ഇസ്രായേലിൽ ഞങ്ങൾ(2024ഇൽ )ഇറക്കിയ മലയാളി🇮🇳 caregivers ന്റെ മുഴുവൻ വീഡിയോ? Process രീതികൾ..?How..? 🇮🇱

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии •

  • @nathanjohn9262
    @nathanjohn9262 2 месяца назад +10

    Congrts my love ❤️
    മുന്നോട്ടുള്ള എല്ലാ steps നും ദൈവാനുഗ്രഹം ഉണ്ടാവും.
    നിന്നെ തകർക്കാൻ ആരോപണങ്ങളും
    Screenshot നാടകങ്ങളും
    ഊമ കത്തും
    കൊണ്ട് ഫേക്ക് insta വഴി വരുന്നവരെ നേരിടാൻ എനിക്ക് അറിയാം.
    ഇപ്പോൾ മുന്നോട്ടു വെച്ചിരിക്കുന്ന എല്ലാം ഓഫീസ് കാര്യങ്ങളും ഒട്ടും മടി കൂടാതെ മുന്നോട്ടു തന്നെ ചെയ്യുക.
    Candidate ന്റെ കുടുംബത്തിന്റ പ്രാത്ഥന കൂടെ ഉണ്ടാവും.
    ❤️ തീയിൽ കുരുത്തവൻ ആണ്. വെയിലത്തു വാടില്ല എന്ന് അറിയാം.
    ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട് ❤️❤️

  • @ancyjoy1957
    @ancyjoy1957 2 месяца назад +17

    ഞാനും ഇസ്രയിൽ പോകണം എന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോൾ ആണ് ഞാൻ ജിബിച്ചൻ്റെ video കാണാൻ ഇട ആവുകയും അച്ചാച്ചൻ്റെ നമ്പറിൽ contact ചെയ്യുകയും ചെയ്തു എന്നാൽ ഇസ്രയേലിൽ പോകണം എന്ന് ആഗ്രഹം മാത്രമെ ഉള്ളയിരുന്നുള്ളു എന്നാൽ ജിബിച്ചനുമായി സംസാരിച്ചപ്പോൾ എനിക്ക് മനസിലായി എനിക്ക് ഇസ്രയേൽ നാട്ടിൽ ചെന്ന് എത്തിപ്പെടാൻ സാധിക്കും എന്ന് എന്നാൽ എനിക്ക് പേപ്പർ വർക്കുകൾ ക്ലിയർ ആകാതെ ഇരിക്കുമ്പോളും അല്ലാതെയും ഒക്കെ ഉണ്ടായ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഞാൻ ജിബിച്ചനെ വിളിച്ചു സംസാരിക്കുമ്പോൾ ഒരു പെങ്ങൾക്കു കൊടുക്കുന്ന കരുതൽപ്പോലെ എന്നെ തുടക്കം തോട്ട് സപ്പോർട്ട് ചെയ്യുകയും കൂടാതെ എനിക്കു മാത്രമല്ല ഞാൻ തളരുന്ന സമയങ്ങളിൽ ഇനി എന്ത് തിരക്കിൽ ആയാലും എൻ്റെ അമ്മച്ചിയെയും വിളിച്ച് സംസാരിക്കുകയും ഒരു കുട പിറപ്പിനെപ്പോലെ കണ്ട് എൻ്റെ കുടനിന്ന് ഇസ്രയൽ നാട്ടിൽ ഞാൻ എത്താൻ വേണ്ടി എല്ലാ വിധ saport ചെയ്യുന്ന ജിബിച്ചന് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും എല്ലാവിധ പ്രാർത്ഥനകളും ഉണ്ട് Good bless you 🙏🙏

  • @nishakurian7482
    @nishakurian7482 2 месяца назад +4

    ഇസ്രായേലിലേക്ക് വരാൻ മുംബൈ ട്രെയിനിങ്ങിനെക്കുറിച്ചും, പേപ്പർ വർക്കുകളെക്കുറിച്ചുമെല്ലാം വളരെ കൃത്യമായി പറഞ്ഞു തന്ന് ഒരുപാട് താമസമില്ലാതെ വളരെ പെട്ടെന്ന് തന്നെ ഇസ്രായേലിൽ എനിക്ക് എത്താൻ സാധിച്ചത് ജെ എം
    ടീം വർക്കാണ് അതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല അത് പോലെ ഇസ്രായേലിൽ വന്നതിനു ശേഷവും പലകാര്യങ്ങൾക്കും ഒരു അനിയന്റെ സ്ഥാനത്തു നിന്ന് കൊണ്ട് കട്ടസപ്പോർട്ട് ചെയ്യുന്ന, സുഖവിവരങ്ങൾ അന്വേഷിക്കുന്ന ജിബിക്ക് മുന്നോട്ടുള്ള ജീവിതയാത്രയിൽ എല്ലാവിധ ആശംസകളും നേരുന്നു 🥰🙏👍

  • @jibyyohannan2772
    @jibyyohannan2772  2 месяца назад +13

    എല്ലാവർക്കും
    നമസ്കാരം 💐
    പല ഏജന്റ് മാര് പറയുന്നപോലെ 2 lakh നു മേലെ സാലറി ഒന്നും ലഭിക്കില്ല..എന്നിരുന്നാലും ആവശ്യത്തിന് നല്ലൊരു തുക ഒരു caregiver നു ഇസ്രായേലിൽ കിട്ടും.ഇത് എല്ലാവർക്കും ഒരുപോലെ ആയിരിക്കണം എന്നുമില്ല..ഇസ്രായേലിൽ വരാൻ ആഗ്രഹിക്കുമ്പോൾ തന്നെ നമ്മൾ മനസിലാക്കേണ്ട ഒരു കാര്യം.. അവിടുത്തെ law യെക്കുറിച്ചു..i meant Rules®ulations നെ കുറിച്ച് അറിഞ്ഞു വെയ്ക്കുക.. ഒരിക്കലും ഒരു easy job ആയിരിക്കും ഇത് എന്ന ഒരു ചിന്ത യേ വേണ്ട.. നല്ല ക്ഷമ ആവശ്യത്തിൽ കൂടുതൽ വേണ്ട job ആണിത്..നമുക്ക് കിട്ടുന്ന employers... ചിലപ്പോൾ ഒരാളാകാം രണ്ടാളുണ്ടാകാം..ഇത് കൃത്യമായി ചോദിച്ചു മനസിലാക്കണം..ഇസ്രായേൽ family almost വീട്ടിൽ അവർ pet ലവേർസ് ആണ്..പട്ടിയോ പൂച്ചയോ ഉണ്ടായിരിക്കും.. വീടുകളിൽ.. വരാൻ ഇരിക്കുന്നവരിൽ പലരും ഇതൊക്കെ allergic anenkil.. Pets ഉണ്ടോന്നു ചോദിച്ചു മനസിലാക്കണം.. അതുപോലെ തന്നെ..employers നെ കൂടാതെ ഫാമിലിയിൽ എക്സ്ട്രാ മെംബേർസ് ഉണ്ടോന്നു ചോദിച്ചു മനസിലാക്കണം
    Friends, neighbours, relatives... ഇവർ ഒക്കെ പറയുന്ന കേട്ടിട്ടു job വിലയിരുത്തരുത്..നല്ല രീതിയിൽ ഇടപെടുന്ന family ഉണ്ട്..ഒത്തിരി ജോലി ഇല്ലാതെ.. Just supervision മാത്രം ഉള്ള job ഉണ്ട് ഇവിടെ.. എന്നാൽ ഉറങ്ങാൻ പോലും പറ്റാതെ.. നട്ടെല്ല് വേദന പിടിക്കുന്ന ജോലിയുമുണ്ട്.. ഇവിടെ.. അതുകൊണ്ട്.. അവര്കുള്ള അതെ job ആയിരിക്കണം നമുക്ക് എന്നു ചിന്തിക്കാനെ പാടില്ല.. നമുക്ക് കിട്ടുന്ന job നല്ല മനസോടെ സ്വീകരിച്ചു.. നല്ല ക്ഷമ ഉള്ളവരെ ഇതിനു വരവു.. ഇതൊരിക്കലും easy job അല്ലാ
    ഇസ്രായേൽ..ജനം ദൈവത്തിന്റെ തിരഞ്ഞെടുത്ത ജനമാണ്.. ഇവിടെ വന്ന ആരും നശിച്ചു പോയിട്ടില്ല.. നല്ല ക്യാഷും നല്ല ഭാവിയും കരൂപിടിപ്പിക്കാൻ ഇവിടെ പിടിച്ചു നിന്നവർക്കു സാധിച്ചിട്ടിണ്ട്
    സ്നേഹത്തോടെ
    Mallutech jibysvlogs
    +972559229783

  • @deepasudhir-y4f
    @deepasudhir-y4f 2 месяца назад +2

    Very good information jibi
    Ini Israel ikku varan ullavarkku EE video upakaram aakum iniyum ithupole ulla video cheyyan daivam anugrahikkatte

  • @gowrigirish5072
    @gowrigirish5072 2 месяца назад +4

    Congratulations Dear Brother.. 🥰. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്നെപോലെ ഒരുപാട് സാധാരണക്കാർക്ക് ഇസ്രായേലിൽ ഒരു ജോലി എന്നെ സ്വപ്നം സാക്ഷാൽകരിക്കാൻ കഴിഞ്ഞത് ജെഎം എന്നാ ടീമിന്റെ ആൽമാർത്ഥമായ പ്രവർത്തനവും സപ്പോർട്ടും ആണെന്ന് നിസംശയം പറയാൻ പറ്റും. ഇരുൾ നിറഞ്ഞ കുറേ കുടുംബങ്ങളിലേക്കു പ്രകാശം പകരുവാൻ നിങ്ങൾക്കു സാധിച്ചു. അവരുടെ പ്രാർത്ഥനകളിൽ നിങ്ങളെ എന്നും ഓർക്കുക തന്നെ ചെയ്യും. തുടർന്നും ഒരുപാട് ആളുകൾക്ക് നിങ്ങളിലൂടെ അവരുടെ സ്വപ്നം സാക്ഷാൽകരിക്കാൻ കഴിയട്ടെ... 🙏🙏🙏🥰🥰🥰. Wish you all the best.

  • @neethustephen8007
    @neethustephen8007 2 месяца назад +5

    ഏപ്രിൽ ആണ് എനിക്ക് ജിബിയുടെ നമ്പർ കിട്ടിയത് അന്ന് മുതൽ ഇപ്പോൾ വരെ എന്ത് ആവശ്യത്തിന് വിളിച്ചാലും ഫോൺ അറ്റൻഡ് ചെയ്തു വേണ്ട കാര്യങ്ങൾ ചെയ്തു തരും സെപ്റ്റംബർ മാസം ആണ് എനിക്ക് മുംബയിലെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ സാധിച്ചത് എന്റെ പേപ്പർ വർക്ക്‌ താമസിച്ചത് കൊണ്ട് ആണ് മുംബയിൽ ഉള്ളപ്പോൾ എല്ലാ കാര്യവും വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു താമസം മുതൽ തിരിച്ചു വരുന്നത് വരെ എല്ലാ കാര്യവും ഒരു അനിയനെ പോലെ ചെയ്തു തന്നു ❤❤❤❤ഇപ്പോൾ വന്നിട്ട് അടുത്ത ഘട്ടം പേപ്പർ എടുത്തു കൊണ്ടിരിക്കുന്നു അത് കൃത്യമായി വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്നു എന്റെ നാട്ടിൽ നിന്ന് കുറെ പേര് ഇസ്രായേൽ എന്നാ രാജ്യത്ത് വർഷങ്ങൾ ആയി ജോലി ചെയ്തു വരുന്നു 🥰🥰

  • @JaisonCletas
    @JaisonCletas 2 месяца назад +1

    God bless you 🙏🙏

  • @sinimanu2796
    @sinimanu2796 2 месяца назад +1

    Congratulations jibi

  • @sandhyaprakash3668
    @sandhyaprakash3668 16 дней назад

    Enikku pokaan pattumo 😢ippol age 52 aanu plz oreplay tharmo plz🙏

  • @ThresiaReji
    @ThresiaReji 2 месяца назад

    Thanks brother evidam vare ethikkan
    Airportil ninnu keriyappam mudal Isreal lil ethunnavare message ittu safe anno ennu chdhichathinu thanks
    Eppozhum samayam kitumbol how are you,safe anno ennu chodichathinu thanks 🙏

  • @FURIOUS_FOX5542
    @FURIOUS_FOX5542 26 дней назад

    എനിക്ക് പോകാൻ വളെരെ താല്പര്യം ഉണ്ട്‌ എന്തു ചെയ്യണം

  • @sowmyasinoj2361fire
    @sowmyasinoj2361fire 2 месяца назад +1

    Hai cheta, ippoyum caregivers ne edukunundo? Nsdc program approve aayo? Plz plz reply me

    • @jibyyohannan2772
      @jibyyohannan2772  2 месяца назад

      വീഡിയോ ചെയ്തിട്ടുണ്ട് nsdc

  • @bijuvaruthutty2469
    @bijuvaruthutty2469 27 дней назад

    ഡെല്‍ഹി യില്‍ ട്രെയിനിങ് സെന്റര്‍ ഉണ്ടോ...?

  • @miryam-hq5fy
    @miryam-hq5fy 2 месяца назад +1

    God bless u

  • @sherlysheji8063
    @sherlysheji8063 2 месяца назад +4

    എനിക്കും ആഗ്രഹം ഉണ്ട് ഇസ്രായേൽ ലിൽ വരാൻ പക്ഷെ യോഗ്യത ഇല്ല 😢😢😢🙏🙏🙏

  • @kingsmurali5155
    @kingsmurali5155 Месяц назад

    Boss
    How much service charge

  • @sijoarockysijoarocky4031
    @sijoarockysijoarocky4031 2 месяца назад

    Hotal Clening alle edukunnudo

  • @007myshitzue
    @007myshitzue 2 месяца назад +1

    👌🏻👌🏻👌🏻

  • @rajeelarafath5201
    @rajeelarafath5201 2 месяца назад +1

    Br താങ്കളുടെ ഭാഗ്യം ആണ് അവിടെ nilkunnadu

  • @manojthomas430
    @manojthomas430 2 месяца назад

    Great job

  • @anashwarajoseph6468
    @anashwarajoseph6468 2 месяца назад +1

    Chetta 24 age ullorkk care giver aaitt pokan pattumo.Enikk nalla aagraham undarunnu athanu

  • @rajeelarafath5201
    @rajeelarafath5201 2 месяца назад

    Br yesuva bless you

  • @sinimanu2796
    @sinimanu2796 2 месяца назад +1

  • @lijikishore9716
    @lijikishore9716 2 месяца назад

    Total cost?

  • @shantijames1348
    @shantijames1348 2 месяца назад

    How much is the coast??? coming to Israel?

  • @PreethiShine
    @PreethiShine 22 дня назад

    SSLC പാസാകാത്തവർക് അവിടെ ജോബ് നു വരാൻ പറ്റിലെ

  • @lissyjames8628
    @lissyjames8628 2 месяца назад

    Amount

  • @rajeshpc8977
    @rajeshpc8977 2 месяца назад

    🙏🙏🙏🎉🎉

  • @bincyanto8470
    @bincyanto8470 Месяц назад

    Black seal pattumo

  • @jessyjustin3467
    @jessyjustin3467 2 месяца назад

    👌👌👌

  • @rajeelarafath5201
    @rajeelarafath5201 2 месяца назад

    Aa nadu kanan varan patumo എന്നാണ് ഞാൻ chothi chathu വിസിറ്റിംഗ്

  • @shoysanosh2976
    @shoysanosh2976 2 месяца назад

    ഏകദേശം എത്ര രൂപ ആകും പോകാൻ

  • @johnstains7206
    @johnstains7206 2 месяца назад +1

    👍

  • @nithyamolam497
    @nithyamolam497 2 месяца назад

    Service charge ethra anu

  • @AbdulKalam-sf3ov
    @AbdulKalam-sf3ov 2 месяца назад +1

    ആദ്യം മതഷ വന്ന് 50യും 60 യും ദിവസം കഴിഞ്ഞിട്ട് പെഷ്യന്റ് death ആയി എന്ന് പറയുന്നു പിന്നെ അടുത്ത മതഷ വരാൻ ഒരുപാട് delay ആക്കുന്നല്ലോ അതെന്താ

    • @jibyyohannan2772
      @jibyyohannan2772  2 месяца назад +1

      ഇസ്രായേൽ അവധികൾ കൊണ്ടാവാം

  • @rejialex7528
    @rejialex7528 2 месяца назад

    Age limit undo?

  • @lissyjames8628
    @lissyjames8628 2 месяца назад

    SSLC pass akano

  • @ancysanthosh88
    @ancysanthosh88 2 месяца назад

    Message ayachittu replay ella

  • @KottayamDiaries
    @KottayamDiaries 2 месяца назад

    Agriculture visa😂😂😂

  • @sijisaramma9202
    @sijisaramma9202 2 месяца назад +1

    ഹായ് ഫാക്ടറി ജോലി ഉണ്ടോ

  • @josesamuel136
    @josesamuel136 2 месяца назад +1

    47 age maximum ആണോ

  • @sanjujimon
    @sanjujimon 2 месяца назад

    Eppolum care giver's ne yedukunndo, i mean war time

  • @udayabhanutp6101
    @udayabhanutp6101 2 месяца назад +1

    വിളിച്ചിട്ട് മറുപടി ഒന്നും ഇല്ലല്ലോ

  • @binupriya7404
    @binupriya7404 2 месяца назад +1

    👍

  • @rajithas8955
    @rajithas8955 2 месяца назад

    ❤❤👍

  • @__sparkie_10__
    @__sparkie_10__ 2 месяца назад +1

    ❤❤❤❤❤

  • @mrmarioyt903
    @mrmarioyt903 2 месяца назад +1

    👍

  • @oasis-sbvlogs4329
    @oasis-sbvlogs4329 2 месяца назад

  • @jithingeorge3347
    @jithingeorge3347 2 месяца назад

    👍

  • @sheelaantony1615
    @sheelaantony1615 2 месяца назад

    👍