മാങ്കോസ്റ്റിൻ കൃഷിയിൽ വിജയം കൊയ്ത് കോഴിക്കോട് ഓമശ്ശേരി സ്വദേശി...Mangosteen

Поделиться
HTML-код
  • Опубликовано: 20 окт 2024
  • Mangosteen | മാങ്കോസ്റ്റിൻ കൃഷിയിൽ വിജയം കൊയ്ത് കോഴിക്കോട് ഓമശ്ശേരി സ്വദേശി..
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 164

  • @entekrishikkazhchakal8829
    @entekrishikkazhchakal8829 2 года назад +52

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... അഭിനന്ദനങ്ങൾ👏👏👍🏻

  • @basheermpm6054
    @basheermpm6054 2 года назад +224

    ആ ഇങ്ങനെ യെങ്കിലും അതിന്റെ പേര് മനസ്സിലാക്കാൻ പറ്റിയല്ലോ

    • @abubacker6134
      @abubacker6134 2 года назад +13

      ഇങ്ങള് ഈ ലോകത്തൊന്നല്ലേ😂

    • @basheermpm6054
      @basheermpm6054 2 года назад +6

      @@abubacker6134 ചങ്ങായി അത് വാങ്ങി കഴിച്ചു അപ്പോഴും പേര് അറിയില്ലായിരുന്നു നല്ല ടെസ്റ്റ്‌ ഉണ്ട്

    • @abubacker6134
      @abubacker6134 2 года назад +7

      വീട്ടിൽ ഒരു തൈ നട്ടോളീ . അഞ്ചാറ് കൊല്ലം കഴിഞ്ഞാ കായ്ച്ചോളും

    • @zehrafathima3216
      @zehrafathima3216 2 года назад +1

      Intodend

    • @abubacker6134
      @abubacker6134 2 года назад

      @@zehrafathima3216കായ്ച്ചോ

  • @sjk....
    @sjk.... 2 года назад +116

    300 രൂപ കൊടുത്ത് ഒരു കിലോ പഴം വാങ്ങുമ്പോൾ അതിൽ മുക്കാൽ കിലോ തൊണ്ട് .....

    • @muhammedrashidrashid8639
      @muhammedrashidrashid8639 2 года назад +2

      ce rect

    • @radinadin
      @radinadin 2 года назад

      😂

    • @jsworld1676
      @jsworld1676 2 года назад +2

      Oru thai vangi nadam😂

    • @meathouse8640
      @meathouse8640 2 года назад +5

      ആരും നമ്മളെ ഒന്നിനും നിർബന്ധിക്കുന്നില്ലല്ലോ. വേണമെങ്കിൽ വാങ്ങുക, കഴിക്കുക. അത്രേ ഒള്ളു.

    • @sjk....
      @sjk.... 2 года назад +2

      @@meathouse8640 സ്വയം എന്ത് ചെയ്യണമെന്ന് നീ പറയാതെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇതിന് നിൻറെ ഇത്തരത്തിലുള്ള അഭിപ്രായം ആർക്കും ആവശ്യമില്ല ........

  • @Zulustorieez
    @Zulustorieez 2 года назад +4

    ഇതിന് എന്ത് വളം ആണ് നൽകേണ്ടത് എപ്പോഴാണ് നൽകേണ്ടത് ഒന്ന് പറഞ്ഞു തരുമോ

  • @jamzworld2304
    @jamzworld2304 2 года назад +16

    ഞങ്ങടെ ഓമശ്ശേരി royad♥️

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 года назад +23

    അഭിനന്ദനങ്ങൾ ആശംസകൾ 🌹🌹🌹🌹

  • @hloohi7564
    @hloohi7564 2 года назад +3

    Enghane order cheyyum

  • @Unknown-m359
    @Unknown-m359 2 года назад +13

    എന്റെ വീട്ടിൽ ഉണ്ട് ഇത് ഒരു മരം ഒള്ളു 😁

  • @karthiksnair3336
    @karthiksnair3336 2 года назад +6

    മധുരം ഉള്ള ഫ്രൂട്ട് ആണോ ഇത്, ഞാൻ kazichittila അതാ chodikkunnath

    • @muhammedsajilrahman1286
      @muhammedsajilrahman1286 2 года назад +4

      Aa palinte cheriya oru teast ഉണ്ടിതിന് kunjungallk vallare പ്രിയപ്പെട്ടതാണ്

    • @Hafis-fs8io
      @Hafis-fs8io 2 года назад +2

      Nalla taste aan ... Must try cheyyanda onnan😋😋

  • @ashkarjk9337
    @ashkarjk9337 2 года назад +13

    അടിപൊളി ടെസ്ട്ഠ് ആണു ഇതു

  • @johnsJoy
    @johnsJoy 2 года назад +9

    കേരളത്തിലെ കാലവസ്ഥയിലാണ് ഏറ്റവും ടേസ്റ്റ് ഉള്ള മാങ്കോസ്റ്റീൻ ഉണ്ടാകുന്നതെന്ന് എവിടെയോ കണ്ടിരുന്നു.

    • @savadahammed3784
      @savadahammed3784 2 года назад +1

      അത് ഞമ്മൾ തള്ളുകയാണ് 🤓

  • @pma-
    @pma- 2 года назад +4

    ഞാൻ 7 വർഷം മുമ്പ് വീട്ട് മുറ്റത്ത് വെച്ച് പിടിപ്പിച്ച മരത്തിൽ നിന്ന് രണ്ട് വർഷമായി പഴം ലഭിക്കുന്നു.

  • @Krishna14512
    @Krishna14512 2 года назад +1

    Njan kashtapeduvaarunnu.. ethintea name onnu padikkan... thanku

  • @pathusworld4583
    @pathusworld4583 2 года назад +17

    Nalla test ithin👍

    • @Itsmyworld_637
      @Itsmyworld_637 2 года назад +1

      @@mithunkrishna1449 odukkathe taste aanu. Pazhutha puli illaatha kudampulide cheriya taste und enn thoonniyit undu

    • @Riversidefishfarm
      @Riversidefishfarm 2 года назад

      @@Itsmyworld_637 athe kudam puiyude flavour aan but puliyonnum alla nalla maduram ulla oru prethyeka tharam ruchi aan

  • @amal_.942
    @amal_.942 2 года назад +8

    Baheer nte kadhalum kavithakalum ee marathinde adiyil ninnanu ezhudhiyadh🥰

  • @StrikesAlive
    @StrikesAlive 2 года назад +13

    This fruit my veettilond, but name ariyillayinu, and vallappoyum veezhumbo maathram kittum,
    Ywinte mwone firr.... taste 🔥🖤🤤

  • @pradeepp819
    @pradeepp819 2 года назад +4

    ബേപ്പൂർ സുൽത്താനെ ഓർക്കുന്നു..

  • @shajahanhamsa6190
    @shajahanhamsa6190 2 года назад +7

    എന്റെ വീട്ടിലും മൂന്നു കൊല്ലം എത്തിയ മാങ്കോസ്റ്റിൻ തൈ ഉണ്ട്, വളപ്രയോഗം ഒന്നു പറഞ്ഞു തരാമോ?

    • @ninushanu3631
      @ninushanu3631 2 года назад

      Buddd plant 7 years edukkkkunnnanu parayunnnath graft plant 2 years kond kaiiikkkum

    • @shajahanhamsa6190
      @shajahanhamsa6190 2 года назад

      @@ninushanu3631, മാങ്കോസ്റ്റിൻ ഗ്രാഫ്റ്റ് ചെയ്തത് കിട്ടുമോ? ഇല്ല എന്നാണറിവ്

  • @peacemaker2517
    @peacemaker2517 2 года назад +2

    എന്റെ വീട്ടിലുണ്ട്

  • @naazabdu6523
    @naazabdu6523 2 года назад +1

    Njanum kazhichatha but name ariyillayirunnu.. So ippoya arinje..

  • @sampath.7773
    @sampath.7773 2 года назад +2

    Super taste,🤤

  • @SrEe93-k5
    @SrEe93-k5 2 года назад

    Nta veetil und eth

  • @hobbyworldcrafts676
    @hobbyworldcrafts676 2 года назад +11

    Kottayam pathanamthita iduki side ellam veetil parambil chumma ninnu kaaykkunna pazhamanithu

  • @ziyaziyooos3540
    @ziyaziyooos3540 2 года назад

    Fvrt fruit

  • @gafoorpp3375
    @gafoorpp3375 2 года назад +5

    Nammale omasseri😍

  • @abdulnasar9711
    @abdulnasar9711 2 года назад

    ഇതിൻ്റ തൈ അയക്കാമോ

  • @gundasuni7549
    @gundasuni7549 2 года назад +7

    ഈ സാധനം ഈ പറഞ്ഞ ഓമശ്ശേരി വേനപ്പാറയിൽ നിന്നും ഫ്രീ ആയിട്ട് തിന്ന് മടുത്ത് 🤣🤣🤣

  • @bijna.a.hussain9480
    @bijna.a.hussain9480 2 года назад

    My fvrt fruit😘

  • @orchidlove7938
    @orchidlove7938 2 года назад

    Miniyannoroso shopnn vanghichirunnu.super taste .idhinte thai evide kitum😢😢😢

  • @mohammednishar1628
    @mohammednishar1628 2 года назад +1

    ഇവിടെ ഖത്തറിൽ നല്ല റൈറ്റ് ആണ്

  • @anushasanal3292
    @anushasanal3292 2 года назад +3

    Njanum kayichu but perariyillayirunnu eppo kitty😀

  • @muhammedrafi7493
    @muhammedrafi7493 2 года назад

    ലൊക്കേഷൻ എവിടെ

  • @roshanroja
    @roshanroja 2 года назад +1

    ഈ ചെടി മാരകമായ ചില അസുഖങ്ങൾക്കു കാരൻമാകും എന്നു എത്ര പേർക്ക് അറിയാം

    • @ridinglover9498
      @ridinglover9498 2 года назад

      സത്യമാണോ

    • @roshanroja
      @roshanroja 2 года назад

      @@ridinglover9498 pinneee

    • @zehranasal237
      @zehranasal237 2 года назад

      @@roshanroja vishamano ith

    • @roshanroja
      @roshanroja 2 года назад

      @@zehranasal237 വിഷം അല്ല ജീവിത ശൈലി രോഗം വരും

    • @abdurahiman6702
      @abdurahiman6702 3 месяца назад +1

      അസൂയ 👍

  • @AnilAnil-mb1mx
    @AnilAnil-mb1mx 2 года назад

    പൊളിച്ചു

  • @Puppyhere
    @Puppyhere 2 года назад

    Vtl nippond peru arinjathil santhosham 😁❤️

  • @dineshmusarikkal852
    @dineshmusarikkal852 2 года назад

    👍👍

  • @noushadpvomassery1564
    @noushadpvomassery1564 2 года назад +12

    Royad ഫാമ് ഹൌസ് ഓമശ്ശേരി യുടെ അഭിമാനം

    • @soosyshaji5281
      @soosyshaji5281 2 года назад

      Omasseriyil evideyanu ee farm onnu parayamo

    • @heminvt373
      @heminvt373 2 года назад

      @@soosyshaji5281 puthur vayal
      Thazhe omassery

  • @Chshah312
    @Chshah312 2 года назад +8

    എൻ്റെ വീട്ടിൽ ഈ വർഷം കായ്ച്ചു

  • @chandradaschandradas2268
    @chandradaschandradas2268 2 года назад +2

    പൊൻപുളി 😃😃

  • @mariyammariyam4070
    @mariyammariyam4070 2 года назад +1

    ഞങ്ങളുടേത് കേടായി കാണുന്നു എന്താ പരിഹാരം

  • @cuteeefamily221
    @cuteeefamily221 2 года назад

    Ente veedinte aduthaa

  • @rishananajeemnajeem5676
    @rishananajeemnajeem5676 2 года назад

    Njammale omassery

  • @Abhinavmannath
    @Abhinavmannath 2 года назад

    Pwoli taste ahn

  • @joshuajohn1779
    @joshuajohn1779 2 года назад

    So good to eat 👌

  • @coollandomassery4620
    @coollandomassery4620 2 года назад

    Super 👌

  • @ammuz7845
    @ammuz7845 2 года назад +12

    ഈ പഴം ഞാൻ ഇത് വരെ കഴിച്ചിട്ടില്ല

  • @mmrr446
    @mmrr446 2 года назад

    Mashallah

  • @aboveandbeyound9605
    @aboveandbeyound9605 2 года назад +3

    Fruits should not be dropped down

  • @rx2667
    @rx2667 2 года назад

  • @zebracrosslineandme
    @zebracrosslineandme 2 года назад +5

    ഹലാലായ മാങ്ങോസ്റ്റീൻ ആളാഹു നൽകുമാറാകട്ടെ 🤲

  • @shibilipadippan1412
    @shibilipadippan1412 2 года назад

    Royad🔥🔥

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 2 года назад +6

    വിദേശ വിപണിയിൽ നല്ല മാർക്കറ്റുണ്ട് ..

  • @amroshkp9671
    @amroshkp9671 2 года назад +1

    ഇത് തൊടക്കൂടെ കൈച്ചവർ ഉണ്ടോ.....😂😂😂😂me

  • @JOSEPHJOHNSON-pk2vh
    @JOSEPHJOHNSON-pk2vh 2 года назад

    Wholesale 200 rupayooo.. Unda kittum

  • @joyaljoseph7019
    @joyaljoseph7019 2 года назад +2

    Iinni ellavarum athil pidikum

  • @gafoor.m.b9699
    @gafoor.m.b9699 2 года назад

    ☺😍👍

  • @aksarm.v3744
    @aksarm.v3744 2 года назад

    Taste superaa

  • @fruitsgarden5328
    @fruitsgarden5328 2 года назад +1

    Keralathile ettavum valiya mangosteen thottam Thrissur jillayil chalakudikk aduth pariyaram enna sthalathanenn arkokke ariyam??

  • @Madmax-k8h
    @Madmax-k8h 2 года назад

    Media one ealla news chanelukalil ninnum mikacha oru chanel aanu olinjukidakkunna ealla talend ulla kuttikaleyum muthirnnavareyum puralokathekki eduthukanikkunnu athumallathe nalla nalla karyangal eduthukaanikkum 😍athukondu media one nu irikkatte oru kuthirapavan🔥🔥

  • @vishnutkclt
    @vishnutkclt 2 года назад

    🔥🔥🔥🔥

  • @mvr3682
    @mvr3682 2 года назад +3

    വീട്ടിൽ ഈ വർഷം നല്ല വിളവ് കിട്ടി

  • @rasakrasak4641
    @rasakrasak4641 2 года назад +1

    Moi favourite fruit...🤍

  • @Zaramish33
    @Zaramish33 2 года назад

    Congrats 👌👌👌

  • @sachinganguly5397
    @sachinganguly5397 2 года назад +2

    Ente ammon

  • @saleenajasir4482
    @saleenajasir4482 2 года назад

    ഞാൻ ഒമാനിൽ ഇവിടെ ഒരു കിലോക് ഇന്ത്യൻ മണി 450 രൂപയോളം ഉണ്ട്

  • @defender3542
    @defender3542 2 года назад +5

    ഉനാർ പുളി എന്ന് കാസർഗോഡ് പറയും

    • @Jees_ha
      @Jees_ha 2 года назад

      Punar puli ennalle🤔

  • @khadeejafraa7277
    @khadeejafraa7277 2 года назад +2

    Unarpuli🤤🤤

  • @anjanajayaraj4625
    @anjanajayaraj4625 2 года назад +1

    Yyeehhh 💃💃⚡💚

    • @razirockz
      @razirockz 2 года назад

      എനിക് ഒരു പെൺകുട്ടിയുടെ മടിയിൽ ഇരിക്കണം

  • @ReemaHaneef
    @ReemaHaneef 2 года назад

    ee yr nanghadodieem kore ndaayi😁

  • @malluking3000
    @malluking3000 2 года назад

    ഇത് എന്റ് വീട്ടിൽ പണ്ടേ എന്റെ അച്ഛൻ ഒരുപാട് വിലയിപിച്ചതാ. അന്ന് ആരും വന്നില്ല. കൊല്ലം അഞ്ചൽ. ഇപ്പോൾ വലിയ ന്യൂസ് . ഇതാണോ ന്യൂസ് ചാനൽ,,😏

  • @krizwoo2603
    @krizwoo2603 2 года назад

    🤤

  • @rashidaannoos6967
    @rashidaannoos6967 2 года назад

    Namale punarpuli 😂😂

  • @alikhanshahulhameed90
    @alikhanshahulhameed90 2 года назад +6

    മാങ്ങോസ്റ്റിൻ കയ്ക്കാൻ 10- 12 വർഷം എടുക്കും

    • @ashifabdurahman6316
      @ashifabdurahman6316 2 года назад

      ,1 min madi

    • @alikhanshahulhameed90
      @alikhanshahulhameed90 2 года назад

      @@ashifabdurahman6316 മാങ്ങോസ്റ്റിൻ bud കിട്ടില്ല ചിലപ്പോൾ 15 വർഷം എടുക്കും,

    • @ashifabdurahman6316
      @ashifabdurahman6316 2 года назад +7

      @@alikhanshahulhameed90 kazhikaana njn paranje oru min

    • @mithunmohan1473
      @mithunmohan1473 2 года назад

      @@ashifabdurahman6316 🤣

    • @doglover24689
      @doglover24689 2 года назад +4

      7 or 6 years mathi keralathil athyamayi mangostin koduna chalakudy ullavfarm video ita mathi ee video farmer 6 years mathi ennu paranchittidu alku nuna parayada avashyam ille

  • @fishhuntingkullappan9338
    @fishhuntingkullappan9338 2 года назад

    👌👌🤣🤩🌹

  • @maaru7047
    @maaru7047 2 года назад

    🥰🥰🥰

  • @ANIL-es8pu
    @ANIL-es8pu 2 года назад

    A best ingane alla ith parikkunneee ith full povum

  • @hloohi7564
    @hloohi7564 2 года назад

    Ninghalude number

  • @adarsht7113
    @adarsht7113 2 года назад +1

    Ithu verthae thally poly fruit ..ithil mukkalum tholy yaa koodutal dhana nastam 😂 pinnae ithilum better kodampuly yaa same taste ...free 😂 aye kittum

  • @bitcrawl
    @bitcrawl 2 года назад +2

    Kozhappillya nammade govt pootticholum😂

  • @sangeethas5448
    @sangeethas5448 2 года назад +1

    Manguusstino best 😂😂😂😂 mangosteen man+ga + steen anu pronunciation varune. Do check the pronunciation in Google b4 you say it in public platforms thousands of people are watching u.god I am live Malaysia.ethu evidathe fruit anu its very yummy n tasty.their is another fruit called durian omg one durain cast Indian money 5000rs thats 500Riggits. Aru paranju kedakila nu petannu kedakum outside kanda thonila but inside it will be rotten evide ethu rate kurava but epo off season anu .

  • @Rose-vf6bn
    @Rose-vf6bn 2 года назад +1

    👍👍

  • @suhailasuhaila1981
    @suhailasuhaila1981 2 года назад

    👌👌

  • @ajurajr.s4725
    @ajurajr.s4725 2 года назад

    👍👍👍