Windows അടിച്ചുപോയി ! 😂 ഇതറിഞ്ഞില്ലേൽ നിങ്ങളെയും പറ്റിക്കും | Windows Installation

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 1,3 тыс.

  • @SarathNeonTech
    @SarathNeonTech  3 года назад +525

    NB: The windows we are installing is Directly From Microsoft Official Site. This is Not Cracked or Pirated Version. After 30 Days You will have limited customization and Watermark. But Functionalities will be working. In case you want to remove, Please purchase original Windows Key from the official website.(Original Key costs around 9000 Rupees).If you are trying to use cracking tools then your privacy will be compromised so if you are doing that , do it at your own risk. Always Use original windows PRoduct Key.ഞായമായ Technicianmaar ഉണ്ട് . വിലയെന്തുമാവാം എന്നാലും Windows Hardware കൊറിയർ വരണം അത് എവിടെന്നോ കൊണ്ട് വന്ന് ഫിറ്റ് ചെയ്യുന്ന യന്ത്രമാണ് അതുകൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു പ്രായമായവരെ പറ്റിക്കുന്നതിന്റെ ഒരു അനുഭവത്തിൽ ചെയ്ത ഒരു സ്കെച്ച് ട്യൂട്ടോറിയൽ വീഡിയോ ആണ് .എന്നാലും ചിലർ അന്യായമായ റേറ്റ് പറഞ്ഞു പറ്റിക്കുന്നവർ ഉണ്ട് . എന്നാലും ഈ ലോക്കഡോൺ കാലത്തു നിങ്ങൾക് ഇത് ഉപകാരപ്പെടുമെന്ന വിചാരിക്കുന്നു .😊

    • @sandeshacksd8168
      @sandeshacksd8168 3 года назад +13

      Like Terumo

    • @righttalks4492
      @righttalks4492 3 года назад +23

      Linux users be like - 😂😂😂

    • @sajithasunil2633
      @sajithasunil2633 3 года назад +7

      Not being rude,but I feel that some authentic technesians only chsrge for their fee and the product key..my uncle is an
      it Technitian

    • @jibingjiji1972
      @jibingjiji1972 3 года назад +2

      Thank u:)

    • @abinps6075
      @abinps6075 3 года назад +9

      Bro eh file's ellam same pc yil thanne down akki cheyean pattuvo???
      Nte aduth lap onnum ila vere!! Pc matharam 🥵

  • @commentoli_flash
    @commentoli_flash 3 года назад +206

    ഈ ഇടആയിട്ട് videos പഴയെതിനേക്കാൾ Adaar ആണെന്ന് തോന്നുന്നു ❤😍

    • @njamnjo
      @njamnjo 3 года назад +2

      Thonnalalla aaan

  • @datarecoverytsy2230
    @datarecoverytsy2230 3 года назад +3

    ഞാനും ഒരു കമ്പ്യൂട്ടർ, ലാപ്ടോപ്പ്, മൊബൈൽ സർവീസർ ആണ് . win 7 , 8 .1 , 10 സോഫ്റ്റ്‌വെയർ നോക്കെ 350 - 500 രൂപവരെ ആണ് വാങ്ങുക
    അതിൽ ആക്ടിവേഷൻ, ഓഫീസ്, പ്ലയെർ, ഫോട്ടോഷോപ്പ് അങ്ങനെ ഉള്ളതൊക്കെ ചെയ്തു കൊടുത്തിട്ടാണ് ഈ പ്രൈസ് വാങ്ങുന്നത് .
    പിന്നെ ഒറിജിനൽ വിൻഡോസ് ആണെങ്കിൽ 12000 - 14000 ഒറിജിനൽ നു വരുന്നുണ്ട് ഈ വീഡിയോ കണ്ടപ്പോൾ മനസ്സിന് എന്തോപോലെ ഇത്രയും റേറ്റ് കേട്ടപ്പോൾ അതുകൊണ്ട് ടൈപ്പ് ചെയ്തു എന്നുള്ളു .ഇത്തരക്കാരാണ് എല്ലാരേയും പറയിപ്പിക്കുന്നത്

  • @itachigaming__
    @itachigaming__ 3 года назад +79

    നാപ്റ്റോൾ ട്രോൾ വീഡിയോ ഇനിയും വേണം.... ❣️

    • @ffcml1733
      @ffcml1733 3 года назад +1

      ന്തിന് ... വെറുപ്പിർ ആയി

    • @llllllll1937
      @llllllll1937 3 года назад +1

      Athe...athe iniyum venam

    • @sidharth1153
      @sidharth1153 3 года назад +1

      പൊളി

  • @jostheboss17
    @jostheboss17 3 года назад +175

    നീ തങ്കപനല്ല പൊന്നപ്പനാണ് 🔥🔥

  • @sankarasok
    @sankarasok 3 года назад +45

    Sarathettan poli

  • @ncmphotography
    @ncmphotography 3 года назад +63

    നമ്മളെ ആണോ പറ്റിക്കാൻ നോക്കുന്നത്😀 നടക്കില്ല മോനെ😎
    Video ❤️👍

  • @sonusojan5609
    @sonusojan5609 3 года назад +37

    ഇതെല്ലാം ശരത് പറഞ്ഞു കൊടുത്ത ആ ഫ്രൈഡ് അണ് എന്റെ ഹീറോ

    • @NavanithKrishnan
      @NavanithKrishnan 3 года назад

      പാവത്തിനെ "ഫ്രൈ" ആക്കിക്കളഞ്ഞല്ലോ!

    • @sonusojan5609
      @sonusojan5609 3 года назад +1

      @@NavanithKrishnan 😅

  • @mohamedamansalih.m4718
    @mohamedamansalih.m4718 3 года назад +26

    അവതരണശൈലിയും ക്വാളിറ്റിയും ആണ് സാറേ ഇവന്റെ മെയിൻ ❤

  • @wafazxya4867
    @wafazxya4867 3 года назад +17

    Thanks a lot bro daily edh pole usefull vedio cheynne 😍🔥

    • @ViShNu_K3
      @ViShNu_K3 3 года назад +1

      Allelum Sharath bro usefull an gooyes🔥🔥

  • @kaaraadan48
    @kaaraadan48 3 года назад +34

    എത്രയും പെട്ടന്ന് കേടായ ഒരു ലാപ്ടോപ് വാങ്ങണം😂😂

  • @nithinmathewjoji7471
    @nithinmathewjoji7471 3 года назад +5

    poli bro i am also a cs guy this what u just did is a great solution to people and a huge head short to scammers love to see more useful content like this

  • @chuz0000
    @chuz0000 3 года назад +283

    കമ്പ്യൂട്ടറും ഇല്ല ലാപ്ടോപ്പും ഇല്ല എന്നിട്ടും മുഴുവനും കണ്ണും മിഴിച്ചിരുന്നു കണ്ടോൻണ്ട് ഇരുന്നു😁

  • @tintu_mon_k.v
    @tintu_mon_k.v 3 года назад +103

    ഷരതേട്ടന്റെ ശബ്ദവും അവതരണ ശൈലിയും മാത്രം ഇഷ്ടപ്പെട്ട് ...
    വീഡിയോ കാണുന്നവരായിരിക്കും ഇവിടെ പലരും ...!!🌝

    • @sngstops3849
      @sngstops3849 3 года назад +1

      💯💯💯

    • @Ktu2024scheme
      @Ktu2024scheme 3 года назад

      നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅

    • @adhilffedits4810
      @adhilffedits4810 3 года назад

      മോനേ നിന്റെ സ്കൂൾ അടച്ചോ

    • @akshaykyatheendran
      @akshaykyatheendran 3 года назад

      Ya ya

  • @vishnu_weekends
    @vishnu_weekends 3 года назад +62

    ആഴ്ച ഇൽ ഓരോ OS മാറ്റി ഇട്ടോണ്ട് ഇരുന്ന ലെ ഞാൻ...😎😎

  • @tetragamer48gta5
    @tetragamer48gta5 3 года назад +1

    BRO PWOLI AANU BRO ENK EE VIDEO VALARE VALARE UPAYOGAM AAYI
    THANKS A LOT BRO...

  • @SadiqTalks
    @SadiqTalks 3 года назад +3

    അതാണ് ശരത് neon tech❤️

  • @f2focus
    @f2focus 3 года назад +1

    Nice💥

  • @BOLFOOTTECH
    @BOLFOOTTECH 3 года назад +4

    സത്യം പറഞാൽ ചേട്ടൻ RUclipsil അല്ല വേണ്ടത് cyber cell ആണ് വേണ്ടത്.ചേട്ടൻറെ എല്ലാ tech videos use full ആണ്

  • @lettishbabu9636
    @lettishbabu9636 3 года назад +4

    Aahaa...Sarathettaaa....polikkuvanallooooo💥💥💥💥🔥🔥🔥🔥❤️❤️❤️

  • @sarathprabharajan1091
    @sarathprabharajan1091 3 года назад +37

    വെറുതെ contentinu വേണ്ടി അല്ല വീഡിയോ ചെയ്യുന്നേ. ചെയ്യുന്ന കോൺടെന്റ് എല്ലാം എല്ലാർക്കും ഉപകാരപ്പെടും 👌

  • @uppummulakumzone1364
    @uppummulakumzone1364 2 года назад +2

    relatable ആണ് ബ്രോ എനിക്ക് ഇത് ❤️പോലെ തന്നെ സംഭവിച്ചിട്ടുണ്ട് 🤣 കടക്കാരൻ പറഞ്ഞു 1000 രൂപ ഞാൻ യൂട്യൂബിൽ നോക്കി ഫ്രീ ആയിട്ട് വിൻഡോസ്‌ എടുത്തു 😍🤣😂

  • @shammasm1430
    @shammasm1430 3 года назад +4

    അണ്ണൻ പൊളിയാ❤️

  • @ujwalvjohn2244
    @ujwalvjohn2244 3 года назад

    Thumbnailil kandath blue screen of death aaanallo. Eee item nammude dedicated graphics card adich poyalum varum appol hardware korach alterations varuthand windows idan pattula. Simple aaayitt windows issue aaane ithrem simple aaan. Ariyathavarkk arivu paranj koduthathil, poli machane poli

  • @the__geekboy
    @the__geekboy 3 года назад +10

    Quality Content King 😂😍🔥👌

  • @ramshadr6927
    @ramshadr6927 3 года назад +2

    Very nice presentation bro

  • @jibinkmathai3370
    @jibinkmathai3370 3 года назад +5

    What an idea surjee... 🔥🔥.. concept pwolli 🔥 execution pwolli.. 🔥 pine nammade sarathettanum pwoli 🔥🔥

  • @Passion_28
    @Passion_28 3 года назад +1

    Good ithu pole olla oru video noki nadakuka aiirunnu Tnx Bro

  • @shadowajax7832
    @shadowajax7832 3 года назад +4

    Very helpful video thanks bruh

  • @shaheemniyas7058
    @shaheemniyas7058 3 года назад

    Ee video de aavashyam enikk munne indaayi. Annu kure kashtappettu. Pinne ithupole ulla friends ullath kondu rakshappettu. 😘❤️

  • @savin1793
    @savin1793 3 года назад +3

    Helo engane chytha antte os net connect connect ചെയ്യുമ്പോൾ മാത്രം crash avukaya karanam ariyyo
    Athukond njan eppo net usage inu zorin os aa use cheyyane
    Windows ready akkan bella വഴിയും ariyyo. ഞാൻ activation crack cheythittonnum ella taa

  • @sarathps6624
    @sarathps6624 3 года назад

    Thanks sarathetta👍😍😍😍 very helpful information 🤜🤝♥️

  • @sooraj..
    @sooraj.. 3 года назад +49

    Napptol Troll Videos Iniyum venam😂

    • @ViShNu_K3
      @ViShNu_K3 3 года назад +8

      iniyum trolliyal naptroll pootti povum😂😂

  • @calmandsmile2867
    @calmandsmile2867 3 года назад +2

    Excellent contribution. Thanks

  • @jibingjiji1972
    @jibingjiji1972 3 года назад +4

    Your videos are simply awesome, thank u;) need more videos like this..

  • @krestiemc
    @krestiemc 3 года назад +1

    poli machanee love ur videos subbed

  • @muthuashik7238
    @muthuashik7238 3 года назад +3

    പൊളി വീഡിയോ bro!
    എനിക് അറിയാവുന്ന bro മിസ് ആക്കി എന്ന് തോന്നിയ ചില കാര്യങ്ങൾ ഞാൻ പറയാം!
    GPT and MBR partition ശ്രദ്ധിക്കണം!!!
    Rufusil MBRൽ ഇട്ട് burn ചെയ്തിട്ട്
    വർക് ആവുന്നില്ലേൽ വീണ്ടും rufus ൽ ഇട്ട് GPT ആക്കി burn ചെയ്യണം!
    rufus alternative ആയിട്ട് powerISO ഉണ്ട്,but rufus is better and mainly used by most peoples!
    GPT ഇപ്പൊ MBR നെ replace ചെയ്തു കൊണ്ടിരിക്കുന്നു! So better try with MBR itself!!!
    അത് പോലെ bios key എല്ലാ systemതിലും F12 അല്ല! ചെലപ്പോ F12 ആവാം,F9 ആവാം,F2 ആവാം,F10 ആവാം!!
    So നമ്മുടെ ലാപ് ന്റെ model number chrome ൽ അടിച്ചു BI0S settings key എന്ന് അടിച്ചാൽ ഏതാണ് key എന്നു മനസിലാക്കാം!!
    ബാക്കി installations എല്ലാം കഴിഞ്ഞു windows not activated എന്നു കാണിക്കുന്നുണ്ടേൽ അതും നമ്മക്ക് activate ചെയ്യാവുന്നതെ ഒള്ളു!
    No need to buy a Product key!
    same in case of microsoft office!

    • @basiltvarghese1964
      @basiltvarghese1964 3 года назад

      ഞാനൊക്കെ F1 മുതൽ F12 വരെ കൈ ഒറ്റ ഓടിക്കൽ ആണ്. 😅
      കീ ഇല്ലാതെ വിൻഡോസ് activate ചെയ്യാം എങ്കിലും അത് illegal അല്ലെ?

    • @Lathi33
      @Lathi33 3 года назад

      Diskpart എടുത്ത് disk type mbr ആണോ gpt ആണോന്ന് ചെക്ക് ചെയ്യാം. Mbr ഉം gpt ഉം burn ചെയ്ത് നോക്കേണ്ട കാര്യമില്ല..
      അല്ലേൽ അറിയാൻ ഒരു വഴിയുണ്ട്.
      ലാപ് ഓൺ ആക്കുമ്പോ windows 10 ലോഗോ വന്നിട്ട് അതിന്റെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ mbr ആണ്.. Lap manufacturer ലോഗോയുടെ അടിയിലാണ് ലോഡിങ് കറക്കം എങ്കിൽ gpt ആണ്.. പുതിയ ലാപ്പിലും അങ്ങനെ തന്നെ ആണെന്നാണ് തോന്നുന്നത്. ഉറപ്പില്ല..
      പിന്നെ windows preinstall ആയി വരുന്ന കമ്പ്യൂട്ടർ ആണേൽ activate ചെയ്യേണ്ട കാര്യമില്ല.. ഓട്ടോമാറ്റിക് activate ആയിക്കോളും...
      Activate ആയില്ലേലും settings ഇൽ themes ഒകെ മാറ്റാൻ പറ്റില്ലെന്നേ ഉള്ളൂ.. വേറൊരു കൊഴപ്പവും ഇല്ല.. Kmspico ഒകെ വെച്ച് ആക്ടിവേറ്റ് ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്.. Personalise ചെയ്യണം എങ്കിൽ വേറെ വഴിയുണ്ട്

  • @sadi6975
    @sadi6975 3 года назад

    Computer shope kaark ee video kond oru nalla upakaaram aayi tnx😊👍

  • @sudarsanyedunath1452
    @sudarsanyedunath1452 3 года назад +5

    Very much informative bro !! Expecting these type of contents in the future . Entertainment ne kaal koduthal you are creating an awareness . Hats off to the thought process ! Truly an amazing channel . Cheers 🥂 🍻🍻

  • @aravindkanand3627
    @aravindkanand3627 3 года назад

    ആഹാ.... അങ്ങ് പൊളിക്കുവാണെല്ലോ 🥰

  • @0GBOYS469
    @0GBOYS469 3 года назад +36

    Bro enthina OLX scam video private akkiye?

    • @SarathNeonTech
      @SarathNeonTech  3 года назад +18

      Community Tab Post Nokku

    • @Gkcfjdxbpoeecxnmpydzgdofzxho
      @Gkcfjdxbpoeecxnmpydzgdofzxho 3 года назад

      നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅

    • @justhuman5878
      @justhuman5878 3 года назад

      @My Dad athenne... Athum rend acaccountinnu. 821 akshai ss,akshai ss ith rendum onte accounta😂

  • @Jojo_joestar4770
    @Jojo_joestar4770 3 года назад

    Enikk aake oru laptop aanu ullathu athil thumbnail pole eppozhum varum. Ee video valare helpful aanu

  • @_akshay_raj
    @_akshay_raj 3 года назад +3

    Aliya gpt nd mbr important matter aanu. Ath correct allenkil drive ellam clear akande varum Bios key palarudem palathayirikum with respect mother board. Bt ithellam Namak cheyavunathe ullu.... Njanum oru tym Patrika pettathanu pine swayam cheyan padichu

  • @gokulkrishnan4010
    @gokulkrishnan4010 3 года назад +1

    ഇതെല്ലാം യാരാലേ!!!..... പൊളിച്ച്..🥰🥰🥰🥰🥰😍😍🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @TKMBKM
    @TKMBKM 3 года назад +3

    Bro pendrive thanne venam ennundo.enthe kayyil 8 gb pendrive aaanu ullathu. pinne ullathu 16 gb yude sd card aanu .athu car reader vechu upayogikkan pattuvo ?

    • @diljithsurendran2104
      @diljithsurendran2104 3 года назад

      Yeahh broo cardreader vechumpattum .8gb pendrive mathibro

    • @TKMBKM
      @TKMBKM 3 года назад

      @@diljithsurendran2104 huuh

    • @noufal4875
      @noufal4875 3 года назад

      8 gb pendrive mathii broii window10 size atre okeyee ullu.njnm 8 gb vecha use chytathh

  • @GLIDERGamingYt
    @GLIDERGamingYt 3 года назад +1

    nalla video..ith ariyathe cash kalayunna kore aalkar und..avarkellam upakaram aavum ee video

  • @Jishnu-c4w
    @Jishnu-c4w 3 года назад +6

    ഭഗവാനെ ഈശ്വര നല്ലത് ചെയ്താൽ നല്ലത് കിട്ടണെ 🙏

  • @MrShiva0072
    @MrShiva0072 3 года назад +1

    Adipoli video brooooo, Kidduuuuu

  • @vaishakrm2980
    @vaishakrm2980 3 года назад +7

    യാ മോനെ പൊളി. അഭിനയ സിംഫ മേ🤣

  • @arjjun9189
    @arjjun9189 3 года назад +2

    Thanku ബ്രോ.. ❣️❣️😍

  • @dillitraj5967
    @dillitraj5967 3 года назад +57

    ശരത്തേട്ടൻ
    fans ലൈക്‌ അടി 🤗😁

    • @Ktu2024scheme
      @Ktu2024scheme 3 года назад +2

      നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅

    • @CLUSTERSCHANNEL
      @CLUSTERSCHANNEL 3 года назад

      super

  • @muhammadshafeeq3598
    @muhammadshafeeq3598 3 года назад

    Software സ്വന്തമായി ചെയ്യാം എന്ന് അറിയാമെങ്കിലും അതിൽ ഒരുപാട് risk element's ഉള്ളത് കൊണ്ട് മുതിർന്നിട്ടില്ല....but ഇത് കണ്ടപ്പോ സാധാരണക്കാരന് മനസ്സിലാവുന്ന രീതിയിൽ എല്ലാം clear ആയി ചെയ്തിട്ടുണ്ട്....കൂടെ ഒരുപാട് കാലം ആയിട്ടുള്ള ചില സംശയങ്ങളും മാറി കിട്ടി....🥰🥰👍

  • @NavanithKrishnan
    @NavanithKrishnan 3 года назад +12

    A couple of things that you did not consider while making this tutorial:
    1) You did not confirm if the system was already in GPT or in MBR before making the pen drive bootable using Rufus.
    2) You mentioned that the F12 key has to be pressed to enter the boot device selection menu.
    The pen drive made bootable with GPT will not be found by the BIOS if the hard disk was partitioned using MBR. Therefore, it is important to make the pen drive bootable using the target hard disk partition table. Yes, the hard disk can be converted to GPT with a few commands, but it will have to be completely formatted, thereby deleting all the files across all the local disks.
    Different computers have different keys to bring up the BIOS or the boot menu. It's not F12 everywhere.
    നിങ്ങൾക്ക് ഫോണിലൂടെ ടെക് സപ്പോട്ട് തന്ന പോലെ ഞാനും ആളുകൾക്ക് സപ്പോട്ട കൊടുക്കാറുണ്ട്. അതുകൊണ്ട് പറഞ്ഞെന്നേ ഉള്ളൂ...

  • @athulcherukadan2500
    @athulcherukadan2500 3 года назад

    poli poliyaee. new presentation polichu bro .

  • @AkhilKLMcr7
    @AkhilKLMcr7 3 года назад +20

    ഇതഭിനയമാണെങ്കിൽ ഒരവാർഡ് തരേണ്ടവരും 😆😍

  • @liyasas2652
    @liyasas2652 3 года назад

    Ninagal Oru best tech content Creator anu 💯💯

  • @josethomas8313
    @josethomas8313 3 года назад +5

    video useful ann but aganee download cheyythh edukkunaa windowsin Product ID ondavilaa appo athukondd ondavunnaa limitations ondavvumm. limitation enn paranna (“Activate Windows” Watermark. By not activating Windows 10, it automatically places a semi-transparent watermark, informing the user to Activate Windows. ...
    Unable To Personalize Windows 10. Windows 10 allows you full access to customize & configure all settings even when not activated, except for personalization settings.") anyway, ur video is very useful. Keep going :)

    • @twiq2021
      @twiq2021 3 года назад +1

      mann nee paranathh sherii ann but local useinn aganee download cheyythh edukkunathh poree

    • @josethomas8313
      @josethomas8313 3 года назад +2

      @@twiq2021 Oo local useinn ath mathii but korechh limitations ondavumm entte abhiprayathill paid version vaggunathh thanne ann enthukondumm nallathh security, watermark aganathee korach issue ondavvum free version avvubboo

    • @vysakharun4330
      @vysakharun4330 3 года назад +1

      @@josethomas8313 80% not paid ann bro use cheyynth.. updates off akki ittal major issues onnm varilla..afterall people cannot expect much security from windows and Android...😊😂

    • @josethomas8313
      @josethomas8313 3 года назад +1

      @@vysakharun4330 alla broo thagall athh personal use ayyi upayogikkunathh kondd ann but eggall korachukoodi level work cheyyuboleee koree limitations onddd just google cheyythh nokk😂❌ 80% ellaa brooo oru 60% ippo nammall puthiyathayii vaggunnaa mikkiyaa laptop or pcyillum windows install cheyythh thanne ann varunathhh just google it broo :) pinne bro ippolathee windows defender athrakkum moshamm onnum alla real time protection okke ippo paid antivirus polle thanne work cheyyunondd but free version avvuboo athraa koodii ondavillaaa

    • @vysakharun4330
      @vysakharun4330 3 года назад

      @@josethomas8313 njn oru rough number ann 80% enn paranje...India le kank... exact ayit oru kanak parayan kazhiyulla...karanm crack cheyth use cheyyunavar anagna vilich paranjond nadakkilao...😂😂...mathrammalla njn oru technician ann ente aduth daily windows idan varar ind puthiya pc build cheyth kodukkmbozhum arum originall key vangar illa...aa budgetil ninnm ellarum nallla oru SSD entel ninn vangi kond pokar ann pathivu...paisa ullavan nthum vangum paisa illathavar arum ariyathe ellam ang pathukke crack cheyyh use cheyyum..😂😂🤝

  • @adhithyancb957
    @adhithyancb957 3 года назад +2

    Well said👏

  • @ALENTL
    @ALENTL 3 года назад +4

    I prefer etcher than Rufus. Ubuntu il woeusb nallatha. Pop os il njan popsicle aanu use cheyunnath

  • @ShaniyaSahal2805
    @ShaniyaSahal2805 3 года назад

    ee technick njaan anweshichu nadakkuvaarunnu..thanks

  • @techeezy5296
    @techeezy5296 3 года назад +9

    As Always... Kidu Video 💯❣️

  • @mr.potatohead382
    @mr.potatohead382 3 года назад

    I know this man
    Ariyathavrk upakarappettukanum 👍 nice video

  • @Michael.De.Santa_
    @Michael.De.Santa_ 3 года назад +5

    Bro install cheytha samayath net connect cheythirunnu enkil wndows 10 driver okke thanne install aakkikkolum... Ith update cheythaalum scene illa....crack use cheyyaruth...don't use any windows activator...

    • @harikrishnat5336
      @harikrishnat5336 3 года назад

      Bro oru cmd file kondu activate cheythoode njan athina kondaanallo 3 pc activate cheythe

  • @SanathSureshKathalimattathil
    @SanathSureshKathalimattathil 3 года назад

    Tutorial video il ingane oru incident konduvannakondu skip chaiyathe irunnu kandu.. Pwolii😍🥰🥰

  • @roshann103
    @roshann103 3 года назад +4

    Product key illathe windows 10 kittiyitt enth kaaryam? Product key kaan vila

    • @SarathNeonTech
      @SarathNeonTech  3 года назад +2

      Product Key illand Windows use cheyyam. Desktop wallpaper mattanum pinne kurach advanced features disabled aayrkum enn matram ullu. Basic use inu no issues

    • @roshann103
      @roshann103 3 года назад +1

      Thats correct... Free kittunna enthinum athintethaaya parimithikal undakumallo

    • @ashrafpzr
      @ashrafpzr 3 года назад +1

      Use KMS servers for activation

    • @browaterboy7968
      @browaterboy7968 3 года назад +1

      Use digital activator for permanent instead kms , kms only valid 180 days again u need to activate using kms.

    • @rithin87
      @rithin87 3 года назад

      @@SarathNeonTech nice video but activate windows watermark varelay ? i think linux is the best option. It is free and open source

  • @CJ7GAMING
    @CJ7GAMING 3 года назад +1

    valare helpful aaya video❤️🔥🔥

  • @vivz17
    @vivz17 3 года назад +5

    Uff ijjaathi 🔥🔥

  • @sibin3944
    @sibin3944 3 года назад +1

    Keep going bro.☺️

  • @neerajpv2489
    @neerajpv2489 3 года назад +6

    Bro innale ee problem vanne ullu. Lenovo customer care vilichapool hardisk afichu poyi ennu.

    • @magroup7276
      @magroup7276 3 года назад

      Ennit

    • @neerajpv2489
      @neerajpv2489 3 года назад +1

      @@magroup7276 enitt ipool complaint register cheythitund udane aline vidum nnu paranju

    • @magroup7276
      @magroup7276 3 года назад

      @@neerajpv2489 ooo

    • @magroup7276
      @magroup7276 3 года назад

      @@neerajpv2489 👍

    • @minnalxplod7841
      @minnalxplod7841 3 года назад

      Angane ayirikkum hard disk poyalum angane anu

  • @ramithkongad9528
    @ramithkongad9528 3 года назад +7

    Computer illatha njn full video irunu kandu

  • @sanand8548
    @sanand8548 3 года назад

    Bro adipoli fantastic I will subscribed this video and liked this video

  • @Anzuuu77
    @Anzuuu77 3 года назад +76

    ലാപ്ടോപ് ഇല്ലാത്തതു കൊണ്ട് കൊഴപ്പമില്ല..!!😂

    • @shadeffx
      @shadeffx 3 года назад +2

      😂🔥

    • @60thaneeshaka21
      @60thaneeshaka21 3 года назад

      ellalo

    • @60thaneeshaka21
      @60thaneeshaka21 3 года назад +2

      phonil pen drive kuticheythal mathe

    • @Ktu2024scheme
      @Ktu2024scheme 3 года назад +1

      നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅

    • @_akhilbalakrishnan
      @_akhilbalakrishnan 3 года назад +1

      @@60thaneeshaka21 file download cheyyam phonil bootable USB cheyyan pattullannu thonnanu njn kore applications use cheythu phonil ennittu ready aayilla.

  • @aromalnandhu2337
    @aromalnandhu2337 Год назад +2

    Unmountable boost volume problem egana fix cheyyunne arengilum onnu parayuvo

  • @branzllle
    @branzllle 3 года назад +25

    9 minutes kond 5 GB kayariyath kand njan 😇

    • @athul.....
      @athul..... 3 года назад +2

      enikku dubayil 5 minuttil download cheyyam. 250mbps

    • @branzllle
      @branzllle 3 года назад

      @@athul..... Ith Kerala aan bro 🤗

    • @athul.....
      @athul..... 3 года назад

      @@branzllle naatil net cheap aanallo. 200 mbps inu 3000 rupayanallo. Pakshe evide naatile 6000 rupayakum

  • @BLACKGAMING-nz4ou
    @BLACKGAMING-nz4ou 3 года назад

    Perfect ayit paraju thanu .. powlii

  • @SuperRidervlog
    @SuperRidervlog 3 года назад +3

    Thanks a lot, really helpful... Also one thing to note for the viewers, ippo pendrive ilott flash cheyyan vere computer illengilum.. otg cable vech android phone vazhiyum flash cheyyam..EtchDroid ennu paranja app download cheytha mathi...❤️🔥🔥❤️

  • @MB7__YT
    @MB7__YT 3 года назад +1

    Bro nice quality your videos keep going 👏

  • @anweeyyy
    @anweeyyy 3 года назад +8

    Oru laptop vanghanam ennu aagrahichu poyi🥺

  • @thajudheen2362
    @thajudheen2362 3 года назад

    ഞാനും 10 ലേക്ക് upgrade ചെയ്തു..
    2 പ്രാവശ്യം same issue വന്നു..
    ഗൂഗിൾ ചെയ്തപ്പോൾ മനസ്സിലായി വിൻഡോസ് ഉപയോഗിക്കുമ്പോൾ നെറ്റ് ഓൺ ആണെങ്കിൽ ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓൺ ആവുകയും അതിൻറെ ഇടയിൽ നമ്മൾ സ്വിച്ച് ഓഫ് ആക്കിയാൽ സെയിം പ്രശ്നം ഉണ്ടാവും എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

  • @blackcobra1538
    @blackcobra1538 3 года назад +6

    Linux lovers ന് like അടിക്കാൻ ഉള്ള സ്ഥലം ✌️

  • @abhijiththomas3538
    @abhijiththomas3538 3 года назад +1

    Super brother...adipoli...🥰🥰🥰

  • @bimalbabu1621
    @bimalbabu1621 3 года назад +5

    bro, annal Ubuntu installation koodi cheyyamo?

    • @vysakharun4330
      @vysakharun4330 3 года назад +1

      cheyyamm...dual boot cheyyan pattum (2 operating systems ore tym il )

    • @bimalbabu1621
      @bimalbabu1621 3 года назад

      @@vysakharun4330 thanks, RUclips channel undo

    • @vysakharun4330
      @vysakharun4330 3 года назад +1

      @@bimalbabu1621 unddee.... nthylm choichad alle onn sub adikkan pattumengil cheithekee..🌝🤝😂

  • @ahils1183
    @ahils1183 3 года назад

    adipowliii chetta ,enike anel pani kitty irunna tym arnu,kudathe lock down um

  • @akshayps8273
    @akshayps8273 3 года назад +9

    Bro ippo heart tharunillallo

  • @Dr.Reactor
    @Dr.Reactor 3 года назад +1

    Nammal vicharikkum ivanmar ee 2300, 1700 roopayokke koduth widows original version medich namukk itt tharumenn😂. Sherikkum ivarude kayyil ee videoyil paranjapole download cheytha windows pen drive il aakiyathanu ullath..ath kond vann install aaki ₹2300 medichond pokum..churukkam paranja free ayit download cheytha software pala aalkark install cheyth koduth pattich paisa medikkunna kore technician mar. Nallavaraya technicianmarudeyum vila kalayan ororuthanmar irangikkolum windows 10, 8.1 ennokke paranj. Good work Sarath Bro❤️

  • @sreerag1157
    @sreerag1157 3 года назад +4

    Internet speed kittan valla vazhiyum undo chetta

  • @JayakrishnanRC
    @JayakrishnanRC 3 года назад +1

    informative ആയ എന്തെങ്കിലും ഒരു കാര്യം പറയുമ്പോൾ ആ കമന്റ് എന്തിനാണ് ചേട്ടാ ഡിലീറ്റ് ചെയ്യുന്നത്...ഞാൻ ഇതിലും എളുപ്പമുള്ള ഒരു വഴി പറഞ്ഞിരുന്നു ആ കമന്റ് ഡിലീറ്റ് ചെയ്തു...ഞാൻ പറയുന്നത് മാത്രം കേട്ടാൽ മതി എന്നാണോ...എങ്കിൽ മിണ്ടുന്നില്ല

  • @nabhantp7013
    @nabhantp7013 3 года назад +7

    Nde പൊന്നോ 😂😂അഭിനയം 😁😁😁

  • @whitemusic660
    @whitemusic660 3 года назад

    Kollam udayipinte ange attam👏👏super video 👌👌👌ithu pala alkarkum upakaraprethamakum😁😊

  • @CROWN_444
    @CROWN_444 3 года назад +5

    Old video ntha private aakkiye

    • @SarathNeonTech
      @SarathNeonTech  3 года назад +3

      Community Tab Post Nokku

    • @gamewithme2187
      @gamewithme2187 3 года назад +4

      @@SarathNeonTech പ്രശ്നം കഴിഞ്ഞ് ഒന്നുടെ പോസ്റ്റ് ആകുവോ...??

  • @incredibleindia_1995
    @incredibleindia_1995 3 года назад

    നമ്മൾ വെറും 400 നു ആണ് ചെയ്യാറ് ഒപ്പം additional software എല്ലാം ഉണ്ടാകും

  • @MALLUTOX-YT
    @MALLUTOX-YT 3 года назад +3

    *_😂 ശരത്തേട്ടന്റെ അവതരണം ഇഷമുള്ളവർ ഇവിടെ ലൈക്ക്👍 അടി🔥❤️_*

  • @sarathlals.k9650
    @sarathlals.k9650 3 года назад +1

    Activation cheyyan ulla software kudi suggest cheyyamayirunnu

  • @Linesh83
    @Linesh83 3 года назад +3

    അവർക്കും ജീവിക്കണ്ടേ ... അതും കൂടെ ആലോചിക് ശരത് ..😅🤣 ചൂഷണം അത് മാന്ന്യമായ റേറ്റ് മേടിക്കാം .. key മേടിക്കാൻ ക്യാഷ് വേണമല്ലോ ഇല്ലേൽ net connect ആകുന്പോൾ windows അത് ചോദിക്കില്ല ... വീഡിയോസ് നന്നാകുന്നു കാര്യം നിങ്ങൾ യൂണിക് രീതിയിൽ ആണ് ചെയുന്നത് . എല്ലാരേയും പൊളിച്ചടുക്കുന്ന . വീഡിയോസ് .. 😅🤣👍🏽

    • @Dr.Reactor
      @Dr.Reactor 3 года назад +1

      Cracked version kanumallo net il

    • @_akshay_raj
      @_akshay_raj 3 года назад

      @@Dr.Reactor windows cracked kittilah download cheyan install cheyth kazinju crack cheyanam appalum kuzhapam und updation cheyan patilah

    • @_akshay_raj
      @_akshay_raj 3 года назад

      Crack cheyan pattum bro I using it bt crack cheythilelum kozpam illah edak oru window varum ene ullu ath cancel cheytha mathy

    • @Linesh83
      @Linesh83 3 года назад

      @@Dr.Reactor security problems ഉണ്ടാകും ... പിന്നെ 60 % ആൾക്കാരും cracked ആണ് ഉപയോഗിക്കുന്നത് അതും ഒരു സത്യം ആണ് 🤐

    • @Linesh83
      @Linesh83 3 года назад

      @@_akshay_raj ആ popup ഇങ്ങനെ വന്നുകൊണ്ടേ ഇരിക്കും ..!!!🥸

  • @MobileTechMalayalam
    @MobileTechMalayalam 3 года назад +1

    Broo computer engineer aano
    Super video

  • @Itsdeva.
    @Itsdeva. 3 года назад +25

    ആദ്യം വിളിച്ചത് രത്നാകരൻ ano😂

    • @SarathNeonTech
      @SarathNeonTech  3 года назад +17

      😂Eyy.. Damodaran aayrn..

    • @Itsdeva.
      @Itsdeva. 3 года назад +6

      @@SarathNeonTech ayisery😂

    • @Gkcfjdxbpoeecxnmpydzgdofzxho
      @Gkcfjdxbpoeecxnmpydzgdofzxho 3 года назад +2

      നീ ഇത് വേറേ ആർക്കും അയച്ച് കൊടുക്കണ്ട കേട്ടോ. എങ്കിൽ നാട്ട് കാര് പറയും Microsoft ഉം എല്ലാവരെയും പറ്റിക്കുകയാണെന്ന്😅😅😅

  • @minzaal
    @minzaal 3 года назад +1

    Bro thankyou for the video

  • @sooraj..
    @sooraj.. 3 года назад +4

    Njan ente Windows 7 pc um
    10 lekk upgrade cheythathu ingana 😂
    Nammal free aayite cheyyu😌

  • @prebin4411
    @prebin4411 3 года назад +1

    ഒരു നൂർ പ്രാവശ്യം window install ചെയ്തിട്ടുള്ളവർ ഉണ്ടോ..... 🤣🤣😆😆 അതൊക്കെ ഒരു കാലം xp, 7, 8, 10, ubuntu, linux,.....

  • @abinnbabu
    @abinnbabu 3 года назад +5

    Neon chetta
    ഇങ്ങനെ എന്നെ പറ്റിച്ചിടുട്ട്. 1200 rs അവർ വാങ്ങിച്ചു.

    • @Lathi33
      @Lathi33 3 года назад

      നാട്ടിൽ ഉള്ളവർക്കെല്ലാം ഫ്രീ ആയി ചെയ്ത് കൊടുക്കുന്ന ലെ ഞാൻ 😂😂.. അവർ പൈസ തന്നിട്ടും ഇത് വരെ 5 പൈസ വാങ്ങിച്ചിട്ടില്ല

    • @AbhijithSivakumar007
      @AbhijithSivakumar007 3 года назад

      @@Lathi33 brooo onnu help cheyyavoo