'ഇതുപോലെയുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാൽ അവരെ കേസിൽ കുടുക്കും'; വിഷയത്തിൽ ഇടപെടുമെന്ന് പി.വി.അൻവർ
HTML-код
- Опубликовано: 6 фев 2025
- 'ഇതുപോലെയുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടാൽ അവരെ കേസിൽ കുടുക്കും'; വിഷയത്തിൽ ഇടപെടുമെന്ന് പി.വി.അൻവർ
#pvanvar #kasargod #keralapolice
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
ഞാനും ഒരു ഇടതുപക്ഷ പ്രവർത്തകനാണ് പക്ഷെ പറയാതെ വയ്യ ആഭ്യന്തരം വൻ പരാജയം ആണ്
സത്യം. പിണറായി യെ കൊണ്ട് ഒന്നി നും കൊള്ളില്ല അയാൾ പോലീസിനെ സ്തുതി പാടി നടക്കുകയാണ് 😂😂😂😂😂😂😂😂😂😂
അദ്ദേഹം ഒരുപാട് കേസുകൾ മൂലം ഭയപ്പാടിൽ ആണ്,അതിനാൽ ആർഎസ്എസ് പറയും പോലെയേ ഭരിക്കാൻ സാധിക്കൂ...
നാട്ടിലെ ഒട്ടുമിക്ക ഐഎഎസ് ഐപിഎസ് ഓഫീസർമാരും പോലീസുകാരും ബിജെപി അനുഭാവികൾ ആണ്...അവർക്കെതിരെ നടപടി എടുത്താൽ പിണറായിയുടെ എല്ലാ കേസുകളും കുത്തിപ്പൊക്കി അദ്ദേഹവും മകളും അകത്ത് പോകും... അതാണ് കാരണം
കേരളം രക്ഷപ്പെടണമെങ്കിൽ പിണു ഭരണം ഒഴിയണം😮😮
ഞാൻ Dyfi ക്കാരനാ. പക്ഷെ സത്യം പറയാലോ ഇടതല്ല ബ്രോ ആഭ്യന്തരം ഭരിക്കുന്നത്. സങ്കികളാണ്. അതെല്ലാ സഖാക്കൾക്കും അറിയാം. പക്ഷെ ഒന്നും ചെയ്യാൻ കഴിയില്ല.😢 ഇതൊക്കെയാണ് അൻവർ പറയുന്നത്. നാൽപ്പതോളം നിരപരാധികളേയാണ് ഈ ഭരണത്തിൽ പോലീസുകാർ കൊന്നത്. വാർത്തയായത് മാത്രം അഞ്ഞൂറിനടുത്ത് അതിക്രമങ്ങളുമാണ്. ഇന്നലെ കണ്ടില്ലേ രണ്ടു പയ്യന്മാരെ തുണിയഴിപ്പിച്ച് സ്റ്റേഷനിൽ അപമാനിച്ചത്😢 കേരള ചരിത്രത്തിൽ ഇന്ന് വരെ ഒരു ഭരണത്തിലും ഇങ്ങനെ ഉണ്ടായിട്ടില്ല😢
ആ Bastard കാരണഭൂതം ഒഴിയാതെ കേരളം നന്നാവില്ല
കാസർഗോഡ് എന്റെ വോട്ട് pv അൻവറിന്റെ പാർട്ടിക്ക് ❤
ഒറ്റക്ക് കിട്ടുമ്പോൾ കണ്ണ് കുത്തിപ്പൊടിക്കണം. ആഭ്യന്തരം പരാജയം. Pv അൻവർ ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍
അഭ്യന്തരം പരാജയമല്ല
മനപ്പൂർവം മുസ്ലിംകളെ കള്ള കേസിൽ കുടുക്കി പീഠിപ്പിച്ച് നശിപ്പിക്കാനുള്ള Rss cpm പദ്ധതി
ഇത് ജനം തിരിച്ചറിയണം
Correct
swarnakadathukaril 99% alukalum muslim perukar ena Jaleel inte prasthavana vasthavamano.? Ningal enthanu manasilakunath. Ithine Patti ente chanelil oru video cheythitund. Pattunmenkil support cheyuka.
@@boxerpsyco4023👆
Exactly 💯
അൻവറിനെ പിന്തുണക്കു അയാൾ ഒറ്റക്കാണ് ❤
അൻവർ നിങ്ങളിലാണ് പ്രതീക്ഷ❤
അൻവർ... താങ്കൾ ശരിയാണ് ❣️❣️❣️❣️
ഇതുപോലെത്തെ ഒരാൾ ആവശ്യമാണ് അൻവർ പോലെയുള്ള സമൂഹത്തിന് ജനങ്ങൾക്ക്
ഈ സന്തേഷം എല്ലാവരിലും എത്തിക്കണം
Mai ... rr
ഇത്തരത്തിലുള്ള നീചകൃത്യങ്ങൾ തെളിവ് സഹിതം കണ്ടാലും കേട്ടാലും കുറെ അടിമകൾ മുഖ്യനെയും ,പാർട്ടിയെയും വെള്ളപൂശുകയാണ് ...പൊലീസിലെ പുഴുക്കുത്തുകളെ എടുത്തു കളഞ്ഞാൽ മാത്രമേ സാധാരണക്കാർക്ക് നീതി ലഭിക്കുകയുള്ളൂ...
ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരത്തിന് ശ്രമിക്കുന്ന നിലമ്പൂരിലെ ജനപ്രതിനിധി ശ്രീ പിവി അൻവർ MLA യ്ക്ക് പൂർവ്വാധികം അഭിനന്ദനങ്ങൾ. 🤗
നമ്മുടെ നാട്ടിലെ ഏറ്റവും വലിയ ശിക്ഷ... സസ്പെന്ഷൻ... അടിച്ചു ഡിസ്മിസ്സൽ കൊടുക്കണം.. 1000 കണക്കിന്പേർ ജോലിക്കായി കാത്തിരിക്കുന്നു... സസ്പെന്ഷൻ കൊടുത്ത ആരെങ്കിലും ജോലിക്ക് തിരിച്ചു കയറാത്തതായി ഉണ്ടോ
മനോവീര്യം 😂😂
@@shajahanm7288😂
ഞാൻ ഒരു കാസർഗോഡ് സ്വദേശിയാണ് തനി സഗവാൻ അൻവർ പറഞ്ഞത് 💯ശെരിയാണ്
യഥാർത്ഥ പ്രതിപക്ഷനേതാവ് അൻവർ ഇത് അങ്ങോളം തുടരട്ടെ അൻവർ കളങ്കമില്ലാത്ത അവനാണെങ്കിൽ❤❤❤
കൊന്നിട്ടില്ല എങ്കിൽ
അൻവർ ❤❤❤❤
ഇവിടെ ആഭ്യന്തരം ഇല്ല
അൻവർ പറഞ്ഞത് എത്ര കൃത്യമാണ്
ജനങ്ങളെ.. ഇനിയെങ്കിലും മനസ്സിലാക്കു നമുക്ക് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്.. കൂടെ നിൽക്കണം...
PV...💪🏻💪🏻
Sathyam ❤
Unda
Namuku vendi enu thonipich pulliku vendi poradunu😂
Athe
@@ArunUnni-w2rnaale ninakkum ee anubavam undavum annum adimaye pole unda vizhungi irinnonam
സാധാരണക്കാരായ ജനങ്ങളെ സപ്പോർട്ട് ചെയ്യുന്ന pv അൻവർ mla എല്ലാവരും സപ്പോർട്ട് ചെയ്യണം💪💪💪👍
വിടരുത് കാക്കിക്കുള്ളിലെ ഗുണ്ടകളെ.
ബിഗ് സല്യൂട്ട് അൻവർ ❤
അൻവർ ഇക്ക ഫുൾ സപ്പോർട്ട്
എല്ലവർയുടെയും ഒരേ നേതാവ് pv അൻവർ 💥💥💪🏻💪🏻
@@iqooszhrzhr8329 വിശപ്പുണ്ടെന്ന് കരുതി ആരെങ്കിലും വിഷം മേടിച്ചു തിന്നുമോ ഇവൻ സുഡാപ്പിയാണ്
@@iqooszhrzhr8329 വിശപ്പുണ്ടെന്ന് കരുതി ആരെങ്കിലും വിഷം മേടിച്ചു തിന്നുമോ ഇവൻ സുഡാപ്പിയാണ്
ആര്യ ചോദിച്ചത് നല്ല ചോദ്യങ്ങൾ, ശ്രീ അൻവർ പറഞ്ഞത് നല്ല മറുപടി ശ്രീ അൻവർ ആണ് കേരള മുഖ്യമന്ത്രി ആകേണ്ടത്, discrimination ഉണ്ടാവില്ല ഒരാൾക്കും, ഒരു സമുദായത്തെ തെരഞ്ഞുപിടിച്ചു ഇതുപോലെ ആക്രമിക്കുന്നതിൽ യോജിക്കാൻ സാധിക്കില്ല, അവരും മനുഷ്യർ ആണ്.
അൻവർ താങ്കൾ ആണ് ശരി എന്നു കാലം തെളിയിക്കും,Dmk വളർന്ന് പന്തലിക്കട്ടെ ❤❤❤
കഴിഞ്ഞ ഇലക്ഷൻ വരെ ഞാനൊരു ഇടതു പക്ഷ അനുഭാവി ആയിരുന്നു
തുടർന്നുള്ള വോട്ടകൾ നാടിൻ്റെ നന്മക്കാകട്ടെ....
സർക്കാറിൻ്റെ പരാജയം PV അൻവറിലൂടെ മനസ്സിലായി
അഭ്യന്തരം വളരെ പരാജയം
ഇതുപോലെ വീഡിയോ വിടണം ഇവറ്റകളുടെ ധാർഷ്ട്യം നിൽക്കും...
അൻവർ പറയുന്നത് 100% ശരി യാണ്.
അൻവർ സാർ നിങ്ങൾ പറഞ്ഞത് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ് ❤
Ellam thanne
സ്വതന്ത്രമായി ഇടപെടുന്ന ഇത്തരം നേതാക്കളാണ് ആവശ്യം. 👍
ഇവനെ പോലെ ഉള്ളവരുടെ ജോലി കളയുക. ജോലിയ്ക്ക് കാത്തിരിക്കുന്നവർ എത്രയോ പേർ ഉണ്ട്.
Evanum jolikayi kathirunnu joli kittiyavan aanu
@@marco-453എന്നിട്ട് എന്താ കാണിക്കുന്നത് ആരും ചോദിക്കാൻ വരാനും ഒന്നും ഇല്ലാത്ത ഒരു സാധാരണക്കാരന്റെ ഉപജീവനമാർഗം തടഞ്ഞു വെച്ച് പുള്ളിയുടെ കുടുബം പട്ടിണി ആക്കിയില്ലേ അറ്റ്ലീസ്റ്റ് അദ്ദേഹത്തിന്റെ പ്രായത്തെ എങ്കിലും പരിഗണിക്കായിരുന്നില്ലേ 😭
@@marco-453Enna ni poy oooombi kod
@@marco-453Jolik keri itupole chayital yadut purt idanam
മിക്കവാറും എസ് ഐ മാർ ഇങ്ങനെ തന്നെ അപൂർവ്വ മായി വിപിൻ സാറിനേയോ രഞ്ജിത്ത് സാറിനേയോ പോലുള് ളവരും ഉണ്ട്
കേരളം ഇനി അൻവറിനൊപ്പം 🤝💪💪
അൻവർ mla യാണ് ശരി. ഡിഎംകെ യുടെ പ്രസക്തിയേറുന്നു
Anwar ithinekkal fraud aanu...Oru thettine ethirkkan vere oru thettine thaangenda aavasyam illa
അൻവർ പോലെയുള്ള സമൂഹത്തിന് ജനങ്ങൾക്ക് , ആഭ്യന്തരം വൻ പരാജയം
അൻവർ സാർ പറഞ്ഞത് എത്ര സത്യം❤❤❤
*എന്നെയോ എന്റെ മക്കളെയോ ഏതെങ്കിലും പോലീസുകാർ അകാരണമായി മർദ്ധിച്ചാൽ അവൻ ഏത് DGP ആണെങ്കിലും ഞാൻ തിരിച്ചടിക്കും.പിന്നെ യൂണിഫോം ഇട്ട ഒരു ജോലിയും അവൻ ചെയ്യില്ല.വീട് വിറ്റിട്ടാണെങ്കിലും അവനെ പണിയാനുള്ള പണം കണ്ടെത്തും.*
സത്യം അതാണ് എന്റെയും മനസ്സിൽ പിന്നെ വെച്ചേക്കരുത് ഇവറ്റകളെ. കൊലപാതക പ്രതികളെ ബലാൽസങ്ക വീരൻ മാരെ ചെറിയ കുട്ടികളെ വരെ പിടിപ്പിച്ചവനെ പോലീസ് ഒന്നും ചെയ്യില്ല പാവം ജോലി ചെയിതു ജീവിക്കുന്ന തൊഴിലാളികളെ മെക്കിട്ടു കേറും കുറ്റം ചെയ്തവനെ എന്തോ ചെയ്യ്യട്ടെ നിരപരാധികളെ മെക്കിട്ടു വേണോ
Njanum
ഞാൻ ഇല്ല കാരണം എന്റെ കൈയിൽ പൈസ ഇല്ല മനസുകൊണ്ട് ശപിക്കും
നിലപാട് ❤
ആ ബ്രോയുടെ പകുതിപോലും ഇല്ല ലെവൻ, അപ്പോഴേ ചവിട്ടി കൂട്ടിയിരുന്നെങ്കിൽ കഴപ്പ് അങ്ങ് തീർന്നേനെ. . 😢😢😢
അൻവറിന് ഒപ്പം 🎉
ജനങ്ങൾ തിരിച്ചു അടിക്കണം
ഡിസ്മിസ് അതാണ് പരിഹാരം നിലവാരമില്ലാത്ത ആഭ്യന്തരൻ
നിങ്ങൾ ഞങ്ങളുടെ MLA ആയതിൽ അഭിമാനിക്കുന്നു എന്റെ first vote വെറുതേ ആയില്ല ❤❤
പോലീസിൽ ഇതുപോലെ ഒരുപാടു ക്രിമിനൽസ് ഉണ്ട് അവന്മാരെ സർവീസിൽ വെക്കരുത്.
ആരോടാ പറയുന്നേ.. കണ്ണും കാതും മരവിച്ചു ഊമ്പി എന്നെഴുത്തിയാൽ പോലും പറഞ്ഞു കൊടുക്കാൻ വേറെ ആളെ വെക്കുന്ന നമ്മുടെ നാട്ടിലെ അധികാരികളെ ആണോ.. തിന്നാനും കാക്കാനും അല്ലാതെ പള്ളി കൂടത്തിൽ പോയിട്ടുള്ള വിവരം ഒന്നും ആ ഊളകൾക്ക് ഇല്ല
പിരിച്ചു വിടണം, സർവീസിൽ ഇനി ഉണ്ടാവരുത്, അല്ലാതെ സസ്പെൻഷൻ കൊണ്ട് മാത്രം കാര്യം ഇല്ല...
ട്രൻസ്ഫർ എന്ന സിസ്റ്റം ഒഴിവാക്കണം, ഡിസ്മിസ് ചെയ്യണം, എന്നാൽ മാത്രമേ ഓഫീസർസ് നീതി കാണിക്കൂ
Jenagaludey kannil podiyidanu suspension
Athonnum legally possible alla mister..naattile niyamam manasilakki prathikarikkooo....dismissal final punishment aanu..after all types of enquiry..
Suspension ennu paranjal ..sukhichu jeevikkukku…
Legally possible aakkanam mister
Angane aakkunnavarkke vote nalkavoo
അൻവറിനെ പിന്തുണക്കുന്നവർ ഇവിടെ വാ. ..!
അൻവർ പറഞ്ഞതൊക്കെ തെളിവ് സഹിതം ശെരിയാവുന്നു. ...☝️
Sree അൻവർ mla യുടെ പാർട്ടി അംഗങ്ങൾ ഒളി ക്യാമറ ഫോണിൽ തന്നെ സെറ്റ് ചെയ്യണം സമൂഹത്തിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ വൃത്തികേടുകൾ റെക്കോർഡ് ചെയ്ദ് പുറത്ത് വിടണം
അൻവർ ഇനിയും വിജയിക്കും.. ❤❤❤
ഇതുപോലൊരു കേരളം 60 വർഷത്തിൽ കണ്ടിട്ടില്ല... സിപിഎം ഭരണം..!?
ഇടതു നയമല്ല ഇത്. ഇടത് വലത് ഒത്താശയിൽ നടക്കുന്ന സങ്കി ഭരണമാണ് ഇത്😢 അൻവർ പറയുന്നതാണ് ശരി.
ആദ്യത്തെ സംഭവം അല്ല.. ഈ അർഹത ഇല്ലാത്ത മൈരുകൾ രാജ്യം കാക്കുന്ന പട്ടാളക്കാരെ വരെ ഉപദ്രവിച്ചിട്ടുണ്ട്.. മിക്കവാറും അടുത്തത് ശ്രീലങ്ക പോലെ ജനങ്ങൾ എല്ലാ ഊമ്പികളെയും വീട്ടിൽ കേറി കൈകാര്യം ചെയ്യുന്ന നാള് വരും
ആഭ്യന്തരം വൻ പരാജയം 😊
Pv അൻവർ നിങ്ങളുടെ കൂടെ ഉണ്ടാകും ജനങ്ങൾ 👍👍👍
ഇത്രയും കഴിവ് കെട്ടൊരു മുഖ്യനെ കേരളജനത ഇനിയും എത്രനാൾ പേറണം
അൻവർ.സ്സർ.ഇത് പോലെയുള്ള.അതിക്രമ ഗളിൽ.താങ്കളെ.പോലുള്ളവരുടെ ഇടപെടൽ.അത്യ വശ്യമാണ്.നന്മ ആഗ്രഹിക്കുന്നവരുടെ പിന്തുണ തങ്കൽക്കാണ്.❤❤❤❤❤❤
കോടികൾ സ്വത്തുള്ള പി വി അൻവർ നാട് നന്നാക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചത് വളരെയധികം സന്തോഷം തോന്നുന്നു . ഇപ്പോൾ അദ്ദേഹത്തിന് എല്ലാ പിന്തുണയും കൊടുക്കുകയാണ് നമ്മൾ സാധാരണക്കാർ ചെയ്യേണ്ടത്
ജനങ്ങൾ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥിതി മനസ്സിലാക്കി ടിവി അൻവറിന്റെ കൂടെ നിൽക്കണം
പി വി
👍👍
👍
അന്‍വര്‍ പറഞ്ഞത് 100% ശെരിയാണ്. രാഷ്ട്രീയക്കാര്‍ തമ്മില്‍ നല്ല കൂട്ടുക്കാരും, ബിസിനസ്സ് പാര്‍ട്ടര്‍മാരുമാണ്.
അൻവർ സാർ ഞങ്ങൾ നിങ്ങളോടൊപ്പം പാർട്ടിയിൽ ഞങ്ങളുണ്ടാകും, ഞങ്ങൾ താങ്കളോടൊപ്പം പ്രതികരിക്കും
ആഭ്യന്തരം pv anver ne ഏല്പിക്കണം 🔥🔥🔥
പ്രതിപക്ഷം വെറും പ്രസ്താവനയിൽ ഒടുങ്ങുന്നു, വമ്പിച്ച പരാജയം
അതാണ് അൻവർ പറഞ്ഞ. നെക്സ്സസ്. എല്ലാ പാർട്ടിക്കാരും. ഒരു ചതുരങ്ക പാലകയാണ്
I,N,D,I,yalle????
ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത് 😢
നൂറുശതമാനം സത്യം, 💯 അൻവർ ആണ് ഇപ്പോൾ ജനങ്ങളുടെ നേതാവ്❤
അൻവർ❤❤👍🏼
അൻവർ ദ പവർ👍👍👍
Avar പറയുന്നത് correct 100%
Ange paranjathe valare correct Anvarkka...Anvarkka... Jai Hind 🙏🇮🇳
PV അൻവർ ❤❤❤
ഈ പുതിയകാലഘട്ടത്തിൽചില ജോലികളിൽ ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ മാനസീക ഡോക്ടറുടെ പരിശോധനയും കൂടി നിർബന്ധമാക്കണം.
ഇത് തെമ്മാടിത്തമാണ് കോടതിക്കാണ് ശിക്ഷിക്കാൻ അധികാരം 🙏🏻
sangi policinte cheppakutti adichu pottikanam😅
ഈ SI യുടെ പിന്നിൽ ആരൊക്കെയാണ്, ആരൊക്കെയാണ് ഗുണഭോക്താക്കൾ എന്നും അന്വേഷിക്കണം
അൻവർ പറഞ്ഞത് വളരെ യാഥാർത്ഥ്യം
അൻവർ പറഞ്ഞത് എത്ര ശരി
അൻവർ ആൺകുട്ടി
ഒരു അൻവർ ഉള്ളത് കൊണ്ട് പുറത്തറിയുന്നു അണ്ടി പോയ അണ്ണാനെ പോലെ ഇരിക്കുന്ന വേറെ 98 വാഴകൾ ഉണ്ടല്ലോ വെറും വേസ്റ്റ്😢😢
കാസർകോടുള്ള ഒരറ്റ രാഷ്ട്രീയ ക്കാരും പ്രതികരിച്ചുകണ്ടില്ല. ഇനി ഏക രക്ഷ അൻവർ മാത്രം.
ആ ഡ്രൈവർ ബ്രോ ക്ക് ഒരു വൻ സ്വീകരണം കൊടുക്കണം 👍👍💪💪👍
ഇതു പോലെ ഒരു പോലീസ് കാരി undu എറണാകുളം കണ്ണമാലി പോലീസ് il biji മോശം പെരുമാറ്റം ആണ്
ഇരുട്ടത് വെച്ച് നന്നായി പെരുമാറി വിടുക
അവളെ കഴപ്പ് ഞാൻ തീർത്തുകൊടുകാം
അൻവർ ❤❤❤നേതാവ് 🎉🎉🎉
കഴിഞ്ഞ ജനുവരി എൻ്റെ സ്കൂട്ടർ ഒരു pickup മായി കൂട്ടി ഇടിച്ച് ഞാൻ ഗുരുതര പരിക്കേറ്റ് hospitalised ആയി സർജറി അടക്കം 5 ലക്ഷം രൂപ യോളം ചെലവായി. ഏകദേശം 1 year ആയി recover ആയിട്ടില്ല. എന്നിട്ടും എനിക്ക് ഇൻഷുറൻസ് കിട്ടാത്ത വിധത്തിൽ എന്നെ പ്രതിയാക്കി മുക്കം പോലീസ് കേസ് എടുത്തു. ബാക്കി നിങ്ങൾ പറ.
Chettakalanu ellam.ivanokkey theettam thinnan koduthaley enthenkilum cheyth tharu
പോലീസ് ഇൻഷൂറൻസ് കമ്പനിയുടെ വിഹിതം പറ്റുന്നുവെന്നത് നഗ്‌ന സത്യമല്ലേ.
Pv അൻവർ mla യെ ബന്ധപെടുക അല്ലെങ്കിൽ sdpi പോലെയുള്ള പാർട്ടികൾ ഇവരല്ലാതെ വേറെ ആരും ജനങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ല
@@saltbae1776sdpi യോ....ചിരിപ്പിക്കാതെ പോടേയ്
ജനങ്ങളെ സേവിക്കുന്നത്തിന് പകരം ദ്രോഹിക്കാൻ ആവരുത് പോലീസ്....
അൻവർ ക്കാ നിങ്ങളെക്കൊണ്ടേ കഴിയൂ❤❤❤❤
പോലീസ് നിങ്ങൾ ഇങ്ങിനെ ആണെങ്കിൽ, ജനങ്ങൾ മറുപടി തരും, plz, give respect and take respect ☝️
Pv അൻവർ ❤️🔥
PV ❤
പിണറായി ഈ നാടിനെ എങ്ങോട്ടാണ് കൊണ്ട് പോകുന്നു പിണറായി ഇറങ്ങി പോകൂ. നിങ്ങൾ ഇതിന് യോഗ്യത നഷ്ടപ്പെട്ടു
ഞാൻ ഇടതുപക്ഷത്തിനോട് അനുഭാവമുണ്ടായിരുന്നു എന്നാൽ ഇപ്പോ ൾ വെറുക്കപ്പെട്ട പാർട്ടി
മറ്റു സംസ്ഥാനങ്ങളെ പലവരും കുറ്റപ്പെടുത്തുന്നത് കാണാം എന്നാൽ എനിക്ക് തോന്നുന്നത് അതിലും ഭയാനകമാണ് നമ്മുടെ കേരളത്തിൽ നടക്കുന്ന പോലീസ് വേട്ട ഒരുപാട് നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് പേരിൽ പോലീസ് ലാഭത്തിനുവേണ്ടി ജയിലിൽ കിടക്കുകയും ചെയ്യുന്നുണ്ട് ഇത് കാരണം കുടുംബം അപമാനിക്കപ്പെടുന്നു ഇത് ഓരോരുത്തർക്കും നാളെ വന്നു കൂടായ്കയില്ല പ്രതികരിക്കുക
അതാണ് അൻവർ പറയുന്നത്. ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത്. നാൽപ്പതിനടുത്ത് ആൾക്കാരാണ് പോലീസിനാൽ കൊല്ലപ്പെട്ടത്. ക്രൂര മർദ്ദവും മറ്റുമായി നൂറു കണക്കിന് പോലീസ് അതിക്രമങ്ങളും നടന്നു. വാർത്തയാവാത്തത് അധിലധികം കാണും. കേരള ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.😢
സത്യം പറഞ്ഞാൽ ഈ SI നാട്ടുകാർ കൈകാര്യം ചെയ്യണം അവർ നോക്കി നിൽക്കരുത് അവന്റെ ശരീരം നോവുമ്പോൾ അവൻ മനസ്സിലാക്കും മറ്റൊരാളുടെ വേദന. PV അൻവർ വേണം ഇതിനെല്ലാം എതിരെ പ്രതികരിക്കാൻ ഇങ്ങനെ പോയാൽ ഈ നാട് എവിടെ ചെന്നുനിൽക്കും ജനങ്ങൾ പ്രതികരിക്കേണ്ട സമയം കഴിഞ്ഞു....
കോടതി Direct എന്തുങ്കൊണ്ട് case എടുക്കുന്നില്ല
kodathi komali labelaayi ... eni school kuttikal vare judjiye mundu pokki kanikkum, anganeyayi kodathi🤣
കോടതി 🤣🤣🤣
വക്കീലിനെ അടിച്ചാൽ കേസ് എടുക്കും 😡
Anvar...❤❤❤❤
എന്റെ വോട്ട് pv അൻവർന്റെ പാർട്ടിക്ക് ❤👍🏻👍🏻👍🏻
സാധാരണക്കാരന്റെ വിഷയത്തിൽ നമ്മുടെ പോലീസിന്റെ സമീപനം വളരെ വികൃതമാണ്
അൻവർക്ക നിങ്ങൾ സത്യസന്ധനായ വ്യക്തിയാണ്🙏
ആർഎസ്എസിന് നിർദ്ദേശിച്ചതനുസരിച്ച് പെരുമാറുന്നപോലീസ് കേരളം മറ്റൊരുഗുജറാത്ത്
അന്‍വറിന് വോട്ട് കൊടുത്ത് വിജയിപ്പിച്ച് MLA ആക്കിയവര്‍ക്ക് ഏതായാലും അഭിമാനിക്കാം ❤❤
എവിടെയാണ് ഓട്ടോ യൂണിയൻ
😂 എല്ലാം കോമഡിയാണ് അവനവൻറെ കാര്യം മാത്രം നോക്കും
ഇതുപോലെ പരസ്യമായി മാറത്തു പിടിക്കുന്ന ഒരുത്തന്റെ കൈ നടുറോഡിൽ ആറ്റ് വീണാൽ പിന്നെ അങ്ങോട്ട് ഈ കലാരൂപം ഉണ്ടാവില്ല
പ്രതിപക്ഷത്തെയും ഇടതുപക്ഷത്തെയും മറ്റ് രാഷ്ട്രീയപാർട്ടികളെയും വിശ്വാസമില്ലാതെ പോകുന്നു ഇതിനെ കോടതി ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടെത്തൽ അനിവാര്യമാണ് ആഭ്യന്തരം വളരെയധികം പരാജയമാണ് പണക്കാരനും പാവപ്പെട്ടവനും തുല്യനീതി അല്ല
ഒറ്റക്ക് കിട്ടുമ്പോൾ തിരിച്ചു കൊടുക്കണം.... ജനങ്ങൾ ഒരുമിച്ചു നിന്നാൽ തീരുന്ന പ്രശ്നമേ എവിടെയും ഉള്ളൂ ഈ ഗതി എല്ലാവർക്കും വരും
പ്രതിപക്ഷം തീരെ പോരാ
സതിഷാ ഇങ്ങനെ പോയാൽ ഒരിക്കലും കേരളത്തിൽ ഭരണം പിടിക്കാൻ കഴിയുമെന്ന് മോഹം മനസ്സിൽ വേണ്ട
മൗനമായാൽ ഇരുന്നാൽ
മൗനമായി ഇലക്ഷന് തോറ്റ് പോവാം 🙂🙂🙂
അതാണ് അൻവർ പറയുന്നത്. ഇടത് വലത് ഒത്താശയിൽ ആഭ്യന്തരം സങ്കികളാണ് ഭരിക്കുന്നത്. നാൽപ്പതിനടുത്ത് ആൾക്കാരാണ് പോലീസിനാൽ കൊല്ലപ്പെട്ടത്. ക്രൂര മർദ്ദവും മറ്റുമായി നൂറു കണക്കിന് പോലീസ് അതിക്രമങ്ങളും നടന്നു. വാർത്തയാവാത്തത് അധിലധികം കാണും. കേരള ചരിത്രത്തിൽ ഇന്ന് വരെ ഇങ്ങനെ സംഭവിച്ചിട്ടില്ല.😢
🔴 അഭിവാദനങ്ങൾ
ഒരു ശുദ്ധീകരണം അനിവാര്യം.
രാഷ്ട്രീയ ക്കാർ കള്ളന്മാരായത് കൊണ്ട് അവർക്ക് തെറ്റിനെ എതിർക്കാൻ കഴിയില്ല.
ഇപ്പോഴാണ് ഒരു പ്രതിപക്ഷം ഉണ്ട് എന്നൊരു പ്രതീതി തോന്നുന്നത് കൂടെയുണ്ട് കേരളത്തിന്റെ എല്ലാ പാർട്ടികളു
എംആർ അജിത് കുമാറിനെക്കാൾ വില്ലനാണ് മനോജ് എബ്രഹാം ഇനി എന്തെല്ലാം കാണാനിരിക്കുന്ന പോലീസുകാരെ വിളയാട്ടം ആയിരിക്കും കാരണം ക്രമസമാധാന ചുമതല ഏൽപ്പിച്ചിരിക്കുന്നത് മനോജ എബ്രഹാം ആണ് അദ്ദേഹം ആരാണെന്ന് ഞാൻ ഇവിടെ പറയേണ്ട ആവശ്യമില്ല
സത്യം...
Para
അൻവറിനാണ് എൻ്റെ വോട്ട്❤
Pv അൻവർ ❤❤❤❤👍🏼👍🏼👍🏼
PV ANWAR ❤️ ❤️ ❤️
കേരളത്തിലെ പോലീസ് ഇങ്ങനെ പെരുമാറുകയാണെങ്കിൽ ജനങ്ങൾ നേരിടേണ്ടി വരും
കോരള പോലീസിന് വിദേശ പരിശീലനം കൊടുക്കണം .എന്നാലെ പെതുജനത്തിൻ്റെ അടുത്ത് എങ്ങനെ മര്യാദ കാണിക്കണമെന്ന് പടിക്കുകയുള്ളൂ.
തെറ്റുകാരായ പോലീസുകാരെ ഇനിയും സേനയിൽ അനുവദിക്കണോ? സഹികെട്ടാൽ ജനങ്ങൾ പോലീസിന് എതിരാവും..