Palakkad-നഗരസഭയിൽ ഉഗ്രൻ പണികൊടുത്തത് വിമതർ തന്നെ.

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 248

  • @parameswaranpillairadhakri9135
    @parameswaranpillairadhakri9135 3 дня назад +74

    എല്ലാ കേരള ബിജെപി നേതാക്കളെയും പിരിച്ചു വിടണം

    • @robinjermiah5392
      @robinjermiah5392 3 дня назад

      @@parameswaranpillairadhakri9135 അത് മികച്ച ഒരു തീരുമാനം ആയിരിക്കും.... 👌🏻😜

  • @brc8659
    @brc8659 3 дня назад +71

    ഇനി എങ്കിലും കൃഷ്ണ കുമാര്‍ മത്സരിക്കുന്നത് നിർത്തുക .ബിജെപി കേരളത്തില്‍ രക്ഷപ്പെടാൻ ഒരു മാറ്റം ആവശ്യമാണ്, കൃഷ്ണ കുമാറും ഭാര്യയും ഒരു കാരണവശാലും മത്സരിക്കാതിരിക്കുക ,അതെ ആ പാർട്ടിക്ക് വേണ്ടി അവർക്ക് ചെയ്യാനുള്ളൂ 🫠

  • @csnarayanan5688
    @csnarayanan5688 3 дня назад +45

    പാലക്കാട് മുസ്ലിം വോട്ടുകൾ ഏകീകരിച് കോൺഗ്രസ്സിന് വോട്ട് ചെയ്തു ഹിന്ദുക്കൾ തമ്മിൽ തമ്മിൽ പാരവച്ചു സ്വയം ഇല്ലാതാകുന്ന അവസ്ഥ.

    • @RajamohananNair-f1t
      @RajamohananNair-f1t 3 дня назад

      Exactly.

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 3 дня назад

      സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥

    • @sudhapillai5429
      @sudhapillai5429 3 дня назад +1

      Yes

    • @-pgirish
      @-pgirish 3 дня назад

      ​@@ക്രിസ്റ്റഫർഅയാളെ എങ്ങനെ ന്യായീകരിക്കും പുറത്തു പോയിട്ടും അവന്റെ കയ്യിലിരുപ്പ് കണ്ടില്ലേ വിയോജിപ്പുണ്ടെങ്കിൽ മാറിനിൽക്കാം ശത്രുപാളയത്തിൽ പോയി എന്തൊക്കെ ഗോഷ്ടികളാണ് കാട്ടി കൂട്ടിയത്.

  • @surendranp8227
    @surendranp8227 3 дня назад +98

    ഞാൻ ഒരു ബീ. ജെ. പി അനുഭാവിയാണ്. പക്ഷെ എനിക്ക് സുരേന്ദ്രനെ ഒട്ടും വിശ്വാസമില്ല. ഇത് സുരേന്ദ്രൻ ബി. ജെ. പിക്ക് നൽകിയ സമ്മാനമാണ്.
    ഒന്നാമത്, ശോഭ സുരേന്ദ്രനെ, സുരേന്ദ്രൻ നിർത്തിയില്ല. അവരെ നിർത്തിയിരുന്നെങ്കിൽ ഇന്ന് ഒരു എം, എൽ. എ. ഉണ്ടായേനെ,
    ബി. ജെ. പി വളരാതിരിക്കാൻ സുരേന്ദ്രനെ തന്നെ നേതാവാക്കിയാൽ മതി.

    • @leonidas7689
      @leonidas7689 3 дня назад

      Nss പിന്തുണച്ചത് കോൺഗ്രസ്‌നെയാണ്. കൂടെ നിന്നിട്ട് നക്കിത്തരം കാട്ടി

    • @santhoshkumark868
      @santhoshkumark868 3 дня назад

      അയാൾ മാറാതെ ഇ പ്രസ്ഥാനം രെക്ഷ പെടില്ല 100% ഉറപ്പ് ഒരു മനുഷ്യൻ കണ്ടു കൂടാത്ത വർഗം അത്ര ദയനീയ തോൽവി ഇയാൾ കാരണം കൃഷ്ണ കുമാർ ഏറ്റു വാങ്ങി.

    • @Krishnan-t8k9z
      @Krishnan-t8k9z 3 дня назад +2

      ശോഭ സുരേന്ദ്രൻ നിന്നിരുന്നേങ്കി ജയിക്കുമായിരുന്നു

    • @Krishnan-t8k9z
      @Krishnan-t8k9z 3 дня назад +1

      സത്യം 👌

    • @ushas504
      @ushas504 3 дня назад +1

      സത്യം അവരെ നിർത്തണമായിരുന്നു. പിണറായിയു മായി കൂട്ടും പിടിച്ചു എല്ലാ കേസും ഇല്ലാതാക്കി. ആദ്യം സുരേന്ദ്രനെ മാറ്റുക.

  • @santhoshmundayat5798
    @santhoshmundayat5798 3 дня назад +59

    ഉള്ളി സുരക്കും പരനാറിക്കുമുള്ള അടിയാണ് ഈ തിരഞ്ഞെടുപ്പ്

    • @GUKNAIR
      @GUKNAIR 3 дня назад

      Raji vechu pogunnillallo nayinde mon? Uluppillathavan.

    • @leonidas7689
      @leonidas7689 3 дня назад

      Nss പിന്തുണച്ചത് കോൺഗ്രസ്‌നെയാണ്. കൂടെ നിന്നിട്ട് നക്കിത്തരം കാട്ടി

  • @sajimonstephen7219
    @sajimonstephen7219 3 дня назад +82

    നാണം കെട്ട മലയാളി വോട്ടര്‍മാര്‍, ഇനി വക്കഫ് ബോർഡ് ഭരിക്കും കേരളം.....

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 дня назад +4

      YES. HEARTY WELCOME TO WAQF BOARD.

    • @sojajose9886
      @sojajose9886 3 дня назад +6

      ആദ്യം പിണറായി മോദി ഭായ് ഭായ് രണ്ടും കെട്ട കളി നിർത്തൂ

    • @haridas3174
      @haridas3174 3 дня назад

      മലയാളിയല്ലടോ നാണം കെട്ടവർ കേരളത്തിലെ ഈഴവ പ്രമാണിമാരായ മുരളിധരനും അയാളുടെ വാലാട്ടിയായ സുരേന്ദ്രനും അവരുടെ അനുയായികളുമാണ് ഹിന്ദു ഐക്യം ഇല്ലാതാക്കാൻ ശ്രമിക്കുന്നത് കേരളത്തിലെ ഈഴവ അപ്രമാദിത്വം അവസാനിച്ചാൽ മാത്രമേ കേരളം നന്നാവൂ

    • @muhammedshaheer9827
      @muhammedshaheer9827 3 дня назад

      കരയല്ലേ സങ്കി.. 😄😄😄

    • @robinjermiah5392
      @robinjermiah5392 3 дня назад

      അയ്യോ..... ഓടിവായോ... ഇനി ഖേരളം പ്രഭുത്ത മലയാളി തുടങ്ങിയ കരച്ചിൽ കേൾക്കാം..... 💩💩💩

  • @rajagopalanp9195
    @rajagopalanp9195 3 дня назад +23

    സുരേന്ദ്രനെ പൊക്കിപിടിച്ചു നടന്നാൽ മതി. എന്നാൽ കിട്ടുന്ന വോട്ടുകൂടെ പോയിക്കിട്ടും. പിന്നെ വോട്ടർമാരുടെ കാര്യം. കണ്ടാലും കൊണ്ടാലും പഠിക്കാത്ത വർഗം. ഇത്രക്ക് എല്ലാം മുമ്പിൽ കണ്ടിട്ടും പഠിച്ചില്ലെങ്കിൽ ഇനി എന്നാണാവോ മനസിലാക്കുക. കഷ്ടം 🙏

  • @chakkocp8486
    @chakkocp8486 3 дня назад +47

    രാഹുലിന് ഇത്ര വലിയ ഭൂരിപക്ഷം ഉണ്ടാക്കി കൊടുത്തത് പിണറായി ആണെന്ന് പിണറായിക്ക് ആശ്വസിക്കാം

  • @sojajose9886
    @sojajose9886 3 дня назад +13

    രാഹുൽ എല്ലാ വിധ ആശംസകളും നന്മകളും നേരുന്നു ❤️💐💐

    • @haridas3174
      @haridas3174 3 дня назад +3

      ആശംസകൾ മാത്രം പോരെ ടൊ കുറച്ച് സ്വത്ത് കൂടി എഴുതി കൊടുക്ക് ( എന്തെങ്കിലും കൈവശമുണ്ടെങ്കിൽ)

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 3 дня назад +19

    ഇരുന്ന് ചിന്തിക്കാൻ ഉള്ളിക്ക് ചിന്തിക്കേണ്ട ബുദ്ധി പോലും ഇല്ല

  • @osologic
    @osologic 3 дня назад +5

    ഇത്രയും നല്ലൊരു വ്യക്തിയെ ജയിപ്പിച്ചില്ലെങ്കിൽ പിന്നെ പാലക്കാട്ടെ ജനങ്ങളുടെ സാമൂഹ്യ ബോധം ദയനീയമാകുമായിരുന്നു.

  • @sajithanellikkat8308
    @sajithanellikkat8308 3 дня назад +13

    അഭിനന്ദനങ്ങൾ രാഹുൽ 👏👏👏👏

  • @MB-ws2ud
    @MB-ws2ud 3 дня назад +34

    കൃഷ്ണകുമാറും അവൻ്റെ അച്ചിയും രാഹുലിൻ്റെ ഐശ്വര്യം

  • @rajarajakaimal701
    @rajarajakaimal701 3 дня назад +19

    സുരേന്ദ്രൻ പിണറായിയുടെ ആളാണ് എന്ന് എത്രയോ പ്രാവശ്യം മനസ്സിലായിട്ടും ബിജെപി kendra നേതൃത്വം അയാളെ നില നിർത്തി കൊണ്ട് പോകുന്നത് എന്തിനാണെന്ന് എത്ത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

    • @fasalutanalur
      @fasalutanalur 3 дня назад

      കേന്ദ്ര അനേഷണ ഏജൻസികളെ നിയന്ത്രികുന്നതും സുരേന്ദ്രനാണോ.....?

  • @subodhbalagopal7478
    @subodhbalagopal7478 3 дня назад +68

    സുരേന്ദ്രൻ മാറണം.

    • @sreenivasr50
      @sreenivasr50 3 дня назад +2

      പിണ്ണാക്കാണ്.. മലബാറിലെ demography മാറുന്നത് കാണാത്തത് കൊണ്ടാണ്.. 60 - 40 ആണ് ഹിന്ദു muslim.. 40 % full കോൺഗ്രസ്‌ പോയി.. അതിൽ sdpi ജമാത് ഇസ്ലാമി എല്ലാം ഉണ്ട്.. ബിജെപി ജയിക്കാൻ സാധ്യത ഉള്ളപ്പോൾ ഇവരെ പോലെ സിപിഎം muslim വോട്ട് പോലും കോൺഗ്രസ്‌ nu പോകും.. എന്നാൽ 60% ഇൽ ബിജെപി വോട്ട് 30% മുകളിൽ കാണും എന്നാൽ sc വോട്ട് 90% മുഴുവൻ സിപിഎം വോട്ട് ആണ്..

    • @mohananag7706
      @mohananag7706 3 дня назад +1

      സുരേന്ദ്രൻ മാറിയൽ കേരളിയരുടെ വിവരക്കേട് മാറുമൊ.

    • @leonidas7689
      @leonidas7689 3 дня назад +1

      Nss പിന്തുണച്ചത് കോൺഗ്രസ്‌നെയാണ്

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 3 дня назад

      ULLIYE PIDICHU PURATHAKKANAM

    • @sebastianks6028
      @sebastianks6028 3 дня назад

      palakad sambavichath,
      chelakarayum,palakadumayi ,chila adjustmentukal nadannu annu venam anumanikan,anavasarathilulla,V.muralidharante,vayanadinekurichulla prasthavana,
      sadhep variyarude,kudumattam,thettayasadhesham nalki,ethokeyanu,palakadu
      B.J.P. tholkan karanamennu
      anumanikan.

  • @പിന്നേ_കോപ്പാണ്

    വെറുതെയല്ല സന്ദീപ് പോയത്. ഞാൻ പൊലും മടുത്തു. ആരെങ്കിലും നേതൃത്വത്തിനെ ഇറക്കി വിടുമോ?

  • @bijusukumaran4732
    @bijusukumaran4732 3 дня назад +47

    പാലക്കാട് സി.പി.എം, കോൺഗ്രസ്സിന് വോട്ടു മറിച്ചു പകരം ചേലക്കരയിൽ കോൺഗ്രസ്സ് സി.പി.എം.ന് വോട്ടു മറിച്ചു. പരസ്പരം അഡ്ജസ്റ്റുമെൻ്റ് ബി.ജെ.പി.വരാതിരിക്കാനുള്ള കരാറ്. വക്കഫ് നിയമം സംരക്ഷിക്കാൻ ഇരുമുന്നണികളും വോട്ടു മറിച്ചു.

    • @MB-ws2ud
      @MB-ws2ud 3 дня назад

      ഒന്ന് പോ ചേട്ടാ മുതുകത്ത് പുണ്ണും വെച്ച് ഇഞ്ചക്കാട്ടിൽ നിവരാതെ

    • @unniag7019
      @unniag7019 3 дня назад +3

      A sensible comment.

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 3 дня назад

      അതാണ് രത്നച്ചുരുക്കം.

    • @ക്രിസ്റ്റഫർ
      @ക്രിസ്റ്റഫർ 3 дня назад

      സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥

    • @pushkinvarikkappillygopi5016
      @pushkinvarikkappillygopi5016 3 дня назад

      Super point
      Realistic facts

  • @bharatvansh8784
    @bharatvansh8784 3 дня назад +11

    ഇപ്പോൾ മനസ്സിലായില്ലെ, K_BJP വോട്ടല്ല, പകരം നിഷ്പക്ഷ വോട്ടാണ് ജനവിധിയിലൂടെ കഴിഞ്ഞ തവണ ശ്രി. ഇ. ശ്രീധരൻ സർ നേടിയതെന്ന്....
    അല്ലാതെ ഇതിൽ സന്ദീപിനൊരു റോളുമില്ല. സന്ദീപ് പോയതൊ വന്നതൊ അല്ല, പകരം നേതൃത്വം എടുക്കുന്ന തീരുമാനങ്ങൾ ജനങ്ങൾ ഉൾക്കൊളളുന്നില്ല. അതേസമയം, ശോഭാസുരേന്ദ്രൻ ആയിരുന്നെങ്കിൽ വിജയം പ്രതീക്ഷിക്കാമായിരുന്നു. ഇയറിയാവുന്ന നേതൃത്വം ശോഭയെ അനുവദിച്ചില്ല... അതവസാനം പരാജയത്തിലേക്ക് വഴിമാറി.... കൃഷ്ണകുമാറിന്റെയും ഭാര്യയുടേയും നികളിപ്പ് നാട്ടുകാരങ്ങ് തീർത്തുകൊടുത്തു...
    ഈ വിജയം സന്ദീപ് തടുത്ത് കൂട്ടണ്ട...😂😂😂

  • @harivison7212
    @harivison7212 3 дня назад +14

    ജാതി നോക്കി മാത്രം വോട്ട് കൊടുക്കണം നാട് നശിച്ചാലും ദുരന്തം ആണേലും അത് ആണ് ഇവിടെ നടക്കുന്നത് തനി ഗുണം വോട്ടിലും കാണിക്കും കേരളത്തിൽ ഇതൊക്കെ തന്നെ

    • @-pgirish
      @-pgirish 3 дня назад +1

      ഇത്ര കെട്ട കാലത്തും ഹൈന്ദവർക്ക് നേരം വെളുത്തിട്ടില്ല.

  • @Vijayakumaran-w9g
    @Vijayakumaran-w9g 3 дня назад +10

    യഥാർത്ഥ Congress കാർ എപ്പോഴും സംയമനം പാലിക്കുക

  • @tvmsasi53
    @tvmsasi53 3 дня назад +4

    കേരളത്തിൽ നേതൃസ്ഥാനത്ത് ശോഭാസുരേന്ദ്രനെ കൊണ്ടുവരണം😮

  • @georgethampan3531
    @georgethampan3531 3 дня назад +3

    അടുത്ത ഇലക്ഷന് ൽ ബിജെപി ശക്തമായി തിരിച്ചു വരും 💪

  • @user-shalinikichu
    @user-shalinikichu 3 дня назад +10

    സുരേന്ദ്രനെ മാറ്റണം

    • @GUKNAIR
      @GUKNAIR 3 дня назад +1

      Chavitti purathaakanam.

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 3 дня назад +2

    ശ്രീ രാഹുൽ അർഹിക്കുന്ന വിജയം ആണ്.. ഇത് സിപിഎം നോട്‌ മാത്രം അല്ല ശ്രീ പിണറായി യോട് കൂടി ഉള്ള മധുര പ്രതികാരം... അയാളെ പോലീസിനെ കൊണ്ട് തല്ലി തല പൊട്ടിച്ചു ജയിലിൽ ഇട്ടു... തികഞ്ഞ അഹങ്കാരം മൂത്ത ഒരു വൃത്തി കേട്ആയിരുന്നു.... ഇതൊക്കെ ഇനിയും നിർത്തുന്നതാണ് ഏവർകും നല്ലത്.. ഇങ്ങനെ ഉള്ള യുവാക്കൾ ആണ് ഇന്ന് നമുക്ക് ആവശ്യം... ആശംസകൾ jai hind 💕

  • @malathychooloor6669
    @malathychooloor6669 3 дня назад +15

    ആൺ പിള്ളേര് വരട്ടെ

    • @rajucgeorge7266
      @rajucgeorge7266 3 дня назад

      Yes, you are correct.

    • @Su_Desh
      @Su_Desh 3 дня назад

      അതെ. നമുക്ക് എന്ത് വിലകൊടുത്തും waqf അവകാശപ്പെടുന്ന എല്ലാ ഭൂമിയും waqf ന് കിട്ടുമെന്ന് ഉറപ്പു വരുത്തണം.
      അതിന് കോൺഗ്രസ്‌ തന്നെ ജയിക്കണം 💚💚💚💚.

  • @kumardinesh4272
    @kumardinesh4272 3 дня назад +9

    Surendran is a total failure

  • @PradeepKumar-y3e1e
    @PradeepKumar-y3e1e 3 дня назад +15

    Seriya surendrane erakki vidanam

  • @skariahop4842
    @skariahop4842 3 дня назад +4

    ഏറ്റവും നാണം കെട്ടത് മാധ്യമ പ്രവർത്തകർ ആണ്.

  • @prakasants3320
    @prakasants3320 3 дня назад +13

    ഞാൻ ബിജെപി യെ support ചെയ്യുന്നു. എന്നാൽ പാലക്കാട്‌ എല്ലാം തരികിട കളിച്ചു നേതൃത്വം. കുറെ പേർ സന്ദീപ് വരിയരെ ട്രോളി രസിച്ചു. ഒടുവിൽ last laugh വാരിയർ നേടി. 👍

  • @MK-xh8nj
    @MK-xh8nj 3 дня назад +4

    സുരേന്ദ്രന്റെ വെല്ലുവിളി..അത്രയും വേണ്ടായിരുന്നു.

  • @binduanil6333
    @binduanil6333 3 дня назад +3

    കൃഷ്ണ കുമാറിന്റെയും ഭാര്യയുടെയും 'ഇലക്ഷൻ മാനിയ' ഇതോടെ തീർന്നു.😂😂😂

  • @chandraseknar3714
    @chandraseknar3714 3 дня назад +3

    കെ സുരേന്ദ്രനാണ് പാലക്കാട് ബി ജെ പി യെ തോല്പിച്ച ത് ശോഭ സുരേന്ദ്രന് ജയിച്ച് കയറാമായിരുനനു

  • @kkumar391
    @kkumar391 3 дня назад +4

    പ്രബുദ്ധത വെറും കടലാസ്സില്‍ മാത്രം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന മലയാളി...

  • @akpakp369
    @akpakp369 3 дня назад +10

    പാലക്കാട് കൃഷ്ണകുമാർ നിന്നാലും വാര്യർ നിന്നാലും ഇതുതന്നെയാവുമായിരുന്നു ഫലം; അവിടെ ബി.ജെ.പി. ജയിക്കണമെങ്കിൽ ഗ്രമപ്രദേശങ്ങളായ പിരായിരി , മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ കൂടി സ്വാധീനമുണ്ടാക്കാൻ കഴിയുന്ന ഒരു നേതാവ് മത്സരിക്കണം - ശോഭാ സുരേന്ദ്രന് അത് കഴിയുമായിരുന്നു👍

  • @satheeshnair3053
    @satheeshnair3053 3 дня назад +5

    Inefficient BJP Leadership responsible for the pathetic failure of BJP in Palakkad. Congratulations to Rahul Mangoottathil.

  • @sureshk3283
    @sureshk3283 3 дня назад +3

    സോയി മോൻ ഉൾപ്പടെ പറഞ്ഞ ഒരു കാര്യം ഉണ്ട്. സന്ദീപ് പാണക്കാട്ടു പോയത് മുലം പിണങ്ങി നിന്ന RSS ബിജെപി ക്കാർ ഒന്നായി എന്നും. അത് കൊണ്ട് രാഹുൽ ജയിക്കില്ല എന്നൊക്കെ. പക്ഷെ എന്തായി

  • @stardigitalshotsstudio
    @stardigitalshotsstudio 3 дня назад

    ബിജെപി ക്കു അനിവാര്യമായ തകർച്ച. ഒരു ബിജെപി അനുഭാവി ആണ് എങ്കിലും സന്തോഷിക്കുന്നു ഈ തകർച്ചയിൽ.

  • @mohankumars3033
    @mohankumars3033 3 дня назад +3

    സിപിഎം, ബിജെപിക്കു പാലക്കാട്‌ വോട്ട് മറിച്ചു കൊടുക്കാൻ ഉള്ള വാക്ക് പാലിച്ചില്ല. അതേ സമയം ചേലക്കരയിൽ ബിജെപി, സിപിഎംന് വോട്ട് മറിച്ചു കൊടുക്കുകയും ചെയ്തു.

  • @sarathkumar-oh7qz
    @sarathkumar-oh7qz 3 дня назад +5

    ഇനി രാഹുൽ നിയമസഭയിൽ പിണറായിയെ പൊങ്കാലയിടുന്നതും കൂടി കണ്ടാൽ മതി ഭഗവാനെ,,,,, 🙏🏻🔥🔥🔥

    • @harris566
      @harris566 3 дня назад +2

      WAQF ന് വേണ്ടി vote ചെയ്യും Rahul Mankootam .

    • @Su_Desh
      @Su_Desh 3 дня назад

      ആര് 😂. ഒരേ ഇണ്ടി മുന്നണിയിൽ നിൽക്കുന്ന waqf പാർട്ടികളായ സിപിഎം ഉം congrass ഉം ആണൊ 😂. ഉവ്വ ബിശ്വസിച്ചു 😂.

    • @jayachandranps1135
      @jayachandranps1135 3 дня назад

      അത് വെറും തോന്നൽ.... അൽ സതീശൻവരെ അവിടെ ഒരു മൂലയിൽ ഇരിക്കുകയാ..... പിന്നെയാ വ്യാജൻ മാൻകൂട്ടത്തിൽ

  • @krishnakumarkvk4687
    @krishnakumarkvk4687 3 дня назад +1

    ശോഭ സൂരേന്ദ്ര നാണങ്കിൽ കേരള നിയമസഭ യ്യി ഒരു MLA ഉണ്ടായിരുന്നു അത് കൊണ്ടുപോയി കുളിപ്പിച്ചു നേതാക്കൻമാർക്ക് സമാധാനം ആയില്ലെ ഒന്ന് സ്വന്തം നിലയിൽ മാറുമോ

  • @omanajayakumar8692
    @omanajayakumar8692 3 дня назад +2

    Kerala people will never ever learn. Even Vayanad bahenji won with huge majority. What she did for Kerala.All in one Kerala want Waqf.

  • @osologic
    @osologic 3 дня назад

    Excellent talk

  • @radhakrishnanmk9791
    @radhakrishnanmk9791 3 дня назад

    കണ്ണാടിയിൽ നോക്കി!അദ്. ADM. സിദ്ധാർത്ഥ് ! ജനം കാത്തിരിക്കുന്നു🎉

  • @gopalakhil6910
    @gopalakhil6910 3 дня назад +5

    Big Salute Rahul - Congratulation - Happy news

    • @jayasreek2079
      @jayasreek2079 3 дня назад

      Wakhah vishaum Rahulum Congressum nadapadi eduthu Keralthe Rekshikum aswasikam

  • @JoseThom-jf9qs
    @JoseThom-jf9qs 3 дня назад +9

    സന്തോഷം,രാഹുൽ🎉🎉🎉🎉🎉🎉

  • @Ms-lx7fx
    @Ms-lx7fx 3 дня назад +1

    ശോഭ സുരേന്ദ്രൻ or E.ശ്രീധരൻ ആയിരുന്നു പാലക്കാട്‌ നിൽക്കേണ്ടിയിരുന്നത് 😏ഇനിയെങ്കിലും കേരള ബിജെപി മാറേണ്ടിയിരിക്കുന്നു.

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 3 дня назад +4

    Surendran do not have moral right to continue in the post. He should resign. We BJP supporters do not want him any more any organizational positions in the Kerala BJP. Who will convince Central leadership about this.. He is spoil the Kerala BJP

  • @sandranepoleon5766
    @sandranepoleon5766 3 дня назад +1

    "GOD BLESS YOU BROTHER SANDEEP VARIER "

  • @surendrannair2836
    @surendrannair2836 3 дня назад +1

    ഉള്ളി സുര ഉള്ളടത്തോളം കാലം കേരളത്തിൽ ഒരു സീറ്റും കിട്ടത്തില്ല തൃശ്ശൂരിൽ സുരേഷ് വിജയിച്ചപ്പോൾ ക്രെഡിറ്റ് ഉള്ളി സുര അടിച്ചെടുത്തു അത് ബിജെപിയെ സ്നേഹിക്കുന്നവർക്ക് ഇഷ്ടപ്പെട്ടില്ല കൃഷ്ണകുമാർ ജയിച്ചാൽ ആ ക്രെഡിറ്റ് ഉള്ളി സ്വര കൊണ്ടുപോകും അതുകൊണ്ട് ഉള്ളി സുര മാറാതി ഇവിടെ ബിജെപിക്ക് സ്ഥാനമില്ല ശോഭാ സുരേന്ദ്രൻ വിജയിക്കട്ടെ👍🏻

  • @ക്രിസ്റ്റഫർ

    സന്ദീപ് ജി വാരിയർ നേതാക്കൾ അയാളുടെ കൂടെ പോയില്ല ജനങ്ങൾ അയാളുടെ കൂടെ പോയി 🔥🔥

  • @Vijayakumaran-w9g
    @Vijayakumaran-w9g 3 дня назад +2

    CPM or BJP or India Allies, who ever it may be, ഒരു വിജയം കൊണ്ട് അഹങ്കാരിക്കുന്ന ആളല്ല Rahul. ഇനിയും ദൂരങ്ങൾ തണ്ടേനുണ്ട്. Best wishes &Congratulations

  • @lijods6934
    @lijods6934 3 дня назад +1

    Adipoli❤❤🎉🎉🎉

  • @ElsyJose-m2q
    @ElsyJose-m2q 3 дня назад +1

    K. Surendran must be removed from leadership. He is useless. If he can't retain a person like Sandeep Warrier, better he get lost without wasting time.

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 дня назад +6

    കേരളത്തിൽ ഇനി ബിജെപി എന്ന രാഷ്ട്രീയപാർട്ടി ആവശ്യമുണ്ടോ എന്ന് അണികൾ ഒന്നുകൂടി ആലോചിക്കണം വെറുതെ നാണം കെടുത്താൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികൾ

  • @Gopalan-e5p
    @Gopalan-e5p 3 дня назад

    കെജെപി. ക്ക് അഭിനന്ദനങ്ങൾ. ഒപ്പം ആശംസകൾ 🤑🤑🤑🤑

  • @haridas3174
    @haridas3174 3 дня назад

    കേരളാ ബിജെപിയിൽ നിന്ന് വി മുരളിധരനെയും കെ സുരേന്ദ്രനെയും പുറത്താക്കിയാൽ മാത്രമേ ആ പാർട്ടി കേരളത്തിൽ വളരുകയുള്ളൂ

  • @AbdulVahab-c6f
    @AbdulVahab-c6f 3 дня назад

    രാഹുൽ 👍

  • @rajanav2718
    @rajanav2718 3 дня назад +7

    ഷാഫിയുടെ വിഘടിച്ചിരുന്ന എല്ലാ 'മതേ തറക്കാരുടെ' ഓട്ട് ഒരുമിച്ചിങ് വന്നു.

  • @VIGNESHvignesh-zp5hu
    @VIGNESHvignesh-zp5hu 3 дня назад +1

    പിണറായി ഡീൽ

  • @shkumarkumar2630
    @shkumarkumar2630 3 дня назад +1

    താങ്കൾ കഴിഞ്ഞ ദിവസം എന്താ പറഞ്ഞത്

  • @ബുദ്ധിമാൻ-ഞ2ഠ

    വെറുതെ ചിരിച്ചു മടുത്തു അവസ്ഥ 😄😄😄😄

  • @MollyTresakuriyan
    @MollyTresakuriyan 3 дня назад

    👍👍👌👌👌❤

  • @sidheeksidheek7467
    @sidheeksidheek7467 3 дня назад +1

    അതിന് ഇടത് പക്ഷത്തിന്റെ പിന്തുണയും ബിജെപി ക്ക് ഉണ്ടായിരുന്നു.

    • @athuls9425
      @athuls9425 3 дня назад

      Uvva chelakkara ldfn cong + sdpi
      Palakkad udfn cpm+ sdpi
      Mathethara hindu kezhanganmare bjooripakshamaayittum mammadhinte undavizhungunnu😢

  • @AMBIKAD-xd7jb
    @AMBIKAD-xd7jb 3 дня назад +1

    🎉🎉🎉🎉🎉🤝🎊🎊🎊🎊

  • @robinjermiah5392
    @robinjermiah5392 3 дня назад

    സോയി മോന് വല്ലാതെ കരച്ചിൽ വരുന്നുണ്ടോ??😂😅😢

  • @sanilkumara6048
    @sanilkumara6048 3 дня назад

    ഇനി കേരളത്തിൽ ബിജെപി വേണ്ട
    എന്തിന് കേന്ദ്രം ഫണ്ട് കൊടുക്കുന്നു ബിജെപ്പക്ക് !
    കേരളം ഇനി ചത്താലും ജീവിച്ചാലും ഞങ്ങൾ മിണ്ടില്ല

  • @sabareesank3782
    @sabareesank3782 3 дня назад

    പാലക്കാട് ആര് മത്സരിച്ചാലും ബിജെപി ജയിക്കില്ല.. ജയ്ക്കാൻ ഉള്ള വോട്ട് അവിടെ ഇല്ല പഞ്ചായത്ത്‌ കളിൽ വോട്ട് വളരെ മോശം ബിജെപി പഞ്ചായത്ത്‌ കളിൽ ശ്രദ്ധിക്കാതെ ഒരിക്കലും രക്ഷ പെടില്ല

  • @muralidharanm1963
    @muralidharanm1963 3 дня назад

    Krishhakumar should not contest for future elections. Shame for Palakkad BJP persons. He is a waste for Palakkad.

  • @unnimenon1214
    @unnimenon1214 3 дня назад

    Remove Surenderan immediately

  • @gamingwithtz2095
    @gamingwithtz2095 3 дня назад +5

    സന്ദീപ് കരക്കണ്ട നിന്നേ ഞങ്ങൾ ഒഴിവാക്കി നീ വിയർക്കും കുറച്ച് നാൾ കഴിയട്ടേ

    • @santhoshkumark868
      @santhoshkumark868 3 дня назад

      സുഹൃത്ത അയാൾ പോയത് നമ്മൾ ഒന്ന് ആലോചിച്ചു നോക്കു ഇ ദയനീയ തോൽവി ഉള്ളി (Onion Sura) യുടെ കഴിവ് കേടല്ല.

  • @abxz_0698
    @abxz_0698 3 дня назад

  • @krishnakumar-wn1xf
    @krishnakumar-wn1xf 3 дня назад +2

    Palakkadukar ku iny aiims, vyavasaya park etc... Swahaa. 🤑😜

  • @haridaspv8278
    @haridaspv8278 3 дня назад +1

    Vayanadu old MP Oru choolu polum konduvannittilla Fantastic kerala

  • @abxz_0698
    @abxz_0698 3 дня назад

    ❤❤

  • @madahavannampoothiri4399
    @madahavannampoothiri4399 3 дня назад

    അന്നേ പറഞ്ഞതാ ശോഭാസുരേന്ദ്രൻ മത്സരിച്ചാൽ ജയിച്ചേനെ

  • @drbabumenon8233
    @drbabumenon8233 3 дня назад

    സജീപ് വാര്യർക്ക് ഉള്ള വെയ്റ്റേജ് സുരേന്ദ്രനില്ല. തോൽവിക്ക് കാരണം സുരേന്ദ്രൻ.

  • @muralidharanm1963
    @muralidharanm1963 3 дня назад

    Krishnakumar thinks himself as kingmaker

  • @shajahanmarayamkunnath7392
    @shajahanmarayamkunnath7392 3 дня назад +1

    bjp മാത്രമല്ല, നിങ്ങളെ പോലുള്ള യൂട്യൂബർ മാരും ചിന്തിക്കുന്നത് നന്ന്

  • @thresiammajoseph3772
    @thresiammajoseph3772 3 дня назад

    Shafi oru sambhavam thanne

  • @NishadgKaata-i5s
    @NishadgKaata-i5s 3 дня назад

    വിവരക്കേട് പറയാതെടോ. കഴിഞ്ഞ തവണത്തേതിനേക്കാൾ, ഈ ശ്രീധരനേക്കൾ 9309 വോട്ട് കൂടുതലാണ് കൃഷ്ണകുമാറിന്ന് . കണക്കെടുത്തു നോക്കൂ

  • @helana9548
    @helana9548 3 дня назад +4

    Nadu mudiyan Congress thanna vanam

    • @Sheebavasudevan8658
      @Sheebavasudevan8658 3 дня назад

      മുടിയട്ടെ...... അന്നേരം ഈ സന്തോഷം ഉണ്ടാകണം. വിവേകമില്ലാത്ത ജനങ്ങൾ

    • @Sheebavasudevan8658
      @Sheebavasudevan8658 3 дня назад

      ഇവന്റെയൊക്കെ കിടപ്പാടം waqf കൊണ്ട് പോകണം. ഉടുതുണി പോലും ഇല്ലാതെ തെരുവിൽ കിടക്കുമ്പോൾ കേന്ദ്ര സർക്കാർ നമുക്ക് എന്ത് ചെയ്തു എന്ന് പറഞ്ഞു അങ്ങോട്ട്‌ ഇങ്ങോട്ട് പഴി ചാരം

    • @Su_Desh
      @Su_Desh 3 дня назад

      Waqf അവകാശപ്പെടുന്ന എല്ലാ ഭൂമിയും ആവർ കൊണ്ട് പോകട്ടെ. ഇന്ന് വോട്ട് കുത്തി ജയിപ്പിച്ചവന്മാർ കിടന്ന് നിലവിളിക്കട്ടെ. ബിജെപി ഒരു കാരണവശാലും ഇടപെടരുത്. അനുഭവിച്ചു തീരണം ഈ ജന്തുക്കൾ.

  • @VijayKumar-kn9hz
    @VijayKumar-kn9hz 3 дня назад

    God blessed sobha surendran, other wise these Kerala bjp and people of palakad may spoiled her carrier in politics , dismiss surendran, muraledaran , all group playing ,then how a MLA comes in Kerala

  • @sreelakshmikv7511
    @sreelakshmikv7511 3 дня назад

    ജയശങ്കർ വക്കീൽ ഉണ്ടോ

  • @rajukr6664
    @rajukr6664 3 дня назад

    തോൽക്കണം, ഭാര്യയെ വച്ചു കളിച്ചാൽ ഇങ്ങനെയൊക്കെ ആകും

  • @thresiammajoseph3772
    @thresiammajoseph3772 3 дня назад

    Marunadan said congress will fall as sandeep entered

  • @AnilKumarAnilKumar-j3y4u
    @AnilKumarAnilKumar-j3y4u 3 дня назад

    അത് കരക്ക്റ്റ്

  • @VijayKumar-kn9hz
    @VijayKumar-kn9hz 3 дня назад

    In panjayat in palakad are farmers , they have to obey the local party leaders, cpm or Congress in their area , other wise they never get any facilities, here they are any cost never vote to bjp , this is the reason

  • @turning-l7d
    @turning-l7d 3 дня назад

    Waqf Separatists and IS supported 'Rahul' 😤😇😇

  • @josephmathew2086
    @josephmathew2086 3 дня назад +1

    സരിനെ എൽ ഡി എഫ് കാലു വാരിയോ? മൂന്നാം സ്ഥാനത്ത് ?

  • @sudarsananps2525
    @sudarsananps2525 3 дня назад

    SDPI, PFI സുനാമി എന്നു പറ ബോയ്

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 3 дня назад

    Hindu against Hindu
    Hindu against BJP
    Muslim is Muslim
    Muslim votes to
    Congress only
    Remedy
    Surendran
    Muraleedharan
    Krishna Kumar
    His wife
    leave BJP
    Give the baton to
    Sobha Surendran
    Sen Kumar
    Jacob Thomas
    Rajasenan

  • @ThankappanVdy
    @ThankappanVdy 3 дня назад

    ശോഭ ചേച്ചി നിന്നെങ്കിൽ കഥ മാറിയേനെ

  • @sandranepoleon5766
    @sandranepoleon5766 3 дня назад +3

    SANDEEP VARIER THE GREAT

  • @pauljoseph2811
    @pauljoseph2811 3 дня назад +1

    സന്ദീപ് വാര്യർ ❤❤
    രാഹുൽ മാങ്കൂട്ടത്തിൽ ❤❤❤
    രാഹുൽ ഗാന്ധി ❤❤❤❤

  • @mohananag7706
    @mohananag7706 3 дня назад +1

    നിങ്ങൾ പറയുന്ന ന്യായം സരിൺ പോയപ്പോൾ കോൺഗ്രസ്സിലും സന്പഭവിക്കേണ്ടെ.

    • @Madhu-f6y9w
      @Madhu-f6y9w 3 дня назад

      കോൺഗ്രസ്‌ ലെ സരിൻപോലെ അല്ല ബിജെപി ലെ സന്ദീപ് വാരിയർ

  • @sujithasubbu6288
    @sujithasubbu6288 3 дня назад

    Sreedharan Sir ne tholpicha KJP so called leaders are waste.

  • @johnvarghese6373
    @johnvarghese6373 3 дня назад +2

    ഇതു ബിജെപി യുടെ തോൽവി മാത്രം അല്ല. അവരെ വിജയിപ്പിക്കാൻ ഒരുപാട് തന്ത്രങ്ങൾ മെനഞ്ഞ പിണറായിയുടെ തോൽവി ആണ്.

  • @babunair6413
    @babunair6413 3 дня назад

    BJp will not improve in Kerala because of K surendran he needs only money and chair BJP should sack this useless person

  • @vijayavijaya7628
    @vijayavijaya7628 3 дня назад

    Shobha surendraney polullavar party nirayil.

  • @premachandran5517
    @premachandran5517 3 дня назад +1

    അപ്പോൾ വയനാടോ