ചൂരൻമല മേപ്പാടി ദുരന്തത്തെപ്പറ്റി പരി.അമ്മ മുമ്പേ പറഞ്ഞു.ഒപ്പം സംരക്ഷണവും നൽകി.പ്രേക്ഷിത പ്രവർത്തനം

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 283

  • @rejimohan7634
    @rejimohan7634 17 дней назад +4

    അമ്മ മാതാവേ എൻറെ വിസ ഒരു തടസ്സവും കൂടാതെ ശരിയായി കിട്ടേണമേ ഈശോയെ 5 1.2025

  • @ancykthomas9303
    @ancykthomas9303 19 дней назад +5

    മാതാവേ എല്ലാ സാഹചര്യങ്ങളിലും koode ഉണ്ടാകണമേ

  • @reenathomas3078
    @reenathomas3078 20 дней назад +79

    കൃപ സനസഞ്ചാരി മാതാവേ മകന്റെ കിഡ്നി മാറ്റിവയ്ക്കണമെന്നണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് അവന് സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി മാറ്റണമെ കൈവിടരുതേ മാതാവേ .🙏

    • @josephpanakal9920
      @josephpanakal9920 20 дней назад +4

      🙏അമ്മേ സഹായിക്കണമേ 🙏

    • @JG-ub2tf
      @JG-ub2tf 20 дней назад +3

      പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

    • @nimishasebastian1506
      @nimishasebastian1506 20 дней назад

      Amme sahayikaname

    • @dignatomy9246
      @dignatomy9246 20 дней назад

      അമ്മേ കുഞ്ഞിന്റെ കൂടെ ഉണ്ടാകണേ

    • @nimmyafrancis356
      @nimmyafrancis356 20 дней назад

      Prathikame mathave katholum

  • @Thannu-l2h
    @Thannu-l2h 19 дней назад +4

    മാതാവേ എന്റെ മക്കളും ഞാനും ഒറ്റക്കെട്ടായി സ്നേഹവും സന്തോഷവും ഉണ്ടാവാണേ 🙏

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 19 дней назад +3

    എന്റെ മാതാവേ അനുഗ്രഹിക്കണേ 🙏🏻

  • @sijujosna4818
    @sijujosna4818 19 дней назад +4

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യം പറയാൻ എന്നെയും ഉയർത്തണമേ❤❤❤

  • @donellpeter5035
    @donellpeter5035 17 дней назад +1

    Nanni Amme❤❤❤ella nanmakalkkum nanni ❤❤❤Ammayude madhyasthathil Nickykuttan samsarikkan thudangiyathineyorthu nanni 🕯️🕯️🕯️Njangalude Amme💕💕💕njangalude aasrayame🕯️🕯️🕯️🌹🌷🌹🌷

  • @sujithrasreejith4142
    @sujithrasreejith4142 19 дней назад +4

    പരിശുദ്ധ അമ്മേ, സഞ്ചാരി മാതാവേ ശരീരത്തിന്റെയും മനസിന്റെയും വേദന അകറ്റിത്തരേണമേ 🙏🙏🙏🙏🙏

  • @jrs258
    @jrs258 18 дней назад +2

    Ammae ennayum ammayude pratheeshikarnathinte Sakshi akaname ❤

  • @sumijohnson5531
    @sumijohnson5531 19 дней назад +7

    അമ്മേ കാവൽ ആയി എന്നും കൂടെ ഉണ്ടാവേണമേ 🙏🙏🙏

  • @rejifrancis8971
    @rejifrancis8971 16 дней назад +1

    ❤❤❤ Ave Maria❤❤❤ Ave Maria ❤❤❤ Ave Maria ❤❤❤ Ave Maria❤❤❤ Thank you Jesus❤❤❤

  • @Anna_elizabath.0
    @Anna_elizabath.0 14 дней назад +2

    Ammeeee ente ashrayame🥰🙏

  • @jijo_joy
    @jijo_joy 20 дней назад +4

    പരിശുദ്ധ അമ്മ മാതാവേ 🙏🙏🕯️🕯️🕯️🤍🤍
    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🤍🤍🕯️🕯️🙏🙏

  • @manjushamanoj7099
    @manjushamanoj7099 19 дней назад +3

    "ellavaryum ammayude prathishikarnthimte sakiyakane ammamathave yesuve

  • @thanks3639
    @thanks3639 18 дней назад +1

    🥹🥹🥹🙏🏻🙏🏻അമ്മേ മാതാവേ ആമേൻ 🙏🏻

  • @achuachu1234-e1d
    @achuachu1234-e1d 20 дней назад +39

    അമ്മേ മാതാവേ എൻ്റെ അച്ഛൻ്റെ മദ്യപാനം നിർത്തി തരേണമേ മാതാവേ 🙏🥹🥹🥹

    • @julietjoseph1042
      @julietjoseph1042 20 дней назад +1

      🙏🙏🙏

    • @jismy4106
      @jismy4106 20 дней назад

      🙏

    • @sheenathomas1446
      @sheenathomas1446 20 дней назад

      More japamala chelluuuuuuuuu

    • @achuachu1234-e1d
      @achuachu1234-e1d 20 дней назад

      Enikk ariyilla

    • @MechAbhis770
      @MechAbhis770 19 дней назад +1

      ഞാനും അത് pole ഒരു പാപത്തിൽ പെട്ട് നഷിക്കുവാണ്.. എനിക് വേണ്ടി പ്രാർഥിക്കണേ..പരിശുദ്ധാത്മാവ് വന്നാൽ ഞങ്ങടെ പ്രേഷ്‌നം പൂർണമായി മാറും 🙏🥺

  • @anntom3545
    @anntom3545 18 дней назад +2

    Yesuvae Nandi sthothram 🙏

  • @thomasannie2208
    @thomasannie2208 15 дней назад +2

    മോനു നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു
    മോൻ ഗൾഫിൽ ആണ് മാതാവ് മോന്റെ കഷ്ടപ്പാടുകൾ മാറ്റി തരണേമേ 🙏🙏🙏😭😭

  • @sreejaajeesh
    @sreejaajeesh 19 дней назад +2

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @Al_hl.ak04
    @Al_hl.ak04 20 дней назад +2

    Amme mathavee 💙

  • @Beena-pe2tx
    @Beena-pe2tx 20 дней назад +24

    അമ്മേ വേദിക് മോനെ സമർപ്പിക്കുന്നു. അമ്മേ യൂറിൻ ചുവപ്പ് കളർ ആണ്. അമ്മേ രക്ഷിക്കണമേ

    • @jomonolezhathil2456
      @jomonolezhathil2456 20 дней назад +1

      പരിശുദ്ധ കൃപാസന മാതാവ് രക്ഷിക്കും മോനെ

    • @nishamol1380
      @nishamol1380 20 дней назад +1

      Ammae, ee kunjine kathone 🙏 Amen 🙏

    • @preethyjoseph9812
      @preethyjoseph9812 20 дней назад +1

      അമ്മേ കുഞ്ഞിനെ സ്പർശിച്ചു സൗഖ്യം കൊടുക്കണേ. അമ്മ അത്ഭുതം ചെയ്യണേ.

  • @emil.k4973
    @emil.k4973 19 дней назад +4

    അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമ്മേ🙏🙏🙏

  • @bennymathew1666
    @bennymathew1666 20 дней назад +3

    അമ്മ മാതാവേ ഞങ്ങളെ കാത്തു സംരക്ഷിക്കണമെ

  • @prasannashynibhavan4771
    @prasannashynibhavan4771 15 дней назад +2

    മാതാവേ എല്ലാ കുഞ്ഞു മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @nicythomas4182
    @nicythomas4182 18 дней назад +1

    Ente chetanu nalla ജീവിത പങ്കാളിയെ കിട്ടേണമേ

  • @jessinsamuel6142
    @jessinsamuel6142 20 дней назад +29

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ 🙏ഡിസംബർ 16,18 ദിവസം നടക്കുന്ന പരിഷയിൽ അൽത്ഭുതകരമായ ഒരു വിജയം നല്കി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 12 дней назад

    Amme mathave njangalude niyogangalude mel karuna ayirikename Amen 🙏🙏🙏🙏

  • @suja1358
    @suja1358 19 дней назад +1

    Amen.hallelujah Praise the Lord Avae Maria ❤

  • @binojv6980
    @binojv6980 20 дней назад +2

    Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @ROMEOKJAMES
    @ROMEOKJAMES 20 дней назад +13

    അമ്മേ, എന്റെ ഹൃദ്രോഗത്തിന് ബൈപ്പാസ് ഓപ്പറേഷൻ കൂടാതെ സൗഖ്യം നല്കണമേ.
    എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @sheejajose-qo2ji
    @sheejajose-qo2ji 20 дней назад +9

    മകനെ വിദേശത്ത് പോകാൻ സാമ്പത്തികം ഉണ്ടാകാണം ശമ്പളം ഉണ്ടാകാണം ലോണുകൾ അടയ്ക്ക ൻ സാധിക്കണം കടങ്ങൾ വിട്ടവൻ ഒരു വഴി തുറക്കണമേ മക്കളെ സംരക്ഷിക്കണമേ ഭാർത്ത വിനെയും സംരക്ഷിക്കണം സാമ്പത്തികം ഉണ്ടാകാണം

  • @beenabalakrishnan6280
    @beenabalakrishnan6280 20 дней назад +14

    അമ്മേ മോന്റെ മദ്യപാനം നിർത്തിക്കേണമേ 🙏

  • @sreedeviajith6054
    @sreedeviajith6054 20 дней назад +11

    അമ്മേ മാതാവേ സ്റ്റോക്ക് വന്നു തളർന്നു കിടക്കുന്ന സന്തോഷ്‌ ചേട്ടൻ രണ്ടു കിഡ്നി യും പ്രാർവർത്തനം ഇല്ലാതെ ടെയാലിസ് ചെയ്യുന്ന റെജിയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @evanjovanminoy9102
    @evanjovanminoy9102 20 дней назад +3

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തിന്റെ മേൽ കരുണ തോന്നണമെ 🙏

  • @JancyShaji-bm7pr
    @JancyShaji-bm7pr 18 дней назад +1

    അമ്മേ മാതാവേ എന്റെ മകൾക്കു നാളെ പരീക്ഷയാണ് അമ്മേ സഹായിക്കണേ ആമേൻ 🙏🙏🙏

  • @sajithajoseph8304
    @sajithajoseph8304 20 дней назад +14

    ജോസ്മോന് ഒരു വരുമാന മാർഗം നൽകി അനുഗ്രഹിക്കേണമേ

  • @ajithacu1623
    @ajithacu1623 20 дней назад +7

    അമ്മേ എന്റെ ചേട്ടൻ ആ സ്ത്രീയെയും മക്കളെയും കൊണ്ടുള്ള നടത്തുന്ന നിർത്തി തരണമേ കൃപാസനപ്രസാദ് മാതാവേ 🙏🙏🙏

  • @AbiaAntony221
    @AbiaAntony221 20 дней назад +8

    അമ്മേ മാതാവേ അങ്ങേ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഞങ്ങളെ ഉയർത്തണമേ അമ്മേ ഈ മാസം17&19 നടക്കുന്ന ഞങ്ങളുടെ ബി എസ് സി നഴ്സിംഗ് സെക്കൻ്റ് സെം പരീക്ഷയിൽ നല്ല മാർക്കോടെ പാസ്സാക്കി ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ അങ്ങേ സന്നിധിയിൽ വന്ന് ഇത് അമ്മ നൽകിയ വിജയം ആണെന്ന് പറയാൻ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @Bindhu-r4t
    @Bindhu-r4t 16 дней назад +2

    അമ്മേ മാതാവേ സ്തുതി ആരാധന മഹത്വം 🙏🏻🙏🏻🙏🏻🙏🏻

  • @Sajan-hh5xb
    @Sajan-hh5xb 20 дней назад +2

    സഞ്ചാരി മാതാവേ കൃപയുടെ കൂടാരാമേ😭😭🙏
    വാഗ്ദാന പേടകമേ കൃപാസനത്തിൻ്റെ അമ്മേ 😭🙏 യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന🙏🙏🙏🙏

  • @maryvimala5200
    @maryvimala5200 20 дней назад +9

    എന്റെ അമ്മയേക്കും എന്റെ ഈശോയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
    അമ്മ നാളെ ടിക്കറ്റ് എടുക്കാൻ പോകുമ്പോൾ അറിയാല്ലോ എല്ലാം 🙏🏻🙏🏻🙏🏻എല്ലാം സമർപ്പിക്കുന്നു 🙏🏻🙏🏻യാതൊരു തടസവും കൂടാതെ നല്ല ഫ്ലൈറ്റ് കുറഞ്ഞ ചാർജിൽ ഞങ്ങൾക്ക് അങ്ങ് നല്കണമേ 🙏🏻🙏🏻കാവലായി കരുതലായി ചേട്ടായിടെ കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻🙏🏻

  • @familybeats123
    @familybeats123 20 дней назад +1

    Amme mathave ene oru sakshiakaname vishwasam vardepikaname 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @deepajibi3474
    @deepajibi3474 20 дней назад

    Amma mathave ellavidha dhurandhagalin ninnum kathokollane amme

  • @Remya720
    @Remya720 20 дней назад +5

    എന്റെ അമ്മേ മാതാവേ ഈശോയെ എന്നെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കിമാറ്റണമേ. എനിക്ക് കുടുംബത്തോടെ എത്രയും പെട്ടന്ന് UK പോകുവാനുള്ള കൃപ നല്കണമേ.കുടുംബമായി ഒന്നിച്ചു നിൽക്കാൻ അനുഗ്രഹിക്കേണമേ.

  • @MinuJoseph-c9d
    @MinuJoseph-c9d 19 дней назад

    Nte esoyude amme,nanma niranjavale ente aniyante vidhesa jolikkulla ella thadasangalum maati avanu visa kittanulla anugraham choriyaname

  • @shynijarajesh6706
    @shynijarajesh6706 11 дней назад

    അമ്മേ എൻ്റെ ഭർത്താവിൻ്റെ കാൻസർ മാറ്റി തരണമെ അമ്മേ വയറിലെ വെള്ളക്കെട്ട് മാറ്റി തരണമെ

  • @NeethuPP-c4b
    @NeethuPP-c4b 20 дней назад +11

    അമ്മേ എല്ലവരെയും അനുഗ്രഹിക്കണമേ

  • @rosammajoseph8430
    @rosammajoseph8430 18 дней назад

    Amme eshoye kutti ente arikil varane enna thottu sugappeduthane🙏🙏🙏🙏🙏🙏❤️

  • @jishasebastian9342
    @jishasebastian9342 20 дней назад

    Ammea mathavea njiangalea anugrahikyanamea.Ella prasnangalum matti theranamea.Ella avasyangalum sadichu theranamea. Examine nalla mark theranamea. Padikyan nanayi pattanea. Nalla result theranamea. Ella thettugalum shamikyanamea. Ammayodula pakti koodeanamea 🙏🙏🙏

  • @vivaa682
    @vivaa682 20 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ, മാതാവിനോട് പ്രാർത്ഥിച്ചപ്പോൾ എന്റെ അമ്മക്ക് ഒരു മാസത്തിൽ കൂടുതലായി ഉണ്ടായിരുന്ന ഉദര സംബന്ധമായി ഉണ്ടായിരുന്ന അസുഖം മാറി കിട്ടി.... അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ അങ്ങേക്ക് കോടാനുകോടി നന്ദി 🙏🙏🙏

  • @shynijarajesh6706
    @shynijarajesh6706 11 дней назад

    അമ്മേ നന്ദി

  • @IvanaAgish
    @IvanaAgish 20 дней назад

    അമ്മേ ഈശോയെ സഞ്ചാരി മാതാവേ എൻറെ രോഗം സുഖപ്പെടുത്തി തരണേ എന്നെ കൃപാസനത്തിലെ അമ്മയുടെ സാക്ഷിയായി മാറ്റേണമേ എൻറെ മനസ്സിലെ പേടി മാറ്റി തരേണമേ

  • @achuachu1234-e1d
    @achuachu1234-e1d 20 дней назад +6

    അമ്മേ മാതാവേ എനിക്ക് പഠിക്കാനുള്ള മനസ് തരേണമേ 🙏 എൻ്റെ പരീക്ഷ വരികയാണ് എല്ലാ വിഷയവും എനിക്ക് നന്നായിട്ട് എഴുതാൻ സാധിക്കണേ മാതാവേ എന്നെ കൈ വിടരുതെ 🙏🥹🥹🥹🥹

  • @Sajuyohannan-u7g
    @Sajuyohannan-u7g 20 дней назад +1

    മാതാവേ മാറി മാറി വരുന്ന രോഗത്തിൽ നിന്നും പൂർണ സൗഖം നൽകി എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏

  • @tijoaloysius4201
    @tijoaloysius4201 19 дней назад

    Ente sanchari mathavae ente Amma mathavinae vittu pogan enae orikalum anuvathi karuthae ammma mathavae ente maranam vare njan udambadi yil thannae ente jeevikan anuvadhi kanamae sanchari mathavae

  • @shijimoljoseph1100
    @shijimoljoseph1100 20 дней назад

    Amme mathave njangalku oru kunjine thannu anugrehikaname Ammayude Sakshi Akan njangale anugrehikaname

  • @sarithasaritha649
    @sarithasaritha649 20 дней назад +6

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @SjJinu
    @SjJinu 20 дней назад

    Amme ella kadangalum veeti tharane.ammayude prethyasheekaranathinte sakshi akki uyarthaname

  • @beenabose5246
    @beenabose5246 20 дней назад +2

    പരിശുദ്ധ അമ്മ മാതാവേ എന്റെ ജീവിതപങ്കാളിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @mariyashajiaan2646
    @mariyashajiaan2646 18 дней назад

    Ammae mathave enik 🥺 innu eppo padikkan thannath full 1 hour padikkan pattane🥺... Enta കൊന്ത 😭kanupidichu തരണമേ 🥺😭😭😭

  • @lincymkoshy2958
    @lincymkoshy2958 20 дней назад +5

    Amme mathave ammayude pretheshekaranathinte sthiram sakshi akki mattane amme

  • @SreedeviShine-he1kp
    @SreedeviShine-he1kp 20 дней назад +6

    🙏🙏🙏🙏❤❤❤❤❤E sakshathinu kodanukodi nanni Amma mathavee

  • @johnjacob4270
    @johnjacob4270 16 дней назад

    ❤❤❤AppaAmmananni❤❤❤

  • @josekurian3095
    @josekurian3095 20 дней назад +1

    അമ്മേ മാതാവേ അമ്മയ്ക്ക് സമർപ്പിച്ചിട്ടുള്ള ഞങ്ങളുടെ സ്ഥലം വില്പന ഈ മാസം തന്നെ നടത്തി തരണമേ ആമേൻ.

  • @BindhuVinod-k3p
    @BindhuVinod-k3p 20 дней назад +1

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ തലവേദന മാറ്റിത്തരേണമേ 🙏🙏🙏🙏

  • @YanviYashvi
    @YanviYashvi 20 дней назад

    Ammeee ente ee thuppunna sobavathe eduthu mattaname ammeeeee pleace mathave prarthanayude Shakthi koottuvan enne anugrahikaname ammeeeee

  • @preethyjoseph9812
    @preethyjoseph9812 20 дней назад +1

    അമ്മേ എന്റെ നിയോഗവും സമർപ്പിക്കുന്നു... അമ്മേ കരുണ തോന്നണേ 🙏🙏🙏

  • @ShilpaMohananP
    @ShilpaMohananP 20 дней назад +1

    Amme vivahethara bhandam ulla ella makaleyum vishudhikarikane. Kudumbathe snehikanulla kreupa avark nalkane. Athupole lokathile ella cancer rokikalem saukyam aakane. Padikan bhudimuttulla ella makaleyum anugrahikane. Avark padich nalla bhaabi amma eshoyod paranj oeuki kodkukane. Job illatha ellavarkum job kodkane. Athu pole kunjugal illatha ellavarkum arogyam ulla makale nalkane. Makkale nastapetta ellavarkum athu sahikanulla kshama nalkane eshoye. Amme depression ulla ella makalkum saukyam nalkane

  • @LeenaSudhakaran-ms4uu
    @LeenaSudhakaran-ms4uu 20 дней назад

    അമ്മേ സഞ്ചാരി മാതാവേ ദീപുവിന് വേണ്ടി കുവൈറ്റ്‌ മിനിസ്ട്രിയിൽ ചെന്ന് അമ്മ ജോലിക്ക് sign ചെയ്ത് സ്ഥിരം ആക്കേണമേ 🙏

  • @aiswaryaabhishek5225
    @aiswaryaabhishek5225 18 дней назад

    എൻ്റെ അച്ഛനെ മദ്യപാനം marane amme

  • @ChikkuJaimes
    @ChikkuJaimes 20 дней назад

    Ammae enil parishudadhmavu nirayane,nalai yatra pokan kude undakane

  • @suseelavengoor7871
    @suseelavengoor7871 20 дней назад

    മാതാവേ എന്റെ ദിവ്യക് ഒരു ആണ് kuhnine തരേണമേ എന്റെ ദിവ്യ പരീക്ഷ യിൽ പാസായി അമ്മക്കും ഈശോകും ഒരു കോടി നന്ദി ആമേൻ

  • @minimathew2718
    @minimathew2718 20 дней назад

    Amma mathave pls pray for me and my family and friends and children

  • @mariyajoseph6376
    @mariyajoseph6376 20 дней назад +2

    Mathave eshoye orayiram nanni 🙏🏻🕯️😭

  • @user-de1yc5bd4x
    @user-de1yc5bd4x 20 дней назад

    Amme ente kunjine anugrahikkane amme ammayude sannidiyul varuvaan anugrahikkaname travals pidichu

  • @stephenbinu1528
    @stephenbinu1528 20 дней назад +3

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @juliepmathew2295
    @juliepmathew2295 19 дней назад

    അമ്മേ സഹോദരൻ നിമിത്തമുള്ള വിഷയങ്ങൾ മാറ്റി തരണമേ ആമേൻ ആമേൻ

  • @merinjojo2293
    @merinjojo2293 20 дней назад +3

    അമ്മേ എന്റെ വഴിലെ പല്ലുകൊണ്ട് സഹിക്കാൻ മേലത്തെ വേദനായ നീരും വേദനയും കുറച്ചു സൗഗ്യം തരണേ അമ്മേ നാളെ രാവിലെ എനിക്കുമ്പോൾ പൂർണമായും സൗഗ്യം തരണേ അമ്മേ അമ്മക്ക് ഞാൻ സാക്ഷ്യപെടുത്തികൊകള്ളൻ അസ്വസ്ഥതകൾ മാറ്റിതരണേ 🙏

  • @ShinyShiny-w2x
    @ShinyShiny-w2x 19 дней назад +1

    അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അപ്പാ സ്വർഗിയ അപ്പാ ലീവ് കഴിഞ്ഞ് എൻ്റെ മകൾ ഒറ്റക്ക് ആണ് അമ്മ തന്നെ കാത്ത് കൊള്ളണെ ഒരു ആപത്തും വരുത്തരുത് അപ്പാ അപ്പാ എല്ലാ മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണേ അപ്പാ അപ്പാ😭😭😭😭😭🙏🙏🙏🙏🙏🌹🌹🌹🌹🌹💚💚💚💚

  • @anjanaa8129
    @anjanaa8129 18 дней назад

    അമ്മ മാതാവേ എനിക്കും എന്റെ കൂട്ടുകാർക്കും നാളെ എക്സാംആണ് പരിശുദ്ധ അമ്മയും ഈശോയും ഞങ്ങളുടെ കൂടെത്തന്നെ ഉണ്ടാകണമെ എല്ലാവർക്കും എക്സാം നന്നായി എഴുതാൻ കഴിയണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sujathap6736
    @sujathap6736 11 дней назад

    Amme sakhiyaakkane

  • @tessj265
    @tessj265 20 дней назад +2

    Thank you Jesus praise you Jesus, hallelujah Jesus, praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @SjJinu
    @SjJinu 20 дней назад

    Amma mathave amma thanna ella anugrahangalkum nandhi parayunnu

  • @deepajibi3474
    @deepajibi3474 20 дней назад

    Amma mathave makkalude rogangal orthu prarthickunna ella mathapithakkanmareyum ettedukkane saukyam kodukkane

  • @josephpanakal9920
    @josephpanakal9920 20 дней назад +5

    💓എന്റെ അമ്മേ എന്റെ ആശ്രയമേ 💓

  • @maryjoeasmi2654
    @maryjoeasmi2654 19 дней назад

    Amme Krupasanam Prasadavara Mathave i trust in you alone.

  • @AleenateresaVarghese
    @AleenateresaVarghese 18 дней назад

    എന്റെയ്മക്കളുടെ മക്കളുടെ അസുഖം മാറ്റിത്തരാണമേ

  • @praveenasurendran1494
    @praveenasurendran1494 18 дней назад

    Amme mathave eshoye ee papiyaya ennodu avide
    Nu shemikkaname aamen

  • @AveMaria0809
    @AveMaria0809 20 дней назад +5

    Krupasanam prasadhavara mathave ammaude prethykasheekaranathinte sakshiyayi enneum ente kudumbatheum etraum vegam mattaname 🙏🏻

  • @sajithajoseph8304
    @sajithajoseph8304 20 дней назад

    അമ്മേ എന്റെ ജോലിയിലെ ടെൻഷൻ മാറ്റി അനുഗ്രഹിക്കണേ ആമേൻ

  • @SindhuAnite
    @SindhuAnite 20 дней назад

    Ammebahanapakadayhil maricha ellamakalude mathapithakalkum sahikuvanulla kripa nalkename

  • @evanjovanminoy9102
    @evanjovanminoy9102 20 дней назад +1

    എന്റെ അമ്മേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏

  • @jisnavb5351
    @jisnavb5351 20 дней назад +2

    Ave mariya ❤❤❤

  • @sheejarijo6890
    @sheejarijo6890 20 дней назад

    Ammaaaa nannii

  • @Neha-t6r
    @Neha-t6r 20 дней назад

    Ammee unnikku oru jeevitha pankaliye nalki anugrahikkaneee

  • @julebaby6536
    @julebaby6536 20 дней назад

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏

  • @BabyKaryappally
    @BabyKaryappally 20 дней назад

    Inta eeshoye inta appaaaa inta amme mathave rogagal oinum indagalle arkkum udambadi niyogagal sathichu tharane sakshyam parayan sandikane makal ellathavare samarpikkunnu 😢 next year October njagalde kunjumayi vannu sakshyam parayan sandikane 😢

  • @sujathalobo6599
    @sujathalobo6599 17 дней назад

    നല്ല ആത്മ നിറവുള്ള സാക്ഷ്യം

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 20 дней назад +3

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ 🙏🙏🙏

  • @Molykv-uk2wt
    @Molykv-uk2wt 20 дней назад

    Amme mathyasthyam vahikkane kadagal veettanulla kripatharane oruvazhy thurannutharane