എന്റെ പിണറായി വിജയ നിങ്ങൾ ഒരിക്കലും ഇസ്രായേലിനെ സപ്പോർട്ട് ചെയ്യരുതെ 🙏എന്ന് ഇസ്രായേൽ മലയാളി (jiby)

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 707

  • @jibyyohannan2772
    @jibyyohannan2772  2 месяца назад +174

    ഈ വീഡിയോ കേട്ടിട്ട് * ഇത് ഇസ്രായേൽ മലയാളികളുടെ മുഴുവൻ പറയാൻ ആഗ്രഹിച്ച ശബ്ദം എന്നുള്ള comment നിരോധിച്ചിരിക്കുന്നു *..
    തികച്ചും എന്റെ മാത്രം അഭിപ്രായം ആയിരിക്കാം. പക്ഷേ എന്റെ മുഖ്യ മന്ത്രി ചരിത്ര ബോധം ഇല്ല എന്നത് സങ്കടകരം ആയ കാര്യം ആണ്. ഞാൻ കമ്മ്യൂണിസ്റ്റ്‌, ബിജെപി, കോൺഗ്രസ്‌ അനുഭാവി അല്ല.. പ്രവാസിക് മതം പ്രവാസം ആണ്. ഇതിന്റെ പേരിൽ സങ്ങിയോ കൊങ്ങിനിയോ കൃസങ്കി യോ ആക്കിയാൽ കുഴപ്പം ഇല്ല.. സത്യം വിളിച്ചു പറയാൻ ജാതി നോക്കേണ്ട കാര്യം ഇല്ലല്ലോ..
    എന്ന്
    സ്നേഹത്തോടെ
    Jiby yohannan
    Mallutechjibysvlogs

    • @renib3473
      @renib3473 2 месяца назад +2

      Awesome ❤❤

    • @Nicksh22
      @Nicksh22 2 месяца назад +1

      😂😂😂

    • @mrmarioyt903
      @mrmarioyt903 2 месяца назад

      🙏

    • @Bindu-sc7mg
      @Bindu-sc7mg 2 месяца назад

      @@jibyyohannan2772 👍🏽

    • @Swapnasiby215
      @Swapnasiby215 2 месяца назад +1

      ഒരിക്കലുമില്ല..ഇത് ജിബിയുടെ മാത്രം ചാനലല്ലേ ...ആ കമന്റ് ഒക്കെ ന്യൂസ് ചാനലുകളിൽ മാത്രം😂😂😂😂

  • @josenamattam5467
    @josenamattam5467 2 месяца назад +29

    നല്ല ശൈലി, നല്ല ഭാഷ , നല്ല അവതരണം, കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും പറയാൻ ആഗ്രഹിച്ചത്. അഭിനന്ദനങ്ങൾ.💯👍

  • @nijijoy1710
    @nijijoy1710 2 месяца назад +148

    ഇസ്രായേളിലെ ഓരോ മലയാളിയും പറയാൻ ആഗ്രഹിച്ചത് ജിബി ചേട്ടനിലൂടെ പിണറായി സാർ കേൾക്കട്ടെ.. 🙏
    You are great Jibi chetta👍🥰

  • @susanisrael2189
    @susanisrael2189 2 месяца назад +187

    സത്യത്തിനുവേണ്ടി ഒരിക്കലും നിൽക്കാത്ത ഒരു മുഖ്യമന്ത്രി ഉണ്ടെങ്കിൽ അത് പിണറായി വിജയൻ സർമാത്രമാണ്

    • @jeanpg3684
      @jeanpg3684 2 месяца назад +1

      Ethra curect

    • @georgekuttyjames4689
      @georgekuttyjames4689 2 месяца назад

      Vadiyanu

    • @manukkuttan1
      @manukkuttan1 2 месяца назад

      Sir alla %@%%%@ aanu

    • @georgeyeshuah
      @georgeyeshuah Месяц назад

      PV എത്രെയും പെട്ടന് രാജീവച്ചാൽ കേരളം രക്ഷപെടും

    • @ValsammaTitus
      @ValsammaTitus Месяц назад

      ​@@manukkuttan1പിണറായി വെറും വൃത്തികെട്ട മിനിസ്റ്റർ പിണ് നു ഒരു മുസ്ലിം പരുമോനെ കിട്ടിയപ്പോൾ പിന്നെ അയാൾ വെറും മൃഗം. കേരളം മുടിച്ചു തേച്ചു കഴുകി

  • @nishasunil3783
    @nishasunil3783 2 месяца назад +278

    ഞങ്ങളെപ്പോലെ ഇസ്രായേലിൽ ജോലി ചെയ്തു കുടുംബം പോറ്റുന്ന ഓരോ മലയാളിയുടെയും ശബ്ദമാണ് ജിബിയിലൂടെ പുറത്തു വന്നത്.

    • @CloudyKookie-o1v
      @CloudyKookie-o1v 2 месяца назад +16

      സത്യം.. ഇത് ഞങളുടെ.. മൊത്തം ശബ്ദം ആണ്

    • @anurenny3557
      @anurenny3557 2 месяца назад +6

      അതെ കറക്ട് ആണ്

    • @sheejasheejapa4951
      @sheejasheejapa4951 2 месяца назад +5

      Correct

    • @sobhareghu8711
      @sobhareghu8711 2 месяца назад +3

      correct ❤

    • @simip.v7623
      @simip.v7623 2 месяца назад +3

      Correct ❤

  • @merrymerry6544
    @merrymerry6544 2 месяца назад +61

    very correct ji by ചിരിച്ചിട്ടു വയ്യ 1 love ഇസ്രായേൽ ജയ് ജയ് ജയ് ഇസ്രായേൽ നെ താ ന്യാഹു ജയ്ഹിന്ദ്🙏🙏🙏❤❤️❤️🌹

  • @jamesantony1659
    @jamesantony1659 2 месяца назад +73

    പോത്തിന്റെ ആസനത്തിൽ വേദം ഓതിയിട്ടു കാര്യമില്ല. അതും വിജയൻ പോത്തിന്റെ

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Correct 💯. Paranaari vijayan

  • @binojvarghese1202
    @binojvarghese1202 2 месяца назад +68

    ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ ഫുൾ സപ്പോർട്ട് ഇസ്രായേൽ ണ്

  • @lincyjose870
    @lincyjose870 2 месяца назад +146

    ഇതുപോലെ ഒന്നിനെ മുഖ്യമന്ത്രികസേരയിൽ ഇരുത്തിയ കേരളജനത കഷ്ടം..

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      മനുഷ്യൻ ഇരിക്കേണ്ടിടത്തു കൊടിച്ചിപ്പട്ടി ഇരുന്നു ഭരിച്ചാൽ ഇങ്ങനെ ഇരിക്കും. കാലന്പോലും വേണ്ടാത്ത പാഴ്ജൻമം പരനാറി വിജയൻ

    • @JomonGeorgeJomon
      @JomonGeorgeJomon 2 месяца назад

      😢😢

  • @sunnymathew1883
    @sunnymathew1883 2 месяца назад +28

    അങ്ങയുടെ സംസ്കാരത്തിന്റെ നൂറിൽ ഒരംശം പോലും ഇല്ലാത്ത ഒരു വ്യക്തിയെ സർ, സാർ എന്ന് അഭിസംബോധന ചെയ്യുമ്പോൾ ആ വാക്കിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാകുന്നില്ല എല്ലാ മനുഷ്യരെയും മനുഷ്യനായി കാണാൻ കഴിയുന്ന അങ്ങയുടെ മനസ്സിന് അഭിനന്ദനങ്ങൾ

  • @juveljuvana7176
    @juveljuvana7176 2 месяца назад +98

    സത്യമുള്ള വാക്കുകൾ 🙏.... ഞങ്ങൾ ഓരോരുത്തരും പറയാൻ ആഗ്രഹിച്ചത് ജിബിയിലൂടെ കേട്ടു... 🌹🌹🌹🌹.. ഞങ്ങളുടെ അന്നം ഇന്ന് ഇസ്രായേൽ ആണ്...🙏🙏

    • @hareeshpr5195
      @hareeshpr5195 2 месяца назад +1

      മരുമകനെ സുഖിപ്പിക്കാൻ ഇനിയെന്തു വേണമെങ്കിലും പറയും 😅😅

  • @NimmimolGeorge
    @NimmimolGeorge 2 месяца назад +8

    Sir
    Sir എന്ന് ഇടക്ക് ഇടക്ക് വിളിക്കുമ്പോൾ എന്തോ കുത്തി പറയുംപോലെ തോന്നുന്നു 😁😁😁🙏
    ജിബി ചേട്ടാ അടിപൊളി
    👍👍👍👍🙏🙏🙏

  • @abrahammathew1801
    @abrahammathew1801 2 месяца назад +78

    ഒരു യഥാർദ്ധ്യം ഒരാളെങ്കിലും പറഞ്ഞു. എത്ര സത്യം.

  • @GerogeMathai-g4z
    @GerogeMathai-g4z 2 месяца назад +39

    ആർ കിവിട്ടാലും യഹോവ അവരെ കിവിടില്ല എസ്രാഈൽ ജയിച്ചും സത്യം❤

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Yahovayude nyaayavidhi odanethanna vijayante mel varatte 🙏

  • @ponnachanmjp1799
    @ponnachanmjp1799 2 месяца назад +14

    അടിപൊളി പ്രസ്താവനകളാണ്. അവതാരകന് അഭിനന്ദനങ്ങൾ നേരുന്നു

  • @BincyElizabethVarghese
    @BincyElizabethVarghese 2 месяца назад +65

    Sir വിളി നിർത്തു.mr.വിജയൻ അതു മതി

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад +2

      @@BincyElizabethVarghese അയാളെ അങ്ങനെ തന്നെ വിളിക്കണം ബിൻസി ഞാനും പലതവണ വിളിച്ചു കഴിഞ്ഞു

    • @karthavanenteidayan244
      @karthavanenteidayan244 2 месяца назад

      പരനാറി അതാണ് ചേരുക

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад +1

      Paranaari vijayan

  • @thomasks2745
    @thomasks2745 2 месяца назад +10

    ഇവൻ പാലസ്തീൻകാരെ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ആ പാവങ്ങൾ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു

  • @johnvarghese5295
    @johnvarghese5295 2 месяца назад +25

    സാത്താനു കൂട്ട് സാത്താൻ തന്നെ വിജയന് അങ്ങനെയേ പറ്റു. കേരളം കുട്ടിച്ചോർആക്കി ഇനി വിദേശ മലയാളികളെ എങ്ങനെ ദ്രോഹിക്കാൻ കഴിയും എന്ന് ആലോചനയിൽ ആണ്

  • @augnesthomas1729
    @augnesthomas1729 2 месяца назад +8

    ഞങ്ങൾ എന്നും ഇസ്രായേലിന്റെ കൂടെ താങ്ക്സ് സഹോദരാ 👍👍

  • @mathews.v.j.2282
    @mathews.v.j.2282 2 месяца назад +75

    ഇസ്രായേൽ മലയികൾക്കും മുഴുവൻ ഇസ്രായേൽ മക്കൾക്കും നല്ലത് വരട്ടെ 🙏🏻❤

  • @jibinmathew7144
    @jibinmathew7144 2 месяца назад +44

    എന്തൊക്കെ ദുരന്തം കേരളത്തിൽ നേരിടുന്നു...😔എന്തൊക്കെ രോഗങ്ങൾ നേരിടുന്നു....😔.....ഇനി ഇതിലും വലിയ ദുരന്തം വരാനില്ല.....🙏🙏🙏

  • @vijithomas139
    @vijithomas139 2 месяца назад +77

    ഇസ്രായേലിനെസപ്പോർട്ട് ചെയ്യാതിരിക്കട്ടെ ജിബിച്ചേട്ടാ... ചെയ്താൽ ഇവിടെയും മുടിയും അത്ര നല്ല മനസ്സും നാവുമാ😃

    • @Swapnasiby215
      @Swapnasiby215 2 месяца назад +6

      സത്യം

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад +3

      100% സത്യം vijith

    • @sherlyjoice7071
      @sherlyjoice7071 2 месяца назад +2

      Currect👍

    • @ValsammaTitus
      @ValsammaTitus 2 месяца назад

      ❤ദൈവമേ e പിണറായി എത്രയും തരം താണ ഒരു വർഗവും familyum ayipoayllow. നന്നായി ഭരിച്ചു കേരത്തിൻ്റെ പാവപ്പെട്ടവൻ്റെ മിനിസ്റ്റർ ആയിരുന്ന മുൻ മിനിസ്റ്റർ ommen ചാണ്ടി ye ഇല്ലാതാക്കാൻ ഈ പിണറായി ചെയ്തു കൂട്ടിയ കൊടും പാവം. ഇയാളുടെ കുടുംബം ഇരിക്കാൻ ഒരു കസേര പോലും കിട്ടാതെ വരുന്ന കാലം വരും. Nebukkanesar രാജാവിനെ പോലെ കാട്ടിലെ പുല്ല് തിന്നുന്ന കാലം വരും kathirikku പിണറായി.

  • @jisha5415
    @jisha5415 2 месяца назад +40

    ഇത് പൊളിച്ചു. ഇസ്രയേലിലെ ജോലി ചെയ്യുന്ന ഏതൊരു മലയാളിയും പറയാൻ ആഗ്രഹിക്കുന്ന വാക്ക് ❤❤

  • @rejimolsam2162
    @rejimolsam2162 2 месяца назад +26

    ജയ് ജയ് ജയ് ഇസ്രായേൽ ❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @sarathchandrankrishnannair123
    @sarathchandrankrishnannair123 2 месяца назад +33

    Always support 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱👍🇮🇱🇮🇱

  • @anithaable5133
    @anithaable5133 2 месяца назад +26

    നമുക്ക് അയാളുടെ സുഖഅന്വേഷണം വേണ്ട, നമുക്ക് ഇസ്രായേൽ സംരക്ഷണം തരുന്നുണ്ട്... നമ്മൾ വിശ്വസിക്കുന്നത് ഇസ്രായേൽ എന്ന രാജ്യത്തെ ആണ്... നമ്മുടെ സ്വപ്‌നങ്ങൾ നടത്തി തന്നത് ഈ ഇസ്രായേൽ എന്ന രാജ്യമാണ് ♥️♥️♥️♥️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @jessyvarghese7244
    @jessyvarghese7244 2 месяца назад +32

    ഒരു സാധാരണ ഇന്ത്യൻ പൗരന്റെ അറിവ് പോലും ഇല്ലാത്ത മുഖ്യമന്ത്രി 🤷🏻‍♀️☹️😏😏. കഷ്ടം 🙄

  • @vijithomas139
    @vijithomas139 2 месяца назад +41

    സത്യം❤ പറഞ്ഞ വാക്കുകൾ ഓരോന്നും കിറുകൃത്യം

  • @raveen123456
    @raveen123456 2 месяца назад +73

    സർ എന്നു വിളിക്കുന്നത് കേൾക്കുമ്പോ എന്തോ ഒരു ഇത് അക്ഷരം മാറ്റി വിളിക്കമായിരുന്നു😅😅

    • @georgekuttyy-vf3cv
      @georgekuttyy-vf3cv 2 месяца назад +5

      Yes

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад

      @@raveen123456 അങ്ങനെ തന്നെ വിളിക്കണം ആ കാലൻ വിജയനെ

    • @nageshkr934
      @nageshkr934 2 месяца назад +3

      Yea🎉🎉🎉🎉

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Sathyam 💯. Maravaazha vijayan

  • @jameskallumkulam1234
    @jameskallumkulam1234 2 месяца назад +80

    വളരെ ഹൃദയ സ്പർശിയായ അവലോകനം. അഭിനന്ദനങ്ങൾ❤ നാണം ഉള്ളവരോടു പറഞ്ഞാലേ നാണം ഉണ്ടാകു. ഈയാൾ പോലെ ഇത്രയും മോശം cm കേരളത്തിൽ ഒരിക്കലും ഉണ്ടാകുകയില്ല. കഴിവില്ലാത്ത വ്യക്തിയാണ് ഈ മനുഷ്യൻ

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +5

      @@jameskallumkulam1234 നന്ദി ❤️ഈ വാക്കുകൾക്കു

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Absolutely correct 💯💯💯

  • @ammusiju6662
    @ammusiju6662 2 месяца назад +11

    പിണറായി സർ, ഉപകാരം ചെയ്തില്ലേലും കുഴപ്പമില്ല. ..ഉപദ്രവിക്കരുത്. ..ഞങ്ങൾ ഇവിടെ ജോലി ചെയ്ത് ഞങ്ങടെ കുടുംബം pottikotte🙏🙏🙏നിങ്ങടെ സപ്പോർട്ട് ഞങ്ങൾ കണ്ടതാണ് ഞങ്ങളുടെ സഹപ്രവർത്തക soumya യുടെ കാര്യത്തിൽ 🙏🙏

  • @pkramesh9024
    @pkramesh9024 2 месяца назад +25

    Hundred times liked 🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱.

  • @eldhovarkey2646
    @eldhovarkey2646 2 месяца назад +7

    സത്യം വിളിച്ച് പറയുന്ന ജിബിക്ക് അഭിനന്ദനങ്ങൾ❤

  • @binojvarghese1202
    @binojvarghese1202 2 месяца назад +22

    ജയ് ജയ് ജയ് ജയ് ജയ് ഇസ്രായേൽ

  • @RejiThomas-g3o
    @RejiThomas-g3o 2 месяца назад +32

    സാർ എന്ന് വിളിക്കരുത് അതിനുള്ള യോഗ്യത ഒന്നും ഇല്ല.കേരളത്തിലുള്ള ക്രിസ്ത്യാനികൾക്ക് വെളിവ് ഉണ്ടായാൽ മതിയായിരുന്നു.

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +12

      @@RejiThomas-g3o ക്രിസ്താനിക്ക് കോപ്പ് ഉണ്ട് . മത തലപ്പത്തു ഇരിക്കുന്നവർക്കു ഈശോയുടെ മണ്ണ് ആണ് israel എന്ന് പറയാൻ വരെ നാണക്കേട് ആണ് എന്ന്

    • @RejiThomas-g3o
      @RejiThomas-g3o 2 месяца назад

      @@jibyyohannan2772 സത്യമാണ് കാരണം ഒക്‌ടോബർ 7 തീയതി വരുമ്പോൾ ഒരു വർഷം തികയുവാണ് കേരളത്തിലെ ഏതെങ്കിലും ഒരു ക്രിസ്തിയ സംഘടനങ്ങൾ ഒരു മെഴുക് തിരി കത്തിച്ചെങ്കിലും ഇസ്രയേലിന് ഐക്യദാർഘ്യം പ്രകടിപ്പിച്ചോ ക്രിസ്ത്യാനിക്ക് ഇരട്ട താപ്പാണ്. കേരളത്തിലെ ക്രിസ്ത്യാനികൾ മരവാഴകൾ ആണ്.ഞാനും ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഇങ്ങനെയെക്കെ കാണുമ്പോൾ പ്രതികരിച്ച് പോകുന്നതാണ്Bro.

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад

      @@jibyyohannan2772 എന്ത്‌ ചെയ്യാനാ ജിബി ചേട്ടാ ഞാനും പോകാൻ ഇരിക്കുന്ന ആളാണ്

    • @hareeshpr5195
      @hareeshpr5195 2 месяца назад +1

      എല്ലാ ക്രിസ്ത്യാനികളുടെയും ഭവനങ്ങളിൽ ഇടതുവലത് രാഷ്ട്രീയക്കാർ ഉണ്ടല്ലോ....ഇവർക്കൊന്നും ഇവരെ തിരിച്ചറിയാൻ ഇതുവരെ കഴിഞ്ഞിട്ടില..,. കാലം വിദൂരമല്ല 😂
      ...

  • @shinemanohar9326
    @shinemanohar9326 2 месяца назад +45

    പൊളിച്ചു ബ്രദർ ഒരു വോട്ടു ബാങ്ക് രാഷ്ട്രീയക്കാരനായ ഒരു നിരീശര വാദിക്കുള്ള മറുപടി

  • @manjuanoop1748
    @manjuanoop1748 2 месяца назад +48

    👍👍 ഇത് കേട്ടിട്ട് എങ്കിലും ഇയാളെ പോലെ ഉള്ളവർ ഒന്ന് ചിന്തിക്കാൻ തോന്നിയാൽ മതിയാരുന്നു

  • @sinianil9647
    @sinianil9647 2 месяца назад +51

    ജീവിച്ചിരിക്കുന്ന ഹിറ്റ്ലർ ആണ് പിണു

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      Ethrayum vegam pinuvine angu melottu kettiyedkkane ponnu kaalaa 🙏

    • @ValsammaTitus
      @ValsammaTitus 2 месяца назад

      E മനുഷ്യനെ കേരളത്തെ മുടിക്കാൻ ഇറക്കിയ പിശാചിൻ്റെ മകൻ മോള് തെരഞ്ഞെടുത്ത മേത്ത ൻ marumon kuttinu ഉണ്ട് പവങ്ങളെ കാണാൻ കണ്ണില്ലാത്ത പിണറിയെ എന്നാണോ മുകളിലോട്ട് കെട്ടിടുക്കുന്നത്

    • @sankunnikc2865
      @sankunnikc2865 2 месяца назад

      Sariyanu

  • @binojvarghese1202
    @binojvarghese1202 2 месяца назад +25

    ലവ് ലവ് ലവ് ലവ് ലവ് ഇസ്രായേൽ

  • @ashashinoj8354
    @ashashinoj8354 2 месяца назад +57

    ഇയാൾ കേറലത്തിലും ജോലി തരില്ല. അന്യരാജ്യത്തും ജോലി ചെയ്യാൻ സമ്മതിക്കില്ലേ. ഈശ്വരാ

  • @ashashinoj8354
    @ashashinoj8354 2 месяца назад +59

    മോസ്സാദിനെ കേരളത്തിലേക്ക് വിടാൻ എന്തെങ്കിലും വഴി ഉണ്ടോ plz

  • @bijovarghese6288
    @bijovarghese6288 2 месяца назад +27

    ദൈവത്തിന്റെ സ്വന്തം ജനം.

  • @kadanthottujoji
    @kadanthottujoji 2 месяца назад +20

    സത്യത്തിൽ നിന്ന് മുഖം തിരിക്കുന്ന ഉറക്കം നടിക്കുന്ന ഇവരോടൊക്കെ പറഞ്ഞിട്ട് കാര്യമുണ്ടോ Jiby 🤔. 🇮🇳 stand with 🇮🇱 ♥️

  • @bijovarghese6288
    @bijovarghese6288 2 месяца назад +32

    കേരളം മുടിഞ്ഞു. നമ്മളെ നന്നാക്കുവാൻ വന്നവർ നമ്മളെ കാട്ടുമുടിക്കുന്നു.

  • @beenajosephm69
    @beenajosephm69 2 месяца назад +20

    ജിബി നന്നായി പഠിച്ചു 🇮🇱 പറഞ്ഞു... 🙏സത്യം ആയ കാര്യങ്ങൾ.. ഇത് മുഖ്യൻ കേൾക്കുമോ...പറയാൻ ആഗ്രഹിച്ചു കാര്യങ്ങൾ.. തീവ്ര വാദം തുലയട്ടെ ❤️🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳

  • @kurianjoyponnammajoy7260
    @kurianjoyponnammajoy7260 2 месяца назад +16

    Very true imfrmation.... God bless you sir 👍

  • @anoopmathew1812
    @anoopmathew1812 2 месяца назад +7

    ജിബി ചേട്ടന്റെ വാക്കുകളിൽ നല്ല താഴ്മയുണ്ട്.

  • @shiylathamarakshi4427
    @shiylathamarakshi4427 2 месяца назад +2

    വിജയന് ആരും വോട്ട് കൊടുക്കരുത് ദുഷ്ടൻ ഇസ്രായേലിന് വിജയം വരട്ടെ പ്രാർത്ഥിക്കുന്നു🙏🙏

  • @BinduMathew-e9y
    @BinduMathew-e9y 2 месяца назад +47

    ഇയാളെപോലൊരു കാലൻ 🙏🏼🙏🏼🙏🏼🙏🏼

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад

      @@BinduMathew-e9y കേരളത്തിന്റെ ശാപം വിജയൻ

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад +1

      @@BinduMathew-e9y അയാൾ മുതു കാലനാണ് ബിന്ദു

    • @devassypl6913
      @devassypl6913 2 месяца назад

      😄😄😄

    • @Dhuriyodhanan
      @Dhuriyodhanan 2 месяца назад

      അവൻ ചത്തു പണ്ടാറമടങ്ങിയാലെ കേരളം രക്ഷപ്പെടു .. കാലാനുപോലും വേണ്ടാത്ത പാഴ്ജന്മം പരനാറി വിജു

  • @joseprakashvd3620
    @joseprakashvd3620 2 месяца назад +12

    ബഹുമാനപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രിയോട് എനിക്ക് പറയുവാൻ ഉള്ളത് കേരളത്തിൽ നിയമസഭാ കൂടുമ്പോൾ ഫുൾ ഹാജർ ഉള്ള ദിവസം ഒരു ചെറിയ മിസൈൽ കൊണ്ടുവന്ന് ഇടണം കേരളത്തിലെനന്മുള്ളവർക്ക് ഈ രാഷ്ട്രീയ പാർട്ടികളുടെ അടിമത്വത്തിൽ നിന്ന് രക്ഷ നേടുന്നതിന് വേണ്ടിയാണ് തിന്മയുടെ പ്രതീകങ്ങളാണ് ഇന്ന് കേരളത്തിലഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും

  • @allinonevolgbytitus3038
    @allinonevolgbytitus3038 2 месяца назад +27

    കാറൽ മാർക്സ് യഹൂദൻ ആണ് എന്ന് കമ്യൂണിസ്റ്റ് പാർട്ടി മറന്നു 😂

  • @jish8994
    @jish8994 2 месяца назад +32

    Prayer,support and solidarity to Israel ❤

  • @malumedia9242
    @malumedia9242 2 месяца назад +24

    കേരളത്തിൽ നിന്നുമുള്ള എത്രയോ മലയാളികൾ ഇസ്രായേലിൽ ജോലി ചെയ്യുന്ന മലയാളികളെ പോലും ഓർത്തില്ലലോ പിണറായി വിജയൻ മുഖ്യമന്ത്രി .... കഷ്ടം തന്നെ, ഇത്ര തരം തഴരുതായിരുന്നു താങ്കൾ 😏

  • @smilebedhel7377
    @smilebedhel7377 2 месяца назад +9

    സർ എന്ന വാക്കിന് ഒരു ഡിഗ്നിറ്റിയുണ്ട് .അത് കളയരുത്. Pls..... ഇവനെ സർ എന്ന് വിളിക്കരുത് . 🙏

  • @shajikattakayam6605
    @shajikattakayam6605 2 месяца назад +11

    ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱🇮🇱🇮🇱♥️♥️♥️♥️♥️♥️♥️♥️♥️💕

  • @kvgeorge3730
    @kvgeorge3730 2 месяца назад +1

    Mr jiby താങ്കൾ 100ശതമാനം സത്യം ആണ്. ഇനിയും ചിലരുടെ കണ്ണ് തുറന്നു വരട്ട്, സത്യം കാണട്ടെ, സത്യം അറിയട്ടെ.

  • @RosammaJoseph-i6l
    @RosammaJoseph-i6l 2 месяца назад +30

    യു ആർ റൈറ്റ് ജിബി 💐💐💐💐

  • @DilgiJohnson
    @DilgiJohnson 2 месяца назад +19

    Well said👏👏👏israel❤❤❤❤

  • @oasis-sbvlogs4329
    @oasis-sbvlogs4329 2 месяца назад +24

    ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറയാൻ ഒരുപാടുണ്ട് .. പക്ഷെ.. നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് അദ്ദേഹത്തിന് മനസ്സിലാക്കേണ്ട എന്ന് വെച്ചിട്ടുള്ള ഒന്നും മനസിലാവില്ല.... ഇസ്രായേലിൽ എത്ര മലയാളികൾ ഉണ്ട് എന്ന് പോലും അദ്ദേഹത്തിന് അറിയില്ല പിന്നെയാ ചരിത്രം..

  • @sheelaantony1615
    @sheelaantony1615 2 месяца назад +13

    നികൃഷ്ട ജന്മങ്ങളോട് പറഞ്ഞിട്ട് കാര്യമുണ്ടോ?😢😢😢

  • @smilebedhel7377
    @smilebedhel7377 2 месяца назад +8

    Full support for ISRAEL forever ❤❤❤❤❤❤❤❤

  • @ArunnarayananNarayanan-wc6ce
    @ArunnarayananNarayanan-wc6ce 2 месяца назад +39

    പൊട്ടൻ വിജയൻ
    ഞാൻ ഇസ്രായേൽ ലേക്ക് പോവാനുള്ള വ്യക്തിയാണ് (ടെസ്റ്റ്‌, മെഡിക്കൽ കഴിഞ്ഞിരിക്കുവാ )ഇനി അങ്ങോട്ട് പോവാൻ പറ്റുമോന്നു തോന്നുന്നില്ല ഇനി ചിലപ്പോൾ കേരളത്തിലെ ആരെയും എടുക്കുല

    • @Karma1856
      @Karma1856 2 месяца назад +6

      അല്ലെങ്കിൽ തന്നെ നെഗറ്റീവ് ആണ് മലയാളികളെ പറ്റി.. ബ്രോയ്ക്ക് പോകാൻ കഴിയട്ടെ 🙏😍

    • @anjubabu8425
      @anjubabu8425 2 месяца назад +1

      എടുക്കും

    • @nishasunil3783
      @nishasunil3783 2 месяца назад +3

      @@ArunnarayananNarayanan-wc6ce theerchayayum inghotu varan dhaivam anugrahikkatte. Ayalepole pottanalla Israel government

    • @ANEESH-mu8pw
      @ANEESH-mu8pw 2 месяца назад +2

      @@ArunnarayananNarayanan-wc6ce ഞാനും പോകാൻ ഇരിക്കുന്നതാ അരുൺ എന്താകുമോ ആവോ

    • @ArunnarayananNarayanan-wc6ce
      @ArunnarayananNarayanan-wc6ce 2 месяца назад +2

      ബ്രോ

  • @mohammedsharief4332
    @mohammedsharief4332 2 месяца назад +14

    Everyone should have to support ESSRAEL🎉

  • @annammasanthosh2830
    @annammasanthosh2830 2 месяца назад +17

    God Bless Israel ❤❤🙏🙏🙏

  • @josephmolby5251
    @josephmolby5251 2 месяца назад +19

    Well done brother, thank you

  • @philominaomana3724
    @philominaomana3724 2 месяца назад +25

    Great. God bless you 🙏🏿🙏🏿🙏🏿

  • @antonyleon1872
    @antonyleon1872 2 месяца назад +4

    ❤ Avatharanam 💯 true 🙏❤️ thanks

  • @bijovarghese6288
    @bijovarghese6288 2 месяца назад +14

    ഇവർ ആരും ദൈവത്തിൽ വിശ്വസിക്കാത്തവർ.

  • @rajeelarafath5201
    @rajeelarafath5201 2 месяца назад +15

    Br nighal karthavinte നിഴലിൽ അല്ലെ വസികുന്നാട് ഇസ്രയേലിനെ പരിപാലകർ ഉറങ്ങുന്നില്ല ജയ് ഇസ്രയേൽ

  • @jasminejoseph8483
    @jasminejoseph8483 2 месяца назад +22

    പൊളിച്ച് അടുക്കി super

  • @mimiphilips2741
    @mimiphilips2741 2 месяца назад +14

    Well said, bro.. ❤❤❤❤❤Israel 🇮🇱

  • @HenaNv
    @HenaNv 2 месяца назад +6

    ഇസ്രയേലെ വിജയിച്ചു വാഴട്ടെ ദൈവത്തിന്റെ രാജ്യത്തോടെയാണോ കളി വേണ്ടാ

  • @King_leomessi10
    @King_leomessi10 2 месяца назад +15

    സോറി ബ്രോ 2000 അല്ല 4500 വർഷം ഇസ്രായേൽ.

  • @aneeshr130
    @aneeshr130 2 месяца назад +13

    ഇസ്രായേലിനെ നേർച്ച കാഴ്ച, കൺ ദോഷം ഒന്നും ഭാലിക്കില്ല...

  • @anoopmathew1812
    @anoopmathew1812 2 месяца назад +4

    യിസ്രയേലിനെ ചൊറിയാൻ ആരും ചെല്ലണ്ട. അവർ ദൈവത്തിന്റെ കൃഷ്ണമണിയാണ്.

  • @Pastorrejimj
    @Pastorrejimj 2 месяца назад +10

    Thank you brother for telling truth

  • @ammusiju6662
    @ammusiju6662 2 месяца назад +10

    സർ ആണ് പോലും സർ

  • @rinujohn8586
    @rinujohn8586 2 месяца назад +16

    I❤ israyel

  • @annammasanthosh2830
    @annammasanthosh2830 2 месяца назад +9

    Well said brother...God bless Israel 🇮🇱 🇮🇱🇮🇱🇮🇱❤️❤️🙏🙏🙏

  • @sobhasobha8252
    @sobhasobha8252 2 месяца назад +9

    ഞങ്ങൾ പറയാൻ ആഗ്രഹിച്ചത്🙏🙏🙏

  • @babyfrancis968
    @babyfrancis968 2 месяца назад +9

    God bless Israel

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 2 месяца назад +11

    നാണം ഉള്ളവനാണങ്കിൽ ഇത് ധാരാളം മതി

  • @lovelyreji7451
    @lovelyreji7451 2 месяца назад +23

    ഉമ്മൻ ചാണ്ടി sir നേ പോലെ ഉള്ളവർ ഇനി എന്ന് കേരളം ഭരിക്കുമോ? അതിനായി ഞങ്ങൾ പ്രാർഥിക്കുന്നു 🙏

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      @@lovelyreji7451 എല്ലാം കണക്കാ

    • @bijovarghese6288
      @bijovarghese6288 2 месяца назад

      ഇപ്പോൾ കേരളത്തിലെ ജനം മനസ്സിലാക്കി ആ പാവം ഉമ്മൻ ചാണ്ടി സാറിന്റെ മഹത്വം.

    • @pkramesh9024
      @pkramesh9024 2 месяца назад +3

      ഉമ്മൻ ചാണ്ടിയും ഹമാസ് പക്ഷത്തായിരുന്നു. BJP കേരളത്തിൽ വരട്ടെ.

  • @jainthomas3750
    @jainthomas3750 2 месяца назад +13

    സൂപ്പർ ബ്രോ.....

  • @roys53
    @roys53 2 месяца назад +3

    പവപ്പെട്ട മനുഷ്യൻ്റെ നൻമ്മക്കായി ജീവിതത്തിൻ്റെ ഒരു ഭാഗം അർപ്പിക്കുന്ന ഇസ്രായേലിനു വേണ്ടി പ്രാർത്ഥിക്കുന്നു അവരുടെ തണലിൽ അനേകം കുടുബങ്ങളിലെ മക്കൾജീവിച്ചു പോകുന്നു

  • @josephmariyafarmpaul7655
    @josephmariyafarmpaul7655 2 месяца назад +8

    പൊളിച്ചു ബ്രോ ഉള്ളത് തുറന്നു പറഞ്ഞല്ലോ

  • @sajupurakkat6880
    @sajupurakkat6880 2 месяца назад +2

    ഭരണകക്ഷി നേതാക്കളും പ്രതിപക്ഷനേതാക്കളും ഇവിടെ കിടന്നു കുരച്ചതുകൊണ്ട് ദൈവത്തിന്റെ സൈന്യത്തെ ഒന്നും ചെയ്യുവാൻ കഴിയില്ല!

  • @rajeenasaji5946
    @rajeenasaji5946 2 месяца назад +9

    Well done,well said sir ❤

  • @Marykutty-ls6pl
    @Marykutty-ls6pl 2 месяца назад +10

    God bless you brother 🙏🙏

  • @O.MJoseph
    @O.MJoseph 2 месяца назад +6

    ജിബി ജോഹനാന് ബിഗ് സല്യൂട്ട് 👌❤👍

  • @estherthomas8450
    @estherthomas8450 2 месяца назад +14

    വിജയൻ സർ വചനം വായിക്കു

  • @yesudaspolpaspolpas9663
    @yesudaspolpaspolpas9663 2 месяца назад +6

    Very good good bro 👍

  • @martindavid659
    @martindavid659 2 месяца назад +6

    🌹🙏Godbless you Brother 🙏🌹

  • @jinujohn2637
    @jinujohn2637 2 месяца назад +10

    സാർ, സാർ സാർ ഇങ്ങനെ തുടരെ തുടരെ വിളിക്കരുത്, അതിനുള്ള.......... ഇല്ല പകരം നിങ്ങൾ എന്ന് വിളിക്കുക. ഇസ്രായേൽ എന്താണെന്ന് അറിയാഞ്ഞിട്ടല്ല, സ്വന്തം താല്പര്യത്തിന് വേണ്ടി ആരുടെയൊക്കെയോ...... താങ്ങി നിൽക്കുന്നതാ.തീവ്രവാദികളെ സപ്പോർട്ട് ചെയ്യുന്നത്, തീവ്രവാദ മനസ്സുള്ളവരാണ്, സ്വന്തം നാട്ടിൽ ഉള്ളവർ മരിച്ചു വീഴുമ്പോൾ ഒരു സങ്കടവും ഇല്ല, എങ്ങോട്ടാ കിടക്കുന്ന തീവ്രവാദികൾക്കുവേണ്ടി കരയുന്നു,ഛേ... കഷ്ടം

    • @hareeshpr5195
      @hareeshpr5195 2 месяца назад +1

      സാർ സാർ എന്ന വിളിയിൽ എനിക്ക് മറ്റെന്തോ ആയി തോന്നി😂😂😂😂

  • @jobjoseph5438
    @jobjoseph5438 2 месяца назад +7

    സൂപ്പർ ബ്രദർ

  • @soniyageorge5103
    @soniyageorge5103 2 месяца назад +2

    ഇസ്രായേൽ അവരുടെ ദൈവമായ യഹോവ അവർക്ക് കൊടുത്ത വാഗ്ദത്ത ഭൂമിയാണ് യഹോവ ദൈവം എന്ന് സകല ജാതികളും അറിയേണ്ടതിന് അവൻ തിരഞ്ഞെടുക്കപ്പെട്ട വിശുദ്ധ വംശം ഇസ്രായേലിന്റെ ടെക്നോളജി ഇല്ലാത്ത ഏത് കരളാണ് ഇപ്പോൾ ഉള്ളത് ഈ ലോകം മുന്നോട്ടു കുതിക്കുന്നത് അവരുടെ ടെക്നോളജിയിലാണ് ഈ ബുദ്ധി അവർക്ക് എവിടുന്ന് കിട്ടി അവരുടെ ദൈവമായ യഹോവ കൊടുക്കുന്നത് അവരെ ഒന്ന് അനുഗ്രഹിച്ചു നോക്ക് ദൈവം നിങ്ങളെയും അനുഗ്രഹിക്കും അവരെ ശപിക്കുന്നവർക്ക് ശാപമാണ് ഉള്ളത് സകല ഭൂവാസികളുമായുള്ളവരെ ദൈവത്തിങ്കലേക്ക് തിരിഞ്ഞു രക്ഷപ്പെട്ടുകൊൾവിൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷിക്കപ്പെടുവാൻ വേറൊരു നാമം ഇല്ല യേശു ക്രിസ്തുവിന്റെ നാമമല്ലാതെ നന്മയും തിന്മയും തിരഞ്ഞെടുക്കാൻ പൂർണ്ണ സ്വാതന്ത്ര്യം തന്നിട്ടുണ്ട് നിർബന്ധത്താൽ ഒന്നുമരുതെന്ന് ദൈവം പറഞ്ഞിട്ടുണ്ട് ബുദ്ധി എല്ലാവർക്കും തന്നിട്ടുണ്ട് ചിന്തിക്കുക മരണം നിത്യമരണം അല്ലെങ്കിൽ ജീവൻ നിത്യജീവൻ ഏതു വേണമെങ്കിലും ആകാം പൂർണ്ണ സ്വാതന്ത്ര്യം ഇസ്രായേലിനെ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ

  • @prathapanpalakkad3066
    @prathapanpalakkad3066 2 месяца назад +2

    എല്ലാവരും ഇസ്രായേലിനെ കണ്ട് പഠിക്കണം ഓരോ പൗരനും എന്തുമാത്രം സംരക്ഷണമാണ് ആയ കുഞ്ഞു രാജ്യം കൊടുക്കുന്നത് ആയ രാജ്യത്ത് ജനിക്കാമായിരുന്നു എന്നുപോലും തോന്നുന്നുണ്ട് സൊന്തം നാടിലെ ഓരോ പൗരനും അവരുടെ ജീവന് എന്തുമാത്രം പ്രദാനിയമാണ് കൊടുക്കുന്നതെന്നു ആയ രാജ്യത്തെ കണ്ട് പഠിക്കണം ഓരോ ഭരണാധികാരികളും

  • @shollybiju7978
    @shollybiju7978 2 месяца назад +15

    Good 👍👍👍

  • @ZphInternational
    @ZphInternational 2 месяца назад +15

    Jai.......isrealin Nathanaya Jesus thannay ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mercykj1271
    @mercykj1271 2 месяца назад +14

    Good vinasakale vipareetha budhi ❤