ചേച്ചി തിരിച്ചെത്തി !! Ammu is back !! 😍😍 || Abhirami Suresh || Amrutha Suresh || Paappu

Поделиться
HTML-код
  • Опубликовано: 7 окт 2024
  • പാപ്പുവിന്റെ 'അമ്മ എവിടെ .. അമൃത എവിടെ എന്ന ചോദ്യങ്ങൾ കഴിഞ്ഞ കുറച്ചു ദിവസത്തെ മെയിൻ കമന്റ് ആയിരുന്നു.. അതിനുള്ള ഉത്തരം ആണ് ട്ടോ ഇത്.. 🥰
    എന്റെ ചേച്ചിക്കുട്ടിയെ പോലെ ഇൻഡിപെൻഡന്റ് ആൻഡ് സെല്ഫ് മേഡ് ആയി സ്വന്തം കുഞ്ഞിന്റെ ബേസ്ഡ് ഭാവിക്കു വേണ്ടി കഷ്ടപ്പെടുന്ന എല്ലാ സിംഗിൾ മതേർസ് ആൻഡ് ഫാതെർസ് നു എന്റെ പ്രത്യേകം സ്നേഹം അറിയിക്കുന്നു.. 😇
    എന്തൊക്കെ വേദനകൾ നിങ്ങളെ തളർത്താൻ നോക്കിയാലും, നമ്മളുടെ മനസ്സിൽ നന്മയും, നമ്മളുടെ പ്രിയപ്പെട്ടവരുടെ പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ, ഈ യാത്ര എന്നും ഉയരങ്ങളിലേക്ക് തന്നെ നമ്മളെ എത്തിക്കും.. 😘
    അപ്പോൾ നല്ലതു മാത്രം എല്ലാര്ക്കും നേരുന്നു..😘
    ഒരുപാട് സ്നേഹത്തോടെ,
    ആമി 🧞‍♀️

Комментарии • 484

  • @AKTHAYA-23
    @AKTHAYA-23 3 месяца назад +118

    I am so happy with this comment box.... നിങ്ങളെ സ്നേഹിക്കുന്ന ഒത്തിരിപേരെ കാണുന്നു ഇതിലൂടെ... Instagram എനിക്ക് ഇല്ല.. Fb യിൽ അഭിയുടെ video കണ്ട് കമന്റ്‌ box കാണുമ്പോൾ പേടിയാവും... കടിച്ചു കീറാൻ നിൽക്കുന്നവരാ കൂടുതലും...
    But, this makes me happy... എല്ലാരും എപ്പഴും സന്തോഷത്തോടെ ഇരിക്കട്ടെ...🥰🥰🥰🥰 lub u all... 😍

    • @ebbietoot
      @ebbietoot  3 месяца назад +18

      helloooo my dear Akthayaaa ❤️
      Ippo Facebook ile ente own profile ile comment box okke postive aalkaaar mathre ullu… ❤️
      Aaarem paranjittu kaaryom illa, organic aayi vanna hate allallo… Nammale manapurvam degrade cheythondirunnathalle chilar… drishyam cinema pole kore parayumbo paaavam aalkar athokke vishwasikum…. Enikk eee comment orupaaad ishtaaayi ❤️ you’re definitely a very positive soul… god bless you 😘

    • @AKTHAYA-23
      @AKTHAYA-23 3 месяца назад +5

      Thank u for the reply dear.... May god bless you abundantly....

    • @ebbietoot
      @ebbietoot  3 месяца назад +1

      @@AKTHAYA-23❤️🤗

    • @najwaraheem2588
      @najwaraheem2588 3 месяца назад

      Always support you ❤

    • @ebbietoot
      @ebbietoot  3 месяца назад

      @@najwaraheem2588❤🥰

  • @nithya4882
    @nithya4882 2 месяца назад +16

    ജീവിതയിൽ ഒരു താങ്ങായി ഇങ്ങനെ ഒരു അമ്മേ കിട്ടിയത് തന്നെ ഭാഗ്യം ❤️❤️❤️ഒറ്റപെട്ടു പോകുമ്പോൾ ഉള്ള വേദന അത് വല്ലാത്ത feel തന്നെയാണ് 😞😞

  • @aneeshaneeshkakka9597
    @aneeshaneeshkakka9597 7 дней назад +8

    അമൃതയെ കാണുമ്പോൾ എനിക്ക് സങ്കടം വരാറുണ്ട്. എന്റെ പ്രായമേ ഉള്ളു. പാവം കുട്ടി എന്തൊക്കെ അനുഭവിച്ചു കാണും. എന്റെ ബന്ധുവിന്റെ relatives ആണ്. സന്തോഷമായിരിക്കട്ടെ

  • @revathy2128
    @revathy2128 8 дней назад +4

    Chechi.. Enik ningal randu pereyum ishttam aanu. Ningal randu perum nalla bold aanu.epozhum ithe pole santhoshayi munnot pokatenu praarthikunu. Paappu nu aval aagrahicha uzharangalil oru day ethum ennu aagrahikunu.

  • @AnuM-sz2nx
    @AnuM-sz2nx Месяц назад +6

    ഇതു പോലൊരു അമ്മയെ കിട്ടിയത് നിങ്ങളുടെ ഭാഗ്യം ആണ് അമ്മയെ ഒരു പാട് ഇഷ്ടം ആണ് ❤️❤️❤️❤️

  • @ashokansuryatv1657
    @ashokansuryatv1657 7 дней назад +2

    അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു അഭിനന്ദനങ്ങൾ ആശംസകൾ ❤️❤️❤️❤️❤️ ജയശ്രി ഒപ്പം ❤️❤️❤️❤️❤️❤️👍🏾🙏🏽❤️❤️ ജയശ്രി ഒപ്പം ❤️❤️❤️

  • @AbdulRiyas-l9w
    @AbdulRiyas-l9w 6 дней назад +1

    ഒത്തിരി സന്തോഷം തോന്നി മോൾക്ക് ഓരോ സമ്മാനങ്ങൾ കൊണ്ട് കൊടുക്കുന്നത് കണ്ടപ്പോൾ pappuvinteyum മുഖത്തെ സന്തോഷം ♥️♥️♥️♥️

  • @seraiahsworld
    @seraiahsworld 3 месяца назад +11

    ഇ രണ്ട് മക്കൾ മതി അമ്മേ.... Life safe ❤❤❤❤love u sisters....... ❤😍paappu❤️❤️😍😍aadhyam പെട്ടി തുറക്ക് 🤣😀

  • @F4_For_Life
    @F4_For_Life 9 дней назад +2

    Pappu ❤ pappuneyum Amruthayeyum kanumbol Aiswaryaroyum moleyum pole Enikk thonnum pappu Sweet girl orupaadishtta paappune❤ Abhiyum Ammayum Amrthayum❤ ❤❤❤

  • @kripaarun4793
    @kripaarun4793 9 дней назад +1

    Good and proud family നിങ്ങൾ വളർത്തുന്ന മകൾ ഒരിക്കലും വഴി തെ റ്റില്ല അമ്മ ❤

  • @B2Bu-y3t
    @B2Bu-y3t 8 дней назад +2

    നിങ്ങളുടെ ഫാമിലിയിൽ എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ❤

  • @dhanyap.g4962
    @dhanyap.g4962 3 месяца назад +86

    നിങ്ങൾക്ക് ഏറ്റവും വലിയ support തരുന്ന അതിലേറെ നിങ്ങളെ സ്നേഹിക്കുന്ന aa അമ്മക്കാണ് ente like... ദീർഘായുസ്സ് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😊❤

  • @BindhuSharma-hg7xq
    @BindhuSharma-hg7xq 2 дня назад

    നല്ലൊരു അമ്മ അതാണ്‌ നിങ്ങളുടെ ജീവിത വിജയം 👍

  • @jollyanish4548
    @jollyanish4548 3 месяца назад +27

    ആരെല്ലാം നെഗറ്റീവ് പറഞ്ഞാലും ധൈര്യമായി മുൻപോട്ടു പോവുക ❤️
    GOD BLESS YOU🙏 എനിക്ക് നിങ്ങളെ ഒത്തിരി ഇഷ്ടമാണ് ❤️

    • @ebbietoot
      @ebbietoot  3 месяца назад

      Thank you so much! God bless you

  • @ishascookingcrafting8592
    @ishascookingcrafting8592 3 месяца назад +57

    വളർന്നപ്പോൾ മോള് അമ്മക്കൊരു കൂട്ടുകാരി കൂടിയായി ❤❤

    • @ebbietoot
      @ebbietoot  3 месяца назад +1

      🙏🏻❤️

  • @nicefamilyvlog1935
    @nicefamilyvlog1935 3 месяца назад +6

    അമൃതയും അഭിരാമിയും കാണുമ്പോൾ സ്റ്റാർ സിങ്ങറിൽ പാടാൻ വന്ന കൊച്ചുകുട്ടികളെ ആണ് ഓർമ്മവരുന്നത് എന്തൊരു പാവം കുട്ടിയായിരുന്നു അമൃത ജീവിതം അവരെ ഒരുപാട് മാറ്റങ്ങൾ വരുത്തി വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി അഭിരാമിക്ക് കുടുംബത്തിനും എന്നും നന്മകൾ നേരുന്നു❤❤❤❤

    • @ebbietoot
      @ebbietoot  3 месяца назад

      Thank youuuu ❤️❤️🥰

    • @thulasyr
      @thulasyr 3 месяца назад

      Soopdr

  • @sudhagnair3824
    @sudhagnair3824 3 месяца назад +7

    Ammu ഇരുന്നു പെട്ടി തുറന്നു സാധനങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നി....

    • @ebbietoot
      @ebbietoot  3 месяца назад

      🤗🤗🤗🤗❤️

  • @indulekha7059
    @indulekha7059 3 месяца назад +2

    അഭിരാമിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️🙏🏻

  • @greeshmaliz1
    @greeshmaliz1 3 месяца назад +41

    പേടിച്ചാ comments നോക്കിയേ. ഹോ comments കണ്ടപ്പോ സന്തോഷം ❤. ആളുകൾ കുറേ പേരെങ്കിലും normal ആയല്ലോ ❤

    • @ebbietoot
      @ebbietoot  3 месяца назад +2

      Thank you da mole ❤️

  • @anjualankrita3307
    @anjualankrita3307 11 дней назад

    അമൃത chechi ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളെ മോളെയും 😘😘😘😘😘

  • @gopz8954
    @gopz8954 3 месяца назад +10

    Nalla video ❤ amrutha chechii sathyathil super mom anu ❤ ningalude bonding ellam rasamund 🧿🧿🧿

    • @ebbietoot
      @ebbietoot  3 месяца назад +2

      ❤️❤️🤗

  • @Anamika09812
    @Anamika09812 3 месяца назад +3

    She is a very good mother ❤ ath mathi. Frnds ne choose cheyyumbo kurach koodi sradhich cheyyan nokka.namakk oru mistake pattunnath nokki irikkaa chuttum ulla perfect lokam ❤❤😊😊

    • @ebbietoot
      @ebbietoot  3 месяца назад +2

      Thank you so much ❤️🥰😘

  • @DeepsPR-n8z
    @DeepsPR-n8z 7 дней назад

    Ithrayum nalla Amma ullappol enthinanu ..enganathe barthakkanmar...ponal pokattum podannu paranju life enjoy chey..enikkum undayirunnu ingane thanne amma.same character...miss u Amma..

  • @Sreemol17
    @Sreemol17 3 месяца назад +17

    ഈ പെണ്മക്കളെ ഇങ്ങനെ നല്ല രീതിയിൽ വളർത്തിയ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്. ഇവരെ എനിക്കെന്തോ നല്ല ഇഷ്ടമാണ്

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank you ❤️❤️😘

    • @Miccu123
      @Miccu123 3 месяца назад +4

      😂😂

    • @shihabmeeran5863
      @shihabmeeran5863 3 месяца назад +2

      പിടിക്കുമ്പോ കൊമ്പത്തെ പിടിക്കാൻ പഠിപ്പിച്ചു

  • @vijishak7732
    @vijishak7732 3 месяца назад +6

    അമ്മയെ ഒരുപാട് ഇഷ്ടാണ് ❤എന്ധോ ഒരു പ്രത്യേകത und🥰 കാണാൻ 🥰

    • @ebbietoot
      @ebbietoot  3 месяца назад

      Thank you ❤️🙏🏻

  • @AshrafN-x4s
    @AshrafN-x4s 3 месяца назад +15

    Sweet mother ❤❤❤ enikk orupad ishtaman ningale ellavareyum

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank youuuu.. sending love back to youuuu ❤️

  • @amazing_grace_sara
    @amazing_grace_sara Месяц назад

    I always admire this sweet girl Amrutha .she looks so cute .now a wonderful mom .keep going . May God bless ur family

  • @CookieWourld
    @CookieWourld 7 дней назад +1

    Amma sundari❤❤❤

  • @thankusirthomas46
    @thankusirthomas46 9 дней назад

    Ethrem velya husband balede wifum molum. Nalla marriage aanennu njangal chinthichu amrutaye kaliyakunna respect cheyyan madikunna husband aayirunno bala molde vedeo kandu vishamam aayi

  • @jollykxavier1878
    @jollykxavier1878 2 месяца назад +1

    Super amma

  • @SreelathaUnni-nj7lp
    @SreelathaUnni-nj7lp 3 месяца назад +3

    Ammaye oripadu ishtam ❤athupole ellavareyum keto evideyanu veedu.

  • @ashwathinikhil4744
    @ashwathinikhil4744 7 дней назад

    Amrithak nalla oru life patner kittan athmaratha mayi agrahikunnu

  • @sivanandanaa2318
    @sivanandanaa2318 3 месяца назад +2

    God bless you all ❤ammakk ദീർഘായുസ്സ് നേരുന്നു❤

    • @ebbietoot
      @ebbietoot  3 месяца назад

      Thank you so much ❤️

  • @fahmaameenayishafasnasubai1285
    @fahmaameenayishafasnasubai1285 3 месяца назад +8

    Enikkum Ammane nalla ishtatto❤️We love you😍Amma iniyum orupad varsham arogyathoode jeevikkatte❤️

    • @ebbietoot
      @ebbietoot  3 месяца назад

      Thank you tto ❤️
      Amma comments ellaam vayikkunnund 🥰❤️

  • @Sainanightys
    @Sainanightys 3 месяца назад

    പാവം അമൃത, ഒത്തിരി ഇഷ്ടം അമൃത യെയും പാപ്പുവിനെയും 😍

  • @AbithaAbitha-l1k
    @AbithaAbitha-l1k 6 дней назад +1

    Ellavarkkum nallath varatte🙏🙏

  • @lathevlogs
    @lathevlogs 3 месяца назад +5

    പണ്ട് ഉപ്പ ഗൾഫിൽ നിന്നും വന്നാൽ ഇതുപോലെ ആയിരുന്നു ❤️
    Very good video💕
    LATHEVLOGS

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank you so much ❤️😊

  • @SwathyAA
    @SwathyAA 3 месяца назад +14

    Keep going like this Abhi...❤❤ Happy to see you all always like this❤️🥰🥰

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank you ❤️

  • @faseelap146
    @faseelap146 3 месяца назад +1

    എവിടെ പോയാലും തിരിച്ചു വരുമ്പോ നമ്മുടെ അമ്മമാരുടെ food.. അതൊരു പ്രത്യേക ഫീൽ തന്നെ ആണ് 😍

  • @liyaskra
    @liyaskra 3 месяца назад +1

    Hai abhi avidathe dish washer inte review parayamo

    • @ebbietoot
      @ebbietoot  3 месяца назад +1

      Sure .. cheyyaatto ❤️

  • @buzztunez
    @buzztunez 3 месяца назад +1

    makale amruthaykkoppam nirthiyathaanu aa kuttikku vendi ningal edutha best decision.

    • @ebbietoot
      @ebbietoot  3 месяца назад

      Thank you so much 🥰❤️

  • @nahdaaboobacker1279
    @nahdaaboobacker1279 3 месяца назад +1

    Love love loooveeee this vlog abhi❤️ Amrutha is a true example of a warrior❤️ She’s been through hell, and yet she’s the spine of your family.. So beautiful.. I am a mom too.. And I hope I can be atleast 1% as fierce as amrutha and your cute mom❤️❤️❤️

    • @ebbietoot
      @ebbietoot  3 месяца назад +1

      Achoo ❤️ sending lots of love to you! Being a mom myself is fierce enough ! ❤️ so kudos to youuuuu🤗 and you’re certainly a very positive soul.. ❤️ may god bless you with the best..

    • @nahdaaboobacker1279
      @nahdaaboobacker1279 3 месяца назад

      @@ebbietoot the effort you are taking to reply to each of these comments shows how honest you are when it comes to your work .. kudos and love to you too❤️❤️❤️

    • @ebbietoot
      @ebbietoot  3 месяца назад +1

      @@nahdaaboobacker1279 It’s my pleasure ❤️ whenever I get time, I do reply ketto.. sometimes pattaarilla.. that’s all.. anyways, thank you kindly ❤️🤗

  • @sreekalack5571
    @sreekalack5571 3 месяца назад +2

    അമൃത ധൈര്യമായി മുന്പോട്ട് പോകു

  • @Nisha-kw1vp
    @Nisha-kw1vp 3 месяца назад +1

    ഇന്നത്തെ vlog oh ഞാൻ കണ്ണ് വച്ചു. എനിക്കും ഉണ്ട് ഒരു മോളെ. കൊതിയ എനിക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @febinareneesh6665
    @febinareneesh6665 3 месяца назад +2

    Amrutha and paapu looks like sisters

    • @ebbietoot
      @ebbietoot  3 месяца назад

      Haha yes they’re more like sisters 👯‍♀️

  • @Appus730
    @Appus730 3 месяца назад

    Eppozhum eganea happy aayirikkattea❤❤❤

  • @telmajayan3889
    @telmajayan3889 10 дней назад

    God's grace with yours

  • @manojnavami3478
    @manojnavami3478 3 месяца назад +4

    Amrithayum molumayitt ulla interaction kandapo sathyam paranjal sankadam thonni.. Maaininnitt ammaye kanumbozhulla santhosham kunjinte mukhathu kaanam enikum ethe prayathilulla mol und.. Aval boarding schoolilanu. Ennum santhoshamayi erikjuka... Manushyareyokke manasilakkivenm adukkan.. Nannayi varatte... Daivam anugrahikkatte...

    • @ebbietoot
      @ebbietoot  3 месяца назад +2

      thank you ❤️
      Hrudayathil thottaaanu aa comment ezhuthiyathenn Manasilaakkam..
      Nallath mathram varatte❤️

  • @ANUJASURESH-pm7nh
    @ANUJASURESH-pm7nh 3 месяца назад +1

    Amrutha chechiye orupad ishttam arokke enthokke paranjalum. ❤❤

  • @JishniVellakallumkal
    @JishniVellakallumkal 3 месяца назад +3

    എനിക്ക് നിങ്ങളുടെ അമ്മയെ ഭയങ്കര ഇഷ്ടമാണ് എന്റെ അമ്മയെ ഓർമ്മ വരും അമ്മയെ കാണുമ്പോൾ എന്റെ അമ്മ ഇന്നു ഭൂമിയിൽ ഇല്ല ഞാനും പഴയ ഒരു പാട്ടുകാരിയാണ് മക്കളേ ദൈവം നിങ്ങളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🙏

    • @ebbietoot
      @ebbietoot  3 месяца назад +2

      Daivam anugrahikkatte ❤️ Amma Ennum koode thanne undaavum tto …

    • @JishniVellakallumkal
      @JishniVellakallumkal 3 месяца назад

      ​@@ebbietootഓക്കേ മോളേ 🙏🙏🙏🙏🙏

    • @ebbietoot
      @ebbietoot  3 месяца назад

      @@JishniVellakallumkal Happy aayi irikku tto ❤️🥰😘

    • @JishniVellakallumkal
      @JishniVellakallumkal 3 месяца назад

      ❤️❤️❤️❤️🙏​@@ebbietoot

  • @reeshaakhi6810
    @reeshaakhi6810 7 дней назад

    What a lovely family. I felt sad

  • @kumarkumar-pd5ve
    @kumarkumar-pd5ve 3 месяца назад +3

    Ellaavarudeyum comments nu rply koduthu good abhi ammu evide poyatha ningalude video kandittu orupaadu aayi athukondu visheshangal onnum ariyunilla enthaayaalum ee santhosham ennum nilanilkkatte ❤️❤️

    • @ebbietoot
      @ebbietoot  3 месяца назад +1

      Samayamullappo eppolum cheyyaarind.. chilappol pattaaarilla.. athaaanu.. 😊 Chechi America aayrnu Chetta. 🙂 thank you anyway 😊🥰

  • @avantika5662
    @avantika5662 День назад

    Hello my family.. That's good..

  • @ruthzofficial5709
    @ruthzofficial5709 3 месяца назад +2

    Aunty is so sweet loving mother and grandmother for pappu let god give her health and happiness❤❤❤god bless your family

    • @ebbietoot
      @ebbietoot  3 месяца назад

      Thank you ❤️🥰😘

  • @leenareji9122
    @leenareji9122 3 месяца назад +1

    Enna adutha marriage

    • @ebbietoot
      @ebbietoot  3 месяца назад +1

      vilikkaam .. choriyumaaayi varanam ❤️☺️

  • @dp5030
    @dp5030 3 месяца назад +1

    Such lovely moments❤. manassu niranju

  • @revathyraju9815
    @revathyraju9815 3 месяца назад +1

    Enikku e ammaye vallya ishtaanu.oru nalla amma.❤

    • @ebbietoot
      @ebbietoot  3 месяца назад

      ❤️❤️❤️

  • @anjuaby4177
    @anjuaby4177 2 дня назад

    Nice family❤

  • @bindhukv8755
    @bindhukv8755 3 месяца назад +2

    ആ ഡോഗ്. കുട്ടൻ ബാഗിൽ തല ഇട്ട് നിൽക്കുന്നത് കണ്ടില്ലേ ആ കുഞ്ഞും ആ വീട്ടിലെ അല്ലേ അതിനും എന്തെങ്കിലും കൊടുക്കാമായിരുന്നു. പാവം എന്റെ വക കുഞ്ഞിന് ❤❤❤🥰🥰🥰🥰🥰🥰🥰🥰

    • @ebbietoot
      @ebbietoot  3 месяца назад

      Avanu sadhya vare kodukkunna aalkaaara Njangal 😃😃😃😃❤️

  • @leelammathomas9864
    @leelammathomas9864 6 дней назад +1

    Super❤

  • @happybehappy5131
    @happybehappy5131 2 дня назад

    Waiting for another video ❤

  • @dr.pallaviammuthomas3550
    @dr.pallaviammuthomas3550 3 месяца назад +5

    Hi dear superb vlog natural one...BTW tat dish washer in the kitchen I had seen at a glance in ur vlog how's it dear ?? Which company and does it cost much electricity charge ..I am planning to buy one but need to know about the power charges due to its usage ..kindly tell ❤

    • @ebbietoot
      @ebbietoot  3 месяца назад +2

      Hi Chechi. Thank you so much!
      The dish washer is of IFB. Consumption is there Chechi, but Amma doesn’t use it all the time. So we are not burdened with it alone in particular. And pls check with the showroom and get the ones that consume lesser electricity.. efficiency part - it’s very useful !! Amma does a basic water wash and put it in to keep the inside of the machine clean, oil and smell free.. so far so happy with the product. ❤️

    • @dr.pallaviammuthomas3550
      @dr.pallaviammuthomas3550 3 месяца назад

      @@ebbietoot Thanks for the detailed n lovable reply 😘 💕

  • @DearZindagi_DilnaJohn
    @DearZindagi_DilnaJohn 3 месяца назад +1

    Very much happy to see u and ur positive comment box. God bless ❤

    • @ebbietoot
      @ebbietoot  3 месяца назад

      🤗🤗🤗❤️

  • @nayanavijayan4155
    @nayanavijayan4155 3 месяца назад +2

    Café Utopia Adipoli famous aaayilleee ipo ❤❤❤🎉oru income source koode alleee marannooo 😅

    • @ebbietoot
      @ebbietoot  3 месяца назад +1

      Ath orupaad invested aanu, aa income okke thirich proper aay varaan orupaad time edukkum ❤️ thank you for the well wishes ketto ❤️

  • @PramojPalayil-rn2ju
    @PramojPalayil-rn2ju 3 месяца назад +2

    Pappu endhu bhangiya❤

    • @ebbietoot
      @ebbietoot  3 месяца назад

      ☺️🥰🙏🏻

  • @aswani5217
    @aswani5217 3 месяца назад +3

    Nalla positive video areyatheaa nammudea mukhathum oru cherii virinjuu

    • @ebbietoot
      @ebbietoot  3 месяца назад

      thank you tto ❤️🥰

  • @Rhthunanda
    @Rhthunanda 3 месяца назад

    More power to you people❤️🥰 A big hug to Laila Amma🩷

    • @ebbietoot
      @ebbietoot  3 месяца назад

      Thank you ❤️❤️

  • @lekshmimenon196408
    @lekshmimenon196408 3 месяца назад +3

    So happy.... To see her back ❤️

    • @ebbietoot
      @ebbietoot  3 месяца назад +1

      ❤️🥰🤗

  • @Adhidevcs7001
    @Adhidevcs7001 3 месяца назад +1

    എനിക്ക് നല്ല ഇഷ്ടമാണ് ഈ ഫാമിലി ❤

  • @SS-pc4se
    @SS-pc4se 3 месяца назад

    more power to you ladies! aunty is a pleasure to watch! may God keep her happy and healthy!

  • @sobhasubhash607
    @sobhasubhash607 3 месяца назад

    Amma cheyta drushtidosham enganeyanu cheyyendatenn oru video idu mole

    • @ebbietoot
      @ebbietoot  3 месяца назад

      Last video onn check cheyyu tto ❤️

  • @8Ranjitha
    @8Ranjitha 3 месяца назад +1

    Go strong girls❤

  • @naju_tech1039
    @naju_tech1039 3 месяца назад +1

    എല്ലാവരെയും ഒരുപാട് isttem

  • @vsajana
    @vsajana 3 месяца назад

    This is the first time I comment personally for a vlog . Actually I am amazed by the positivity of you girls amid of all the negativity. Keep going dears

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank you so much 🤗

  • @renjinishyju7892
    @renjinishyju7892 3 месяца назад +3

    Papune kanan nalla banjiund .....like Aishwarya rai daughter

  • @sanathanam1729
    @sanathanam1729 3 месяца назад

    Arathi uzhiyunnathu parayumo please dear. Ammayekkondu thanne parayikkanam please

    • @ebbietoot
      @ebbietoot  3 месяца назад

      Ammayodu parayaaatto :)

  • @DaywithShanShakkeer
    @DaywithShanShakkeer 3 месяца назад

    മാഷാ അള്ളാഹ് ❤❤❤❤❤സൂപ്പർ

  • @shahinakk-hv2fr
    @shahinakk-hv2fr 3 месяца назад +1

    Amritha program avideyayiruñu

    • @ebbietoot
      @ebbietoot  3 месяца назад +1

      America ❤️

  • @Ummukulsu-o2l
    @Ummukulsu-o2l 3 месяца назад

    Good nalla kudumbam ❤

    • @ebbietoot
      @ebbietoot  3 месяца назад

      Thank you ❤️

  • @drvineethamanoj6367
    @drvineethamanoj6367 8 дней назад

    Ingane Eppozhum venam

  • @linujins1673
    @linujins1673 3 месяца назад

    I am in abroad . when I saw your videos I really miss my mummy. Love u aunty. How u cares your children.

    • @ebbietoot
      @ebbietoot  3 месяца назад

      Thank you so much ❤️😊

  • @AswathyJiji
    @AswathyJiji 3 месяца назад +1

    Ennik valare ishtapettu ee video mindil ntho payanjara happiness pole sad ayi erunatha entho refresh ayi enn oru feell loved it❤

    • @ebbietoot
      @ebbietoot  3 месяца назад

      Awww.. thank you .. god bless you ❤️

  • @olivegirl_In_London
    @olivegirl_In_London 3 месяца назад

    Love to see your video and your lovely family❤

  • @amalumithin5697
    @amalumithin5697 3 месяца назад +5

    Happy to see your beautiful bonding ❤

    • @ebbietoot
      @ebbietoot  3 месяца назад

      🥰😊🙏🏻

  • @jasminmahjoob921
    @jasminmahjoob921 3 месяца назад

    Da enik Amrithaye orupadu ishtamanu bigg Boss kandapola kooduthal ishtamayath.Aru etra negative paranjalum be bold.you r a strong women♥️

    • @ebbietoot
      @ebbietoot  3 месяца назад

      Thank you soooo much ❤️🥰

  • @parveen2322
    @parveen2322 День назад

    Idh amma aano adho ammame yo new subscriber🫠 aa depression video kandt kuudiyedha

  • @Sneha-vk7nb
    @Sneha-vk7nb 3 месяца назад

    Amrita is looking very fit n slim..keep it up yaar.

  • @preethaunnikrishnan3311
    @preethaunnikrishnan3311 3 месяца назад

    Ammeday meenkariday recipes onne paranje tharuo??pls....

    • @ebbietoot
      @ebbietoot  3 месяца назад

      Parayaattto ❤️

  • @Salusalini839
    @Salusalini839 3 месяца назад +1

    ഐ ലവ് യുവർ ഫാമിലി അമൃത ❤❤❤❤❤

    • @ebbietoot
      @ebbietoot  3 месяца назад +1

      🥰❤️🤗

  • @sunithasuni6296
    @sunithasuni6296 3 месяца назад

    Hi Amrutha. . Karnatic songs (devotional) kooduthal cheyyanam. Ammunde songs njan kelkkarundu. All the best 🙏♥️

  • @shamnadkanoor9572
    @shamnadkanoor9572 3 месяца назад

    എവിടെ ആയിരുന്നു

    • @ebbietoot
      @ebbietoot  3 месяца назад

      Video il parayunnundallo vyakthamaaay :)

  • @NoorJeremiad
    @NoorJeremiad 3 месяца назад

    ക്യാമറ തിരിച്ചു പിടിക്കണം, full screen കിട്ടാൻ 💕

    • @ebbietoot
      @ebbietoot  3 месяца назад

      Ente style of vlogging ingane aakkiyatha😃😃❤️

  • @shynicv8977
    @shynicv8977 3 месяца назад +1

    വ്ലോഗ് അടിപൊളി 👍👍👍🥰🥰

  • @reshmaraju273
    @reshmaraju273 3 месяца назад +1

    Njan US il program kadirunnu super aayirunnu .nice performance

  • @beenamathew660
    @beenamathew660 3 месяца назад

    Beautiful ❤❤. Amrutha’s daughter is so cute❤

  • @gincywilson2561
    @gincywilson2561 9 дней назад +1

    Super

  • @binduchandrasekharan7475
    @binduchandrasekharan7475 3 месяца назад

    Abhiram.. you are good narrator 😊😊😊

  • @MinnuNihan-ts5er
    @MinnuNihan-ts5er 2 дня назад

    Amritha chechi pavam cheriya age ile utharavaditham koodi

  • @SunrisesVlogs
    @SunrisesVlogs 3 месяца назад +4

    എന്റെ ആമി കുട്ടനും അമ്മു കുഞ്ഞും പാപ്പു മോളും അവരുടെ അമ്മക്കിളിയും പിന്നെ ഭഗീര 😍

    • @ebbietoot
      @ebbietoot  3 месяца назад

      ❤️😘❤️

  • @shaijuram5748
    @shaijuram5748 3 месяца назад +3

    Nice family😍😍😍paavam kuttiyaya amritha star singeril ninnum pakwathayum super womenumaya amritha chechi..... Ammakkum aniyathikkum molkkum vendi mathram oronnum vaangi pettiyilttu🤓😍😍😍 so great mind... 😍😍😍 oru pravaasi thing...enikku ee familye orupadishtamanu athupolethanne amrithachechiyude paattum😍😍😍😍

    • @ebbietoot
      @ebbietoot  3 месяца назад +1

      Thank you so much chetta … 🙏🏻😊❤️ Paavam manasullavarkke orupaad panikal vaarikkooottaaan pattullu ennathaaanu sathyam :) pakshe, nammaloru paavamaanenn kaanichaal nammude thalayil alkaar kerum.. so we have to be strong ❤️ athre ullu ente chechi… ee comment vaayichathil orupaaad santhosham ind 🤗❤️🙏🏻