayidotcom9602
    @sahaayidotcom9602 2 года назад +69

    താങ്കളുടെ അവതരണം അതിഗംഭീരം. ഏതു വിഷയത്തിലും ഇത്ര പ്രസദാത്മകമായി അവതരിപ്പിക്കാൻ കഴിയുക എന്നത് പ്രതിഭ ഉള്ളവർക്കെ കഴിയൂ... എല്ലാ ആശംസകളും..

  • @kokkachi
    @kokkachi 2 года назад +1447

    40 KG Bigg like machane😍😍

    • @Malluworld12
      @Malluworld12 2 года назад +47

      എന്നെ 1k ആവാൻ സഹായിക്കുമോ
      എന്ന് ചോദിച്ച് കുറെ എണ്ണം ഇപ്പൊ വരും😹😹

    • @thomaskc8064
      @thomaskc8064 2 года назад +9

      @@Malluworld12 😁athe

    • @spideykid1579
      @spideykid1579 2 года назад +12

      @@Malluworld12 nee kollalo

    • @m4techfans459
      @m4techfans459 2 года назад +10

      Hi😍

    • @nithinjose2159
      @nithinjose2159 2 года назад +10

      Bro iam your subscriber. Pappi kutti enganeyirikkunnu.

  • @NiyasCreation
    @NiyasCreation 2 года назад +287

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഇവിടെയുണ്ടോ ഗൂയ്‌സ് 🤩💞😍👍

  • @funnyandbeautiful
    @funnyandbeautiful 2 года назад +21

    മീൻ ഗ്രീൽ ചെയ്യുന്ന രീതിയിലും ഉണ്ട് ഒരു Tech ടച്ച് ☺️

  • @madmaxvlogs
    @madmaxvlogs 2 года назад +25

    spike cheytha meen 😂🔥🔥kazhikkunne kandittu kothiyavunnu 😒

    • @MSWorldKL74
      @MSWorldKL74 2 года назад

      💥💥💥

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @NichusCorner
      @NichusCorner 2 года назад

      @@factbyabhishek Same Video Kandid comments Iduna Nammal😂

  • @pikachuuu4950
    @pikachuuu4950 2 года назад +453

    0:01 introduction🥰
    0:32 cleaning😱
    1:00 coin dcx🥀
    4:50 masala preparation 🔥
    10:18 Tasting ❤️

    • @naseef6436
      @naseef6436 2 года назад +25

      10:18 eating starts 😄😍

    • @clerfinpinhero2494
      @clerfinpinhero2494 2 года назад +10

      @@Abhi-uu7st പരസ്യം skip ചെയ്തൂടെ

    • @vishnu3022
      @vishnu3022 2 года назад +4

      @@Abhi-uu7st und

    • @footballlover8392
      @footballlover8392 2 года назад +6

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @dudex3prank59
      @dudex3prank59 2 года назад +1

      100subscribe avan saykmu

  • @factcheers
    @factcheers 2 года назад +418

    ആഹാ അന്തസ്സ്....
    *ഇതൊക്കെ കാണുമ്പോഴാ ഒരു പ്രാവശ്യം എങ്കിലും ഇങ്ങനെ കഴിക്കണം എന്ന് തോന്നുന്നത്..💯❤*

    • @favasn9570
      @favasn9570 2 года назад +4

      💯

    • @Target500subs
      @Target500subs 2 года назад +3

      100 ആവാൻ സഹായിക്കുമോ please 😅

    • @ajsmooth4449
      @ajsmooth4449 2 года назад +3

      😋

    • @nitheeshps2743
      @nitheeshps2743 2 года назад +2

      ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ schengan വിസ ലഭിക്കാൻ ഉള്ള മാർഗം
      ജർമ്മനിയിൽ നഴ്സിങ് പഠിക്കാം ഫീസില്ലാതെ.
      100000 രൂപ ( 1200 Euro Per Month) എല്ലാമാസവും Stipend
      +2 ഏത് സ്ട്രീമിൽ പഠിച്ചവർക്കും അപേക്ഷിക്കാം
      just പാസ്സ് ഉള്ളവർക്കും അപേക്ഷിക്കാം
      Show money , blocked account ആവശ്യമില്ല
      18-26 വയസ്സു വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം

    • @footballlover8392
      @footballlover8392 2 года назад +2

      20 Avan 6 per sahayikamo 🙏🏻🙏🏻

  • @_raisil_
    @_raisil_ 2 года назад +12

    കണ്ടിട്ട് വായിൽ വെള്ളം വരുന്നു . പൊളി സാധനം 😘😘

  • @sachusmedia1395
    @sachusmedia1395 2 года назад +5

    Talent + editing + creativity + happyness =tech

  • @nihalniya8226
    @nihalniya8226 2 года назад +21

    വൃത്തിയുടെ കാര്യത്തിൽ ജിയോ മച്ചാനും ഫിറോസിക്കയും കഴിഞ്ഞിട്ടേ വേറെ ആരുമുള്ളു 😍😍

    • @Target500subs
      @Target500subs 2 года назад +1

      100 ആവാൻ സഹായിക്കുമോ please 😅

  • @mohammedanfan4011
    @mohammedanfan4011 2 года назад +12

    നോമ്പ് നോട്ടിട്ട് കാണുന്ന ലെ ഞാൻ 😋😋😋

    • @footballlover8392
      @footballlover8392 2 года назад

      20 Avan 6 per sahayikamo 🙏🏻🙏🏻🙏🏻

  • @aravindsasthapuri2344
    @aravindsasthapuri2344 2 года назад +62

    Wow 🔥I can't imagine the taste 😉

  • @bru_tal_43
    @bru_tal_43 2 года назад +4

    ഒരോ വീഡിയോസിന്റെയും ക്വാളിറ്റി നന്നായിട്ട് ശ്രെദ്ധിക്കുന്നണ്ട് ജിയോ മച്ചാന്റെ വീഡിയോ കാണുന്നവരെ ബോർ അടിപ്പിക്കില്ല💙😘
    ഓല മീൻ പൊളിച്ചു❤❤❤❤

  • @FoodHunterSabu
    @FoodHunterSabu 2 года назад +255

    Bahubali മ്യൂസിക് ഇടാമായിരുന്നു ആദ്യം... 😂😂😂

  • @MalluHunter
    @MalluHunter 2 года назад +122

    ഓലമീൻ ആദ്യമായിട്ടാണ് കാണുന്നത് ചുട്ട മീൻ അടിപൊളി ടേസ്റ്റി ഫുഡ് 👍👍 👍👍👍👍

  • @keralasmile
    @keralasmile 2 года назад +5

    മച്ചാൻ എന്ത് ചെയ്താലും അത് കാണാൻ പ്രത്യേക ചന്തം ആണ് ...പൊളി പൊളിയെ ...😍😊👍

  • @saathusaroundtheworld8765
    @saathusaroundtheworld8765 2 года назад +1

    Wow superb . My 4 years baby saathwiv big fan of your channels. I think when he was around 1.50 years he daily watch your vedios . With your inspiration he started a new channel saathus around the world . All of credit is goes to m4 tech team. We expect lots of vedios from you🙏🏻

  • @entefishfarmkl3156
    @entefishfarmkl3156 2 года назад +157

    മറ്റേ തമിഴ് അണ്ണന്മാര് ഈ മീനിനെ വച്ച് കുക്ക് ചെയ്യുന്നത് ഇപ്പൊ കണ്ടിട്ട് വന്നതേയുള്ളൂ always welcome you😜 🔥🔥🔥🔥

    • @footballlover8392
      @footballlover8392 2 года назад

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @_kichunonstop_
      @_kichunonstop_ 2 года назад +5

      Mayil meen

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @ganeshKumar-cp4tq
      @ganeshKumar-cp4tq 2 года назад

      Njanum

  • @smallcreator529
    @smallcreator529 2 года назад +21

    A big clap for his efforts and thanks for entertainment us 😜

  • @Dintathomas
    @Dintathomas 2 года назад +9

    village food channel(tamil) …. village foodies(firoz ikka) M4 tech …. ellayidathm similar items but everyone has their way of presenting so i watch all of them

  • @dasappan6038
    @dasappan6038 2 года назад +38

    ചേട്ടൻ വായിൽ വകുന്നതിന്റെ മുന്നേ അടിപൊളി എന്ന് പറയാന് കാണിച്ച മനസ് ❤️🤩

  • @ANKCreative
    @ANKCreative 2 года назад +205

    what I like is eating together, enjoy 😊

  • @fazna5694
    @fazna5694 2 года назад +1

    ഇപ്പോ കുറച്ചായിട്ട് കൊതിപ്പിക്കൽ🤤😋 ഉണ്ടായിരുന്നില്ല😁.ഇപ്പോ പിന്നയും തുടങ്ങി കൊതിപ്പിക്കൽ🤤🤤😋😁

  • @IngredientsbyKavithaSunildutt
    @IngredientsbyKavithaSunildutt 2 года назад +1

    ആദ്യം കാണുന്നു ഇങ്ങനെ ഒരു മീൻ 😲
    Appreciating your effort Chetta 🤗👏

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 года назад +21

    ഇന്നലെ വില്ലേജ് കുക്കിങ് ചാനലിലും കണ്ടിരുന്നു😍😍😍...
    അടിപൊളി മുത്തേ❤️❤️❤️...

    • @avinandp4603
      @avinandp4603 2 года назад +1

      Ellarum vanko.all is welcome you

  • @samsonite1011
    @samsonite1011 2 года назад +65

    Love from Tamilnadu. Really water from my mouth... superb.. you are doing always a different work.. Best of luck

  • @kiranlokerzzz6418
    @kiranlokerzzz6418 2 года назад +4

    കൊതിപ്പിക്കുന്നതിനും ഒരു പരുതി ഒണ്ട് ജിയോ ചേട്ടാ 🤭🤗🤤😋

  • @__x7795
    @__x7795 2 года назад +1

    അര മണിക്കൂറത്തെ കാത്തിരിപ്പ് ആണ് 🔥🔥🔥

  • @AJTIMES
    @AJTIMES 2 года назад +85

    ഇത്രേം വലിയ മീൻ കണ്ടപ്പോൾ തന്നെ ഓടി ചാടി വന്ന ഞാൻ ❤🥰

  • @vimalpets2066
    @vimalpets2066 2 года назад +36

    Village cooking channel ഇന്നലെ ഈ മീൻ കട്ട് ചെയ്ത് ഒരുപാട് വേസ്റ്റ് അക്കി കളഞ്ഞു. പക്ഷേ മച്ചാൻ പൊളിച്ചു ❤️❤️

    • @footballlover8392
      @footballlover8392 2 года назад +1

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @factbyabhishek
      @factbyabhishek 2 года назад +1

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

    • @vimalpets2066
      @vimalpets2066 2 года назад +1

      @@factbyabhishek k

  • @pgsadees
    @pgsadees 2 года назад

    From morning to evening preparing single fish food!!!! OMG

  • @Redtoxic45
    @Redtoxic45 2 года назад +5

    What a hard working youtuber🔥🔥🔥🔥

  • @factcheers
    @factcheers 2 года назад +7

    40 കിലോ ഒക്കെ ജിയോ മച്ചാന് കഴിക്കാൻ വെറും നിസാരം ആണ്....
    *ജിയോ മച്ചാൻ FANS വരട്ടെ😍❤*

    • @footballlover8392
      @footballlover8392 2 года назад

      20 Avan 6 per sahayikamo 🙏🏻🙏🏻🙏🏻

  • @dileepnellikode7133
    @dileepnellikode7133 2 года назад +20

    മച്ചാനെ പണ്ടത്തെപ്പോലെ ടെക് വീഡിയോസ് ഇപ്പൊ ഇല്ലല്ലോ... ഫുഡ്‌ വീഡിയോസ് ചെയുന്നതിനോടപ്പം ടെക് വീഡിയോസ് ഇടാൻ മറക്കലെ 🥰

  • @rahilridhu
    @rahilridhu 2 года назад +3

    മീൻ മുറിക്കുന്നത് കാണാൻ നല്ല അടിപൊളി ആയിട്ടുണ്ട് 😁👍

  • @akhiljoy
    @akhiljoy 2 года назад +4

    Fastest fish in the world- Sail fish 🐟🔥👍

  • @sonodor554
    @sonodor554 2 года назад +28

    ഓല മീൻ 🔥🔥ഇജ്ജാതി..💞✨️
    ഇത്രയും പുതിയ പുതിയ കാര്യങ്ങളും ആയി വരുന്ന m4 tech ഒരെ പൊളി 🔥🔥

  • @sajins.ssajins.s8093
    @sajins.ssajins.s8093 2 года назад +24

    ഇന്നത്തെ ഓല മീൻ പൊളിച്ചു 💯💯💯

  • @montroyt8792
    @montroyt8792 2 года назад +1

    🤤M4tech mattiyitt m4cooking ennakkikkoode🤤

  • @kashitheertha6534
    @kashitheertha6534 2 года назад

    First time anu inganoru fish kanunne..super episode

  • @thebeastbro306
    @thebeastbro306 2 года назад +5

    ഓല മീനെ ഒക്കെ സിനിമയിൽ ഒക്കെ കണ്ടിട്ടുള്ളു ആദ്യം ആയിട്ട് ആണ് ഇങ്ങനെ കാണുന്നത് 😻💕🔥

  • @proyt3562
    @proyt3562 2 года назад +6

    ഈ മീനിനെ എവിടുന്നു കിട്ടി ജീ യോ ചേട്ട🤔🤔🤔🤔🤔🤔🤔💚🤔💚 ചേട്ടൻ പോളിയാണ് എനിക്ക് ചേട്ടന്റെ എല്ലാ വീടിയോയുo ഇഷ്ട്ടമാണ്🥰🥰🥰😍😍

  • @jishasathyan4938
    @jishasathyan4938 2 года назад +1

    Praveen bro kazhikkunnathu kaanaan vere oru rasam...thanneyaanu

  • @rinshadc8025
    @rinshadc8025 2 года назад +1

    0:01 meenattam😹🔥

  • @media4islamic723
    @media4islamic723 2 года назад +6

    Village Cooking ചാനലിൽ വന്ന പോലെ തന്നെ തൊട്ടടുത്ത ദിവസം അത് പോലോത്ത vedio വരും. ഒട്ടുമിക്ക വീഡിയോകളും അങ്ങനെ തന്നെ 😍😍🌹🌹👍👍👍👍

  • @ananthajithm2364
    @ananthajithm2364 2 года назад +19

    IN MY OPINION THE THINGS NEEDED FOR A COOKING VIDEO ARE FIELD AND BIG VESSELS AND SOME PEOPLE TO EAT

  • @geevachu7887
    @geevachu7887 2 года назад

    Ethra video vannalum 1st video kananenn mumbu oru like athu nirbantha enikk

  • @fangirl4702
    @fangirl4702 2 года назад +1

    ശ്ശോ എനിക് കൊതി വന്നിട്ട് വയ്യ 🤤🤤. ഞാൻ ജിയോ ചേട്ടാന്റ വീടു അടുത്ത എൻഡിവണ്ടയാ എന്ന് ഞാൻ ഇമേജിന് ച്ചയും 😓😓😓ജിയോ ചേട്ടന്റെ വീഡിയോസ്‌ കലക്കി 🤤🤤😌😋

  • @abidnk4600
    @abidnk4600 2 года назад +23

    ഓല മീൻ സൂപ്പർ🤩🤩🤩😍

  • @user-by4ip9yc7o
    @user-by4ip9yc7o 2 года назад +3

    ഈ മീൻ ഫെയിമസ് ആയലോ വില്ലേജ് കുക്കിങ് ചാനലും, പിന്നേ ഫിറോസ് ഇക്കയും, ഇപ്പോൾ ജിയോ മച്ചാനും മീനിന് ഇതു പോരെ അളിയാ 🥰🥰🥰🥳🥳🥳

  • @hiimbibin6072
    @hiimbibin6072 2 года назад

    ഒലക്കൊടിയൻ 😍
    കല്യാണം സ്പെഷ്യൽ ഐറ്റം 👌

  • @adwaithraj5744
    @adwaithraj5744 2 года назад

    ഉച്ചയ്ക്ക് ചോറുണ്ണണേക്കാൾ മുൻപ് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 🤤

  • @isitLoL
    @isitLoL 2 года назад +163

    *"let's take the moment to appreciate how much effort he puts into the content for us.....!!!!🏆🏆🏆* 😻

  • @mr.thenga__
    @mr.thenga__ 2 года назад +4

    സ്ഥിരം പ്രേക്ഷകർ വരട്ടെ...!! 🥰😍😍

  • @anandsnair9634
    @anandsnair9634 2 года назад +3

    😱😱😋😋😋Adipoli👌👌👌

  • @nalakathshanshabivlog9818
    @nalakathshanshabivlog9818 2 года назад

    M4 tech machante വീഡിയോ Skip ചെയ്യാതെ കണ്ട് തീർക്കാം sooper

  • @fathimaamrin8936
    @fathimaamrin8936 2 года назад +6

    ഓലക്കൊടിയൻ fish ബിരിയാണിക്ക് superb ആണ് 👍🏼

  • @jiofery
    @jiofery 2 года назад +8

    എന്തുണ്ടാക്കിയാലും അത് മറ്റുള്ളവർക്കും കൂടി ഷെയർ ചെയ്യുന്ന ജിയോ ചേട്ടനും ഫിറോസ് ഇക്കയും🥰

    • @decruzvlog
      @decruzvlog 2 года назад

      Ys

    • @footballlover8392
      @footballlover8392 2 года назад +1

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @decruzvlog
      @decruzvlog 2 года назад

      @@footballlover8392 Ys broooo ❤️❤️❤️❤️

  • @merryjustin8925
    @merryjustin8925 2 года назад

    Chetta koraa Nala ayaaloo cooking video post cheythathu Nan wait cheyu aaerunu chetta cooking cheyuna kanan poliaaa
    BIG FAN OF UR 💯💥💥💥😍😍😍

  • @gouthamkrishnaj4386
    @gouthamkrishnaj4386 2 года назад +1

    💙എല്ലാരും കഴിക്കുമ്പോൾ വിഡിയോ എടുക്കുന്ന ചേട്ടൻ ❤

  • @novicesabu8865
    @novicesabu8865 2 года назад +13

    Hi

  • @user-zx8kn5bj1e
    @user-zx8kn5bj1e 2 года назад +7

    വേറെ ലെവൽ M4 tech ഉണ്ടാക്കുന്ന ആഹാരം കണ്ടാൽ വഴിവെള്ളം വെറും 🤩❤️💖😋😋

  • @sudharmalv701
    @sudharmalv701 2 года назад +1

    Fish taste cheyyune neram njan viedio matum Karanam kothipikkal anu machanmare m4techinte main😂😂😂😂

  • @eliminator3488
    @eliminator3488 2 года назад +1

    Adipolli chettayi fish grill cheythu kazhijappol smell ividam vare adichu.... 😅

  • @sabugeniuestech1279
    @sabugeniuestech1279 2 года назад +6

    Aa Dedication അതാണ് പവർ🔥🔥🔥🔥⚡⚡💯💯

    • @footballlover8392
      @footballlover8392 2 года назад

      20 Avan 6 per sahayikamo 🙏🏻🙏🏻🙏🏻

  • @abduraoof5984
    @abduraoof5984 2 года назад +4

    ഇന്ന് നോമ്പ് നോറ്റിട്ട് ആണ് viedeo കണ്ടത് 😂😂😂last ആയപ്പോൾ മെല്ലെ viedeo ഒഴിവാക്കേണ്ടി വന്നു 😂😂😂

  • @shootingjoker6259
    @shootingjoker6259 2 года назад +1

    വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ ആയിട്ട് 😭 വീഡിയോ പൊളിയാണ്

  • @ahmadhyaseen8458
    @ahmadhyaseen8458 2 года назад +2

    Ini firoskaa 80 kilo ഓലമീൻ aayitt varum

  • @Sahirazr123
    @Sahirazr123 2 года назад +6

    എപ്പോഴും എന്തെങ്കിലും ഒരു അഡാർ വീഡിയോ ആയി വരുന്ന മച്ചാൻ...... അടിപൊളി 😍😍❤

  • @ahmedshaduli5089
    @ahmedshaduli5089 2 года назад +3

    E jio മച്ചാൻ എന്നെ നുണപ്പിക്കും എനിക്ക് നോബ് ഉണ്ട് 🤤🤤🤤

  • @ksdworld1876
    @ksdworld1876 2 года назад

    കാണാൻ തന്നെ അടിപൊളി ആണ് മീൻ സൂപ്പർ ആണ് മാർക്കറ്റിൽ വരുന്നതിന് മുൻപ് തന്നെ മിക്കവാറും അതിന്റെ ഓല വെട്ടി മാറ്റും ഇങ്ങനെ ഫുൾ ആയിട്ട് കാണുന്നത് ആദ്യം ആയിട്ട് ആണ്

  • @nithin2255
    @nithin2255 2 года назад +1

    ഈ മീൻ തന്നെ തമിഴ് ചാനലിലെ കുക്കിംഗ്‌ വീഡിയോയിൽ കണ്ടവരുണ്ടോ 👍

  • @TECHJUNIORS
    @TECHJUNIORS 2 года назад +52

    ❤️🔥

    • @safna.
      @safna. 2 года назад +2

      Big faann

    • @footballlover8392
      @footballlover8392 2 года назад +1

      20 Avan 6 per sahayikamo 🙏🏻🙏🏻

    • @TECHMAKER1M
      @TECHMAKER1M 2 года назад +1

      200 ആവാൻ സഹായിക്കുമോ

    • @dudex3prank59
      @dudex3prank59 2 года назад

      100subscribe avan saykmu

    • @factbyabhishek
      @factbyabhishek 2 года назад

      Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi . It is a humble request 🙏🙏🙏

  • @mubashirmuba8618
    @mubashirmuba8618 2 года назад +12

    THE CONTENT KING 💥💥💥💥💥💥🔥🔥🔥🔥🔥

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 2 года назад

    അല്പം മുമ്പ് Village Coocking ചാനലിൽ കണ്ടിരുന്നു. അവരും powlichu നിങ്ങളും powlichu

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 2 года назад

    Palatharathil Meene Kanditund Pakshe, E Meene Aadiyamaya Kanunne 💜💜💜💜💜💜💜💜💜💜💜

  • @dilse..3232
    @dilse..3232 2 года назад +3

    വായിൽ വെക്കുന്നതിന്ന് മുന്നെ അടിപൊളിയെന്ന് പറഞ്ഞ ആ മച്ചാനാണെന്റെ ഹീറൊ😀

  • @ramanan__
    @ramanan__ 2 года назад +5

    എല്ലാ കൂട്ടുകാർക്കും ശിവരാത്രി ആശംസകൾ 🥳

  • @impranavreact
    @impranavreact 2 года назад +1

    ഇന്നലെ vilage cooking channel ൽ കണ്ടായിരുന്നു ഇന്ന് M4TECH ൽ🤗

  • @ashwin2170
    @ashwin2170 2 года назад +2

    M4 Tech നിങ്ങൾ എന്താണ്എല്ലാ വീഡിയോയും എടുക്കുമ്പോൾ ബ്ലാക്ക് ഷർട്ടും മുണ്ടും ഇടുന്നത് 💕💕

  • @adarshn.a639
    @adarshn.a639 2 года назад +8

    Machane, your fish cutting and making 👍👍👍👍👍

  • @aswanthc.s.8118
    @aswanthc.s.8118 2 года назад +2

    Avasanathe decoration polichu😍😍😍

  • @mirrortailoring5785
    @mirrortailoring5785 2 года назад

    ഇതു പോലെ ഒരു മീനിനെ കാണുന്നത് തന്നെ ആദ്യമായിട്ടാണ് super 👍👍
    New friend

  • @dhanyasubin1510
    @dhanyasubin1510 2 года назад

    Imagine living in his neighbourhood, You'd never be bored of life :)

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 2 года назад +2

    ഇന്നലെ തമിഴിൽ..... ഇന്നിതാ മലയാളവുമായി മച്ചാൻ എത്തിയിരിക്കുന്നു.... 🤩👌🏻🔥

  • @rinshad6342
    @rinshad6342 2 года назад +6

    Machane പൊളിച്ചു very nice വീഡിയോ,,,,👍👍👍👍

  • @nimishaanoop2187
    @nimishaanoop2187 2 года назад

    Ente Vichuettanum , Kichuettanum , Nanduettanum oke M4 tech fans aanu

  • @btberlin4896
    @btberlin4896 2 года назад

    വായിൽ വായിക്കുന്നതിനു മുൻപ് പൊളി അന്നെന്നു പരാജാ അപ്പച്ചൻ poli🤣🤣💞

  • @travel2texturet2t75
    @travel2texturet2t75 2 года назад +8

    Very very special thanks for your support M4TECH

  • @Ashalex00
    @Ashalex00 2 года назад +3

    Nigal oru sambavam thane🔥👍

    • @monster4213
      @monster4213 2 года назад

      350 avan sahayikumo pliz 😢pliz😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @rekhaanoop6394
    @rekhaanoop6394 2 года назад +1

    ഇനിക്ക് തോന്നണത് കഴിഞ്ഞ ജന്മം ജിയോ മച്ചാൻ മീൻ കടയിൽ ആയിരുന്നു അല്ലെ 😂😂

  • @nabeelakhader9948
    @nabeelakhader9948 2 года назад +2

    Kore naaal ayi food vedios kanathath ippol kandu

  • @tomjerrygaming2634
    @tomjerrygaming2634 2 года назад +5

    മച്ചാനെ വേറെ ലെവൽ 🔥 പൊളി സാനം

  • @adarshs6935
    @adarshs6935 2 года назад +3

    Ippazhaanu M4 techinu pazhaye pever vannath 😍🔥

  • @vayshnavipd2567
    @vayshnavipd2567 2 года назад +1

    First tym aanu inghne oru meenine kannunathum peru kelkunathum😂✨💞

  • @gamingsense4k511
    @gamingsense4k511 2 года назад

    Etarayum nalla energy yode vlog edukunethinte secret enthuva💓💓💓💓