ഇതു പോരാ, ലൈക് കിട്ടാൻ ആണെങ്കിൽ ഇതു മതി... പക്ഷേ ലൈക് അടിക്കുന്ന ആരും ഇങ്ങനെ ഉള്ള വീട്ടിൽ സ്ഥിരമായി താമസിക്കാൻ ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. കുട്ടികൾ വളർന്നു വരുമ്പോൾ, മാതാ പിതാക്കൾക്ക് വയസാകുമ്പോൾ, എല്ലാവർക്കും ചെറിയ വീട് അസൗകാര്യമാകും. ഒരു 40 വർഷം മുൻപ് വരെ ഇങ്ങനെയുള്ള വീടുകൾ സർവ്വ സാധാരണമായിരുന്നു .അന്നും കുടുംബ വഴക്കും, സ്വത്ത് തർക്കവും എല്ലാം ഉണ്ടായിട്ടുണ്ട് .ചെറിയ വീട്ടിൽ താമസിച്ചാൽ സമാധാനം ഉണ്ടാകും എന്നൊക്കെ പറയുന്നത് വെറും ക്‌ളീഷേ ആണ് 😊.നമ്മൾ വളരെ ലളിതമായി ജീവിക്കാൻ ഇഷ്ടപെടുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉള്ള ഒരു കപട ശ്രമം മാത്രം ആണിത്... 😀.നിന്നു തിരിയാൻ സ്ഥലമില്ലാത്ത വീട്ടിൽ അംഗങ്ങളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും അസ്വസ്ഥത ഉണ്ടാകും, വഴക്ക് ഉണ്ടാകും, സമാധാനം പോയിക്കിട്ടും.എല്ലാവർക്കും നല്ല സൗകര്യങ്ങൾ ഉള്ള വീട് ആഗ്രഹമാണ്. സാമ്പത്തികം ഉള്ളവർ അതിനനുസരിച്ചു വീട് വെക്കുന്നു... അതൊരിക്കലും ഒരു തെറ്റല്ല.. ഇല്ലാത്ത സാമ്പത്തികം എടുത്തു വീട് വെച്ച് കടം കയറി മുടിയാതിരുന്നാൽ മാത്രം മതി...
ഒരാളുടെ സാമ്പത്തിസ്ഥിതിക്ക് ഉപരിയായി അയാളുടെ ആവശ്യമനുസരിച്ച് ആയിരിക്കണം വീടിന്റെ വലിപ്പവും സൗകര്യവും നിശ്ചയിക്കാൻ... വീട്ടിലെ ആൾക്കാരുടെ എണ്ണം, തൊഴിലിൻ്റെ സ്വഭാവം , ഇതൊക്കെ പരിഗണിക്കേണ്ടുന്ന ഘടകങ്ങളാണ്. എല്ലാറ്റിനും ഉപരിയായി മനസ്സമാധാനവും സന്തോഷവും ലഭിക്കുന്ന ഇടം ആയിരിക്കണം.
ഞാനും കുഞ്ഞു വീട് മതി എന്ന അഭിപ്രായം ഉണ്ടായിരുന്ന ഒരാളായിരുന്നു. ഇപ്പൊ അത്യാവശ്യം വലിപ്പമുള്ള വീട്ടിൽ ആണ് താമസം, പക്ഷേ ഒരു പ്രശ്നമുള്ളത് മുറികൾക്കൊന്നും വലിപ്പം ഇല്ല എന്നതാണ്. മക്കൾ വലുതായപ്പോൾ അവരുടെ ഡ്രസ്സ് വെക്കാൻ സ്ഥലമില്ലാതായി, ഒരു അലമാര വാങ്ങാമെന്ന് വെച്ചാൽ അത് വെക്കാനുള്ള സൗകര്യവുമില്ല. അതുകൊണ്ട് അംഗസംഖ്യയും ആവശ്യവും നോക്കിയാണ് വീട് വെക്കേണ്ടത്, അല്ലാതെ ആഗ്രഹത്തിനനുസരിച്ചു ചെറിയ വീടോ വലിയ വീടോ വെച്ചിട്ട് കാര്യമില്ല. നെഗറ്റീവ് പറഞ്ഞതല്ല എന്റെ അനുഭവം വെച്ച് പറഞ്ഞതാ😊
മക്കളുടെ എണ്ണം പോലെ ആവണം എല്ലെങ്കിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വനിക്ക് സ്റ്റോർ റൂമോ കോലായിക്കലോ ആയിരിക്കും ഗ്രഹനാഥന്റെ ജീവിതം അപ്പോൾ ഉള്ള സന്തോഷവും പോവും,,,, സൂക്ഷിച്ചാൽ ദുഖി കേണ്ട,,, എല്ലാറ്റിനും ദീർഘ വീക്ഷണം നല്ലതാ,,,,❤
വലിയ മാളികകൾ പണിയുന്നതുകൊണ്ടാണ് ആമാളികൾ പണിയുന്ന തൊഴിലാളികളുടെ വീട്ടിൽ പട്ടിണിയില്ലാതെ സന്തോഷമായി കഴിയുന്നത്. അവനവൻ്റെ സാമ്പത്തികം അനുസരിച്ചുള്ള വീടുകൾ ആവണമെന്നാണ് എൻ്റെ ഒരഭിപ്രായം😊
ഈ വീടി ന്റെ സുഖം എത്ര വലിയ വീടിലും ഉണ്ടാക്കുകയില്ല എല്ലാം പഴയ താണ് നല്ലത് മുൻമ്പ് അച്ഛൻ നും അമ്മയും പറയുന്നത് അനുസരി ച്ചു ജീവിക്കുന്ന പോലെ ജീവിതം മുൻമ്പോ ണ്ട് പോയവർ ഇന്ന് വരെ ജീവിതത്തിൽ നല്ലത് മാത്രമേ
എല്ലാ വീടുകളും കല്ലും മണ്ണും മരവും ഇരമ്പും സിമൻ്റും പെയിൻ്റും Pipe ഉം എല്ലാം കൊണ്ട് ഉണ്ടാക്കുന്നതാണ്. എന്നാൽ ആ വീട്ടിൽ താമസിക്കുന്നവരുടെ സ്നേഹവും പരസ്പര വിശ്വാസവും വിട്ട് വീഴ്ചയും ഐക്യതയും ഉണ്ടെങ്കിൽ കഞ്ഞിയും ചമ്മന്തിയുമാണങ്കിലും സമാധാനം . ഉണ്ടാകും . എന്നാൽ അഭിപ്രായവ്യത്യാസം വന്ന് ക്ഷമിക്കുവാനോ സഹിക്കുവാനോ തയ്യാറാക്കാതെ പരസ്പരം കടുംപിടുത്തം ആയാൽ ആ വീട് നരക മാകും .
ഇതുപോലെയുള്ള വീട്ടിൽ താമസിക്കുന്നവർക്കും കുഴപ്പമില്ല നിങ്ങളെപ്പോലുള്ളവർക്കും കുഴപ്പമില്ല ചില മനുഷ്യരെ കൊണ്ടുള്ള ശല്യം വീട് വെക്കുന്നില്ല വലിയ വീടു വെക്കുന്നില്ല എന്നുള്ള ചോദ്യമാണ് സഹിക്കാൻ പറ്റാത്തത്
സംഭവം ശരിയാണെങ്കിലും ശരാശരി മലയാളി ഇതൊക്കെ മറന്നു. ഉടുതുണിക്ക് മറുതുണി ഇല്ലെങ്കിലും ,കഴുത്തോളം കടമാണെങ്കിലും വലിയ വീട്, വലിയ കാർ എങ്ങനെയൊക്കെ മോഡിപിടിപ്പിക്കാമോ അതൊക്കെ ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ചെറിയ വീടാണെങ്കിൽ ആരും മൈന്റ് ചെയ്യില്ല. കാലം തെളിയിച്ച സത്യമതാണ്. എവിടെ ആയാലും സമാധാനത്തോടെ ജീവിക്കാൻ സാധിച്ചാൽ അത് തന്നെ സ്വർഗ്ഗം.👍
ചെറിയ വീടാണെങ്കിൽ ആരും മൈൻഡ് ചെയ്യില്ല എന്ന് പറഞ്ഞു, മറ്റുള്ളവർ മൈൻഡ് ചെയ്താലും മൈൻഡ് ചെയ്തില്ലെങ്കിലും നമുക്ക് എന്താണ് പ്രശ്നം? മൈൻഡ് ചെയ്തതു കൊണ്ടുള്ള ഗുണം എന്താണെന്ന്? മൈൻഡ് ചെയ്യാത്തത് കൊണ്ടുള്ള ദോഷമെന്താണെന്ന്? ഇതെല്ലാം നമ്മുടെ ഒരു ഭാവനകൾ ആണെന്ന് പറയാതിരിക്കാൻ വയ്യ,
സത്യം ..nature beauty ഇല് കുഞ്ഞ് വീടും എൻ്റെ കുടുംബവും അതായിരുന്നു എൻ്റെ ആഗ്രഹം.but നടക്കില്ല.മലയാളികള്ക്ക് നാല് കാശിനു ഗതി ഇല്ലെങ്കിലും വീട് മനിമലിക വേണം.സോ ആരെങ്കിലും നമ്മുടെ ഇഷ്ട്ടത്തെ എതിർക്കും😢
ഞാനും ഓല കൊണ്ട് maracha veettilum pinne ഇങ്ങനെ ഉള്ള veettilum okke nennettund ,but എന്നെ marriage cheithu കൊണ്ട് vanna വീട് upstair വീട് ആണ്, but sandhoshavum സമാധാനവും eandhannu ee vtl വന്നതിന് ശേഷം eandhannu arinjittilla 😮 nammale ee ചെറിയ veettilu ഉള്ളത് kond happy aayi jeevikkunna sugham eathu വലിയ vtl poyalum കിട്ടില്ല 😊
വീട് അത് ഏതൊരാളുടേയും വലിയ സ്വപ്നമാണ് ഇറങ്ങി പോകാൻ പറയരുത് ആരും ഒരു കൂര മതി എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എൻ്റെ വീട്ടിൻ്റെയും പണി പൂർത്തിയായിട്ടില്ല സ്വന്തമാണ് അത് ഒരു ആശ്വാസം ദൈവത്തിനോട് നന്ദി പറയുന്നു ❤🤲
എന്നെ സംബന്ധിച്ചാണെങ്കിൽ ഇതെനിക്ക് ധാരാളം അധികമാണ്❤❤❤❤❤ ഇവിടെ സൂപ്പർ ആണ് അടിപൊളിയാണ് നല്ലതാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതിനെക്കാളും ചെറിയ ഒരു വീടാണ് ഞാൻ ആഗ്രഹിക്കുന്നത് പക്ഷേ എനിക്ക് നിന്നെ വിടില്ല എനിക്ക് സങ്കടമുണ്ട് വീട് വയ്ക്കുന്ന സന്തോഷമുണ്ട്
വലിയ വീടാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കുട്ടി ആയാലും രണ്ടു നിലവീടാണ് പണിയുന്നത്. കുട്ടികളുടെ കൂട്ടുകാർ വരെ വീടിന്റെ വലിപ്പം,ഫാഷൻ ഒക്കെ പറഞ്ഞു കളിയാക്കും,ഈ തലമുറയ്ക്ക് അഹങ്കാരം. വലിയവരും അങ്ങനെ തന്നെ മുതിർന്നവരും . സകലരും വീടു വിലയിരുത്തുമെന്നതാണ് സത്യം.
പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ഒരു കുടുംബത്തിന് സൗകര്യമായി സുരക്ഷിതമായി ജീവിക്കാൻ ഇതുപോലെ ഒരു വീട് മതി..വീട് സാമ്പത്തികമായി ബാധ്യത ഒരുകാലത്തും വരുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇഷ്ടമുള്ളപോലെ ഉണ്ടാക്കാം. പലരും ചുറ്റുപാടിലെ വീടുകൾ പുതിയ മോഡലിൽ പണിയുമ്പോൾ അതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം..പക്ഷേ വീട് ഒരു asset അല്ല എന്നും അതിലേക്ക് വീണ്ടും മാറ്റങ്ങൾക്ക് അനുസരിച്ച് പൈസ ഇറക്കേണ്ടി വരും.അത് വീടായാലും കൊട്ടാരമായാലും
എന്ത് സന്തോഷത്തിൽ വെച്ചാലും വേറെ ആൾക്കാർക്ക് പുച്ഛം ആയിരിക്കും കള്ളപ്പണം കൊണ്ടും ചതിവ് നടത്തിയും ഒരു വലിയ വീടും ഒരു കാറും ഉണ്ടായാൽ അവരുടെ പുറകെ ആയിരിക്കും ചില മനുഷ്യർ
ഇതിനെക്കാളും ചെറിയ വീടുകളിലാണ് നമ്മളിൽ പലരും താമസിച്ചത് ഇപ്പളല്ലേ വാർപ്പ് വീട് മാത്രം ആയത് ഓലയും പുല്ലും ഓടും ഷീറ്റും ഇട്ട വീടുകൾ കണ്ടാണ് നമ്മളിൽ പലരും വളർന്നത് ഇപ്പൊ ulla കുട്ടികളാണ് ഇതുപോലെ ഉള്ള വീടുകളിലൊന്നും താമസിക്കാത്തത് ഇതിലൊന്നും കിടന്നാൽ കിട്ടുന്ന sugam ഒരു മണി മാളികകളിൽ കിട്ടില്ല 🎉🎉❤❤👌🏽
ഇത്തരം ഒരു വീടാ എനിക്ക് ഇഷ്ട്ടം. ഓലയാണെങ്കിൽ കുറച്ചുകൂടി ഇഷ്ട്ടമാ. ❤️ പക്ഷെ ഇപ്പോഴത്തെ കുറച്ചു വലുപ്പം ഉണ്ടോ എന്നൊരു സംശയം. എനിക്ക് ഒറ്റയ്ക്ക് അത്രേം വലുപ്പം വേണ്ട. ❤️🤔
മതി. 👍സമാധാനം ഉണ്ടാകും . ക്ളീനാക്കാനും എളുപ്പം ഉണ്ട്❤
😂
👍
Ethilum cheriya veedulla njan ❤❤
@@mollyjoseph1335 🤣😂 അങ്ങനെ സമാധാനിക്കാം അല്ലെ
Yes... Samadhanam venom..
സന്തോഷവും സമാധാനവും വേണം. വീട് ചെറുതായാലും വല്ലതായാലും❤❤❤❤❤❤
വളരെ നല്ലത് 🎉👏👏👏👏👍👍👍👍👌👌👌👌
സത്യം ആണ് 👍🏻
Yes
Sathyam🥰🥰
Valare valate Shariyaanu🙏🙏🙏🙋♂️👏👏👏🛕🌹
ആവശ്യത്തിന് വീട് വേണം സാമ്പത്തികത്തിന് അനുസരിച് വീട് വെക്കാം എല്ലാം ഓരോരുത്തരുടെ ഇഷ്ട്ടം പക്ഷെ കടം വരുത്തി വെക്കാതിരിക്കുക
സംബത്തിന് അനുസരിച്ചു വെക്കുന്നതിനോട് യോജിപ്പില്ല നമ്മുടെ ആവശ്യത്തിന് പോരെ
@@alibinyusufKT'സംബത്ത് ഉള്ളത് കൊണ്ടാണ് 'പുതിയ ആഗ്രഹങ്ങൾ ഉണ്ടാകുന്നത് അത് പൂർത്തീകരിക്കുന്നതും
@@alibinyusufKT I agree with you. Thaamsikkan avashyathinu oru veedu athu mathyavum. Athupolum sopnm kanan okkathe ethrayo peru undu ennorthal. Ellam avashyathine undakku nammalu.❤
ഇതു പോരാ, ലൈക് കിട്ടാൻ ആണെങ്കിൽ ഇതു മതി... പക്ഷേ ലൈക് അടിക്കുന്ന ആരും ഇങ്ങനെ ഉള്ള വീട്ടിൽ സ്ഥിരമായി താമസിക്കാൻ ഇഷ്ടപ്പെടില്ല എന്നതാണ് സത്യം. കുട്ടികൾ വളർന്നു വരുമ്പോൾ, മാതാ പിതാക്കൾക്ക് വയസാകുമ്പോൾ, എല്ലാവർക്കും ചെറിയ വീട് അസൗകാര്യമാകും. ഒരു 40 വർഷം മുൻപ് വരെ ഇങ്ങനെയുള്ള വീടുകൾ സർവ്വ സാധാരണമായിരുന്നു .അന്നും കുടുംബ വഴക്കും, സ്വത്ത് തർക്കവും എല്ലാം ഉണ്ടായിട്ടുണ്ട് .ചെറിയ വീട്ടിൽ താമസിച്ചാൽ സമാധാനം ഉണ്ടാകും എന്നൊക്കെ പറയുന്നത് വെറും ക്‌ളീഷേ ആണ് 😊.നമ്മൾ വളരെ ലളിതമായി ജീവിക്കാൻ ഇഷ്ടപെടുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഉള്ള ഒരു കപട ശ്രമം മാത്രം ആണിത്... 😀.നിന്നു തിരിയാൻ സ്ഥലമില്ലാത്ത വീട്ടിൽ അംഗങ്ങളുടെ എണ്ണം കൂടുമ്പോൾ സ്വാഭാവികമായും അസ്വസ്ഥത ഉണ്ടാകും, വഴക്ക് ഉണ്ടാകും, സമാധാനം പോയിക്കിട്ടും.എല്ലാവർക്കും നല്ല സൗകര്യങ്ങൾ ഉള്ള വീട് ആഗ്രഹമാണ്. സാമ്പത്തികം ഉള്ളവർ അതിനനുസരിച്ചു വീട് വെക്കുന്നു... അതൊരിക്കലും ഒരു തെറ്റല്ല.. ഇല്ലാത്ത സാമ്പത്തികം എടുത്തു വീട് വെച്ച് കടം കയറി മുടിയാതിരുന്നാൽ മാത്രം മതി...
Point 👏👏👏👏
Crt
എനിക്കു ഇഷ്ടം ആണ് അത് പോലും ഇല്ല ട്ടോ വാടകക്ക് കിടന്നു മടുത്തു
ഞങ്ങൾ ഉണ്ടാക്കുന്നുണ്ട് ഇതുപോലെ 🥰
കറക്ട്
കാശുള്ളവൻ വെച്ചോട്ടെ അത്രയും ആൾക്കാർക്ക് ജോലി ആകുമല്ലോ😊
Oru kudukkachiveedu athanu ente swapnam❤❤😂❤
ഒരു വീടു പോലുമില്ലാത്തവർക്ക് ഇത് ഒരു സ്വർഗ്ഗമാണ് ഇങ്ങനെ ഒരു വീട് എങ്കിലും കിട്ടിയാൽ മതി🤲🤲🤲
പത്തു കിട്ടുകിൽ നൂറ് മതിയെന്നും..
ശതമാകിൽ സഹസ്രം മതിയെന്നും...
ഒരു വീട് ഉണ്ടാവാൻ നല്ലോണം കഷ്ടപ്പെട്ട് പണി എടുത്ത് ഉണ്ടാക്കണം അല്ലാതെ വീടില്ല വീടില്ല എന്ന് പറഞ്ഞ് നടന്നാൽ ഒന്നും സാധിക്കില്ല
Yes സന്തോഷമായി ജീവിക്കാം
വീടിന്റെ വലിപ്പത്തിലെല്ലാ, വിട്ടിൽ സന്തോഷവും,സമാധാനവും, സ്നേഹവുമാണ് വേണ്ടത്...
Athe
ഇത് പോലെ ഒരു വീട് മതി 😍😍 Happy
ഒരാളുടെ സാമ്പത്തിസ്ഥിതിക്ക് ഉപരിയായി അയാളുടെ ആവശ്യമനുസരിച്ച് ആയിരിക്കണം വീടിന്റെ വലിപ്പവും സൗകര്യവും നിശ്ചയിക്കാൻ... വീട്ടിലെ ആൾക്കാരുടെ എണ്ണം, തൊഴിലിൻ്റെ സ്വഭാവം , ഇതൊക്കെ പരിഗണിക്കേണ്ടുന്ന ഘടകങ്ങളാണ്. എല്ലാറ്റിനും ഉപരിയായി മനസ്സമാധാനവും സന്തോഷവും ലഭിക്കുന്ന ഇടം ആയിരിക്കണം.
മതി അതിൽ സന്തോഷം സമാധാനം കാണും 👍
എനിക്ക് കുഞ്ഞു വീടാ ഇഷ്ടം. ❤️❤️❤️❤️❤️
❤
ഞാനും കുഞ്ഞു വീട് മതി എന്ന അഭിപ്രായം ഉണ്ടായിരുന്ന ഒരാളായിരുന്നു. ഇപ്പൊ അത്യാവശ്യം വലിപ്പമുള്ള വീട്ടിൽ ആണ് താമസം, പക്ഷേ ഒരു പ്രശ്നമുള്ളത് മുറികൾക്കൊന്നും വലിപ്പം ഇല്ല എന്നതാണ്. മക്കൾ വലുതായപ്പോൾ അവരുടെ ഡ്രസ്സ് വെക്കാൻ സ്ഥലമില്ലാതായി, ഒരു അലമാര വാങ്ങാമെന്ന് വെച്ചാൽ അത് വെക്കാനുള്ള സൗകര്യവുമില്ല. അതുകൊണ്ട് അംഗസംഖ്യയും ആവശ്യവും നോക്കിയാണ് വീട് വെക്കേണ്ടത്, അല്ലാതെ ആഗ്രഹത്തിനനുസരിച്ചു ചെറിയ വീടോ വലിയ വീടോ വെച്ചിട്ട് കാര്യമില്ല. നെഗറ്റീവ് പറഞ്ഞതല്ല എന്റെ അനുഭവം വെച്ച് പറഞ്ഞതാ😊
മക്കളുടെ എണ്ണം പോലെ ആവണം എല്ലെങ്കിൽ കഷ്ടപ്പെട്ടുണ്ടാക്കിയ വനിക്ക് സ്റ്റോർ റൂമോ കോലായിക്കലോ ആയിരിക്കും ഗ്രഹനാഥന്റെ ജീവിതം അപ്പോൾ ഉള്ള സന്തോഷവും പോവും,,,, സൂക്ഷിച്ചാൽ ദുഖി കേണ്ട,,, എല്ലാറ്റിനും ദീർഘ വീക്ഷണം നല്ലതാ,,,,❤
Correct 👍🏻
Roomukal anusarichu kuttikal aavam.😅
അവനവന്റെ കഴിവും സാമ്പത്തികവും അനുസരിച്ചു അവരവർക്കു ഇഷ്ടപ്പെട്ട വീട് വച്ചു താമസിക്കാം അതിന് കണ്ണ് കഴിച്ചിട്ട് കാര്യം ഇല്ല...
വീടിന്റെ ആവിശ്യം ഉണ്ടോ,
വീട് ഏതായാലും സമാധാനവും സ്നേഹവും ഉണ്ടെഗിൽ 😍😍😍😍
Yes this is heaven ❤
വലിയ മാളികകൾ പണിയുന്നതുകൊണ്ടാണ് ആമാളികൾ പണിയുന്ന തൊഴിലാളികളുടെ വീട്ടിൽ പട്ടിണിയില്ലാതെ സന്തോഷമായി കഴിയുന്നത്. അവനവൻ്റെ സാമ്പത്തികം അനുസരിച്ചുള്ള വീടുകൾ ആവണമെന്നാണ് എൻ്റെ ഒരഭിപ്രായം😊
ഇത് പോലൊരു വീട് എന്റെ സ്വപ്നമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ല ❤❤❤
Samaadhaanavum. Santhoshavum
Undenkil. Ethu. Veedaayaalum.
Swargamaanu❤❤❤❤
ഈ വീടി ന്റെ സുഖം എത്ര വലിയ വീടിലും ഉണ്ടാക്കുകയില്ല എല്ലാം പഴയ താണ് നല്ലത് മുൻമ്പ് അച്ഛൻ നും അമ്മയും പറയുന്നത് അനുസരി ച്ചു ജീവിക്കുന്ന പോലെ ജീവിതം മുൻമ്പോ ണ്ട് പോയവർ ഇന്ന് വരെ ജീവിതത്തിൽ നല്ലത് മാത്രമേ
വരും എല്ലാം അഹങ്കാരിതിന് എന്നും ഒരു മറുമരുന്നുണ്ട് 🙏
അത് അവനവന്റെ ആവശ്യം പോലെ നമുക്ക് പറയാനുള്ള അവകാശം ഇല്ലാലോ 😊
പറയാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്. അതു കേൾക്കേണ്ടത് അവരാണ്. വെറുതെ ഒരു motivational talk.😂
@sukumaribabu6960 we have no right to interpret in others personal life
മതി ഇതു മതി.. സമാധാനം താനെ ഉണ്ടാവും 🥰🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻
എനിക്കും കുഞ്ഞു വീടാണ് ഇഷ്ട്ടം
💓💚💕💖🙏🙏🤲🤲Veedinte valuppathilalla kudumbathodoppam sandhoshamaye manasamadanathode jeevikkan sadichal mathy jeevitham happy ayirikkukm💓💚💕💖🙏🙏🙏🤲🤲💓💕
100% correct ഇതാണ് ഏറ്റവും സമാധാനവും ഉള്ള വീട് 👍❤️
കല്ലും സിമൻ്റും ചേർത്തു വച്ചാൽ വീടാകില്ല..എത്ര ചെറുതാണെങ്കിലും ഹൃദയങ്ങൾ ചേർത്തു വച്ചാൽ അതാണ് വീട്....❤
ഓരോത്തരുടെ സാമ്പത്തികം അനുസരിച്ചു ഇഷ്ടമുള്ള വീട് വയ്ക്കട്ടെ
ഇഷ്ടം പോലെ കാശിന് സൗകര്യമുള്ളവർ അവരുടെ കഴിവിന് അനുസരിച്ചുള്ള വീട് വെക്കട്ടെ... അല്ലാത്തവർക്ക് ഇതുപോലെയുള്ള വീടു വെക്കാം.
എല്ലാ വീടുകളും കല്ലും മണ്ണും മരവും ഇരമ്പും സിമൻ്റും പെയിൻ്റും Pipe ഉം എല്ലാം കൊണ്ട് ഉണ്ടാക്കുന്നതാണ്. എന്നാൽ ആ വീട്ടിൽ താമസിക്കുന്നവരുടെ സ്നേഹവും പരസ്പര വിശ്വാസവും വിട്ട് വീഴ്ചയും ഐക്യതയും ഉണ്ടെങ്കിൽ കഞ്ഞിയും ചമ്മന്തിയുമാണങ്കിലും സമാധാനം . ഉണ്ടാകും . എന്നാൽ അഭിപ്രായവ്യത്യാസം വന്ന് ക്ഷമിക്കുവാനോ സഹിക്കുവാനോ തയ്യാറാക്കാതെ പരസ്പരം കടുംപിടുത്തം ആയാൽ ആ വീട് നരക മാകും .
മതി സന്തോഷം. സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നം.
ഇതുപോലെയുള്ള വീട്ടിൽ താമസിക്കുന്നവർക്കും കുഴപ്പമില്ല നിങ്ങളെപ്പോലുള്ളവർക്കും കുഴപ്പമില്ല ചില മനുഷ്യരെ കൊണ്ടുള്ള ശല്യം വീട് വെക്കുന്നില്ല വലിയ വീടു വെക്കുന്നില്ല എന്നുള്ള ചോദ്യമാണ് സഹിക്കാൻ പറ്റാത്തത്
ഇതുപോലെ ഒരു വീടാണ് എന്റെ സ്വപ്നം❤❤❤🙏🏻🙏🏻🙏🏻
കൊച്ചു വീട് ആണ് എനിക്ക് വൃത്തി ആകാൻ എളുപ്പം ❤️❤️❤️ എനിക്ക് ഇഷ്ടം എന്റെ വീട് ❤️❤️
തീർച്ചയായും ഞാനീ അഭിപ്രായത്തോട് യോജിക്കുന്നു.
ഇതാണ് നല്ല വീട്. സന്തോഷവും സമാധാനവുമുള്ള നല്ല വീട് 😊😊
സംഭവം ശരിയാണെങ്കിലും ശരാശരി മലയാളി ഇതൊക്കെ മറന്നു. ഉടുതുണിക്ക് മറുതുണി ഇല്ലെങ്കിലും ,കഴുത്തോളം കടമാണെങ്കിലും വലിയ വീട്, വലിയ കാർ എങ്ങനെയൊക്കെ മോഡിപിടിപ്പിക്കാമോ അതൊക്കെ ചെയ്യുന്നതാണ് ഇപ്പോഴത്തെ രീതി. ചെറിയ വീടാണെങ്കിൽ ആരും മൈന്റ് ചെയ്യില്ല. കാലം തെളിയിച്ച സത്യമതാണ്. എവിടെ ആയാലും സമാധാനത്തോടെ ജീവിക്കാൻ സാധിച്ചാൽ അത് തന്നെ സ്വർഗ്ഗം.👍
ചെറിയ വീടാണെങ്കിൽ ആരും മൈൻഡ് ചെയ്യില്ല എന്ന് പറഞ്ഞു, മറ്റുള്ളവർ മൈൻഡ് ചെയ്താലും മൈൻഡ് ചെയ്തില്ലെങ്കിലും നമുക്ക് എന്താണ് പ്രശ്നം? മൈൻഡ് ചെയ്തതു കൊണ്ടുള്ള ഗുണം എന്താണെന്ന്? മൈൻഡ് ചെയ്യാത്തത് കൊണ്ടുള്ള ദോഷമെന്താണെന്ന്? ഇതെല്ലാം നമ്മുടെ ഒരു ഭാവനകൾ ആണെന്ന് പറയാതിരിക്കാൻ വയ്യ,
Mathi❤️🥰
ഇത് മതി മച്ചാനെ 👍🏻
പഴമയുടെ തുടിക്കുന്ന ഓർമ..... മലയാളികൾ മറന്നു പോയ പഴയ കാലത്തിന്റെ ഓർമ.....
സത്യം ..nature beauty ഇല് കുഞ്ഞ് വീടും എൻ്റെ കുടുംബവും അതായിരുന്നു എൻ്റെ ആഗ്രഹം.but നടക്കില്ല.മലയാളികള്ക്ക് നാല് കാശിനു ഗതി ഇല്ലെങ്കിലും വീട് മനിമലിക വേണം.സോ ആരെങ്കിലും നമ്മുടെ ഇഷ്ട്ടത്തെ എതിർക്കും😢
ഞാനും ആ അഭിപ്രായക്കാരിയാണ് പക്ഷേ ഓരോരുത്തർക്ക് ഓരോ ഇഷ്ടമല്ലേ. നമുക്കെന്ത് ചെയ്യാൻ പറ്റും
ഇതിലും ചെറുത് ഒരെണ്ണം കിട്ടിയാൽ സന്തോഷം പക്ഷേ മണ്ണും ഇല്ല വീടും ഇല്ല ഓർമ്മ വെച്ച കാലം മുതലേ വാടകയ്ക്ക് ആണ്
ദൈവമെ ഈ ജീവിതത്തിന് ഒരു വർഷത്തിനുള്ളിൽ സ്വന്തമായി ഒരു വീട് നൽകണമേ .❤
യോഹന്നാൻ , 14: 14.
മാനസ്സാന്തരപ്പെട്ട് യാചിക്ക.
👍 ഇങ്ങനെ യുള്ള വീട്ടിൽ താമസിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം 👍❤️
കൊട്ടാരം ഉണ്ടായിട്ട് എന്ത് കാര്യം മനസ്സമാദാനം ഇല്ലങ്കിൽ ഇട്ട് മൂടാനുള്ള കാശൊ ഉണ്ടായിട്ട് കാര്യം ഇല്ല മനസ്സമാദാനം മാത്രം മദി - എന്തപോരെ
സമാദാനം ഉണ്ടെങ്കിൽ ഇതു ധാരാളം 👍🏻
Swandhamayi oru veedullathu orupadu sandhoshavum samadanavim tharum😢
വലിയ വീടുള്ളവർ സന്തോഷവും സമാധാനവും ഇല്ല എന്നുള്ള ചിന്ത തന്നെ തെറ്റാണ്.
കാശുള്ളവൻ അതിനൊത്തു ജീവിക്കട്ടെ അതില്ലാത്തവൻ ഉള്ളത് കൊണ്ട് തൃപ്തി പെട്ട് ജീവിക്കട്ടെ ❤️
ഇത് നമ്മൾ ഇപ്പം പറയും കൈയ്യിൽ കായി വന്നാൽ ഒരു മല വാങ്ങി അവിടെ ആ മലയോളം വരുന്ന വീടുണ്ടാക്കും, അതാണ് മനുഷ്യൻ 🤒
ഇത് ഓരോരുത്തരുടെ ഇഷ്ടം.
Yes veedu cherutangilum manasu valutakanam athu mathy 😁
നല്ല കാര്യം തന്നെ
പക്ഷെ തലത്തെറിച്ചാ സന്തതികൾ പൊരനിറഞ്ഞു നില്കുമ്പള്ള പ്രസ്‌നം
തീർച്ചയായും. പാവങ്ങൾക്ക് ഇത് അവരുടെ സ്വർഗ്ഗവും കൊട്ടാരവും ഒക്കെയാണ്😊❤
ഇത് തന്നെ മണിമാളികയാണ് എന്നെ പോലെ വാടകക്ക് കിടക്കുന്നവർക്കു ❤️❤️❤️❤️❤️
ഇതു തന്നെയാണ് എൻ്റെ അഭിപ്രായം ❤❤❤❤
Orupad agrahikkunnu,,,, santhosham mathram🫰🏻
വീട് ചെറുതായാലും വലുതായാലും അവിടെ സന്തോഷവും സമാധാനവും വേണം
ഏത് വീട് ആയാലും മനസ്സമാധാനം സന്തോഷം കിട്ടിയ മതി വേറെ ഒന്നും വേണ്ടാ 🥺❤️
വീടിന്റെ ഭംഗിയിലോ വലിപ്പത്തിലോ അല്ല കാര്യം അതിൽ താമസിക്കുന്നവർക്ക് സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ അതിനോളം വലിയ കാര്യം ഒന്നും ഇല്ല 🌹
മതി.... എന്നാൽ ഇപ്പോൾ ഇത് മാതിരി വീട് വെക്കാൻ ആരും ആഗ്രഹിക്കുന്നില്ല 😎
ഞാനും ഓല കൊണ്ട് maracha veettilum pinne ഇങ്ങനെ ഉള്ള veettilum okke nennettund ,but എന്നെ marriage cheithu കൊണ്ട് vanna വീട് upstair വീട് ആണ്, but sandhoshavum സമാധാനവും eandhannu ee vtl വന്നതിന് ശേഷം eandhannu arinjittilla 😮 nammale ee ചെറിയ veettilu ഉള്ളത് kond happy aayi jeevikkunna sugham eathu വലിയ vtl poyalum കിട്ടില്ല 😊
Mathi❤
മതി. പക്ഷെ അത് പോലൊരു വീട് സ്വന്തമായി വേണമെന്ന ആഗ്രഹമാണ്.😊
സത്യം കൊതിയാണ് ഇങ്ങനുള്ള വീട്...
കുഞ്ഞു വീട് മതി പക്ഷേ സ്വന്തം മാണ് എങ്കിലെ സന്തോഷമുണ്ടാകു സ്വന്തമായൊരു കൊച്ച് വീട് സ്വപ്നം കാണാൻ തുടങ്ങിട്ട് വർഷങ്ങളായി
Samadanavum sandoshavum ulla oru kochu veed.. Dharalam mrangalkkidayil ulla oru kochu veed.. Ente swpnm.... Prakrthi bhangiyulla പരിസരം
സത്യം ഒരു വാടക വീട് എടുക്കാൻ പോലും നിവർത്തിയില്ലാത്തവർക്ക് ഇതൊരു കൊട്ടാരമാ ഇങ്ങിനെ ഒരെണ്ണ. എങ്കിലും ഉണ്ടായാൽ മതിയായിരുന്നു
ente abhiprayathil elavarum kottaram vekanam enanu enkile ene polulavarku daily work ullu😊😊
എന്റെ സ്വപ്നം വൃത്തി ഉള്ള കുഞ്ഞു വീട് ❤
Cheriya veedu nallatha. Pinne paisa ullavar avarude kazhivu pole cheyyatte kadam varuthathe. Labours nu workum vende ❤❤
Enikum kunju veedaanu ishtam❤❤
Yesss...
ധാരാളം 😊
ചെറിയ വീട്ടിൽ കിടക്കാൽ ആൾക്കാർ ഉണ്ടാവും. വലിയ വീട്ടിൽ പ്രായമായവർ മാത്രം (മക്കൾ എല്ലാം വിദേശത്തായിരിക്കും )
വീട് അത് ഏതൊരാളുടേയും വലിയ സ്വപ്നമാണ് ഇറങ്ങി പോകാൻ പറയരുത് ആരും ഒരു കൂര മതി എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എൻ്റെ വീട്ടിൻ്റെയും പണി പൂർത്തിയായിട്ടില്ല സ്വന്തമാണ് അത് ഒരു ആശ്വാസം ദൈവത്തിനോട് നന്ദി പറയുന്നു ❤🤲
Ellathavanu ethu oru sorgamanu .ullavanu ethu thikayunnilla. Enthu cheyyananu.ethenkilum kittiyal mathiyayiirunnu daivame
Ithengane oru kunju veedakum? Aa veettil thamasikkunnavarkk ath avarude kottaraman❤
എന്നെ സംബന്ധിച്ചാണെങ്കിൽ ഇതെനിക്ക് ധാരാളം അധികമാണ്❤❤❤❤❤ ഇവിടെ സൂപ്പർ ആണ് അടിപൊളിയാണ് നല്ലതാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഇതിനെക്കാളും ചെറിയ ഒരു വീടാണ് ഞാൻ ആഗ്രഹിക്കുന്നത് പക്ഷേ എനിക്ക് നിന്നെ വിടില്ല എനിക്ക് സങ്കടമുണ്ട് വീട് വയ്ക്കുന്ന സന്തോഷമുണ്ട്
Yes. Enikum itha ishtam oru kochi veedu
Veedu enthinaanu ENNARIYAATHA PAMPARA VIDDIGAL (MALAYALI)
കാശുള്ളവൻ വലുത് വെക്കട്ടെ.... അല്ലാത്തവർ ചെറുതും
വലിയ വീടാണ് ഇപ്പോഴത്തെ ട്രെൻഡ്. ഒരു കുട്ടി ആയാലും രണ്ടു നിലവീടാണ് പണിയുന്നത്. കുട്ടികളുടെ കൂട്ടുകാർ വരെ വീടിന്റെ വലിപ്പം,ഫാഷൻ ഒക്കെ പറഞ്ഞു കളിയാക്കും,ഈ തലമുറയ്ക്ക് അഹങ്കാരം. വലിയവരും അങ്ങനെ തന്നെ മുതിർന്നവരും . സകലരും വീടു വിലയിരുത്തുമെന്നതാണ് സത്യം.
മതി 🥰🥰100 ശതമാനം
Evide kidannalum vrithiyum,santhoshavum samadhanavum undayal mathi bakki okke purake varum.❤
സത്യം... ഇതുപോലും കിട്ടാതെ വയനാട്ടിലെ ദുരിതത്തിൽ ആയ ഒരു ജനതയുടെ അവിടെ
....😢😢😢
ധാരാളം ഇതിന്റെ ഭംഗി 👌👌👌👌👌
മഴയത്തു തെങ്ങു വീണാൽ scene ആണ്. ചോർച്ച. ചേര. പാമ്പ് എലി etc.... 😅. ചൂട് കുറവായിരിക്കും 👍♥️
സന്തോഷം പങ്കിട്ടു ജീവിച്ചു തീർക്കാൻ വേണ്ടി ആണ് എങ്കിൽ മതിയാകും.
വലുതും ചെറുതുമല്ല, ഉറങ്ങാനായി കിടക്കുമ്പോൾ സമാധാനമായി ഉറങ്ങാൻ പറ്റിയാൽ അതാണ് വലിയ കാര്യം
തുടക്കം കൂടുതലും ഇങ്ങനെയുള്ള വീടുകൾ ഒക്കെ തന്നെ പിന്നെ
പണം വരുന്നതിന് അനുസരിച്ചു വീടും വലുതാകുന്നു,,
എൻ്റെ വീട് ഇതുപോലെ തന്നെയാണ് 🎉
പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് ഒരു കുടുംബത്തിന് സൗകര്യമായി സുരക്ഷിതമായി ജീവിക്കാൻ ഇതുപോലെ ഒരു വീട് മതി..വീട് സാമ്പത്തികമായി ബാധ്യത ഒരുകാലത്തും വരുന്നില്ലെന്ന് ഉറപ്പുണ്ടെങ്കിൽ ഇഷ്ടമുള്ളപോലെ ഉണ്ടാക്കാം. പലരും ചുറ്റുപാടിലെ വീടുകൾ പുതിയ മോഡലിൽ പണിയുമ്പോൾ അതുപോലെ വേണമെന്ന് ആഗ്രഹിക്കുന്നത് സ്വാഭാവികം..പക്ഷേ വീട് ഒരു asset അല്ല എന്നും അതിലേക്ക് വീണ്ടും മാറ്റങ്ങൾക്ക് അനുസരിച്ച് പൈസ ഇറക്കേണ്ടി വരും.അത് വീടായാലും കൊട്ടാരമായാലും
എന്ത് സന്തോഷത്തിൽ വെച്ചാലും വേറെ ആൾക്കാർക്ക് പുച്ഛം ആയിരിക്കും കള്ളപ്പണം കൊണ്ടും ചതിവ് നടത്തിയും ഒരു വലിയ വീടും ഒരു കാറും ഉണ്ടായാൽ അവരുടെ പുറകെ ആയിരിക്കും ചില മനുഷ്യർ
Valiya veda samadanam Ella
Chariya vedil undakunbol samadanam udayi vali vedu vachu kadam kodu mudi
ഇതിനെക്കാളും ചെറിയ വീടുകളിലാണ് നമ്മളിൽ പലരും താമസിച്ചത് ഇപ്പളല്ലേ വാർപ്പ് വീട് മാത്രം ആയത് ഓലയും പുല്ലും ഓടും ഷീറ്റും ഇട്ട വീടുകൾ കണ്ടാണ് നമ്മളിൽ പലരും വളർന്നത് ഇപ്പൊ ulla കുട്ടികളാണ് ഇതുപോലെ ഉള്ള വീടുകളിലൊന്നും താമസിക്കാത്തത് ഇതിലൊന്നും കിടന്നാൽ കിട്ടുന്ന sugam ഒരു മണി മാളികകളിൽ കിട്ടില്ല 🎉🎉❤❤👌🏽
വീട് വലുതായാലും ചെറുതായാലും അന്ന് അന്ന് ഉള്ള അന്നത്തിന്റെ വഴി ദൈവം കാണിച്ചു തരണം സന്തോഷവും സമാധാനവും വേണം ❤❤
ഇത്തരം ഒരു വീടാ എനിക്ക് ഇഷ്ട്ടം. ഓലയാണെങ്കിൽ കുറച്ചുകൂടി ഇഷ്ട്ടമാ. ❤️ പക്ഷെ ഇപ്പോഴത്തെ കുറച്ചു വലുപ്പം ഉണ്ടോ എന്നൊരു സംശയം. എനിക്ക് ഒറ്റയ്ക്ക് അത്രേം വലുപ്പം വേണ്ട. ❤️🤔
എന്റെ സ്വപ്നമാണ് ഇങ്ങനെ ഒരു വീട്
ഇതു ധാരാളം ആണ് ♥️♥️🥰
ജീവിതത്തിൽ സന്തോഷം ഉണ്ടെങ്കിൽ വീട് എത്ര ചെറുതാണെങ്കിലും ഒരു കുഴപ്പവും ഇല്ല