Lord krishna's 🙏message about your love life 🥰 മലയാളം tarot

Поделиться
HTML-код
  • Опубликовано: 28 авг 2021
  • #janmashtami#sreekrishnajayanti#malayalamtarot#love#relationshipguidance#predictions#krishna#guruvayurappan#lordkrishnasmessageaboutyourlovelife
    For personal reading contact here👇
    Instagram- / 333magicwordsmalayalam
    0:00-intro
    Timeless reading- when ever you watch it Will be resonate with your situation🤗
    General reading- may or may not be resonate with your situation
  • РазвлеченияРазвлечения

Комментарии • 349

  • @AS-dt1le
    @AS-dt1le 2 года назад +50

    എന്റെ ആണ് അവൻ, എനിക്കു വേണ്ടി ഈശ്വരൻ സൃഷ്ടിച്ചതാ അവനെ 🙏🙏🙏🙏🙏🙏

  • @aiswaryanr2818
    @aiswaryanr2818 2 года назад +61

    എന്റെ കൃഷ്ണാ... കണ്ടില്ലെന്നുനടിച്ചതും നിന്നുടെ വിരുതല്ലെ കണ്ണാ... ഒന്നു അറിഞ്ഞില്ലെന്ന് ഭാവിക്കുന്നതും നിന്നുടെ പതിവല്ലെ കണ്ണാ...🥰

    • @reenmol6328
      @reenmol6328 Год назад

      ഒന്നാമത്തെത് പറഞ്ഞത് സത്യം ആണ്

  • @sree_91
    @sree_91 Год назад +5

    1St pile reading കണ്ടു കൊണ്ട് ഇരിക്കുമ്പോൾ 10, 9 numbers നെ കുറിച്ച് പറഞ്ഞപ്പോൾ എന്റെ ഫോണിലെ സ്‌ക്രീനിൽ time 6:13=(6+1+3= 10 )battery level 81 (8+1=9) ❤️. എല്ലാം +ve ആയിട്ട് തന്നെ വന്നു ഭവിക്കട്ടെ 🙏❤️ thank you 🌹

  • @farhana9296
    @farhana9296 10 месяцев назад +5

    Perfect reading.. Its true in my life.. I need him

  • @nimishaks5104
    @nimishaks5104 2 года назад +10

    ഭഗവാൻ ഉണ്ട് കൂടെ , എന്റെ ആഗ്രഹം നേടി തരും. 🙏🙏🙏

  • @gangap9669
    @gangap9669 2 года назад +28

    Sathyam... Avante engagement kazinju.. She is waiting, family valare supportive.. Enik only manifestation, avan valare sankadam aan, .. Madam ellam paranjath seriyan... Enik ente UNIVERSE maatre ullu, thank you 🙏

    • @maples5616
      @maples5616 2 года назад +1

      Can u explain wat is manifestation and affirmation... please

    • @nishat.l.4015
      @nishat.l.4015 2 года назад +4

      Me too same situation 🙏

    • @anusreee1354
      @anusreee1354 2 года назад +1

      What happened in your relationship...?

    • @darksoul_94
      @darksoul_94 2 года назад

      He will come sis

    • @veenaveena4295
      @veenaveena4295 Год назад

      Same cituvation

  • @poojaa_ram
    @poojaa_ram 2 года назад +4

    Ee oru video ipozhan kanunne...after almost 10 months of uploading....trust me, all throughout your reading, every moment I was feeling immensely blessed...some kind of extreme happiness which I can't explain...I really could feel my Krishna around me...I could really feel him...those few minutes which lasted around 10-15 minutes was something very very special...trust me....those few minutes when I was listening to this, every single word you said resonated and I really donno from where on earth did I get that confidence I was very strongly claiming nothing can bewitch me or my connection if it is meant to be...my Krishna will bond me with the right one, no black magic can overpower my Krishna's aura around me...I remember me smiling throughout hearing your reading (card 1). I was experiencing some kind of , I really donno if you can understand what am I trying to express but ultimately you know what, at that very moment,I got a call from that person, which was absolutely shocking , I couldn't believe my eyes.
    Thanks a lot chechi...you are absolutely gifted and spiritually awakened...means a lot chechi...you are someone who makes lives of a lot of people's enlightened. Stay blessed...loads of ❤

  • @sangeethamanoj7639
    @sangeethamanoj7639 2 года назад +3

    According to the first card,two persons are waiting,very correct 👍

  • @aryapramod5310
    @aryapramod5310 2 года назад +17

    എന്റെ കൃഷ്ണൻ ❤🙏

  • @user-ih6re2io1k
    @user-ih6re2io1k 2 года назад +18

    ഫസ്റ്റ് കാർഡ് 100 ശതമാനം ശരിയാണ് ,🥰
    കഴിഞ്ഞ ദിവസം അവളുടെ എൻഗേജ്മെൻറ് കഴിഞ്ഞു 😟,ഇനി പ്രതീക്ഷിക്കുന്നില്ല ,എനിവേ നല്ലൊരു ജീവിതമുണ്ടാവട്ടെ 👍🏻👍🏻

    • @aparna907
      @aparna907 2 года назад +1

      😪😊

    • @user-ih6re2io1k
      @user-ih6re2io1k 2 года назад

      @@aparna907 😔🙂

    • @aparna907
      @aparna907 2 года назад

      @@user-ih6re2io1k Ethra nall wait cheythu😪

    • @user-ih6re2io1k
      @user-ih6re2io1k 2 года назад

      @@aparna907 1 വർഷത്തിലേറെ

    • @aparna907
      @aparna907 2 года назад +1

      @@user-ih6re2io1k 😪

  • @UtubeShree
    @UtubeShree 2 года назад +2

    Hi I started watching with a bit of scepticism but you are truly gifted. God bless.

  • @paru4426
    @paru4426 2 года назад +5

    Wow card no 1 ... what a reading...... .... September Month is very special ..4 me.. !!

  • @LathaLatha-du6yl
    @LathaLatha-du6yl 2 года назад +2

    1st card. Paranjathu ellam correct aanu chechi 💖 married anu 2 vayassulla Oru monund. Rohini nakshathram anu chechi. .3rd party anu karanam. Njan universil vishvasikkunnu.Chechiyude navu ponnavatte. Adutha month endhelum miracle sambavichal Thank you universe 💕 Thank you universe 💕 Thank you universe 💕 Thank you chechi 🙏

  • @sarathss4196
    @sarathss4196 2 года назад +8

    Perfect excellent reading ❤️

  • @user-eu4dz8ed4v
    @user-eu4dz8ed4v 7 месяцев назад +2

    What you have told is cent percentage correct and each and every words are relatable.

  • @thanks3639
    @thanks3639 2 года назад +6

    I trust in universe ❣️👍അല്ലാതെ എന്ത് ചെയ്യാൻ thAnk uuuu universe ❣️thank uuu ma'am

  • @AS-dt1le
    @AS-dt1le 2 года назад +3

    എന്റെ കണ്ണൻ, enta universe, God, എന്റെ അമ്മ എല്ലാവരും എന്റെ കൂടെ തെന്നെ ഉണ്ട് 🙏🙏🙏🙏🪔

  • @vaheedavh4449
    @vaheedavh4449 2 года назад +3

    Correct reading thank you 💟

  • @minnumolminnu7535
    @minnumolminnu7535 2 года назад +6

    2കാർഡ്‌ പറഞ്ഞപോലെ 100%crct .

  • @dreamboy9140
    @dreamboy9140 2 года назад +2

    ഞാൻ എല്ലാ ദൈവങ്ങളിലും വിശ്വസിക്കുന്നുണ്ട് അതുകൊണ്ട് എല്ലാവരോടും പ്രാർത്ഥിക്കാരുമുണ്ട് അതുകൊണ്ട്തന്നെ എനിക്ക് അവളെ universal തരുമെന്ന് ഉറച്ചുഞാൻ വിശ്വസിക്കുന്നു ilove you universel 🥰🥰🥰

    • @divinelove731
      @divinelove731 9 месяцев назад

      തന്നോ ബ്രോ

  • @mayamenon9947
    @mayamenon9947 10 месяцев назад +1

    He is mine only... Lord Krishna is with me as always 🙏🏻🙏🏻🙏🏻🌸🌸🌸

  • @meenakshiamman3558
    @meenakshiamman3558 2 года назад +4

    Thank you so; much 🙏🙏🙏

  • @ankithog1490
    @ankithog1490 2 года назад +3

    Belated janmashtami wishes🙏

  • @gangap9669
    @gangap9669 2 года назад +3

    2nd cardile sathyam aanu.. Njan oru tanutha prekritham aayathu kond.. Enik avane miss aayi... Bt hope aanu.. Madattinte e msg kaanumpol predeesha

  • @sangeethasangeetha1830
    @sangeethasangeetha1830 2 года назад +8

    Ellam ok aavum...prayer cheyyamm🥰🥰🥰🥰

  • @priyapc6381
    @priyapc6381 2 года назад +1

    Ur.. First reading ഈസ് very correct

  • @healthcarebeautycareinmala2853
    @healthcarebeautycareinmala2853 2 года назад +1

    Chechi correct Annu ithu njan watch chayumbol sharikum sagadam varunnud😔 njanum avanum 4 years ayi love chayunnud but ethinu idak ente marrege kazhinju njagal kandid thanne 3years ayirunnu but manasil ninum marittila njan ellam upeshichu thirike vannu avane orthu but athinu idak avanu oru relation ayi but Avan pinneyum ente aduth vannu enne avanu isttam Annu but avalepatti Avante vittil ariyam Avante Amma avalude vittil poy pennu chothikam irika but avanu enne vedath 😒 enikum💝 ente karyathil chechide reading correct avatte njanum avanum onnikatte thank u chechi thank u universe 🥰🥰🥰🥰frst card

  • @Achu-rm8rs
    @Achu-rm8rs 2 года назад +1

    1st card 100% correct...

  • @ponnuponnuzz1416
    @ponnuponnuzz1416 2 года назад +19

    ഇത് കേട്ട് എനിക്ക് ഹ്യദയ വേദന വന്നൂ

  • @revathyreghu8271
    @revathyreghu8271 2 года назад +4

    Paranjathokke sheriyanu ente karyathil ore timil 2 peru oralkk vendi waiting aanu pakshe enthakumennu ariyilla😊

  • @maneeshac.m1953
    @maneeshac.m1953 2 года назад +5

    വിശ്വസിക്കുന്നുണ്ട് ദൈവത്തിന് അതാണ് ഏക ആശ്വാസം 😣😣😣😣😔😔😔😔

    • @maneeshac.m1953
      @maneeshac.m1953 2 года назад

      💪💪💪💪yes തളർന്നു പോവില്ല

  • @minir6903
    @minir6903 2 года назад +1

    Manifestation engane anu cheyyuka. Njan eppozhum prarthikkunnundu. Manifestation paranjutharumo madam

  • @sajithpillai1894
    @sajithpillai1894 2 года назад +1

    Correct aanu paranjath ithil oru third party und athan enteyum vishayam pulli avalude veettil poi chodichu athukond avalk onnum cheyyan pattatha situation aanu please help me what can i do

  • @aadhiaadhi4089
    @aadhiaadhi4089 2 года назад

    First 💓💓

  • @prashyactprashya5935
    @prashyactprashya5935 2 года назад +1

    Ennikku ariyilla chechi njan Monday vrethem edukkunnude meditation and manifestation cheyyunnude enikku urappayum konduvarum

  • @iamarjunvnair_3524
    @iamarjunvnair_3524 2 года назад +1

    Sathyam 💯... അവളുടെ engagement kazhinju... Family valare supporting aanu...
    ഈശ്വരന്‍ കൂടെ കാണും എന്ന പ്രതീക്ഷയിലാണ് ഞാന്‍ മുന്നോട്ടു പോകുന്നത്...

  • @shivanya9389
    @shivanya9389 2 года назад +3

    pile number 1 💯❤❤

  • @ammuz8197
    @ammuz8197 2 года назад +3

    1st card. 100% crct aahnu🙂💔

  • @achumessy9654
    @achumessy9654 2 года назад

    First card very very true... Two person👍

  • @aparna907
    @aparna907 2 года назад +1

    First Card 😇💙

  • @Delightfulme777
    @Delightfulme777 2 года назад +1

    Thank uu ❤️❤️

  • @anuparatheesh8216
    @anuparatheesh8216 2 года назад +2

    Card 1 select September 18 🥺innu venda enu paranju poyi 3 rd person mathi enu

  • @vinshinv4629
    @vinshinv4629 2 года назад +1

    First card kathiripanu manifestation chayyunu your guidence

  • @smileygirl8356
    @smileygirl8356 Год назад +3

    Thank you universe🙏🙏🙏

  • @sreelakshmivs3059
    @sreelakshmivs3059 2 года назад +2

    Paranjathellam💯 crt aanu1st card

  • @sharishyam71
    @sharishyam71 Год назад +2

    Third party ചിലപ്പോ അവിടെ അമ്മയായിരിക്കും അമ്മ മോൻ ആണ് 🥰... പണ്ട് സ്നേഹിക്കാൻ പറ്റിയില്ല മാറ്റി നിർത്തിയിരുന്നു ജോലിയുടെ ഭാഗമായി... അതുകൊണ്ട് ഇപ്പൊ ചേട്ടനെ അതുപോലെ സ്നേഹത്തോടെ നിൽക്കുന്നുണ്ട്... ഇപ്പൊ ജോലി ഉണ്ടല്ലോ എന്തുകാര്യത്തിനും ചിലവ് എടുപ്പിക്കാൻ വേണ്ടി ആളെയും ഞങ്ങളുടെ മക്കളെയും സ്നേഹിച്ചു നിൽക്കുന്നുണ്ട്

  • @aswathipv990
    @aswathipv990 2 года назад +2

    Ente ishta dhyvam ee narayanan thanneyanu 🙏

  • @mereenamerin9908
    @mereenamerin9908 2 года назад +1

    Yes.l am waiting

  • @essaelizabath7984
    @essaelizabath7984 2 года назад +2

    Njngal thammil kandittilla, minditilla.
    But baki ellam correct anu 2nd card

  • @_mandric_4883
    @_mandric_4883 2 года назад +4

    1st card പറഞ്ഞത് അത്രയും ശെരിയാണ്. ഞങ്ങൾ ജോലി സംബന്ധമായി കണ്ടു മുട്ടിയതാണ് അവനും ഞാനും രണ്ട് ദിക്കിലുള്ളവരാണ്. അവന്റെ ബിസ്സിനസ്സ് മോശമായി അതുകൊണ്ട് അവിടെ ഒഴിവാക്കി പോയി. ബാംഗ്ലൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ആണ് ഇപ്പോൾ ഉള്ളത് ഞങ്ങൾ കണ്ടിട്ട് 2വർഷം കഴിഞ്ഞു. ഫോണിലൂടെ വല്ലപ്പോഴും ഉള്ള ബന്ധം മാത്രമേയുള്ളൂ. കാണാൻ രണ്ടുപേർക്കും ആഗ്രഹം ഉണ്ട് എന്നാൽ പേടിയും ആണ്. ഒരു കാരണവശാലും ഞങ്ങൾ ചേരില്ല. ഞങ്ങൾ മാരീഡ് കുട്ടികളുണ്ട് അവൻ മുസ്ലിം ഞാൻ ഹിന്ദു. പക്ഷെ ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം എന്നില്ല അറിയാതെ വന്നുപെട്ടുപോയതാണ് അകലാൻനും പറ്റുന്നില്ല എന്നാൽ അടുക്കാനും പറ്റുന്നില്ല രണ്ടാണെങ്കിലും കുഴപ്പമില്ല. ഞങ്ങൾ സ്വമനസ്സാലെ ഒഴിഞ്ഞു മാറാനുള്ള അനുഗ്രഹം ദൈവത്തിൽ നിന്നും ഉണ്ടായാൽ മതി രണ്ടായാലും പുറത്ത് ആരും അറിയരുത് എന്ന പ്രാർത്ഥനയേ ഉള്ളു 🙏🙏🙏

    • @_mandric_4883
      @_mandric_4883 2 года назад

      ഞങ്ങളുടെ relation 5വർഷം ആയി. എന്തുതന്നെ ആയാലും ദൈവം തീരുമാനിക്കട്ടെ അത് ഞങ്ങൾ അനുസരിച്ചോളാം. ഞങ്ങളുടെ ബന്ധത്തിൽ എന്നും എപ്പോഴും ആരും അറിയരുതേ എന്ന പ്രാർത്ഥന മാത്രം 🙏

    • @_mandric_4883
      @_mandric_4883 2 года назад

      രണ്ടുപേരുടെയും കുടുംബ ജീവിതം കളഞ്ഞിട്ട് ഞങ്ങൾ ഒന്നും നേടാൻ ആഗ്രഹിക്കുന്നില്ല

  • @abhinandvk281
    @abhinandvk281 2 года назад

    Sathyam, avalk vere line und 8 years aayi relation, avarku family support und, enikanel universe matram ind, veruthe time kalayano madam, reply must

  • @chandradeepu360
    @chandradeepu360 2 года назад +1

    എല്ലാം ഈശ്വരൻ സമക്ഷം... വരും വന്നേ തീരൂ.... നന്ദി.... നന്ദി... നന്ദി

  • @vinilac3490
    @vinilac3490 2 года назад

    Madam parajhathu sheriyanu njan istapeduna ale husband ulla oral avane nokkunnud avane venamennu agrahickkunnud yenik kittumo

  • @sanilapradeep5503
    @sanilapradeep5503 2 года назад +2

    ഇതിൽ പറഞ്ഞപോലെ എന്റെ ലൈഫിൽ മിറാക്കിൽ സംഭവിച്ചു

  • @walkmanvlog7022
    @walkmanvlog7022 2 года назад +4

    Pullikari evide anennariyilla evide tirayanam ennariyilla

  • @sherrydiaries_
    @sherrydiaries_ 2 года назад

    😍correct i hav only universe.. 😌😌😌

  • @sreelakshmibiju6910
    @sreelakshmibiju6910 Год назад

    Thank you dear🙏🏻🙏🏻🙏🏻 thank you universe🙏🏻🙏🏻🙏🏻. I believe universe. I trust universe🙏🏻🙏🏻🙏🏻

  • @roshbindya2291
    @roshbindya2291 2 года назад +1

    Thank you univers thank you god thank you chechi

  • @sangeethasangeetha1830
    @sangeethasangeetha1830 2 года назад +1

    Miracle😍😍😍

  • @madhavrocks4984
    @madhavrocks4984 4 месяца назад +1

    Thank you universe..Guruvayoorappa....ente agraham sadhikkane

  • @rajalakshmir6994
    @rajalakshmir6994 2 года назад +3

    Card no1 100% Sathyam

  • @anupamamohandas
    @anupamamohandas 3 месяца назад

    I strongly claim this message 💞

  • @dhouthridev2348
    @dhouthridev2348 2 года назад

    ✌️❤️card 1 nice true reading ✌️❤️

  • @royal.king.3361
    @royal.king.3361 2 года назад +1

    exactly......chechi .. ..15..to ..20 vare ulla age onnu parayavo....video cheyyo

  • @saayasum
    @saayasum 2 года назад

    The first card is correct for me

  • @prashyactprashya5935
    @prashyactprashya5935 2 года назад +2

    Past life reading edumo

  • @anjalya.n.viswanathan3357
    @anjalya.n.viswanathan3357 2 года назад +1

    First card say is correct. He will come back to me.thankyou University

  • @somarajanrajan3601
    @somarajanrajan3601 2 года назад +2

    Education reletted ayittullath idumo

  • @linilini3191
    @linilini3191 2 года назад

    Ethil parayunnathu pole vallathum. Nadakkumo??? Thed parttyne mettan enthanu. Cheyyedathu plezz. Parayumo mob no kittunnilla pinne endhacheyuka. 🙏🙏🙏🙏

  • @klekshmilalitha
    @klekshmilalitha 2 года назад +1

    I need ur support....I mean personal tarrot reading....പറഞ്ഞതെല്ലാം ശെരിയാണ്

  • @drishya682
    @drishya682 2 года назад +1

    1st card ane.. engagement kazhinju 😔 miracle sambavikkatte..

  • @aum357
    @aum357 2 года назад

    Perfect reading...1

  • @anjanavinesh1894
    @anjanavinesh1894 2 года назад +1

    Personal no tarumo onnu conduct cheyana.. Pls help me

  • @sreelekshmisree9123
    @sreelekshmisree9123 2 года назад +1

    First card correct ane .....aalda engagement kazenju athil kuratch prashnam ond.....but I still waiting enthenkilum oru magic sambavikkum....enn🙏🙏🙏

  • @vinu6492
    @vinu6492 2 года назад +1

    ഫസ്റ്റ് കാർഡ് ❤️👌💯

  • @krishnanunnikrishnan1184
    @krishnanunnikrishnan1184 2 года назад +1

    1000% true

  • @user-qp1bt9cf8c
    @user-qp1bt9cf8c 2 года назад +3

    Avne avnte ex kaathu irikkuvayirunnu chechi....ennod commit avn avn theerumanich ennod samsarichu .....he ask me to out..... Avn vannilla...annu vykunneram enne block akki....avnte ex nod reunion ayi......... Chechi paranjath ellam sheriyanu....kaanam ennu paranjit avn vannilla aaa time il mattoral vannu avne kond poi....... Ini iru thirich varavu possible ahno ennu ariyilla....ippozhum eppozhum ishttanu avne........ Ethravenamenkilum kaathirikkanum shemikkanum olla manass ind....avn Taurus ♉ ahnu.... family vnm kids vnm... Settle avm ennoky paranja night ...pittennu ente ella hop um kalanju poi .....ini msg ayakkaruth...avn orikkalum nink msg ayakilla ennu paranju poi ......

  • @bavishalechu3182
    @bavishalechu3182 2 года назад

    Card1 njaan kaathirikkunnu varumo ennariyilla enne athrak ishtamayirunnu ipol no cndct enik enth cheyyannam ennariyilla enik kittumo ayale njaan kathirunnal angane aanenkil ethra venelum kathirikkam

  • @yasi3546
    @yasi3546 2 года назад +3

    2nd card 💯

  • @sanalkumar5419
    @sanalkumar5419 2 года назад +1

    1st card correct anu paranjathellam.
    3rd party und.kalla kilavanmark njangalepolulla couples ne akatan irangitund💔ellarum carefull aytu irunnolu😤athinu family support um.kalam pona pok engotann arilla🙏

  • @vineeths1074
    @vineeths1074 2 года назад +3

    ഇല്ലാത്ത കാമുകി വിചാരിച്ചു card എടുക്കുന്ന ഞാൻ 😁😁😁. കാമുകി ഇല്ലാത്തതുകൊണ്ടാണ് വേറൊന്നും വിചാരിക്കരുത്

  • @unnimayaunni1135
    @unnimayaunni1135 Год назад +1

    Krishnaa guruvayurappaa......njan kaathirikunnu...kude undakanee...🙏😇😇

  • @akhilar6152
    @akhilar6152 2 года назад +1

    First Card🙏🙏❤️❤️❤️Ente Kanna ellam sheriyakaneee🙏🙏🙏🙏🙏

  • @asha912011
    @asha912011 2 года назад

    Card 2...reading👌🏻.. Kurachokke ulta pulta aanu.. Anyway all points are correct👌🏻👌🏻

  • @RemyatkCalicut
    @RemyatkCalicut Год назад

    Enganeyanu manifestation cheyuka..paranju taramo

  • @shibilipp3304
    @shibilipp3304 2 года назад +1

    Chechi parajath sathyam. Randalum kathirikkane. Kure prblms.1st card

  • @toyraphel3268
    @toyraphel3268 Год назад +1

    പറഞ്ഞത് എല്ലാം കറക്റ്റ് അക്കണേ 🤣🙏🌹👌കറക്റ്റ് 🙏ശരിയാണ്, വേറെ ആൾ ഉണ്ട്എന്നിൽ നിന്നും അകറ്റാൻ മാത്രം മാതാവി ൽ വിശ്വസിക്കുന്നു അവളെ 🙋‍♀️👍👌🤣🙏

  • @ragendukrishnakumar2052
    @ragendukrishnakumar2052 2 года назад +1

    First card ❤️❤️❤️❤️❤️

  • @sreepournami
    @sreepournami Год назад

    No 2. Krishna ente ishta dheivam. Ariyilla enthano ennariyilla. ❤️💔❤️ april ente birthday aanu. Aayilyam ente nakshathram. ❤️ correct aanu ente colour kuranju. Ente krishna

  • @remanink9134
    @remanink9134 2 года назад

    It's true.

  • @Dhanya80
    @Dhanya80 10 месяцев назад +1

    Thank u universe 💛 ❤

  • @krishnakuttan1730
    @krishnakuttan1730 2 года назад

    1th cardil paranjath sathyam anu chechi, ex lover thirich varaan endhegilum vazhi undo

  • @sangeethaeadavalakatt9201
    @sangeethaeadavalakatt9201 2 года назад +2

    2nd card 💯👍

  • @jamunapn938
    @jamunapn938 2 года назад +2

    I want personal reading

  • @remyabiju9570
    @remyabiju9570 2 года назад

    First card correct

  • @AnuAnu-kz7tv
    @AnuAnu-kz7tv 2 года назад +2

    Enikk engane ind chechi,

  • @bilnabalakrishnan414
    @bilnabalakrishnan414 2 года назад +6

    1card❤thank you so much chechi 🥰🌹🌹🌹i like it reading ♥💜💜💜💜100% I am wighting for it but ente life onnum nadakkunila 💙

  • @alluzzvlog9859
    @alluzzvlog9859 2 года назад +1

    1 st card ....vere oraalum .. njàan um kathirikunnu.... sathyam

  • @statusvediosbymalu1538
    @statusvediosbymalu1538 2 года назад +1

    Ee reading timeless alle chechi?? Februaryil kandit enik reasonate aanu..1st card full connected with our story... Oru change ennu paranjal third party undonn ariyilla... And both familyum enik aanu support... He is only having some confusion....njangaldath proposal aarunnu not love... Parajhathellam reasonate aanu

  • @walkmanvlog7022
    @walkmanvlog7022 2 года назад +1

    Kandukittiyal enth cheyanam ennariyilla