ബിജെപി പണമൂറ്റിയ അഞ്ചാണ്ട് | Nilapadu | Nishad Rawther | 200th Episode

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 196

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 9 месяцев назад +56

    ഈ കോടികൾ കൊണ്ട് ആണ് ബിജെപി ആളുകളെ കൈക്കാക്കുന്നത് എന്ന് മനസ്സിലായി ഇത് വെക്തമായി പറഞ്ഞു തന്ന നിലപാടിനോട് ഒരുപാട് നന്ദി 👌👌👌❤️❤️

    • @Indian-q4f
      @Indian-q4f 9 месяцев назад

      പട്ടിണി പാവങ്ങൾ 1200 ന് വരെ ഗ്യാസ് വാങ്ങി പൈസ അവർ വാരി ക്യാഷ് ഉള്ള വർക്ക്‌ തന്നെ കൊടുത്തു mla എംപി കാർക്ക് കോടികൾ ഒക്കെ നമ്മുടെ പണം രാഷ്ട്രീയ ക്കാരുടെ മുതൽ അല്ല

    • @ryanxavier_89
      @ryanxavier_89 9 месяцев назад

      😂😅😢

    • @shajahanshaji6180
      @shajahanshaji6180 9 месяцев назад

      1:38 😊😊🎉

  • @abdulcalicut5262
    @abdulcalicut5262 9 месяцев назад +20

    ബിഗ്‌ സല്യൂട്ട് മീഡിയ വണ്‍ ചാനല്‍. നിഷാദ് റാവുത്തര്‍ ❤💪💪💪

  • @SobhanaStalin
    @SobhanaStalin 9 месяцев назад +21

    Big salute... ഈ ധൈര്യത്തിന്

  • @KasimKp-bz3gw
    @KasimKp-bz3gw 9 месяцев назад +20

    നിഷാദ് നിലപാട് 🙏👍👍🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍🙏👍👍👍🙏🙏👍👍🙏🙏🙏medea one 👍👍🙏🙏🙏👍👍🙏👍👍🙏🙏👍🙏🙏👍👍🙏🙏🙏🙏👍🙏🙏👍👍🙏🙏🙏🙏👍👍🙏🙏👍👍👍🙏🙏👍

  • @MohammedAli-rc8ik
    @MohammedAli-rc8ik 9 месяцев назад +14

    ഇതും അവരുടെ കളിയായിരിക്കും കോടതിയെ പോലും വിശ്വസിക്കാൻ പറ്റില്ല

  • @abdul_vahab
    @abdul_vahab 9 месяцев назад +27

    നിഷാദ് റാവുത്തർ മീഡിയാവൺ❤

  • @mujeebrahman8226
    @mujeebrahman8226 9 месяцев назад +9

    നല്ല അവതരണം 👌

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 9 месяцев назад +10

    NISHAD.....NILAPAD❤❤❤❤❤❤❤

  • @thoufeekmohamed
    @thoufeekmohamed 9 месяцев назад +18

    നിഷാദിന്റെ നിലപാട് എന്ന ഈ പ്രോഗ്രാമിൽ ഞാൻ വളരെ ശ്രദ്ധിച്ച ഒരു കാര്യം സാധാരണ മറ്റു ആൾക്കാരെപോലെ അല്ല..കാരണം മലയാളത്തിലെ സ്വരങ്ങൾ എന്ന അക്ഷരങ്ങൾ (ഇംഗ്ലീഷിൽ VOWELS )വളരെ കൃത്യതയോടെ പറയുന്നു...ഉദാഹരണം ..എവിടെ..(യെവിടെ).എന്തിനു (യെന്തിന്)ചെറിയ ഉദാഹരണം പറഞ്ഞു എന്നുമാത്രം..ഇതിന്റെ പേരിൽ കളിയാക്കൽ ഞാൻ പ്രതീക്ഷിക്കുന്നു..എങ്കിലും നമ്മൾ സ്വയം ഒന്ന് ഉച്ചരിച്ചു നോക്ക്..U എ ഇ എന്ന് പറയേണ്ടതിനു പകരം യു യെ യി എന്നാണു വാർത്തകളിൽ പോലും ഞാൻ കേൾക്കുന്നത്..അതിൽ നിന്നും വ്യത്യസ്തമായി വളരെ പെർഫെക്റ്റായി നിഷാദ് ഉച്ചരിക്കുന്നു..വളരെ സന്തോഷം....

    • @SHABEEB_EK
      @SHABEEB_EK 9 месяцев назад

      👍

    • @mahelectronics
      @mahelectronics 8 месяцев назад

      അഴിമതി നോക്കാതെ, ഉച്ചാരണം നോക്കിയിരുന്നാൽ മതി.

  • @sirajudeenkb
    @sirajudeenkb 9 месяцев назад +9

    നിലപാട് 👍👍👍❤❤

  • @abdhulkuwait-op8tr
    @abdhulkuwait-op8tr 9 месяцев назад +20

    അഴിമതി നടത്താത്ത പാർട്ടി എന്ന് പറഞ്ഞു ഗീർവാണം അടിച്ചു നടക്കുന്ന ബിജെപി ക്കാർക്ക് തലയിൽ ഇടിത്തീ വീണപോലെയായി സുപ്രീം കോടതി വിധി. ഇന്ന് ഏറ്റവും വല്യ അഴിമതി പാർട്ടി ബിജെപി യാണ്. കോര്പറേറ്റുകളിൽ നിന്നും ഭീമമായി പണം സ്വീകരിച്ച ശേഷം ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങൾ നിസ്സാര വിലക്ക് കോര്പറേറ്റുകൾക്ക് വിറ്റു തുലക്കുന്നു. എന്നിട്ട് ഇന്ത്യൻ ജനതയെ മതത്തിന്റെ പേരിൽ തമ്മിലടിപ്പിച്ചു രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്നു.

  • @nazarta-fy5fu
    @nazarta-fy5fu 9 месяцев назад +20

    ഇങ്ങനെ കിട്ടിയ കാശ് ആയിരിക്കും കാലുമാറ്റത്തിന് ഉപയോഗിച്ചിട്ടുണ്ടാവും

  • @ShajimShaji-ub3dl
    @ShajimShaji-ub3dl 9 месяцев назад +11

    200 episode നിലപാട് 👍👍👍❤️❤️

  • @Rameeshan-xy4dp
    @Rameeshan-xy4dp 9 месяцев назад +1

    നിലപാട് 👍👍

  • @zubairn.p2093
    @zubairn.p2093 9 месяцев назад +25

    കോടി കണക്കിന് പൈസ കൊടുത്ത് M L A മാരെ വിലക്കെടുകുന്നത് ഈ പൈസ കൊണ്ടായിരിക്കാം

  • @raseenanisar8115
    @raseenanisar8115 9 месяцев назад +1

    നിഷാദ് 👍 നിലപാട് 👌👌

  • @prajeethakuriakose6127
    @prajeethakuriakose6127 9 месяцев назад +6

    ചെറിയ പാർട്ടി എന്ന് പറയുന്നവർക്ക് cpim കൊടുത്ത മറുപടി കൂടിയാണ്..

    • @santhoshkumarek333
      @santhoshkumarek333 9 месяцев назад +2

      നിലപാടുള്ള പാർട്ടി സി പി ഐ എം 🚩🚩🚩🚩🚩🚩🚩🚩🚩

    • @arunkumars228
      @arunkumars228 9 месяцев назад

      ചെറിയ പാർട്ടി മണ്ടന്മാരുടെ പാർട്ടി ചീപ്പിഎം

    • @mahelectronics
      @mahelectronics 8 месяцев назад

      കേന്ത്രത്തിൽ വന്നാൽ ഇവരും ബങ്കാൾ ആക്കും.

  • @raheesah3953
    @raheesah3953 9 месяцев назад +8

    Evm ban Evm ban evm ban evm ban evm ban evm ban evm please protest against evm

    • @Jayadev.C
      @Jayadev.C 9 месяцев назад +1

      Go to supreme court

  • @RK-im7js
    @RK-im7js 9 месяцев назад +8

    സുപ്രീം കോടതി ഈ രാജ്യത്തിന് വലിയ ഉപകാരമൊന്നും ചെയ്തിട്ടില്ല. വാസ്തവത്തിൽ, ബ്ലാക്ക് ആൻഡ് വൈറ്റ് വിഷയത്തിൽ വിധി പറയാനുള്ള ഇത്രയും കാലതാമസം അവരുടെ ക്ലൗഡിലെ സമഗ്രതയെ കാണിക്കുന്നു. ഈ വിഷയം മനസിലാക്കാൻ ഒരാൾ നിയമ മാന്ത്രികനാകേണ്ടതില്ല, പക്ഷേ ഇത് ഭരണഘടനാ വിരുദ്ധമായ ഒരു പ്രവൃത്തിയാണെന്ന് ഈ രാജ്യത്തെ ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാൻ കഴിയും. അങ്ങനെ ആറ് വർഷമായി ഒരു പാർട്ടിയെ അഴിമതിയിൽ ഏർപ്പെടാൻ അനുവദിക്കുകയും, ഇപ്പോൾ എസ്‌സി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കാണിക്കാൻ ഉത്തരവിടുകയും ചെയ്യുന്നു, അങ്ങനെ പൊതുജനങ്ങൾ ഭരണഘടനാപരമായ ജനാധിപത്യത്തിലാണ് ജീവിക്കുന്നതെന്ന് വിശ്വസിച്ച് ജീവിക്കാൻ.

  • @Sharjudheen
    @Sharjudheen 9 месяцев назад +4

    ഒരു കോടതിക്കോ മാധ്യമങ്ങൾക്കും ഇത്രയും കാലം തിരിച്ചറിയാത്ത രീതിയിൽ കൊണ്ടുനടക്കാൻ ആരുടെ കഥയാണ് ഇതിന്റെ പിറകിൽ ബുദ്ധിപരമായി പ്രവർത്തി

    • @AliAli-oy7bz
      @AliAli-oy7bz 9 месяцев назад

      വിവിധങ്ങളായ ബുദ്ധിയാണ് മനുഷ്യന് ദൈവം നൽകിയത്.ചീഫ് ജസ്റ്റിസ് ബിഗ് സല്യൂട്ട്, 🙏പാവങ്ങൾ മനുഷ്യർ എന്തറിയുന്നു✍️

  • @Voiceofdrbilal
    @Voiceofdrbilal 9 месяцев назад +6

  • @thanisyoonus3338
    @thanisyoonus3338 9 месяцев назад +7

    പ്രത്യക്ഷത്തിൽ ഇത് ബിജെപി ക്ക് എതിരാണെന്ന് തോന്നുമെങ്കിലും കണക്കുകൾ പുറത്തു വിടുമ്പോൾ ഇത് കോൺഗ്രസിന് തലവേദനയായിമാറും.ഉറപ്പാണ്. ബിജെപിയും സർക്കാർ സംവിധാനങ്ങളും ചേർന്ന് നടത്തിയ പൊറാട്ട് നാടകങ്ങളിൽ ഒന്നായി ഇതും മാറും.

    • @mahelectronics
      @mahelectronics 8 месяцев назад

      എന്ന് ഭരണത്തിൽ ഇരുന്നു ED വിട്ടവർ.

  • @abdulazeeznaduvilappat8923
    @abdulazeeznaduvilappat8923 9 месяцев назад +9

    അഞ്ചു കൊല്ലം ഇതിൽ മൗനം പാലിച്ച കോടതിയെ നമിക്കുന്നു.

  • @lailabeevi926
    @lailabeevi926 9 месяцев назад +1

    Thanks

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg 9 месяцев назад

    Well researched... Purely on Facts & figures... Well presented......

  • @aikikkaklusman4870
    @aikikkaklusman4870 8 месяцев назад

    യഥാർത്ഥ സത്യം പുറത്ത് വരുകയാണെങ്കിൽ ബിജെപിയുടെ കള്ളക്കളി ജനം തിരിച്ചറിയും വെള്ള പണമാണ് ബിജെപി ഇത്രയും കാലം രാജ്യത്ത് കളിച്ചത് സത്യം വിളിച്ചു പറയുന്ന മിഡിയ വൺ നിലപാട് നിഷാദ് റാവുത്തർ അഭിനന്ദനങ്ങൾ ❤️🌹

  • @althafmuhammed2321
    @althafmuhammed2321 9 месяцев назад +1

    Inium urakke parann kondirikkuka ❤❤❤❤❤nilapad

  • @ShabeerAli-m3f
    @ShabeerAli-m3f 9 месяцев назад

    👍👍👍👍 jai hind

  • @ummerfarook9154
    @ummerfarook9154 8 месяцев назад

    👍👍👍👍

  • @NasarudineSadukutty
    @NasarudineSadukutty 9 месяцев назад +1

    ഇത് പോലെ ഗുരുതരമായ എത്ര എത്ര അഴിമതി മോഡി സർക്കാരിനെതിരെ ഉണ്ടായിട്ടും കൊണ്ഗ്രെസ്സ് മിണ്ടുന്നില്ലന്നിടത്തു എങ്ങനെ നമ്മുടെ പ്രതീക്ഷ പൂവണിയും.

  • @valsafmsc8976
    @valsafmsc8976 9 месяцев назад

    A big salute ❤❤❤❤

  • @zubairn.p2093
    @zubairn.p2093 9 месяцев назад +9

    എനി ഇലക്ഷൻ കമ്മീഷൻ ചെയ്യേണ്ടത്
    Evm നിരോധിക്കുക
    ബാലറ്റ് പേപ്പർ വരുത്തുക

  • @mayareghu3102
    @mayareghu3102 9 месяцев назад

    Good explanation

  • @zubairn.p2093
    @zubairn.p2093 9 месяцев назад +6

    ബാബർ അമ്പലത്തിനും കോടി കണക്കിന് പൈസ കിട്ടിയിട്ടുണ്ട്
    ഇതെല്ലാം കോർപറ്റുകൾ കൊടുത്തതായിരിക്കാം

  • @moideenkutty1158
    @moideenkutty1158 9 месяцев назад

    Congrats Nishad ❤️💪💪💪

  • @mushrurockzuk8809
    @mushrurockzuk8809 9 месяцев назад +8

    നിഷാദ് 🎉🎉🎉🎉❤ MEDIA ONE TEAM 🎉🎉🎉❤ നിലപാട് 🎉🎉🎉🎉❤

  • @sadiquen.pvalakai2344
    @sadiquen.pvalakai2344 9 месяцев назад +7

    കഴിഞ്ഞ അഞ്ചു വർഷം ഇതൊന്നും തിരിച്ചറിയാൻ നിങ്ങളടക്കമുള്ള മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും ആയില്ലല്ലോ

  • @shibushibuvidhyadharan4055
    @shibushibuvidhyadharan4055 9 месяцев назад

    ജയ് കോൺഗ്രസ്‌ 👍👍

  • @bhavadaskk8874
    @bhavadaskk8874 8 месяцев назад

    ബിജെപി ജയിക്കട്ടെ മുതലാളിമാർ മാത്രം വളരട്ടെ

  • @AsharafAsharaf-qj2tm
    @AsharafAsharaf-qj2tm 3 месяца назад

    Marakkaz

  • @valsafmsc8976
    @valsafmsc8976 9 месяцев назад

    🙏🙏🙏🙏

  • @siyadsahib
    @siyadsahib 9 месяцев назад

    ❤❤❤❤

  • @riyazlkhanofficial
    @riyazlkhanofficial 9 месяцев назад +1

    No time waste, No nonsense,pure knowledge, simple to understand, that is Nishad ✅

  • @shaminaraashraf7848
    @shaminaraashraf7848 9 месяцев назад

    👍

  • @unneenkutty1947
    @unneenkutty1947 9 месяцев назад +3

    മോഡിയും അമിത് ഷായും കൂടി നടത്തിയ കൊലയും അനീതിയും വെട്ടിപ്പും തട്ടിപ്പും മറ്റൊരാളും ഇനിമേൽ ചോദ്യം ചെയ്യാൻ ആരും വരരുത് അതിനുവേണ്ടിയുള്ള പരക്കമ്പാച്ചിലാണ് ഇപ്പോൾ ജനാധിപത്യ ഇന്ത്യയിൽ നടക്കുന്നത്

  • @sreedharansreedharan5793
    @sreedharansreedharan5793 9 месяцев назад

    ശരി

  • @pouran7133
    @pouran7133 9 месяцев назад +1

    🎉🎉🎉❤✌️🌹👍🏽👍🏽

  • @muralip.k6204
    @muralip.k6204 9 месяцев назад +1

    കഴിഞ്ഞ ഏതാനും വർഷത്തിൽ കോഴിക്കോട് വിമാനത്താവളം വഴി കുണ്ടിയിൽ വച്ച് കടത്തിയ സ്വർണ്ണത്തിൻ്റെ കൃത്യമായകണക്ക് ആദ്യംമീഡിയ പുറത്ത് വിട് അതിൽ എത്രരാവുത്തരും മുസ്‌ലിംമും ഉണ്ട് മീഡിയയിലെ കൊമ്പൻ മാരും കാണും കഴുത്തറ്റം മലത്തിൽ നിന്ന് ഉള്ളംകാലിലെ മലത്തിൻ്റെ കണ കെടുക്കണ്ട

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 9 месяцев назад +11

    അഞ്ച് വർഷം കൂടി മോദി ഭരിച്ചാൽ ഇന്ത്യയെ സമ്പൂർണ സോമാലിയ ആക്കി മാറ്റിത്തരും😢😢😢😢😢

    • @merrymeridian9372
      @merrymeridian9372 9 месяцев назад

      😂

    • @arunkumars228
      @arunkumars228 9 месяцев назад

      പാകിസ്ഥാൻ ആക്കില്ല 💪🏽

    • @thunderworldwonderamazing.4989
      @thunderworldwonderamazing.4989 9 месяцев назад

      @@arunkumars228 പാകിസ്ഥാൻ മോദിക്ക് സ്ത്രീധനം കിട്ടീതാണോ ചാണക സംഘീ?

  • @SHAMEEMA-d6b
    @SHAMEEMA-d6b 9 месяцев назад

    Nishad. Sooooppppperrrr tt BB

  • @Kunhimoideenek
    @Kunhimoideenek 9 месяцев назад

    😊

  • @spider492
    @spider492 9 месяцев назад +2

    സ്വന്തമായി കണക്കില്ലാത്ത ഫണ്ടും കിട്ടും മറ്റുള്ളവർക്ക് ആർക്കാണ് ഫണ്ട്‌ ചെയ്യുന്നത് എന്ന് മനസ്സിലാക്കാം

  • @riyaskannur6531
    @riyaskannur6531 9 месяцев назад +1

    😮😮😮

  • @ceeceemohazin
    @ceeceemohazin 9 месяцев назад

    നിഷാദ് പറഞ്ഞു തരുന്നത് കാണൂ 😭😭😭🎉🎉🎉🎉😢😢😢😢😢😢😢😢😢😢😮

  • @zeenathpp4058
    @zeenathpp4058 9 месяцев назад +1

    An excellent narration by Nishad verdict der aayi magar durust aayi but by then their chanakya tantra whatever they have might have already liquified may be a reason for being late.Also they need not fear any it, sebi, cbi, ed, nia, etc ... etc ....

  • @shoukathshoukth8552
    @shoukathshoukth8552 8 месяцев назад

    ഇങ്ങനെസമാഹരിച്ച

  • @sreedharansreedharan5793
    @sreedharansreedharan5793 9 месяцев назад

    ok

  • @SYLVESTER897
    @SYLVESTER897 9 месяцев назад

    പിന്നിട്ട അഞ്ചാണ്ടല്ല ഏഴാംണ്ടാണ് !
    ഇവിടെ വില്ലൻ കോടതിയാണ് !ഏഴു ആണ്ടു കോടതി അനുവദിച്ചു കൊടുത്തു !
    ഒരു നിയമത്തിനു കോടതി നിയമ തീർപ്പു ഉണ്ടാകുന്നതു വരെ അത് തടഞ്ഞു വെയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത് !
    അതുകൊണ്ട് ഇവിടെ വില്ലൻ കോടതി മാത്രമാണ് !

  • @indiancitizen174
    @indiancitizen174 9 месяцев назад +5

    കോമഡികൾ കണ്ട് ബോറടിച്ചപ്പോൾ ആണ് ഈ ചാനൽ കാണാൻ തുടങ്ങിയത് ഇതിലും വലിയ കോമഡികൾ സ്വപ്നങ്ങളിൽ മാത്രം.

    • @abooka3152
      @abooka3152 9 месяцев назад +3

      രാജ്യം ഈ അവസ്ഥ മനസ്സിലാക്കിയിട്ടും കോമഡി കണ്ടും സ്വപനം കണ്ടും ഇരുന്നോളു 😂

    • @NasarN-tb4sy
      @NasarN-tb4sy 9 месяцев назад

      പാവങ്ങൾ ക്ക് അമ്പലം അദാനി ക്ക് സീ പോർട്ട്‌ എയർ പോർട്ട്‌

    • @ans2659
      @ans2659 9 месяцев назад +1

      എല്ലാം കോമഡി ആയി കണ്ടു ഇരുന്നാൽ ഒരു ദിവസം സ്വന്തം ജീവിതം തന്നെ കോമഡിയായി മാറും😊😊

    • @vpstateofmind
      @vpstateofmind 9 месяцев назад

      Njangalkk ninne pole ullavar engane comment idunath aanu comedy aayi thonunath , mandanmaarkk India yil shamam illa yenna yadhartyam njangal manassil aakunnu...

    • @sudeerth8246
      @sudeerth8246 9 месяцев назад

      മര കഴുത കാര്യങ്ങൾ പറഞ്ഞപ്പോൾ കോമഡി ആയി തോന്നി അല്ലെ 😄😄😊

  • @Athyuldc
    @Athyuldc 9 месяцев назад +6

    അച്ചോടാ 🤣🤣 എത്റ നാൾ ഇങ്ങനെ ബിജെപി rss എന്ന് പറഞ്ഞു നിങ്ങൾ കരയും എന്തായാലും ഈ കരച്ചിൽ കാണാൻ നല്ല രസം ഉണ്ട് കേട്ടോ

    • @farijasubeer5048
      @farijasubeer5048 9 месяцев назад

      ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിക്കുമ്പോൾ കാണാൻ രസായിരിക്കും പക്ഷെ.......

  • @TgRaju-lk6mj
    @TgRaju-lk6mj 9 месяцев назад +1

    കേരള മുഖ്യമന്ത്രിയും കുടുംബവും ചെയ്തതിനെപ്പറ്റി എന്താണ് മീഡിയ വൺ സംസാരിക്കാത്തത്
    "മുട്ടിടിക്കുന്നുണ്ടായിരിക്കാം അല്ലേ"

  • @muthalib9916
    @muthalib9916 9 месяцев назад

    നീതിവിൽക്കുന്നനാട്

  • @maryjohn4242
    @maryjohn4242 8 месяцев назад

    It's believed that each MLA was offered around a hundred crores

  • @narendranp5874
    @narendranp5874 9 месяцев назад +1

    ഫ്രാഡ് എങ്ങിനെ നിയമ പരമാക്കാം എന്നത് ബിജെപി യുടെ കണ്ടുപിടുത്തം. എന്തെങ്കിലും അവാർഡ് കൊടുക്കണം 😂😂😂😂

  • @rahula1029
    @rahula1029 9 месяцев назад

    ചിരിയും വരുന്നുണ്ട്.. പിന്നെ ഇവരുടെ കരച്ചിൽ കേൾക്കുമ്പോൾ കുറച്ചു വിഷമവും വരുന്നുണ്ട്...😂

  • @ibrahimkutty9695
    @ibrahimkutty9695 9 месяцев назад +1

    ആവയനാടിൻ്റെ പ്രധാനമന്ത്രി എവിടെ അതിനേ യോഗമുള്ള എന്ന് തോന്നുന്നു .അവൻ EVM നെ കുറിച്ചു എന്തെങ്കിലും ഒരു വാക്ക് ക .മ ഇല്ല .

  • @Indian-q4f
    @Indian-q4f 9 месяцев назад +1

    രാഷ്ട്രീയം പറഞ്ഞാലും പേര് നോക്കി മതം പറയുന്ന വരാണ് അവരുടെ ശക്തി ഇനി വർഗീയത മൂന്ന് നേരം കസിച്ചോളിൻ കോർപ്പറേറ്റ് പണം വാരി

  • @azorahai6757
    @azorahai6757 9 месяцев назад +7

    ഏറ്റവും കൂടുതൽ ഇവിടെ സ്വർണ്ണം കള്ള കടത്ത് നടത്തി പിടിക്കുന്നത് ആരെയാണെന്ന് ഇവിടെ എല്ലാവർക്കും അറിയാം 😂

    • @ahmedhussain81
      @ahmedhussain81 9 месяцев назад

      എടോ മൊയന്തേ എന്താണ് പറയുന്നത് എന്ന് ശരിക്കും കേൾക്ക്. ഓരോരോ ദുരന്തങ്ങൾ 😡

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 9 месяцев назад +2

      സ്വപ്ന സുരേഷും കൂട്ടരും കടത്തിയതിൻ്റെ നാലിലൊന്ന് വരുമോ മറ്റ് എല്ലാവരും കൂടി കടത്തിയത്?

    • @mohamedshareef3361
      @mohamedshareef3361 9 месяцев назад

      ഗുജറാത്ത് കണ്ടൈനറിലൂടെ വരുന്ന കള്ളകടത്തുപോലെ വേറെയെവിടേയും വരുന്നില്ല. ഇതിൽ പിടിക്കപെടുന്നവരിലധികം സംഘികളെയാകയാൽ ഭരണകൂട സംരക്ഷയോടെ സുലഭമായത് നടക്കുകയാണ്

    • @azorahai6757
      @azorahai6757 9 месяцев назад +3

      @@AbdulLatheef-dv7ug മലദ്വാരത്തിൽ കടത്തി പിടിക്കുന്ന കേസുകൾ ശ്രദ്ധിച്ചാൽ മതി😂

    • @NasarN-tb4sy
      @NasarN-tb4sy 9 месяцев назад +4

      പെട്രോൾ ഡീസൽ ഗ്യാസ് അരി യുടെ ഉയർന്ന വിലക്കയറ്റം നിത്യഉപയോഗ സാധനത്തിന്റെ വില ക്കയറ്റംഭരണം പരാജയം മറക്കാൻ പാവങ്ങളെ അമ്പലവിഷയം പറയുക തമ്മിൽ തെറ്റി ക്കുക

  • @NAZAR786100
    @NAZAR786100 9 месяцев назад

    Entredey🎉ഇത്‌?

  • @adimakunju.c.aadimakunju9947
    @adimakunju.c.aadimakunju9947 8 месяцев назад

    രാജ്യം കണ്ട ഏറ്റവും വലിയാ കൊള്ള.

  • @musthuvsry
    @musthuvsry 9 месяцев назад +1

    ഇങ്ങിനെ യൊക്കെ ആണങ്കിലും BJP യിൽ നിന്ന് ആ പണം തിരിച്ച് കൊടുക്കുമെന്ന് തോന്നുന്നുണ്ടോ

  • @RDx.....RRRRDX
    @RDx.....RRRRDX 8 месяцев назад

    മോദിയെന്ന ആനക്കള്ളൻ പറഞ്ഞത് കേട്ട് മറ്റുള്ള പാർട്ടികളും മിണ്ടാതിരുന്നു... എല്ലാം അറിയുന്ന മീഡിയകളും ഇതു മൂടിവെച്ചു

  • @Vpr2255
    @Vpr2255 9 месяцев назад

    Radical മുസ്ലിം ഉള്ളടത്തോളം 🚩 ബിജെപി, ബാല്ലോട് പേപ്പർ യിൽ ആണേലും ജയികും!

  • @abdulkhadars5921
    @abdulkhadars5921 9 месяцев назад

    കണക്കിൽ പെടാത്തത് എത്രയാണെന്ന് ആർക്കറിയാം?

  • @beenamarakkar8450
    @beenamarakkar8450 9 месяцев назад

    That cong ruling time law

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 месяцев назад

    ബി ജെ പി അഞ്ചാണ്ട് പണമൂറ്റിയ പ്പോൾ അതിന്റെ അടിയിൽ അരിപ്പ വെച്ച് പണമൂറ്റിയതിനെ കുറിച്ച് ഒന്ന് പറയണം മീഡിയാവണ്ണേ. CP m എന്ന രാഷ്ട്രീയ പാർട്ടി സുപ്രീം കോടതിയിൽ പോയില്ലായിരുന്നങ്കിൽ ഇത് പുറം ലോകമറിയില്ലായിരുന്നു. ഈ നിയമം പാർലെമെന്റിൽ പാസാക്കിയപ്പോൾ കമാ. എന്നൊരു അക്ഷരം മിണ്ടാത്തവരാണ് നമ്മുടെ ഈ മാപ്രകൾ

  • @sathiarajan9724
    @sathiarajan9724 9 месяцев назад

    The party which claims corrupt less party became the most corrupted party in India.

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 9 месяцев назад +1

    Yes this one good challenge for media one you😄take this challenged

  • @dlaneesh
    @dlaneesh 9 месяцев назад

    Eee channelil 2 karyangale ullu:
    1. Gaza
    2. Against BJP

  • @asumabeevis2401
    @asumabeevis2401 9 месяцев назад

    Nilapadu samsaricha aal i dont know. But one thing election vote. It is old sambredhayam ie is balot paper vazhi ayrikanam. Or jan vote cheyuka illa. Computer system venda. Pl. Vendathu cheyanam sir.

  • @lathasomalatha1063
    @lathasomalatha1063 8 месяцев назад

    kerala kondu
    poukum

  • @lathasomalatha1063
    @lathasomalatha1063 8 месяцев назад

    nalla.komdayana

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 9 месяцев назад

    1:44 abinandamagal.nisar kodiyavanjayum .adarmikadayum.janadipathya kashapukarkethire shabdichukondeayirikunndinu.

  • @KPRASANNAN
    @KPRASANNAN 9 месяцев назад

    . ബാക്കി എല്ലാപാർട്ടികൾക്കും കൂടി7 കോടി വാങ്ങാത്ത പാർട്ടികളുടെ പേര് പറഞ്ഞില്ല

  • @arunkumars228
    @arunkumars228 9 месяцев назад

    ഇത് കണ്ട് bjp പേടിച്ചു 🤣🤣ജയ് bjp💪🏽💪🏽

  • @shillajames4979
    @shillajames4979 9 месяцев назад

    ഇനി തൃശൂർ കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 9 месяцев назад

    Nishanth 🌹🌹

  • @beenamarakkar8450
    @beenamarakkar8450 9 месяцев назад

    Pathand

  • @abdullakuttypm6984
    @abdullakuttypm6984 9 месяцев назад +1

    ഒരു രാഷ്ട്രീയ മര്യാദ യും ഇല്ലാത്ത bjp എന്തു നെറികേടും കാട്ടി അഫികാരത്തിൽ ഇരിക്കും അതിനു ഈ വഴി അടഞ്ഞാൽ പുതിയ ഉടായിപ്പ് കൊണ്ടു വരും

  • @beenamarakkar8450
    @beenamarakkar8450 9 месяцев назад

    The problem is India in the hands of bjp and rss. So all money in their hands

  • @mohammedmannarkadmohammed9207
    @mohammedmannarkadmohammed9207 9 месяцев назад +1

    ആ പൂഞാറ്റിലെ EVM കൂടി എടുത്ത് അറബിക്കടലിലേക്ക് എറിഞ്ഞാൽ പിന്നെ മോദിയും അമിട്ട് ഷാ യും ഒരുമിച്ച് വനവാസത്തിന് പോകും. പോകേണ്ടിവരും തീർച്ച.

  • @babutn7064
    @babutn7064 9 месяцев назад

    Donot tell anything favour Cpm your management will take action against you

  • @satheeshbabu6466
    @satheeshbabu6466 9 месяцев назад

    pm ഫണ്ട് ും പുറത്തുവരണം

  • @ABDULNAZER-iz3qb
    @ABDULNAZER-iz3qb 9 месяцев назад

    EVM remove cheyyanam

  • @lalappan008
    @lalappan008 9 месяцев назад

    'മാറി നിന്ന് കരഞ്ഞോ' കമെന്റ് വന്നോ ശകുന്തളേ..

  • @AlmubasherGrocery
    @AlmubasherGrocery 9 месяцев назад +1

    Inni EVM oyuvakkanam ballet Paper varannam

  • @gopinair6075
    @gopinair6075 9 месяцев назад +3

    nothing to do.........?

  • @santhoshkumarg1347
    @santhoshkumarg1347 9 месяцев назад

    കട്ട് മുടിക്കുന്ന ഭരണകൂടത്തിനെ കുറിച്ച് ആരോട് പറയാൻ

  • @SalimKm-y8j
    @SalimKm-y8j 9 месяцев назад

    പ്രിയ നിഷാദ് റാവുത്തർക്കും മീഡി വണ്ണിനും അഭിനന്ദനം
    ഇത്രയേറെ പണം പിരിക്കലും ഇ വി എം തട്ടിപ്പുകളും പലവിധ അഴിമതികളും മനുഷൃത്വ രഹിതമായ പ്രവർത്തികളും നടത്തിയ ബി ജെ പി ക്കെതിരെ അന്വോഷണമോ കേസുകളോ ഒന്നും ഉണ്ടായില്ലാ എന്നത് ഈ രാജൃത്തിന്റെ ജനാതിപതൃത്തെ നീതി നിയമ നിർവഹണത്തിന്റെ ഒത്താശയോടെ ഭൂരിപക്ഷ കക്ഷിക്ക് അട്ടിമറിക്കാൻ കഴിഞ്ഞു എന്നതല്ലേ ശരി

  • @thaha6172
    @thaha6172 9 месяцев назад

    കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. ഇനി ഇലക്ടരൽ ബോണ്ട്‌ വന്നാൽ എന്ത്. വന്നില്ലെങ്കിൽ എന്ത്..... പാലം കടന്നാൽ കൂരായണ