ഇന്ന് മുഹറം 20 ശനിയാഴ്ച... പോരിശകൾ നേടാൻ ഇന്നത്തെ പകൽ ചൊല്ലേണ്ട മുഹറം സ്പെഷ്യൽ ദിക്ർ Dhikr

Поделиться
HTML-код
  • Опубликовано: 16 окт 2024
  • ABO-0675
    Arshad Badri
    അർഷദ് ബദ്‌രി
    Arshad Badri Vaduthala
    Arshad Badri dua
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Latest
    arshad badri islamic speech
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #dikr_malayalam
    #arshadbadrivaduthala
    #arshadbadri_latest
    #arshadbadri
    #അര്ഷദ്ബദ്രി
    #arshadbadrivaduthala_new

Комментарии • 399

  • @nehrinharoon4509
    @nehrinharoon4509 2 месяца назад +22

    എല്ലാവിധ ആപത്തിൽ നിന്നും നമ്മെ എല്ലാരേം കാത്തുരക്ഷിക്കണേ നാഥാ ആമീൻ

  • @zeenathnp1714
    @zeenathnp1714 2 месяца назад +3

    എല്ലാവരുടെയും എല്ലാ ബുദ്ധിമുട്ടുകൾ മാറാനും കടങ്ങൾ തീരാനും ഉസ്താദ് ദുഹാ ചെയ്യണേ ❤❤❤❤❤

  • @shameernaaz6920
    @shameernaaz6920 2 месяца назад +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ് മക്കളുടെ കാര്യം rahathavan 🤲🏻🤲🏻🤲🏻

  • @JunaidhaJunaidha-bi7xv
    @JunaidhaJunaidha-bi7xv 2 месяца назад +28

    ഞങ്ങളെ ഹലാലായ മുറാദ്ധകൾ ഹാസിലാകാൻ പ്രേത്യേകം ഉസ്താദ് ദുആ ചെയ്യണം

    • @nadiyak1543
      @nadiyak1543 2 месяца назад +2

      Anta makanik avan vijaricha schoolll kittan ustade duharakana

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +24

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദിനെ അല്ലാഹു ഖിയാമം നാൾ വരെ ത്വാഖ തതുഠ ആഫിയ ത്തോടുകൂടി ഉള്ള ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യുണഠ യാ റബ്ബൽ ആലമീൻ 🤲🤲🤲 അല്ലാഹുവേ ഈ മജ്‌ലിസ് ഞങ്ങളിൽ നിന്നും കബൂൽ ചെയ്യണം യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @sarafunnisa3572
    @sarafunnisa3572 2 месяца назад +7

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲🤲🤲

  • @Sahiraali-u4n
    @Sahiraali-u4n 2 месяца назад +18

    ഉസ്താദ് ദുആ ചെയ്യണം കടങ്ങൾ പ്രയാസങ്ങൾ അകലാനും ദുആ ചെയ്യണം മരണപ്പെട്ടുപോയ ഉപ്പാക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋🤣

  • @rukhiyasalam6590
    @rukhiyasalam6590 2 месяца назад +7

    ഉസ്താദേ കടം വീടി കിട്ടാനും മോന് നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടാനും കുടുംബത്തിലെ എല്ലാവരുടെയും അസുഖം മാറി കിട്ടാനും ദുആ ചെയ്യണേ... 🤲

  • @BushraMuhammad-eg7in
    @BushraMuhammad-eg7in 2 месяца назад +9

    ഉസ്താദേ എന്റെ വീട് പണി യാ ദോരു തടസ്സവുമില്ലാതെ ന്നല്ല റാഹ ത്തില് വീട്പണി എളുപ്പം പൂർത്തിയാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @faseelafaseela3274
    @faseelafaseela3274 2 месяца назад +8

    എന്റെ ഭർത്താവിന്റെ ദുസ്സഭാവം മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @Sumanizar1705
    @Sumanizar1705 2 месяца назад +3

    മരണപെട്ട വാപ്പിച്ചിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻😪

  • @noufalnoufal5499
    @noufalnoufal5499 2 месяца назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sajeenanavas4378
    @sajeenanavas4378 2 месяца назад +8

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ. ഒരുപാട് പ്രയാസത്തിലാണ്, ഒരുപാട് കടങ്ങൾ ഉണ്ട്.

  • @shylajasaleem5387
    @shylajasaleem5387 2 месяца назад +8

    അസ്സലാമു അലൈക്കും ഞങ്ങളെ കടയിൽ നല്ല കച്ചവടം ഉണ്ടാവാനും ഞങ്ങൾക്ക് താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിന് പിള്ളേർക്ക് പരീക്ഷയെ ഉയർന്ന ലഭിക്കുന്നതിന് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ

  • @shareefaashraf1160
    @shareefaashraf1160 2 месяца назад +7

    പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @RuksanaRuksanaruksi
    @RuksanaRuksanaruksi 2 месяца назад +7

    ആമീൻ. ആമീൻ. യാ റമ്പൽ. ആലമീൻ. പ്രാർത്ഥനയിൽ. ഉൾപ്പെടുത്തുക. എൻ്റെ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണെ അൽഹംദുരില്ലാഹ്

  • @moidukka3842
    @moidukka3842 2 месяца назад +1

    Makkal pareeshayil vijayikkan dhua cheyyane usthade

  • @AreefaTk
    @AreefaTk 2 месяца назад +1

    ഉസ്താദേ കടം തീർന്ന് സന്തോഷം ഉള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ

  • @jumailathu1236
    @jumailathu1236 2 месяца назад +1

    very very perfect heroes at the superstar Ustad ""💪👍👌💯

  • @noushadnoushadnoushad8370
    @noushadnoushadnoushad8370 2 месяца назад +1

    അസ്സലാമു അലൈക്കും ദുബായിൽ ഉൾപ്പെടുത്തണം ആമീൻ

  • @MuhammadbasheerBasheer-ju1kg
    @MuhammadbasheerBasheer-ju1kg 2 месяца назад +3

    ദുആയിൽഉൾപ്പെടുത്തണം ഉസ്താദേ🤲🤲 കുറച്ചു കടങ്ങളുണ്ട് അത് വീടാനും 🤲🤲

  • @BinduRajan-w2x
    @BinduRajan-w2x 2 месяца назад +1

    കടങ്ങൾ വീടാനും മക്കൾക്ക്‌ ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദെ

  • @KhamarunneesaKp
    @KhamarunneesaKp 2 месяца назад +1

    ഉസ്താദെ ഒരുപാട് കടങ്ങള് ഉണ്ട് ഒരു പാട് പണ്ടം പെങ്കിലും ആഭാ രംബെ ങ്കിലാണ് എട്ടുത്ത് . കിട്ടണം എല്ലാ തിനും വെണ്ടി ദുഹാ ..: ചെയെ ണെ മരണപെട്ട ഉപ്പാക്കും ഉമ്മക്കും . ആങ്ങളക്കും വെണ്ടി പ്രത്യകം ദുഹാ ചെയെണ

  • @Sumanizar1705
    @Sumanizar1705 2 месяца назад +3

    ഉസ്താദേ കടം തീർന്നു കിട്ടാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sabeenakamal162
    @sabeenakamal162 2 месяца назад +14

    അല്ലാഹുവേ ഈ മജിലിസിന്റെ ബർകത് കൊണ്ട് എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടെന്ന് തീരാനുള്ള മാർഗം തരണേ യാ റബ്ബേ 😭😭😭🤲

    • @SadtalksS
      @SadtalksS 2 месяца назад

      ആമീൻ

  • @AsmaBeevi-o1f
    @AsmaBeevi-o1f 2 месяца назад

    Alhamdulilla alhamdulilla alhamdulilla usthath prathegam duailulpedu thanneyorupad prashnathilan.murathukal. Hasilakan duacheyyanney....

  • @asharani4904
    @asharani4904 2 месяца назад

    Alhamdulillah
    Ameen 🤲🏻

  • @jameela.v2648
    @jameela.v2648 2 месяца назад +1

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @farseen4987
    @farseen4987 2 месяца назад +2

    Duayil ulpeduthanee makkalk niskaram nilanirthanum padanam Eluppamakaum joliyil barkkath Undavanum duayil ulpeduthanee

  • @hafsathali-bd3ro
    @hafsathali-bd3ro 2 месяца назад +1

    ഹലാലായമുറാദുകൾആസിലാവാൻദുആചയ്യുക

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 месяца назад

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും പ്രതിസന്ധികൾ മാറാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും ഭർത്താവിന്ന് എല്ലാ ദിവസവും ജോലി ഉണ്ടാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @saboorasanooj8898
    @saboorasanooj8898 2 месяца назад +1

    ഭർത്താവിന്റെ എല്ലാ ദേഷ്യവും ദുസ്വഭാവം മാറാനും പ്രതേകം ഉസ്താദ് ദുആ ചെയ്യണം.

  • @SHAFANJOD
    @SHAFANJOD 2 месяца назад +3

    രോഗങ്ങൾ ഷിഫയാകാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @mumthasrazak9036
    @mumthasrazak9036 2 месяца назад +4

    ഉസ്താദേ ഉപ്പന്റെയും കക്കൂന്റെയും ജോലിയിൽ ബറകതും ഉയർച്ചയും ഉണ്ടാവാനും കടങ്ങൾ വിടാനും പ്രേതേകം ദുആ ചെയ്യണേ

  • @SalmabhicSalmabhic
    @SalmabhicSalmabhic 2 месяца назад +2

    അള്ളാ എന്റെ മകൾക്ക് ഹയർ ആയ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ഞങ്ങൾ ചൊല്ലിയതായ ദിക്റുകൾ നീ സ്വീകരിക്കണം അള്ളാ 🤲🤲🤲😭😭 മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം

  • @MohammedHashim-ml7mo
    @MohammedHashim-ml7mo 2 месяца назад +1

    അസുഖങ്ങൾ മാറാനും മോൻക്ക ജോലി ശെരിയാകാനും ദുആ ചെയ്യണം ഉസ്താദ്ദേ

  • @kamarlaila6710
    @kamarlaila6710 2 месяца назад

    അൽഹംദുലില്ലാഹ്
    ഭർത്താവിലുള്ള വസീകരണം, കൈവശം ബാത്തിലാവാൻ ദുആ ചെയ്യണേ
    കടം വീടാൻ കൊടുത്ത സ്വർണ്ണം തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്ദേ

  • @Ruksana-l5u
    @Ruksana-l5u 2 месяца назад

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ🤲🏻🤲🏻🤲🏻

  • @MariyamKandiyil
    @MariyamKandiyil 2 месяца назад +60

    ഉസ്താദേ..... എനിക്കും എന്റെ മകനും അടുത്ത വർഷത്തെ ഹജ്ജിന് പോകാൻ ആഗ്രഹമുണ്ട്. ഉസ്താദ് പ്രത്യേകം dua🤲 ചെയ്യണം.

    • @sarafunnisa3572
      @sarafunnisa3572 2 месяца назад +9

      അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @sarafunnisa3572
      @sarafunnisa3572 2 месяца назад +5

      അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ 🤲🕋🤲

    • @muhsinathasni9343
      @muhsinathasni9343 2 месяца назад +1

      Ameen🤲

    • @kadeejakadeeja8884
      @kadeejakadeeja8884 2 месяца назад

      ​@@sarafunnisa3572😊

    • @nadeeraibrahim-wb2ru
      @nadeeraibrahim-wb2ru 2 месяца назад

      ❤aqqqqqq​@@sarafunnisa3572

  • @SeenathSeenu-br8cn
    @SeenathSeenu-br8cn 2 месяца назад +2

    മജ്ലിസ്നിന്റെ ബർകത് കൊണ്ട് എനിക്ക് ഒരു വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @aboobackerbacker3234
    @aboobackerbacker3234 2 месяца назад

    Ameeñ aameeñ aameen yaarabal a.alameen

  • @AyshaAsharaf-w7y
    @AyshaAsharaf-w7y 2 месяца назад

    Alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen

  • @FathimaFathima-zu7nl
    @FathimaFathima-zu7nl 2 месяца назад +1

    Duilulpeduthaneusthathe😊😊😊😊😊😊😊😊

  • @favasfavas8854
    @favasfavas8854 2 месяца назад

    ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @fathimahifa676
    @fathimahifa676 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ
    ഉസ്താദെ ദുഹയിൽ എന്നെയും കുടുംബത്തെയും ഞങ്ങളിൽ നിന്ന് മരണപ്പെട്ടവരെ യും ഉൾപ്പെടുത്തുക

  • @alameen7286
    @alameen7286 2 месяца назад

    ഉസ്താദിനെ ഞങ്ങൾക്കൊരു വീടുണ്ടാക്കാൻ ഞങ്ങൾ വാടകവീട്ടിലാണ് ഉസ്താദ് ഞങ്ങൾക്ക് ഒരുഉസ്താദ് എൻറെ മക്കൾ സ്വാലിഹായ മക്കൾ ആകാനും ഞങ്ങൾക്കൊരു വീട് ഉണ്ടാകാനും ദുആ ചെയ്യണം ഉസ്താദ്

  • @zahidziya7995
    @zahidziya7995 2 месяца назад

    ആങ്ങളയുടെ വിവാഹം ശെരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @badariya7877
    @badariya7877 2 месяца назад

    ദുഅ മെഹർ 🤲🤲🤲

  • @noushadnoua6761
    @noushadnoua6761 2 месяца назад

    അൽഹംദുലില്ല 💚🌹 ഉസ്താദിന്റെ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും ഞങ്ങളിൽ നിന്ന് മരണപ്പെട്ട വരേയും പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപെടുത്തണെ 🤲🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 വ വ അലൈക്കും സലാം 🤝

  • @harizk7945
    @harizk7945 2 месяца назад +1

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @HaseenaKalikav
    @HaseenaKalikav 2 месяца назад +3

    പ്രയാസങ്ങൾ മാറാനും വീട്ടിൽ ബർകത് ഉണ്ടാവാനും ഉമ്മയുടെ അസുകങ്ങൾ മാറാനും ഉപ്പയുടെ കബറിടം സ്വാർപ്പൂങ്ങവനം മകനും ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @nazeemapk9734
    @nazeemapk9734 2 месяца назад

    Duuayil ulpeduthane. Usthathe🤲🏼🤲🏼

  • @sabeenakamal162
    @sabeenakamal162 2 месяца назад

    ആമീൻ യാ റബ്ബൽ ആലമീൻ 😭🤲

  • @muhammedjebin8460
    @muhammedjebin8460 2 месяца назад +1

    Barthaavineyum... Enneyum.. Vittupirikjaathirikaan... Dua.. Cheyyane 😢

  • @SulaikhaSu-yx4ze
    @SulaikhaSu-yx4ze 2 месяца назад

    Aameen

  • @JameelaAbdulAzeez
    @JameelaAbdulAzeez 2 месяца назад +1

    അസ്സലാമു അലൈകും ഉസ്താദേ ഞങ്ങൾക്കും ഞങളുടെ കുടുബത്തിനും വേണ്ടി ദുആ ചെയ്യണം ഞങ്ങളുടെ മക്കളുടെ പഠനത്തിൽ ഉന്നത വിജയം കിട്ടാനും ഓർമ ശക്തി കിട്ടാനും വേണ്ടി ദുആ ചെയ്യണം

  • @Fahzash
    @Fahzash 2 месяца назад +1

    Halalaya muradilukal hasilakan dua cheyyaney

  • @mfsports5665
    @mfsports5665 2 месяца назад

    ഞങ്ങളെ പെട്ടന്ന് പൂർത്തിയവൻ 🤲🤲ചെയ്യണേ 🤲🤲

  • @najeemaa2930
    @najeemaa2930 2 месяца назад +1

    എന്റെ ഉമ്മ വീണ് ഓപ്പറേഷൻ കഴിഞ്ഞു കിടപ്പാണ് വേദനയാണ് ശിഫയാകാൻ വേണ്ടി ദുആ ചെയ്യണമെ ഉസ്താതെ 🤲🤲🤲🤲🤲🤲🤲😪❤

  • @Sahadibinu18964
    @Sahadibinu18964 2 месяца назад

    Kadam maran dua chainay usthathay

  • @fathimaSheikha879
    @fathimaSheikha879 2 месяца назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @jumailathu1236
    @jumailathu1236 2 месяца назад

    Alhamdulillah Alhamdulillah Alhamdulillah

  • @jazilnitha2672
    @jazilnitha2672 2 месяца назад +1

    അസ്സലാമു അലൈക്കും ഉസ്താദേ മജിലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങടെ എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യുക

  • @mdhanifsanghar2759
    @mdhanifsanghar2759 2 месяца назад

    Alhamdulillah ameen ameen alhamdulillah

  • @IlliyasNisiya
    @IlliyasNisiya 2 месяца назад +1

    ഉസ്താദേ ഞാൻ എപ്പോഴും പറയുന്നത് പോലെ തന്നെ ഒരുപാട് പ്രയാസത്തിലാണ് എന്തെന്ന് കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ കടങ്ങൾ വിട്ട് മാറാനും ഇക്കാൻറെ മനസ്സുമായി തിരികെ വരാനും സ്വർണ്ണങ്ങൾ തിരിച്ചെടുത്ത് തരാനും ഉള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ മക്കൾ സ്വാലിഹത്തായ മക്കളായി വളരാനും ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @SherifaValiyakath
    @SherifaValiyakath 2 месяца назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @shamseerdj8825
    @shamseerdj8825 2 месяца назад

    Duail ulpedutahanm ustahada

  • @Uhammadnasif
    @Uhammadnasif 2 месяца назад

    കടമുണ്ട് ഉസ്താദെ കടം തീർക്കാൻ 🤲 ചെയ്യണേ n

  • @fayazvlogs1361
    @fayazvlogs1361 2 месяца назад +1

    Veshamangal maaraan dua cheyyane🤲🏻

  • @ShameemaSalam-z1y
    @ShameemaSalam-z1y 2 месяца назад +1

    Kachhhavadathil barkathundavan dua cheyyanam

  • @rejilashajahan3957
    @rejilashajahan3957 2 месяца назад

    കടങ്ങൾ എത്രയും പെട്ടന്ന് തീരാൻ ദുആ ചെയ്യണേ usthathe

  • @jasmin.4ckd327
    @jasmin.4ckd327 2 месяца назад

    പലിശ കടങ്ങൾ വീടാൻ ദുആ ചെയ്യണേ ഉസ്താദേ 😢😢

  • @fadesport7814
    @fadesport7814 2 месяца назад +13

    എന്റെ വാപ്പാടെയും ഉമ്മയുടെ ആണ്ടാണ് ഖത്തം ഓതിയിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന് അല്ലാഹു ആഫിയത്തും തരട്ടെ കുടുംബത്തിനും

    • @abdurahman3902
      @abdurahman3902 2 месяца назад

      Ameen Ameen Ameen Ameen 🤲🤲

  • @AsmaK-wp1ek
    @AsmaK-wp1ek 2 месяца назад

    Ameen🤲🤲🤲🤲ameen🤲🤲🤲ameen🤲🤲🤲ameen🤲🤲🤲💯💯💯

  • @suharahassan3086
    @suharahassan3086 2 месяца назад +1

    Usthade. Manassamadanam. Undakanum kudumbathilshehamundakanum duacheyyane

  • @badariya7877
    @badariya7877 2 месяца назад

    ദുആയിൽ ഉൾപ്ത്തുക ഉസ്താദ് ആമീൻ 🤲🤲🤲

  • @SulaimanShamsiya
    @SulaimanShamsiya 2 месяца назад +1

    ഉസ്താദേ എന്റെ ചേട്ടത്തി ഇന്നലെ ഉമ്മറയ്ക്ക് പോയി ചേട്ടത്തിയെയും എന്റെ കുടുംബത്തെയും ചേട്ട എല്ലാം ചെയ്യാൻ ശരീര സുഖത്തിനു വേണ്ടി ദുആ ചെയ്യണം

  • @shakeelak4436
    @shakeelak4436 2 месяца назад

    Alhamdulillah alhamdulillah alhamdulillah

  • @RasiyaSiraj-oy4vx
    @RasiyaSiraj-oy4vx 2 месяца назад

    3മാസത്തിന്റെ ഉള്ളിൽ umrak പോകൻ allah തൗഫീഖ് നൽകട്ടെ ദുആ ചെയ്യണേ ഉസ്താദേ ഉമ്മനെയും കൂട്ടി

  • @HaseenaShafi-x1h
    @HaseenaShafi-x1h 2 месяца назад

    ഒരുപാട് കടങ്ങൾ ഉണ്ട് കടങ്ങൾ വിടാൻ ദുആ ചെയ്യണം ഉസ്താദെ

  • @fathimakunju7695
    @fathimakunju7695 2 месяца назад +1

    Sihrbathilakandua Cheney Usthadhe

  • @rasheedrasheed3778
    @rasheedrasheed3778 2 месяца назад

    മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @സിനുറിയ
    @സിനുറിയ 2 месяца назад

    ഇന്ന് ന്റെ ഉമ്മാന്റെ aand ആണ് ദുവായിൽ ഉൾപെടുത്തുക 🤲🏻

  • @lailanaseer4517
    @lailanaseer4517 2 месяца назад

    എൻറെ ശ്വാസംമുട്ടൽ മാറാൻ ദുഹചേയണംഉസ്താദ്

  • @salinasherafudheen6170
    @salinasherafudheen6170 2 месяца назад

    Usthathe kudubathinte allavitha murathukalum marandua cheyane Aameen

  • @arifaarifa5922
    @arifaarifa5922 2 месяца назад

    Ante jeevidham rakshapeduthittarameee....ameen

  • @SumayyaSumAyya-uf4cg
    @SumayyaSumAyya-uf4cg 2 месяца назад +1

    ഉസ്താദ് മക്കൾ എഴുതാൻ പോകുന്ന പരീക്ഷക്കൾ വിജയം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻

  • @HaseenaKp-t5i
    @HaseenaKp-t5i 2 месяца назад

    ഉസ്താദ് വീട്ടിലെ പ്രയാസ് ങ്ങൾ നിങ്ങി പെവാ ൻ അങ്ങളന്റെ കാല്യണ ശരിയാവൻ കാടം വിടാൻ ദുഹാ ച്ചെയ്യണം

  • @Shibinunoufal
    @Shibinunoufal 2 месяца назад

    ഞങ്ങളുടെ എല്ലാ കടങ്ങളും വിഷമങ്ങളും മാറ്റി തരാൻ ദുആ ചെയ്യണേ

  • @ubaid1tp945
    @ubaid1tp945 2 месяца назад

    Innatthe majlisinte barkatth kond enteyum ee majlis kelkunna ellaavareyum aagrahangalum eluppatthil saadhippichu tharane allaah uppaakkum ummaakkum aaroogam aafiyatthum dheergaayusum kodukkane allaah aameen usthaad dua cheyyane

  • @Nusaifa_beevi
    @Nusaifa_beevi 2 месяца назад

    Duail ulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @NizammuddinNizammuddin
    @NizammuddinNizammuddin 2 месяца назад

    Alla muradugal.hasilavan.vendi.duva.chayyaname.ustade.ameen.amee.ameen

  • @sairabanu924
    @sairabanu924 2 месяца назад +1

    Duwa for my kids to much tension speed recovery ameen 🤲 😭

  • @Irfan-h8t
    @Irfan-h8t 2 месяца назад

    സ്വാലിഹായ ആരോഗ്യമുള്ള മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ് 🤲8 വർഷം വിവാഹം കഴിഞ്ഞിട്ട് 😭🤲

  • @RishanaRishana-vz7yc
    @RishanaRishana-vz7yc 2 месяца назад +1

    മകളുടെ കല്യാണമുണ്ട് പ്രയാസങ്ങളില്ലാതെ ഭംഗിയായി കഴിയാൻ അല്ലാഹുവിന്റെ അനുഗ്രഹവും ഉസ്താദിന്റെ പ്രാർത്ഥനയും ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടാകണമേ 🤲

  • @maheenaboobaker4296
    @maheenaboobaker4296 2 месяца назад

    Aameen Aameen ya rabbal Alamein 🤲 🤲

  • @rahamathh452
    @rahamathh452 2 месяца назад

    ദുആ ചെയ്യണേ 🤲🏻🥺

  • @jasminajasmin5468
    @jasminajasmin5468 2 месяца назад +1

    Ente Ella halal aaya agrahagal nadakan dua cheyane usthade🤲

  • @JameelaAshraf-i3d
    @JameelaAshraf-i3d 2 месяца назад

    ദുആ ചെയ്യണം ഉസ്താദേ. മരണപ്പെട്ട മാതാപിതാക്കൾക്ക് വേണ്ടിയും കടങ്ങൾ വീട്ടാനും

  • @RONALDO_X4_CR7
    @RONALDO_X4_CR7 2 месяца назад

    Dua cheyyane