ഞാൻ ഈ മെസ്സേജ് കേൾക്കുന്നത് ഇസ്രായേലിന്റെ മണ്ണിൽ നിന്നാണ്... എന്റെ ഹൃദയത്തെ ഈ മെസ്സേജ് ഒരുപാട് ചിന്തിപ്പിച്ചു... ദൈവദാസനെ ദൈവം പിന്നെയും ബലപ്പെടുത്തട്ടെ... 🙏🙏
🥀🥀🥀🍇🍇🍇🥀🥀🥀 Dear sisters and brothers, ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് പ്രപഞ്ചനാഥനായ ദൈവം. ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി. ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സ ഹിച്ചുകൊണ്ടു ക്ഷമയോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം. സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു. യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്. മുകളിൽ പറഞ്ഞ പേരുകളെല്ലാം പ്രപഞ്ചനാഥന്റെ പല ഭാഷകളിലുമുള്ള പേരുകൾ മാത്രം. നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 ) സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്. സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വരമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ. സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും. വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും. പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ തയ്യാറാക്കി വെച്ചിരിക്കും . സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും. സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും.
സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയായിരിക്കും. സ്വർഗത്തിൽ വളരെയധികം വെളുത്തവരും സുന്ദരി സുന്ദരന്മാരും ആയി നമ്മേ പരിവർത്തിപ്പിക്കും. നമുക്കെല്ലാവർക്കും പരിശുദ്ധരും സ്നേഹനിധികളുമായ സുന്ദരി സുന്ദരന്മാരന്മാരായ ഇ ണകൾ ഉണ്ടായിരിക്കും. സ്വർഗ്ഗ ജീവിതത്തിന് അവസാനം ഉണ്ടാവുകയില്ല. സ്വർഗം നശിക്കുകയോ, നമ്മെ സ്വർഗത്തിൽനിന്ന് ഇറക്കി വിടുകയോ ചെയ്യുകയില്ല. നാം നമ്മുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു. സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും അഗതികളെയും,അശരണരെയും സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്. ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു. നാം ബഹുദൈവ വിശ്വാസം സ്വീകരിക്കുകയോ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും നമ്മുടെ പരലോക ജീവിതം. ശ്രീകൃഷ്ണനോടോ , മുഹമ്മദ് നബിയോടോ , യേശുവിനോടോ , ബുദ്ധനോടോ , പ്രാർത്ഥിക്കുന്നത് ബഹുദൈവ വിശ്വാസം ആണ്. ശ്രീകൃഷ്ണനോടോ യേശുവിനോടോ മുഹമ്മദിനോടോ പ്രാർത്ഥിക്കാൻ ഇവർ മൂന്നുപേരും പറഞ്ഞിട്ടില്ല. ഇവർ മൂന്നുപേരും ദൈവത്തിന്റെ അവതാരങ്ങൾ ആണെന്ന് പ്രപഞ്ചനാഥനായ ദൈവവും പറഞ്ഞിട്ടില്ല. അതിനാൽ ആരാധനകളും പ്രാർത്ഥനകളും ഏകനായ പ്രപഞ്ചനാഥന് മാത്രമേ ചെയ്യുകയുള്ളൂ എന്ന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു. കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, Tovi singer, Rahul Eashwar എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക. ഇസ്ലാമിനെ കുറിച്ചും, ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുവിൻ. നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ. Thank you very much.
എടൊ ബൈബിൾ വിഭാവനം ചെയ്യുന്ന സ്വർഗം ഹൂരികളെയും ആൺകുട്ടികളെയും സെക്സ് നു കൊടുക്കുന്ന സ്ഥലമല്ല. പിന്നെയോ മനുഷ്യനെ ദൈവത്തിന്റെ സകല സാമ്പത്തിന്റെയും (ഗാലക്സിസ്, നമ്പർലെസ് സ്റ്റാർസ്, unimaginable wealth) പങ്കാളികൾ ആക്കുകയും അവരെ തന്റെ കൂടെ സ്വർഗത്തിൽ ഇരുത്തി സകല unverse നെയും ഭരിക്കുന്ന അന്ധമില്ലാത്ത സാധ്യതയാണ്.)
സ്തോത്രം ! ഹല്ലേലുയ്യ ... നമ്മുടെ കർത്താവേ വരേണേ ആമ്മീൻ💯👍🏼👍🏼🌹🌹🌹🌹👏🙏🙏🙏🙏
Praise the Lord Amen
ഞാൻ ഈ മെസ്സേജ് കേൾക്കുന്നത് ഇസ്രായേലിന്റെ മണ്ണിൽ നിന്നാണ്... എന്റെ ഹൃദയത്തെ ഈ മെസ്സേജ് ഒരുപാട് ചിന്തിപ്പിച്ചു... ദൈവദാസനെ ദൈവം പിന്നെയും ബലപ്പെടുത്തട്ടെ... 🙏🙏
Q
Q
ലോകത്തിലെ എല്ലാ പുരോഹിതന്മാർക്കും, പാസ്റ്റർമാർക്കും ന്യായവിധിയുണ്ട്, കാരണം അവർ യേശുവിന്റെ പൗരോഹിട്യത്തോടു മത്സരിക്കുന്നു.
🙏🙏🙏🙏🙏 ആമ്മേൻ
Praise the lord 🙏 Praise the lord 🙏🙏 Praise the lord 🙏🙏🙏 Praise the lord 🙏
Crucifixion of Christ is explained very well with the sacrifice of Dove. Thanks brother. God bless you abundantly .
ആമേൻ
Praise the Lord hallelujah hallelujah hallelujah Amen Amen Amen Amen Amen
Wonderful n Blessed message..Thank you Brother..🙏🙏
Praise god blessed message 🙏
Amen god for me
Amen Lord.
God's unchanging promise, revealing by brother john p. thomas to malayalam speaking brothers and sisters in christ
Praise the Lord 🙏🙏🙏🙏 Amen.God bless.
Amen🙏
Hallelujah, Praise the LORD, Amen
Well explained sir. Let this message reaches all
Amen, Amen, Amen...💔
Amen
Praise the Lord
🙏 amen
Hallelujah Àmen 🙏❤️
0😅😊😊
Hallelujah, Praise the Lord
👍🔥🙏👍❤🙏
ഹല്ലേലൂയാ
അപ്പ ഞങ്ങളെ കാത്തുകൊള്ളണമേ
🥀🥀🥀🍇🍇🍇🥀🥀🥀
Dear sisters and brothers,
ഈ പ്രപഞ്ചത്തിലെ സൃഷ്ടിപ്പിന് പിന്നിൽ ഒരു മഹാനായ ഒരു ശക്തിയുണ്ട്, അതാണ് പ്രപഞ്ചനാഥനായ ദൈവം.
ദൈവം ആദാമിനെ സൃഷ്ടിക്കുകയും ആദമിൽ നിന്ന് ഹവ്വായ സൃഷ്ടിക്കുകയും അവരെ സ്വർഗ്ഗത്തിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്തു.
പൈശാചിക പ്രേരണയാൽ അവർ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കപ്പെട്ടു ഭൂമിയിലെത്തി.
ഏകദൈവവിശ്വാസം സ്വീകരിക്കുകയും ഭൂമിയിലെ മുഴുവൻ കഷ്ടപ്പാടുകളും സ ഹിച്ചുകൊണ്ടു ക്ഷമയോടെ സൽകർമ്മങ്ങൾ അനുഷ്ടിച്ചു ജീവിക്കുകയും ചെയ്താൽ സ്വർഗ്ഗത്തിൽ തിരിച്ചെത്താം.
സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്.
മുകളിൽ പറഞ്ഞ പേരുകളെല്ലാം പ്രപഞ്ചനാഥന്റെ പല ഭാഷകളിലുമുള്ള പേരുകൾ മാത്രം.
നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
സ്വർഗ്ഗത്തിൽ ദൈവത്തിൽ നിന്നുള്ള സമാധാനവും ദൈവ തൃപ്തിയും ലഭിക്കുന്നതാണ്.
സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വരമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
സ്വർഗ്ഗത്തിൽ സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച കൊട്ടാരങ്ങളും, കൊട്ടാരങ്ങൾക്ക് അടിയിലൂടെ ഒഴുകുന്ന നദികളും, പലതരം പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പലതരം പാനീയങ്ങളും, മനോഹരമായ കാലാവസ്ഥയും, പടുകൂറ്റൻ മരങ്ങളുടെ തണലുകളും സ്വർഗ്ഗത്തിൽ ഉണ്ടാവും.
വളരെ വേഗതയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ സ്വർഗ്ഗത്തിൽ ഉണ്ടാവും.
പലതരം പഴവർഗ്ഗങ്ങളും, പക്ഷി മാംസങ്ങളും ( കോഴി വർഗ്ഗത്തിൽപ്പെട്ട പക്ഷി മാംസം), മത്സ്യ മാംസങ്ങളും സ്വർഗ്ഗത്തിൽ തയ്യാറാക്കി വെച്ചിരിക്കും .
സ്വർഗ്ഗത്തിൽ പരിശുദ്ധമായ പാനീയങ്ങൾ കുടിക്കാൻ വിതരണം ചെയ്യപ്പെടും.
സ്വർണ്ണ നൂലു കൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളും അലങ്കൃതമായ സോഫകളും സ്വർഗവാസികൾക്ക് വിശ്രമിക്കാനായി തയ്യാറാക്കപ്പെട്ടിരിക്കും.
സ്വർഗ്ഗവാസികൾ അവരുടെ സോഫാകളിലും, കട്ടിലുകളിലും വിശ്രമിച്ചു കൊണ്ടിരിക്കുകയായിരിക്കും.
സ്വർഗത്തിൽ വളരെയധികം വെളുത്തവരും സുന്ദരി സുന്ദരന്മാരും ആയി നമ്മേ പരിവർത്തിപ്പിക്കും.
നമുക്കെല്ലാവർക്കും പരിശുദ്ധരും സ്നേഹനിധികളുമായ സുന്ദരി സുന്ദരന്മാരന്മാരായ ഇ ണകൾ ഉണ്ടായിരിക്കും.
സ്വർഗ്ഗ ജീവിതത്തിന് അവസാനം ഉണ്ടാവുകയില്ല.
സ്വർഗം നശിക്കുകയോ, നമ്മെ സ്വർഗത്തിൽനിന്ന് ഇറക്കി വിടുകയോ ചെയ്യുകയില്ല.
നാം നമ്മുടെ മാതാപിതാക്കളെയും സഹോദരി സഹോദരന്മാരെയും സ്നേഹ ജനങ്ങളെയും കൂടെ കൂട്ടി സ്വർഗ്ഗ മാർഗത്തിൽ പ്രവേശിക്കേണ്ടതാവുന്നു.
സ്വർഗ്ഗ മാർഗ്ഗം എന്നാൽ ഏകദൈവവിശ്വാസം സ്വീകരിക്കലും അഗതികളെയും,അശരണരെയും സാധു ജനങ്ങളെയും സംരക്ഷിക്കലും അവരുടെ ഭക്ഷണമാർഗ്ഗത്തെ പ്രോത്സാഹിപ്പിക്കലും ആണ്.
ശ്രീകൃഷ്ണൻ സ്വർഗം ഉണ്ട് എന്നും സ്വാർഗത്തിലേക്കുള്ള മാർഗം ധർമ സമരമാണെന്നും നമ്മെ അറിയിച്ചിരിക്കുന്നു.
നാം ബഹുദൈവ വിശ്വാസം സ്വീകരിക്കുകയോ ഭൂമിയിൽ കുഴപ്പം ഉണ്ടാക്കുകയോ ചെയ്താൽ നിത്യനരകത്തിൽ ആയിരിക്കും നമ്മുടെ പരലോക ജീവിതം.
ശ്രീകൃഷ്ണനോടോ , മുഹമ്മദ് നബിയോടോ , യേശുവിനോടോ , ബുദ്ധനോടോ , പ്രാർത്ഥിക്കുന്നത് ബഹുദൈവ വിശ്വാസം ആണ്.
ശ്രീകൃഷ്ണനോടോ യേശുവിനോടോ മുഹമ്മദിനോടോ പ്രാർത്ഥിക്കാൻ ഇവർ മൂന്നുപേരും പറഞ്ഞിട്ടില്ല.
ഇവർ മൂന്നുപേരും ദൈവത്തിന്റെ അവതാരങ്ങൾ ആണെന്ന് പ്രപഞ്ചനാഥനായ ദൈവവും പറഞ്ഞിട്ടില്ല.
അതിനാൽ ആരാധനകളും പ്രാർത്ഥനകളും ഏകനായ പ്രപഞ്ചനാഥന് മാത്രമേ ചെയ്യുകയുള്ളൂ എന്ന് നാം പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.
കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, Tovi singer, Rahul Eashwar എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
ഇസ്ലാമിനെ കുറിച്ചും, ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുവിൻ.
നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ.
Thank you very much.
എടൊ ബൈബിൾ വിഭാവനം ചെയ്യുന്ന സ്വർഗം ഹൂരികളെയും ആൺകുട്ടികളെയും സെക്സ് നു കൊടുക്കുന്ന സ്ഥലമല്ല. പിന്നെയോ മനുഷ്യനെ ദൈവത്തിന്റെ സകല സാമ്പത്തിന്റെയും (ഗാലക്സിസ്, നമ്പർലെസ് സ്റ്റാർസ്, unimaginable wealth) പങ്കാളികൾ ആക്കുകയും അവരെ തന്റെ കൂടെ സ്വർഗത്തിൽ ഇരുത്തി സകല unverse നെയും ഭരിക്കുന്ന അന്ധമില്ലാത്ത സാധ്യതയാണ്.)
@@artictern1437iii
Prea for me
യേശുവിന്ടെ മഹത്വപ്രതൃക്ഷതയ്കു മുൻപായി മേഘപ്രതൃക്ഷത ഉണ്ടെന്നു ഏതുവചനമാണു പറയുന്നതു.
2തെസ്സ:2:3-5എന്താണെന്നുകൂടി പറയുമോ?
Jan aplum vjanm adutal
Neglana kanoum apol negal
Anoda onoumchtekala chte
Kuven neglka paresuta atamavna lafkum aorapa
Vesos yogeymana
Kaa kurishukal theernnu nasikkanam kurishu thmmadikal kalavu parayunnu
രഹസ്യപ്രത്യക്ഷതയോ? ബൈബിളിൽ ഇല്ല.
ചുമ്മാ പറയാതെ. സഭയെ ചേർക്കാൻ രഹസ്യത്തിൽ വരും എന്നതിന് തെളിവ് എന്തുവാ ?????
അത് തന്നെ ഞാനും ആലോചിച്ചു. ബൈബിളിൽ എങ്ങും ഇല്ല
Po
Ģ0ph
ആമേൻ
Amen 🙏
Amen