ഊണിനു ഒരു സിമ്പിൾ കൂട്ടാൻ | തേങ്ങ അരയ്ക്കേണ്ട, പരിപ്പും വേണ്ട | Easy Curry For Lunch

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 212

  • @sathidevi6369
    @sathidevi6369 2 года назад +36

    പച്ചക്കറി കൊണ്ട് എന്ത് കൂട്ടാൻ വയ്ക്കാൻ എന്ന് വീട്ടമ്മമാരുടെ വേവലാതിക്ക് ഉത്തരം ആണ് ശ്രീയുടെ ഈ ചാനൽ. എത്ര വൈവിധ്യമാർന്ന വിഭവങ്ങൾ!! സൂപ്പർ 👌...

  • @beneaththedeviltree
    @beneaththedeviltree 2 года назад +30

    Top class recipe. What most people don't realise is that the excessive use of spices spoils the dish. It is when you use one or two that the flavours are effectively brought out. I am a big fan of the single spice concept

  • @sherlyjaison7617
    @sherlyjaison7617 7 месяцев назад +1

    ഇന്ന് ഞാൻ ഈ കറി ഉണ്ടാക്കി നോക്കി. പച്ചക്കറികൾക്കു ഇത്രയും രുചി ഉണ്ടെന്ന് ഇന്നെനിക്കു മനസ്സിലായി. So simple but very tasty.

  • @raninair6065
    @raninair6065 2 года назад +9

    പുതുമയും വ്യത്യസ്തതയും ആരോഗ്യവും നിറഞ്ഞ recipe 👌👌👌👌💕💕💕💕

  • @vasandhi439
    @vasandhi439 2 года назад

    ഈസ്സി..കറി.ഞാൻ ഉന്ദാക്കരുന്ദ്..നെല്ലിക്കാ..അച്ചാർ..ഈ..കറി..കു.സൂപ്പർ..

  • @peterspiderman7424
    @peterspiderman7424 Месяц назад

    Super super super pappaya ullappo ennum enikkithanu curry. Enthoru swad aanu.Ethum thairum Acharum Tripthyavum Thankyou sree kutty.❤❤❤❤❤❤❤

  • @subinsubisubi6450
    @subinsubisubi6450 2 года назад +2

    എന്റെ അടുക്കളയിൽ ഇപ്പോൾ ശ്രീ ടെ വിഭവങ്ങൾ ആണ് അടക്കി വാഴനെ 🥰🥰ഒന്നും പറയാൻ ഇല്ല അത്രയും ഗംഭീരം ആണ് ഓരോന്നും. എന്തു കറി വെക്കാൻ എന്ന് ഇപ്പൊ ഒരു ആലോചിച്ചു നിൽക്കലില്ല. ഒരുപാട് നന്ദി ശ്രീ. 👌👌👌👌👍👍👍.

  • @razakkarivellur6756
    @razakkarivellur6756 2 года назад +2

    നല്ല നാടൻ കറി, യൂറിക് ആആസിഡ് ന് നല്ല മരുന്ന് പപ്പായ..... 👍🏻healthy.

  • @saralakarat9957
    @saralakarat9957 Год назад

    സൂപ്പർ ആയിട്ടുണ്ട്. പച്ചമുളക് വറുത്ത് ചേർക്കുന്നത് ആദ്യ മയിട്ടാണ്.

  • @saranya5086
    @saranya5086 2 года назад +1

    Delicious 😋
    I tried this recipe

  • @sreejan8385
    @sreejan8385 2 года назад

    Valare nannayittundu…try cheyyum

  • @pushparajgagana1716
    @pushparajgagana1716 2 года назад +3

    good afternoon mam. easy Curry very nice.

  • @chinchun8526
    @chinchun8526 Год назад

    Simple and helathy 👌👌👌

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +2

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ. വളരുക വളർത്തുക ഭാവുകങ്ങൾ

  • @lathamuralidharan6030
    @lathamuralidharan6030 8 месяцев назад

    ശ്രീയുടെ recipes എനിക്ക് ഭയങ്കര ഇഷ്ടമാണ് . അതിലേറെ ശ്രീയുടെ സംസാരം കേഴക്കാന്‍ ആണ് രസം 🥰

  • @valsalaramakrishnan3133
    @valsalaramakrishnan3133 2 года назад +6

    അറിയില്ലായിരുന്നു..... ഇങ്ങനത്തെ കറി ആണ് എനിക്കിഷ്ടം tnq Sreeeeeee

  • @jayalalithakunnath52
    @jayalalithakunnath52 2 года назад +2

    Grt Sree... you have opened a new World of curries to me. Thank you

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 года назад +1

    Enik kothiyavunne ...♥️ Kazhikan

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Njangal chena urulakkizhngu kachil peechinga ivayellam.kondu ingane undakkarunde urulakkizhangu chena kachil ivaykku kurachu kayam koodi cherkkumithu kootti unnan nallarasama nalla eluppavum swadhum ulla kariya

  • @shobhashobha1974
    @shobhashobha1974 2 года назад +4

    വളരെ നല്ല കൂട്ടാൻ

  • @Rachanaanil-n4u
    @Rachanaanil-n4u Год назад

    സൂപ്പർ ആണല്ലോ

  • @sindhukn2535
    @sindhukn2535 2 года назад +1

    Never heard of this dish and will try it. Thank you

  • @chithravinod1292
    @chithravinod1292 2 года назад +1

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👌👌👌thank you 😊

  • @shajuvasudevan7174
    @shajuvasudevan7174 2 года назад

    അടിപൊളി, ചിലവ് കുറഞ്ഞ ഒരു രുചിയുള്ള വിഭവം...

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 года назад +1

    Njangalude koottarude kariya enna njan ithuvare karuthiyieunne ippo manassilayi vere aalkkarum undakkarunde nu thanks

  • @devikaammu4078
    @devikaammu4078 9 месяцев назад

    Njan kazhakam sharassiar anu sreekuttyude koottan matramalla sambashanavum ishttatto

  • @sahithisanthosh7475
    @sahithisanthosh7475 2 года назад +1

    Onnara manikkayalum try cheythu adpoli 👌👌

  • @dineshav1002
    @dineshav1002 2 года назад +1

    സൂപ്പർ..... thank you so much

  • @jayashreejp988
    @jayashreejp988 2 года назад

    Very light food super thank you for new recipe 😋

  • @lalithams4394
    @lalithams4394 2 года назад +4

    ഉണ്ടാക്കി നോക്കാം 👏വളരെ എളുപ്പം ഉണ്ടല്ലോ 👏

  • @sailajasasimenon
    @sailajasasimenon 2 года назад +14

    കണ്ടിട്ടു തന്നെ വായിൽ വെള്ളമൂറുന്നു😋.ഒമാക്കായ കൊണ്ടു എന്തു വെച്ചാലും നല്ല taste ആണ്.Tks for the new recipie shree🥰👍

  • @anushyam8677
    @anushyam8677 2 года назад +2

    Super recipe 👌🏻👌🏻

  • @bindusekhar499
    @bindusekhar499 2 года назад

    Simple curry. Sure aayittum Undakkum

  • @radhikanandakumar2416
    @radhikanandakumar2416 2 года назад +3

    സൂപ്പർ dear👌👌👌

  • @anithav7552
    @anithav7552 2 года назад

    Let me try

  • @prasannaprakasan7334
    @prasannaprakasan7334 2 года назад +1

    😋😋oru paavam curry, very good sree🙏🙏🙏pappaya kitiyal theerchayayum undakkum tto. 👍

  • @snehasudhakaran1895
    @snehasudhakaran1895 2 года назад

    Super,,,,, ഉണ്ടാക്കി നോക്കട്ടെ ❤️

  • @sreekumarkc2651
    @sreekumarkc2651 2 года назад

    ഇത് ഞങ്ങൾ ഉണ്ടാക്കി വളരെ വളരെ വളരെ രുചികരം . അഭിനന്ദനങ്ങൾ.

  • @devnaajithjisha.m7272
    @devnaajithjisha.m7272 2 года назад +4

    Kollam super😋.ithupolulla simple currykal pretheekshikkunnu😍

  • @sudheenagirish256
    @sudheenagirish256 2 года назад +1

    Thank you

  • @prasannasethumadhavan649
    @prasannasethumadhavan649 2 года назад +1

    നന്നായിട്ടുണ്ട്

  • @deeparm4690
    @deeparm4690 2 года назад

    Super anu Sree

  • @jishakp8747
    @jishakp8747 2 года назад +4

    My favourite aane pappaya😍😍 ഞങ്ങൾടെ നാട്ടിൽ ഓമക്കായ എന്ന് പറയും😌😊

  • @shailajavelayudhan8543
    @shailajavelayudhan8543 2 года назад +1

    Simple curry Super 👌

  • @sindhukrishnakripaguruvayu1149
    @sindhukrishnakripaguruvayu1149 2 года назад

    Thanku Dear Super Adipoli Verity Simple Paavam Curry Aanuto, Valare Ishtayitto Vappakkaya Curry, God Bless You Take Care Good Night 👍👌😍💞😊🙏

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 года назад +1

    സൂപ്പറാണ് ട്ടോ.

  • @bindugokul7616
    @bindugokul7616 2 года назад +2

    Super👌👌👌❤❤❤

  • @gjayarajan7254
    @gjayarajan7254 2 года назад

    Instead of papaya what else can we use?. Bottle gourd, pumpkin anything like these?. Can we use chow chow? some call it as Bangalore katharikaa in Chennai here.

  • @thanuthasnim6580
    @thanuthasnim6580 2 года назад +5

    Soooper👌👌.. Thank you chechi💜

  • @jayakumar200
    @jayakumar200 2 года назад

    Thankyu

  • @anujames5218
    @anujames5218 2 года назад +1

    Hello ശ്രീ നല്ലൊരു ഒഴിച്ചു കൂട്ടാൻ റെസിപ്പി.പപ്പായ കൊറേ നിക്കുന്നുണ്ട് പറമ്പിൽ എന്നും മോരൊഴിച്ചു കറി വെച്ചു പിന്നെ ഉപ്പേരി ഉണ്ടാക്കി കൂട്ടി മടുത്തു ☺️☺️☺️ ഇങ്ങനെ ഉണ്ടാക്കി നോക്കാട്ടോ നാളെ സിമ്പിൾ & ഹെൽത്തി ഡിഷ്‌ 🤗🤗🤗🤗

  • @deepakurup2112
    @deepakurup2112 2 года назад

    അതിശയ recipe 💖

  • @Archana-
    @Archana- 2 года назад +1

    നാളെ തന്നെ ഉണ്ടാക്കും 👍🏻🥰

  • @sobhavenkat6027
    @sobhavenkat6027 2 года назад

    നാളെത്തന്നെ ഉണ്ടാക്കും

  • @achuachu2035
    @achuachu2035 2 года назад +1

    Undakki nokkam pappaya valre esttam sree sugamalle🥰

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 года назад +2

    Hi Sree adipoli tto easy tasty and healthy recipe 😋 thank you Sree 😊 👌👍

  • @indirakeecheril9068
    @indirakeecheril9068 2 года назад +3

    Very tasty & healthi 👍👍👌👌😂
    Kuttikkalath dharalam kazhichittund.....karanam ayurveda marunninoppam ithupolulla olans aanu kazhikkunnath kumbalanga ,,kachil okke vechum cheyyam....😋😋😋

  • @manijayan5335
    @manijayan5335 2 года назад

    Sree chechi👌👌njan ennu undakki tto ❤️❤️nannayind

  • @ChandraSekhar-dc1pl
    @ChandraSekhar-dc1pl 2 года назад +3

    👌

  • @durgamooss6b544
    @durgamooss6b544 2 года назад

    👍👍
    ഇതിന്റെ കൂടെ, അരി ക്കു പകരം uzhunnu പരിപ്, രണ്ട് അലി Veluthulli yum കൂടി ചേര്ന്ന് ഉണ്ടാ ക്കു കയാണു എങ്കിലു o സ്വാദ് ആണു.. നോക്കിയോ ക്കൂ

  • @ceekaylajju7107
    @ceekaylajju7107 2 года назад

    Tku chechi ethu curd cherkkatha rcp ayathu kond enikku pakaramayi

  • @ArifaKitchenvlog
    @ArifaKitchenvlog Год назад

    അടിപൊളി കൂട്ടാൻ 😋😋

  • @ambishiva
    @ambishiva 2 года назад

    good how can you callthis a kootan it can be used as side dish

  • @sreeja43
    @sreeja43 2 года назад +3

    Hi chechi, such a healthy and easy recipe! Looks yum! Thank you so much❤❤❤ Please also make cooking vlogs whenever possible, love your content 🙏🏽

    • @sreesvegmenu7780
      @sreesvegmenu7780  2 года назад +1

      😍😍

    • @deeparajagopal2947
      @deeparajagopal2947 2 года назад

      ശ്രീയുടെ വ്യ ത്യസ്ഥമാ ർന്ന രു ചികരമായ വിഭവങ്ങൾ വളരെ വളരെ ഇഷ്ടമാണ് 👌👌👌

  • @MithrasKidsWorld
    @MithrasKidsWorld 2 года назад

    Variety recipe👍👍👍

  • @AJ-zk3ei
    @AJ-zk3ei 2 года назад

    Easy and tasty recipe 😋😋

  • @deepakramachandran8828
    @deepakramachandran8828 2 года назад +1

    👌👌👌

  • @alloption355
    @alloption355 2 года назад +1

    First👍👍

  • @sobhanamenon7010
    @sobhanamenon7010 2 года назад +1

    ഞാൻ ആദ്യമായാണ് ഒരു commment എഴുതുന്നത്.എനിക്ക് Sree yude Ella വിഭവങ്ങളും വലിയ ഇഷ്ടമാണ്.എന്തെന്നാൽ ഞാൻ ഒരു pure vegetarian aanu.എനിക്ക് ഇതുപോലത്തെ തനി നാടൻ കറികൾ വലിയ ഇഷ്ടമാണ്.Sree kuttyku Ella vidha ആശംസകളും നേരുന്നു.ഞാൻ പല കറികളും ഉണ്ടാക്കി നോക്കിയിട്ടുണ്ട്. (Sree yude vedio അനുസരിച്ച്)

    • @Sigma123-q4n
      @Sigma123-q4n 2 года назад

      Hmm true but in some curries oil is using much

  • @harisanthsree
    @harisanthsree 2 года назад +2

    കൊള്ളാമല്ലോ ശ്രീ 😀

  • @nithindas1435
    @nithindas1435 2 года назад

    Aari ettu pottichal nalla taste anno any flavour, it is giving

  • @ushasubramanian4220
    @ushasubramanian4220 2 года назад

    Can we take any other vegetable like pumpkin, chow chow

  • @rajeswarivarma3284
    @rajeswarivarma3284 2 года назад

    Vere vegetables kondu ithu pole undakamo.njangalkku ripped pappaya Anu kittunne

  • @swathyvlogs1097
    @swathyvlogs1097 Месяц назад

    😄🥰🥰👌👌👌👌

  • @sheejaanoob1530
    @sheejaanoob1530 2 года назад +6

    Kaplanga enthu chaiyamennu vicharichirinja njan 😀😀😀 thank you so much sree 😘😘😘😘

  • @sincysijo8564
    @sincysijo8564 2 года назад

    ഹായ് ശ്രീ... സുഖമാണോ..കുറച്ചു നാളായിട്ട് ഞാൻ ഇവിടെ ഇല്ലായിരുന്നു.
    ഉണ്ടാക്കി നോക്കാം.. ശ്രീ. 🙏

  • @pushpakrishnan2636
    @pushpakrishnan2636 2 года назад

    വളരെ നല്ല kootan

  • @gireeshtg8657
    @gireeshtg8657 Месяц назад

    സൂപ്പർ 👌👌👌🥰🥰🥰 ഒരു സംശയം, ഈ വറുത്തിടുന്ന അരി കഴുകി ഉണക്കിയാണോ ഉപയോഗിക്കേണ്ടത്?

  • @lekhasaleesh8798
    @lekhasaleesh8798 2 года назад +2

    👍🏻😋

  • @binduk5220
    @binduk5220 2 года назад +1

    Super

  • @agraharasamanwaya
    @agraharasamanwaya 2 года назад

    We use to put some shallots in thadka

  • @JOSEPO-xp9pr
    @JOSEPO-xp9pr 2 года назад

    Kidukki... Pappaya othiryundu veettil daily ithu thannay..🤨

  • @haridasa8765
    @haridasa8765 Год назад

    വളരെ നന്നായി ട്ടുണ്ട്. സൂപ്പർ ,🙏🏼🙏🏼🙏🏿🙏🏻🙏👌🙏🏽

  • @sugunarajan3380
    @sugunarajan3380 Год назад

    ഇഷ്ടം 🥰

  • @jessythomas561
    @jessythomas561 2 года назад

    Pathanamthitta il omaka kaplanga ennoke parayum pappaya English name alle

  • @malathitp621
    @malathitp621 2 года назад

    Super.

  • @sendto2536
    @sendto2536 2 года назад

    Enik veg utmost ishtam

  • @sudhap4073
    @sudhap4073 Год назад

    ഞങ്ങൾ ഓമക്കായ എന്ന് പറയും 😊😊

  • @preethakk2763
    @preethakk2763 2 года назад +1

    👍👌👌

  • @dineshpai6885
    @dineshpai6885 2 года назад +2

    Simple & Tasty👌👍😋

  • @salinisajeev
    @salinisajeev 2 года назад +3

    😋

  • @anusree6335
    @anusree6335 2 года назад

    Simple, 🙏❤

  • @user-jx2wy7nq8r
    @user-jx2wy7nq8r 2 года назад

    From your land itself you can survive lucky girl

  • @arsartandunboxing5822
    @arsartandunboxing5822 2 года назад

    👍🏻👍🏻

  • @savithrimanniledam9506
    @savithrimanniledam9506 2 года назад

    👌👌👌👌

  • @VRN320
    @VRN320 2 года назад

    As usual simple and nadan

  • @sunandavasudevan8174
    @sunandavasudevan8174 2 года назад

    ആഹാ super dear, bazaril ഇല്‍ പോയി പപ്പായ വാങ്ങി ട്ട് ഉണ്ടാക്കും ട്ടോ ശ്രീ, 🙏😍😍🙏

  • @pattathilsasikumar1391
    @pattathilsasikumar1391 2 года назад

    Sree, Easy curry almost like olan.
    As pappaya is good for stomach after Onan sadya it good to have simple such curry.
    Hope all goes fine
    Regards to all in your family.

  • @luckymyrabbit6793
    @luckymyrabbit6793 2 года назад

    Good

  • @tharags3349
    @tharags3349 2 года назад

    👍