Kerala Girls Expectations About Their Future Husband | ഇപ്പോളത്തെ പെൺപിള്ളാരു കൊള്ളാം | VVS World

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 342

  • @sarangpssarang6215
    @sarangpssarang6215 2 года назад +317

    ഭംഗി നോക്കില്ല. ഇവിടെ നടക്കുന്ന കല്ല്യാണങ്ങാളിൽ ഭൂരിഭാഗവും സൗദര്യത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ തന്നെയാണ്.

  • @shihabvettamvettam5572
    @shihabvettamvettam5572 2 года назад +215

    പാവം ക്കുട്ടികൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കിട്ടെ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ🌹

    • @melvinsam2332
      @melvinsam2332 2 года назад +1

      😂😂

    • @light1790
      @light1790 2 года назад

      🙂🙂

    • @harislk4624
      @harislk4624 2 года назад

      😀

    • @timelinemedia5828
      @timelinemedia5828 2 года назад +3

      പാവം കുട്ടികൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..ആർക്കോ വേണ്ടി തിളയ്ക്കുന്ന സാംബാർ.ദൈവം കൂടെ ഉണ്ടാവട്ടെ

    • @jibinmathew4623
      @jibinmathew4623 Год назад

      ടയ

  • @prasadhbabu5100
    @prasadhbabu5100 2 года назад +145

    എല്ലാവർക്കും പല ആഗ്രഹങ്ങളും ഉണ്ട്. എന്നാൽ മനസിലുള്ളതിന്റെ പകുതി പോലും തുറന്നു പറയുന്നില്ല അതാണ് സത്യം.......

    • @VVSWorld
      @VVSWorld  2 года назад +11

      Theerchayayum bro

    • @masalaplate1985
      @masalaplate1985 2 года назад +1

      @@VVSWorld obtion വച്ചുള്ള ചോദ്യത്തിന്റെ പ്രശ്നം ആണ്

  • @imsudhee
    @imsudhee 2 года назад +45

    Genuine replies ❤️
    .
    നുണയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്

  • @akkos8305
    @akkos8305 2 года назад +87

    ആഗ്രഹം അതെല്ലേ ഓരോ മനുഷ്യനെയു മുന്നോട്ട് നയിക്കുന്നത് എല്ലാവരും ആഗ്രഹിക്കുന്നതുപോലെ നടക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️ഈ പെൺകുട്ടികളെ

  • @abitech007
    @abitech007 2 года назад +104

    Conclusion : Money is ultimate

    • @apsara722
      @apsara722 2 года назад +10

      Always😌✨

    • @abitech007
      @abitech007 2 года назад +1

      @@apsara722 🤣🤣🙌

    • @manikbhasha410
      @manikbhasha410 2 года назад +1

      Hypergamy is women's choice all across globe..

    • @Stephjohn26
      @Stephjohn26 2 года назад

      @@apsara722 what's your income 😂

    • @apsara722
      @apsara722 2 года назад +1

      @@Stephjohn26 student

  • @vishnuvk5039
    @vishnuvk5039 2 года назад +35

    സമ്പത്ത്, സൗന്ദരിയം, ഗവണ്മെന്റ് ജോലി, നല്ലഒരുവീട്, ഒരു കാർ ഉണ്ടങ്കിൽ അത്രെയും നല്ലത് ഒരു ഗേൾസിന് ഇത്രയും മതിയാകും തോന്നുന്നു 😉

  • @Qualcomm-y9r
    @Qualcomm-y9r 2 года назад +180

    പയ്യന്റെ കയ്യിൽ പൂത്ത പണം ഉണ്ടോ ഏത് പൊട്ടനെയും കല്യാണം കഴിക്കും 😄😄 പെൺകുട്ടികൾ 🤣🤣 പിന്നെ ചിലർ പറയും വിദേശത്ത് പോയിക്കഴിഞ്ഞാൽ പണം തൂത്തുവാരി എടുക്കാമെന്ന് ചിലർ വിചാരിക്കും. അവിടെ ചെന്ന് എല്ലുമുറിയെ പണിയെടുത്താൽ തട്ടിമുട്ടി ജീവിക്കാം👍 😄😄 ലോകത്തിലേക്കും ഏറ്റവും ചിലവുകുറഞ്ഞ രീതിയിൽ ജീവിക്കാൻ പറ്റിയ രാജ്യം ഇന്ത്യ 🇮🇳മാത്രമാണ് 👍
    എല്ലാവർക്കും അക്കരപ്പച്ച യാണ് 💯😄

    • @ViralBuzz-e9s
      @ViralBuzz-e9s 2 года назад +14

      ദുബായിൽ പോയാൽ പണിയെടുത്താൽ നമുക്ക് അവിടെ ജീവിച്ചു പോകാം പൈസ സൂക്ഷിച്ചു വെക്കുകയും ചെയ്യണം
      ഇന്ത്യയിൽ ഇപ്പോൾ എല്ലാത്തിനും വില കൂടുതലാണ്

    • @abhijiths5946
      @abhijiths5946 2 года назад +5

      ഇന്ത്യയിൽ ജീവിച്ചാൽ പൈസ ഉണ്ടാകാൻ pattathum ഇല്ല എക്സ്പീൻസ്വും ആണ്

    • @irfanirfu5066
      @irfanirfu5066 2 года назад +1

      Correct 😁

    • @michaelsebastian2396
      @michaelsebastian2396 2 года назад +2

      ഇന്ത്യയിൽ സാലറി കുറവാണ്. പ്രത്യേകിച്ച് സ്റ്റാർ ഹോട്ടലുകളിൽ ....

    • @gokullal422
      @gokullal422 5 месяцев назад

      What about your mother?

  • @Underworld121
    @Underworld121 2 года назад +33

    ഞാൻ പെണ്ണ് കെട്ടിയാൽ ഉടനെ തന്നെ അവൾക് ബൈക്ക് ഓടിക്കാൻ പഠിപ്പിക്കും എന്നിട്ട് അവളെക്കൊണ്ട് വണ്ടി ഓടിപ്പിച്ചു കുറെ travel ചെയ്യണം.. ഇന്ഷാ അല്ലാഹ് 😍

  • @prajithkarakkunnel5482
    @prajithkarakkunnel5482 Год назад +9

    കെട്ടുന്ന പെണ്ണിന് നല്ല ജോലി ഉണ്ടെങ്കിൽ നല്ല പോലെ കെയർ ചെയ്യും, അല്ലാതെ ചുമ്മാ ഭാര്യ ചമഞ്ഞിരിക്കാൻ ഉള്ളവരെ വിവാഹം കഴിക്കാൻ താല്പര്യമില്ല.നല്ല രസം ആയിരിക്കും ലൈഫ് വീട്ടിലെ കാര്യങ്ങൾ രണ്ട് പേരും ഒന്നിച്ചു ചെയ്യുക, രാവിലെ ജോലിക്ക് പോകുക. രണ്ടു പേർക്കും വരുമാനം അങ്ങനെ നല്ല ലൈഫ് ഒക്കെ.നല്ല ജോലി ഉണ്ടെങ്കിൽ അവരുടെ ഇഷ്ടങ്ങൾ അവർക്ക് തന്നെ സാധിച്ചെടുക്കാം. ഭർത്താവിന്റെ മുന്നിൽ കൈ നീട്ടണ്ട ആവശ്യവും വരില്ല.

    • @anagha______
      @anagha______ Год назад +3

      Ath nalla karyam👍 pakshe oru karyam und.. joli sheriyavatha prashnam 26 vayass kazhinjittum boys parayunnund. Boys nu nammude nattil 29 vayass vareyokke samayam und
      Vivahathinu 29 vareyokke safe age aanu. Ennitt koodi avar job nu struggle cheyyunnu. Appo nerathe vivaham kazhikkan pressure ulla girls nte avastha yo??
      girls nu 23, 24 vayassilokke veettil ninnum pressure nannayi undavum. Aa age il chilappo paditham polum kazhinjittundavilla.
      24 vayassil okke oru stable joli aakunnavar aanayalum pennayalum kuravaanu.
      Ippo kureyokke mattam und 26 , 27 il okke vivaham kazhikkunna penkuttikal orupad und 👍
      So angane mattangal varanam. Ningalude wife nu joli vivaham kazhikkumbol thanne venamenkil 26 above age ulla girls ne choose cheyyan thayyarakanam. Joli venam but age below 24 aavanam enn paranjal Penn kittan kooduthal bhudhimutt aavum.
      But ippo kure okke mattam und tto hindu Christian girls 24 nu thazhe vivaham kazhikkunnavar ippo kuravanu . Majority girls um ippo 25 ,26 okke aanu.

    • @as-ii7gt
      @as-ii7gt 6 месяцев назад +1

      Apo pine husband de avashyam elalo. Avar thane joliki poyi sambadhichu jeevichilum. 😂

    • @torpidotorpido3081
      @torpidotorpido3081 3 месяца назад

      ഇതിന് മാത്രം എവിടെയാട ജോലി, എല്ലാവരും ജോലിക്ക് പോയാൽ ആര് customer ആകും, എല്ലാവരും ജോലി സ്ഥലത്ത് ആകും, no customer

    • @athulkrishna699
      @athulkrishna699 15 дней назад +1

      😂😂😂​@@as-ii7gt

  • @arunradhakrishnana4715
    @arunradhakrishnana4715 2 года назад +11

    എന്നോട് ചോദിച്ചാൽ...
    1)ഉപദേശിക്കാൻ പറ്റണം but ഭരിക്കാൻ ശ്രമിക്കരുത്
    2)ബ്രോയ്ലർ കോഴിയെ പോലെ ആകരുത് ബാഹ്യ ലോകവുമായി ഒരു ബന്ധം വേണം
    3)ട്രാവർലിംഗ്, കുക്കിങ്,സംഗീതം ഇഷ്ടം ഉള്ളവർ ആകണം
    4)വിപ്ലവ പാർട്ടി വിശോസിക്കൾ ആകരുത് 🙏🤣
    5)സ്വന്ധ ബന്ധങ്ങളോട് നീതി പുലർത്തണം 🌹
    6) ക്ഷമ ഉള്ളവർക്കും സൗമ്യമായി സംസാരിക്കാൻ പറ്റുന്നവർക്കും ❤
    7)ദൈവ വിശോസം വേണം 🥰

    • @rajaneeshr9684
      @rajaneeshr9684 2 года назад +2

      #daiva viswasamm illa... 😅😊.. can consider other things....

    • @ganeshKumar-cp4tq
      @ganeshKumar-cp4tq 4 месяца назад +1

      Ella points um ❤

  • @adithyan7962
    @adithyan7962 2 года назад +12

    Mens also want well paid and well looking well mannered girls.. Alla pinne...

  • @vineesh5354
    @vineesh5354 2 года назад +34

    വൽകർ അല്ലാതെ വളരെ മാന്യമായുള്ള ചോദ്യങ്ങൾ.. 👍👍

    • @VVSWorld
      @VVSWorld  2 года назад +6

      Thanks brooo😊👍🏻

  • @joicejose86
    @joicejose86 2 года назад +13

    ലാസ്റ്റ് വന്ന കൊച്ച് സേതു... 💯👌ഈ മൈന്റ് ഉള്ള പിള്ളാരൊക്കെ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.. 😊

  • @anandakrishnan428
    @anandakrishnan428 2 года назад +47

    ചേട്ടാ ഈ government job വേണമെന്ന് ഈ പിള്ളേർക്ക് നിർബന്ധം ഒന്നും ഇല്ല ..ഇവരുടെ ഒക്കെ parents ന് ആണ് അങ്ങനെ🤣🙏

    • @VVSWorld
      @VVSWorld  2 года назад +5

      May be😊👍🏻

    • @adheenatv3182
      @adheenatv3182 2 года назад +1

      Crct

    • @as-ii7gt
      @as-ii7gt 6 месяцев назад

      Athe. Because parents nu avarde makkal nanayi jeevikanam enaanu aagraham.

  • @Dadsgirl1111
    @Dadsgirl1111 2 года назад +5

    My expectation - good behavior, character, caring, trust, monthly kuranjath 35,000 salary, average look, aavashyathinu sambathikam, kurach gym aayal kollam🔥

    • @ananthskumar2654
      @ananthskumar2654 Год назад +4

      Girls num ithupole salary expectation vechaal naattil aarudem kalyanam nadakkoolallo 😂

  • @rubiakhan3599
    @rubiakhan3599 2 года назад +28

    എനിക്ക് ഇങ്ങനെ demands ഒന്നുമില്ല 🙂കൂലിപ്പണി ആയാലും adjust ചെയ്യും💚

  • @Abhi-lj7xp
    @Abhi-lj7xp 2 года назад +26

    Bro oru choices kodukallum like govt joli ano atho abroad enn okke paranj..appo avar athil ninn ethelm edukkukaye ollu real ayitulla manasilulla intentions parayilla ❤️ ellathil Like character physique etcc.. allathe casual ayitt eth job ayirikkanm enn mathram chodichal avar kurach kudi ullilullath parayum exact ayitt..next time angane try cheyth nok

    • @VVSWorld
      @VVSWorld  2 года назад +4

      Sure bro😊😊

  • @anthonydcruz-jo4rs
    @anthonydcruz-jo4rs 21 день назад

    35 വയസ്സുള്ള, ഡൽഹിയിൽ സ്ഥിരതാമസമാക്കിയ എൻ്റെ മകനുവേണ്ടി ഞാൻ, ജോലി ചെയ്യുന്ന നല്ല വിദ്യാഭ്യാസമുള്ള ഒരു ക്രിസ്ത്യൻ പെൺകുട്ടിയെ അന്വേഷിക്കുകയാണ്

  • @praveendevaraj
    @praveendevaraj 2 года назад +55

    സേതു കൊള്ളാം. വല്യ ജാടയോ ഡിമാൻഡ് ഒ ഒന്നും ഇല്ലാത്ത നല്ല ഒരു കൊച്ച് 👌👌👌

  • @eway9925
    @eway9925 2 года назад +29

    ലാസ്റ്റ് കല്യാണം ആലോചന നടത്തുമ്പോൾ ഗൾഫ് യൂറോപ്പ് വേണം പിന്നെ സർക്കാർ ജോലി വേണം കാർ വേണം അങ്ങനെ 100 ഡിമാൻഡ് പറയും ഇവറ്റകൾ

  • @aryanjose1689
    @aryanjose1689 2 года назад +8

    എല്ലാവർക്കും സെറ്റിൽ ആയവരെ മതി. എങ്ങനെ എങ്കിലും കുറച്ചു ക്യാഷ് ഉണ്ടാകണം guys.

  • @anandkr3735
    @anandkr3735 2 года назад +3

    Eppam gov job alla trend uk or Canada aanu trend Avida pilleru akka A to Z struggle cheyu kka aanu ennu ayalum ladies um avarda parents ellamm avarra allochikku ullu ... Nattil kastapettu vere arradayum therri kelkkate jollii cheyunnavsn marra arrkkum venda .....

  • @ArunArun-ps6je
    @ArunArun-ps6je 2 года назад +13

    എന്നെ മനസിലാക്കുന്നെ ആരും ഇ കൂട്ടത്തിൽ ഇല്ലല്ലോ ഈശ്വര 😔

  • @masalaplate1985
    @masalaplate1985 2 года назад +4

    ഒരു സർവ്വേ എടുക്കുമ്പോൾ A or B obtain വച്ച് ചോദ്യം ചോദിച്ചാൽ സർവ്വേ ബാധിക്കും

  • @മനുഷ്യൻ-ജ8ത
    @മനുഷ്യൻ-ജ8ത 2 года назад +16

    ഇത് പോലുള്ള ചോദ്യങ്ങൾ ഒരു മാസം മുമ്പ് ആണുങ്ങളോട് ചോദിച്ചിട്ടുണ്ട് ഈ ചാനലിൽ, ഞാൻ കണ്ട വ്യത്യാസം, ആണുങ്ങൾ എത്ര മോഡേൺ ആയാലും വളരെ സിമ്പിൾ ആയി സംസാരിക്കുന്നു, പെണ്ണുങ്ങളുടെ കാര്യം അൽപ്പം ജാടയൊക്കെ വരുന്നുണ്ട് (often), ആണുങ്ങളെക്കാൾ കൂടുതൽ നിബന്ധനകളും ഉണ്ട്.

    • @manikbhasha410
      @manikbhasha410 2 года назад

      Men don't ask for much.

    • @Stephjohn26
      @Stephjohn26 2 года назад +2

      @@manikbhasha410 നിങ്ങളുടെ സ്ത്രീധനം വർദ്ധിപ്പിക്കുക?

  • @the-soul8715
    @the-soul8715 2 года назад +11

    കൊള്ളാം കേരളത്തിലെ പിള്ളേർക്ക് മാറ്റം വെച്ച് തുടങ്ങി... 👍🏻

  • @binz_KL-33
    @binz_KL-33 2 года назад +29

    Body building cheyyumnavare eshtamalle arkkum...ho! Poyi pani nokku.. njangallkku foreign ladies ne Kittum...allenkil north Indian girls undllo... Bangalore il enganeyokk aanu.. nattil enganeyum..ho njan nattile nokkunnillaaa..

    • @VVSWorld
      @VVSWorld  2 года назад

      Set aaakum brroiii😄🤘

    • @bhuvaneshck1375
      @bhuvaneshck1375 2 года назад +7

      🤣🤣ith undakki edukkunna kashtappat avark arilallo

    • @gymlover3401
      @gymlover3401 2 года назад +3

      Alla pinne njan keralam vittath ath konda

    • @sreeragsreeku3413
      @sreeragsreeku3413 2 года назад

      Ivarakk body ilelum seen ila.. Thaady main🤢😆

    • @akz4485
      @akz4485 2 года назад

      :)😂

  • @പൊതുജനം-ണ4ബ
    @പൊതുജനം-ണ4ബ 2 года назад +2

    പെണ്ണ് കെട്ടിയില്ലെങ്കിലും കുഴ്പം ഇല്ല പെട്രോൾ മുതൽ എല്ലാത്തിലും tax കൂട്ടി പാവപെട്ടവരെ ചവിട്ടിപിഴ്ഞ്ഞു വാങ്ങിക്കുന്ന govt jobu വരുമാനം എനിക്കുവേണ്ട. അധ്വാനിച്ചു ജീവിച്ചോളാം അതുകണ്ടു ഏതെങ്കിലും പെണ്ണ് വന്നെങ്കിൽ അതുമതി അല്ലെങ്കിൽ വേണ്ട

  • @michaelsebastian2396
    @michaelsebastian2396 2 года назад +5

    എല്ലാവർക്കും ആഗ്രഹിച്ച പോലെ തന്നെ കിട്ടട്ടെ❤️❤️❤️❤️

  • @samsonpssamsam408
    @samsonpssamsam408 2 года назад +7

    Last പറഞ്ഞ കുട്ടി കൊള്ളാം😍😍

  • @michaelsebastian2396
    @michaelsebastian2396 2 года назад +5

    ഈ ചോദ്യങ്ങൾ രക്ഷിതാക്കളോട് ചോദിച്ചു നോക്കണം. അപ്പോ കാണാം കച്ചവട ബുദ്ധിയും കേട്ടു കേൾവി പോലും ഇല്ലാത്ത ഡിമാൻ്റുകളും ...... Govt job മുഖ്യം ബ്ബിഗിലെ... അല്ലെങ്കിൽ യൂറോപ്പ് or canada 🤣🤣

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +77

    പറക്കുംതളികയിലെ വാസന്ധിക്കും വേണം ഗവർമെന്റ് ജോലി ഉള്ള ആളെ 😄😄😄

    • @s___j495
      @s___j495 2 года назад

      🤣

    • @samuelcj1099
      @samuelcj1099 2 года назад

      🤣🤣

    • @abhijith5197
      @abhijith5197 2 года назад +5

      Basanthi കുളി kazhjal അത് ഒക്കെ അല്ലെ. പോരാത്തേന് മിനിസ്റ്റർ ടെ മോളും. ആ കുട്ടിയുടെ വിനയം sada ഗവണ്മെന്റ് ജോലി കാരനെ മതി. Oh 😁

  • @dileeshmohanan2618
    @dileeshmohanan2618 2 года назад +25

    Money matters🤣

  • @den12466
    @den12466 2 года назад +30

    കൂടുതലും abroad ടീംസ് ആണല്ലോ 😁

    • @mustmakemoneymmm7773
      @mustmakemoneymmm7773 2 года назад +1

      Naaad vittalo😂

    • @Stephjohn26
      @Stephjohn26 2 года назад

      But we don't see them in our future🤣🤣🤣

    • @vishnukrishnan214
      @vishnukrishnan214 2 года назад +3

      Abroade എന്നൊക്കെ പറയും 2-3 വർഷം കഴിയുമ്പോൾ എങ്ങനെയെങ്കിലും നാട്ടിൽ settle ആയാൽ മതി എന്നും പറഞ്ഞു വെപ്രാളം പിടിച്ചു നടക്കും....
      Nb:എല്ലാവരും അങ്ങനെയല്ല പക്ഷേ പകുതിയും അങ്ങനെയാണ്

  • @Farseennp
    @Farseennp 2 года назад +15

    32 വയസായി കെട്ടാതെ നിൽക്കുന്ന എന്റെ അവസ്ഥ

    • @ahammed_suhail_
      @ahammed_suhail_ 2 года назад +10

      32 ഒക്കെ ഒരു age ആണോ പെൺകുട്ടികൾ പറഞ്ഞത് കേട്ടില്ലേ 26,27 ആവുമ്പോളാ mrg cheyyande ന്ന് അപ്പോ ആണുങ്ങൾക്ക് 35 വരെ ആകാം 😅 think positive bro

    • @Farseennp
      @Farseennp 2 года назад +1

      @@ahammed_suhail_ love this😍

    • @yashikbichu3408
      @yashikbichu3408 2 года назад

      30

    • @Dreamer-ls6kh
      @Dreamer-ls6kh 2 года назад

      Abroad anno ippo adanne trend

    • @SujanSujan-hj4gu
      @SujanSujan-hj4gu 2 года назад +3

      ബ്രോ എനിക്ക് 37ആയി പിന്നെയാ ഇത്

  • @요요-v4d
    @요요-v4d 2 года назад +10

    ചേട്ടാ കണ്ണൂരിൽ വന്ന് ചോദിക്കോ. എനിക്കും അങ്ങനെ ആകാനാണ് 🥲🤤😌😌

  • @devakumarvk8492
    @devakumarvk8492 Год назад +1

    ഭംഗി നോക്കില്ല. ഇവിടെ നടക്കുന്ന കല്ല്യാണങ്ങാളിൽ ഭൂരിഭാഗവും സൗദര്യത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തിൽ തന്നെയാണ്.
    സമ്പത്ത്, സൗന്ദരിയം, ഗവണ്മെന്റ് ജോലി, നല്ലഒരുവീട്, ഒരു കാർ ഉണ്ടങ്കിൽ അത്രെയും നല്ലത് ഒരു ഗേൾസിന് ഇത്രയും മതി

    • @ManiT-980
      @ManiT-980 Год назад

      പിന്നെ കുടുംബത്തിന്റെ അന്തസ് 👌

  • @aaravanilkumar9140
    @aaravanilkumar9140 2 года назад +4

    Ee paranja aagrahangal ellam nadakkanamenkil Android kunjappane kettunnathaayirikkum nallathu.Appo radio pole thirichingottonnum parayilla adiyum kittilla.

  • @shijin3642
    @shijin3642 2 года назад +25

    പെണ് ഇല്ലക്കിൽ പോലും ജീവിക്കം കല്യാണം കഴിഞ്ഞു പോയാലോ 😂

    • @ചിന്തകൻ-ച3ത
      @ചിന്തകൻ-ച3ത Год назад +1

      ഇന്ന് ബ്രോ ഇങ്ങനെ പറയും... ഭാവിയിൽ പിന്നെ മാറ്റി ചിന്തിക്കും

  • @moviecapital2344
    @moviecapital2344 2 года назад +14

    27 വയസ്സ് ആയ ഞാൻ.പാവം

    • @VVSWorld
      @VVSWorld  2 года назад

      എല്ലാം ശരിയാകും ബ്രോ 😊👍🏻

    • @ak-fr3mk
      @ak-fr3mk 2 года назад +1

      32 vayasse aye le njan,ethoke oru shelamayekkolum 😁😁😂

  • @vishnupriyavinod228
    @vishnupriyavinod228 Год назад +9

    For Me : Education Must, Job , Over Control Padillla, House Chorus Cheyyan Help Cheyyanam..... Thts It. Government Job Venam Ennn Nirbandhamillla...

  • @sarathrajsr2902
    @sarathrajsr2902 2 года назад +18

    4 min.... "Angane onnum ella" aanallo...ellavarum.... 😄... Anyway best wishes......

  • @JithuJR..
    @JithuJR.. 2 года назад +10

    വളരെ സിമ്പിൾ അല്ലാത്ത ഏതെങ്കിലും question താങ്കളുടെ കയ്യിൽ ഉണ്ടോ 😂😂😂😂🤣🤣🤣🤣കേട്ട് കേട്ട് മടുത്തു 😂😂😂😂😂

  • @mrjoker1303
    @mrjoker1303 2 года назад +9

    പണത്തിനു മുകളിൽ ഒരുതിയും പറക്കില്ല.. 😂

  • @adkrsh3995
    @adkrsh3995 2 года назад +4

    10:08 correct

  • @dhanyakuriakose1083
    @dhanyakuriakose1083 2 года назад +4

    Kalayanam kazhikkanda enna theerumanam ulla penkuttikal undo??

    • @magiccup459
      @magiccup459 2 года назад +3

      @@wrangler6086 അല്ലെങ്കിൽ ആരാ പെമ്പിള്ളേർക്ക് വെള്ളം എടുത്തു കൊടുക്കുന്നത്? 🙄

    • @wrangler6086
      @wrangler6086 2 года назад

      @@magiccup459 പെൺപിള്ളേരുടെ കാര്യമല്ല ഒരു 65 വയസൊക്കെ കഴിഞ്ഞാലുള്ള കാര്യമാണ് പറഞ്ഞത്

    • @magiccup459
      @magiccup459 2 года назад +3

      @@wrangler6086 65 വയസ് കഴിഞ്ഞാൽ എന്ത് മാറ്റം? അപ്പോൾ ആണുങ്ങൾ evening walk. Park.... പെണ്ണുങ്ങൾ വീട്ടിൽ കുട്ടിയെ നോക്കൽ etc. Etc. പെണ്ണുങ്ങൾ കിടപ്പിലായാൽ ഈ പറഞ്ഞത് okay. അല്ലെങ്കിൽ ഇങ്ങനൊക്കെ തന്നെ അവസ്ഥ. നാട് നിറയെ കാണുന്നത് അല്ലേ.

    • @shikhasophia2784
      @shikhasophia2784 2 года назад

      @@wrangler6086 aru paranju illennu..

  • @staysafe5889
    @staysafe5889 2 года назад +4

    ഈ ഇന്റർവ്യൂ ചെയ്തവരുടെ ഭർത്താക്കന്മാരെ 10 വർഷം കഴിഞ്ഞു നോക്ക്.. അവർ വിഡിയോയിൽ പറഞ്ഞതും reality ഉം

  • @libragirl5533
    @libragirl5533 2 года назад +23

    According to me 26 is The ideal age to get Married....it's Just My personal Opinion ❤️😊🤞

    • @rajesh5492
      @rajesh5492 2 года назад +2

      correct

    • @abhijithp2116
      @abhijithp2116 2 года назад +2

      True....but not possible in this society

    • @dhaveshps3096
      @dhaveshps3096 2 года назад +4

      enjoy the life... Marriage is just a excitement.After that Definitely feel trapped..Live & explore..

  • @Manojalappey
    @Manojalappey 2 года назад +10

    6:23 അലീന... ഈൗ വീഡിയോ കാണുന്ന ഒരു ആലപ്പുഴക്കാരൻ 😀😀

    • @VVSWorld
      @VVSWorld  2 года назад +1

      Mone.... Manasil ladu potti😄😂👍🏻

    • @Manojalappey
      @Manojalappey 2 года назад

      @@VVSWorld 🤣🤣

  • @arprod1439
    @arprod1439 2 года назад +6

    പിള്ളേർ കൊള്ളാം 🔥👌

  • @JoyalAntony
    @JoyalAntony 2 года назад +6

    ഇവർക്കെല്ലാം പുറം രാജ്യത്ത് ജോലി ഉള്ളവരെ മതി.... ഇനിയിപ്പോ ആൺകുട്ടികളോട് ചോദിച്ചാൽ ചിലപ്പോൾ അവന്മാർ പറയും ഞങ്ങൾക്ക് വിദേശയുവതിയെ മതിയെന്ന് 😂😂😂😂അതോടെ റിവ്യൂ എടുക്കുന്നവരും റിപ്ലൈ കേട്ട് കുളിർ കോരാൻ നിൽക്കുന്നവരും പ്ലിങ്.... 🤣🤣🤣

  • @danger-ww2fh
    @danger-ww2fh 2 года назад +12

    25 vayas vare parents aayt spend cheyalo atre. Abroad aanel adipoly pinne prtsne aandilo ammavasiko kndal madhiyallo le😂. Abroad abroad purth poyaale nmlde naatinte vila ariyullu.athonnum ipol prnjaa mnsl aavula

  • @ak-fr3mk
    @ak-fr3mk 2 года назад +13

    Well paid ayerekkanam well settled ayerekkenam enitt paryuva equality anne enne 😂😂😂😁

  • @newstech1769
    @newstech1769 2 года назад +22

    എന്തോരം നൻമ മരങ്ങൾ

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 2 года назад +3

    ഭംഗി ക്യാഷ് ഉണ്ട് എഗിൽ ഓക്യ 💯

  • @motivationmedia999
    @motivationmedia999 2 года назад +7

    25 age ഇലോ 🙄 ഇങ്ങനെയാണെഗിൽ ഞങൾ ബോയ്സ് 22age കള്ള് മാല കമ്മൽ ഇട്ടു എങനെ ഒന്ന് എന്റെർറ്റൈൻട്മെന്റ് ചെയ്യും

  • @sarathbro....542
    @sarathbro....542 2 года назад +25

    Moral - chekkantey sambathikam mukyam bigile 😂😂😂😂

  • @harisrawframe2670
    @harisrawframe2670 2 года назад +6

    Bg run ariyunn poluilla, well✨️

    • @VVSWorld
      @VVSWorld  2 года назад

      Thank you😊😊

  • @ajmalroshank
    @ajmalroshank 10 месяцев назад

    Oru chodyam kalyanam kazhinj pettanne arekwlum endelum pattya ee parayunna karyaghal noki vere aale thappi povo

  • @Anthrappan
    @Anthrappan 2 года назад +64

    പെൺപിള്ളേർ ഒകെ ഇത്രേം സിമ്പിൾ ആയിട്ടാണോ കേരളത്തിൽ ഇത്രേം ആൺപിള്ളേർ പെണ്ണ് കിട്ടണ്ട് നടക്കുന്നത് 🙏 വെറും ഉടായിപ്പ്

    • @shijin3642
      @shijin3642 2 года назад +2

      😂😂😂

    • @abhirams370
      @abhirams370 2 года назад +2

      Mike Kandalle Simple..............Marriage Intay Karyam Vanallee Sarkar Jolly Karu Venam 👍

    • @sharopi
      @sharopi 2 года назад +3

      Bro penukal matram vijachicha mattio vitl Kura anom unadalllo old generation

    • @jamesmathew9501
      @jamesmathew9501 2 года назад +4

      പത്തു കാശു ഇല്ലെങ്കിൽ പെണ്ണ് കിട്ടത്തില്ല എന്ന് സാരം.

  • @shibukv6623
    @shibukv6623 5 месяцев назад

    ആഗ്രഹിക്കുന്നതൊന്നും നടക്കില്ല അതാണ് ജീവിതം 🥹

  • @rohitbabu3427
    @rohitbabu3427 2 года назад +62

    ഇവറ്റകളെല്ലാം India വിട്ട് പോയിട്ട് അവിടെയുള്ള പിള്ളേരെല്ലാം ഇവിടെ വന്നെങ്കി......😜😜😍

  • @skn2586
    @skn2586 2 года назад +2

    ഇട്ടു മൂടാൻ കാശ് ഉണ്ടെങ്കിൽ ഏതു പെണ്ണും റെഡി. That's true.👍

    • @rajm4096
      @rajm4096 2 года назад

      ഗ്ലാമർ പ്രശ്നം ആ

  • @hrishihrishi973
    @hrishihrishi973 2 года назад +11

    ഹാവൂ govt ജോലി വേണ്ട

  • @vidyaramanan1837
    @vidyaramanan1837 2 года назад +10

    Lovable & romatic avenam

    • @VVSWorld
      @VVSWorld  2 года назад

      Pwoliii... 😊😊

    • @jamesjoseph8871
      @jamesjoseph8871 2 года назад +1

      I think I'm the right person 🌚

    • @m.krishnanunni
      @m.krishnanunni 2 года назад

      Before marriage love, romance and after marriage patience

    • @aida891
      @aida891 Год назад

      ​@@jamesjoseph8871😂

  • @_Dharshana_s
    @_Dharshana_s 2 года назад +4

    Gym'mman mare thalparyam illa enn 😭😭
    Oru Gym'mman here 🖐️

  • @deepakd1131
    @deepakd1131 2 года назад +10

    Jim pouttu karyamilla😉

    • @VVSWorld
      @VVSWorld  2 года назад +1

      😂👍🏻

    • @Here_we_go..557
      @Here_we_go..557 2 года назад +3

      Ath nengla pole ulla madiyanmarde sthiram dialogue aan

    • @badran-mlp4656
      @badran-mlp4656 2 года назад +2

      കുടവയറുണ്ടെങ്കിൽ പിടിച്ച് നിക്കാം 🤭

    • @sudhans8268
      @sudhans8268 2 года назад +4

      Ayinu gymil ponnath pennina kitan allalo🤦..they r not worth one drop of sweat...

  • @TheKing-og8br
    @TheKing-og8br 2 года назад +3

    Meanwhile Christian woman's average age for marriage in kerala = 30

  • @shravanbh9997
    @shravanbh9997 2 года назад +3

    Much needed video 💥

  • @moviecapital2344
    @moviecapital2344 2 года назад +19

    സീനിയ കുട്ടി കൊള്ളാം👌❤️

    • @praveendevaraj
      @praveendevaraj 2 года назад +19

      അതെ അതെ കാണാൻ ഒക്കെ കൊള്ളാം പക്ഷെ ഒരു പ്രശ്നം ഉണ്ടല്ലോ. Well pay ആയിട്ടുള്ള ചെക്കനെ മാത്രേ കുട്ടിക്ക് ബോധിക്കു

    • @Infiniteftw12
      @Infiniteftw12 2 года назад +5

      @@praveendevaraj money matters

    • @mustmakemoneymmm7773
      @mustmakemoneymmm7773 2 года назад +1

      @@praveendevaraj paisa kurayum thorum sneham kurayum😂😂

    • @abhijithp2116
      @abhijithp2116 2 года назад

      😂😂

  • @broadband4016
    @broadband4016 2 года назад +36

    Selfishness of girls goes beyond limit.

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 года назад +2

    സൂപ്പർ, ചളി അടിയ്ക്കാതെ neat ആയിട്ട് 👍🏻

    • @VVSWorld
      @VVSWorld  2 года назад +1

      Thank you Brooo😊😊

  • @Huh-ku7gb
    @Huh-ku7gb 2 года назад +2

    9:06 sethu💯💯

  • @keralavlog9521
    @keralavlog9521 2 года назад +1

    Njangalum poyitund videshathu😌

  • @Suresh.v-fg6uw
    @Suresh.v-fg6uw Год назад +1

    ഞാൻ പോയ്‌ 2 ഡോഗ്സ് നെ വാങ്ങി വീട്ടിൽ വളർത്തട്ടെ... 🤪😇

  • @ranjithrkp8114
    @ranjithrkp8114 2 года назад +2

    Matured Answers😎

  • @vipin9140
    @vipin9140 2 года назад +2

    സ്വാമിയേ ശരണം അയ്യപ്പാ
    🕉️🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️
    🕉️🕉️🕉️🕉️🕉️
    സ്വാമിയേ ശരണം അയ്യപ്പാ

  • @Anirudhchauhanzx
    @Anirudhchauhanzx Год назад +1

    Arranged marriage kazhikunnavarkku ellaam kure concepts undavum. Enikku job povan thalparyam illatha, kanaan nalla oru naadan penkochu aayirunnu vendathu..

    • @aida891
      @aida891 Год назад

      Ennodum oral ithepole paranju . Jobnu povenda. Njan noikolam ennu .... Innathe kalath job illathe entonnu .njan escape ayi. .. 27 ayi abroad povunnu njn udane

    • @Anirudhchauhanzx
      @Anirudhchauhanzx Год назад

      @@aida891 Ellam ororutharude ishtam allae ... Kalyanathinu munpu thanne pranjal pinne kuzhappam illallo .

  • @afintechy9045
    @afintechy9045 2 года назад +2

    ഞാൻ ഈ പറഞ്ഞതിൽ ഒന്നില് ഇല്ല

  • @gypsymhn8365
    @gypsymhn8365 2 года назад

    Government job aavumbol pinne prynda.👏👏 Nallapole theri pryunath avaranenann kettath. KSRTC kandille, eni eavideyokke (section nilokke) malakkam mariyanund.🤣🤣 Veruthe govrnmt job eaduth naragikkenda guys.🤗🤣🤣

  • @eifel716
    @eifel716 2 года назад +3

    Ivalumarokke India vittu poyittu aviduthe glamour penpilleru okk ividee vannenkil🤗😁🤣

  • @mustmakemoneymmm7773
    @mustmakemoneymmm7773 2 года назад +6

    Boysnte thaalparyam onn noki nokk bro😂😂😂😂

    • @VVSWorld
      @VVSWorld  2 года назад

      Nammuk set aaakam😊👍🏻

  • @cruelkingalive4180
    @cruelkingalive4180 2 года назад +3

    Locals nu ok ini baki video id anna

    • @VVSWorld
      @VVSWorld  2 года назад

      😄😄👍🏻

  • @vidhunsarena3339
    @vidhunsarena3339 Год назад

    One thing to girls - would it be ok if ur man wear skirt and saree, then why would it be ok for him if u wear shirt and jeans, wft☕️🤣

  • @kevinvlogs432
    @kevinvlogs432 2 года назад

    Purathenta unda puzhigi vechatundo

  • @AJAY-ei5qz
    @AJAY-ei5qz 2 года назад +4

    background sound boring

    • @VVSWorld
      @VVSWorld  2 года назад +1

      Nxt time set aakam😊👍🏻

  • @ashiksunny2
    @ashiksunny2 2 года назад

    ഇപ്പോൾ ചെക്കനെ പറ്റി കൺസെപ്റ്റ് ഒന്നുമില്ല പക്ഷേ പെണ്ണുകാണാൻ ചെല്ലുമ്പോൾ ഒരുപാട് കൺസെപ്റ്റ് ഉണ്ടല്🤔

  • @chandrankuniyimmal8245
    @chandrankuniyimmal8245 2 года назад +1

    25 aayaalum 30 aayaalum merried kazhicho theernnu ellaam

  • @amaljoy3604
    @amaljoy3604 2 года назад +4

    Good video bro

    • @VVSWorld
      @VVSWorld  2 года назад +1

      Thanks broooo😊

  • @usmanulramees8205
    @usmanulramees8205 2 года назад +3

    Gym man mmarree talpryam illaannooo 😥💪🏼💪🏼

  • @adnanshajahan3419
    @adnanshajahan3419 2 года назад +5

    കേരളത്തിലെ ആണ്പിള്ളേർക്കെന്തിനാണ് six pack

  • @mrudhulps7892
    @mrudhulps7892 2 года назад +6

    Gyman mare thalparyam illa....njan ee channel upekshikunu 🥺

  • @shroffofficial9916
    @shroffofficial9916 2 года назад +13

    Ethinde bakki video venam🤣

    • @VVSWorld
      @VVSWorld  2 года назад +2

      Vazhiyundakkam bro

  • @vivekgg243
    @vivekgg243 Год назад +1

    Anna job illathavarkk chance kittumo?

  • @abhiramabhiillath3019
    @abhiramabhiillath3019 2 года назад +3

    ഒരു പണിയും ഇല്ല, എന്നിട്ട് പറയുകയാണ്, govt. ജോലി.

  • @ajmal5090
    @ajmal5090 2 года назад +2

    തടിയുള്ള body മസിൽ ഉള്ള ബോഡി ഇതൊന്നു ചോദിക്ക്

    • @VVSWorld
      @VVSWorld  2 года назад +1

      Nxt time set aakam😊👍🏻

    • @ajmal5090
      @ajmal5090 2 года назад +1

      @@VVSWorld wokkey waiting aanu 😍

    • @Broke.by.choice
      @Broke.by.choice 2 года назад +1

      Randintem intermediate nn oru option indo 😌😌

  • @mangalasheri8416
    @mangalasheri8416 2 года назад +6

    Joli illatha payyanmmare arkkum venda alle 😂

    • @Broke.by.choice
      @Broke.by.choice 2 года назад +1

      Yaa... Chekkanmaar athepole joli illaatha pennine vendann parayanam.. appo kaanam 😂😂

    • @bibinthomas5282
      @bibinthomas5282 2 года назад

      Panikk podaa 🤣🤣🤣

    • @mangalasheri8416
      @mangalasheri8416 2 года назад

      @@bibinthomas5282 ayyee panik poi jeevikkanilla 😆

  • @life-long513
    @life-long513 2 года назад +1

    Well paid ayirikanam💰💲💸🤑

  • @krishnans5312
    @krishnans5312 2 года назад +5

    മാട്രിമോണിയിൽ ഇങ്ങനെ ഒന്നുമല്ലല്ലോ...