''കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് നമ്മുടെ ഭരണഘടനയുടെ ഉദ്ദേശം'' എന്ന് സജി ചെറിയാൻ പറഞ്ഞതിൽ ഭരണഘടനയെ അവഹേളിക്കുന്നതായി ഒന്നുമില്ലെന്ന് കണ്ടെത്തിയ കേരള പോലീസിന്റെ ഗതികേടിനെയാണ് ഈയവസരത്തിൽ സ്‌മരിക്കേണ്ടത്..
വേറേ ഒരു സംസ്ഥാനത്തും ഇതേപോലെ ഗവർണ്ണറുടെ പിന്നാലെ നടന്ന് അഭിപ്രായങ്ങൾ തേടാറില്ല. ഇദ്ദേഹത്തിന്റെ നാവിൽ നിന്ന് എന്തെങ്കിലും വീഴുന്നുണ്ടോ അതിൽ പിടിച്ചു അടുത്ത വാർത്ത ഉണ്ടാക്കണം.

Journalist മഹാ മോശം
Fluent ആയി ഇംഗ്ലീഷ് പറയാനേ പറ്റുന്നില്ല
കൊള്ളാം ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ഹൈകോടതി പ്രശ്നം ഒന്നും കണ്ടു കാണില്ല അല്ലേ കഷ്ടം!...
Eppol....? Ingane veruthe paranj saji cheriyane support cheyyano pinne ?