😢😢അള്ളാഹു ആകുഞ്ഞു മക്കൾക്കു ശഹീദിന്റെ പ്രതിഫലം നൽകി നാളെ നമ്മെയും അവിടെയും സുവർഗത്തിൽ ഒരുമിച്ചുക്കൂട്ടുമാറാകട്ടെ... വീട്ടുകാർക് സമാദാനം നൽകണേ അള്ളാഹ്.....😢😢😢
പ്രിയപ്പെട്ട ജനങ്ങളെ.. നമ്മൾ മുന്നിട്ടിറങ്ങാതെ ഒന്നും നടക്കൂല.... നാടിന്റെ നന്മക്ക് വേണ്ടി പ്രധിഷേധിക്കണം.. അപകട സാധ്യത ഉള്ള ഒറ്റ റോഡിലൂടെയും വാഹനങ്ങൾ കടത്തി വിടാൻ അനുവദിക്കരുത്... തടയണം... പണി നടക്കാതെ പ്രധിഷേധo നിർത്തരുത്... റോഡ് പണി കഴിഞ്ഞു അത് കൃത്യമായി പണി ചെയ്തില്ല എന്ന് തോന്നിയാൽ പ്രതികരിക്കണം കാരണം പബ്ലിക് ഇന്റെ പണം ആണ് അത്....
എല്ലാ റോഡുകളിലും സ്ഥിതി ഇതുതന്നെയാണ് ഒരു റോഡ് പുതിയത് ടാറിട്ടാൽ ഒരു രണ്ടു ദിവസത്തിനുള്ളിൽ കേബിളുകാർ കുഴിക്കുകയും പിന്നെ മൂടാതെ പോവുകയും ചെയ്യും പിന്നെ കുറെ അപകടങ്ങളും ഉണ്ടാവും കുഴിയിൽ വീണിട്ട് ഇതുതന്നെയാണ് എല്ലാ റോഡിന്റെ സ്ഥിതി
എന്തോരു നാടാണിത്, മരണം മാത്രം കേൾക്കാൻ അതും ക്രൂരമായ അപകട മരണങ്ങൾ. വീട്ടുകാരുടെ നഷ്ടം ആര് കാണാൻ. ഭരിക്കുന്നവരുടെ ഗുണമാണ് ഒരു നാടിന്റെ നൻമ. നിരീശ്വരവാദികൾ ഭരിച്ചാൽ?
മരണപെട്ട കുട്ടികളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ 😢😢😢 🤔ഈ വാർത്ത വായിക്കുന്ന സ്ത്രീ അല്ലെ അന്ന് 24ന്റെ കാർ ഇടിച്ചു മരിച്ചപ്പോൾ കാറിൽ ഉണ്ടായിരുന്നത്...?? അന്ന് ആ സ്ത്രീ നാട്ടുകാരോട് തർക്കിച്ചെന്ന്നാണ് കേട്ടത് 😤 ഇന്ന് ഈ വാർത്ത വായിക്കുമ്പോൾ അവരുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവില്ലേ 🤔
അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലമാണ് ഈ അപകടം ഉണ്ടായെങ്കിൽ... അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ഒരുതവണ കർശനനടപടി എടുക്ക്... പിന്നെ വരുന്ന ഒരാളും ഇങ്ങനെ ഒരു വീഴച്ച വരുത്തില്ല.... പക്ഷേ ഒരു നടപടിയും ഉണ്ടാകില്ല...അതാണ് അനുഭവം
റോഡ് ശരിയല്ലെങ്കിൽ അതിന് പരിഹാരം കാണാതെ എന്തെങ്കിലും പറഞ്ഞ് അധികാരികൾ മുങ്ങും ഇനി അടുത്ത അപകടത്തിന് വരും ദുഃഖത്തിൽ പങ്ക് ചേരും ജനകീയ പ്രശോഭം തന്നെ മാർഗ്ഗം ഒള്ളൂ
ഈ സ്ഥലത്ത് സ്ഥിരം അപകടമുണ്ടായിട്ടും ഒരു നടപടിയുമില്ല. മറ്റുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ തന്നെ പുതിയ നിയമവും ഫൈനും ഉണ്ടാക്കിക്കൊണ്ടുവരുന്ന വർഗ്ഗങ്ങൾ
നാളെ മുതൽ ലോറി ചെക്കിങ് പ്രഹസനം രണ്ട് ദിവസത്തേക്ക് ടിപ്പർ ലോറി തട്ടി കുട്ടികൾ മരിച്ചു. സ്കൂളിൽ കുട്ടികൾ പോകുന്ന 9 to 10, 3to 4 റോഡിൽ ടിപ്പർ നിരോധിച്ചു ഇപ്പോൾ ആ നിയമം ഇല്ലേ ആവോ?. ഉണ്ടാകും ഇനി ഒരു അപകടം ഉണ്ടാകുമ്പോൾ രണ്ട് ദിവസത്തേക് അത്രതന്നെ എന്ത് തോന്യാസവും നടത്താൻ പറ്റുന്ന നാട്.
പൊന്നുമക്കളേ ആദരാഞ്ജലികൾ അപകടം നടക്കുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന അധികാരികൾ കണ്ണ് തുറക്കാൻ ഇനിയും വൈകും കാരണം എന്ന് കൈക്കൂലി ഇല്ലാതാവുന്നോ അന്നേ അവരുടെ കണ്ണ് തുറക്കൂ
ഇത് കൊണ്ട് തീരില്ല നഷ്ട്ടം ആർക്ക് ഇനി കുറച്ച് ദിവസ്സം കഴിഞ്ഞാൽ റോഡ് നന്നാക്കി കൊടുക്കും വേറെ എന്ത് കാര്യം നമ്മൾ നാട്ടുക്കാർ ഇന്ത് നടന്നാലും ഒരു പ്രേഷ്ണവും ഇല്ല തെറ്റുകാർ നമ്മൾ തന്നെ
ആക്‌സിഡന്റ് ഉണ്ടാകുന്നത് ഡ്രൈവറുടെ അനാസ്ത കൊണ്ടാണെങ്കിൽ ഇൻഷുറൻസിന് പുറമെ ഡ്രൈവറുടെ പക്കൽ നിന്ന് വലിയ ഒരു സംഖ്യ മരണപെട്ട വരുടെ കുടുംബത്തിന് വാങ്ങി കൊടുക്കണം. അതിന് ശേഷമേ പുറത്തു വിടാവൂ. എന്നാൽ ഡ്രൈവർമാർക്ക് ശ്രദ്ധ ഉണ്ടാവും..
Pottatharam parayathedo aa vandi nthu draiver nthu thettu chaiyuthu ningal ok valiya vandikare mathremme parayullo ath lorry ann 12wil ath ningal pokunna car bike athilum speed kuranjitta povan kali vandi annengil ok speed undavum parayam aa kuttikal marichathil sangadam
പ്രതികരിക്കണം ഇവരുടെ ഈ ഗവൺമെന്റിന്റെ ഈ തോന്നിയ പോലെയുള്ള ഈ റോഡ് പണി ഇതിൻ അവസാനം കുറിക്കണം എത്ര ജീവനുകളാണ് ഇതിൽ പൊലിഞ്ഞു പോകുന്നത്? ആരാണ് ഈ വേദനകൾക്ക് സഹിക്കുന്നത് ഈ അധികാരികൾക്ക് ഒരു വേദനയുണ്ടോ അവരുടെ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും വേദന അത് അവരെ ഇന്ന് തന്നെ അറിയിക്കണം റോഡ് ഉപരോധിക്കണം ഈ ഗവൺമെന്റ് ഈ മന്ത്രിമാർക്ക് വേദന അറിയില്ല അവർ വേദനിച്ചിട്ടില്ല
മിക്ക റോഡുകളിലും അപകട സാധ്യതാ മേഖലയിൽ സ്പീഡ് ബ്രേക്കർ കാണാറുണ്ട്. സ്പീഡ് കുറയ്ക്കാതെ തന്നെ അതിന് മുകളിലൂടെ പോകാൻ പറ്റുന്ന ഡിസൈൻ ആണ് ഇപ്പോഴുള്ളത്. അത് ഒന്ന് നവീകരിച്ച് ബ്രേക്ക് ചവിട്ടി പതിയെ തന്നെ പോകാനുള്ള ഡിസൈൻ ആക്കിയാൽ തന്നെ പകുതി അപകടം കുറയും. കുറെ അളിഞ്ഞ ഡിസൈനും അതിന് പറ്റിയ ഉദ്യോഗസ്‌ഥരും
എല്ലാറ്റിനും കാരണം വാഹനങ്ങളുടെ അമിത വേഗം തന്നെ യാണ് ഡ്രൈവർ മാരുടെ അശ്രദ്ധ കാരണം എത്ര ജീവൻ ആണ് നഷ്ടം മാകുന്നത് ഇത്ര യൊക്കെ കണ്ടിട്ടും വാഹനം ഓടിക്കുന്നവർക്ക് ഒരു കരുതൽ ഇനി എന്നാണ് ഉണ്ടാകുക 😢
റബ്ബേ, ഈ കുട്ടികളുടെ പരലോക ജീവിതം നീ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കണേ..... 🤲🤲🤲🤲
😭🤲🏻
ആമീൻ
ഇത് ടൈപ്പ് ചെയ്ത് വിടുന്നതിന് പകരം മനസ്സ് കൊണ്ടും നാവ് കൊണ്ടും പറഞ്ഞാൽ മതി
ഇല്ലാത്തൊരു ചോർഗത്തെ പറ്റി പറഞ്ഞ് സമാധാനിക്കുന്ന വർഗ്ഗം...
Ameen
എന്തിനാണ് ആ പോന്നോമനകളെ ഇനി പോസ്റ്റ് മോർട്ടം ചെയ്യുന്നത്. മരണകാരണം വ്യക്തമാണല്ലോ... 😪 മനസ്സ് നന്നായി വേദനിക്കുന്നു
Absolutely right
😢😢അള്ളാഹു ആകുഞ്ഞു മക്കൾക്കു ശഹീദിന്റെ പ്രതിഫലം നൽകി നാളെ നമ്മെയും അവിടെയും സുവർഗത്തിൽ ഒരുമിച്ചുക്കൂട്ടുമാറാകട്ടെ... വീട്ടുകാർക് സമാദാനം നൽകണേ അള്ളാഹ്.....😢😢😢
പാവം കുട്ടികൾ.... നമ്മുടെ നാടിന്റെ അവസ്ഥ വളരെ ദയനീയം... Road പണി ഒരിക്കലും തീരാത്ത നാട്...ജനങ്ങൾ പ്രതികരിച്ചു തുടങ്ങി
ആലപ്പുഴയിൽ വാഹന ഉടമയ്ക്കെതിരെ കേസെടുത്തവർ ഇവിടെ റോഡ് ഉണ്ടാക്കിയവർക്കെതിരെ കേസെടുക്കുമോ?
@@shafaft2517 ഇല്ല ബ്രോ
Hi
കേൾക്കാനും കാണാനും കഴിയുന്നില്ല. എന്തൊരു സങ്കടം
മുഖ്യമന്ത്രിയും പൊതുമരാമത്തും വിഐപികളും .
എല്ലാവരും ദുഃഖത്തിൽ പങ്കുചേരും.
അതിനുശേഷവും അവിടെയുള്ള റോഡിന് യാതൊരു മാറ്റവും ഉണ്ടാകില്ല. 🙏
അതെ. താങ്കൾ പറഞ്ഞവരാണ് ഉത്തരവാദികൾ.
💯
സ്കൂൾ വിടുന്ന സമയത്തു ആരാണ് വലിയവാഹനങ്ങൾക് പോകാൻ അനുമതി നെൽകിയത്, സ്കൂൾ സമയത്തു വലിയ വാഹനങ്ങൾ ഓടരുത്, കാരണം ഇത് കേരളത്തിൽ ഉള്ള രോടാണ്
പ്രിയപ്പെട്ട ജനങ്ങളെ.. നമ്മൾ മുന്നിട്ടിറങ്ങാതെ ഒന്നും നടക്കൂല.... നാടിന്റെ നന്മക്ക് വേണ്ടി പ്രധിഷേധിക്കണം.. അപകട സാധ്യത ഉള്ള ഒറ്റ റോഡിലൂടെയും വാഹനങ്ങൾ കടത്തി വിടാൻ അനുവദിക്കരുത്... തടയണം... പണി നടക്കാതെ പ്രധിഷേധo നിർത്തരുത്... റോഡ് പണി കഴിഞ്ഞു അത് കൃത്യമായി പണി ചെയ്തില്ല എന്ന് തോന്നിയാൽ പ്രതികരിക്കണം കാരണം പബ്ലിക് ഇന്റെ പണം ആണ് അത്....
പിണറായി വിജയൻ കേരള മുഖ്യമന്ത്രി ആയതുമുതൽ കേരള ജനത കണ്ണുനീർ കുടി തുടരുന്നു.
100%
Partinokathe ulla utharamanel ok. Endhum nashtaedumbhoye vila ariyu
100 per
സ്കൂൾ വിടുന്ന സമയങ്ങളിൽ ഇനി എങ്കിലും വലിയ വാഹനങ്ങൾ ക്ക് ഓടാൻ അവസരം നൽകരുത്
കേരളത്തിൽ എല്ലായിടത്തും ഇതുതന്നെയാ അവസ്ഥ....
ഈ വാർത്ത വായിയ്ക്കുന്നവൾ സഞ്ചരിച്ച വാഹനം ഇടിച്ച് രണ്ട് കുട്ടികൾ മരിച്ചത് ആരും മറക്കരുത് എന്ന് ഓർമ്മിക്കുന്നു
Ano
അതെ ....അനുജ..
ഈ വാർത്താവതാരക സഞ്ചരിച്ച വാഹനം ഇടിച്ചാണ് അന്ന് ആ കുട്ടികൾ മരണപെട്ടത്
അതൊക്കെ എപ്പോഴേ മുക്കി 🤐
അന്ന് വാർത്ത വായിക്കാൻ അവർക്ക് എത്ര ഉഷാർ ഒന്നുമുണ്ടായിരുന്നില്ല അത് വേറെ വാർത്തയിലൂടെ അറിഞ്ഞത്😢
എല്ലാ റോഡുകളിലും സ്ഥിതി ഇതുതന്നെയാണ് ഒരു റോഡ് പുതിയത് ടാറിട്ടാൽ ഒരു രണ്ടു ദിവസത്തിനുള്ളിൽ കേബിളുകാർ കുഴിക്കുകയും പിന്നെ മൂടാതെ പോവുകയും ചെയ്യും പിന്നെ കുറെ അപകടങ്ങളും ഉണ്ടാവും കുഴിയിൽ വീണിട്ട് ഇതുതന്നെയാണ് എല്ലാ റോഡിന്റെ സ്ഥിതി
15വർഷത്തെ tax മുൻകൂട്ടി വാങ്ങിയിട്ട് കേരളത്തിന്റെ റോഡിന്റെ അവസ്ഥ ശോചനീയേം
എന്തോരു നാടാണിത്, മരണം മാത്രം കേൾക്കാൻ അതും ക്രൂരമായ അപകട മരണങ്ങൾ. വീട്ടുകാരുടെ നഷ്ടം ആര് കാണാൻ. ഭരിക്കുന്നവരുടെ ഗുണമാണ് ഒരു നാടിന്റെ നൻമ. നിരീശ്വരവാദികൾ ഭരിച്ചാൽ?
മദ്രസ സ്കൂൾ ടൈമിൽ ചരക്കു ലോറികൾ പോകാൻ അനുവദിക്കരുത് ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം 🔥🔥🔥
ഗ്യാസ്സ് ലോറിയും സിമിൻ്റ് ലോറിയും ടോറസ്സും വളരെ വേഗതയിലാണ് ഓടിക്കുന്നത്. ഇവർക്ക് വേഗത പൂട്ട് ഇടണം
മരണപെട്ട കുട്ടികളുടെ ആത്മാവിന് ശാന്തി കിട്ടട്ടെ 😢😢😢
🤔ഈ വാർത്ത വായിക്കുന്ന സ്ത്രീ അല്ലെ അന്ന് 24ന്റെ കാർ ഇടിച്ചു മരിച്ചപ്പോൾ കാറിൽ ഉണ്ടായിരുന്നത്...??
അന്ന് ആ സ്ത്രീ നാട്ടുകാരോട് തർക്കിച്ചെന്ന്നാണ് കേട്ടത് 😤
ഇന്ന് ഈ വാർത്ത വായിക്കുമ്പോൾ അവരുടെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവില്ലേ 🤔
😮😮
സത്യം ഞാനും ഓർത്തു
olakka . ini enthu shaanthi . paavam kutikal..PoyI
കേരത്തിൽ എല്ലാ റോഡ് ലും ഇത് തന്നെ അവസ്ഥ.. റോഡ് നു govt. പറയുന്ന tax അടക്കുന്നതാണ്.. നാട്ടുകാർ പ്രതിഷേധിച്ചാലെ റോഡ് ശെരി ആക്കാൻ സാധികൂ..
ജനങ്ങളുടെ നന്മക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആണെങ്കിൽ എന്ത് വിലകൈടുത്തും പരിഹാരം കാണണം....
സഹിക്കാവുന്നതിലും അപ്പുറമാണ് മക്കളുടെ വേർപാട് കുടുംബത്തിന് സർവ്വശക്തൻ ക്ഷമ നൽകട്ടെ
അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലമാണ് ഈ അപകടം ഉണ്ടായെങ്കിൽ... അതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ഒരുതവണ കർശനനടപടി എടുക്ക്... പിന്നെ വരുന്ന ഒരാളും ഇങ്ങനെ ഒരു വീഴച്ച വരുത്തില്ല....
പക്ഷേ ഒരു നടപടിയും ഉണ്ടാകില്ല...അതാണ് അനുഭവം
റോഡ് ശരിയല്ലെങ്കിൽ അതിന് പരിഹാരം കാണാതെ എന്തെങ്കിലും പറഞ്ഞ് അധികാരികൾ മുങ്ങും ഇനി അടുത്ത അപകടത്തിന് വരും ദുഃഖത്തിൽ പങ്ക് ചേരും ജനകീയ പ്രശോഭം തന്നെ മാർഗ്ഗം ഒള്ളൂ
ഞാൻ ഒരു പ്രാവിശ്യം അവിടെ ബൈക്ക് കൊണ്ട് വീണതാണ് ദൈവാനുഗ്രഹം കൊണ്ട് ഒന്നും പറ്റിയില്ല 😢
അൽഹഠദുലില്ലാഹ്
ഇന്നാലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഊൻ 😓😓🤲🤲അവരുടെ വീട്ടുകാർക് ശാന്തിയും സമാധാനവും നൽകണേ. നാഥാ 🤲😓😓
ഈ സ്ഥലത്ത് സ്ഥിരം അപകടമുണ്ടായിട്ടും ഒരു നടപടിയുമില്ല. മറ്റുള്ള സ്ഥലങ്ങളിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ഉടൻ തന്നെ പുതിയ നിയമവും ഫൈനും ഉണ്ടാക്കിക്കൊണ്ടുവരുന്ന വർഗ്ഗങ്ങൾ
കുറെ നിയമം കൊണ്ട് വരും, ആരേലും പാലിക്കുന്നോ,, അതൊക്കെ ഗൾഫ് രാജ്യങ്ങൾ, നോക്കു, നിയമം ഒരുപോലെ, എല്ലാർക്കും
ഗൾഫ് രാജ്യങ്ങളിലെ ആളുകളുടെ പൗരബോധം ആണോ നമ്മുടെ നാട്ടിലെ കുണ്ണകൾക്ക് ഉള്ളത്, നിയമം പാലിക്കുന്ന ആരാ ഇവിടെ ഉള്ളത്,
നാളെ മുതൽ ലോറി ചെക്കിങ് പ്രഹസനം രണ്ട് ദിവസത്തേക്ക് ടിപ്പർ ലോറി തട്ടി കുട്ടികൾ മരിച്ചു. സ്കൂളിൽ കുട്ടികൾ പോകുന്ന 9 to 10, 3to 4 റോഡിൽ ടിപ്പർ നിരോധിച്ചു ഇപ്പോൾ ആ നിയമം ഇല്ലേ ആവോ?. ഉണ്ടാകും ഇനി ഒരു അപകടം ഉണ്ടാകുമ്പോൾ രണ്ട് ദിവസത്തേക് അത്രതന്നെ എന്ത് തോന്യാസവും നടത്താൻ പറ്റുന്ന നാട്.
Tipper നിരോധനം ഇപ്പോഴും ഉണ്ട് ഇനി മുതൽ ചരക്ക് ലോറി നിരോധിക്കൽ ആയിരിക്കും
ഇതു ടിപ്പർ അല്ല
അത്ര വലിയ നിയമങ്ങൾ നടപ്പാക്കാൻ ഒന്നും പറ്റിയ നാടല്ല നമ്മുടെ രാജ്യം,
انا لله وانا إليه راجعون
മദ്യപിച്ച് ലക്ക് കെട്ട് കുട്ടികളുടെ നെഞ്ചത്തേയ്ക്ക് ഓടിച്ച് കയറ്റിയവനല്ല പഴി ,റോഡിനാണ് കൊള്ളാം😅
നിയന്ത്രണം വിട്ടപ്പോൾ അയാൾ വണ്ടിയിൽ നിന്ന് ചാടിയതുകൊണ്ടല്ലേ ആ കുട്ടികൾക്കു മരണം സംഭവിച്ചത് 😢 പാവം ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ.
ജനങ്ങൾ പ്രതികരിക്കണം അധികാരികൾക്ക് അവരുടെ കാര്യം വലുത്. സ്കൂൾ വിടുന്ന സമയത്ത് എന്തിനാണ് ടിപ്പർ ടോറസ് ഓടുന്നത് 'പോലീസ് കണ്ടില്ലെന്ന് നടിക്കുന്നു.
ഇതു ടിപ്പർ അല്ല. ഈ വണ്ടിക്ക് ആ നിയമം പ്രേശ്നമില്ല
@കടപ്പൂര്കാരൻ അറിയാം. പക്ഷേ പൊതുവേ കാണുന്നത് പറഞ്ഞതാണ്.
,, പോകാൻ ഉള്ളത് പോയില്ലേ,, എത്ര അപകടം ആയി,, ഈ നശിച്ച കേരളത്തിൽ,,ആ പാവങ്ങൾ കുട്ടികൾ,, കഷ്ടം,, നിയമം ആരാ നമ്മുടെ നാട്ടിൽ പാലിക്കുന്നെ
പടച്ചോനെ 😭😭😭
ഇപ്പോൾ റോഡ് അപകടം കൂടുന്നല്ലോ റോഡ് നിർമാണത്തിലെ പ്രശ്നം തന്നെയാണ് 😒
പൊന്നുമക്കളേ ആദരാഞ്ജലികൾ അപകടം നടക്കുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന അധികാരികൾ കണ്ണ് തുറക്കാൻ ഇനിയും വൈകും കാരണം എന്ന് കൈക്കൂലി ഇല്ലാതാവുന്നോ അന്നേ അവരുടെ കണ്ണ് തുറക്കൂ
രക്ഷാ പ്രവർത്തനത്തിന് കരിമ്പ ഷമീർ ഇന്നില്ല 😢😢
ഇത് കൊണ്ട് തീരില്ല നഷ്ട്ടം ആർക്ക് ഇനി കുറച്ച് ദിവസ്സം കഴിഞ്ഞാൽ റോഡ് നന്നാക്കി കൊടുക്കും വേറെ എന്ത് കാര്യം നമ്മൾ നാട്ടുക്കാർ ഇന്ത് നടന്നാലും ഒരു പ്രേഷ്ണവും ഇല്ല തെറ്റുകാർ നമ്മൾ തന്നെ
എല്ലാരേയും കാക്കണേ അല്ലാഹ് 😢
നമ്മുടെ കരിമ്പ ഷമീർക്കയുടെ മരണം മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല അപ്പോയെക്കും 😢
Ameen 😢😢😢😢ameen 😢😢
😢😔😔😢😭😭
🤲🤲🤲
ഒന്നും നടക്കാൻ പോകുന്നില്ല ഭരണം അത്പോലെ ആണ്. ആളുകൾ വായിട്ട് പറയുന്നത് മാത്രം ഉണ്ടാവോള്ളൂ.
ആക്‌സിഡന്റ് ഉണ്ടാകുന്നത് ഡ്രൈവറുടെ അനാസ്ത കൊണ്ടാണെങ്കിൽ ഇൻഷുറൻസിന് പുറമെ ഡ്രൈവറുടെ പക്കൽ നിന്ന് വലിയ ഒരു സംഖ്യ മരണപെട്ട വരുടെ കുടുംബത്തിന് വാങ്ങി കൊടുക്കണം. അതിന് ശേഷമേ പുറത്തു വിടാവൂ. എന്നാൽ ഡ്രൈവർമാർക്ക് ശ്രദ്ധ ഉണ്ടാവും..
Paisa kodthal theeroo jeevan alle poyath..... Nalla shiksha thanne kodknm athra bodham illate evda povukaya ivanmar
ഡ്രൈവറുടെ അനാസ്ഥ തെളിയിക്കാൻ ഒന്നും കഴിയില്ല,
തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡുകളിൽ നടക്കുന്ന അപകടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിനെതിരെയും കേസെടുക്കണം.
Pottatharam parayathedo aa vandi nthu draiver nthu thettu chaiyuthu ningal ok valiya vandikare mathremme parayullo ath lorry ann 12wil ath ningal pokunna car bike athilum speed kuranjitta povan kali vandi annengil ok speed undavum parayam aa kuttikal marichathil sangadam
സ്ഥിരം അപകടം നടക്കുന്ന സ്ഥലം..
അധികാരികളെ ഇനിയെങ്കിലും കണ്ണ് തുറക്കു...
ഒരോ ജീവിനം വിലയുണ്ട് ഇതിന് തിരുമാനം വേണം തീർച്ചയായും
നാളെ മുതൽ ലോറിയുടെ ഉടമസ്ഥൻ മാത്രമേ ഒട്ടാവൂ എന്ന് പറയുമോ ആവോ.
മരുമോൻ ഉഷാറാണ്
ആദരാഞ്ജലികൾ
പ്രതികരിക്കണം ഇവരുടെ ഈ ഗവൺമെന്റിന്റെ ഈ തോന്നിയ പോലെയുള്ള ഈ റോഡ് പണി ഇതിൻ അവസാനം കുറിക്കണം എത്ര ജീവനുകളാണ് ഇതിൽ പൊലിഞ്ഞു പോകുന്നത്? ആരാണ് ഈ വേദനകൾക്ക് സഹിക്കുന്നത് ഈ അധികാരികൾക്ക് ഒരു വേദനയുണ്ടോ അവരുടെ എന്തെങ്കിലും നഷ്ടപ്പെടുന്നുണ്ടോ മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും വേദന അത് അവരെ ഇന്ന് തന്നെ അറിയിക്കണം റോഡ് ഉപരോധിക്കണം ഈ ഗവൺമെന്റ് ഈ മന്ത്രിമാർക്ക് വേദന അറിയില്ല അവർ വേദനിച്ചിട്ടില്ല
ദൈവം നമ്മുടെ മക്കളെ കാക്കട്ടെ 😢
എന്തിനാണ്കുഞ്ഞുങ്ങളെ പോസ്റ്റ്മോർട്ടം ചെയ്യുന്നത്😢
ഇനി ഇതു മാതിരി സംഭവങ്ങൾ ഉണ്ടായാൽ ഈ നിയമ- പൂ ::. മക്കളെ നോക്കാതെ ആ സ്ലോട്ടിൽ നാട്ടുകാർ തീരുമാനമെടുക്കണം
കേൾക്കാനും കാണാനും വയ്യ റബ്ബേ 😢😢😢
അപ്പൊ ഇത് ചെയ്ത റബ്ബോ കോയാ 🤣🤣
😢🤲🤲🤲
Pothumaramath vakupp @Riyas... pls spot all regular accident spot... and pls do the needful
കേൾക്കാൻ വയ്യ റബ്ബേ 😢😢
അപ്പൊ ഇത് കാട്ടിയ റബ്ബോ കോയാ 🤣🤣
കേരളത്തിൽ ഇപ്പോ അപകടങ്ങൾ കൂടി വരുവ 😢
സത്യം 💯
അതും കുഞ്ഞുങ്ങൾ 😢
അപകടങ്ങൾ എന്നും ഉണ്ട്, ഇപ്പോൾ മാത്രമല്ല
ഒന്നും പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ എല്ലാം അഴിമതികളാണ്
ഇങ്ങനെ മരിക്കുമ്പോൾ മാത്രമേ പ്രതിഷേധമുണ്ടാവും ആലത്തൂർ എരുമയൂർ ഭാഗത്ത് ഇതുപോലെയാണ് റോഡ് ആര് മരിക്കുന്ന അറിയില്ല
ഇനി ആ വഴി റോഡ് ഇങ്ങിനയങ്കിൽ വേണ്ട എല്ലാവരുടെ ജീവന്റ വിലയിൽ ഉറച്ചു നിൽക്കാൽ നമ്മുടെ യക്കെ കടമ
Pavam kunjungal pranamam makkale🙏🙏🌹🌹
ഓ
😊
24 ന്റെ വാഹനം ഇടിച്ചു വഴിയരികിൽ നിന്ന 2 കുട്ടികൾ മരിച്ചിരുന്നു കുറച്ചു ദിവസം മുൻപ്
🙏😔
നാളെ മുതൽ ലോറിക്ക് വെളള പെയിന്റ്
നമ്പർ വൺ കേരള ത്തിലെ നമ്പർ വൺ റോഡുകൾ. (കമ്മീഷൻ)റെയിൽ ഉണ്ടാക്കാൻ നടക്കുകയാണ് mr. കപ്പിത്താൻ.😢
😔🌹🙏
Pavam kuttikal
❤️❤️🌹🌹🌹🌹
മിക്ക റോഡുകളിലും അപകട സാധ്യതാ മേഖലയിൽ സ്പീഡ് ബ്രേക്കർ കാണാറുണ്ട്. സ്പീഡ് കുറയ്ക്കാതെ തന്നെ അതിന് മുകളിലൂടെ പോകാൻ പറ്റുന്ന ഡിസൈൻ ആണ് ഇപ്പോഴുള്ളത്. അത് ഒന്ന് നവീകരിച്ച് ബ്രേക്ക് ചവിട്ടി പതിയെ തന്നെ പോകാനുള്ള ഡിസൈൻ ആക്കിയാൽ തന്നെ പകുതി അപകടം കുറയും. കുറെ അളിഞ്ഞ ഡിസൈനും അതിന് പറ്റിയ ഉദ്യോഗസ്‌ഥരും
😪😪😪
തീർത്തും ദോർഭാഗ്യകരം
Allah '😢😢
മാറേണ്ടത് റോഡ് ആണ് മറ്റേണ്ടത് റോഡിനെ ആണ്
😢
Ethryum narikkatta oru baranam kerlathil undaayitt ella pothu samoohame chindichu nokk ethra maranam arood paryaan thett chyyunnver kk thakka siksa kodukkunnilla onno rando divasam ath kayinjaal jaamyam thett chyyunnaven veendum aavwrthikkunnu😔nsata pettaverkk theeraa nasatam ethu goravaamaayi kandillankil naale nammide kudubthinnum arenklium akaam😢
വാഹങ്ങൾക്ക് വേഗപൂട്ട് ഇടണം
ഇതെല്ലാം കേട്ട എന്റെ രക്തം തിളക്കുന്ന
ആകെ സഹിക്കാൻ മേലാത്ത അവസ്ഥ ...
😢😢😢😢
ഒരു സൈഡിലെ ലോഡ് ഇറക്കി വരുന്ന വാഹനംപെട്ടെന്ന് മറിയും ഉദ്ദേശിച്ച പോലെ നിയന്ത്രിക്കാൻ പറ്റുകയുമില്ല.
വാഹനം ഓടിച്ചവനെ വെറുതെ വിടരുത് നാട്ടുകാർ 😡
പിണറായി 😂😂😂
😢
Allaah 😥😥😥😥😥
കഷ്ടം ഇതൊന്നും കാണാൻ വയ്യ
Anuja poya car accident ormayundo 2 kuttikal 😢
അതിന്??
No loss for the government. So nothing will happen.
എല്ലാറ്റിനും കാരണം വാഹനങ്ങളുടെ അമിത വേഗം തന്നെ യാണ് ഡ്രൈവർ മാരുടെ അശ്രദ്ധ കാരണം എത്ര ജീവൻ ആണ് നഷ്ടം മാകുന്നത് ഇത്ര യൊക്കെ കണ്ടിട്ടും വാഹനം ഓടിക്കുന്നവർക്ക് ഒരു കരുതൽ ഇനി എന്നാണ് ഉണ്ടാകുക 😢
മരുമോൻ റോഡ് സുരഷിത റോട്
Aadhyam road nallonam undaakkittu ppaavanvale pirikkaan nilkkuu
ഇതിന് ഉമ്മൻചാണ്ടി സർക്കാർ സമാധാനം പറയണം
Manasilayilla
ഈ പൊന്നു കുഞ്ഞുങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേ 😢
റോഡിനെ കുറ്റം പറഞ്ഞു രക്ഷപ്പെടൽ 😢😢😢.
നമ്മുടെ റോഡിൽ എന്താണ് നടക്കുന്നത് 😢😢
Endh bharanaman ith
Aarum kayariyalum ithu thanne Aavastha
അവരുടെ അച്ഛനും അമ്മയും എത്ര മാത്രം വേദനിക്കുന്നു ഉണ്ടാകും 🥲🥲🥲
😢😢😭
Ety abepraym parayam..penarayi oru shakunam aan eppm chumathla eattu annu thudangiii shabam .
പിണറായി അല്ലേ 😂😂😂😂