@@Beautifulearth-v4fരാഹുൽ ഗാന്ധിയുമായി അടുക്കാൻ നോക്കി പക്ഷെ രാഹുൽ ഗാന്ധി നിന്നില്ല കാരണം അദാനി ഒരു കള്ളനാണെന്ന് അറിയാം പക്ഷേ മോദിയെ കാശെറിഞ്ഞ് വിലക്ക് വാങ്ങി അദാനി അതോടെ മോദിയും സകല തട്ടിപ്പിനും കൂട്ട് നിന്നു, രണ്ട് പെരുകള്ളന്മാർ കൂടി ഇന്ത്യയെ കട്ട് മുടിച്ചു
കേട്ടാൽ തോന്നും അദാനി യെ ഇപ്പോൾ അറെസ്റ്റ് ചെയ്യും എന്നാണ്... സുപ്രീം കോടതിയിൽ സെബി അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തി രുന്നു അതിൽ വിദേശ ത്തുള്ള അന്വേഷണ വും നടത്തിയിരുന്നു.. ഒന്നും കണ്ടെത്തി യില്ല. ഭാരതത്തെ തകർക്കാൻ ഹിന്റെൻ ബെർഗ് ഒരു പ്രാവശ്യം നടത്തി കുറച്ചു വിജയം കണ്ടു രണ്ടാമത് നടത്തിയത്. ചീറ്റി പോയി.. ട്രമ്പ് വരുന്നു എന്നറിഞ്ഞു ജോർജ് സിറോസ് കോമയിൽ പോയി എന്ന് കേട്ടു..!"?😬
ഇൻഡ്യയിലെ ED അല്ല ഇവിടെ കേസ് അന്വേഷിച്ചത് . അമേരിക്കയുടെ FBI ആണ് . അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തേക്ക് ട്രമ്പ് ഇൻഡ്യൻ വംശജരെ പരിഗണിക്കാതിരുന്നതിൻ്റെ കാരണം മനസിലായല്ലോ അല്ലേ .....😂😂😂
അമേരിക്കയിൽ കെട്ടിപ്പെടുത്തിയതൊക്കെ അമേരിക്കൻ സർക്കാർ കണ്ടുകെട്ടും . അദാനിയോ കൂടെ കേസിൽ പെട്ടവരോ ഇവിടെ കാലു കുത്തിയാൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും .....😂😂😂
വടിയാണ്....അമേരിക്കയിലെ ബിസിനസ് മുഴുവനും നടക്കുന്നത് പിന്നെ എങ്ങിനെ ആണെന്ന് കൂടി പറഞ്ഞൊപ്പിക്കു റിപ്പോർട്ടറെ....You just watch how Modiji boosted business ties with South American countries and how they treat Modiji with high respect and gratitude.
The issue happened in 2022 and 4 states mentioned shown involvement are ruled by INDI alliance parties except J&K under presidential rule. Why Modi is blamed here?
@safeera2870 sorry, year mentioned was mistaken but the states mentioned in report was governed by INDI groups not NDA. Also, there is nothing to do with Modi.
Gurpatwant singh pannu വിനെ ഇന്ത്യക്ക് വിട്ടു തരാൻ ഇന്ത്യ പറയും, അതിന് മറുപടി ആയിട്ട് ആണ് അദനിക്ക് എതിരെ ഉള്ള കേസ്. International politics അറിയാവുന്നവർക്ക് മനസിലാകും.
കൈക്കൂലി ഞങ്ങൾ ഇന്ത്യക്കാർക്ക് ജീവിതചര്യ ആണ്.... കൊടുത്ത് ശീലിച്ചു പോയി.....
🤣
Correct
😂
Modiji ഇന്ന് തന്നെ അങ്ങോട്ട് തിരിക്കുന്നതായിരിക്കും
യുസുഫ് അലി സാഹിബിനു വേണ്ടി ആയിരുന്നു എങ്കിൽ അൽഹംദുലില്ലാഹ്
@@Viishnujithhdകൈക്കൂലി മുഖ്യം ജയ് അദാനി
പപ്പുവിൻ്റെ കൂട്ടുകാരണല്ലേ പപ്പു ഉടൻ തിരിക്കും😅
@@Beautifulearth-v4f paratta pappu viny theere commonsense ella coz US nte aduthu oru evidence ellathe kemanusiaan thallunnathu athu kettu pappalooz & co chernnu karayunnu🤣🤣🤣
യഥാർഥ ദേശ സ്നേഹി. ഇന്ത്യയുടെ അഭിമാനം. നമ്മുടെ പ്രധാനമന്ത്രി മോഡിയുടെ ആത്മ മിത്രം
അല്ലേലും തീവ്രവാദികൾക്ക് modi നെ പണ്ടേ പേടിയാണ് bro
പണ്ട് കോൺഗസ് പ്രധാനമന്ത്രിമാരുടെ ആത്മമിത്രമായിരുന്നു😂 ഭരണം മാറുംപോൾ ഇവരും മാറും.
@@Beautifulearth-v4fരാഹുൽ ഗാന്ധിയുമായി അടുക്കാൻ നോക്കി പക്ഷെ രാഹുൽ ഗാന്ധി നിന്നില്ല കാരണം അദാനി ഒരു കള്ളനാണെന്ന് അറിയാം പക്ഷേ മോദിയെ കാശെറിഞ്ഞ് വിലക്ക് വാങ്ങി അദാനി അതോടെ മോദിയും സകല തട്ടിപ്പിനും കൂട്ട് നിന്നു, രണ്ട് പെരുകള്ളന്മാർ കൂടി ഇന്ത്യയെ കട്ട് മുടിച്ചു
RAHUL JI ALWAYS RIGHT
സ്വന്തം ആയി പ്രധാനമന്ത്രി ഉള്ള ആളാണ് ഇതൊക്കെ നിസ്സാരം
രാഹുൽ പറഞത് നൂറുശതമാനം ശരിയായിരുന്നു രാഹുലായിരുന്നു ശരി
അമേരിക്കാക് ഇന്ത്യയോട് ഇത്രയും സ്നേഹം 🤣🤣.. ഇന്ത്യയെ പെടുത്തിയാൾ happy 🤣🤣
രാഹുൽഗാന്ധിയാണ് ശരി!!!. ചൗകിദാർ ചോർ ഹൈ!!!.
ഇന്ത്യയെ തകർക്കുന്ന വാർത്ത
എങ്ങനെ??
അഴിമതികേസ് പെട്ടത് മോദാനി.
അജ്നാതനെ ഉപയോഗിച്ച് ജഡ്ജിയെ തട്ടിയാലോ. 🤔🤔🤔 വേണ്ടല്ലേ.. 😁
തട്ടാൻ വന്ന ഒരുത്തൻ ഇവിടെ ജയിലിൽ കിടപ്പുണ്ട് .....😂😂
Nh. റോഡുകൾ മുഴുവൻ പല കമ്പനികൾക്കും എയുതി കൊടുത്തു. വികസനത്തിൻ്റെ പേരിൽ കടം വാങ്ങി ഇന്ത്യായിലെ ജനങ്ങൾ കൂടുതൽ കൂടുതൽ ദുരിതത്തിലേയ്ക്ക് '
ഇവിടെ ഉള്ളത് കട്ട് മുടിക്കുന്നത് പോലെ അമേരിക്കയെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ വിവരമറിയും
ഒന്നും സംഭവിക്കില്ല ...
കേട്ടാൽ തോന്നും അദാനി യെ ഇപ്പോൾ അറെസ്റ്റ് ചെയ്യും എന്നാണ്...
സുപ്രീം കോടതിയിൽ സെബി അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തി രുന്നു അതിൽ വിദേശ ത്തുള്ള അന്വേഷണ വും നടത്തിയിരുന്നു..
ഒന്നും കണ്ടെത്തി യില്ല.
ഭാരതത്തെ തകർക്കാൻ ഹിന്റെൻ ബെർഗ് ഒരു പ്രാവശ്യം നടത്തി കുറച്ചു വിജയം കണ്ടു രണ്ടാമത് നടത്തിയത്. ചീറ്റി പോയി..
ട്രമ്പ് വരുന്നു എന്നറിഞ്ഞു ജോർജ് സിറോസ് കോമയിൽ പോയി എന്ന് കേട്ടു..!"?😬
ഇല്ല ഞങ്ങളുടെ അദാനി അത്തരക്കാരനല്ല. ഭാരതത്തെ തകർക്കാൻ വേണ്ടി അമേരിക്ക മനപ്പൂർവ്വം കെട്ടിച്ചമച്ചതാണ് അമേരിക്ക ബോയ്‌ക്കോട്ട് ചെയ്യുക ജയ് സംഘശക്തി 😆😆😆😆😆😆
Cow 🐄 dung
Bharathathe thakarkkaaanooo 😅😅
Adhani aano India…????😅😅😅
അദാനിയാണോ ഇന്ത്യ 🤣🤣
ഇൻഡ്യയിലെ ED അല്ല ഇവിടെ കേസ് അന്വേഷിച്ചത് . അമേരിക്കയുടെ FBI ആണ് .
അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലപ്പത്തേക്ക് ട്രമ്പ് ഇൻഡ്യൻ വംശജരെ പരിഗണിക്കാതിരുന്നതിൻ്റെ കാരണം മനസിലായല്ലോ അല്ലേ .....😂😂😂
ജോർജ് സോരോസ് കളി!
സോരോസ് സോരോസ് .. വേറൊന്നും പറയാനില്ലേ മോങ്ങി പുത്രാ... 😁
Clown Baiden mearly a puppet in deep date hands😅😅😅😅
അദാനിയല്ല ഇന്ത്യ 😪
@@cak2534അദാനിയുടെ ജാര സന്തതി 🤣🤣
അദാനി ഇന്ത്യയിൽ കളിക്കുന്ന കളി അങ്ങനെ അമീറിക്കയിൽ കളിച് നോക്കിയതാ...
ഹ നല്ല കോളായി..😂😂
വല്യ കാര്യം ആയി, ആരു ഞെട്ടി 😍 കൃഷ്ണ കിഷോർ ഞെട്ടി
നമ്മിടെ സ്വന്തം ആളല്ലേ 😅
@@GhostProtocol007 ഇത് ഒന്നും കണ്ട് മോഡിയും അദാനിയും പേടിക്കില്ല . ജയ് ബിജെപി ജയ് മോദിജി ജയ് അദാനി
കൈക്കൂലി വാങ്ങി കരാറിലേർപ്പെട്ട എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാർക്കെതിരെയും കേസെടുക്കാൻ കേന്ദ്ര തീരുമാനം ഉടൻ വരും 😂
George Sorus,Pappu,Mapras are happy 😅😅😅😅😅
ഭൂലോക ഫ്രോഡ് ഇന്ത്യക്ക് അപമാനം
@sirajnaina8124 do you know anything about full story koya. ......
@@gpsurendranathan2360 ഇത് ഒന്നും കണ്ട് മോഡിയും അദാനിയും പേടിക്കില്ല . ജയ് ബിജെപി ജയ് മോദിജി ജയ് അദാനി
Don't you feel ashamed to support these kinds of people? Biggest threat to this country is these kinds of clueless bhakths..
സംഘശക്തിയും മോദിയും കൂടെ ഉണ്ടെങ്കിൽ ഒരു പുല്ലും നടക്കൂല അദാനിയിൽ കെട്ടിപടത്ത രാജ്യത്തിൻ്റെ ശക്തി നിങ്ങൾക്കറിയാഞ്ഞിട്ടാണു
അമേരിക്കയിൽ കെട്ടിപ്പെടുത്തിയതൊക്കെ അമേരിക്കൻ സർക്കാർ കണ്ടുകെട്ടും . അദാനിയോ കൂടെ കേസിൽ പെട്ടവരോ ഇവിടെ കാലു കുത്തിയാൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കും .....😂😂😂
ഹിൻഡണ്ബെർഗ് ഏശിയില്ല എന്ന് കണ്ടപ്പോ അടുത്ത പണി. അത്രയേ കാണൂ.
കഷ്ടം
America കളി തുടങ്ങി .... ഭാരതത്തിന്റെ വളർച്ച തടയുക .... മോദിജി ശക്തനാണ് 🎉🎉🎉🎉
വിദേശത്ത് ഉള്ളവർക്ക് ഇയാളെ മനസ്സിലായി.
Modiji is PM. So nothing going to happen to Adani..
സ്വന്തം അളിയൻ അധികാരം ഏറ്റുഎടുക്കട്ടെ കേസ്സ് എഴുതി തള്ളും അതുവരെ ഷെമിക്കുക 😇
enit enit ???
Enthu nethaaannn😂😂😂
ഇത് ഒന്നും കണ്ട് മോഡിയും അദാനിയും പേടിക്കില്ല . ജയ് ബിജെപി ജയ് മോദിജി ജയ് അദാനി
പൊട്ടൻ മോഡി ആണ്, അദാനി യുടെ ശക്തി
അമേരിക്ക എന്ന് കേൾക്കുമ്പോൾ എന്തിനാ ഇങ്ങിനെ മാദ്ധ്യമങ്ങൾ പൊലിപ്പിക്കുന്നത്. ആര് പേടിക്കുന്നു ഇവരെ ഇപ്പോൾ.
അമേരിക്കന് ആർക്ക് പേടി ഇന്ത്യക്കു പേടിയില്ല.... പക്ഷേ അദാനി ബിസിനസ് ചെയ്യുന്ന ഡോളർ വെച്ചിട്ട് ഡീൽ ചെയ്യുന്നത്😂....
No one but still they are no 1 in the world…it may be change in the future…
വെറുതെയല്ല കമ്പനിയിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്.
മൊത്തം kurukkaavum
😂😂😂😂😂😂practice is good in India....not in America😅😅😅
ഇന്ത്യയിൽ ഒന്നും കണ്ടുപിടിക്കാൻ പോകുന്നില്ല
Super
അദാനി ജിയെ പൂട്ടാൻ മാത്രമുള്ള കയർ അമേരിക്കയുടെ കയ്യിലില്ല ജയശ്രീ രാം
Evare yetarayum pettanu Arast cheyyuga
Ok hikka .. ipo thanne poyikolam😂
വടിയാണ്....അമേരിക്കയിലെ ബിസിനസ് മുഴുവനും നടക്കുന്നത് പിന്നെ എങ്ങിനെ ആണെന്ന് കൂടി പറഞ്ഞൊപ്പിക്കു റിപ്പോർട്ടറെ....You just watch how Modiji boosted business ties with South American countries and how they treat Modiji with high respect and gratitude.
ഇന്ത്യയിൽ മോദിജി യാണ് പ്രധാനമന്ത്രി!അദാനിക്കെതിരെ നടപടി ഉറപ്പ്.
അദാനിയുടെ ഫണ്ടെന്ന് പറഞ്ഞു രാഹുൽജിക്കെതിരെ പറഞ്ഞ മോദിജിക്ക് കിട്ടിയ ചാൻസ്!!
ഓരോ കോമഡി കേസുകൾ... ഇന്ത്യയിൽ അദാനി കോഴ കൊടുത്തെന്ന അമേരിക്കയിൽ കേസ്... ഇതൊന്നും നിലനിൽക്കാൻ പോകുന്നില്ല😂
ബൈഡൻ ഇറങ്ങി പോകുന്നതിന് മുമ്പ് ഇന്ത്യ ക്കിട്ട് പണിയുന്നു.
പ്രണ്ട് വന്നാൽ കേസ് തള്ളും.
Adani green stock vendum idiyum 🤷🏻♂️
Adani ella stocks lower circuit adikum
അദാനിജി തെറ്റ് ചെയ്യില്ല
Ounm nadakoolaa
ഇവിടെ ഉള്ളത് കട്ട് മുടിക്കുന്നത് പോലെ അമേരിക്കയെ കൊള്ളയടിക്കാൻ ശ്രമിച്ചാൽ വിവരമറിയും
@@usnvpm4788 enthu vivaramaa kunje😂😂😂
@@rahulparameswar12 അദനിക്ക് ഇന്ത്യയിൽ മാത്രം അല്ല പോർട്ടും bussinessum ഉള്ളത് 😅😅
തമാശ
BONDJI's. BEST PRIEND...🤪😝😝🤣🤣
People of India suffering due to modernized, digitalized and legalized corruptions.
നമ്മുടെ ജി യുടെ മിത്രം
Hindenburg ❤
Eny nthinokeyan vila kooduka ennath kandariyendy verum oru prathipakshamund oru prathikaranavumillathe
The issue happened in 2022 and 4 states mentioned shown involvement are ruled by INDI alliance parties except J&K under presidential rule. Why Modi is blamed here?
No. The incidents happened between 2020 and 2024.
@safeera2870 sorry, year mentioned was mistaken but the states mentioned in report was governed by INDI groups not NDA. Also, there is nothing to do with Modi.
Modi media news kandilla
Don't bejare federal case modi will resing kandhi will become today no tomorrow prime minster of india ho who is the MD of asianet
Gurpatwant singh pannu വിനെ ഇന്ത്യക്ക് വിട്ടു തരാൻ ഇന്ത്യ പറയും, അതിന് മറുപടി ആയിട്ട് ആണ് അദനിക്ക് എതിരെ ഉള്ള കേസ്. International politics അറിയാവുന്നവർക്ക് മനസിലാകും.
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@onlinethoughts-oc1vs ചിരിച്ചിട്ട് കാര്യം ഒന്നും ഇല്ല. ഒന്നും നടക്കാൻ പോണില്ല🙂
Elon muskinu Indiayilekku vazhiyorukkan vendi .
Indiayil sadhanangalude vila koodum
He will yake care of that . Why mapras are excited??????
Ratan Tata okke pujikannam
Modani 😄
Enda modiji igane?
😂😂😂😂😂 ഡിപി സ്റ്റേറ്റ് കള്ളത്തരം
Modi ulladitholam kalam pedilkanda.. avar bayanakara friends aane
Deep stae playing behind this... Baidan is mearly a puppet in deep sate hands... 😅😅😅😅
Biden pinnil
Bi den
This is attack against the country bhaktooo attackkk...
🤣🤣🤣😂😂...
😂kaikooli indiail koduthatinu americail case ..vellum nadakuvo
Bangladeshinte power cut aakiyille Atha
May be Modiji will call to trump for compromise because adani & Modiji Bhai Bhai...
അദാനി ഇന്ത്യൻ സ്റ്റോക്ക് നോക്കിയെ 😂. എല്ലാം പൊളിഞ്ഞു തായോട്ട് 😂
നാളെ കേറിക്കോളുമെടാ മണ്ടാ
Enthoru santhosham,ith Indian economye ethra bhadhikkum enu ariyo.. oru chollund 'vedakkakki thanikkakuka'. Rajyathinu enth sambhavichalum Modi kuzhappam illa . Idiots
20% down
അദാനി സ്റ്റോക്കുകളിൽ നിക്ഷേപിക്കാതിരിക്കുക, വെറും തട്ടിപ്പിലൂടെ വളർന്ന കമ്പനികളാണ് അതിലുള്ളത് അതെല്ലാം ഏത് സമയത്ത് വേണമെങ്കിലും ഇടിഞ്ഞു വീഴാം
Saramila.edayk kurayum koodum.thaan karayanda
അയ്യോ.. മോദി കരഞ്ഞു വശം കെടുമല്ലോ