ഇത്തരം വ്യക്തികൾ ഉള്ള വീടുകളിൽ മാത്രം ഉപ്പനെ കാണു

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии • 98

  • @Kunji797
    @Kunji797 12 часов назад +2

    നമസ്കാരം തിരുമേനി 🙏🙏 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ കടങ്ങൾ തീരാനും സാമ്പത്തിക ഉന്നതിയിൽ എത്താനും ഭാഗ്യം വർദ്ധിക്കാനും കർമ്മ മേഖല അനുകൂലമാകാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ❤️

    • @kshethrapuranam
      @kshethrapuranam  12 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 11 часов назад +3

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️ഉപ്പനും കാക്കയും എന്നും രാവിലെ തന്നെ എന്റെ വീട്ടിൽ എത്തും ചോറും വെള്ളവും കൊടുക്കും അപ്പോൾ തന്നെ കഴിക്കും അത് കാണുമ്പോൾ തന്നെ ഒത്തിരി സമാധാനം സന്തോഷം ഉണ്ടാകും 🙏❤️🥰💖

    • @kshethrapuranam
      @kshethrapuranam  10 часов назад +2

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 10 часов назад +2

      @@kshethrapuranam ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @vineetha2604
    @vineetha2604 40 минут назад

    Njan kurachu divsam atipichu kananrund Cheboth നല്ല vartha Kelkarund njan ഇന്ന് കൈ kotti prardhnana nathi 🙏ഓം നാമോ നാരായണ🙏 വിനീത vishakam sreelal thiruvathira prardhnana ulapthane 🙏

  • @indirak8897
    @indirak8897 6 часов назад +3

    ഞാന് എപ്പോഴും കാണാറുണ്ട് ❤ഓം നമഃശിവായ ❤

  • @AnithaKumari-s1n
    @AnithaKumari-s1n 10 часов назад +2

    Hare Krishna ❤❤❤❤❤

  • @SujathaRajan-b3y
    @SujathaRajan-b3y 23 минуты назад

    ഹരേ കൃഷ്ണാ 🙏

  • @smitham.v780
    @smitham.v780 11 часов назад +2

    Namaskaaeam Thirumeni 🙏Om Lakshmi Narayanaay nama 🙏❤🙏

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 11 часов назад +2

    ഓം നമോ നാരായണ 🙏🙏
    ലക്ഷ്മി നാരായണ 🙏🙏🙏

  • @vismayamuthuthala2330
    @vismayamuthuthala2330 6 часов назад +1

    ബേബി അനിഴം വിസ്മയ തൃക്കേട്ട പ്രജിത മൂലം വിനയ പൂരാടം ആഗ്രഹിച്ച കാര്യങ്ങൾ എത്രയും വേഗം സാധിച്ചു തരണേ നാരായണ 🙏🏻🙏🏻🙏🏻

  • @divyap4090
    @divyap4090 12 часов назад +2

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏

  • @BiniK-b4j
    @BiniK-b4j 11 часов назад +1

    നമസ്കാരം തിരുമേനീ 🙏 ബിനി ഉത്രട്ടാതി സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ആയുരാരോഗ്യ സൗഖ്യവും വേണ്ടി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @1767Anusreeps
    @1767Anusreeps 9 часов назад +1

    Narayana, narayana, narayana❤❤❤❤❤❤❤

  • @manjucs8178
    @manjucs8178 12 часов назад +2

    Lakshmi Narayana 🙏🏻🙏🏻🙏🏻🌹🌹. Daily varum . 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayalekshmis9110
    @jayalekshmis9110 12 часов назад +2

    ലക്ഷ്മി നാരായണ 🌷🌹🌷🌷🌷🌷🕉️🕉️🕉️🕉️🕉️🕉️

  • @DivyaBiju-p8c
    @DivyaBiju-p8c 7 часов назад +2

    നമസ്കാരം തിരുമേനി 🙏
    ഹരേ കൃഷ്ണ 💚
    എന്റെ വീട്ടിൽ നിത്യവും വരും ഉപ്പൻ 🙏

  • @shajigeorge4071
    @shajigeorge4071 3 часа назад +6

    ഒത്തിരി തവണ ഉപ്പനെ കണികണ്ടിട്ടുണ്ട്, ഒരു അത്ഭുതവും അന്നേ ദിവസങ്ങളിൽ സംഭവിച്ചിട്ടില്ല, ഉപ്പൻ വീട്ടിൽ വരാത്ത ദിവസങ്ങളും ചുരുക്കമാണ്, ഒറ്റയായും രണ്ടെണ്ണം ആയിട്ടും ഒത്തിരി തവണ വീട്ടിൽ വരാറുണ്ട്, അതുകൊണ്ട് ഈ പറയുന്നതിൽ ഒരു കാര്യവുമില്ല ...

    • @alilakannan6525
      @alilakannan6525 3 часа назад +1

      സത്യമാണ് എന്നും കാണും കണ്ട് കണ്ട് മടുത്തു ഇന്നോളം ഒരു ഗുണവും ഉണ്ടായിട്ടില്ല ഇവരൊക്കെ പറയുന്ന അന്ത വിശ്വാസം കേട്ടു കേട്ട് മടുത്തു

    • @sindhureghu6246
      @sindhureghu6246 2 часа назад +1

      Crect aanu

    • @greeshmavibigreeshmavibi6414
      @greeshmavibigreeshmavibi6414 Час назад +1

      എനിക്ക് തോന്നിയില്ല ഞാനും എന്നും കാണാറുണ്ട്..

  • @aarishnanz2564
    @aarishnanz2564 11 часов назад +3

    ഓം ലക്ഷ്മീ നാരായണനമഃ ഓം ശ്രീ ലക്മിനാരായണായ നമ:

  • @vichitravijayan6638
    @vichitravijayan6638 12 часов назад +1

    Namasthe 🙏🏻🙏🏻🙏🏻🙏🏻

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 4 часа назад

    വിദ്യ രോഹിണി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏 കടങ്ങൾ വേഗം തീർന്നുകിട്ടാൻ 🙏🙏

  • @omanaasokan5346
    @omanaasokan5346 9 часов назад +2

    Lakshmi narayanaya 🙏🙏🙏🙏🙏

  • @PriyaP-c7r
    @PriyaP-c7r 9 часов назад

    സത്യം തിരുമേനി ഞാൻ ഒരു കാര്യം പറയട്ടെ ഒരു ദിവസം ഞാൻ ഒരു ഫോട്ടോ മൊബൈലിൽ കണ്ടു ആ ഫോട്ടോ ഭഗവാൻ വാസുദേവന്റെ കാലിൻ ചുവട്ടിൽ ഒരു തുളസി ഉള്ള ഫോട്ടോ ഞാൻ അത് കണ്ടു വെറുതെ ആ കാലിൽ ഒന്ന് തൊട്ടു വന്ദിച്ചു ആ സമയം ഉടൻ ഉപ്പന്റെ ശബ്ദം കേട്ടു ഞാൻ അതിശയിച്ചു പോയി സത്യം ഞാൻ അധികം ദിവസവും ഉപ്പന്റെ ശബ്ദം കേൾക്കും ഗരുഡനെ കാണും 🙏🏽❤️🙏🏽നാരായണ നാരായണ 🙏🏽❤️🙏🏽

  • @vijayalekshmin891
    @vijayalekshmin891 12 часов назад +1

    നമസ്കാരം തിരുമേനി 🌹🌹🌹🌹🌹🌹🌹🌹🙏🏼

  • @RemaHariRema-sv4hy
    @RemaHariRema-sv4hy 12 часов назад +1

    ❤Anoopkumar chithira, muskettil Aanu. Salary valare kuravamu, kalyanam venam. Alochanakal undu. Videsayhanu eennu petuma mathrame ullu. Ente dvishamavum athanu. Thirumeni praryhanayil ilpefuthane.

    • @kshethrapuranam
      @kshethrapuranam  12 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @binduv1200
    @binduv1200 10 часов назад +2

    Namaskaram tirumeni
    Om name bagavateynama

  • @Fayis-x9z
    @Fayis-x9z 11 часов назад +1

    Febin barani.. bathaadoshagal maran prarthikanam.surumi chothy..fayis pooram.. thadasagal maran prarthikanam..veetil epozhum uppan undavum.❤🎉

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @LathaSree-rq9wv
    @LathaSree-rq9wv 5 часов назад

    Namaskaram thirumeni
    Ennale. Jan ente veefmdinte munnilulla chembakathilum. Pinne plavilum erikunnathayi kandu...
    Bhagavsnte kadaksham kittumenu prethyasikam.

  • @lathikapurushothaman9740
    @lathikapurushothaman9740 7 минут назад

    Thirumeni ente veedinte vadakku vasathe marathil uppan sthiramayi
    Thamasikkunnu
    Lathika pooradam
    Purushothaman pooruruttathi
    Abhiram pooruruttathi
    Abhijith punartham
    Prarthanayil ulpeduthane

  • @VijayagopalV.S-by8ul
    @VijayagopalV.S-by8ul 12 часов назад +1

    Ohm namo narayanaya
    Vijayagopal -vishakam

    • @kshethrapuranam
      @kshethrapuranam  12 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @bijivijayan2660
    @bijivijayan2660 11 часов назад +2

    Namaskaram.thirumeni.Biji.thiruvonam.chandrika.chodhi.vishnuvijay.makayiram.vijayan.pooyam.prarthikkaname.thirumeni.

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @SajeevanT-s1d
    @SajeevanT-s1d 3 часа назад

    അമ്മേ മഹാലക്ഷ്മി അമ്മേ ❤️❤️❤️❤️❤️

  • @ksmitha4312
    @ksmitha4312 12 часов назад +1

    നമസ്കാരം തിരുമേനി 🙏

  • @HaridasanPc-i2u
    @HaridasanPc-i2u 12 часов назад +1

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം 🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️🕉️

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @anishnair2611
    @anishnair2611 9 часов назад +1

    Aneesh Avittom
    Saumya Thiruvatira
    Sreelekshmi Karthica
    Karthic Karthica

    • @kshethrapuranam
      @kshethrapuranam  9 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @SindhuPraveen-m2z
    @SindhuPraveen-m2z 12 часов назад +1

    സോറി, പറഞ്ഞത് തന്നെ ആവർത്തിച്ചു പറയുന്നു 😘

  • @sindhusuresh5610
    @sindhusuresh5610 4 часа назад

    നമസ്കാരം തിരുമേനി ഞങ്ങളുടെ വീട്ടിലെ ഉപ്പനെ മിക്കവാറും സമയങ്ങളിൽ കാണാറുണ്ട്. തിരുമേനിയുടെ പൂജയിലെ എൻറെ മോനെ കൂടി ഉൾപ്പെടുത്തണം മോൻ പത്തിലാണ് പഠിക്കുന്നത് മാർച്ചിലാണ് പരീക്ഷ. നന്നായി പരീക്ഷയെഴുതി പാസാവാൻ അനുഗ്രഹിക്കണം തിരുമേനി . അശ്വത് അവിട്ടം നക്ഷത്രം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 11 часов назад +1

    🙏🙏🙏🙏🕉️🕉️🕉️🕉️

  • @Sreekuttan-f5m2p
    @Sreekuttan-f5m2p 9 часов назад

    🙏🏿🙏🏿🙏🏿

  • @SasiE-l5f
    @SasiE-l5f 12 часов назад +1

    Om namashivaya

  • @Shiji-rr4cg
    @Shiji-rr4cg 10 часов назад +1

    ലിജു തിരുവോണം 32 വയസ്സായി വിവാഹ ശരിയാകുന്നില്ല വിവാഹ തടസ്സം മാറ്റാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻

    • @kshethrapuranam
      @kshethrapuranam  10 часов назад +2

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

    • @Shiji-rr4cg
      @Shiji-rr4cg 10 часов назад +1

      @@kshethrapuranam ok🙏🏻

  • @HelmetPoint
    @HelmetPoint 4 часа назад

    നീതു : പുണർതം
    കിട്ടാനുള്ള ക്യാഷ് വേഗം കിട്ടാനും ബിസിനസ്സിൽ നല്ല ഉയർച്ച ഉണ്ടാകാനും സാമ്പത്തിക ഉയർച്ച ഉണ്ടാകാനും വേണ്ടി പ്രാർത്ഥിക്കണേ....

  • @AswathyPS-d6p
    @AswathyPS-d6p 12 часов назад +2

    അജിത് -ഉത്രം (വിവാഹ തടസ്സം, വിദ്യ തടസ്സം, ശത്രു ദോഷം, ആഭിചാര ദോഷങ്ങൾ മാറാൻ, സാമ്പത്തിക ഉയർച്ച, ഗവണ്മെന്റ് ജോലി )🙏🙏🙏

    • @kshethrapuranam
      @kshethrapuranam  10 часов назад

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @achuanu4059
    @achuanu4059 8 часов назад

    നമസ്കാരം തിരുമേനി സത്യമാണ് ഞാൻ എന്നും രാവിലെ വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുന്ന സമയത്ത് uppante ശബ്ദം കേള്‍ക്കും. പിന്നെ കഴിഞ്ഞ കുചേല ദിനത്തില്‍ ഞാൻ രാവിലെ വീട്ടില്‍ നിന്നും അമ്പലത്തിലേക്ക് പോകാന്‍ ഇറങ്ങി അപ്പോൾ uppene എന്റെ വലതു ഭാഗത്തായി kani കണ്ടു. അതിനെ kani കണ്ടിട്ടാണ് അമ്പലത്തിലേക്ക് പോയത് പിന്നെ എന്നും കൃഷ്ണ പരുന്ത് garudan എല്ലാം കാണും തിരുമേനി

  • @lalithamp934
    @lalithamp934 3 часа назад

    നമസ്കാരം തിരുമേനി🙏🙏🙏 ഇന്നു് പറമ്പിൽ വച്ച് ഇണകളായി ഉപ്പനെ കാണാൻ സാധിച്ചു.🙏🙏🙏

  • @bijivijayan2660
    @bijivijayan2660 10 часов назад +2

    Namaskaram.thirumeni.vipinvijay.pooyam.vismayavijay.thiruvonam.Rakesh.pooram.keerthi.thiruvonam.poojayil.ulpeduthaname.thirumeni.

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @shalinireghunath6102
    @shalinireghunath6102 11 часов назад +1

    ശാലിനി ആയില്യം 1-9-1978
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

    • @kshethrapuranam
      @kshethrapuranam  10 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @RejiChacko-cd1gx
    @RejiChacko-cd1gx 42 минуты назад

    ഉപ്പനെപ്പോഴും 'എൻ്റെ 'വീട്ടിലും പരിസരത്തും എപ്പോഴും കാണും പക്ഷേ ഒരു നേട്ടവും ഉണ്ടാകാറില്ല

  • @sstube2.067
    @sstube2.067 9 часов назад

    നമസ്കാരം തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം ശ്രീലക്ഷ്മി ചതയം നക്ഷത്രം അജിത രേവതി നക്ഷത്രം ശ്രീ വിശാഖ് തിരുവോണം നക്ഷത്രം

  • @KavyaMoloos
    @KavyaMoloos 9 часов назад +1

    Mannathi pullu vannaloo ..

  • @KavyaMoloos
    @KavyaMoloos 9 часов назад +1

    Kavya avittam Rahul uthruttathi

    • @kshethrapuranam
      @kshethrapuranam  9 часов назад +1

      Namaskaram visheshal shasti pujayil ulpeduthiyitunde 🙏

  • @sheejasajeevan7301
    @sheejasajeevan7301 10 часов назад +1

    Music mattanam

  • @sreesree7327
    @sreesree7327 6 часов назад

    ഉപ്പനെ കാണുമ്പോൾ എന്താണ് പറയേണ്ടത്

  • @Angel-nb3hd
    @Angel-nb3hd 3 часа назад

    Njan eppozum kanarud onnum sambavikarilla verutheya

  • @remasree5878
    @remasree5878 12 часов назад +1

    Divasavum uppan varum ennum uppante sabdam ketta unarunnathu

  • @Kunji797
    @Kunji797 12 часов назад +2

    ഇപ്പോഴും കണ്ടതെ ഉള്ളൂ

  • @RanjiniSree-l1n
    @RanjiniSree-l1n 11 часов назад +1

    Annum varum ippazhun muttathu ond

  • @renjuv2746
    @renjuv2746 Час назад

    തുളസി ഉണ്ടെങ്കിൽ നല്ലത്, വെള്ള പൂക്കള്‍ ഉണ്ടെങ്കിൽ നല്ലത് എന്നൊക്കെ പറയും പോലെ ആണ് uppanum . ഇത് പോലെ ഉള്ള ചാനൽ കാര്‍ കേറ്റി പറഞ്ഞ് എല്ലാരേയും യുക്തി വാദികള്‍ ആക്കും.
    യാത്ര purappedumbol വഴിയുടെ വലത് വശത്ത് uppane കണ്ടാൽ പോകുന്ന കാര്യം ഏറെകുറെ നടക്കും എന്ന് കരുതാം. എന്നല്ലാതെ ഒത്തിരി hype കൊടുക്കാതെ

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 12 часов назад +1

    Namasthe🙏