മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ ചിന്തിക്കാൻ പോലും പറ്റാത്ത അത്ഭുത വചനം Sr.Ann Maria SH

Поделиться
HTML-код
  • Опубликовано: 27 мар 2020
  • A wonderful word of God that no human intellect or logic can think of -:Sr Ann Maria SH
  • КиноКино

Комментарии • 411

  • @jansonantony3380
    @jansonantony3380 Год назад +4

    എന്റെ മേൽ ഉള്ള അപകീർത്തി പൂർണമായും മാറികിട്ടാൻ പ്രാർത്ഥിക്കണം കാരണം ഞാൻ ഒത്തിരി നാളായി വിഷമിക്കുന്ന ഒരു തെറ്റ് ചെയ്തിട്ടില്ല എന്നിട്ടും ഇത്രയും കാലം ഞാൻ സഹിച്ചു please pray 🙏🙏🙏🙏🙏

  • @Geevargispj3468
    @Geevargispj3468 16 дней назад

    Appa njangalodu karuna thonnename pareeksha Vijayam nalki njangale ellarem anugrahikkename. Amme njangalku vendi madyastam vahikkename.Njangalodu karuna thonnename Amen 🙏

  • @imeldadcruz3199
    @imeldadcruz3199 4 года назад +17

    സിസ്റ്റർ പറഞ്ഞത് ശേരിയാണ്. എനിക്ക് ഒരു സ്ഥലം ഇഷ്ട്ട പെട്ട്. ഞാൻ ഈശോയോട് പറഞ്ഞു ഈശോയെ ഇവിടെ ഒരു വീട് കിട്ടിയാൽ കൊള്ളാമായിരുന്നു. ഇത് 2006 il 2007 il enikk eesho avidey veedu thannu.

    • @samjomathew-fw7lp
      @samjomathew-fw7lp Год назад

      😊😅😅😅

    • @libinmathews4420
      @libinmathews4420 Год назад +2

      🙏🙏praise the lord🙏

    • @siniljose271
      @siniljose271 Год назад

      വീട് അല്ല നാട് തന്നെ തരും
      എന്നിട്ട് അവിടെ പ്രധാന മന്ത്രി ആക്കും

    • @pankajakshi
      @pankajakshi Месяц назад

      Esoye eniku oru bavanam tharanam

  • @rajisunny1416
    @rajisunny1416 10 месяцев назад +1

    സിസ്റ്റർ മോനു ഓസ്ട്രിലാക്കു പോകാനുള്ള പേപ്പർസ് പെട്ടന്നു ശരിയാകാൻ പ്രാർത്ഥിക്കണേ 👏👏🙏🙏🙏🙏👏👏👏👏

  • @minithankachan9659
    @minithankachan9659 4 года назад +5

    പ്രിയപ്പെട്ട സിസ്റ്റർ എന്റെ ആവലാതി എന്താണന്നു കേൾക്കാൻ ഈശോയുടെ നാമത്തിൽ കനിവുണ്ടാകണമേ ഞങ്ങൾ താമസിക്കുന്നത് മാവേലിക്കര ആണ് ഞങ്ങളുടെ കുടുംബ വീട് വിറ്റിട്ട് മകളുടെ കല്യാണം നടത്തി ബാക്കി പയിസ കൊണ്ട് കുറച്ച് വസ്തു മേടിച്ചു അവിടെ ഒരു 2റും മ് അടുക്കളയിൽ ഒരു സാധാരണ വീട് വെച്ചു വിലകുറച്ചു കിട്ടി മേടിച്ചു. പക്ഷെ അവിടെ നിന്നും പള്ളിയിൽ വരണമെങ്കിൽ 2ബസ് കയറി പിന്നെ ഓട്ടോ യും കയറിവേണം പള്ളിയിൽ പോകാൻ ഞങ്ങളുടെ പള്ളിയിൽ പോകുന്ന കാര്യം അവതാളത്തിലായി എന്റെ പപ്പാ ടു വീലർ ഉള്ളത് കൊണ്ട് പുള്ളിയുടെ കാര്യം നടക്കും വസ്തു മേടിച്ചപ്പോഴും പുള്ളി യുടെ സൗകര്യം നോക്കി മേടിച്ചു എന്റെ ഭർത്താവ് ബോംബയിൽ ഒരു കമ്പനി പണിയാണ് ഓട്ടോ വിളിച്ച് പള്ളിയിൽ പോകാം എന്നുവച്ചാൽ ഒരു പോയി വിവരവിന്‌ 300rs ആകും എന്റെ സാമ്പത്തികം അതിനു അനുവദിക്കുന്നതും ഇല്ല ഇളയമകൾ BSC നേഴ്‌സിങ് പഠിക്കുന്നു എല്ലാം കൂടി ഒത്തു പോകുന്നില്ല എനിക്കു പള്ളിയിൽ പോകാൻ പറ്റാതെ വളരെവിഷമിച്ചിരിക്കുന്നു. അപ്പോളാണ് അറിയുന്നത് പള്ളിയുടെ അടുത്ത് നടന്നു പോകാവുന്ന അത്ര അകാലത്തിൽ ഞങ്ങളുടെ ഒരു കസിൻ വീടുകൾ വച്ചു വിൽക്കുന്നു എന്ന് ഇപ്പോൾ ഒരു മാസമായി ഞാൻ അതിനെ സമർപ്പിച്ചു പാർടിക്കുകയാണ്. ഒരുകാര്യം പറഞ്ഞോട്ടെ ഫെബ്രുവരി 4, 5തിയതിഇടവക പെരുന്നാളിന് ഞാൻ കരഞ്ഞുകൊണ്ട് പ്രാർഥിച്ചു എന്റെ ഈശോയെ എനിക്ക് പള്ളിയിലെ ഒരു കാര്യങ്ങളിലും എനിക്ക് സജീവമായി പങ്കെടുക്കാൻ പറ്റുന്നില്ലാലോ അടുത്ത വർഷം പെരുന്നാളിന് മുൻപായി എനിക്കു നടന്നുപോകാവുന്ന ദൂരത്തിൽ ഒരുവീട് ശരി യാക്കിത്തരണേ ഈശോയെ എന്ന് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അറിയുന്നു എന്റെ കസിന്റെ കുറച്ച് വസ്തു അവിടെ യുണ്ട് അവിടെ വീടുവച്ചു വിൽക്കുന്ന ബിസിനസ് തുടങ്ങ്ങി വീട് പൗണ്ടേഷൻ കഴിഞ്ഞു എന്ന് അപ്പോൾ പെട്ടന്ന് എന്റെ മനസ്സിൽ ഇങ്ങനെ ഒരു തോന്നൽ നിനക്ക് വീടുവയ്ക്കാൻ പണമില്ല നോക്കിനടത്തനാണേൽ ഒരു ആണ്മക്കളോ അതിനു വേണ്ടകാര്യങ്ങൾ ചെയ്യാൻ നിന്റ സഹോദരനെ തന്നെ ഞാൻ ഏർപ്പാടാക്കി എന്നുള്ള തോന്നൽ എന്റെ മനസ്സിൽ ഇങ്ങനെ പറഞ്ഞുകൊണ്ടേയിരുന്നു. ഞാൻ മക്കളോട് മാത്രം ഇങ്ങനെ പറഞ്ഞു വേറെ ആരോടും പറയാൻ എനിക്കു തോന്നിയില്ല കാരണം കേൾക്കുന്നവർ എന്നെ കാലിയാകും മാസം ഭർത്താവ് അയക്കുന്ന പയിസകൊണ്ട് കാര്യങ്ങൾ ഓടിക്കുന്ന ആളാണ് ഞാൻ അത്കൊണ്ട് എന്റെ മനസിലെ ആഗ്രഹം ഞാൻ ആരോടും പറഞ്ഞില്ല പിന്നെ ഈശോയോടു ഞാൻ പറയും ഈശോയെ ഡിസംബർ 31 /12/2020 തീരുന്നതിനു മുൻപായി എനിക്ക് ആ വീട് മേടിക്കാൻ എന്തങ്കിലും ഒരു അത്ഭുതം നടത്തിത്തരണമേ എന്ന് 25.00000 ലക്ഷം ആണ് എന്ന് പറഞ്ഞു ഇപ്പോൾ ഉള്ള വീട് എന്റെ പപ്പാ യുടെ കലാശേഷ അവകാശമേ എനിക്കുള്ളു അതുകൊണ്ട് എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ല ഞാൻ എന്റെ കർത്താവിനെ വിളിച്ചു സങ്കടം ഏല്പിച്ചു കൊടുത്തിട്ടുണ്ട് സിസ്റ്റർ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർഥിച്ചു ഒരു വചനം തന്ന് അനുഗ്രഹിക്കണം . ഇത് നടക്കുമോ എന്റെ മനസ്സിൽ തോനിപ്പിച്ചത് ശരി യയിരിക്കുമോ സിസ്റ്റർ ഒന്ന് പ്രധിച്ചു പറയാമോ എന്റെ പ്രാർത്ഥന സഹായം ഏറ്റെടുക്കണമേ ആമേൻ. എന്റെ whatsapp no. 9526754646 റിപ്ലേ തരണേ സിസ്റ്റർ വചനം തന്ന് അനുഗ്രഹിക്കട്ടെ ഈശോ ഹല്ലേലുയ

  • @rajalekshmisk3733
    @rajalekshmisk3733 Год назад +1

    സിസ്റ്റർ, എന്റെ മാതാവിന്റെ ഓർമ്മക്കുറവ് പരിഹരിച്ചു സ്ഥിരബുദ്ധി കിട്ടുവാൻ പ്രാർത്ഥിക്കണേ.....

  • @joyseecj8428
    @joyseecj8428 2 года назад +1

    എന്റെ മകന് സർക്കാർ ജോലി കിട്ടി നന്ദി നന്ദ🙏🙏🙏

    • @athira8089
      @athira8089 2 года назад +1

      Govt job kitiio
      Etu vachama prartichatu enn parayuooo
      Plzzzz

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 года назад +5

    സിസ്റ്ററെ എനിക്കു വേണ്ടി പ്രാർഥിക്കണം നല്ലൊരു ജീവിതം നൽക്ക ണമെ യേശുവിനെ വിളിക്കുന്ന ഒരു കുടുംബം മായി മാറൻ എനെ തൊടണമെ ഞാൻ ഒറ്റപ്പെടൽ നീറഞ എന്റ ജീവിതം മരിക്കുന്ന കാലം വരെ യേശുവിന്റെ സുവി ക്ഷേ ക്ഷം ആയി മാറൻ പ്രാർഥിക്കണെ സമരം ചെയുന്നത് പോലെയെ എ ശു വെ തൊട മെ

  • @jansonantony3380
    @jansonantony3380 Год назад +1

    എന്റെ സഹോദരി റെജീന യുടെ ശരീരം പൂർണമായും മുഴകളാണ് കൂടാതെ തെണ്ടയിൽ മുഴ നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് പിന്നെ മൂത്രത്തിൽ കല്ല് അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +2

    ഈശോയെ.... എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ.
    ഈശോയെ..... നന്ദി... നന്ദി... നന്ദി

  • @marymettilda4783
    @marymettilda4783 Год назад +1

    ഈശോയെ എന്റെ breast cancer പൂർണമായും സുഖം ആക്കണേ 🙏🏻

  • @shyni9649
    @shyni9649 2 года назад

    സിസ്റ്റർ എന്റെ കുടുംബ ജീവിതത്തിൽ വന്നു പോയ തെറ്റുകൾ പൊറുക്കണമേ. നല്ല ഒരു കുടുംബജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @anilaouseph1821
    @anilaouseph1821 4 года назад

    എന്റെ ഈശോയെ എന്റെ ജീവിതപങ്കാളി സഹോദരൻ, മറ്റു ബന്ധുക്കൾ ഇവരെല്ലാം ദുബായിൽ ആണ് കൊറോണ എന്ന മഹാമാരിയിൽനിന്നും അവരെ ഓരോരുത്തരെയും കർത്തുകൊള്ളണമേ എന്റെ മക്കളുടെ ശരീരത്തിൽ fungal ഇൻഫെക്ഷൻ ഉണ്ട് അവരെ വചനം അയച്ചു സുഖപ്പെടുത്തണമേ എനിക്ക് ഭയങ്കര ടെൻഷൻ ആണ് അതിന് മരുന്നും കഴിക്കുന്നു എന്റെ ഈശോയെ ഇനി അതിന് മരുന്ന് കഴിക്കാൻ ഇടയാക്കല്ലേ എന്റെ പ്രായമായ മാതാപിതാക്കൾ അവരുടെ വീട്ടിൽ എന്നും വഴക്കാണ് ആ കുടുംബത്തിൽ സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ഈശോയെ ഞങ്ങളുടെ വിശ്വാസം e വര്ധിപ്പിക്കണമേ സിസ്റ്റർ ഈ നിയോഗങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ സിസ്റ്റർ ഇതിന് ഒരു വചനം അയച്ചു tharumo? ഈശോയെ ഈ നിയോഗങ്ങളെല്ലാം പരിശുദ്ധ അമ്മവഴി ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളെ കഴുകണമേ കൊറോണ യിൽ നിന്നും എല്ലാ മക്കളെയും കാത്തുകൊള്ളണമേ ആമേൻ

  • @shinybabu53
    @shinybabu53 Месяц назад

    Jerrikkum Snehakkum makkale koduthe anugrahikkaname 🙏

  • @lekhabiju2224
    @lekhabiju2224 3 года назад

    എന്റെ തമ്പുരാനെ, സിസ്റ്ററെ ഞാൻ വാടക വീട്ടിൽ ന്ന് ഒര് മോചനം കിട്ടാനായി "കർത്താവിന്റെ പ്രവർത്തികൾ ഉത്തമമാണ്............ എന്ന വചനം എഴുതാൻ തുടങ്ങി, അപ്പോൾ തന്നെ ഈ യുട്യൂബ് വീഡിയോ കണ്ടു. ഞാൻ വിശ്വസിക്കുന്നു സിസ്റ്റർ എനിക്ക് തമ്പുരാൻ വേഗം ഒര് ഇടം കാട്ടിത്തരും.
    🙏 Praise the Lord🙏

  • @reshmashyju8334
    @reshmashyju8334 3 года назад

    കർത്താവെ ഞങ്ങ ളു ടെ വിട് വാടക വിടേണ് ഞങ്ങ ൾ ക്ക് സജിയുടെ വിട് പോലെ ഞങ്ങ ൾ ക്ക് ഒരു വിട് തരണമേ ആമേൻ 🙏🙏🙏

  • @aswathyma5858
    @aswathyma5858 4 года назад +1

    Ente ullill ulla sankadam okke matti tharan yeshuappayodum mathavinodu prardhikane ente agraham sathichu tharane ente yeshuappa🙏😢😢🙏

  • @Jancy444
    @Jancy444 Год назад +1

    ഈശോയെ നന്ദി ഈശോയേ സ്തുതി 🙏

  • @user-pu1kz4jp8t
    @user-pu1kz4jp8t Год назад +1

    Sister please pray for my daughterto face her job difficulties.Entemolkku parishudha athmavu kittan prathikkanam
    Thankyou Jesus.❤❤❤❤❤

  • @sherlyjacob8342
    @sherlyjacob8342 Год назад +1

    ആത്മാക്കളുടെ രക്ഷക്കും മനസാന്തരത്തിനുമായി പ്രാർത്ഥിക്കുന്നു.

  • @josekl5095
    @josekl5095 Год назад

    എന്റെ പാദം മുതൽ ശിരസ്സ് വരെ രോഗാവസ്ഥയിലാണു മാറ്റി തരണമെന്നു പ്രാർത്ഥിക്കുന്നു

  • @lalyjustin3557
    @lalyjustin3557 4 года назад

    വാർദ്ധക്യ രോഗത്താൽ വിഷമിക്കുന്ന എന്റെ മാതാപിതാൾക്ക്കു നല്ല മരണം നൽകി ആത്മാക്കളെ രക്ഷിക്കാൻ prarthikanam

  • @Litttle.sttars-
    @Litttle.sttars- 4 года назад +1

    Sr. എന്റെ ഭർത്താവിന് എപ്പോഴും തലവേദനയാ... അതൊന്ന് മാറ്റിത്തരാൻ തമ്പുരാനോട് പ്രാർത്ഥിക്കണേ .....

  • @annammayohannan3634
    @annammayohannan3634 Месяц назад

    Many years we pray to get away the evil spirit of alcohol from our family. Jesus be mercy to us in this old age to be with God on last days. Amen

  • @NimmyJayesh-vn6so
    @NimmyJayesh-vn6so 3 месяца назад

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. ചീത്ത സ്വഭാവം മാറാനും ഇശോയുടെ കുഞ്ഞായി ജീവിക്കാനും.

  • @clerusrobin3036
    @clerusrobin3036 3 года назад

    കർത്താവെ ഞങ്ങൽ താമസിക്കുന്ന വീടു വളരെ പരിമിതമാണ് ഞങ്ങക്ക് ഞങ്ങൾ ആഗ്രഹിക്കുന്ന സ്ഥലം കൂടി വാങ്ങിച്ചു തരണമേ

  • @jeesongeorge6092
    @jeesongeorge6092 7 месяцев назад

    സിസ്റ്റർ എന്റെ ദർത്താവിന്റെ മധ്യപാനം. കാരണം കുടുംബ സമാധാനം ഇല്ല ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി കണം

  • @sujakurian6676
    @sujakurian6676 2 года назад

    Karthave ente anujen vinod Vella adi nirthi nalla kudumba jeevitham koduthanugrehikkename 🙏🏽🙏🏽🙏🏽🙏🏽🙏🏽 🙏🏽🙏🏽🙏🏽👍👍👍 amen

  • @emmanueltraders7438
    @emmanueltraders7438 4 года назад +6

    Oh Lord Jesus Christ I surrender myself to you take care of everything and everyone Ammen

    • @ansonmangalth9034
      @ansonmangalth9034 3 года назад

      മദർ തെരെ സ വിശുദ്ധപദവിലേക് വന്നതിന് ശേഷം താൻ കണ്ടതിൽ വച്ച് യേശുവിൻ്റെ അടുത്ത് ഇരിക്കാൻ ഭാഗ്യം ഉള്ള സിസ്റ്റർ

  • @mariyammaitty5856
    @mariyammaitty5856 4 года назад +2

    Karthave adiyangalude pizhakal poruth ,Ninu veyarodundayathu pole adiyarodum krupa chika haleluya haleluya

  • @udeeshfrancis7337
    @udeeshfrancis7337 2 года назад

    സിസ്റ്റർ ഞങ്ങൾക് ഒരു നല്ല സ്ഥിര വരുമാന മാർഗം കിട്ടാനും എന്റെ ഹുസ്ബൻഡ് ന്റെ കള്ളുകുടി മാറാനും ഞങ്ങൾക് വേണ്ടി പ്രാർത്ഥിക്കണമേ

  • @margaretmathai5328
    @margaretmathai5328 Год назад +2

    Sister! Pray for my daughter to heal her IBS and my son is suffering with anxiety and fear . Please send me words of God to pray. Praise the Lord! Thank you Jesus .

  • @adilvlogs6965
    @adilvlogs6965 3 года назад +3

    എന്റെ ഈശോയെ എനിക്ക് നടന്നു എല്ലാ ദിവസവും ദിവ്യ ബലിക്കു പോവാൻ എന്നെ അനുഗൃഹിക്കണമേ

    • @sreebala36
      @sreebala36 3 года назад

      ഈശോയെ എനിക്ക് അവിടുത്തെ കൃപ തരേണമേ

  • @madhavrocks4984
    @madhavrocks4984 Год назад

    Ente eeshoye enikkum ente Vinoopinum koodi oru kunhine thannu anugrahikkane.Amen

  • @ajithavarghese5095
    @ajithavarghese5095 4 года назад +15

    എൻ്റെ മകളുടെ കൂട്ടുകാരീടെ ബ്രസ്റ്റിൽ - മുഴയാണ്. നാളെ ഓപ്പറേഷനാണ് അവൾക്ക് ഒരു കുഴപ്പം ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കണേ

  • @soniyasebastian5785
    @soniyasebastian5785 2 года назад

    അങ്ങയുടെ നിയമത്തെ സ്നേഹിക്കുന്നവർക്ക് ശാന്തി ലഭിക്കും. അവർക്കു ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല. ( സംഗീർത്തനം 119 ഇൽ 165) ആമേൻ 🙏🙏🙏

  • @lincyjoseph3538
    @lincyjoseph3538 3 года назад

    I am Lincy from chittar.... Innu njan orupad vizhamathil aayirunnu..... Talk kettu kazhinjappol orupad santhozham aayi.... Thank u sister.

  • @lovelyvarghese3198
    @lovelyvarghese3198 4 года назад +1

    Enter kudumbathil ellavarkum daivabhayavum daivabhayavum parishudhathama niravum nalki anugrahikane

  • @georgejoseph3530
    @georgejoseph3530 3 года назад +2

    Jesus I trust in you Hallelujah hallelujah hallelujah amen

  • @daisycss2568
    @daisycss2568 3 года назад +5

    Nothing is impossible for God

  • @vinodmathew4931
    @vinodmathew4931 3 года назад +3

    Good messege..
    Thank u sister

  • @johnkoshy5372
    @johnkoshy5372 Год назад

    Thanks for all blessings given to me today. Jesus Christ did a great miracle for me today. Amma Mathave blessed me today
    Help me to present a testimony before6/2/23

  • @AVBaby-dd6rq
    @AVBaby-dd6rq Год назад

    Makkalude kudumba jeevitham anugrahikkane Amen makkalude karyathil Karuna ayirikename amen

  • @tresamaryjoseph1975
    @tresamaryjoseph1975 3 года назад +2

    Sr. Please pray for my son to have interest in studies and to start study on his own and deliver him from learning disabilities and addiction from you- tube. He very very very slow in writing and not interested in anything ( brushing teeth, taking bath, taking food mingling with others, praying) except watching you-tube. Sr, please pray for my son for his speedy recovery from the bondages

  • @nishathomas6549
    @nishathomas6549 3 года назад

    Ethra mathuramaya Vakukal Ethra kettalum mathyavilla... Thank god... Thanku Sister.... 👏👏👏👏

  • @jencyvarghese5574
    @jencyvarghese5574 4 года назад +1

    യേശുവേ നന്ദി

  • @shynisabu9283
    @shynisabu9283 5 месяцев назад

    സിസ്റ്റർ എൻ്റെ അമ്മ നടക്കാൻ പറ്റാതെ കിടപ്പിലാണ് കാലിന് ശക്തി കുറവാണ് എൻ്റെ അമ്മ നടന്ന് കാണാൻ വലിയ ആഗ്രഹം ഉണ്ട് ഒന്ന് പ്രാർത്ഥിക്കണെ സിസ്റ്ററെ

  • @grandmasbakes7759
    @grandmasbakes7759 Год назад

    സിസ്റ്റർ അവിടുത്തെ പ്രാർത്ഥനയിൽ എനിക്ക് വേണ്ടി ഒന്ന് പ്രാര്ഥിക്കണമ് 🙏🙏

  • @lillyjean212
    @lillyjean212 4 года назад +7

    Sister pray for our daughter Nancy Jean currently living in Canada thank you jesus amma mathave

  • @vinithack9670
    @vinithack9670 4 года назад +3

    Praise the Lord. Halleluya !Respected Sister, please pry for the world. Karthavinte manavattiyaya sisyer prarthikkane.

    • @RealBibleWords
      @RealBibleWords  4 года назад

      Prayers

    • @lalyjosepb976
      @lalyjosepb976 4 года назад

      @@RealBibleWords sistara aniku59lakshm kadamundu veettanvazhiyilla nanmattullavarudamupil.apamanappaduthalil anu Nalayumayi,3'5laksham kodukkanamannam.oruvachanamtharamo

  • @marymagdalene1006
    @marymagdalene1006 4 года назад

    My daughter Rheya Sarah Shaji finished her graduation degree in MBBS and on 31st August 2020 she is going to face the competitive exam ie Foreign medical graduate examination . please pray for her and shivanis success in the examination

  • @reenamathew2350
    @reenamathew2350 4 года назад +1

    Philippians 4-19
    Awesome MSG sister, thank you so much

  • @minisaji42
    @minisaji42 Год назад +1

    എന്റെ ഇളയ മകൻ +2വിന് വീണ്ടും തോറ്റു. അവൻ അടുത്ത വർഷം വീണ്ടും എഴുതുന്നുണ്ട്. പ്രാർത്ഥിക്കണം 🙏

  • @tincythomas3977
    @tincythomas3977 4 года назад +4

    സിസ്റ്റർ ഞങ്ങളുടെ വീടുപണി രണ്ടു വർഷമായി പണി പൂർത്തിയാകാതെ കിടക്കുന്നു, ഭർത്താവിന്റെ മദ്യപാനം മാറുന്നതിനും വേണ്ടിയിട്ടും, വാടക വീട്ടിൽ നിന്ന് മാറുന്നതിനും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം.. 🙏🙏

    • @santhakumari6779
      @santhakumari6779 2 года назад

      Yente sisters yente veedu vilkan yeniku vendi prarthikane

    • @santhakumari6779
      @santhakumari6779 2 года назад

      Sister yente makal overseer pareeksha yezhuthi a Joly kittan prarthikaname

  • @simisaju1218
    @simisaju1218 3 года назад

    Eshoyeaaa exam inu nannayi padikanum nalla reethiyil exam ezhuthanum krip nalkanameaaa🙏 Amen🙏🙏

  • @sujakurian6676
    @sujakurian6676 2 года назад

    Karthave ente jithu Monte vissa ready aakykittuvan prathikunnu 🙏🏽🙏🏽🙏🏽🙏🏽😭😭😭😭👍👍🎉

  • @lalyjustin3557
    @lalyjustin3557 4 года назад

    ഞാൻ കടബത്യ തീർക്കാനുള്ള സാമ്പത്തിക സഹായം ലഭിക്കാൻ prarthikunnu

  • @elizabethlinda1666
    @elizabethlinda1666 Год назад +1

    Sister എന്റെ familyക്കു വേണ്ടി പ്രാർത്ഥിക്കണം
    ഞങ്ങൾ ❤ദൈവ സ്നേഹത്താൽ ❤നിറയാനും

  • @user-mt1oe9xl4x
    @user-mt1oe9xl4x 2 месяца назад

    Amenvachanathilurappanu

  • @kunjumol1313
    @kunjumol1313 Год назад

    എന്റെ മോന്റ കല്യാണം നടക്കുന്നതിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു

  • @susanmathew1248
    @susanmathew1248 4 года назад

    Sister pray for my children's job and marriage . I want to witness my God. Pray my children should be filled with holy Spirit and God's knowledge. Praise the Lord. Thank you Jesus. Thank you Jesus. Thank you Jesus .

  • @alvinmichael3993
    @alvinmichael3993 4 года назад

    Ente prarthana kelkkename ente preyasangal mattitharaname ente agrahangal sadhichu tharaname eshoye appa🙏🙏🙏🙏🙏

  • @sobhajose9250
    @sobhajose9250 2 года назад +2

    Thank you Jesus

  • @deepthikgeorge379
    @deepthikgeorge379 Год назад +1

    Please pray for me to increase my salary. Thank you jesus🙏

  • @nimmykour4272
    @nimmykour4272 2 года назад +1

    Amen praise the lord amen 🙏

  • @celinekurian4706
    @celinekurian4706 4 года назад

    Very powerful 👌Pray for my brothers transformation

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Год назад +1

    Glory to God 🙏

  • @jojimadan825
    @jojimadan825 4 года назад +2

    Pray for our twins sons John and Paul fill with holy spirit

  • @user-gb6gn6dk8i
    @user-gb6gn6dk8i 6 месяцев назад

    Sister please pray for my daughter in law and son to bless them with a baby.🙏

  • @beenamathew4899
    @beenamathew4899 4 года назад +1

    Thanku Jesus. Sr.pls pray for my daughter.🙏

  • @merintom3182
    @merintom3182 4 года назад +1

    Ente swantham Eshoye enikku OET pass akanamennum oru European country yilekku family ayi migrate cheyyanamennum valare nalayulla agrahamanu. Oh ente Daivame ente koode vannu enikku ethu sadhichu tharane njangalde ponnu Daivame

    • @mercyjacob4284
      @mercyjacob4284 4 года назад

      Sister.entemakalude.studies.avalkonnumpadikkan thiriyunnilla.avalude padithathinte thadasangal neekkitharaname prarthikkanam.please.

  • @rosylawrance4718
    @rosylawrance4718 4 года назад +2

    Praise the lord

  • @chithramk341
    @chithramk341 Год назад +1

    Ente nenjil oru muza undu .kurekalamai.adu poornamayum mariponm
    Prarthayakkanm

  • @ranileon446
    @ranileon446 3 года назад

    ente eesoye vaadaka veettil ninnum maari oru veedu vaykkan aagrahikkunnu. Nee ente kude varanam eesoye

  • @daisycss2568
    @daisycss2568 3 года назад

    Swath veetham vekkunnathi Ulla thadassangan maranum our Joli labhikkuvanum prarthikkanne

  • @onthetopoftheworld5479
    @onthetopoftheworld5479 3 года назад +1

    manushyanu asadhyamayathu daivathinu sadhyamanu..

  • @johnbensigar1865
    @johnbensigar1865 4 года назад +1

    Sister you are great

  • @sebastianmorris9075
    @sebastianmorris9075 4 года назад +5

    hallelujah

  • @kochuthresiam559
    @kochuthresiam559 10 месяцев назад

    Sisterinte dhyanam kelkkan thudaghiyathumuthal .ente viswasam. Vardhichu

  • @nazrayanentaesnehithan2071
    @nazrayanentaesnehithan2071 4 года назад +3

    Amen

  • @shajipeter5907
    @shajipeter5907 4 года назад +4

    Thank you My Lord for this message . Bless you sister in Jesus’s name .

    • @leenajames1023
      @leenajames1023 2 года назад

      Sister e enike vendionne prathekaname njan kadabadhyatha konde bhudhymuttukayane

  • @sheebajoby4083
    @sheebajoby4083 4 года назад +2

    God bless you sister pray for my son's ente makkal madhyapanikalanu avarkkuvendy prarthikkename

    • @RealBibleWords
      @RealBibleWords  4 года назад +1

      prayers

    • @tpjoseph6580
      @tpjoseph6580 2 года назад

      @@RealBibleWords ദേവമേവസയോഗ്യമായാഒരുബാവനംതണുരക്ഷിക്കണമേ halleluyaamen🌹🌹🌹👏🏽👏🏽👏🏽

  • @deepasree6217
    @deepasree6217 3 года назад

    Amen 🙏🏼🙏🏼🙏🏼 Glory to God 🙏🏼🙏🏼🙏🏼

  • @ansalmanu3263
    @ansalmanu3263 2 года назад

    Amen... Pray for my husband, madyapanam Maran. Kadangal veeduvan. Job karyangalile thadasasangal Maran

  • @charlsjoseph8376
    @charlsjoseph8376 Год назад

    Sus yesuve aradhana halleluyha glory to lord halleluyha ammen

  • @maryantony4428
    @maryantony4428 4 года назад

    Sr we place all problems before lord god pls pray for us we r in difficult situation only god can save us all. Cr belongs on blocks we want sell clear everybody credit s. Pray for us sr Antony on hold sr Amen have mercy on us

  • @user-vl4pj1xu8r
    @user-vl4pj1xu8r 10 месяцев назад

    ആത്മീയ സിസ്റ്ററെ മദ്യലഹരി ആയിരിക്കുന്നവരും അതിനു വേണ്ടി പ്രാർത്ഥിക്കണേ അഞ്ചുവർഷമായി അവന്റെ കല്യാണം കഴിഞ്ഞിട്ട് അവൻ കാരണവന്റെ അമ്മയ്ക്ക് അവന്റെ സഹോദരങ്ങൾക്കും ഭാര്യക്കും ഒരുതരത്തിലും ജീവിക്കാൻ പറ്റുന്നില്ല പ്രാർത്ഥനയുടെ ഫലമായിട്ടാണോ എന്നറിയത്തിൽ ഒരാഴ്ച മകൻ പോകുന്നില്ല ആ മകന് നല്ല ബോധം കൊടുത്തു നല്ല ഒരു കൃപ കൊടുത്ത ദൈവത്തിലേക്ക് തിരിച്ചുവരാനുള്ള അനുഗ്രഹം കൊടുക്കണം എന്ന് അമ്മയോട് പ്രാർത്ഥിക്കണമേ സിസ്റ്റർ പ്രാർത്ഥനയിൽ ആ കുടുംബത്തെയും ചേർത്തുവയ്ക്കണമെന്ന് 🙏🙏

  • @Chameleonffx
    @Chameleonffx Год назад +1

    Praise the Lord

  • @joshynjarukatu6018
    @joshynjarukatu6018 3 года назад

    ഞങ്ങൾക്ക് ഒത്തിരി ക ട ബാധ്യതയുണ്ട് കൊടുത്തു തീർക്കാൻ പറ്റുന്നില്ല.പ്രാത്ഥിക്കണം ആമ്മേൻ

  • @gertrudesr5016
    @gertrudesr5016 3 года назад

    Dear Sr
    I am a regular listener of ur talk. Please pray 4 my.nephew to get a suitable partner about 15 yrs looking.for a girl now he is about 40. Please pray sister he has no parents.

  • @mariyamk6191
    @mariyamk6191 2 года назад

    Ente makan B Tech nu exam ezhuthikondirikkuka aanu. Avanu vendi prarthikkanae. Avan mobile nu addict aanu. Padanathilum , oru karyathilum therae thalparyam illa. Please pray for him

  • @JosephVellayil
    @JosephVellayil 4 года назад +1

    Glory and praise to God

  • @prabhank8109
    @prabhank8109 Год назад +1

    Please pray for my daughter priyanka sebastion please pray 🙏 sister from Delhi

  • @animathew7447
    @animathew7447 3 года назад +1

    Please pray for my daughter - Sherly Roshin who is married 3 years ago and is waiting to be pregnant.. Please pray for her to a blessed child

  • @rosemariarose8120
    @rosemariarose8120 4 года назад +1

    Ente achachante kallu kudi maatti tharuvo eshoyeee........😔😔

  • @lilureji9137
    @lilureji9137 2 года назад +1

    Sister...please pray for my daughter waiting to go Ireland..since long under process but still no action..too much tensed&worried....thank you for your prayer&support

  • @emmanueltraders7438
    @emmanueltraders7438 4 года назад +4

    Oh Lord Jesus Christ I trust in your infinitely heavenly power Amen

    • @pankajakshi
      @pankajakshi Месяц назад

      Sister pray for my husband kidappu rogiyanu pankajakshi

    • @pankajakshi
      @pankajakshi Месяц назад

      Sister entemonu 42 years old vivaham nadakkan

    • @pankajakshi
      @pankajakshi Месяц назад

      Plz pray for me for a house

  • @sujajose5041
    @sujajose5041 2 года назад

    SR.vachanam padikkanulla kripakku prarthikane

  • @ajithasukumaran793
    @ajithasukumaran793 3 года назад +5

    ദൈവത്തിനസാധ്യമായി ഒന്നുമില്ല ആമേൻ

  • @jansonantony3380
    @jansonantony3380 Год назад +1

    Please pray for me and my wife special intension