ഇത് പോലൊരു ഭരണം കേരള ജനത ഇത് വരെ അനുഭവിച്ചിട്ടില്ല. ആഘോഷങ്ങൾ മുറക്ക് നടക്കുന്നുണ്ട് ഇവിടെ പാവപ്പെട്ടവന്റെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. വല്ലാത്തൊരു ഭരണം തന്നെ.ഇനി കുറച്ചു വർഷങ്ങൾ കൂടി അനുഭവിക്കുക തന്നെ. അല്ലാതെ എന്ത് ചെയ്യാൻ.
ഇപ്പോഴാണ് ബ. ഉമ്മൻ ചാണ്ടിയെന്ന മഹാനായ മനുഷ്യസ്നേഹിയെയും അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയുടേയും വില നമ്മൾ തിരിച്ചറിയുന്നത്. അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മളാരും അറിയാറില്ലല്ലോ.
ശരിയാണ്. മണ്ടന്മാർ ആക്കാൻ ശ്രമിച്ചു വെറും മണ്ടന്മാർ തിരു മണ്ടന്മാർ ആണെന്ന് തെളിയിച്ചുരണ്ടാമതും അവസരം കൊടുത്തു. പിന്നെ ജനങ്ങൾ ക്ക് എങ്ങനെ വിലയുണ്ടാകും മണ്ടന്മാരെ ആ രീതിയിൽ അല്ലെ കാണു പറ്റിക്കാൻ എളുപ്പമാണ് എന്ന് മനസ്സിലാക്കി
അവതാരകൻ ശ്രീ വിനുവിന് ആദ്യം തന്നെ അഭിനന്ദനം. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്കെടുത്ത ഏഷ്യാനെറ്റിനും അഭിനന്ദന ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് മുഴുവൻ പറയാൻ സമയം നൽകി ഇടയ്ക്കു കയറി ഇടപെടാതെ നല്ല രീ തിയിൽ ചർച്ച നയിച്ച ശ്രീവിനുവിന് നന്ദി. ഇനിയും ഇതു പോലെയുള്ള ചർച്ചകൾ നടത്താൻ ആശംസകൾ . ഒരു പാട് നന്ദി. മറ്റു ചാനൽ കാർ കണ്ടു പഠിക്കട്ടേ.👍👍🙏🏻🙏🏻🙏🏻💐💐👏👏
മുഖ്യമന്ത്രി എങ്ങനെ അറിയാനാണ് ഞങ്ങളെപ്പോലുള്ള സാധുക്കൾ വീടുണ്ടോ കൂടുണ്ടോ എന്നൊന്ന് ...വർഷാവർഷം കുറെ ലൈഫ് പദ്ധതി എന്നും പറഞ്ഞു ലിസ്റ്റ് തയ്യാറാകും ...പക്ഷേ അത് ലിസ്റ്റില് മാത്രം ഞങ്ങളെ പോലെ ഉള്ള പാവങ്ങൾ വീണ്ടും വീണ്ടും അപേക്ഷ കൊടുകും മരിക്കുന്നതിന് മുൻപ് എങ്കിലും swadhamayi ഒരു വീട് കിട്ടുമോ എന്തോ 😢😢😢😢
ബിനു സാർ അഭിനന്ദനങ്ങൾ വളരെ വൃക്തത ഉള്ളതാണ് ഇപ്പോൾ നടത്തിയ ഈ ചർച്ച ഈ പരിപാടി യിൽ താങ്കളോട് ഒപ്പം ഉണ്ടായിരുന്ന നാലു പേർക്കും നന്ദി പറയുന്നു ഇപ്പോൾ ഇവിടെ ഭരിക്കുന്ന സഖാക്കളുടെ തരികിട പരിപാടി കൾ ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയതിൽ നന്ദി പറയുന്നു
മുത്തൂറ്റ് ഗ്രൂപ്പ് പണിഞ്ഞ വീടിന് ഞമ്മക്ക് എന്തു കമ്മീഷൻ കിട്ടാനാ!! മറ്റുള്ള ഫ്ലാറ്റ് നിർമ്മാണത്തിൽ കമ്മീഷൻ ലഭിച്ചു പണിയും നിർത്തി. ഇപ്പോൾ കേരളീയം ആണ് മുഖ്യം😮
കേരളീയർ അനുഗ്രഹീതർ .........!!!! അന്ധനും ബധിരനും, " Ai " ബുദ്ധി മാത്രവുമുള്ള നല്ല ഒരു ഭരണാധികാരി അവരെ ഭരിയ്ക്കുന്നു ....... ഭാഗ്യം, മഹാഭാഗ്യം ......!!!!!
ഏഷ്യനെറ് അഭിനന്ദനങ്ങൾ ഒരു കാര്യം നിങ്ങളാരും കൂടെ പാവം ഉമ്മൻ ചാണ്ടി സാറിനെ നെറ്റി netti കൊന്നു ഇപ്പോൾ എന്തായി ഇയ്യാളെ ഇറക്കാൻ പറ്റുമോ ഇവിടെ സാധാരണക്കാരന്റെ വിടാവൈശ്യത്തിന് മാവേലി സ്റ്റോറിൽ ഒരു സാധനം ഇല്ല ഇവൻ ഈ കേരളിയതിനു ചെലവാക്കിയ പണം എന്തനെൽ enthinellam ഉപയോഗികക്കാം
ഇവിടെ വിജയിച്ച ഒറ്റ ഡിപ്പാർട്മെന്റ് ഉണ്ട്. PRD. ഇല്ലാത്ത പുരോഗതിയും, വികസനവും പറഞ്ഞ് പൊതു ജനത്തെ പറ്റിക്കാനുള്ള കഴിവ് അപാരം. പാവങ്ങൾ പോയി തുലയട്ടെ എന്നാണ് പറയാതെ പറയുന്നത്😳
താങ്കൾ ആരോടാണ് ബിനു ചോദിക്കുന്നത്,😂? ഈ പിണറായി സ്തുതി പാടക രോടോ,😂? ഞാനൊക്കെ ഈ പാർട്ടിയിൽ കുടുങ്ങി പോയി, ഈ പിണറായി സ്തുതി പാടകരോട് എന്തു പറഞ്ഞിട്ട് എന്ത് കാര്യം😂😂 കഷ്ടം
എനക്കും എന്റെ കുടുംബത്തിനും ഇരുപതു തലമുറയ്ക്കെങ്കിലും ഉള്ളത് ഞങ്ങൾ നേടിക്കഴിഞ്ഞു. ഇനി ഞങ്ങളുടെ താഴേത്തട്ടിലുള്ള സഖാക്കൾക്കു വേണ്ടിയത് ഞങ്ങൾക്ക് ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടിയുള്ള പരിപാടികളാണ് ഇത്.
നമ്മുടെ രാഷ്ട്രീയക്കാരും ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും തീരെ പ്രതിബന്ധതയില്ലാത്തവരും ജനവിരുദ്ധരും സ്ഥാപിത താല്പര്യക്കാരും സ്വാർഥരും സങ്കുചിത ചിന്താഗതിക്കാരും തട്ടിപ്പുകാരും വെട്ടിപ്പുകാരും അഴിമതിക്കാരും ജനക്ഷേമ വിരുദ്ധരും കയ്യിട്ടു വാരലുകാരുമൊക്കെയായി അധി:പതിച്ചു പോയതാണ് ഈ നാടിന്റെ ശാപം ! ഈ കൊച്ചുകേരളവും ഇവിടുത്തെ രാഷ്ട്രീയാധിഷ്ഠിത ഭരണവും തുടങ്ങിയിട്ട് 66 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവിടെ സ്വന്തമായിട്ടൊരു വീടില്ലാത്തവരുടെ എണ്ണം ഒൻപതു ലക്ഷത്തിലെത്തി നില്ക്കുന്നു ! പിന്നെ തൊഴിലില്ലാഴ്മയുടേയും വിലക്കയറ്റത്തിന്റെയുമൊക്കെ കാര്യം പറയുകയും വേണ്ട ! നാടും നഗരങ്ങളും മാലിന്യം കൊണ്ടു നിറഞ്ഞു ചീഞ്ഞുനാറി ദുർഗന്ധം വമിയ്ക്കുന്നു. ഒരു മഴ പെയ്താൽ പോലും ഈ നാടൊന്നാകെ മലിനവെള്ളത്തിൽ മുങ്ങിത്താഴുന്ന അവസ്ഥ ! ഇതെന്തുതരം വികസനമാണോ എന്തോ ? ഈ ദുരവസ്ഥയൊക്കെ നന്നായി മനസ്സിലാക്കിയിട്ടാകാം ഒരുവിധപ്പെട്ട ചെറുപ്പക്കാരെല്ലാം ഇവിടെ നിന്നും നാടുവിട്ടോടുന്നത് ? ഇത് പുരോഗതിയോ അതോ അധോഗതിയോ ?
ഒരു സാധാരണ മനുഷ്വന്റെ വേദന അറിയുന്ന ഒരാൾ എന്നാവും ഈ നാട് ഭരിക്കുവാൻ എത്തുക ഈ നാട്ടിൽ ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാത്തവർ ഓരോ വാർഡിലും ഉണ്ട് എന്ന് അറിയുന്നുണ്ടെങ്കിൽ ഇത്തരം ദൂർത്ത് നടത്താൻ എങ്ങിനെ മനസ്‌വരും -
ഇത് മാത്രം അല്ല. ഈ ആറ് ഏഴ് വർഷം കൊണ്ട് (എന്റെ സ്വന്തം അനുഭവം ) കേരളത്തിൽ സർക്കാർ ഓഫീസുകൾ കുത്ത്അഴിഞ്ഞ അവസ്ഥ യിൽ ആണ്. ഏഴു വർഷം മുൻപ് കൊടുത്ത ഒരു അപേക്ഷ യിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ( വിദ്യാഭ്യാസ വകുപ്പ് ) മന്ത്രി ക്ക് നിവേദനം കൊടുത്തു എന്നിട്ടും നടക്കാത്ത സാഹചര്യത്തിൽ ഹൈ കോടതി യെ സമീപിച്ചു 30ദിവസത്തിനകം തീരുമാനം ആക്കണം എന്ന് ഉത്തരവ് ഉണ്ടായി. ഉത്തരവ് കൈപ്പറ്റി 29മത്തെ ദിവസംതീർപ്പാക്കാൻ വേണ്ടി ഒരു hearing ഒരാഴ്ച കഴിഞ്ഞ് ഉണ്ട്. ഒരാഴ്ച മുൻപ് ഇതു വരെ യുള്ള റിപ്പോർട്ട് മെയിൽ ചെയ്യണം ഇല്ലെങ്കിൽ ഒന്നും പറയാൻ ഇല്ല എന്ന് കരുതും എന്നൊരു ഭീഷണി യും. പിറ്റേന്ന് തന്നെ രേഖ കൾ ഒക്കെ കൊടുത്തു. Hearing കഴിഞ്ഞു ഉടനെ തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞു hearing അവസാനിച്ചു. കാത്തിരുന്നു 30ദിവസം ആയപ്പോൾ വീണ്ടും അപ്ലിക്കേഷൻ സമർപ്പിക്കുന്നമുറക്ക് ശരിയാക്കാൻ ഉത്തരവ്. അതനുസരിച്ചു വീണ്ടും സമർപ്പിച്ചു അടുത്ത 30ദിവസം കഴിഞ്ഞു.total ഒരു 90ദിവസം എങ്കിലും കഴിഞ്ഞു തീരുമാനം എങ്ങും എത്തിയില്ല. കോടതി യെ ആർക്ക് പേടി. ഇവിടെ ഒരു ഭരണം ഉണ്ടായിരുന്നെങ്കിൽ മന്ത്രി യുടെ ഓഫീസിൽ നിന്ന് ഒരു അന്വഷണം വന്നപ്പോൾ അത് തീരുമാനം ആക്കുമായിരുന്നു. ഇവരുടെ ശത്രു ക്കൾ ജനങ്ങൾ ആണെന്ന് തോന്നുന്നു. ഇനി വീണ്ടും കോടതി യെ സമീപിക്കണം എന്ന് തോന്നുന്നു. കോടതി അലക്ഷ്യത്തിന്.
കേരളത്തെ അച്ഛനും മക്കളും മരുമക്കളും ചേർന്ന് ഏകദേശം ശ്രീലങ്കയുടെ അവസ്ഥയിൽ എത്തിച്ചേർന്നു നിൽക്കുകയാണ് അതിനെ മറച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഖ്യമന്ത്രി അതിനിടയിൽ എങ്ങനെയാണ് പാവങ്ങളുടെ കിടപ്പാട പ്രശ്നത്തിൽ ഇടപെടാൻ സമയം ഇതിനെല്ലാം കൂടി പ്രതിപക്ഷ നേതാവ് പറഞ്ഞ വാചകമാണ് ചേരുന്നത് അതാണ് സാഹചര്യത്തിന് അനുയോജ്യമായ ഒന്നാന്തരം വാചകം
We congratulate all the persons who participated in these debates and we are able to understand the negligence of the leaders towards the poor, needy people are in kerala.
Paravur case Cyriac sir told very true..more than 2 lakh people with 5 cent land is sufferring without a land conversion formalities not completed for years even after appointing 1000 people .
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഏതു വിഷയത്തെപ്പറ്റിയും പ്രസംഗിക്കാൻ തുടങ്ങുന്നത് ”…എന്ന വിഷയത്തെ പറ്റി എന്റെ എളിയ ബുദ്ധിയിൽ പൊന്തി വരുന്ന ഒന്നു രണ്ടു വാക്കുകൾ പറഞ്ഞു കൊള്ളട്ടെ ..” എന്നു പറഞ്ഞായിരുന്നു. കേരളത്തിലെ ചാനൽ ചർച്ചക്കാർ ഏതു വിഷയത്തെപ്പറ്റിയിയും ചർച്ച ചെയ്യുമ്പോൾ “… എന്റെ എളിയ ബുദ്ധിയിൽ പൊന്തി വരുന്ന ഒന്നു രണ്ടു ചീത്ത മോദിയെ പറ്റി പറഞ്ഞുകൊള്ളട്ടെ ..” എന്നു പറഞ്ഞുകൊണ്ടാണ്. സംശയം ഉണ്ടെങ്കിൽ നീലകണ്ഠൻ പറഞ്ഞു തുടങ്ങുന്നതൊന്നു കേട്ടുനോക്കൂ.
കോടതി ഇടപെട്ട് ,പ്രളയ ദുരിതം അനുഭവിച്ചവർക്കുള്ള അനുകൂല്യങ്ങൾ കിട്ടാത്ത ജില്ലകളിലെ എല്ലാ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും ശബളം ജില്ലാ കളക്ടറുടെ വരെ ശബളം പിടിച്ച് വയ്ക്കണം
ഉപ്പിട്ട കഞ്ഞി പോലും കുടിക്കാൻ നിവൃത്തിയില്ലാതെ പതിനായിരങ്ങൾ നരകിക്കുന്ന ഒരു നാട്ടിലാണ് കോടികൾ മുടക്കി കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടുന്നത്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച എലിസബത്തു രാജ്ഞിയെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ഓർമ്മിപ്പിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടു പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മി. കോരൻ വിജയൻ എന്ന കപ്പിത്താൻ. പുതിയ പുതിയ ഐറ്റംസ് അധികം വൈകാതെ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
First of all a big salute to asianet for a relevant debate with eminent personalities who knows things in the technical and avoiding political party members who does empty talk. Ella videsha raajyangal karangi athe modelil keralathine uyarthilenkilum paavam janangalude cashil manthrimaarum avrde parivaarangalum chutunile. Keralam rakshapetilenkilum idathupaksha nethakanmarde sambath sthithi pathinmadangu vardichile. Ithaanu pinaraayi vijayan uddeshicha keraleeyam
ആരോ എഴുതിക്കൊടുത്ത സാഹിത്യം വെച്ച് കീച്ചിയതാണ്, കൈയ്യടിക്കുവേണ്ടി. ഫയലിൽ സ്പന്ദിക്കുന്ന ജീവിതങ്ങളൊക്കെ അവിടെക്കിടന്നു സ്പന്ദിച്ചോട്ടെ, നമുക്ക് നമ്മുടെ ജീവിതം ആർഭാടമാക്കിയാൽ മതി എന്നാണ് ഭരണകൂടത്തിലെ പ്രധാനിയുൾപ്പെടെ മിക്കവരും ചിന്തിക്കുന്നത്
ഉണക്കമീൻ നിരത്തി വച്ച ലോഗോ ... നിരത്തി വച്ച അശ്രീകരം നിറഞ്ഞു നിൽക്കുന്ന മുഖം. ഇത് കണ്ടു കാർക്കിച്ചു തുപ്പുന്ന ജനം. യു പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ കടം വാങ്ങിയ പച്ച തെറി ഫോൺ വിളിച്ചു പറയുന്നു. ചുരച്ച കൂട്ടാൻ 3 ലയർ രാജസ്ഥാൻ റൈഫിൾസ്, കുഴിബോംബ് ഡിറ്റക്ഷൻ, പച്ച തെറി പ്രിവൻഷൻ തുടങ്ങി 45 വാഹനങ്ങൾ കൂടി ഈ എടുക്കാ ചരക്കിനു പിന്നിലും മുന്നിലും വേണമെന്ന് പറയുന്ന അന്തം.
Administration is very different from agitation. Can't expect agitationist to be good in man management. No doubt Kerala is crumbling under this clueless government.
ദുഷ്ടനെ'* പന*' പോലെ വളർത്തും, എന്നാണ് ഇപ്പോഴാണ് പ്രതിഭാസം കാണുന്നത്. മണ്ടപോയതെങ്ങിന് എന്ത് കാറ്റും പിശറും - പഴഞ്ചൊല്ലുകൾ മാത്രം അറിയാവുന്ന PV ക്ക് ചേരുന്ന ഒരു പഴഞ്ചൊല്ല്
ഇതിനൊക്കെയെതിരെ നിങ്ങളെക്കൊണ്ടൊക്കെയേ ഇത്രയേലും കഴിയൂ. ഇത്ര ശക്തമായ മാധ്യമങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഈ കേരളം ഇപ്പോൾ എന്താകുമായിരുന്നു. നിങ്ങളെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ. സത്യസന്ധമായി പാവങ്ങൾക്ക് വേണ്ടി നിങ്ങളെങ്കിലും നിലനിൽക്കൂ. സത്യം വദ ധർമ്മം ചര.
People should become aware of the irresponsibility of the concerned and boldly speak out things against injustice and corruption. Hollow promises should be exposed.
ഈ കേരളീയം നടക്കുമ്പോൾ , തിരുവനന്തോർക്കാർക്ക് എല്ലാവർക്കും എല്ലാ ദിവസവും മൂന്നു നേരം ബിരിയാണി കൊടുക്കണം . തിരുവിതാങ്കൂർ ഭാഗത്തുള്ളവർക്ക് ബീഫും പോർക്കും ആണ് പഥ്യം . മലബാറുകാർക്ക് മൂന്നു നേരം ഷവർമ കൊടുക്കണം . പാലക്കാടുകാർക്ക് സസ്യാഹാരം ആണ് പഥ്യം , അതിപ്പോൾ ഉണ്ടാവില്ലല്ലോ ..... എന്തായാലും പൊടിപൊടിക്കട്ടെ...... ഇനി മേലിൽ കേരള ലോകസഭയും കൊണ്ട് അമേരിക്കയിലേക്ക് വന്നാൽ , PV യേ ഞങ്ങൾ മലയാളികൾ ടൈംസ് സ്ക്വയറിൽ തറയിൽ ഇരുത്തും , അതുറപ്പ് 😂😂😂
പിണറായി വിജയന്റെ ഒന്നാം ഭരണകാലത്ത് 5 വർഷം കൊണ്ട് ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ പരസ്യത്തിന് വേണ്ടി TV, പത്രം , online മാധ്യമങ്ങൾ etc. ചെലവഴിച്ച പരസ്യ ധൂർത്ത് 202 കോടി രൂപയാണ് . രണ്ടാം പിണറായി വിജയന്റെ കാലത്ത് നാളിതു വരെ ഉള്ള പരസ്യത്തിന് ചെലവാക്കിയത് 97 കോടി രൂപ. + കേരളീയം എന്ന പരിപാടിക്ക് മാത്രം 27 കോടി രൂപ .... ഇനിയും ഭരണം തീരാൻ വർഷങ്ങൾ മിച്ചം ഉണ്ട് ആയത് കൊണ്ട് തന്നെ കഴിഞ്ഞ 5 വർഷത്തെ പരസ്യതുക / ആഘോഷ പരിപാടികൾക്ക് ചെലവ് റെക്കോർഡ് തകർക്കാൻ അധികം സമയം വേണ്ട .
My case of land conversion is lying with RDO Fort Kochi for the last 2 years. Even though more nd more staff are employed nothing is actually happening😂😂😇
തികച്ചും ഉചിതമായ വിഷയം ഉചിതമായ അവസരത്തിൽ യോചിച്ച വ്യക്തി ത്വ ങ്ങളെ പങ്കെടുപ്പിച്ച് ചർച്ച ചെയ്ത ഏഷ്യനെറ്റ് നു അഭിനന്ദനങ്ങൾ
രാക്ഷസഭരണം / കിരാത ഭരണം
ഇതാണ് ഈ സർക്കാർ ചെയ്യുന്നത് എന്ന് നിസംശയം പറയാം എന്റെ പ്രിയപ്പെട്ട ജനങളെ
ഈ മര്യാദകെട്ട മാമാങ്കം നടക്കുന്ന ദിവസങ്ങളിൽ തന്നെ, കേരളത്തിലെ മനുഷ്യരുടെ ദുരിതങ്ങൾ ചർച്ചയ്ക്ക് എടുത്ത മാധ്യമങ്ങൾക്ക്, അഭിനന്ദനങ്ങൾ .
😊😊1😊😊😊😊😊😊1😊😊😊😊111😊😊😊😊😊😊😊😊😊😊😊
❤😊😊😮😂😂❤😊
@@bhaskaransnehalayam8562❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤0
@@bhaskaransnehalayam8562qq
Ptathikarana seshi nashtappetta janatha????? Anubhavikkathey
Tharamilla??????
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ എല്ലാം അദ്ദേഹത്തിന് തിരിച്ചടിയാകുന്നു,ഏന്തുകൊണ്ടന്നാൽ പറയുന്ന കാര്യങ്ങൾ ആത്മാർത്ഥമാകണം അല്ലെങ്ങിൽ എല്ലാം തിരിച്ചടിക്കും
ഉളുപ്പില്ലാത്തവന് എന്തു വിഷയം. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തവനെ കസേരയിലിരുത്തിയതിന്റെ ഫലം
ഇത് പോലൊരു ഭരണം കേരള ജനത ഇത് വരെ അനുഭവിച്ചിട്ടില്ല. ആഘോഷങ്ങൾ മുറക്ക് നടക്കുന്നുണ്ട് ഇവിടെ പാവപ്പെട്ടവന്റെ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. വല്ലാത്തൊരു ഭരണം തന്നെ.ഇനി കുറച്ചു വർഷങ്ങൾ കൂടി അനുഭവിക്കുക തന്നെ. അല്ലാതെ എന്ത് ചെയ്യാൻ.
ഇതുപോലൊരു ഭരണം കേരളജനത കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ടല്ലോ. മുഹമ്മദ് ബിൻ തുഗ്ലക്കിനെ കുറിച്ച് കേട്ടിട്ടില്ലേ
പാവങ്ങൾ ദുരിതം അനുഭവിക്കുന്നവർക്കല്ലേ അതിന്റെ വിഷമങ്ങൾ അറിയാവൂ ആ വീടുകൾ കാ ടുപിടിച്ചു കിട ക്കുന്നതു കണ്ടിട്ടു ദുഃഖം തോന്നുന്നു😭😭😭😭😭
പത്തനംതിട്ട ജില്ലയുടെ കാര്യം അവതരിപ്പിച്ചതിന് നന്ദി ഏഷ്യാനെറ്റ് 👍👍
Athum pattupadi nrutham cheytha oru collector Amma virajicha nattil...kashtam 😢
ലോക ഉടായിപ്പ് വിജയൻ.... കേരളത്തിന്റെ അവസ്ഥ ദയനീയം
ഇപ്പോഴാണ് ബ. ഉമ്മൻ ചാണ്ടിയെന്ന മഹാനായ മനുഷ്യസ്നേഹിയെയും അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടിയുടേയും വില നമ്മൾ തിരിച്ചറിയുന്നത്. അല്ലെങ്കിലും കണ്ണുള്ളപ്പോൾ കണ്ണിന്റെ വില നമ്മളാരും അറിയാറില്ലല്ലോ.
ഉത്തരവാദിത്തം സർക്കാരിന് അല്ല ജനങ്ങൾകാണു. അനുഭവിക്കണം വൈദ്യുതി ചാർജ് കൂടിയതും അറിഞ്ഞു കാണും
ശരിയാണ്. മണ്ടന്മാർ ആക്കാൻ ശ്രമിച്ചു വെറും മണ്ടന്മാർ തിരു മണ്ടന്മാർ ആണെന്ന് തെളിയിച്ചുരണ്ടാമതും അവസരം കൊടുത്തു. പിന്നെ ജനങ്ങൾ ക്ക് എങ്ങനെ വിലയുണ്ടാകും മണ്ടന്മാരെ ആ രീതിയിൽ അല്ലെ കാണു പറ്റിക്കാൻ എളുപ്പമാണ് എന്ന് മനസ്സിലാക്കി
ചർച്ചയിൽ പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ വളരെ നന്നായി അവർ കാര്യങ്ങൾ പറഞ്ഞു. ശ്രീറജിമോന്റെ അഭിപ്രായം അതിഗംഭീരം.👏👏👏🙏🏻🙏🏻👍
അവതാരകൻ ശ്രീ വിനുവിന് ആദ്യം തന്നെ അഭിനന്ദനം. ഇങ്ങനെയുള്ള വിഷയങ്ങൾ ചർച്ചയ്ക്കെടുത്ത ഏഷ്യാനെറ്റിനും അഭിനന്ദന ചർച്ചയിൽ പങ്കെടുക്കുന്നവർക്ക് മുഴുവൻ പറയാൻ സമയം നൽകി ഇടയ്ക്കു കയറി ഇടപെടാതെ നല്ല രീ തിയിൽ ചർച്ച നയിച്ച ശ്രീവിനുവിന് നന്ദി. ഇനിയും ഇതു പോലെയുള്ള ചർച്ചകൾ നടത്താൻ ആശംസകൾ . ഒരു പാട് നന്ദി. മറ്റു ചാനൽ കാർ കണ്ടു പഠിക്കട്ടേ.👍👍🙏🏻🙏🏻🙏🏻💐💐👏👏
Asianet doing a good job avoiding politicians in such debates. Yesterday's and today's debate 👌
ഇങ്ങെനെ ഉള്ള ചർച്ചകൾ ആണ് വേണ്ടത്
വീടില്ലാത്തവരുടെ ദുഃഖങ്ങൾ അവർക്കെല്ലെ അറിയൂ 😢😢😢😢
യൂസഫലി ആയിരുന്നു ഈ വീടുകൾ പണിതതെങ്കിൽ കൊട്ടും കുരവയുമായി പണ്ടേ കാരണ ഭൂതൻ നേരിട്ട് പോയി ഉത്ഘാടനം നടത്തിയേനെ 😠
മുഖ്യമന്ത്രി എങ്ങനെ അറിയാനാണ് ഞങ്ങളെപ്പോലുള്ള സാധുക്കൾ വീടുണ്ടോ കൂടുണ്ടോ എന്നൊന്ന് ...വർഷാവർഷം കുറെ ലൈഫ് പദ്ധതി എന്നും പറഞ്ഞു ലിസ്റ്റ് തയ്യാറാകും ...പക്ഷേ അത് ലിസ്റ്റില് മാത്രം ഞങ്ങളെ പോലെ ഉള്ള പാവങ്ങൾ വീണ്ടും വീണ്ടും അപേക്ഷ കൊടുകും മരിക്കുന്നതിന് മുൻപ് എങ്കിലും swadhamayi ഒരു വീട് കിട്ടുമോ എന്തോ 😢😢😢😢
😢🙏
Arhatha undenkil oru thavana koduthalum kittum.
റെജിമോൻ കുട്ടപ്പൻ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍
കമ്മ്യൂണിസം കേരളത്തിന്റെ ഒരു ശാപമായി മാറി 😠😠
Lokathinte thanne sapam...evideyum kuthithirippu undakkunnath ivanmar aanu 😢
Ho India yude shapam ningalellam sahichu,alle
🎉
ബിനു സാർ അഭിനന്ദനങ്ങൾ വളരെ വൃക്തത ഉള്ളതാണ് ഇപ്പോൾ നടത്തിയ ഈ ചർച്ച ഈ പരിപാടി യിൽ താങ്കളോട് ഒപ്പം ഉണ്ടായിരുന്ന നാലു പേർക്കും നന്ദി പറയുന്നു ഇപ്പോൾ ഇവിടെ ഭരിക്കുന്ന സഖാക്കളുടെ തരികിട പരിപാടി കൾ ജനങ്ങളുടെ മുന്നിൽ വെളിപ്പെടുത്തിയതിൽ നന്ദി പറയുന്നു
സ്വരാജ് പണ്ട് പറഞ്ഞ capital punishment നടപ്പാക്കാൻ സംസ്ഥാന കമ്മറ്റി തയ്യാറാകുമോ ഇപ്പൊൾ?...സ്വരാജ് അന്ന് പറഞ്ഞ പേര് മാറി പോയി എന്ന് മാത്രം😮
മാഫിയകളുടെ 80% താല്പര്യവും സാധാരണക്കാരുടെ 20% താല്പര്യവും സംരക്ഷിക്കുക എന്നതാണ് ഭരണ രീതി
ശ്രി റെജിമോൻ കട്ടപ്പന് ബിഗ് സലൂട്ട്🎉🎉🎉🎉🎉
മെഴുവേലിയിൽ പണിഞ്ഞ വീടുകളുടെ ഭിത്തികൾ വിള്ളൽ വീണിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്
മുത്തൂറ്റ് ഗ്രൂപ്പ് പണിഞ്ഞ വീടിന് ഞമ്മക്ക് എന്തു കമ്മീഷൻ കിട്ടാനാ!! മറ്റുള്ള ഫ്ലാറ്റ് നിർമ്മാണത്തിൽ കമ്മീഷൻ ലഭിച്ചു പണിയും നിർത്തി. ഇപ്പോൾ കേരളീയം ആണ് മുഖ്യം😮
കേരളീയർ അനുഗ്രഹീതർ .........!!!!
അന്ധനും ബധിരനും, " Ai " ബുദ്ധി മാത്രവുമുള്ള നല്ല ഒരു ഭരണാധികാരി അവരെ ഭരിയ്ക്കുന്നു .......
ഭാഗ്യം, മഹാഭാഗ്യം ......!!!!!
ഏഷ്യനെറ് അഭിനന്ദനങ്ങൾ ഒരു കാര്യം നിങ്ങളാരും കൂടെ പാവം ഉമ്മൻ ചാണ്ടി സാറിനെ നെറ്റി netti കൊന്നു ഇപ്പോൾ എന്തായി ഇയ്യാളെ ഇറക്കാൻ പറ്റുമോ ഇവിടെ സാധാരണക്കാരന്റെ വിടാവൈശ്യത്തിന് മാവേലി സ്റ്റോറിൽ ഒരു സാധനം ഇല്ല ഇവൻ ഈ കേരളിയതിനു ചെലവാക്കിയ പണം എന്തനെൽ enthinellam ഉപയോഗികക്കാം
പാവങ്ങളുടെ പേരും പറഞ്ഞു ഇവന്മാർക്ക് വോട്ട് വേണം. അത് കിട്ടിക്കഴിഞ്ഞാൽ പാവങ്ങൾക്ക് പട്ടിയുടെ വിലപോലുമില്ല
ഇവിടെ വിജയിച്ച ഒറ്റ ഡിപ്പാർട്മെന്റ് ഉണ്ട്. PRD. ഇല്ലാത്ത പുരോഗതിയും, വികസനവും പറഞ്ഞ് പൊതു ജനത്തെ പറ്റിക്കാനുള്ള കഴിവ് അപാരം. പാവങ്ങൾ പോയി തുലയട്ടെ എന്നാണ് പറയാതെ പറയുന്നത്😳
ഏറ്റവും മോശപ്പെട്ട ഭരണകൂടം
മാസപ്പടി, കരിമണൽ എല്ലാം മാധ്യമ സ്യഷ്ടി
വല്ല public ടോയ്ലറ്റ് ന്റെ മുന്നിൽ ഇരുന്നു കാശു മേടിക്കാൻ യോഗ്യതയുള്ള വെട്ടാവെളിയന്മാരെ പിടിച്ചു രായാവാക്കിയാൽ എന്തു കാണാൻ. പാവം നമ്മുടെ ഗതികേട് 🤭🤭🤭
സത്യം 😢😢😢
Facts😂
Asianet പൊളി❤🔥❤ നമ്മുടെ നാട് നന്നാകുമോ?
റജിമോൻ കുട്ടപ്പൻ, you are great 🌹🌹🌹🌹🌹🌹
മമ്മുട്ടിയോ മോഹൻലാൽ നിങ്ങളെയെങ്കിലും കേരളത്തിലെ ദുരിതം കണ്ടെന്നു നടിച്ചില്ല
ഇതൊന്നും കേരളീയം വിജയന് അറിയേണ്ടല്ലോ...
അയാൾ ആഘോഷിക്കട്ടെ, ആടി തിമിർക്കട്ടെ...
🙏🙏🙏
താങ്കൾ ആരോടാണ് ബിനു ചോദിക്കുന്നത്,😂? ഈ പിണറായി സ്തുതി പാടക രോടോ,😂? ഞാനൊക്കെ ഈ പാർട്ടിയിൽ കുടുങ്ങി പോയി, ഈ പിണറായി സ്തുതി പാടകരോട് എന്തു പറഞ്ഞിട്ട് എന്ത് കാര്യം😂😂 കഷ്ടം
കുറച്ചു കൊങ്ങികളോടും സങ്കികളോടും നിങ്ങൾ എത്ര കരഞ്ഞിട്ടും കാര്യമില്ല
കേറിക്കേടാക്കൻ ഒരു വീടില്ല. ലൈഫ് മിഷൻ അപേക്ഷ എടുകുന്നില്ല. ഇനി എന്ത് ചെയ്യുമോ
എനക്കും എന്റെ കുടുംബത്തിനും ഇരുപതു തലമുറയ്ക്കെങ്കിലും ഉള്ളത് ഞങ്ങൾ നേടിക്കഴിഞ്ഞു. ഇനി ഞങ്ങളുടെ താഴേത്തട്ടിലുള്ള സഖാക്കൾക്കു വേണ്ടിയത് ഞങ്ങൾക്ക് ഉണ്ടാക്കേണ്ടിയിരിക്കുന്നു. അതിനു വേണ്ടിയുള്ള പരിപാടികളാണ് ഇത്.
അയാള് കാണത്തില്ല, മക്കൾക് ഉണ്ടാകണം എന്നല്ലാതെ അയാൾക്ക് എന്ത്
ഇനിയും ഒരു 100പേരെ എടുക്കട്ടേ 👍
നമ്മുടെ രാഷ്ട്രീയക്കാരും ഭരണാധികാരികളും ഉദ്യോഗസ്ഥന്മാരും തീരെ പ്രതിബന്ധതയില്ലാത്തവരും ജനവിരുദ്ധരും സ്ഥാപിത താല്പര്യക്കാരും സ്വാർഥരും സങ്കുചിത ചിന്താഗതിക്കാരും തട്ടിപ്പുകാരും വെട്ടിപ്പുകാരും അഴിമതിക്കാരും ജനക്ഷേമ വിരുദ്ധരും കയ്യിട്ടു വാരലുകാരുമൊക്കെയായി അധി:പതിച്ചു പോയതാണ് ഈ നാടിന്റെ ശാപം ! ഈ കൊച്ചുകേരളവും ഇവിടുത്തെ രാഷ്ട്രീയാധിഷ്ഠിത ഭരണവും തുടങ്ങിയിട്ട് 66 വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇവിടെ സ്വന്തമായിട്ടൊരു വീടില്ലാത്തവരുടെ എണ്ണം ഒൻപതു ലക്ഷത്തിലെത്തി നില്ക്കുന്നു ! പിന്നെ തൊഴിലില്ലാഴ്മയുടേയും വിലക്കയറ്റത്തിന്റെയുമൊക്കെ കാര്യം പറയുകയും വേണ്ട ! നാടും നഗരങ്ങളും മാലിന്യം കൊണ്ടു നിറഞ്ഞു ചീഞ്ഞുനാറി ദുർഗന്ധം വമിയ്ക്കുന്നു. ഒരു മഴ പെയ്താൽ പോലും ഈ നാടൊന്നാകെ മലിനവെള്ളത്തിൽ മുങ്ങിത്താഴുന്ന അവസ്ഥ ! ഇതെന്തുതരം വികസനമാണോ എന്തോ ? ഈ ദുരവസ്ഥയൊക്കെ നന്നായി മനസ്സിലാക്കിയിട്ടാകാം ഒരുവിധപ്പെട്ട ചെറുപ്പക്കാരെല്ലാം ഇവിടെ നിന്നും നാടുവിട്ടോടുന്നത് ? ഇത് പുരോഗതിയോ അതോ അധോഗതിയോ ?
ഇലക്ഷന് അടുക്കുമ്പോൾ കൊടുത്താൽ വീട് കിട്ടും..ഇപ്പോൾ കൊടുത്താൽ വോട്ട് ആകില്ല
തുടർ ഭരണം വീണ്ടും കൊടുക്കണേ.... കുറച്ച കൂടെ കക്കാൻ ബാക്കി ഒണ്ട് tt
Thank you Mr. Rejimon for your commitment towards the society.
എന്തായാലും കേരളം കടത്തിൽ ആയി കുറച്ചു കൂടി കടം മേടിച്ചു ആഘോഷിച്ചു മുടിച്ചിട് പോകാം എന്ന് പിണറായി തീരുമാനിച്ചു കാണും..
സാമൂഹ്യപ്രശസ്തിയുള്ള ഒരു വിഷയം ചർച്ചയ്ക്ക് എടുത്തതിനുശേഷം ഏഷ്യാനെറ്റിനെ അഭിനന്ദിക്കുന്നു മറ്റു ചാനലുകളിൽ എല്ലാം ഇന്ന് എസ്എഫ്ഐ നെ പറ്റിയുള്ള ചർച്ചയാണ്
ഒരു സാധാരണ മനുഷ്വന്റെ വേദന അറിയുന്ന ഒരാൾ എന്നാവും ഈ നാട് ഭരിക്കുവാൻ എത്തുക ഈ നാട്ടിൽ ഒരു ദിവസം 20 രൂപ പോലും വരുമാനമില്ലാത്തവർ ഓരോ വാർഡിലും ഉണ്ട് എന്ന് അറിയുന്നുണ്ടെങ്കിൽ ഇത്തരം ദൂർത്ത് നടത്താൻ എങ്ങിനെ മനസ്‌വരും -
Call back Travancore Maharaja. In democracy never a good ruler is possible.
അങ്ങനെ ഉള്ളവരെ നേരിട്ട് അറിയാമോ?
ആരെങ്കിലും ഒക്കെ സഹായിക്കുകയില്ലേ
@@Beejay999 അത് വരുമാനത്തിൽ കൂട്ടുമോ -
12 വയസ്സുകാരന് ഇങ്ങനെ തോന്നിയതിൽ തെറ്റില്ല😅
പുതിയ തലമുറയിൽ എങ്കിലും ബുദ്ധിയുള്ളവർ വളർന്ന് വരുന്നുണ്ട്
@@kgpmathracorrect
കഷ്ട്ടം തന്നെ 🙏🙏കേരളമേ
കോടതികൾക്ക് നേരിട്ട് കേസ് എടുത്ത് വിചാരണ ചെയ്യാൻ കഴിയില്ലെ ഇവറ്റകളെ
ഇത് മാത്രം അല്ല. ഈ ആറ് ഏഴ് വർഷം കൊണ്ട് (എന്റെ സ്വന്തം അനുഭവം ) കേരളത്തിൽ സർക്കാർ ഓഫീസുകൾ കുത്ത്അഴിഞ്ഞ അവസ്ഥ യിൽ ആണ്. ഏഴു വർഷം മുൻപ് കൊടുത്ത ഒരു അപേക്ഷ യിൽ തീരുമാനം ആകാത്ത സാഹചര്യത്തിൽ( വിദ്യാഭ്യാസ വകുപ്പ് ) മന്ത്രി ക്ക് നിവേദനം കൊടുത്തു എന്നിട്ടും നടക്കാത്ത സാഹചര്യത്തിൽ ഹൈ കോടതി യെ സമീപിച്ചു 30ദിവസത്തിനകം തീരുമാനം ആക്കണം എന്ന് ഉത്തരവ് ഉണ്ടായി. ഉത്തരവ് കൈപ്പറ്റി 29മത്തെ ദിവസംതീർപ്പാക്കാൻ വേണ്ടി ഒരു hearing ഒരാഴ്ച കഴിഞ്ഞ് ഉണ്ട്. ഒരാഴ്ച മുൻപ് ഇതു വരെ യുള്ള റിപ്പോർട്ട് മെയിൽ ചെയ്യണം ഇല്ലെങ്കിൽ ഒന്നും പറയാൻ ഇല്ല എന്ന് കരുതും എന്നൊരു ഭീഷണി യും. പിറ്റേന്ന് തന്നെ രേഖ കൾ ഒക്കെ കൊടുത്തു. Hearing കഴിഞ്ഞു ഉടനെ തീരുമാനം ഉണ്ടാകും എന്ന് പറഞ്ഞു hearing അവസാനിച്ചു. കാത്തിരുന്നു 30ദിവസം ആയപ്പോൾ വീണ്ടും അപ്ലിക്കേഷൻ സമർപ്പിക്കുന്നമുറക്ക് ശരിയാക്കാൻ ഉത്തരവ്. അതനുസരിച്ചു വീണ്ടും സമർപ്പിച്ചു അടുത്ത 30ദിവസം കഴിഞ്ഞു.total ഒരു 90ദിവസം എങ്കിലും കഴിഞ്ഞു തീരുമാനം എങ്ങും എത്തിയില്ല. കോടതി യെ ആർക്ക് പേടി. ഇവിടെ ഒരു ഭരണം ഉണ്ടായിരുന്നെങ്കിൽ മന്ത്രി യുടെ ഓഫീസിൽ നിന്ന് ഒരു അന്വഷണം വന്നപ്പോൾ അത് തീരുമാനം ആക്കുമായിരുന്നു. ഇവരുടെ ശത്രു ക്കൾ ജനങ്ങൾ ആണെന്ന് തോന്നുന്നു. ഇനി വീണ്ടും കോടതി യെ സമീപിക്കണം എന്ന് തോന്നുന്നു. കോടതി അലക്ഷ്യത്തിന്.
വീട്ടുക്ക് വീട്ടുക്ക് മാസപ്പടി വേണോ….?
പഠിപ്പ്, അറിവ് ഉള്ള ആളുകളെ
കണ്ട് അറിഞ്ഞ് ഭരണം ഏൽപ്പിച്ചില്ലെങ്കിൽ ഉണ്ടാകുന്ന
പ്രശ്നങ്ങളാണ് മാഷെ
എത്ര നല്ല മനുഷ്യർ മരിക്കുന്നു. ഇവനൊക്കെ മരണമില്ലേ.
കേരളീയം ഫെസ്റ്റിവൽ ഹാളിന്റെ മുന്നിൽ പോയി സമരം ചെയ്യണം.
Congratulations to the excellent responding.. really appreciate your support and thoughts
ഈ സർക്കാറിനെ പറയാൻ മലയാളത്തിൽ അക്ഷരമില്ല.
I appreciate asianet not to call political people for this debate
ശ്രീജിത്ജി താങ്കൾ പറഞ്ഞ കുടിയന്റെ ഉപമ കലക്കി 😅😅😅
കേരളത്തെ അച്ഛനും മക്കളും മരുമക്കളും ചേർന്ന് ഏകദേശം ശ്രീലങ്കയുടെ അവസ്ഥയിൽ എത്തിച്ചേർന്നു നിൽക്കുകയാണ് അതിനെ മറച്ചു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് മുഖ്യമന്ത്രി അതിനിടയിൽ എങ്ങനെയാണ് പാവങ്ങളുടെ കിടപ്പാട പ്രശ്നത്തിൽ ഇടപെടാൻ സമയം ഇതിനെല്ലാം കൂടി പ്രതിപക്ഷ നേതാവ് പറഞ്ഞ വാചകമാണ് ചേരുന്നത് അതാണ് സാഹചര്യത്തിന് അനുയോജ്യമായ ഒന്നാന്തരം വാചകം
Call back Travancore Maharaja and let them rule. Democracy is a miserable failure.
We congratulate all the persons who participated in these debates and we are able to understand the negligence of the leaders towards the poor, needy people are in kerala.
Paravur case Cyriac sir told very true..more than 2 lakh people with 5 cent land is sufferring without a land conversion formalities not completed for years even after appointing 1000 people .
കറൻറ് ബില്ല് 😂 വീണ്ടും കൂടും
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ഏതു വിഷയത്തെപ്പറ്റിയും പ്രസംഗിക്കാൻ തുടങ്ങുന്നത് ”…എന്ന വിഷയത്തെ പറ്റി എന്റെ എളിയ ബുദ്ധിയിൽ പൊന്തി വരുന്ന ഒന്നു രണ്ടു വാക്കുകൾ പറഞ്ഞു കൊള്ളട്ടെ ..” എന്നു പറഞ്ഞായിരുന്നു. കേരളത്തിലെ ചാനൽ ചർച്ചക്കാർ ഏതു വിഷയത്തെപ്പറ്റിയിയും ചർച്ച ചെയ്യുമ്പോൾ “… എന്റെ എളിയ ബുദ്ധിയിൽ പൊന്തി വരുന്ന ഒന്നു രണ്ടു ചീത്ത മോദിയെ പറ്റി പറഞ്ഞുകൊള്ളട്ടെ ..” എന്നു പറഞ്ഞുകൊണ്ടാണ്. സംശയം ഉണ്ടെങ്കിൽ നീലകണ്ഠൻ പറഞ്ഞു തുടങ്ങുന്നതൊന്നു കേട്ടുനോക്കൂ.
കോടതി ഇടപെട്ട് ,പ്രളയ ദുരിതം അനുഭവിച്ചവർക്കുള്ള അനുകൂല്യങ്ങൾ കിട്ടാത്ത ജില്ലകളിലെ എല്ലാ റവന്യു വകുപ്പ് ഉദ്യോഗസ്ഥരുടെയും ശബളം ജില്ലാ കളക്ടറുടെ വരെ ശബളം പിടിച്ച് വയ്ക്കണം
ഈ കാലൻ കേരളം മുടിപിച്ചു
ഉപ്പിട്ട കഞ്ഞി പോലും കുടിക്കാൻ നിവൃത്തിയില്ലാതെ പതിനായിരങ്ങൾ നരകിക്കുന്ന ഒരു നാട്ടിലാണ് കോടികൾ മുടക്കി കേരളീയമെന്ന മാമാങ്കരാക്ഷസീയം അരങ്ങുതകർത്താടുന്നത്. '*കഴിക്കാൻ ബ്രഡ്ഢില്ലാത്തവർക്ക് കേക്കു കഴിച്ചുകൂടേ*' എന്നുപദേശിച്ച എലിസബത്തു രാജ്ഞിയെയാണ് സംസ്ഥാന മുഖ്യമന്ത്രി ശ്രീ. കോരൻ വിജയൻ ഓർമ്മിപ്പിക്കുന്നത്. എല്ലാവരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അദ്ദേഹം അവരുടെ നേരെ ലവലേശം ഉളുപ്പില്ലാതെ സ്വന്തം മുണ്ടു പൊക്കിക്കാണിക്കുകയാണ്. നികുതിപ്പണം എങ്ങിനെയൊക്കെ പാഴ്ചെലവുചെയ്യാം എന്ന വിഷയത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് മി. കോരൻ വിജയൻ എന്ന കപ്പിത്താൻ. പുതിയ പുതിയ ഐറ്റംസ് അധികം വൈകാതെ കൊണ്ടുവരുമെന്നു പ്രതീക്ഷിക്കാം.
കേരളം കണ്ടതിൽ വച്ചു ഏറ്റവും മോശം ഭരണം
First of all a big salute to asianet for a relevant debate with eminent personalities who knows things in the technical and avoiding political party members who does empty talk.
Ella videsha raajyangal karangi athe modelil keralathine uyarthilenkilum paavam janangalude cashil manthrimaarum avrde parivaarangalum chutunile. Keralam rakshapetilenkilum idathupaksha nethakanmarde sambath sthithi pathinmadangu vardichile. Ithaanu pinaraayi vijayan uddeshicha keraleeyam
ആള് വീട്ടിൽ tv കാണുവാ
ഒന്നും കാണുന്നില്ല,,കാട്ടു കോഴിക്ക് എന്ത് വവും സംഗ്രന്തിയും,,, 😀😀😀😀
കേടർ പാർട്ടിയാണ് കേരളം നശിച്ചാലും പാർട്ടി നിലനിൽക്കും അതുകൊണ്ട് വ്യാമോഹം ആർക്കും വേണ്ട. 😃
Asianet = fire ...
ആരോ എഴുതിക്കൊടുത്ത സാഹിത്യം വെച്ച് കീച്ചിയതാണ്, കൈയ്യടിക്കുവേണ്ടി. ഫയലിൽ സ്പന്ദിക്കുന്ന ജീവിതങ്ങളൊക്കെ അവിടെക്കിടന്നു സ്പന്ദിച്ചോട്ടെ, നമുക്ക് നമ്മുടെ ജീവിതം ആർഭാടമാക്കിയാൽ മതി എന്നാണ് ഭരണകൂടത്തിലെ പ്രധാനിയുൾപ്പെടെ മിക്കവരും ചിന്തിക്കുന്നത്
ഉണക്കമീൻ നിരത്തി വച്ച ലോഗോ ... നിരത്തി വച്ച അശ്രീകരം നിറഞ്ഞു നിൽക്കുന്ന മുഖം. ഇത് കണ്ടു കാർക്കിച്ചു തുപ്പുന്ന ജനം. യു പി സ്കൂളിൽ പഠിക്കുന്ന കുട്ടികൾ വരെ കടം വാങ്ങിയ പച്ച തെറി ഫോൺ വിളിച്ചു പറയുന്നു. ചുരച്ച കൂട്ടാൻ 3 ലയർ രാജസ്ഥാൻ റൈഫിൾസ്, കുഴിബോംബ് ഡിറ്റക്ഷൻ, പച്ച തെറി പ്രിവൻഷൻ തുടങ്ങി 45 വാഹനങ്ങൾ കൂടി ഈ എടുക്കാ ചരക്കിനു പിന്നിലും മുന്നിലും വേണമെന്ന് പറയുന്ന അന്തം.
ഓരോ ഫയലും ഒരു ജീവിതമാണ് > അരുടെ ജീവിതം എന്നു പറഞ്ഞില്ല > ജീവിതമില്ലാത്തവന് എന്തു ഫയൽ > എന്തു ജീവിതം
Administration is very different from agitation. Can't expect agitationist to be good in man management. No doubt Kerala is crumbling under this clueless government.
ഇലക്ഷൻ അടുക്കുമ്പോൾ ഇതെല്ലാം കൊടുത്തു തീർക്കും വോട്ടിനു വേണ്ടി.
Sakhakkalude veedukal Mathram Set aaki kodukkum 😅 Nalla charkkar
ദുഷ്ടനെ'* പന*' പോലെ വളർത്തും, എന്നാണ് ഇപ്പോഴാണ് പ്രതിഭാസം കാണുന്നത്. മണ്ടപോയതെങ്ങിന് എന്ത് കാറ്റും പിശറും - പഴഞ്ചൊല്ലുകൾ മാത്രം അറിയാവുന്ന PV ക്ക് ചേരുന്ന ഒരു പഴഞ്ചൊല്ല്
Ente krishna bhagavane... Njangale rakshikkane... 🙏
ഇതിനൊക്കെയെതിരെ നിങ്ങളെക്കൊണ്ടൊക്കെയേ ഇത്രയേലും കഴിയൂ. ഇത്ര ശക്തമായ മാധ്യമങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ ഈ കേരളം ഇപ്പോൾ എന്താകുമായിരുന്നു. നിങ്ങളെ മാത്രമേ കുറച്ചെങ്കിലും പേടിയുള്ളൂ. സത്യസന്ധമായി പാവങ്ങൾക്ക് വേണ്ടി നിങ്ങളെങ്കിലും നിലനിൽക്കൂ. സത്യം വദ ധർമ്മം ചര.
വിനുവിന്റെ മരുമകനെ കൂടി ചർച്ചയിൽ വിളിക്കേണ്ടതായിരുന്നു!
കേരളീയം എന്ന കാട്ടു കൊള്ള തിരിച്ചറിയാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, ഒരുമഹാഹാദുരന്തം, നാളെ നമ്മളെ തേടിയെത്തു കതന്നെചെയ്യും.... ഉറപ്പ് 😢😢
സർക്കാരുകാരൃം മുറപോലെ ഉദൃഗസ്‌തപ്രമാണിമാരും പാർട്ടി നൃയീകരണ തൊഴിലാളികളുമാ ജനത്തൻ ക്‌ഷമയെ അവഹേളിക്കുന്നതു 📣 ജനം പ്രതികരിക്കണം
നട്ടെല്ലുള്ള പ്രതിപക്ഷം ഇല്ല.. ഉണ്ടായിരുന്നേൽ പരണറി വീട്ടിൽ ഇരുന്നേനെ🤌🤌
നേരാ അവർ പോയി അടി കൊള്ളട്ടെ. വെറുതെ വീട്ടിൽ ഇരുന്നിട്ട് എന്ത് കാര്യം
@@Beejay999 പറ്റുന്നില്ലേൽ ഇറങ്ങി പോണം മിസ്റ്റർ!! പിന്നെ എന്ത് മൈരിന ഈ പണിക്ക് നിൽക്കുന്നത്!?
അനുഭവിക്കണം വിവരം കുടി യ മലയാളി.....
9 വർഷം മുൻപ് വീടു പണി തുടങ്ങിയതായിരുന്നു .....ഇനിയും വീട് നമ്പർ കിട്ടിയിട്ടില്ല .....
ഇനി പുതുക്കിയ നിരക്ക് പ്രകാരം നൽകണം ....
മടുത്തു .....
People should become aware of the irresponsibility of the concerned and boldly speak out things against injustice and corruption. Hollow promises should be exposed.
വിജയന്റെ ഭരണം ദുഷ്ഭരണം.
ധൂർത്തും കൊള്ളയും മാത്രം മുറപോലെ.
Paranaari Vijayanum kudumbavum keralam mudicchittey pokuu
ഈ കേരളീയം നടക്കുമ്പോൾ ,
തിരുവനന്തോർക്കാർക്ക് എല്ലാവർക്കും എല്ലാ ദിവസവും മൂന്നു നേരം ബിരിയാണി കൊടുക്കണം . തിരുവിതാങ്കൂർ ഭാഗത്തുള്ളവർക്ക് ബീഫും പോർക്കും ആണ് പഥ്യം . മലബാറുകാർക്ക് മൂന്നു നേരം ഷവർമ കൊടുക്കണം . പാലക്കാടുകാർക്ക് സസ്യാഹാരം ആണ് പഥ്യം , അതിപ്പോൾ ഉണ്ടാവില്ലല്ലോ .....
എന്തായാലും പൊടിപൊടിക്കട്ടെ...... ഇനി മേലിൽ കേരള ലോകസഭയും കൊണ്ട് അമേരിക്കയിലേക്ക് വന്നാൽ , PV യേ ഞങ്ങൾ മലയാളികൾ ടൈംസ് സ്ക്വയറിൽ തറയിൽ ഇരുത്തും , അതുറപ്പ് 😂😂😂
പിണറായി വിജയന്റെ ഒന്നാം ഭരണകാലത്ത് 5 വർഷം കൊണ്ട് ഭരണ നേട്ടങ്ങൾ പ്രചരിപ്പിക്കാൻ പരസ്യത്തിന് വേണ്ടി TV, പത്രം , online മാധ്യമങ്ങൾ etc. ചെലവഴിച്ച പരസ്യ ധൂർത്ത് 202 കോടി രൂപയാണ് .
രണ്ടാം പിണറായി വിജയന്റെ കാലത്ത് നാളിതു വരെ ഉള്ള പരസ്യത്തിന് ചെലവാക്കിയത് 97 കോടി രൂപ. + കേരളീയം എന്ന പരിപാടിക്ക് മാത്രം 27 കോടി രൂപ .... ഇനിയും ഭരണം തീരാൻ വർഷങ്ങൾ മിച്ചം ഉണ്ട് ആയത് കൊണ്ട് തന്നെ കഴിഞ്ഞ 5 വർഷത്തെ പരസ്യതുക / ആഘോഷ പരിപാടികൾക്ക് ചെലവ് റെക്കോർഡ് തകർക്കാൻ അധികം സമയം വേണ്ട .
മൂന്നാം പിണറായി സർക്കാർ വന്നാൽ സാധാരണക്കാർ സാമൂഹിക പെൻഷൻ കിട്ടുന്നവർ എന്തു ചെയ്യുമോ ആവോ മരിക്കാൻ ഒരു ഗുളിക വാങ്ങി തരുമോ
My case of land conversion is lying with RDO Fort Kochi for the last 2 years. Even though more nd more staff are employed nothing is actually happening😂😂😇
Sarkar kolla adichu kazhinu avare roll kazhinu
അധികാരം ഉള്ളവന്റെ അഹംകാരം, ഇതിന് ദൈവം തമ്പുരാൻ തന്നെ വിചാരിക്കണം.
Kashtam😥😥😥
Minute 35:00 👌🔥🔥🔥
And I think Jayasoora is not invted for the keralolsavam.
പിണറായിക്ക് ദേഷ്യം വരുന്നതിൽ നീലകണ്ഠൻ സാറിനും പേടിയുണ്ട്.
ഇതെല്ലാം മാധ്യമ Syndicate നടത്തുന്ന പ്രതിക്രിയ വാദം എന്നും പറഞ്ഞു aarum vannille ഇതുവരെ