Sir/Madam, വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് ഞങ്ങൾക്ക് വേണ്ടി നൽകിയത്. എനിക്ക് Account test (lower & higher ) വിജയിക്കുവാൻ താങ്കൾ നൽകിയ ക്ലാസുകൾ വഴി സാധിച്ചു. അകമഴിഞ്ഞ നന്ദി അറിയിക്കുന്നു
Thank you Omani Academy .. I could pass ksr exam with good marks by attending ur classes .. I would recommend their classes for those who are appearing for departmental exam .. they n short and to the point
@@oamniacademy9823 no sorry madam, madathinte class valare upayogam cheythu. Ennale anu class kurachu kettath.. valare nannayittund..❤️ orupadu thanks.
Leave under rule100 may also be granted in case of hysterectomy (not exceed 45days എന്ന് പറയുന്നുണ്ടല്ലോ.. Rule 100 maternity leave അല്ലെ മാഡം... ഒന്ന് നോക്കാമോ
Madam, disability leave മായി ബന്ധപ്പെട്ട് ഡ്യൂട്ടി സമയത്തിന്റെ പരിധിയിൽ ഡ്യൂട്ടിക്ക് വീട്ടിൽ നിന്ന് പോകുന്ന സമയവും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയവും ഉൾപ്പെടുന്നതായി ഒരു കോടതി ഉത്തരവ് ഉള്ളതായി പറഞ്ഞുകേൾക്കുന്നു. ശരിയാണോ?
@@oamniacademy9823 3rd ഡെലിവറിക്ക് 3 മാസം മാത്രമേ കിട്ടൂ എന്നു പറയുന്നു. ഗൂഗിൾ സെർച്ച് ചെയ്യുമ്പോഴും 3 മാസം എന്നാണ് റിപ്ലൈ കിട്ടുന്നത്. ഏതാണ് കറക്റ്റ്.
ഇത് സംബന്ധിച്ച ഓർഡർ ഇറങ്ങിയിട്ടില്ല. പേ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം ഉത്തരവ് ഇറങ്ങുമെന്ന് കരുതിയാണ് ഇത് ഉൾപ്പെടുത്തിയത്. നിലവിലെ അവസ്ഥയിൽ ഇത് 10 ദിവസം തന്നെയാണ്.
മാഡം previous question 3.ചോദ്യം പറഞ്ഞപ്പോൾ പിശക് പറ്റിയോ എന്ന് ഒന്ന് നോക്കണേ. Same ചോദ്യം പിന്നീട് വന്നപ്പോൾ ഇൻക്രെമെന്റിന് ML കൗണ്ട് ചെയ്യും എന്നാണ് പറഞ്ഞത്.
Paternity leave - 10 days
T
Rrrrrrrrrrrrrr4r4r444rrr4rrrr44r4rrrr4
😅🎉🎉🎉@@smijaanilkumar6609
Paternity Leave 15 ano 10 ano. Video il 15 ennanu parayunnath
@@sharikrishnan8651😢😂😅😅😅😅😅😅😅😅😅😅😅😅😅😅😅😂
വളരെ ഉപകാരപ്രദമായ ക്ലാസ്സിന് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. 👍👍
Thanks🙏🏻🙏🏻🙏🏻😊
പെട്ടന്ന് മനസ്സിലാവുന്നുണ്ട്, മറന്നു പോവാതിരിക്കാൻ എഴുതി പഠിക്കുന്നു.2022 ജനുവരി exam ന് വേണ്ടി പഠിക്കുന്നു. നല്ല ക്ലാസ്സ് ആണ് madom 🙏🙏
Thanks👋🏻👋🏻
Sir/Madam, വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണ് ഞങ്ങൾക്ക് വേണ്ടി നൽകിയത്. എനിക്ക് Account test (lower & higher ) വിജയിക്കുവാൻ താങ്കൾ നൽകിയ ക്ലാസുകൾ വഴി സാധിച്ചു. അകമഴിഞ്ഞ നന്ദി അറിയിക്കുന്നു
Congrats👏👏
വളരെ നല്ല ക്ലാസ്സുകളാണ്. അഭിനന്ദനങ്ങൾ.
Thank u🙏🙏
തീർച്ചയായും വളരെ കൃത്യമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു ക്ലാസ് തന്നെയാ👍👍👍😍🙏🙏🙏
Thank U🙏🙏🙏
വളരെ ഉപകാരപ്പെടുന്ന ക്ലാസ്സ് 🌹🌹🌹
Thanks🙏🏻🙏🏻
All classes are very very informative and useful. Thanks a lot.
🙏🙏
Thanks a lot very good and inspiring class
🙏🙏🙏
വളരെ ഉപകാര പ്രദമായ ക്ലാസ്സ്
🙏🏻
ഒരു പാട് നന്ദിയുണ്ട് മാഡം.
Thanks🙏🙏
വളരെ നല്ല ക്ലാസ്. 🙏
🙏🏻
3rd question... 17:35 increment ന് count ചെയ്യുന്നത് എന്നല്ലേ ചോദ്യം ?
Yes , പറഞ്ഞപ്പോ മാറിപ്പോയതാ
ക്ലാസ്സ് നന്നായിട്ടുണ്ട് 👍👌 "ഭ" ഒഴിച്ച്
Thanks🙏🏻🙏🏻
Nalla class
Thanks🙏🙏
സൂപ്പർ ക്ലാസ്സ്... ഇനിയും ഒരുപാട് ക്ലാസ്സ് പ്രതീക്ഷിക്കുന്നു....
🙏🏻
സൂപ്പർ ക്ലാസ്സ് മാഡം
Thanks🙏🙏
Informative video
Thanks
Thank you Omani Academy .. I could pass ksr exam with good marks by attending ur classes .. I would recommend their classes for those who are appearing for departmental exam .. they n short and to the point
🙏🙏
വളരെ ഉപകാരപ്രദമായ ക്ലാസ്സ് ആണു.. Thank u mam🙏🙏🙏
🙏🏻
Classes are excellent..
Thanks
Madam, Super class
Thanks🙏🙏
Super Sound. No Boaring
Thanks🙏🙏
Very helpful
Thanks🙏🏻🙏🏻
Q3 will count for increment enanallo type cheythirikunath.will not enannu discussion
Recording mistake
Very clearly explained ❤
Thank you
VeryGood
Thanks🙏🙏
Good👌👌👌
🙏🙏🙏
നല്ല ക്ലാസ്സ് 🥰🙏
Thanks🙏🙏
Good sir
🙏🏻🙏🏻
Very good class
Thanks🙏🏻🙏🏻
Thanks
🙏🙏
Peoples like you are really motivators for us.... 🤴❤
🙏🏻❤️
Thankyou very much...
Thanks🙏🙏🙏
Tnq sir
thank you
Super class
Thank u🙏🏻🙏🏻🙏🏻
നല്ല ക്ലാസ്സ് 👏👏👏
🙏🏻
Very good 👍
super.very clear
🙏🏻
Thank u mam very good class
Thank u 🙏🏻🙏🏻🙏🏻
LWA for 60 days in connection with meternity leave will count / will not count for increment?
Answer correct ano
Good class👍
Thanks🙏🏻🙏🏻
Super..
Thanks🙏🙏🙏
Good class
Thanks🙏🏻🙏🏻
5th question's answer - paternity leave at a time 10 days for state govt employee, not 15. 15 is for central government employees
Please listen 22th class of KSR
🙏നല്ല ക്ലാസ്സ് 🙏
🙏🏻🙏🏻
👍🙏
very good class👏👏👏
🙏🙏🙏
Thank you mam
Thanks🙏🙏🙏
As you have said in the video about paternity levae is 15 days can you please provide the GO regarding it.
Pls rply admin
10 days . തന്നെയാണ്. mistake പറ്റിയതാണ്.
സർ
അതി സങ്കീർണ്ണമായ കെ.എസ്.ആർ റൂൾസ് താങ്കൾ വ്യക്തമായി മനസ്സിലാക്കിത്തരുന്നു. നന്ദി.
ആ ശബ്ദത്തിനും
ഈ വർഷത്തെ classiനും വേണ്ട വിഡിയോകൾ ഇടുമല്ലോ?
Thanks🙏🙏
Leave sanctioning അതോറിറ്റി ആരെല്ലാം എന്ന് പറഞ്ഞില്ലല്ലോ
നല്ല ക്ലാസ്... ഉപകാരപ്രദം... നന്ദി
Thank U🙏🙏
Madam previous question 3 Malayalam speech onnu koodi nokkamo
Sorry ,it was a mistake
@@oamniacademy9823 no sorry madam, madathinte class valare upayogam cheythu. Ennale anu class kurachu kettath.. valare nannayittund..❤️ orupadu thanks.
മിസ്കാര്യജ് ലീവിനെ fitness Certificate
വേണോ
Madam, ML kude medical certificate vech lwa edthal probation ne badhikumo.. I mean 60 days koodthal leave venel
17:33 question 3 ഇൻക്രെമെന്റിന് കൌണ്ട് ചെയ്യുന്നത് എന്നല്ലേ ?
അതെ .
Hospital leave എത്ര ദിവസം വരെ എന്ന് പറയാമോ
Next month exam really help full you're classes ❤️🥰
Thanks🙏
Mam mistake ulla questions commentil mention cheyyane,thettayi answer padikkumbo oru mark aan povunnath
👍
👌👍🙏
Q:A 15:57
Madame,
Is paternity leave is availible for 15 days?
10 days.👍
Paternity leave 10 days alle
Yes
Paternity leave 10 days alle. Pls reply
Yes
Patenity leave 10 days alay
Yes . Comment boxil pin ചെയ്തിട്ടുണ്ട്.
One doubt, paternity leave eduthaal aa divasangal earn leave calculations cheyyumbol pariganikkamo?
No
Executive officer exam nu ee syllabus thanneyaano madam???
Yes👍
Paternity leave..10 alle
Yes
Question no 3 increment ന് പരിഗണിക്കുന്നത് അല്ലെ. ചോദ്യവും ഉത്തരവും ഒന്ന് കൂടെ കേട്ട് നോക്കുക. എൻ്റെ തെറ്റാണെങ്കിൽ ശമിക്കുക
അതെ. Mistake പറ്റിയതാണ്. 🙏🏻🙏🏻
❤
🙏
Thank you
🙏🙏
Pay റിവിഷനിൽ എവിടയാണ് paternity ലീവ് 15ദിവസം പറയുന്നത്. പുതിയ Pay റിവിഷനിൽ 10ആണ് കണ്ടത്
10 days തന്നെയാ. Mistake പറ്റിയതാ .
Hysterectomy ക്ക് maternity ലീവ് അല്ലെ അനുവദിക്കുന്നത്
spl C/L
Leave under rule100 may also be granted in case of hysterectomy (not exceed 45days എന്ന് പറയുന്നുണ്ടല്ലോ.. Rule 100 maternity leave അല്ലെ മാഡം... ഒന്ന് നോക്കാമോ
മേഡം....Paternity ലീവ്, spl ക്യാഷ്വൽ ലീവ് എന്നിവ EL അകൗണ്ടിൽ നിന്ന് കുറവ് വരുത്തണ്ടേ
No
Paternity leave 10 ആണോ 15ആണോ correct? Madam please reply🙏
10 ആണ്. പുതിയ Order ആയില്ല. 🙏🙏🙏
@@oamniacademy9823 thank you mam
3 കൗണ്ട് ചെയ്യുന്നത് എന്നാകും
?
Madam, disability leave മായി ബന്ധപ്പെട്ട് ഡ്യൂട്ടി സമയത്തിന്റെ പരിധിയിൽ ഡ്യൂട്ടിക്ക് വീട്ടിൽ നിന്ന് പോകുന്ന സമയവും ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വീട്ടിലേക്ക് പോകുന്ന സമയവും ഉൾപ്പെടുന്നതായി ഒരു കോടതി ഉത്തരവ് ഉള്ളതായി പറഞ്ഞുകേൾക്കുന്നു. ശരിയാണോ?
ksr textil patrnity leave 10 days aanu..not updated. so final ans ethanu
10
തേർഡ് ഡെലിവറിക്കും 180 ഡേയ്‌സ് maternity ലീവ് കിട്ടുമോ?
Yes
@@oamniacademy9823 3rd ഡെലിവറിക്ക് 3 മാസം മാത്രമേ കിട്ടൂ എന്നു പറയുന്നു. ഗൂഗിൾ സെർച്ച് ചെയ്യുമ്പോഴും 3 മാസം എന്നാണ് റിപ്ലൈ കിട്ടുന്നത്. ഏതാണ് കറക്റ്റ്.
Question number 5
Paternity leave ഇപ്പോഴും 10 തന്നെ അല്ലെ ഉള്ളൂ...
15 പ്രാബല്യത്തിൽ വന്നില്ലല്ലോ.
ക്ലാസ്സുകൾ വളരെ നന്നാവുന്നു.ആയതു വിസ്മരിക്കുന്നില്ല.
yes. 10 days . Sorry for my mistake🙏🏻🙏🏻
Question വന്നാൽ paternity leave 10 എന്നല്ലേ answer ചെയ്യേണ്ടത്..... പ്രാബല്യത്തിൽ വരാത്തിടത്തോളം 10 എന്നതല്ലേ ശരി?
Miscarriage leave service time ayi include cheyyumo mam,I.e, including probation, HPL, EL etc
Yes👍
who said paternity leave is 15? All recommendations are not rules.it is 10 only.Dont mislead learners.
ok
Super class..
Thanks🙏🙏
👍👍
🙏🏻🙏🏻
Probation declare cheythittillathavark paternity leave kittumo
മാഡം പാസാകത്തവർക്ക് Paternity leave ഉണ്ടോ ? reply
ചോദ്യം വ്യക്തമല്ല
👏👏👏👍👍🙏🙏
🙏🏻
Paternity leave 15days govt order pls
ഇത് സംബന്ധിച്ച ഓർഡർ ഇറങ്ങിയിട്ടില്ല. പേ കമ്മീഷൻ ശുപാർശ ചെയ്ത പ്രകാരം ഉത്തരവ് ഇറങ്ങുമെന്ന് കരുതിയാണ് ഇത് ഉൾപ്പെടുത്തിയത്. നിലവിലെ അവസ്ഥയിൽ ഇത് 10 ദിവസം തന്നെയാണ്.
TA, PENSION CLAS UNDO
TA യുടെ ഒരു ക്ലാസ് ഇട്ടിട്ടുണ്ട്. ബാക്കിയുള്ളവ വരും ദിവസങ്ങളിൽ upload ചെയ്യും.🙏🏻🙏🏻
@@oamniacademy9823 നല്ല ക്ലാസ് exe -ഫ .
Paternity leave 10 days alle at atime
As per the new pay revision order it is 15 days
10 days
sorry for my mistake
Paternity leave 10 days അല്ലേ??
Yes
Meternity leave limit ഉണ്ടോ
ഇല്ല
Sir pternity leave Order ayillallo.
Class 6 il previous question answer തെറ്റാണു
മാഡം previous question 3.ചോദ്യം പറഞ്ഞപ്പോൾ പിശക് പറ്റിയോ എന്ന് ഒന്ന് നോക്കണേ. Same ചോദ്യം പിന്നീട് വന്നപ്പോൾ ഇൻക്രെമെന്റിന് ML കൗണ്ട് ചെയ്യും എന്നാണ് പറഞ്ഞത്.
15 ആക്കിയിട്ടില്ലല്ലോ paternityleave
No
Madam, hospital leave ലീവ് അക്കൗണ്ടിൽ നിന്നും കുറയുമോ
ഇല്ല. ( KSR - Part 1 Rule 106 പ്രകാരം )
appendix 12 b പ്രകാരം study leave എടുത്ത ശേഷം , ആ ലീവിൻ്റെ കാലാവധി തീരുന്നതിന് മുന്നേ വേറെ study leave ന് apply ചെയ്യാൻ പറ്റുമോ
🙏
Thanks🙏🏻🙏🏻🙏🏻
Paternity ലീവ് 15 ദിവസം ഉണ്ടോ? Pay റിവിഷൻ ഓർഡർ ഇൽ കാണുന്നില്ല
10 days
Is Paternity leave for 15 days? As per KSR1 RULE 102B paternity leave is only 10days
10 തന്നെയാ.
Pay Commission report പ്രകാരം 15 ആയിരുന്നു. എന്നാൽ അത് order ആയിട്ടില്ല.🙏