Origin of life - JR SUDIO-Sci Talk Malayalam

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - This is one of my oldest videos .Check out my channel page fo exciting new science contents j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 485

  • @roopeshrshenoy8836
    @roopeshrshenoy8836 5 лет назад +29

    വളരെ മനോഹരമായ അവതരണം, ശാസത്രത്തോടുളള അഭിനിവേശം വർദ്ധിക്കുകയാണ് താങ്കളുടെ ഓരോ വീഡിയോയും കണ്ടതിനു ശേഷം, വളരെ നല്ല വിഷയം തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു ,നന്ദി സാർ. പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു.

  • @sajeesh7817
    @sajeesh7817 5 лет назад +99

    മത വിശ്വാസികൾക്ക് ഇഷ്ടപ്പെടത്ത വിഷയം

  • @25Frames
    @25Frames 4 года назад +1

    വായിക്കാൻ ഒരു പാട് മടിയുള്ള ആളാണ് ഞാൻ ഇതുപോലുള്ള വീഡിയോസ് എനിക്ക് ഹരമാണ് ഞാൻ ചെറിയ ചെറിയ കാര്യമാണ് മനസിലാക്കുന്നതു ഇതുപോലുള്ള വിഡിയോസിൽ കൂടിയാണ്. മധുഭാസ്കർ, jr സ്റ്റുഡിയോ, mentor പൈലറ്റ്, പീരിയോഡിക് ടേബിൾ, Dr.രാജേഷ്‌കുമാർ അങ്ങനെ കുറെ channel എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.

  • @rafi_malappuram_1623
    @rafi_malappuram_1623 2 года назад +2

    ജീവൻ ഉണ്ടായതല്ല ഉണ്ടാക്കിയതാണ് അതിന്റെ പിന്നിൽ ഒരു സൃഷ്ടാവ് ഉണ്ട് ഒന്നും വെറുതെ സൃഷ്ടിച്ചതല്ല.. പരിണാമം ഇല്ല...

    • @aysham-xq8zf
      @aysham-xq8zf Год назад

      ഇവിടെ സയൻസ് പരമായാണ് നോക്കുന്നത്

  • @anish-sci-fi
    @anish-sci-fi 4 года назад +2

    പണ്ടുള്ളവർ... അവരുടെ പേരുകളും കഥകളും ചേർത്ത്... വരും തലമുറകളെ... മതങ്ങളുമായി.. ബന്ധിച്ചു നിർത്തുകയാ.... ബൈബിൾ ആണെങ്കിലും.. ഖുർആൻ ആണെങ്കിലും... ചില കാര്യങ്ങൾ ശെരിയാണങ്കിലും... മനുഷ്യരാശി.... ഉണ്ടായത് ഇതൊക്കെ എഴുതുന്നതിലും അപ്പുറത്താണ്...

  • @jayarajso9407
    @jayarajso9407 4 года назад +11

    മനുഷ്യൻ എങ്ങനെയാണോ പല മാറ്റങ്ങളിലൂടെ ഇങ്ങനെ ആയത്.. അത് പോലെ മറ്റു ജീവികളും വേറെന്തിലേക്കോ ഉള്ള യാത്രയിലാണ്..

  • @jrstudiomalayalam
    @jrstudiomalayalam  5 лет назад +1

    Telegram group Link:
    Science Geeks -JR Studio
    Group link-t.me/joinchat/GcTpQRSEf-vr7M37_cF0bw
    t.me/geeksscience

  • @Anaswara_JS
    @Anaswara_JS 5 лет назад +9

    പ്രസക്തി നഷ്ടം ആകാത്ത വിഷയം. നന്നായിട്ടുണ്ട് അവതരണം. 😎

  • @MrAgafoor20
    @MrAgafoor20 5 лет назад +7

    എല്ലാ സിദ്ധാന്തങ്ങളും ഊഹങ്ങള്‍ മാത്രം ....!
    സത്യം ദൈവം സൃഷ്ടിച്ചു എന്നുള്ളത് തന്നെ !

    • @Dr-pm6lp
      @Dr-pm6lp 5 лет назад +3

      ദൈവം തന്നെ ഇല്ല.. പിന്നെങ്ങെനെയാ സൃഷ്ടിക്കുന്നെ..

    • @geogeorge6028
      @geogeorge6028 5 лет назад +4

      എല്ലാം സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ചത് മനുഷ്യൻ ആണെന്ന് മാത്രം....

    • @Dr-pm6lp
      @Dr-pm6lp 5 лет назад

      Geo George sathyam..🤣

    • @MrAgafoor20
      @MrAgafoor20 5 лет назад +1

      @@Dr-pm6lp ദൈവം ഇല്ലെങ്കില്‍ പിന്നെ ആരാണ് ഈപ്രപഞ്ചവും കോടാനു കോടി നക്ത്രങ്ങളേയും ഗ്രഹങ്ങളേയും ജീവജാലങ്ങളേയും സൃഷ്ടിച്ചത്..?
      വെറും ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ സ്വയം ഉണ്ടായതാണെന്ന വിഢിത്തം പറയരുത്...!

    • @MrAgafoor20
      @MrAgafoor20 5 лет назад +1

      @@geogeorge6028 ദൈമാണ് സര്‍വ്വതും സൃഷ്ടിച്ചത് ,ദൈവം ഒരു സൃഷ്ടിയല്ല.
      ഒരു സൃഷ്ടിക്ക് ഒരിക്കലും ദൈവം ആകാനും കഴിയില്ല...!

  • @sasiharipad6107
    @sasiharipad6107 4 года назад +43

    കട്ട വിശ്വാസികളും ഈ വീഡിയോ ഒക്കെ കാണുന്നുണ്ടല്ലോ അതു തന്നെ ഭാഗ്യം

    • @shajahanvk4609
      @shajahanvk4609 3 года назад +1

      അല്ല ചെങ്ങായ്‌ ശാസ്ത്രം നിരീക്ഷവാദികൾടെ മാത്രം ആണ് എന്ന് നിന്നോട് ആരാ പറഞ്ഞെ?

    • @leviackerman8675
      @leviackerman8675 3 года назад

      @@shajahanvk4609 kaarnam vishvasighal mikkya aalughalum ithe accept cheyyan theyyralallo, avar avarude daivamaane okke shreshtichathe ennalle vishvasikkugha. athukonde ayal paranjathil thettillya.

    • @shajahanvk4609
      @shajahanvk4609 3 года назад

      അതെ വിശ്വാസികൾ ചില ശാസ്ത്ര നിഗമനത്തെ ആണ് തള്ളിക്കളയുന്നതു. പരിണാമം അതൊക്കെ.. എല്ലാത്തിനും എതിർ നിക്കുന്നില്ല.

    • @leviackerman8675
      @leviackerman8675 3 года назад

      @@shajahanvk4609 ee video yum avarude madhathinde ethire alle?

    • @sasiharipad6107
      @sasiharipad6107 3 года назад

      @@shajahanvk4609 ഹ ഹ പല്ലി ശാസ്ത്രം ..കണ്ടോ വീഡിയോ

  • @babubaburaj6136
    @babubaburaj6136 5 лет назад +16

    വളരെ സിമ്പിൾ ആയിട്ട് ഒരു ചോദ്യം സമുദ്രജലം ബാഷ്പീകരിച്ചാണ് മഴ ഉണ്ടാവുന്നത് എന്നാൽ സമുദ്രം മഴപെയ്താണ് ഉണ്ടായി എന്ന് പറയുന്നു അപ്പോൾ ,
    മഴ എങ്ങനെ ഉണ്ടായി .

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      ഭൂമിയിൽ ജലം എത്തിച്ചേരുന്നത് വേറെ ഒരു സിദ്ധാന്തം ഉണ്ട്..എന്തായാലും, അഗ്നിപരവതത്തിൽ നിന്നു ഉള്ള നീരാവി എന്നു പറയപ്പെടുന്നു

    • @bunnybuny7062
      @bunnybuny7062 5 лет назад +3

      Ente ponnu bhai. Mattella gas ukalum minralsum compoundsum oke pole vellavum bhoomiyil undayirunnu. Ath velinn konduvannathann nirbhandam illa. Pinne ayal mazhaye paty paranjath minnal undavunna karyam parayan vendi aanu. Mazha paith kadal undayi enn parayan thanne bhodam ille?

    • @pookkattilsuhail
      @pookkattilsuhail 5 лет назад +5

      JR STUDIO-Sci Talk Malayalam ലോകം ഉണ്ടായത്‌ ബിഗ്‌ ബാന്ഗ് സിദ്ധാന്തം കൊണ്ടാണെന്നു പറയുന്നുണ്ടല്ലോ (ആറ്റങ്ങൾ കൂടി ചേർന്ന് പൊട്ടിത്തെറിച്ചു )
      എങ്കിൽ ഈ ആദ്യത്തെ ആറ്റം എങ്ങനെ ഉണ്ടായി ഒന്നു പറഞ്ഞു തരാമോ

    • @dreamlover1180
      @dreamlover1180 4 года назад +2

      JR അങ്ങനെ ആണെങ്കിൽ അതികം
      നക്ഷത്രങ്ങളിലും ഗ്രഹങ്ങളിലും
      അഗ്നിപർവ്വതങ്ങൾ ഇല്ലേ

  • @rameshanmp4681
    @rameshanmp4681 Год назад +1

    ശാസ്ത്രീയ സത്യം 👍❤👌

  • @ബൈബിൾതുറക്കുമ്പോൾ

    പ്രിയ സുഹൃത്തേ കൊള്ളാം ദൈർഘ്യം കുറഞ്ഞ വീഡിയോ പോസ്റ്റ് ചെയ്യൂ ഞാൻ ഉൾക്കൊള്ളുന്നു വളരെ നല്ലത് അത് സ്വാഗതം

  • @Sulfi2415
    @Sulfi2415 4 года назад +3

    99% ജീവൻ സാധ്യത കടലിൽ നിന്നാകാനാണ്

  • @spk_firstpagewriter
    @spk_firstpagewriter 4 года назад +2

    മറ്റേതെങ്കിലും ഗൃഹത്തിൽ നിന്നും ആണെങ്കിലൊ ജീവൻ ഭൂമിയിൽ എത്തിയത് ...അങ്ങനെ ആണെങ്കിൽ ഇപ്പോൾ ഉള്ള ജീവജാലങ്ങൾ മറ്റൊരു ഗൃഹത്തിലും രൂപ വെത്യാസത്തോടെ കാണുകയില്ലേ ? അവരാണെങ്കിലോ നമ്മൾ തേടുന്ന അന്ന്യഗ്രഹ ജീവികൾ

  • @Lazzventures2
    @Lazzventures2 5 лет назад +19

    Bro കൂടുതല്‍ പറയുന്ന photos ഉള്‍പ്പെടുത്തിയാല്‍ കണ്ടിരിക്കാൻ താല്പര്യം ഉണ്ടാകും

    • @Lithinv
      @Lithinv 5 лет назад +1

      Valare correct aanu.. kurach photos.. videos okke ulpeduthanam .. thankale thnne nokki irikkan oru sukhamilla..

    • @Lazzventures2
      @Lazzventures2 5 лет назад

      @@Lithinv ഉള്‍പ്പെടുത്തും എന്ന് വിചാരിക്കുന്നു എന്നാലേ ഒരു thrill ഉണ്ടാവു

  • @rafidharafi2035
    @rafidharafi2035 4 года назад

    Thanks .orupad karyangal thangal manassilakki thannu

  • @shameerkottappuram9539
    @shameerkottappuram9539 3 года назад +5

    ജീവൻ ഉണ്ടായത് അല്ല ഉടക്കിയത് ആണ് ഒന്നും വെറുതെ ഉണ്ടാവില്ല എല്ലാറ്റിനും ഒരു നിർമാതാവ് വേണം മരണം ഇല്ലാതാകാൻ പറ്റുമോ

    • @leviackerman8675
      @leviackerman8675 3 года назад +7

      nirmaadhavine vere nirmaadhaave vende?
      bhaaviyil urupakshe marnam illathakkan pattum.

  • @sumeshanand8564
    @sumeshanand8564 4 года назад +1

    Very good information.... thank you 💕

  • @kannankukku2717
    @kannankukku2717 5 лет назад +6

    നിങ്ങൾ നന്നായി പറഞ്ഞു തരുന്നുണ്ട് ഇനിയും ഇങ്ങനത്തെ വീഡിയോ ഇടണം സൂപ്പർ

  • @teslamyhero8581
    @teslamyhero8581 5 лет назад +1

    Ee andakadaham eswarano,allahuvo,yahovayo aarum undakkikollatte. Athu enginaeyanu thudangiyathennum,enginaeyanu odungunnathennumulla nammude anweshanamanu sasthram.Athu manushyan kandethuka thannae cheyum. Ethra kaalam kazhinjalum

  • @modernlife11
    @modernlife11 5 лет назад +7

    സാധാരണ ജനങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ സ്ത്രീ പുരുഷ വ്യത്യാസം എങ്ങനെ ഉണ്ടായി ?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +7

      Environment അനുസരിച്ചുള്ള adaptation ഇൽ natural selection നടത്താൻ സെല്ലുകൾക്കു DNA യുടെ mixing ആവശ്യമാണ്.അങ്ങനെ സംഭവിച്ച process ആണ് സ്ത്രീ പുരുഷ വ്യത്യാസം

  • @sajansajan8427
    @sajansajan8427 3 года назад +2

    Thanks my god

  • @josephjifinjohnson2535
    @josephjifinjohnson2535 5 лет назад +1

    Njan atra valiya god vishowasi onnum alla...njan scienceilannu kooduthal vishowsikunnathu...pakshe oru sathiyam undu... science ennu parayunnathu eee universeil kannunna onnindeyum thudakamo avasanamo alla...athu oru centrepoint annu...pakshe endho oru power undu...athu manassilakan thudakathileko avasanathileko povanda avasham illa...onnu nammalle thanne nokiyal mathi

  • @githinvarghese5348
    @githinvarghese5348 4 года назад +1

    Ella videosum kanduvarunnu❤️❤️❤️

  • @MKGhumen
    @MKGhumen 3 года назад

    Your video is ok i can't belive so many Doubts

  • @georgekt835
    @georgekt835 4 года назад +3

    ഷിനൂബിനോട് - ഹൈഡ്രജൻ കത്തി തീർന്നതിന് ശേഷമാണല്ലോ സൂപ്പർ നോവസ്പോടനമുണ്ടായത്? പിന്നീട് അതിന്റെ അവശിഷ്ടങ്ങളിൽ എങ്ങിനെ ഹൈഡ്രജൻ വന്നു?

  • @MultiJineesh
    @MultiJineesh 4 года назад +1

    Hi ചേട്ടൻ,
    ഉത്തരായന , ദക്ഷിനായന ചലനത്തെ പറ്റി detail video ചെയ്യാമോ

  • @kuttiarhamza7361
    @kuttiarhamza7361 3 года назад

    വിജ്ഞാനം നന്നായി കിട്ടുന്നുണ്ട്. ദൈവകണം എന്ന് ശാസ്ത്രജ്ഞർ ഉരുവിടുമ്പാൾ നമ്മൾ അത് ഒഴിവാക്കണോ? അവതരണത്തിനും വിഷയവൈവിധ്യത്തിനും അഭിനന്ദനങ്ങൾ

    • @vijayj136
      @vijayj136 3 года назад +5

      ദൈവകണത്തിനും ദൈവവുമായി ഒരു ബന്ധവുമില്ല

  • @muhammadma96
    @muhammadma96 2 года назад

    Incredible mate ❤️

  • @CreativeThinkingSujith
    @CreativeThinkingSujith 3 года назад

    Jithin ഏട്ടാ നിങ്ങൾ pwoliyanu😍

  • @santhoshkampakamd4168
    @santhoshkampakamd4168 5 лет назад +1

    Thankal oru genius anu....

  • @Nasiyashafeeque
    @Nasiyashafeeque 5 лет назад +4

    ഡാർവിന്റെ പരിണാമസിദ്ധാന്ത പ്രകാരം ജീവന്റെ ഉൽപത്തി എങ്ങനെയാണെന്ന ഒരു vedio ചെയ്യാമോ?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      ചെയാം

    • @ravenreyes9940
      @ravenreyes9940 5 лет назад +1

      ഡാർവിന്റെ സിദ്ധാന്തം ജീവൻ ഉണ്ടായ ശേഷമുള്ള പരിണാമത്തെയാണ് വിശദീകരിക്കുന്നത്. ജീവന്റെ ഉല്പത്തിയെ ഡാർവിൻ അഡ്രസ്സ് ചെയ്യുന്നില്ല.

    • @adarshajithan4570
      @adarshajithan4570 Год назад

      ഡാർവിൻ ഉല്പത്തിയെ പറ്റി പറയുന്നില്ല

  • @sonunig
    @sonunig 2 года назад

    Marichu poya orale tirich kond varan pattumo?

  • @jafarsanju
    @jafarsanju 5 лет назад

    super topic

  • @Djalanmusix
    @Djalanmusix 4 года назад

    Eppol nammal jeevikkunnathu kondum athinte thelivukal sookshikkunnathu kondum varum thala murak athine manassilakan kazhiyumayirikkum , iniyum manushyaril parinaaman undaagumo?

  • @nasarudheencet3388
    @nasarudheencet3388 4 года назад +3

    Then only one question..science ithrayk purogamichittum...manushyanu enth kond oru jeevanulla or move cheyyunna jeeviye molecules and elements use cheyth undakan sadhikkunnilla...angane cheyth kaanichalalle ee theory kk theliv kaanikkan sadhikooo...

    • @jrstudiomalayalam
      @jrstudiomalayalam  4 года назад

      It's a complex process ..

    • @nasarudheencet3388
      @nasarudheencet3388 4 года назад +2

      @@jrstudiomalayalam that we know....thats why still people believed in god

    • @ali__seyyid
      @ali__seyyid 3 года назад

      @@nasarudheencet3388 🔥❤

  • @unni805
    @unni805 5 лет назад +2

    Please made a video about evelution of Men

  • @neelimavungal
    @neelimavungal 4 года назад +2

    Probability theory അനുസരിച്ച് ഒരു DNA തനിയെ ഉണ്ടാവാനുള്ള chance എത്ര % ആണ്?

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +2

    Dislike അടിച്ചത് ദൈവവിശ്വാസികൾ ആണെന്ന് തോന്നുന്നു.....😂

  • @devilsadvacate2074
    @devilsadvacate2074 3 года назад +1

    Abinogensis and panspermia thieory

  • @kamalprem511
    @kamalprem511 5 лет назад +1

    amazing dear broi. thank you

  • @davislouis5618
    @davislouis5618 3 года назад +1

    All problems will be answered the moment you agree the presence of a superpower even though there is no proof.Also what is the purpose of this
    Creation. Like the big bang theory ,what was before the bang.

  • @soorajsr1627
    @soorajsr1627 5 лет назад +3

    🤗

  • @mthasir4
    @mthasir4 5 лет назад +4

    broo oru samshayam.... സൂര്യനും ചന്ദ്രനും ന്ഷത്രങ്ങളും ഗലാക്‌സികളു ഉം മുതൽ ഒരു ആറ്റത്തിന്റെ കണികയെ പോലും അതിന്റെ നിശ്ചിത ബ്രമണ പതത്തിൽ ചലിപ്പിക്കുന്നത് ആരാണ്.........?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +3

      Ariyilla..athinte anweshanathil anu njaan

    • @brownmedia5658
      @brownmedia5658 5 лет назад +2

      There are four kind of forces which are causing the motion of the universe. You will get this knowledge from plus 2 level physics books.

    • @mthasir4
      @mthasir4 5 лет назад +3

      @@brownmedia5658 oru nuclease ine edath ninn valathott chuttunnu,boomi sooryane edath ninn valathott chuttunnu,sooryan milkyway ye edath ninn valathott chuttunnu,galaxykal edath ninn valathott chuttunnu...aaraan ingane oru dhisha nirnayichath.....ath njaan plus two levels physics il padichittilla

    • @brownmedia5658
      @brownmedia5658 5 лет назад

      @@mthasir4 I learned it from pre degree bro. I don't remember clockwise or anti

    • @mthasir4
      @mthasir4 5 лет назад

      @@brownmedia5658 please read my comment correctly

  • @vinayanpk3538
    @vinayanpk3538 4 года назад

    Alla videosum kanarund all the best

  • @masked_Teddy
    @masked_Teddy 5 лет назад +1

    energyum DNA yum thammil vella bandham undo.. ?

  • @AnoopAnoop-uw7ey
    @AnoopAnoop-uw7ey Год назад

    👍👍👍

  • @anwermuhammed5364
    @anwermuhammed5364 4 года назад

    Boriska ye kurich oru video cheyamo

  • @subhashkp6963
    @subhashkp6963 5 лет назад +2

    Cosmic Quantum field * Quantum Consciousness = Web of life.

  • @abhijithshaji3237
    @abhijithshaji3237 5 лет назад

    കാർട്ടൂൺസ് കൂടെ ഉപയോഗിച്ചാൽ കുറച്ചു കൂടി നന്നായിരിക്കും

  • @uae6465
    @uae6465 3 года назад

    ചോദ്യങ്ങൾ ഒരുപാട് ബാക്കിയുണ്ട് സൗരയൂഥം രൂപം കൊള്ളുമ്പോൾ എല്ലാ ഗോളങ്ങളും കത്തുന്ന തീ ഗോളമായിരുന്നു
    ക്രമേണ അത് തണുത്തുറഞ്ഞു സൂര്യനും 8 ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളുംതണുത്തു ഉറഞ്ഞപ്പോൾ
    ഭൂമി ഹാബിറ്റബിൾ സോണിൽ ആയിരുന്നു
    275 അതിസങ്കീർണമായ രാസ ഘടകങ്ങൾ ഒത്തു ചേർന്നാലേ ജീവനു നിലനിൽപ്പു ള്ളൂ എന്നാണ് ആധുനികശാസ്ത്രം പറയുന്നത് തണുത്തുറഞ്ഞ ഭൂമിയിൽ മറ്റെവിടെയും ഇല്ലാത്ത 275 അതി സങ്കീർണ്ണരാസ ഘടകങ്ങൾ എങ്ങനെ ഇവിടെ എത്തി
    ഭൂമിയിലെ എല്ലാ സൃഷ്ടികളും അതിമനോഹരമാണ് എന്നാൽ ഭൂമിക്കു വെളിയിൽ നിന്നുള്ള ഒരു ജീവിയുടെ രൂപം നമുക്ക് ഇന്ന് വരെ വൃത്തിയുള്ള രൂപത്തിൽ വികൃത മായിട്ട് അല്ലാതെ വരച്ചെടുക്കാൻ സാധിച്ചിട്ടില്ല എന്തായിരിക്കും കാരണം
    ബുദ്ധിയും യുക്തിയും ഇല്ലാത്ത. പ്രകൃതി ഡിസൈൻ ചെയ്തത് ഈ വസ്തുക്കളോട് സാമ്യമുള്ള ഒരു അന്യഗ്രഹ ജീവിയുടെ ചിത്രം രൂപപ്പെടുത്താൻ നമുക്ക് കഴിയാതെ പോയതി ന്റെ കാരണം എന്തായിരിക്കും

  • @satheshkumar6806
    @satheshkumar6806 3 года назад

    Shastrathinu polum jeevane kurichu vyakthathayilla,parinama sidhanthanthilum uha pohangalkanu kooduthal stha am .Ennal ethinekalokke thelivu Punarjanma sidhanthangalkum mattum undu ennal sasthram angeekarikunnila .Enthoru vairudyam?

  • @imthiyazkajau9564
    @imthiyazkajau9564 5 лет назад +1

    The answer is god

  • @Mrbean.....s738
    @Mrbean.....s738 5 лет назад +1

    Please make a video of Dimensional view

  • @searchingtruth6894
    @searchingtruth6894 3 года назад +2

    കണ്ണും മൂക്കും ചെവിയും ഒക്കെ...🤔..ഒരു brilliance ഇതിന് പിന്നിൽ ഇല്ലാണ് വിശ്വസിക്കാൻ പറ്റണില്ല...

    • @adarshajithan4570
      @adarshajithan4570 Год назад +2

      മനുഷ്യ ശരീരത്തെ തന്നെ പരിശോധിച്ചാൽ മതി എത്രത്തോളം brilliance കുറവ് നമുക്ക് പിടി കിട്ടും
      നമ്മുടെ മൂക്ക് തന്നെ ഒരു പോരായിമ ആണ്. ജലദോഷം പെട്ടെന്ന് പിടിക്കുന്ന രീതിയിൽ ആണ് അതിനെ ഡിസൈൻ ചെയ്തിരിക്കുന്നത്. അത് പോലെ തന്നെ ചില nervukal ഒക്കെ connect ചെയ്യുന്നത് brilliance എന്ന് പറയാനാവില്ല. Appendix എന്ന ഭാഗം ഒക്കെ ആവശ്യമില്ലാത്ത ഭാഗമാണ്

  • @renjumolkunnel8449
    @renjumolkunnel8449 5 лет назад +2

    Unification is a basic quest in physics, ellam onninte keezhilekavumbol athinoru niyanthrithav kanille???🙃

  • @vintuthomas7943
    @vintuthomas7943 4 года назад

    Space el vachu marichal body decay akumo

  • @lalajivasu8046
    @lalajivasu8046 5 лет назад +1

    ഹൈഡ്രജനും ഓക്സിജനും, ഒരു പ്രത്യേക ഊഷ്മാവിൽ മാറ്റമില്ലാതെ തുടരാൻ അനുവദിച്ചാൽ, ജീവൻ ഉത്ഭവിക്കാൻ സാധ്യത ഉണ്ട്. എന്നാണ് എനിക്ക് തോന്നുന്നത്.
    ആ ഊഷ്മാവ് എത്ര ഡിഗ്രി എന്ന് അറിയില്ല.

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      അനുകൂല സാഹചര്യങ്ങളിൽ ഒരുപാട് സാധ്യതകൾക് ഇടയിൽ ജീവൻ ഉരുതിരിയാൻ കഴിയും

    • @neelimavungal
      @neelimavungal 4 года назад +3

      @@jrstudiomalayalam എല്ലാ സാഹചര്യങ്ങളും അനുകൂലമാക്കി 2 cm നീളമുള്ള ഒരു മൊട്ട് സൂചി ഉണ്ടാക്കി കാണിക്കാമോ? എന്നിട്ടല്ലേ ഭൂമിയുടെ ചുറ്റളവിനോളം നീളം ഉള്ള DNA . കളഞ്ഞിട്ട് പോടേ,

  • @noushu5f
    @noushu5f 4 года назад +2

    Ennepole madham upekshich aarodum. parayathe irikkunnavarundo?

  • @TheJayeshnc
    @TheJayeshnc 4 года назад

    എന്തുകൊണ്ടാണ് കുയിൽ കാക്കയുടെ കൂട്ടിൽ മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?കുയിലിന്റെ DNA യിൽ എന്ത് സംഭവിച്ചു ? മുട്ട വിരിഞ്ഞു കുയിൽ ഉണ്ടാകുമ്പോൾ ആ കുയിൽ കുഞ്ഞുങ്ങൾ കാക്കയുടെ കുഞ്ഞുങ്ങളെ കൂട്ടിൽ നിന്നും തളളി പുറത്തു ഇടുന്നതിന്റെ ഒരു വീഡിയോ ഞാൻ കണ്ടിട്ടുണ്ട് .ഇതുപോലെ വ്യത്യസ്തമായ സ്വഭാവമുള്ള ജീവികൾ ഈ ഭൂമിയിൽ ഇനിയും ഉണ്ടോ ? ജിതിന്റെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട് ..ഒരുപാട് അറിവ് പകർന്നു തരുന്നതിനു ഒരുപാട് നന്ദി ...

  • @robithkvt2729
    @robithkvt2729 2 года назад

    ഡാർവിൻ ന്റെ പരിണാമ സിദ്ധാന്തം

  • @vishnumohan1605
    @vishnumohan1605 5 лет назад

    Metaphysic ine kurichu oru video cheyamo? Ariyilla athine kurichu malayalathil oru video pollum illa ille search cheythu nokiyal kanam

  • @mohamedaboo4075
    @mohamedaboo4075 5 лет назад +3

    Sir, ഒരു സംശയം എന്ത് കൊണ്ട് ഭൂമിയിൽ രണ്ടാമതൊരു ജീവൻ ഉണ്ടായില്ല?

  • @രാജാക്കാടൻ
    @രാജാക്കാടൻ 5 лет назад +6

    ഇതിനൊന്നും ഉത്തരമില്ല ഉത്തരമൊട്ട് കിട്ടാനും പോണില്ല

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      ഏകദേശം താങ്കൾ പറഞ്ഞത് ശെരി ആണ്...അനുമാനങ്ങൾ അത്ര തന്നെ

    • @gokulnathg5801
      @gokulnathg5801 4 года назад

      കറണ്ട് കണ്ടുപിടിച്ചല്ലോ... ഇനി ഇതിന് ആണോ പ്രയാസം.. സമയം എടുക്കും എന്ന് മാത്രം.

    • @nasarudheencet3388
      @nasarudheencet3388 4 года назад

      @@gokulnathg5801 ithnaan prayasam

  • @abinkalex7310
    @abinkalex7310 4 года назад

    അങ്ങനെ നമ്മളും ഉണ്ടായി അല്ലെ,.

  • @ebinek8206
    @ebinek8206 3 года назад

    ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചു വിശദമായി പ്രതിപാധിക്കുന്ന ഏറ്റുവും വിശ്വസനീയമായ ബുക്ക് ഏതാണെന്ന് പറഞ്ഞു തരുമോ? 😊

  • @abdulazeez2974
    @abdulazeez2974 5 лет назад +2

    ആഫ്രിക്കയിൽ ആണ് ആദ്യ ജീവൻ വെള്ളത്തിനടിയിൽ നിന്ന് ഉണ്ടായത് എന്നും കേൾക്കുന്നു സൈനോര എന്ന ബാക്റ്റീരിയ രൂപപ്പെട്ടത് ശരിയാണോ

  • @minnukaladhar5245
    @minnukaladhar5245 4 года назад

    Enganeyanu bhoomiyum mattu planetsum correct orbittil position marathe thanne pokunnath?

    • @akhiljose3116
      @akhiljose3116 3 года назад

      Suryan mattugrahangale aakrshikkinnu.athupole thirichum..as sooryante aakarshanam grahangale sooryanilekku veezhaan chance kooduthalaanu.athine marikadakkunnathu grahangalude velocity(karangunna speed) kaaranamaamu.athupole verongottum maaraathe ore orbitil koodi sancharikkunnu.

  • @ajith_paul
    @ajith_paul 4 года назад +5

    DNA എത്ര മാത്രം complex ആണെന്ന് താങ്കള്‍ തന്നെ പറഞ്ഞു. അപ്പോള്‍ ഇത്രയും സങ്കീര്‍ണമായ ഒരു കാര്യം അവിചാരിതമായി സംഭവിച്ചു എന്നും പിന്നീട് Evolution വഴി മനുഷ്യര്‍ ആയ നമ്മളില്‍ എത്തി നില്‍ക്കുന്ന ഒന്നാണ് ജീവന്‍ എന്ന് വിശ്വസിക്കാനും വളരെയധികം വിശ്വാസം വേണ്ടേ? ഒരു Intelligent ആയ Creator ഇല്ലാതെ ഇങ്ങനെ സങ്കീര്‍ണമായ ഒരു പ്രക്രിയ നടന്നു എന്ന് ഞാന്‍ കരുതുന്നില്ല മാത്രമല്ല അതിനു തക്കതായ തെളിവുകള്‍ ഇല്ലതാനും. To assert life generated spontaneously from nonliving chemicals by natural laws without any intelligent intervention require Evidence.The question is simple, why can't we create life using chemicals in particular surrounding condition?

    • @ali__seyyid
      @ali__seyyid 3 года назад

      Exactly Brother ❤

    • @bineshnarayanan5954
      @bineshnarayanan5954 2 года назад

      Synthetic biology is able create synthetic life forms now

    • @alberteinstein2487
      @alberteinstein2487 2 года назад +2

      ഇത്രയും സങ്കീർണമായ DNA ഉണ്ടാക്കിയ CREATOR അതിലും സങ്കീർണ്ണമായ ഒന്നല്ലേ, അപ്പോ ആ സങ്കീർണതയേ (CREATOR)ആര് design ചെയ്തു ❓❓❓❓

  • @venugopal.nmulavanaeruva4898
    @venugopal.nmulavanaeruva4898 5 лет назад

    Area 51 ne kurich oru video cheyyaamo?

  • @shabeerabacker9644
    @shabeerabacker9644 5 лет назад +3

    ഈ ലോകം എപ്പോഴാ ഉണ്ടായേ?? എങ്ങനെയാ ഉണ്ടായേ?? അപ്പൊ അതിനു മുൻപ് എന്തായിരുന്നു..?? സമയം എപ്പോഴാ ഓടി തുടങ്ങിയത്?? ഇതിനൊക്കെ ഉത്തരം കണ്ടുപിടിക്കാൻ ഒരു ശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല.. അതുപോലെ ജീവൻ എങ്ങനെ ഉത്ഭവിച്ചു എന്നതും കണ്ടു പിടിക്കാൻ പറ്റാത്തത് ആയി തുടരുന്നു

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      ഉത്തരം ഇതുവരെ പെര്ഫെക്ട് ആയി കിടീല എന്നത് ,അനുമാനങ്ങൾ തെറ്റാണ് എന്നു ആർദ്ധം ഇല്ലല്ലോ.കൂടുതൽ തെളിവുകൾ വേണം എന്നല്ലേ ഉളൂ

    • @pookkattilsuhail
      @pookkattilsuhail 5 лет назад

      നമുക്ക് എല്ലാവർക്കും അറിയാം ഇതിനു പിന്നിൽ ഒരു ശക്തി ഒളിഞ്ഞിരിപ്പുണ്ട് എന്ന് പിന്നെ ഇത്രയും അനുമാനങ്ങൾ ഉയരാൻ കാരണം ആ ശക്തിയെ അംഗീകരിക്കാന് അവർക്ക്‌ മടി കൊണ്ടാണ് ബ്രൊ ഇങ്ങനത്തെ പല അനുമാനങ്ങളും കൊണ്ട്‌ വരുന്നതിന്റെ പിന്നിൽ . പിന്നെ എടുത്തു പറയാനുള്ളത് ഏകദേശം ഇവർ പറയുന്ന ക്രമത്തിലായിരിക്കാം ആ പ്രഭഞ്ച ശക്തി ലോകം ക്രിയേറ്റ്‌ ചെയ്യുന്നത്‌ പിന്നെ ഖുർആനിൽ പറഞ്ഞിരിക്കുന്നത്‌ 6ദിവസം കൊണ്ടാണ് ആകാശവും ഭൂമിയും ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഉണ്ടാകു എന്നുപറയുബോൾ അതു ഉണ്ടാകാൻ തക്ക ശക്തി ആ പ്രഭഞ്ച നാഥനുണ്ട് എന്നിട്ടും വെക്തമാക്കിപ്പറഞ്ഞിട്ടുണ്ട് 6ദിവസ്സം എന്ന് അതായിരിക്കാം ഞാൻ നേരത്തെ സൂചിപ്പിച്ച ക്രമപരമായ ഘട്ടം ഘട്ടമായി ശിർട്ടിച്ചത് .

    • @pookkattilsuhail
      @pookkattilsuhail 5 лет назад

      പിന്നെ മനുഷ്യനെ ഉണ്ടാക്കിയത് മുട്ടിയാൽ ശബ്‌ദം ഉണ്ടാകുന്ന തരത്തിൽ ഭൂമിയുടെ പലഭാഗങ്ങളിൽ നിന്നു എടുത്ത കളിമണ്ണ് കൊണ്ട്‌ ഏറ്റവും നല്ല രൂപത്തിൽ ആണ് രുപപെടുത്തിയത് എന്നും (വർണ്ണങ്ങളിൽ പല ഭൂകണ്ടകളിൽ ചിതരികിടക്കൻ കാരണം ) പിന്നെ സ്വന്തം ആത്മാവിൽ നിന്നുമാണ് അതിലേക്ക് ജീവൻ പ്രേവേശിപ്പിച്ചത്‌ അതുകൊണ്ടാണ് മറ്റു ജീവജാലഗങ്ങള്ളിൽ നിന്നും മനുഷ്യനെ വെത്യസ്ത്തനാക്കുന്നത്‌ വിവേചക ബുദ്ധി തന്നു അനുഗ്രഹിച്ചു എന്നിട്ടും മനുഷ്യനിൽ കുറച്ചു പേരൊഴികെ നന്ദി കാണിക്കുന്നില്ല മത്രമല്ലാ (പ്രഭഞ്ച നാഥന് ഏറ്റവും ദേഷം ഉള്ള ) അവനു പങ്കുകാരൻ ചേർക്കുക പോലും ചെയ്യുന്നു ചിലർ

    • @imjithinjr2384
      @imjithinjr2384 5 лет назад

      @@pookkattilsuhail Science oru Proof kandethaan Aan sremikkunnath. Nammalum ningalum enth kaaryathinum clarification kandethaan thelivukalalle upayogikkaar. Nammal Sopnam kaanunnathupole illaatha maayalokath Nammal Oro Athi sahasangalum matum kaanikkunnathupole, Daivam enna oru vyekthi undennum, Ath inn kaanunnathupole Ee prapanjavum, Manushyanum Animalsum Treesum Baakki ellatharam jeevanum, undaakki ennum Viswasikkunnath. Daivam ennath verum Oru Hope aan Nammalkk munnott jeevikkaan. Enthinum Namukk namme Rekshikkaan oraal undaavum enna verum oru viswaasathin vendi maathram padach undaakkiya kadha. Allaathe Booksil ezhuthiyath kondo Matullavar pande paranjj paranjj vanna kaaryam aayath kondo Daivam Enna Sakthi Undenn Viswasikkaan Prayasamaan. Humans aan ee lokath ithuvare kandu pidichathil vech etavum modern aaya Budhi ulla vargam, Athe nammalaan Scientifically oro kaaryangalum Theliv kandethi Urappikkaan sremikkunnath. Enthukond Daivam Ithupole oru Prapanjavum jeevi vargavum undaakki vech Avarude jeevithavum avsthakalum Nokki nilkkanam. Athinte enth Point aan Ningalkk Quran iludeyum Bible iluudeyum Manushyar thanne ezhuthi vechathilude Viswasikkaan thonnunnath. Allenkil sremikkunnath.

    • @Dr-pm6lp
      @Dr-pm6lp 5 лет назад +3

      ഈ കാണുന്നതൊക്കെ നേടാൻ മനുഷ്യന് കഴിഞ്ഞല്ലോ.. സയൻസ് മുന്നേറാൻ തുടങ്ങിയത് 100/150 വർഷങ്ങളെ ആയുള്ളൂ.. എത്രയും ചെറിയ കാലയളവിൽ തന്നെ എന്തെല്ലാം നേട്ടം ഉണ്ടായി.. എന്തെല്ലാം അന്ധവിധ്വസങ്ങളെ പൊളിച്ചു എഴുതി.. ഇനിയും അത് ഉണ്ടാകും..
      പിന്നെ ഈ പറഞ്ഞത് കണ്ടു പിടിക്കുക തന്നെ ചെയ്‌യും.. ഇനി കണ്ടു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലും ദൈവം എന്നാ അന്ധവിശ്വാസം ഒരിക്കലും സത്യം ആകില്ല..

  • @shahnakukku8890
    @shahnakukku8890 Год назад

    Super brother but ippzhum etho super power ane ithe ellam undakiyathe enne paranjonde nadakunnunde kure ennam🙄

  • @AjiAntony5444
    @AjiAntony5444 5 месяцев назад

    Studio Or sudio

  • @historicalfactsdzz273
    @historicalfactsdzz273 5 лет назад +13

    ഈ പ്രപഞ്ചത്തിനെ എല്ലാത്തിനെയും നിയന്ദ്രിക്കുന്ന ഒരു ശക്തി ഉണ്ടായിരിക്കില്ലേ ?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +3

      In Search

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 5 лет назад +2

      Yes That is the Creator.

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 5 лет назад

      @@jrstudiomalayalam You con't find the Creator By Searching, Because Creation can not find It's Creator Unless He wanted.

    • @Nisil-e4g
      @Nisil-e4g 5 лет назад +8

      സ്രിഷ്ടി ഇല്ല അത്കൊണ്ട് സ്രിഷ്ടാവും ഇല്ല

    • @SivaPrasad-zy1ci
      @SivaPrasad-zy1ci 5 лет назад +2

      @@Nisil-e4g Then What is You?

  • @anvarshandileep7500
    @anvarshandileep7500 4 года назад

    Ithine kurachu predipadikkunna bookukal onnu parayumo?മലയാള

  • @anaghp9744
    @anaghp9744 4 года назад +1

    Simulator we are in a game 😁😁

  • @searchingtruth6894
    @searchingtruth6894 3 года назад +1

    ജന്തുക്കൾക്കൗ മാത്രം ആണോ പരിണാമം സംഭവിക്കുന്നത്??..സാസ്യങ്ങളുടെ കാര്യം എന്താണ്??..വിവിധ നിറം മനം ..രുചി യിലുള്ള പഴം ധാന്യം..etc..ithokke🤔

  • @saji4005
    @saji4005 5 лет назад +2

    എനിക്കൊരു സംശയം. എങ്കിൽ എന്തു കൊണ്ട് മനുഷ്യരെ പോലെ Intelligent ആയ മറ്റൊരു ജീവി വർഗം ഭൂമിയിൽ ഇല്ല ??

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +9

      Survive. Of the fittest

    • @saji4005
      @saji4005 5 лет назад +1

      അങ്ങനെയെങ്കിലും മറ്റു ജീവികൾ അതിന്റെ കഴിവുകൾ പ്രകടിപ്പിക്കേണ്ടതല്ലേ..
      എന്റെ സംശയം മാത്രമാണ് ബ്രോ പരിണാമ സിദ്ധാന്തത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.

    • @SpaceThoughtYT
      @SpaceThoughtYT 4 года назад +2

      @@saji4005 mattu jeevikalku namukillatha kazhivukal undallo

    • @susantrdg
      @susantrdg 3 года назад +1

      There were.. Neanderthal species. They were perished when homo sapiens attacked them.

    • @saji4005
      @saji4005 3 года назад

      @@SpaceThoughtYT Mm

  • @akhilpvasu526
    @akhilpvasu526 5 лет назад +1

    RNA world hypothesis

  • @25Frames
    @25Frames 4 года назад +1

    ഞാൻ ഇതുപോലുള്ള വീഡിയോസ് കാണുമ്പോൾ ഒരു കിളി പോയി എന്ന് മറ്റുള്ളവർ പറയുന്നത് എന്തുകൊണ്ടാണ്?

  • @ajmalsalim1871
    @ajmalsalim1871 5 лет назад

    Include graphics too

  • @suneermp4628
    @suneermp4628 5 лет назад +3

    ആകാശവും ഭൂമിയും മനുഷ്യനും പരിണമിച്ചുണ്ടായതാണെങ്കിൽ എന്ത് കൊണ്ട് മറ്റ് ഗ്രഹങ്ങളിൽ ഒരു മനുഷ്യൻ പരിണമിക്കാത്തത്?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      അന്തരീക്ഷം സജ്ജമല്ല

    • @vinodkumarv7747
      @vinodkumarv7747 5 лет назад

      ദൈവം എന്തുകൊണ്ട് അടുത്തുള്ള ചദ്രനിൽ മനുഷ്യനെ സൃഷ്ടിക്കാഞ്ഞത്...

    • @jithincs3680
      @jithincs3680 5 лет назад

      @@vinodkumarv7747 Moon ൽ Atmophere ഇല്ല. അതുകൊണ്ട് Sun ൽ നിന്ന് വരുന്ന കടുത്ത Radiations ഉം മറ്റും നേരിട്ട് Moon ൽ എത്തും. മാത്രമല്ല Atmosphere ഇല്ലാത്തതുകൊണ്ട് ഉൽക്കകളും മറ്റും നേരിട്ട് പതിക്കും. So life ന് sustain ചെയ്യാൻ difficult ആണ്

    • @vinodkumarv7747
      @vinodkumarv7747 5 лет назад +1

      @@jithincs3680 സുനീറിനോട് ആണ് ചോദിച്ചത്..

  • @johnsjj6152
    @johnsjj6152 5 лет назад +2

    ഈ കോടിക്കണക്കിനു ജീവജാലങ്ങൾ എങ്ങിനെ ഉണ്ടായി .... ? മനുഷ്യൻ കുരങ്ങിൽ നിന്ന് ഉണ്ടായി എന്നൊനും പറയരുത് 😅

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +4

      Thankalkku thanne ariamallo

    • @bunnybuny7062
      @bunnybuny7062 5 лет назад +2

      Korangil ninnum ipozhum adhikam mattam varathavar aanu daivam mannu kuzhach undaki enn viswasikkunnath. Pinne ravile daivam enit mannum vaari buckatil vellom pidich thare vach kozhach boomi ondaki onangan vach. Ee mannu evdunna kittith?

    • @Bijo-b
      @Bijo-b 5 лет назад +5

      എല്ലാ ജീവജാലങ്ങളും പരസ്പരം connected ആണ്.മതഗ്രന്ഥങൾ വായിച്ചു തലച്ചോറ് പുണ്ണായവർക്ക് അത് മനസിലാക്കാൻ കഴിയില്ല

    • @SpaceThoughtYT
      @SpaceThoughtYT 4 года назад

      manushyane mannu kuzhachu kuzhachu undakki

    • @SpaceThoughtYT
      @SpaceThoughtYT 4 года назад

      @@bunnybuny7062 lol

  • @njangourikutty2781
    @njangourikutty2781 5 лет назад +1

    Haai. ഭൂമിയിൽ ജീവൻ ഉണ്ടായി എന്ന് പറയുന്ന സമയം dna ഉണ്ടാകാനുള്ള കോംപോണേന്റ് ഉണ്ടായിരുന്നോ

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +1

      ആ complexity ഞാൻ വീഡിയോ യിൽ സൂചിപ്പിച്ചിട്ടുണ്ട്..റെഫർ ചെയ്ത സാധ്യത പറയാം

  • @mohammedjasim560
    @mohammedjasim560 5 лет назад

    Good ❤ , Thanks 👍 .

  • @ramamooryad5532
    @ramamooryad5532 4 года назад

    ഷിനൂബിന്റെ ചാനൽ ഞാൻ കാണാറുണ്ട്... ശാസ്ത്ര വിഷയങ്ങളെ നല്ല നിലവാരം പുലർത്തുന്ന അവതരണമാണ് ഷിനൂബിന്റെത്.... വേണ്ടാത്ത ഒരു വാക്കു പോലും ഉണ്ടാവാറില്ല എന്നുമാത്രമല്ല.... താൻ വലീയ പണ്ഡിതനാണ് എന്ന ഭാവം തീണ്ടാത്ത വിനയഭാവം അഭിനന്ദിക്കേണ്ടതു തന്നെയാണ്...
    ഞാൻ ഒരു ശാസ്ത്ര വിരോധിയല്ല എന്ന് സമ്മതിച്ചു കൊണ്ടു തന്നെ ചോദിച്ചോട്ടെ ശാസ്ത്ര വിഷയങ്ങൾ അവതരിപ്പിക്കാനായി കൂടുതൽക്കൂടുതൽ പഠിക്കും തോറും താങ്കൾക്ക് എന്താണ് മന:സ്സിലാകുന്നത്....?
    സത്യമായി ഒന്ന് സ്വയം വിലയിരുത്തി നോക്കി മറുപടി പറയുമെന്ന് വിശ്വസിച്ചോട്ടെ
    "ശാസത്രത്തിന്റെ അറിവുകൾ എത്ര പരിതാപകരമാണ് "
    എന്നല്ലേ ഉത്തരം.....!

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +6

      ശാസ്ത്രം എന്ന പദത്തിന്റെ അർദ്ദം അറിയുക എന്നുള്ളതാണ്.അതു കൊണ്ട് അവിടെ പരിതാപം എന്ന വാക്കില്ല.മുൻപ് ഉള്ളതിനേക്കാൾ കാര്യങ്ങൾ ഇപ്പോൾ അറിവും.ഭാവിയിൽ കൂടുതൽ അറിയും.. എന്നാൽ ആളുകൾ കൂടുതൽ ഈ ശ്രമത്തിന്‌ പോകാതെ ഇരുന്നാൽ നഷ്ടം മനുഷ്യ രാശിക്കാനു.കൂടുതൽ കണ്ടെത്താൻ ആഗ്രഹം ഉണ്ടെകിലെ എന്തെങ്കിലും നടക്കു.അല്ലെങ്കിൽ ഈ ഫോണ് പോലും ഉണ്ടാകിലയിരുന്നല്ലോ

    • @leviackerman8675
      @leviackerman8675 3 года назад

      @@jrstudiomalayalam well reply😍

  • @venuvenugopal1599
    @venuvenugopal1599 5 лет назад +1

    Life is come from other univers

  • @prasadganardanan1864
    @prasadganardanan1864 5 лет назад +6

    ഇതോടെ ദൈവം ഇല്ല എന്ന് ഉറപ്പായി

    • @mcrazeen
      @mcrazeen Год назад

      Aaha..oraalk mobile phonina patti ellum ariya...athoode aa phone aarum indaakiyathelaan orappayi

  • @MrPrince077
    @MrPrince077 5 лет назад

    എന്റെ ഒരു സംശയം എല്ലാ ബുഗാണ്ടകളും ഉണ്ടായി ഓക്കേ സംശയം ആണ് കടലിൽ മാത്രം ഉപ്പു വെള്ളം പുഴയിൽ ഉപ്പില്ല

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад

      Refer cheyate

    • @user-Hary
      @user-Hary 4 года назад

      Uppu vellam undakanulla pradhana karanam lavanam aanu..mazha peyyumnol karayile paarakalilum mannukaliloodeyum ozhuki ethunna mazha vellam dharalam lavanatheyum vahichu kondanu puzhakalil chellunnath ath vazhi kadalilum chellunnath... Puzhayil ethunna vellathil ettavum kooduthal adangiyirikunnath fresh water thanneyanu..ennirunnalum lavanamshangal undthaanum...pakshe ingane chellunna vellam nikshepikkapedunnath kadalil aayathukondu ee varunna lavanaamshangal muzhuvan vannu adinju cherunnath kadalilaanu...puzhakalaayalum thodukalaayaalum lavanamshangale vahikkuka mathramaanu cheyyunnath pakshe kadal athine arachu kudichu bhoomiyil kettikidakkuyaanu... Ingane kodikkanakkinu varshangal neenda mazhayude bhalamayi bhoomiyile lavamshathinte bhooribhaagavum ippol kadalil vannu adinju koodiyittund...

  • @gokulnathg5801
    @gokulnathg5801 4 года назад +1

    ഇനി ചിലപ്പോൾ ദൈവം ഉണ്ടോ..? 😜😂😂😂

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +6

      താൻ ദൈവം ആണെന്ന് പുള്ളിക്ക് പോലും അറിയില്ലായിരിക്കും

    • @gokulnathg5801
      @gokulnathg5801 4 года назад +1

      @@jrstudiomalayalam സംഭവം ശരിയാണ്... പക്ഷെ ഈ പ്രപഞ്ചത്തിനെ കുറിച്ചു ചിന്തിക്കുമ്പോൾ എന്തോ എവിടെയോ ഒരു തകരാര് പോലെ.😂🤣

    • @muddyroad7370
      @muddyroad7370 4 года назад +1

      gokulnath g മൊത്തം തകരാർ ആണ്

    • @Lunaticbeing
      @Lunaticbeing 2 года назад +1

      @@jrstudiomalayalam Sir, njan Sir-nde oru student anu. Enikku oru request und, Sir reply tharuvanel chodikkamayirunnu.

  • @jesusschrist1475
    @jesusschrist1475 5 лет назад

    Ningal parayuna putthakam yellam manushian undakkiyathanu mathavum deyvavum yellam .divide chodyam prapanchavum bhoomiyum jeevan um
    Yengineyundayi yennanu.

    • @athuls07
      @athuls07 4 года назад

      Mannil ninnum orotta nimishathil sreshtichu ennu parayunnathil viswasikkunnundo thangal

  • @maneeshmanoj6066
    @maneeshmanoj6066 5 лет назад

    യുറേയും മില്ലറും നടത്തിയ പരീക്ഷണത്തിന്റെ റിസൾട്ട്‌ എന്തായിരുന്നു???

  • @devikars3887
    @devikars3887 5 лет назад

    Poli

  • @narayanannamboothiri3447
    @narayanannamboothiri3447 4 года назад +2

    നമ്മുടെ ഋഷീശ്വരന്മാർ എന്താണ് പ്പറഞ്ഞിരിക്കുന്നത് എന്ന് നോക്കുക, ഭാരതീയ വേദാന്തം കൂടി നോക്കുക. Modern science അതെ പാതയിൽ ഏക് അടുത്ത് തുടങ്ങി....

    • @_SAJIDMUHAMMED_
      @_SAJIDMUHAMMED_ 4 года назад +2

      ഉണ്ണി... ഏത് ഇല്ലത്തെയാ...

    • @cani5761
      @cani5761 4 года назад +2

      Daivamonilla kutty

  • @krishnanunnisunil2394
    @krishnanunnisunil2394 3 года назад

    Darwin's theory of evolution.. ille

  • @sachindas2178
    @sachindas2178 5 лет назад +2

    ചേട്ടാ കഴിഞ്ഞ ദിവസം ഒരു വീഡിയോ കാണുക ഉണ്ടായി. മനുഷ്യൻ ഒരു അന്ന്യഗ്രഹ ജീവി ആണെന്ന് അതു കൊണ്ടാണ് മറ്റു ജീവികളിൽ നിന്നും ഫിസിക്കലി ആൻഡ് മെന്റലി മനുഷ്യൻ വേറിട്ടു നിൽക്കുന്നതെന്ന്. ഗ്രാവിറ്റി കുറഞ്ഞ മറ്റൊരു ഗ്രഹത്തിൽ നിന്നും വന്നതുകൊണ്ടാണ് മനുഷ്യന് ബാക്ക്പൈൻ ഉണ്ടാകുന്നതെന്ന്. ഇതിൽ എന്തേലും ശെരി ഉണ്ടോ?

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +4

      നിലവിൽ ശാസത്രീയപമായി അങ്ങനെ ഒരു വാദത്തിനു പ്രസക്തി ഒന്നുമില്ല.backpain വരുന്നത് നമ്മുടെ body യുടെ സെന്റർ ഓഫ് ഗ്രാവിറ്റി പോയിന്റ് വ്യത്യാസം വന്നത് കൊണ്ട് ആണ്.അതു പരിണാമത്തിന്റെ ഭാഗമാണ്

    • @sachindas2178
      @sachindas2178 5 лет назад +1

      Thxx bro

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      മനുഷ്യന്റെ പരിണാമം എന്ന എപ്പിസോഡ് ചെയ്യുമ്പോള് ഞാൻ വ്യക്തമായി വീഡിയോ യിൽ അവതരിപ്പികം

    • @anuragmr5369
      @anuragmr5369 5 лет назад +2

      അതു തളളിക്കളയാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത് ... Chinpanzee യും bonobos യും പിന്നെ വേറെ ഒരു ജീവിയും ചേർന്നാണ് ഇന്നത്തെ മനുഷ്യൻ ഉണ്ടായത് എന്നാണ് കാരണം ഇവർക്കാണ് മനുഷ്യൻറെ DNA യും മായി കൂടുതൽ സാമ്യം ഉള്ളത് അതിനാൽ Chinpanzee യിൽ നിന്നും മാത്രമല്ല ഇന്നത്തെ മനുഷ്യ vർഗ്ഗം ഉണ്ടായത് bonobട എന്ന കുരങ്ങനു കൂടി Same കാര്യം ആണ് പക്ഷോ സംശയം അതല്ല ഇന്ന് മനുഷ്യൻ ഈ മാതിരി രൂപാന്തരം പ്രാപിച്ചിട്ടും chinpanzee യും bonobos ഉം ഇതേ രൂപത്തിൽ കാട്ടിൽ ഉണ്ട് .. yes ... ഇവർ കിടയിൽ ഒരു രോമമില്ലാത ജീവി vർഗ്ഗം കൂടി ഉണ്ട് ...

    • @jrstudiomalayalam
      @jrstudiomalayalam  5 лет назад +2

      ജീവൻ എന്ന പ്രതിഭാസം മറ്റൊരു ഗ്രഹത്തിൽ നിന്നു എന്ന വാദത്തെ അംഗീകരിച്ചാൽ പോലും,മനുഷ്യനെ പോലെ ഇവിടെ നിന്നു പരിണമിച്ചു ഇത്രയേറെ അനുകൂലമായി പ്രകൃതി മാറിയ സ്ഥിതിക്ക്,അന്യഗ്രഹത്തിൽ നിന്നും വന്നു എന്ന പറയാൻ പറ്റില്ല. തങ്കളുടെ അഭിപ്രായങ്ങൾ ഞാൻ അന്വേഷിക്കാം

  • @Prakash-nf8xh
    @Prakash-nf8xh 4 года назад

    🐨

  • @25Frames
    @25Frames 4 года назад +1

    അമിനോ ആസിഡ്സ് ആണ് ജീവന് ഉണ്ടാകാൻ കാരണമായത് എന്ന് പറയുന്നത് സത്യമാണോ

  • @25Frames
    @25Frames 4 года назад

    ചൊവ്വയിൽ pressure temperature gravity കുറവോ കൂടുതലോ ആണലോ ....
    ലോകത്തിലെ ഏറ്റവും ഉയരമുള്ള 10 പുരുഷൻ മാരെയും 10 സ്ത്രീകളെയും pressure temperature gravity ഭൂമിയെക്കാൾ കുറച്ചു കൂടി കൂടുതൽ ഉള്ള സാഹചര്യത്തിൽ 5 വർഷത്തോളം ജീവിക്കാൻ അനുവദിക്കുകയും 5 വർഷത്തിന് ശേഷം അവരിൽ കുട്ടികൾ ഉണ്ടാകുകയും ചെയ്താൽ എന്ത് പരിണാമം ആയിരിക്കും അവരിൽ ഉണ്ടാവുക. അങ്ങനെ അയാൾ പരിണാമം സംഭവിക്കുമോ ?

    • @jrstudiomalayalam
      @jrstudiomalayalam  4 года назад +1

      Evolution angane pettann undakilla...Thousands of years venam simple change varan

    • @25Frames
      @25Frames 4 года назад

      @@jrstudiomalayalam ok