Adenium Pruning || അഡീനിയം പ്രൂണിംഗ് || Malayalam || part - 2.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This video about Adenium pruning shows how the adenium plant can be pruned to get more flowers.....
    .
    .
    .
    subscribe for more gardening videos
    .
    .
    .

Комментарии • 117

  • @vijumonp5242
    @vijumonp5242 27 дней назад

    നന്നായിട്ടുണ്ട് കേട്ടൊ.. സൂപ്പർ

  • @ambilycv1379
    @ambilycv1379 3 года назад +4

    രമ്യ ചേച്ചി സൂപ്പർ ആയിട്ടുണ്ട് കേട്ടോ...

  • @ellanjanjayikum9025
    @ellanjanjayikum9025 2 года назад +3

    Beautiful view
    Thanks for the vedio
    God bless you makkale

  • @fousiyac3598
    @fousiyac3598 3 года назад +4

    Nalla ariv...😍

  • @LeenaKarunakaran-he6tk
    @LeenaKarunakaran-he6tk Год назад +1

    നന്നായി വിശദീകരിച്ചു

  • @peacegardenvlogs3917
    @peacegardenvlogs3917 2 года назад +2

    കൊള്ളാം ഇഷ്ടം ആയി

  • @jomathew7414
    @jomathew7414 2 года назад +2

    Well explained... Good videography...

  • @BINOJ8341
    @BINOJ8341 Год назад

    നിങ്ങളുടെ അവതരണം വളരെ നല്ലതാണ് ഞങ്ങളെ സഹായിച്ചു 👍👍👍

  • @vijayasidhan8283
    @vijayasidhan8283 7 месяцев назад

    Very informative

  • @manjugopakumar5315
    @manjugopakumar5315 3 года назад +5

    Useful vedio ....and you explained it very well..,👌👌

  • @sreejithj1395
    @sreejithj1395 Год назад

    Super ❤️❤️

  • @abhijithma4326
    @abhijithma4326 3 года назад +4

    Nice

  • @PonnuGradenPonnu
    @PonnuGradenPonnu 2 года назад +1

    Super, nice

  • @shamilashamila9035
    @shamilashamila9035 9 месяцев назад

    Anikum undu kurachu 😍😍👌👌👍👍

  • @aminamoinu
    @aminamoinu 2 года назад

    Informative video👌👌👌👌👌💐💐💐

  • @firoscp3635
    @firoscp3635 Год назад

    അടിപൊളി

  • @sajithasworld9733
    @sajithasworld9733 2 года назад

    Super

  • @afithts5629
    @afithts5629 3 года назад +1

    Polichuuu

  • @Viji_Vimal
    @Viji_Vimal Год назад

    👍 nice

  • @IAMMANTICORE
    @IAMMANTICORE 3 года назад +2

    👍

  • @SonuRaj-ol6dy
    @SonuRaj-ol6dy 2 года назад

    So Nic

  • @remyasworld7786
    @remyasworld7786 2 года назад

    Good video, well explained

  • @crazyshinas899
    @crazyshinas899 2 года назад

    സൂപ്പർ ആയിട്ടുണ്ട് നല്ല അറിവുകൾ തന്നതിന് thanks

  • @user-ff4pq4sj4j
    @user-ff4pq4sj4j Месяц назад

    ഫെബ്രുവരിയിൽ പ്രൂൺ ചെയ്താൽ പിന്നെ ഏതു കാലഘട്ടത്തിലാണ് പൂവ് ഉണ്ടാകുക ¿??? മഴ കാലത്തോ??

  • @AbdulSalam-nx1dx
    @AbdulSalam-nx1dx 2 года назад +1

    Super👍👍🤗🤗

  • @salinisnair5076
    @salinisnair5076 3 года назад +1

    😍👌

  • @akhilajyothi4418
    @akhilajyothi4418 Год назад

    Thanks dear😍😍

  • @thusharakrishnan8741
    @thusharakrishnan8741 6 месяцев назад +1

    5 വർഷം പ്രായമായ അഡീനിയം പ്രൂൺ ചെയ്ത് രണ്ടാഴ്ചയായിട്ടും പുതിയ തളിർപ്പുകളോ മൊട്ടുകളോ വരുന്നില്ല. എന്നാൽ ചെടി ഉണങ്ങിയതായി തോന്നുന്നുമില്ല. എന്തു ചെയ്യണം

  • @milanes2180
    @milanes2180 Год назад +1

    Adeneuim flower muttu viriyunathin munbe thane karinju thudagunu ella flower agane ann varuth ithin enthenkilum solution ndo..?

    • @Remyashomegarden
      @Remyashomegarden  Год назад +1

      മണ്ണിൽ ഈർപ്പം കൂടിയാലും കറ ഞ്ഞാലും അങ്ങനെ സംഭവിക്കാം. തണുപ്പു കൂടുതലായാലും എന്തെങ്കിലും fungal infection കൊണ്ടോ വരാരുണ്ട്. Saff വെള്ളത്തിൽ കലക്കി Spray ചെയ്തു കൊടുക്കാം.

  • @sreerekha585
    @sreerekha585 2 года назад +1

    Useful video, എനിക്ക് ഒരു ചെറിയ adenium ഉണ്ട്. ചെറിയ bulb ആണ് പക്ഷെ bulb ന്റെ ഭാഗത്തു നിന്നും 3,4 പുതിയ തണ്ടുകളും ഇലകളും വന്നു. അത് proon ചെയ്യണോ അതോ വളരാൻ അനുവദിക്കണോ എന്താ ചെയ്യണ്ടത്, main stem ൽ 2,3 തവണ പൂക്കൾ ഉണ്ടായിട്ടുണ്ട്. പ്ലീസ് റിപ്ലൈ

    • @Remyashomegarden
      @Remyashomegarden  2 года назад +2

      Thandukalkk 2cm thickness indekill prune cheythu kodukkam

  • @naslasathar7668
    @naslasathar7668 2 года назад

    Thanks

  • @juloosworld1501
    @juloosworld1501 3 года назад

    👌👌👌

  • @threestarsinawish2k21
    @threestarsinawish2k21 Год назад

    3വർഷം മുൻപ് വാങ്ങിയ തയ്യിൽ ഇത് വരെ പൂവിട്ടിട്ടില്ല. (വിത്ത് മുളപ്പിച്ച തയ് ആണ് ).. ഇപ്പോൾ ഞാൻ അത് പ്രൂൺ ചെയ്യാമോ..pls rply

  • @mykimchi3
    @mykimchi3 2 года назад +1

    Ente adenium chediyil veluthA pupal pole kaanunnu. Ithin entaa cheyyuka😟plsss aarenkilum onn paranjutaruoo😩

    • @Remyashomegarden
      @Remyashomegarden  2 года назад

      ഫംഗൽ ഇൻഫെക്ഷൻ ആണെങ്കിൽ 2.g Saaf 1 l വെള്ളത്തിൽ കലക്കി Spray ചെയ്ത് കൊടുക്കാം. ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. വെളുത്ത പൂപ്പൽ പോലെ കാണുന്നത് മീലിബഗ് ആണേങ്കിൽ neem oil 2.5 m. l 1 ലിറ്റർ വെള്ളത്തിൽ കലക്കി Spray ചെയ്യാം.

  • @akshayacreations8050
    @akshayacreations8050 6 месяцев назад

    Sakhakal onnum ilatha cheriya chediyanu. Prune cheyyamo

  • @rencyroy8478
    @rencyroy8478 Год назад

    ഇത് എത്ര മാസം പിടിക്കും പേര് വരാൻ ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട്

  • @babyabraham9284
    @babyabraham9284 5 месяцев назад +1

    പ്രൂണിംഗ് ചെയ്ത കമ്പ് എങ്ങനെ നട്ടുവളർത്താം എന്ന് ആരും ഇത് വരെ പറയുന്നില്ല. എന്താ പറ്റില്ലെ?

    • @easygardening5367
      @easygardening5367 4 месяца назад

      Pattumallo❤

    • @Remyashomegarden
      @Remyashomegarden  3 месяца назад

      അതിൻ്റെ വീഡിയോ ഈ ചാനലിൽ ഉണ്ടല്ലോ.

  • @rahumathazah7222
    @rahumathazah7222 Год назад

    നല്ല നീറ്റയിട് ആണല്ലോ വച്ചിരിക്കുന്നത് 👍😀

  • @rafidharafi2035
    @rafidharafi2035 Год назад

    Pruning kazhinj ethra divasathilanu pudiya leaves varunnad.3 weeks ayittum oru mattam illa.

    • @Remyashomegarden
      @Remyashomegarden  Год назад

      4 weeks. Pune ചെയ്ത് കഴിഞ്ഞ് നൈഡ്രജൻ കൂടുതലുള്ള വളം ഇടു കൊടുക്കുക.

  • @soorya2068
    @soorya2068 Год назад

    Chechi,repot cheyyunnath enthinu vendiya? Repot cheyyathe prune cheythooode

  • @akhil8398
    @akhil8398 2 года назад +1

    Branches engane bonsai cheyyum?

  • @dollyjames5964
    @dollyjames5964 7 месяцев назад

    Which is the Month
    for pruning and repotting

  • @abrahammathew4254
    @abrahammathew4254 6 месяцев назад

    പ്രൂണിങ്നുശേഷം മദർ പ്ലാന്റ് വെയിലത്ത് വയ്ക്കാമോ ?

    • @Remyashomegarden
      @Remyashomegarden  3 месяца назад

      വെയിലത്തുംവയ്ക്കാം കുഴപ്പമില്ല

  • @jyothimanu2922
    @jyothimanu2922 Год назад

    എനിക്ക് കുറെ അടിനിയം തയ്കൾ ഉണ്ട്. ഞാൻ അരിയിട്ട് കിളിപ്പിച്ചതാണ് ശികരങ്ങൾ ഒന്നുമില്ല. വളരുവാൻ താമസം കാണുന്നു. ഇപ്പോൾ പ്രൂൺ ചെയ്യണോ?

    • @Remyashomegarden
      @Remyashomegarden  Год назад

      തീരെ ചെറിയ തൈകൾ ആണെങ്കിൽ പ്രൂൺ ചെയ്യണ്ട. ഒരു വർഷം ആയ തൈകൾ പ്രൂൺ ചെയ്യാം. തൈകൾ വളരുന്നതിനനുസരിച്ച് റീ പോട്ട് ചെയ്യുക. വളത്തിന്റെ കുറവാകാം തൈകൾ വലുതാകാത്തത്. നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് തൈകൾ വയ്ക്കുക. മഴ സമയത്ത് പ്രൂൺ ചെയ്യണ്ട.

  • @miniphilipose3062
    @miniphilipose3062 2 года назад

    Flower varan enthuchainem flower varunath karinju pokuva

    • @Remyashomegarden
      @Remyashomegarden  2 года назад +3

      Flower varan NPK nallathane.Chediyude valippam anusarichu venom idan.mannile eerppam koodiyalo,climate change kondo pookal kariyum.

  • @fathimabeevi6291
    @fathimabeevi6291 2 года назад

    മുറിച്ചെടുത്ത കമ്പുകൾ നടുന്ന വിധം പറയണം' കേട്ടോ.

  • @shobhaviswanath
    @shobhaviswanath Год назад

    Fungal powder ഏതാണ് നല്ലത്
    Pls reply me

  • @aswin5166
    @aswin5166 2 года назад

    muricha komb nattal valaruvo.?

  • @arafaayub5201
    @arafaayub5201 2 года назад

    Chechi ee adneium okke etra varsham aayi

  • @nazeemkuttykutty4871
    @nazeemkuttykutty4871 2 года назад

    Valiya plant proon cheyamo?

  • @priyashivan7565
    @priyashivan7565 2 года назад

    Fungal powder peruparayamo...

  • @peteroj9364
    @peteroj9364 2 года назад

    Adinyathinta kooduthal coler kittan enthane margam

  • @geenapeter3187
    @geenapeter3187 2 года назад

    വെട്ടിയ kambukal എന്തു ചെയ്യും

    • @Remyashomegarden
      @Remyashomegarden  2 года назад

      4,5 divasam kambukale shadeill vechathinu shesham nattu koduthal verukal varum

  • @hameedmk9050
    @hameedmk9050 2 года назад

    എന്റടുത്തു വിത്ത് മുളപ്പിച്ച തൈകളുണ്ട് ഇത് പൂവിടാൻ എത്ര മാസം പിടിക്കും ഒരടി പൊക്കം ഉള്ളതാ. പ്രൂൺ ചെയ്യണോ പ്ലീസ് റിപ്ലൈ

    • @Remyashomegarden
      @Remyashomegarden  2 года назад

      ഒരു വർഷം പ്രായമായ തൈകളെ prune ചെയ്യാം.

    • @fathiman438
      @fathiman438 4 месяца назад

      Kurch seed tharo

  • @zaasworld9601
    @zaasworld9601 2 года назад +1

    Njaan ippo 1 month aayi adinium vaangiyitt. 6 ennam 150 vech vaangiyathaayirunnu. Ithu vare growth onnum undaayittilla

    • @Remyashomegarden
      @Remyashomegarden  2 года назад

      കുറച്ച് ദിവസം കൂടി വെയ്റ്റ് ചെയ്തു നോക്കു.എന്നിട്ടും തളിരുകളൊന്നും വരുന്നില്ല എങ്കിൽ ചെടിയെ Repot ചെയ്തു നോക്കുക. Potting mix എങ്ങനെയാണ് തയ്യാറാക്കിയത്?

    • @radhavijayan7801
      @radhavijayan7801 Год назад

      ​@@Remyashomegardenin ok pl on

  • @valsakumar3673
    @valsakumar3673 3 месяца назад

    പ്രൂണിങ് ജനുവരി - ഫെബ്രുവരി മാസങ്ങളിൽ ചെയ്യണ മെന്ന് ആദ്യം പറഞ്ഞു.
    പിന്നെ പറയുന്നു വർഷത്തിൽ രണ്ട് തവണ പ്രൂൺ ചെയ്യണമെന്ന്.
    വർഷത്തിൽ ഒരു ജനവരി - ഫെബ്രുവരി യെ ഉള്ളു
    എന്റെ കൺഫ്യൂഷൻ തീർക്കണം

  • @jollypoonath1420
    @jollypoonath1420 2 года назад

    Cut cheytha kambukal nadunnathu kanichilla

  • @TheultimateGardnerJK
    @TheultimateGardnerJK Год назад

    ഏത് മാസം ആണ് അഡീനിയം prune ചെയ്യാൻ പറ്റിയത്

    • @Remyashomegarden
      @Remyashomegarden  Год назад

      January last toFebruary 1st

    • @veekey5838
      @veekey5838 Год назад

      A മാസം അല്ലെ നല്ലോണം പു ഇടുന്ന മാസം

  • @sskk996
    @sskk996 2 года назад

    അഡീനിയം വിത്തുകൾ വിലക്ക് അയച്ചു തരാമോ?

    • @Remyashomegarden
      @Remyashomegarden  2 года назад +1

      Ippo seeds illato Indavumbo tharam

    • @alicemathew8049
      @alicemathew8049 2 года назад

      Bonsai ചെടികൾ വില്പന ഉണ്ടോ മിസ്. Ramya.

  • @alivs2045
    @alivs2045 2 года назад

    🤣👍👍👍👍

  • @Jabna_seena-
    @Jabna_seena- Год назад

    ഇവക്ക് ദിവസവും നനക്കണോ

  • @sajithajayanandan6653
    @sajithajayanandan6653 2 года назад

    Sail umdo

  • @shajilks1936
    @shajilks1936 3 года назад +1

    Good

  • @fousiyac3598
    @fousiyac3598 3 года назад

    Nalla ariv...😍

  • @shezasworld5118
    @shezasworld5118 2 года назад

    Super

  • @savithritt5417
    @savithritt5417 Год назад

    👍

  • @sabithapt2131
    @sabithapt2131 2 года назад

    Ippol flower und adu kayinjal cutt cheyamo

    • @Remyashomegarden
      @Remyashomegarden  2 года назад

      Onno,rando flower ullathe nokkanda. Mazha kaalam kazhinjal prune cheyanam.

  • @sheejar3148
    @sheejar3148 Год назад

    Good

  • @vishnuvenugopal3072
    @vishnuvenugopal3072 3 года назад +1

    Nice

  • @fousiyac3598
    @fousiyac3598 3 года назад

    Nalla ariv...😍

  • @jithinraj5497
    @jithinraj5497 2 года назад

    Good

  • @ratheeshkumar4669
    @ratheeshkumar4669 2 года назад

    👍