നിന്റെ ജീവിതത്തിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും നീങ്ങിപ്പോകും നീ ഉറപ്പിച്ചു ഇങ്ങനെ തീരുമാനിച്ചാൽ... !

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 244

  • @pravithapramitha4243
    @pravithapramitha4243 2 года назад +4

    കർത്താവെ ഒരുപാട് ആളുകൾക്ക് വാക്കുപറഞ്ഞു നാളേക്ക് പൈസ കൊടുകാംമെന്നേ ഒന്നും എന്റെ കയ്യിൽ ഇല്ല എല്ലാം ഈശോ നിന്റെ കയ്യിൽ എല്ലാം തന്നു നീ നോക്കിക്കോണം

  • @suniphilip5382
    @suniphilip5382 Год назад +2

    ഈശോയേ ഞങ്ങൾ ഒരു ഭവനം നിർമ്മിക്കാൻ പോകുക ആണ് ഒരു തടസവും കുടതെഭവനം നിർമ്മിക്കാൻ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @beenathomas9100
    @beenathomas9100 3 года назад +5

    എന്റെ കുടുംബത്തിന്റെ എല്ലാ തടസ്സങ്ങളും നീക്കി തരണമേ എന്ന് യാചി ക്കുന്നു. അമ്മേ, കാത്തുകൊള്ളണമേ

  • @pravithapramitha4243
    @pravithapramitha4243 2 года назад +1

    കർത്താവെ ബാങ്കിൽ നിന്നെ വകീൽൽനോട്ടീസ് അയക്കും മെന്നേ പറയുന്നു രക്ഷിക്കണേ

  • @ivinsaju8911
    @ivinsaju8911 2 года назад +5

    നിന്റെ പ്രശ്നങ്ങൾ ഒരിക്കലും പരിഹരി കില്ല എന്ന് ഈ ലോകം വിധി എഴുതുമ്പോൾ എന്റെ കുറവുകൾ അറിയുന്ന എന്റെ സ്വർഗ്ഗത്തിലെ അപ്പൻ എന്റെ കണ്ണുനീരിനെ മാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

  • @daisygeorge5704
    @daisygeorge5704 2 месяца назад

    ഈശോയെ ഇന്നത്തെ ദിവസം അനുഗ്രഹിക്കണമേ ആമേൻ ഈശോയെ ഞങ്ങളുടെ യാത്ര അനുഗ്ര ഹിക്കണമേ ആമേൻ

  • @basilaji6987
    @basilaji6987 2 года назад

    എന്റെ മാതാവേ എന്റെ വീട്ടിലെ എല്ലാ ബുദ്ധിമുട്ടികളും മാറ്റിതരണേ,എന്റെ അമ്മച്ചിയേയും എന്റെ സഹോദരനെയും എന്റെ കുട്ടികളെയും എന്റെ ഭർത്താവിനെയും വിഷമിപ്പിക്കല്ലേ, എന്റെ ചാച്ചന്റെ ആത്മാവിന് ശാന്തി കൊടുക്കണേ.എന്റെ പ്രാർത്ഥന കേൾക്കേണമേ.ആമേൻ 🙏🙏🙏

  • @pravithapramitha4243
    @pravithapramitha4243 2 года назад

    കർത്താവെ എന്റെ കടംകൊണ്ടുകൊണ്ട് വല്ലാത്തപ്രശ്നത്തില റിഷിക്കണേ

  • @sheejajacob7244
    @sheejajacob7244 10 месяцев назад

    എന്റെ മകൾ റിൻസി ഡിസ്ബർ 2 ന് OET എക്സാം എഴുതുകയാണ് സിസ്റ്ററും എല്ലാവരും അവൾക്കും എഴുതുന്ന എല്ലാവർക്കും നല്ല മാർക്കോടുകുടി പാസ്സാവൻ പ്രാർത്ഥിക്കണേ

  • @achayanvlogs
    @achayanvlogs 4 года назад +3

    ഇശോയെ എന്റെ കുടുംബതേ അനുഗ്രഹിക്കൽ വേഗം വരണേ

    • @anaswarasreeni3519
      @anaswarasreeni3519 3 года назад

      Sister ethateyum pettannu job kittanum nalla future undakkannum sudhirkkavum beautiful aa uru marriage life undakkannum onnu prathiykkane

  • @aksamary2292
    @aksamary2292 2 года назад +2

    Praise the lord hallelujah amen

  • @lovelyseban3813
    @lovelyseban3813 3 года назад +1

    ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ഈ ജീവിതം പോര 🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘❤️❤️❤️❤️❤️❤️😘😘😘😘🙏🙏🙏🙏🙏🙏🙏

  • @lissykuriakose6727
    @lissykuriakose6727 4 дня назад

    യേശുവേ അങ്ങ് തന്ന അനുഗ്രഹ ൾക്ക് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏

  • @seenafrancis7127
    @seenafrancis7127 3 года назад

    എ ന്റ മകൾ ആൻ മേ രി ക്ക് പഠി ക്കു വാനു ള്ള ബു ദ് ധി ക്കു വേണ്ടി പ്രാ ർ ഥി ക്ക ണം സിസ്റ്ററെ ഈ ശോ അനു ഗ്ര ഹി ക്കട്ടെ 🙏🌹👏👏👏👏

  • @tompi806
    @tompi806 2 года назад +4

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ പ്രതിബന്ധങ്ങളെ അകറ്റി എല്ലാവരെയും അനുഗ്രഹിക്കണമേ.

  • @pravithapramitha4243
    @pravithapramitha4243 2 года назад

    യേശുവേ ഞാൻ ഹിന്ദു വനെ എന്നാലും എനിക്ക് ഒരുപാട് വിശ്വസിക്കുന്നു എല്ലാം കാര്യത്തിനും എന്റെ കൂടെ ണ്ട്

  • @laliaalexander6176
    @laliaalexander6176 4 года назад +1

    എൻ്റെ ഇച്ചായൻ്റെ സ്നേഹം തിരിച്ചു കിട്ടണമേ.. ഈശോയേ സ്തോത്രം

  • @phillominathomas1737
    @phillominathomas1737 3 года назад

    മാതാവേ മകനോട് പറഞ്ഞ് എന്റെ കൂടുംബത്തെ രക്ഷിക്കണമേ

  • @KochudevassyKT-jv2bd
    @KochudevassyKT-jv2bd Год назад

    ഈശോയെ എന്റെ മക്കളെ ഭർത്താവിനെ എന്നെ anugrahikkaname

  • @moncylopez7758
    @moncylopez7758 4 года назад +2

    Sister your words have a healing power.....thank you...amen.

    • @yaelmilo70
      @yaelmilo70 3 года назад

      i guess im asking the wrong place but does anyone know a method to log back into an Instagram account?
      I was dumb forgot my password. I would love any help you can offer me.

  • @leejajomon4694
    @leejajomon4694 4 года назад +3

    ഈശേയേ സാമ്പത്തിക പ്രതിസന്ധി ' യുടെ മേൽകരുണയുണ്ടാകണമേ എന്നെ രക്ഷിക്കണമേ

  • @bindujohn1508
    @bindujohn1508 4 года назад +3

    Thank you Jesus for this lovely gift

    • @maggieanto7652
      @maggieanto7652 3 года назад +2

      Jesus bless our family pour your precious blood upon

  • @rosemary-mq6uq
    @rosemary-mq6uq 3 года назад +2

    എൻ്റെ മകന് പിതാവായ ദൈവം അനുഗ്രഹിക്കപ്പെട്ട ജീവിത പങ്കാളിയെ നൽകാനും അനുഗ്രഹിക്കപ്പെട്ട ദാമ്പത്യ ജീവിതം നയിക്കാനും സിസ്റ്റർ പ്രാർത്ഥിക്കണേ.

  • @annammathomas5452
    @annammathomas5452 4 года назад +1

    Kadabharam maran vendi prarthikane sister

  • @sisilyabraham1426
    @sisilyabraham1426 Год назад

    Eshoye njangalum prarthikkunnu anugrahikkane Ella avasthakalilum sahayikane

  • @joisyvarghese5278
    @joisyvarghese5278 Год назад

    Sister thank you so much enikke job kitty sister paranjathupole njan vachanam cholli. Jesus ethra valiyavan

  • @joyseecj8428
    @joyseecj8428 4 года назад +1

    എന്റെ മകൻ അമൽന് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. ദൈവമേ അങ്ങയുടെ ശക്തി അവനിൽ വർഷിക്കെണ്. നിനക്ക് മാത്രം ഞങ്ങളെ രക്ഷിക്കാൻ സാധിക്കുകയുള്ളു. സിസ്റ്റർ അവനു
    വേണ്ടി പ്രാർത്ഥിക്കണം

  • @poojaraj2073
    @poojaraj2073 4 года назад +1

    Ente karthave ente husbandnu vazhi Vitta bendham vallathum undengil athu Matti thannu njangalude kudumbathe anugrahikkane amen 🙏🙏🙏 hallelujah

  • @akvolgs8627
    @akvolgs8627 3 года назад

    സാമ്പത്തിക പ്രതിസന്ധി നീക്കി തരണേ കർത്താവേ

  • @sarresnew5701
    @sarresnew5701 4 года назад +1

    Saroja Thanjavur, sister pray panni hus.job god esttappedaththum,enekku pedikkathathumaya job ,god lirracle 2 months totally Ella santhosham BUT daily expenses ellame Zero,40 days hus.severe EAR pain,E N T MS doctor advised finally SURJRY tha LAST, severe Growth development in R.EAR , blood sugar levels High so depressed son,OOh Jesus enakku angu mattum tha,Hus.recover pannanamnew business start pannanam,financial KADAnGAL,daily expenses remba kasttam, sister pray to me

  • @bindhujoseph7543
    @bindhujoseph7543 4 года назад +3

    Divame yente monte case theerthe enne konde theerthe tharugayum oru jolike vendiyulla avante yella thadassagalum mattikodukaneme pithave 🙏😭

  • @anilka9242
    @anilka9242 Год назад

    Please prayer for me my family so much problem praise the Lord AMEN

    • @geethammajoseph3221
      @geethammajoseph3221 Год назад

      Sister pl pray for my family especially for my children for getting a child Pl give me your phone No

  • @tresyapjhinitigood9958
    @tresyapjhinitigood9958 3 года назад

    Wow thanku st'ann maria

  • @manjustastyhub6430
    @manjustastyhub6430 6 месяцев назад

    Dear sister, please pray for my daughter to get good marks and good results in her 2nd session MBBS exam.Please help us to sell our flat for a good amount.Thank you

  • @remicyril4257
    @remicyril4257 3 года назад

    Noelinu parisudhanmavinte velivu nalkiyanugrahikename manasantharam kodukaname

  • @jayapradeep8857
    @jayapradeep8857 4 года назад

    എന്റെ മോന്റെ ആഗ്രഹം നടത്തി കൊടുക്കാന്നേ അപ്പാ പിതാവേ

  • @francyfrancy2032
    @francyfrancy2032 4 года назад

    എന്റെ കടബാത്യതയിൽ നിന്ന് ഒരു വിടുതൽ കിട്ടാൻ സിസ്റ്ററെ പ്രാത്ഥിക്കണേ.

  • @Unknown_quoter
    @Unknown_quoter 4 года назад

    സിസ്റ്റർ എന്റെ മകൻ 10 തിൽ കുടുതൽ മാർക്ക് വാങ്ങാൻ അപേക്ഷിക്കുന്നു. സിസ്റ്റർ നബ ർ തരു മേ

  • @kusumamelias6643
    @kusumamelias6643 2 года назад

    Praise the Lord

  • @keralaksd2778
    @keralaksd2778 4 года назад +2

    എന്റെ എല്ലാ തടസങ്ങളും മാറിക്കിട്ടാൻ വേണ്ടി പ്രാർഥിക്കും സിസ്റ്റർ

  • @josephliby4572
    @josephliby4572 4 года назад +1

    Thank you jesus. Thank you sister.

  • @ronaldraj6950
    @ronaldraj6950 4 года назад +2

    Amen Praise the lord

    • @anndesigns9261
      @anndesigns9261 2 года назад

      Ente esowe saikuttente pollelinte. Vedanamatti soukhapeduthaname

  • @kunalbachulkar149
    @kunalbachulkar149 4 года назад +1

    manasamadanthinuvendi prarthikkaname njangal misihaye swanthamakkan krupatharan prarthikkane .amen.reeja johnson

  • @EMCREATIONS
    @EMCREATIONS 3 года назад

    O Jesus bless my family. Give us chance to go to Canada and to get job Bincy Mathew

  • @aneeshjose9313
    @aneeshjose9313 3 года назад

    Njangaluday ella sambathika prathisandikalum nekitharan prarthikane sister

  • @remicyril4257
    @remicyril4257 3 года назад

    Noelinu Ella examinum nalla marku nalki anugrahikaneme

  • @sachukichu9066
    @sachukichu9066 4 года назад +1

    Sister ente kadabharangal theeranum ente bharthav oru sthira varumanam kittanum vendi prarthikkename

  • @smithaleibinitz2964
    @smithaleibinitz2964 4 года назад +3

    Please pray for my mummy Daisy Thampi to regain her speech lost and to recover from paralysis of her right hand due to brain stroke which occurred on 5th September 2017. Please pray for my pappa Thampi to get his creatinine levels (now 6.04) lowered. Amen

  • @lissylissy5091
    @lissylissy5091 4 года назад +4

    Jesus I was tortured a lot please uplift me

  • @jayalakshmi3764
    @jayalakshmi3764 3 года назад

    Plese prays for me sis. Night has not sleep. Now a days low pressure because will not sleep. Sis nan rathriyil theeray urughithillla. Ethu vishamikkulla ellavarvarkku venty prathikkanam. Nan oru veetil home nurse ayi work cheyunnu nan padichathu only 10th mathrame padichittulu pinne type wei. Padichu. Pinne, 2 marriage kazhikenti vannu. First mari. Divo. Ayi 2 methe divo. Ayi. Ente bro. Veetil nilkkan ayikkunnillla. Assabham Padangitte. Enikku oru vachayam ayachu tharanam. Sis. Pho. Num ayachu tharumo. Oruthiri parayanuttu. Please sis.

  • @reenababy8656
    @reenababy8656 3 года назад +1

    Ammeen 🙏🏻❤

  • @rajikesavan7315
    @rajikesavan7315 2 года назад

    Sisster please....kindly prayer for .my son

  • @maryvarghese5718
    @maryvarghese5718 2 года назад +1

    Thank you sr for a wonderful homily which opened my eyes to d nature of our God. Lots of prayers for Ur ministry sr. 🙏

  • @jessyjohn4025
    @jessyjohn4025 3 года назад

    Amen praise God

  • @sheebajames2945
    @sheebajames2945 Год назад

    എനിക്ക് സിസ്റ്റ്ററിൻ്റെ ക്ലാസ് ഒത്തിരി ഇഷ്ടമാ

  • @georogekallurankallurans6260
    @georogekallurankallurans6260 2 года назад +1

    May be remembered to all

  • @gracyjoseph7215
    @gracyjoseph7215 3 года назад

    ഷാജിയുടെ ക്യാൻസർ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണമെ

    • @gracyjoseph7215
      @gracyjoseph7215 3 года назад

      സിസ്റ്റർ ഗുരുതരമായി കിടക്കുന്ന ഷാജിയുടെ ക്യാൻസർ രോഗം മാറാൻ വേണ്ടി പ്രാർത്ഥിക്കണമെ

    • @gracyjoseph7215
      @gracyjoseph7215 3 года назад

      .

  • @jossythomas4878
    @jossythomas4878 4 года назад +1

    Please pray for us for our financial crisis

  • @jebinbobymathew5549
    @jebinbobymathew5549 4 года назад +1

    Jesus please bless our family amen

  • @gracemarygeorge3832
    @gracemarygeorge3832 4 года назад

    Vikas martin, Godwin george prarthikkaname🙏🙏🙏

  • @sangeethamariam5227
    @sangeethamariam5227 4 года назад +1

    Enty kudumbha jeevitham samadhanaparavum santhoshakaravum aki mattaname.sister prarthikane. Orupad prblms annu

  • @sinoymj2075
    @sinoymj2075 4 года назад +1

    Oru areyapadatha visudanakan prethekaneam

  • @princyvinod6507
    @princyvinod6507 2 года назад

    Esoye ente rajyathinte athirthikal visthruthamakane

  • @kumaricb4013
    @kumaricb4013 2 года назад

    Ente family yile ella vishamangalum matti tharane

  • @hearts5268
    @hearts5268 4 года назад

    🙏🙏🙏Ente makkale anugrahikkane

  • @anittajoby2601
    @anittajoby2601 3 года назад

    Bsc nursing first year anne daughter rajive gandi university anne two subject failed ayi ethu varefailed ayittilla universityil mikkavaum faild ayittunde universityilninne nallatherumanam ondakan prathikkanam supply menary examil winner akan prathikkanam

  • @sarammavarghese2331
    @sarammavarghese2331 4 года назад

    Good message

  • @ponnammakr6564
    @ponnammakr6564 4 года назад +1

    Amen...yesuveeee.

  • @sarresnew5701
    @sarresnew5701 4 года назад +1

    Business start ,daily expenses ???

  • @reenathomas8589
    @reenathomas8589 2 года назад

    Please pray for our children 🙏

  • @mariyammaitty5856
    @mariyammaitty5856 4 года назад +1

    Sister annodukarthavu karuna kanikkan prarthikkane

  • @rosejude877
    @rosejude877 4 года назад

    Please pray for my son's recovery from an accident

  • @jancyvarghese9543
    @jancyvarghese9543 4 года назад +4

    സാമ്പത്തീക പ്രതിസന്ധി പരിഹരിച്ചു തരണേ ഈശോയെ

  • @twinklemaryjohn1287
    @twinklemaryjohn1287 4 года назад

    Sr I watch your videos . I have strong faith.

  • @thomasphilip8151
    @thomasphilip8151 4 года назад +2

    Please pray for my special intention on march 15 th

  • @mariyammaitty5856
    @mariyammaitty5856 4 года назад +6

    Mattarum tunayillatha enne dyivam sahaikkum

  • @UshaK-zy8xh
    @UshaK-zy8xh 4 месяца назад

    യേശുവേ എന്നിലും വരണമേ

  • @priyalinesh39
    @priyalinesh39 4 года назад +1

    Ente niyogam nadakane sarvashaktha

  • @irine810
    @irine810 4 года назад +1

    Sistare ente brotharinte oru supli pepar revaluationil passakitharan vendi prarthikane. Kittanirikunna job nashtapedathikan prarthikane. Esoye ni mathram mathy nagalku

  • @daisyjohn7555
    @daisyjohn7555 Год назад +1

    Ente alanum jacksonum joly tharane

  • @joicyjose7263
    @joicyjose7263 3 года назад

    സിസ്റ്റർ എന്റെ ജീവിതത്തിൽ പല കാര്യം പറയാൻ ഉണ്ട് കഷ്ടം കുടുബത്തിൽ ഈ വിഷയം പിടിച്ചു യേശുവേ ഇറങ്ങി വരും സിസ്റ്റർ പാർഥികണം

  • @mariyammaitty5856
    @mariyammaitty5856 4 года назад +2

    Yesoye 4 varshamai vivahm kazijitt makkalilla akhil.,tintu dampadikale2020januvery20nu oviletion nadannu. Arogyamulla oru kujine tharane aammen

  • @albinjs4514
    @albinjs4514 3 года назад

    Esho enikkum kudumbathinum koottayirikkane

    • @albinjs4514
      @albinjs4514 3 года назад

      Enikku job tharaname, kadathil ninnu rakhikkane

  • @prajeeshafrancis7258
    @prajeeshafrancis7258 4 года назад +1

    Sr.ente husband nte dusheelangal mari.utharavadithamulla oral Akan vendi prarthikane

  • @feminajobin5617
    @feminajobin5617 10 месяцев назад

    പ്രൈസ്‌ലോഡ് ❤

  • @aleyammaselen4180
    @aleyammaselen4180 3 года назад

    Sister ante avastha valyara kashta hil ane p|arthikana

  • @ajin6
    @ajin6 4 года назад +1

    Enta appa enta kudumpathinta sampathikamagalayum, thozhilagalayum, kadabharavum appan anugrahikkana appaaaaa

  • @deljoporuthurjoseph801
    @deljoporuthurjoseph801 3 года назад +1

    Jomon kzhjalabhikan prarthikkanne

  • @josnamj3030
    @josnamj3030 4 года назад

    S Ister Ente husband enne venda ennu paragu enne vettil ninum eraki vitter i kukayane thrichu ente Vettil chellan Davame ennod | Karuna Kanikane

  • @jancyvarghese9543
    @jancyvarghese9543 4 года назад +4

    എന്റെ ഭർത്താവ് ഒരു ജോലിക്ക് സ്ഥിരമായി നിൽക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ. വരുമാനം ഒന്നുമില്ലാതെ വിഷമിക്കുന്നു

  • @josekr6920
    @josekr6920 3 года назад

    7 varshamayi wife ente saha pravarthakanumayi yulla bantham mulamam njan ottu anu thamassikkunnathe eppol 36 days mupu baike accidentil pettappol varshagal munpu upeshichu poya brothers, family anu enne samrashikkunnathe. Evar enikku nshttappettathayirnnu thirichu thanna eyyokku nandhi parayunnu.

    • @josekr6920
      @josekr6920 3 года назад

      Ente wife K S RTC Ledy conductor ayi 10 varshamayi work cheyyunu sahachranjal mulam wife Driver ezhavanum 2 kutti kalude pethavu mayi ente veettilum Lodge avihithabandham moolam ente kudubam thakarnnupoyi agane 7 varshamayi njan ottakku anu othiri thlivukak undu jermiya(29-11) ariyan njan kathirikkunnu.

  • @anndesigns9261
    @anndesigns9261 2 года назад

    Ente esowe saikuttente pollelinte vedana sowkhyamakaname

  • @bindhubindhu5831
    @bindhubindhu5831 4 года назад +1

    Ellam nashtamayi sister,njangalude,njanhalude molude, lige thagarnnu,ini onnu illa nashtapedan,,eshoyude munbil rnikku vakkanulladu,ente nashtangalum,kashtangalum mathram,amen halleluaiah,

    • @RealBibleWords
      @RealBibleWords  4 года назад

      ഒന്നും നഷ്പ്പെട്ടിട്ടില്ല.... ഈശോയിലേക്ക് കുറവുകളെ സമർപ്പിച്ചു ഏറ്റുപറഞ്ഞു പ്രാർത്ഥിക്കുക.... ഈശോ വലിയ അത്ഭുതങ്ങൾ ഈ ദിവസങ്ങളിൽ ചെയ്യും...

  • @mariatjose5470
    @mariatjose5470 4 года назад

    Sister pls pray get govt.job legal metrology inspector .38year aye I cannot get but God can pls pray sister.mariat jose

  • @anndesigns9261
    @anndesigns9261 2 года назад

    എന്റെ കുടുംബത്തിന്റെ സാമ്പത്തിക മേഘലെ അനുഗ്രിക്കെനെ

  • @babujohnny5920
    @babujohnny5920 4 года назад

    Please pray for my family and financial problem

  • @rajishaju5895
    @rajishaju5895 4 года назад

    അമ്മ എന്റെ കുടുബ ത്തി ലെ എല്ലാം ത ട സ മാറ്റി ത ര ണ് സിസ്റ്റർ പാർത്ഥിക്ക്

  • @siniroy237
    @siniroy237 4 года назад +1

    Sister please pray for me

  • @anithaesbal9182
    @anithaesbal9182 4 года назад +1

    Amen

  • @beenas.p5730
    @beenas.p5730 3 года назад

    Give me peaceful mind