ഒരുപാട് പ്രത്യേകതകളുള്ള സ്മാർട്ട്ഫോൺ | HMD, makers of Nokia phones

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии •

  • @Sujithks-f8t
    @Sujithks-f8t 7 месяцев назад +3

    ഒരു കാലത്തു ഇന്ത്യയെ അടക്കി വാണിരുന്ന Nokia. വീണ്ടും തിരിച്ചു വന്നാൽ പിന്നെ ഇവിടെ ആരും വാഴില്ല

  • @ANOKHY772
    @ANOKHY772 8 месяцев назад +2

    NOKIA പഴയ പ്രതാപത്തോടെ തിരികെ വന്നാൽ എന്ത് വില കൊടുത്തും ഒരെണ്ണം വാങ്ങും.
    ഇപ്പോഴും NOKIA N8 ഓറഞ്ച് കളർ
    കയ്യിൽ ഉണ്ട്.

    • @jjk_x_yt
      @jjk_x_yt 8 месяцев назад

      same ente kayyilum ond orange N8

  • @Sujithks-f8t
    @Sujithks-f8t 7 месяцев назад

    Nokia ❤️❤️❤️

  • @Helo-Everybody
    @Helo-Everybody 8 месяцев назад +2

    എടോ ഇയാള് ആർക്ക് വേണ്ടിയാണ് ഇങ്ങനെ വേണം വേണ്ടാതെ അവതരിപ്പിക്കുന്നത്...😂

  • @sudheesha2006
    @sudheesha2006 8 месяцев назад +1

    സ്വന്തമായി നല്ലൊരു UI ഇല്ല നോക്കിയയ്ക്ക്

  • @sandrosandro6430
    @sandrosandro6430 8 месяцев назад +6

    ചൈനാ ഫോൺ അല്ലാതെ ബ്രാൻഡ് വരട്ടെ. സാംസങ് മാത്രമേ നോൺ ചൈനയായുള്ളൂ

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 8 месяцев назад

      Nothing ഉണ്ട് non Chinese ആയിട്ട്... Google Pixel non Chinese...
      ഇനി nothing sub brand ആയ CMF ഒരു ഫോൺ കൂടി വരാൻ ഉണ്ട്

    • @loveislife7123
      @loveislife7123 8 месяцев назад +1

      HMD FINLAND aanu

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 8 месяцев назад

      @@loveislife7123 HMD തീരേ update അല്ല.... 5 കൊല്ലം മുമ്പ് ഉള്ള processer, വെച്ച് high price ല് ഇറക്കും ഒട്ടും വാല്യൂ for money അല്ല

    • @sandrosandro6430
      @sandrosandro6430 8 месяцев назад

      @@lukhmaniyaacupuncture3292 yes. Asus ഉണ്ടായിരുന്നു. ഫ്ലാഗ്ഷിപ് സെൻഫോൺ ഇവിടേയില്ല ഇപ്പോൾ. പേര് പ്രശ്നം കാരണം. HMD യിൽ പ്രതീക്ഷയുണ്ട്. LG നിർത്തിയത് വലിയ അടിയായി

  • @robinfrancise1918
    @robinfrancise1918 8 месяцев назад

    Hmd or hmt

    • @SS-kf5bi
      @SS-kf5bi 8 месяцев назад

      It's HMD (Human Mobile Devices), a Finnish company, current owner of Nokia brand.

  • @shamnas6800
    @shamnas6800 8 месяцев назад +2

    Hmd ആണ് നോകിയയെ ഞെരിച്ച് കൊന്നുകൊണ്ടിരുന്നത്

  • @9574-SANU
    @9574-SANU 8 месяцев назад

    Veendm parajayam eattu vangan ... Varunnund vardhakyam pidcha chipset um kond .😂😂😂

  • @shymashyma4055
    @shymashyma4055 8 месяцев назад

    എല്ലാം നല്ലതായാൽ മതി

  • @sanuvarghese9920
    @sanuvarghese9920 8 месяцев назад

    കുറഞ്ഞ പ്രോസസർ അടിച്ച് കയറ്റി ഇറക്കും
    വേറെ പണി ഒന്നും ഇല്ല 😂😂😂😂

  • @rosinarose236
    @rosinarose236 8 месяцев назад

    പൾസ് പളാസ് 😂

  • @loveislife7123
    @loveislife7123 8 месяцев назад

    China mobile no security your personal data

  • @AnoopKumar-ot4ve
    @AnoopKumar-ot4ve 8 месяцев назад

    എന്തിനോ തിളക്കുന്ന സാമ്പാർ😏😏😏

  • @parameswarannt4943
    @parameswarannt4943 8 месяцев назад

    Please stop this, because you are not fit for tech news, practice and then act

  • @sologamerr5420
    @sologamerr5420 8 месяцев назад

    Only China brands king 👑 in India 😏 Nokia ❌

  • @mallikamadathil3706
    @mallikamadathil3706 8 месяцев назад

    Ninakkonnum vere paniyille