ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
വേണു, ഔട്ട് ഓഫ് ഫോക്കസിൻ്റെ ആ ചർച്ചാ ശൈലിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു. സാധാരണ ടെലിവിഷൻ ചർച്ചാ രീതിയിൽ നിന്നു മാറി സംസാര ശൈലിയിലേക്ക് ഒന്നുകൂടി എത്തുക.
രമേഷ് ചെന്നിത്തലയെ മുഖ്യമന്ത്രി ചർച്ചയിൽ മുന്നോട്ട് കൊണ്ട് വന്ന് കോൺഗ്രസിൽ നിലവിൽ കുറഞ്ഞു കണ്ടുവന്ന അഭ്യന്തര കലഹം ഉണ്ടാക്കി ബിജെപി ക്ക് നേട്ടം ഉണ്ടാക്കി കൊടുക്കുക. ഇതാണ് പുതിയ നീക്കം.. കോൺഗ്രസ് ഇതൊക്കെ മനസ്സിലാക്കി കളിച്ചാൽ അവർക്ക് നന്ന്..
@@heartbreakkid8327വി ഡി സതീഷിന് ഇനിയും ആവാമല്ലോ...ഇപ്പോഴത്തെ ഭരണവിരുദ്ധ സാഹചര്യത്തിൽ ഉറപ്പായും കിട്ടേണ്ട മുഖ്യമന്ത്രിക്ക് തമ്മിൽതല്ലി കളയാതിരുന്നാൽ മതി
ഈ വേണു സാറിനു ഔട്ട് ഓഫ് ഫോക്കസിന്റെ രീതികൾ ശരിക്ക് പറഞ്ഞു കൊടുക്കണം. ഇവിടെ വന്നാൽ ശരിയായത് മാത്രമേ കിട്ടൂ എന്ന 💯 ശതമാനം വിശ്വാസത്തിൽ ആണ് വരുന്നത്. ശരിയായത് പഠിച്ചിട്ട് പറഞ്ഞാൽ മതി. അല്ലാതെ നിങ്ങളെ തിരുത്താൻ നിൽക്കാൻ സമയമില്ല. ഇനി വേണുവിന് ആരെയെങ്കിലും പേടിയോ, അല്ലെങ്കിൽ ബോധ്യപ്പെടുത്താനോ ഉണ്ടെങ്കിൽ വേറെ ചാനലിലേക്ക് പോവുക. ഇവിടെ ആൺകുട്ടികൾ ഉണ്ട് ഇത് സത്യമായി അവതരിപ്പിക്കാൻ 👍
എല്ലാ ചർച്ചകളിലും BJP യെ മുക്തകണ്ഡം പ്രശംസിക്കാൻ എല്ലാ അവതാരകർക്കും വലിയ ആവേശമാണ്. ഒരൊറ്റ ചോദ്യമേ ഉള്ളൂ... EVM ഇല്ലാതെ ബാലറ്റിൽ ഇലക്ഷൻ നടത്താൻ ഒരു തവണയെങ്കിലും BJP തയ്യാറാകുമോ എന്നൊന്ന് ചോദിക്കൂ ...
VD സതീശനെ Lop ആക്കിയപ്പോൾ ഞാൻ fb comments നോക്കിയിരുന്നു, ഒരാൾ പോലും അദ്ദേഹത്തെ എതിർത്തില്ല. Cpm ചെന്നിത്തലക്ക് എതിരെ കൊണ്ട് വന്ന ലേബലുകൾ പൊളിച്ചടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യം ഭരണം പിടിക്ക്, ബാക്കി പിന്നീട്
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അപ്പകഷ്ണങ്ങളിൽ വളർന്നു, അതിന്റെ നടുഭാഗം തിന്ന് വളർന്നവൻ ആണ് ചെന്നിത്തല... മുഖ്യമന്ത്രി ഒഴിച്ച് എല്ലാം അയാൾക്കു കിട്ടി.... എന്നിട്ടു ഇനിയും പാര വെക്കാൻ ആണ് ശ്രമമെങ്കിൽ പിന്നെയും പിണറായി ഭരിക്കും.... ആ സതീശനെ ഒന്ന് വളരാൻ വിട്, നല്ലതേ വരൂ, പാർട്ടിക്കും..
Go Green 🌱🕊️ Go vegan 🌱🕊️ 🐖🐓🐄❤️🩹Save Animals🙌🐄🐖🐓, They also have Right to live in this world.🕊️🙏❤️ "നമ്മളെ പോലെ അവർക്കും വേദന, ഭയം എല്ലാം വികാരങ്ങളും അറിയാൻ സാധിക്കും." 💙💚🧡𝗚𝗢 𝗩𝗘𝗚𝗔𝗡 𝗟𝗜𝗩𝗘 𝗛𝗘𝗔𝗟𝗧𝗛𝗜𝗟𝗬 🧡💙💚
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
സത്യസന്ധരായ മാധ്യമ പ്രവർത്തകർക്ക് പ്രവർത്തിക്കാൻ പറ്റിയ ഒരിടം❤❤❤MEDIA ONE❤❤❤🎉🎉🎉
വേണു 👍
വ്യത്യസ്തമായ നിരീക്ഷണങ്ങൾ
വേണു, ഔട്ട് ഓഫ് ഫോക്കസിൻ്റെ ആ ചർച്ചാ ശൈലിയിലേക്ക് വന്നു കൊണ്ടിരിക്കുന്നു.
സാധാരണ ടെലിവിഷൻ ചർച്ചാ
രീതിയിൽ നിന്നു മാറി സംസാര ശൈലിയിലേക്ക് ഒന്നുകൂടി എത്തുക.
കേരളത്തിന്റെ al ജെസിറ ചാനൽ ❤
വെള്ളാപള്ളി പറഞ്ഞ സ്ഥിതിക്ക് V D സതീശൻ തന്നെ മുഖ്യ മന്ത്രി സ്ഥാനാർത്ഥി ആവണം 😊
രമേഷ് ചെന്നിത്തലയെ മുഖ്യമന്ത്രി ചർച്ചയിൽ മുന്നോട്ട് കൊണ്ട് വന്ന് കോൺഗ്രസിൽ നിലവിൽ കുറഞ്ഞു കണ്ടുവന്ന അഭ്യന്തര കലഹം ഉണ്ടാക്കി ബിജെപി ക്ക് നേട്ടം ഉണ്ടാക്കി കൊടുക്കുക. ഇതാണ് പുതിയ നീക്കം.. കോൺഗ്രസ് ഇതൊക്കെ മനസ്സിലാക്കി കളിച്ചാൽ അവർക്ക് നന്ന്..
Ajims right 👍 about RSS
He always seems to be a big fan of RSS
Ajims പൊളിച്ചു
VD sadeesan ❤❤
വേണുവിന്റെ വ്യത്യസ്തമായ നല്ല നിലപാട് 🎉
TEAM OUT OF FOCUS ❤❤❤❤❤🎉🎉🎉🎉🎉
AJIMS YOU ARE WRIGHT 🙏🙏🙏
RC❤❤❤
Next CM Ramesh Chennithala. VD still have time.
ചെന്നിത്തലയുടെ ഫാമിലി പ്രോപ്പർട്ടി അല്ല ഇത്, അർഹതപ്പെട്ടവർക്ക് സ്ഥാനങ്ങൾ കിട്ടട്ടെ
@@heartbreakkid8327വി ഡി സതീഷിന് ഇനിയും ആവാമല്ലോ...ഇപ്പോഴത്തെ ഭരണവിരുദ്ധ സാഹചര്യത്തിൽ ഉറപ്പായും കിട്ടേണ്ട മുഖ്യമന്ത്രിക്ക് തമ്മിൽതല്ലി കളയാതിരുന്നാൽ മതി
VD will become senior citizen in 1926.
Vd Mukhyan akanam👏👏👏
Out of focus ❤❤❤
Absolutely right venu.correct assessment regarding chennithala
Ajims❤❤
Venu❤❤
VD തന്നെയാണ് സൂപ്പർ 🔥
Vd next CM👏👏💪
വേണു ഒരൽപം വേഗത്തിൽ സംസാരിച്ചാൽ നന്നാകും ഒരു ഇഴച്ചിൽ അനുഭവപ്പെടുന്നു.
ഞാൻ 1.25 x ൽ ആണ് കേൾക്കാറ്. ഒന്ന് പരീക്ഷിച്ചു നോക്കൂ😊
Venu Sir, reference notes ozhivakki...❤ well homeworked program..
ഈ വേണു സാറിനു ഔട്ട് ഓഫ് ഫോക്കസിന്റെ രീതികൾ ശരിക്ക് പറഞ്ഞു കൊടുക്കണം. ഇവിടെ വന്നാൽ ശരിയായത് മാത്രമേ കിട്ടൂ എന്ന 💯 ശതമാനം വിശ്വാസത്തിൽ ആണ് വരുന്നത്. ശരിയായത് പഠിച്ചിട്ട് പറഞ്ഞാൽ മതി. അല്ലാതെ നിങ്ങളെ തിരുത്താൻ നിൽക്കാൻ സമയമില്ല. ഇനി വേണുവിന് ആരെയെങ്കിലും പേടിയോ, അല്ലെങ്കിൽ ബോധ്യപ്പെടുത്താനോ ഉണ്ടെങ്കിൽ വേറെ ചാനലിലേക്ക് പോവുക. ഇവിടെ ആൺകുട്ടികൾ ഉണ്ട് ഇത് സത്യമായി അവതരിപ്പിക്കാൻ 👍
Entha vendath sdpi nayam parayano?
Ramees bro…lets venu speak for a month..will see
ഒന്ന് ക്ഷമിക്ക് ബ്രോ വേണു ഒന്ന് സെറ്റാവട്ടെ ഇങ്ങനെ പ്രഷർ ആവല്ലേ
❤❤❤
കോൺഗ്രസ് കൂടുതൽ കരുത് ആവുന്നു. അത് എല്ലാം കോൺഗ്രസ് നേതാക്കൾക്കും കരുത് ആകും 💙💙💙
🔥🔥
Vd💪💪💪💪
VD
Loving from aluva
Vd👏👏👏💪👍
Vd💪👏
വേണുവിന്റെ വിലയിരുത്തൽ 100% correct ആണ്...
പക്ഷെ സതീശനാണ് കോൺഗ്രെസ്സിൽ ഇപ്പോഴും താരം
Venu speaks with much clarity. Very good
Out of focus 💯
ഫ്ലൂട്ടിനെ ഇതിൽ നിന്ന് മാറ്റ്
എല്ലാ ചർച്ചകളിലും BJP യെ മുക്തകണ്ഡം പ്രശംസിക്കാൻ എല്ലാ അവതാരകർക്കും വലിയ ആവേശമാണ്. ഒരൊറ്റ ചോദ്യമേ ഉള്ളൂ... EVM ഇല്ലാതെ ബാലറ്റിൽ ഇലക്ഷൻ നടത്താൻ ഒരു തവണയെങ്കിലും BJP തയ്യാറാകുമോ എന്നൊന്ന് ചോദിക്കൂ ...
👍👍👍🌹🌹🌹
ഷാഫി സംസ്ഥാന കോൺഗ്രസിൽ വരണം അപ്പോൾ കുറെ ഒക്കെ സാധ്യത ഉണ്ടാകും
വേണു സിപിഎമ്മിന് വേണ്ടി കരുക്കൾ നീക്കാൻ ആണ് മീഡിയ വണ്ണിൽ വന്നത്
Vd 👍🏻👍🏻👍🏻
Vd👏👏
വീഡിയും ചെന്നി തലയും ഞാൻ ഇഷ്ടപ്പെടുന്നു
Vds🔥🔥🔥🔥🔥
വേണുവിന്റെ അവസാന സെഷൻ പൊളി 🔥
Vd👏
Ajims 👍
VDS
അജിയിംസ് 👍
Rc🥰
VD Satheeshan ❤🔥
പ്രാന്ത പ്രമുഖല്ല പ്രഭാരിയാണ്
VD സതീശനെ Lop ആക്കിയപ്പോൾ ഞാൻ fb comments നോക്കിയിരുന്നു, ഒരാൾ പോലും അദ്ദേഹത്തെ എതിർത്തില്ല. Cpm ചെന്നിത്തലക്ക് എതിരെ കൊണ്ട് വന്ന ലേബലുകൾ പൊളിച്ചടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യം ഭരണം പിടിക്ക്, ബാക്കി പിന്നീട്
Vd❤
C M. Next ....K.Muralidharan
Venu has yet to reach the standard of out of focus, this is the third show I'm watching. Hope he will reach soon
Venu sire prepared and spoke well . But pls make tone as a friendly conversation.. not a debate tone
Vd
Remesh😂Chennithala pradhipaksha sthanath ninn mariyittillengil congress nte karyam innu katta pogayavumayirunnu😂😂
Venu മീഡിയ വണ്ണിന് ഒരു Asset❤🔥👍
VD സതീശൻ ❤❤❤
Vd ❤🔥💪
നിഷാദ്.... Ajims.... ദാവൂദ് 🔥🔥🔥🔥
Mohan ji da speech kett njan pedichu poyi. Epozhann samathanamaayi.
VD യാണ് മുഖ്യൻ ആകാൻ യോഗ്യൻ ❤️
Ajims speaker
Topic RSS
Pinne vere level analysis aanu....
വേണു വെറുപ്പിക്കാൻ ശ്രമിക്കുന്നത് rss നെയോ അതോ modi യെയോ ??
Up യില് ബിഎസ്പി ഒറ്റക്കു മത്സരിച്ചു ,അവർക്ക് ഒറ്റക്ക് മത്സരിക്കാൻ ഉള്ള.ഫണ്ട് എവിടന്നു വരുന്നു എന്ന് അന്വേഷിച്ചാൽ നമുക്ക് ഉത്തരം കിട്ടും
ചെന്നിജി യായിരുന്നു മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനതിന്നു നേതൃതം നൽകി നമ്മുടെ പാർട്ടിയെ അധികാരത്തിൽ എത്തിച്ചത്. ഇവിടെയും....
കുറിച്ച് വച്ചോളൂ, വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 100 സീറ്റിൽ യുഡിഎഫ് ജയിക്കും.
വേണു ചേട്ടാ, കാര്യങ്ങൾ നടത്താൻ കാശ്മീരിൽ ജയിക്കേണ്ട കാര്യമൊന്നും ഇല്ല. താങ്കൾ നിഷ്കളങ്കനാണ്. 15 വർഷം? ഇനി എത്ര നാൾ കഴിയണം നേരം വെളുക്കാൻ?
വേണു കറക്റ്റ് പോയ്ൻ്റു പറഞ്ഞു.
എൻഎസ്എസ് നിൽക്കുന്നനിൻറെ നേർ എതിർഭാഗത്ത് ആയിരിക്കും എപ്പോഴും എസ്എൻഡിപി നിൽകുക
അജിംസേ പ്രാന്ത പ്രമുഖല്ലാ
പന്നാ പ്രമുഖ് (വോട്ടേഴ്സ്ലിസ്റ്റിലെ ഒരുപേജ് കൈകാരൃം ചെയ്യുന്നയാള്‍
Udf pravathakar vd satheeshanoppam
ഗുജറാത്തിൽ മഹാരാഷ്ട്രയിൽ ഒക്കെ കോൺഗ്രസിനെ കട്ടപുറത്തു കയറ്റി ചെന്നിത്തല കേരളത്തിലേക്ക്
വിഎം സുധീരൻ എന്ന ഉറച്ച മതേതര നേതാവാണ് കോൺഗ്രസിൽ മുക്യമന്ത്രി ആവാൻ ഏറ്റവും യോഗ്യൻ 👍
വേണുവിന് പക്വത കുറവുണ്ടോ ഭാരതീയർ മൂന്ന് മക്കളെ ഉണ്ടാക്കണമെന്ന് പറഞ്ഞു ഹിന്ദുക്കൾ മൂന്ന് കുട്ടികളെ ഉണ്ടാകണമെന്ന് ഭഗത് പറഞ്ഞിട്ടില്ല നല്ലത് എന്ന് കാണണം
ശരിയല്ലെങ്കിൽ തിരുത്താം. ശരിയാണെന്നു ഉറപ്പുള്ളത് പറഞ്ഞാൽ പോരെ
Ramesh poyath kond congress ipo oke aayi verune
വേണു പറയുന്നത് point ആണെങ്കിലും അവതരണം ഒരു സുഖമില്ല.... Pls change ur style
വേണുവിനെ മാറ്റി സീ ദാവൂ തിന്ന ഇരുത്തണം
No..now venu is ok❤
കുഞ്ഞാപ്പ
VENU BALAKRISHNAN MEDIA ONE NU ORU ASSET AANU
Venu inn not pad ozivakkilo❤❤
Chennithala maharashtrayil partiye oru vazhikkaki ini keralathil
LDF igane cheyythal parayum varghiya card enu UDF cheyyhal strategy 😂
Ldf enthelum ale minister aakan religious organizations leaders vicharicha nadakilla
ഇനി എൽഡിഎഫ് അധികാരത്തിൽ വന്നാൽ അത് ലോകാത്ഭുങ്ങളിൽ ഒന്നായിരിക്കും...
Venu vallaathe parathi paranj bore adippikunnu👎
Venu parathi parathi pokunnu.RSS talk
venu is not apt this programe
Vellaa palliyum,su kumaaranairum samadooram alle con.l enthundu😮
വേണു സാഹിബിന് പേടിയുണ്ടോ...ഇടക്കിടക്ക് തിരുത്താം തിരുത്താം എന്ന് പറയുന്നത്
പാർട്ടിയും ജനങ്ങളും വിഡി സതീശൻ ഒപ്പം സമുദായ നേതാക്കന്മാർ ചെന്നിത്തലയ്ക്ക് ഒപ്പവും
സത്യം
RSS അജണ്ട സാമുദായിക പാർട്ടികളിലൂടെ നടപ്പാക്കുന്നു...... അത്രയേയുള്ളൂ........
ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അപ്പകഷ്ണങ്ങളിൽ വളർന്നു, അതിന്റെ നടുഭാഗം തിന്ന് വളർന്നവൻ ആണ് ചെന്നിത്തല... മുഖ്യമന്ത്രി ഒഴിച്ച് എല്ലാം അയാൾക്കു കിട്ടി.... എന്നിട്ടു ഇനിയും പാര വെക്കാൻ ആണ് ശ്രമമെങ്കിൽ പിന്നെയും പിണറായി ഭരിക്കും.... ആ സതീശനെ ഒന്ന് വളരാൻ വിട്, നല്ലതേ വരൂ, പാർട്ടിക്കും..
👍
Rc🥰
Satheeshan is immature.not deserved and won't be becoming CM
@@ash90175 aara mature ulle?? Paranje
OUT OF FOCUS Great valuable best information network. And very clearcut true explanation. All the best media one teams🤍🤍🤍🎊🎉🎉🎉
Go Green 🌱🕊️
Go vegan 🌱🕊️
🐖🐓🐄❤️🩹Save Animals🙌🐄🐖🐓, They also have Right to live in this world.🕊️🙏❤️
"നമ്മളെ പോലെ അവർക്കും വേദന, ഭയം എല്ലാം വികാരങ്ങളും അറിയാൻ സാധിക്കും."
💙💚🧡𝗚𝗢 𝗩𝗘𝗚𝗔𝗡 𝗟𝗜𝗩𝗘 𝗛𝗘𝗔𝗟𝗧𝗛𝗜𝗟𝗬 🧡💙💚
കോഴി ആണ് വല്ലാതെ അനുഭവിക്കുന്നത്, ഒന്നു ഇടപ്പെട്ട് അവരെ രക്ഷിക്കൂ
ഇനി ldf ഭരണത്തിൽ വന്നാൽ പിന്നെ കേരളത്തിൽ ldf ഉണ്ടാകില്ല യുഡിഫ് ഉണ്ടാകില്ല 😅😅 പിന്നെ മിത്രം ഭരണം ആയിരിക്കും
🔥🔥🔥🔥🔥
❤❤