ഇലക്ടറൽ ബോണ്ട് നിർത്തിപ്പിച്ച cpim നു അഭിനന്ദനങ്ങൾ.. ഇലക്ടറൽ ബോണ്ട് വഴി ഇന്ന് വരെ പണം സ്വീകരിക്കാത്ത ഒരേ ഒരു ഇന്ത്യൻ പാർട്ടി.. 🔥Cpim പക്ഷെ മാമ മാധ്യമങ്ങൾ പറയില്ല
അഭിമാനത്തോടെ ഞങ്ങൾക്ക് അത് പറയാം അതെ ബക്കറ്റ് പിരിവ് തന്നെ 🙌 ജനങ്ങൾ തരുന്ന മിച്ചം വെച്ച് തന്നെയാണ് ഈ പാർട്ടിയുടെ സംഘടനപ്രവർത്തനം ജനങ്ങൾക് വേണ്ടി. ജനങ്ങളുടെ പാർട്ടിയാണ് ഇത് ❤️❤️
1:35 Electoral ബൊണ്ടിൽ രഹസ്യമായി ഒരു tracking number രേഖപ്പെടുത്തിയിട്ടുണ്ട്.. അത് വാങ്ങുന്നവർ kyc ചെയ്തിട്ടുള്ള കമ്പനികൾ ആയിരിക്കണം.. അപ്പോൾ തന്നെ കേന്ദ്രത്തിന് കീഴിൽ ഉള്ള SBI ക്ക് ബോണ്ട് ആരു വാങ്ങി എന്നും ഏത് പാർട്ടിയ്ക്ക് സംഭാവന കൊടുത്തു എന്നും track ചെയ്യാം.. അത് വെച്ച് ED യെ കമ്പനികളിലെക്ക് അയച്ചു കൊണ്ടിരിക്കുന്നു...
ആ നമ്പർ രഹസ്യമല്ല. കൊടുക്കുന്നവർക്ക് അറിയാം അതുണ്ട് എന്ന്. അതുകൊണ്ടാണ് അത് കള്ളപ്പണം തടയുന്നത്. നീ പൊട്ടനാണോ ? ഇപ്പൊ എല്ലാം പുറത്ത് വന്നല്ലോ. എന്തായി ? സംഭാവന കൊടുക്കുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞോ ? അത് ജനങ്ങൾ അറിയണം എന്നേ പറഞ്ഞുള്ളു. 😂😂😂
Cant understand whats wrong in electrol bonds!!??? Those who love party will feed party. Court has no doubts or even media has doubts ,its credited on genuine party account only. And not to any party mianisters daughter or son n law account???? If someone patronage a arty,bjp,inc,aap,tms ,dmk....anyone let them fund party! Whats wrong there!
എന്താണ് ഈ Electoral Bond.. ❓ കോർപ്പറേറ്റുകൾ പേര് വെളിപ്പെടുത്താതെ രാഷ്ട്രീയപാർട്ടികൾക്ക് കൊടുക്കുന്ന സംഭാവന. വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൌണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം. ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. അതായത് രാഷ്ട്രീയപാർട്ടികൾക്ക് കോടികൾ സംഭാവന കൊടുത്തത് ആരെന്ന് പൊതുജനം അറിയില്ല. അതിനെ കോടതിയിൽ എതിർത്ത ഒരേ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര് CPI(M)..🔥 CPIM 5 വര്‍ഷമായി നടത്തിയ നിയമപോരാട്ടം.... കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമീഷനു നൽകാൻ എസ്ബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31- നുള്ളിൽ ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 2016ൽ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്.
സംഭാവന ചെയ്യുന്നവർക്ക് തങ്ങളുടെ പേരുകളും സംഖ്യകളും പൊതു വിവരമാകുന്നതിൽ ഉള്ള വൈമുഖ്യം തുടരും. ഇപ്പോഴും unaccounted money in cash എല്ലാ പാർട്ടികളും സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു. ഇലക്റ്ററൽ ബോണ്ട് ഉപയോഗിക്കുമ്പോൾ ബാങ്കിങ്ങ് സംവിധാനത്തിലൂടെ ആകുന്നത് കൊണ്ട് ഉറവിടം ബ്ലാക്കാകില്ല. ഗണ്യമായ തുകകൾ കാഷായി സ്വീകരിക്കുന്നത് നിശ്ചയമായും unaccounted money ആകുമെന്നതിന് എന്തു സംശയം?
@@ananthan8951 നല്ല ന്യായികരണം . ക്വാഷായി പണം കൊടുക്കണം എന്നാണോ വിധി. പണം കൊടുക്കുന്നവരുടെ പേര് വെളിപ്പെടുത്തണം എന്നല്ലേ . ഇപ്പോൾ ഇലക്ട്രൽ ബോണ്ട് വഴി പണം കൊടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ആരെക്കെയാണെന്ന് ജനങ്ങൾ അറിഞ്ഞാൽ എന്താണ് കുഴപ്പം. ഇലക്ട്രൽ ബോണ്ട് നിലനിൽക്കുന്ന സമയത്തും രാഷ്ട്രീയ പാർട്ടികൾ ക്യാഷ്വായി പണം സ്വീകരിച്ചിട്ടില്ല എന്നാണോ താങ്കൾ കരുതിയിരിക്കുന്നത്.
@@ananthan8951 unaccountable money ഇലക്ട്രൽ ബോണ്ട് വഴി കൊടുക്കാൻ പറ്റില്ല എന്ന് പറയുന്നത് കാര്യം മനസിലാക്കാതെയാണ്. Shell company കൾക്കും വിദേശ കമ്പിനികൾക്കും ആരുമറിയാതെ ക്യാഷ് കൊടുക്കാനുള്ള വഴി കൂടിയാണ് ഇലക്ട്രൽ ബോണ്ട്
CPM is not buying the electrol bond ... the donors should buy it and give it to CPM.... Actually no one give money to CPM ... Because they are a failed party...
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
ഇന്നത്തെ ന്യൂസ് കണ്ടപ്പോൾ എനിക്കും സംശയം തോന്നി എന്താണ് ഇലക്ടറേറ്ൽ ബോണ്ട് എന്നത്.... ഇത് കണ്ടപ്പോൾ മനസിലായി... നന്ദി... 👍
മറ്റൊരു പോരാട്ടം കൂടി വിജയിപ്പിച്ചു c p m👍
Yes❤
CPIM received money from ghost company like Exalogic
No , INC is behind this judgement
ഇലക്ടറൽ ബോണ്ട് നിർത്തിപ്പിച്ച cpim നു അഭിനന്ദനങ്ങൾ.. ഇലക്ടറൽ ബോണ്ട് വഴി ഇന്ന് വരെ പണം സ്വീകരിക്കാത്ത ഒരേ ഒരു ഇന്ത്യൻ പാർട്ടി.. 🔥Cpim പക്ഷെ മാമ മാധ്യമങ്ങൾ പറയില്ല
@@Shahulhameed.1 CPIM is the party collect money ghost companies and various Gunda mafias
Cpim എന്ന കൊച്ചു പാർട്ടി നടത്തിയ നിയമ പോരാട്ടത്തിന്റെ വിജയം ❤❤❤❤
😂
ബോണ്ട് കിട്ടാത്തോണ്ട് കേസ് ആയി മുന്നോട്ട് പോയി അത്രേം ഉള്ളൂ 😂😂ഒരു സംസ്ഥാന പാർട്ടിക്ക് ആര് ബോണ്ട് കൊടുക്കാൻ 😢
Minimum 1% engilum venam 😂😂😂 bucket 🪣 pirivinu kanakk kaanikkanda 😂
എന്നിട്ട് എന്നിട്ട് ? 😂😂😂😂
1947 മുതൽ 2013 കിട്ടിയതു
ഒരു കണക്ക് ഇല്ല.
ഇത് പോലെ ഈ വി എം കൂടി നിരോധിച്ചിരുന്നെങ്കിൽ " വിശ്വ ഗുരു " നുണയൻ തള്ളു മാമന് ചൊറിയും കുത്തി വീട്ടിലിരിക്കാമായിരുന്നു.😂😂😂😂😂
വിഷ്വകുരു ലോക നേതാവ് ആണ്,😂😂
@@Hashir-r8xഅതൊക്കെ ഇവിടെ ഉള്ള തള്ള് അല്ലെ... Media hipe
@@Hashir-r8x😁😁😁😁ബിജെപി IT സെല്ല് 😁😁😁
Karandi 😁
എല്ലാ പാർട്ടിക്കും കിട്ടിയിട്ടുണ്ട് എംപി കൂടുതലുള്ളവർക്ക് കൂടുതൽ പൈസയും എംപി കുറവുള്ളവർക്ക് കുറഞ്ഞ പൈസയും
മൊദാനി മുന്നണിയുടെ കോർപ്പറേറ്റ് സ്നേഹത്തിൻ്റെ കാരണം ഇനി ജനങ്ങൾ മനസ്സിലാക്കട്ടെ
ഇതാക്കണം മാധ്യമം
CPIM മാത്രമാണ് എന്ന് പറ.
എന്റെ പാർട്ടി
വിശ്വ കുരു പൂജാരിയുടെ തനി ദേശ സ്നേഹം പുറത്തു വരുന്നുണ്ട് 😂…great salute court ❤
ഇനി PM കെയർ ഫണ്ട് എന്ന ഭൂലോക തട്ടിപ്പും ഇലക്ട്രോണിക് വോട്ടിങ് മെഷീൻ എന്ന ഭൂലോക തട്ടിപ്പും കൂടി അവസാനിപ്പിക്കണം ❤❤❤❤❤
Backet pirivu mathi
അഭിമാനത്തോടെ ഞങ്ങൾക്ക് അത് പറയാം
അതെ ബക്കറ്റ് പിരിവ് തന്നെ 🙌
ജനങ്ങൾ തരുന്ന മിച്ചം വെച്ച് തന്നെയാണ് ഈ പാർട്ടിയുടെ സംഘടനപ്രവർത്തനം ജനങ്ങൾക് വേണ്ടി.
ജനങ്ങളുടെ പാർട്ടിയാണ് ഇത് ❤️❤️
@@shahabaz4490 🙄🙄
@@shahabaz4490 ഇപ്പോ എല്ലാത്തിനും കണക്ക് കൊണ്ടുവന്നപ്പോൾ കുറ്റം 😂😂
Nannayi😂😂😂
നമ്മൾക്ക് സഹകരണ ബാങ്ക് ഉണ്ടല്ലൊ😂
1:35 Electoral ബൊണ്ടിൽ രഹസ്യമായി ഒരു tracking number രേഖപ്പെടുത്തിയിട്ടുണ്ട്.. അത് വാങ്ങുന്നവർ kyc ചെയ്തിട്ടുള്ള കമ്പനികൾ ആയിരിക്കണം.. അപ്പോൾ തന്നെ കേന്ദ്രത്തിന് കീഴിൽ ഉള്ള SBI ക്ക് ബോണ്ട് ആരു വാങ്ങി എന്നും ഏത് പാർട്ടിയ്ക്ക് സംഭാവന കൊടുത്തു എന്നും track ചെയ്യാം.. അത് വെച്ച് ED യെ കമ്പനികളിലെക്ക് അയച്ചു കൊണ്ടിരിക്കുന്നു...
😢😢
ആ നമ്പർ രഹസ്യമല്ല. കൊടുക്കുന്നവർക്ക് അറിയാം അതുണ്ട് എന്ന്. അതുകൊണ്ടാണ് അത് കള്ളപ്പണം തടയുന്നത്. നീ പൊട്ടനാണോ ? ഇപ്പൊ എല്ലാം പുറത്ത് വന്നല്ലോ. എന്തായി ? സംഭാവന കൊടുക്കുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞോ ? അത് ജനങ്ങൾ അറിയണം എന്നേ പറഞ്ഞുള്ളു. 😂😂😂
മാപ്രകൾക്ക് മനസ്സിലായോ cpim ❤❤❤❤
സഹകരണം 😂
എന്നിട്ട് എന്തായി ? 😂😂😂
Cpm aanu electoral bond vazhi oru rupa polum vangathath yennu last secondil paraju , athukond atharum sredhikkathe pokunnu. @mathrubhoomi yenth vrithiketta rashtreeyamanith .pucham mathram ..
CPM❤
Ella week endilum teacher varan kathirikkunnu❤
സിപിഎം നു കർത്താ ഉണ്ടാലോ
എന്താ ചങ്ങായി അവസാനം പറഞ്ഞത് പറയാൻ പാടില്ല നശിപ്പിച്ചു
At last as a concluding word mathrubhumi said it is cpm.
വെറുതെ അല്ല സാധാരണക്കാർ ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് നീങ്ങുന്നത് രാഷ്ട്രീയ ക്കാർക്ക് കൊള്ളാം
അവസാനം പറഞ്ഞത്... cpim ✊🏻
Cpim❤
Cpm
ലെ പിണറായി അറിഞ്ഞില്ലാ ആരും പറഞ്ഞുമില്ല 😢😢 ഇനി സഖാവ് ബിരിയാണി ബോണ്ട് ഇറക്കും ar
1% വോട്ട് ഉള്ളവർക്കല്ലേ വാങ്ങാൻപറ്റു. എന്നാപ്പിന്നെ ആരും വാങ്ങണ്ടന്നു. അല്ലാതെ വേറൊന്നും അല്ല 😂😂
CPIM ❤️❤️❤️❤️
Cant understand whats wrong in electrol bonds!!??? Those who love party will feed party. Court has no doubts or even media has doubts ,its credited on genuine party account only. And not to any party mianisters daughter or son n law account???? If someone patronage a arty,bjp,inc,aap,tms ,dmk....anyone let them fund party! Whats wrong there!
You need not waste time talking to commie fools. They don't have the capacity to understand what the court is saying 😂😂😂😂
Pakistan company vare undu..
ഖജനാവ് ഉണ്ടാലോ 😂😂😂പിന്നെ എന്തിനാ 🤣🤣
Vishua kuru nunayan
ബാങ്ക് കൂടെ ട്രാൻസ്ഫർ ചെയ്ത ഫണ്ട് എങ്ങനെ കള്ള പണ മാകും
ഞങ്ങൾക്ക് സഹകരണ ബാങ്ക് മതി..cpm❤ 😂😂😂😂
കോടികൾ മുഴുവൻ ബിജെപിയുടെ കൈവശം എത്തിയപ്പോഴേല്ലേ വിധി വന്നത്. ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ല.
ഒറ്റ പേര് cpim ❤❤❤❤
സിപിഎംന് സമ്പാദിക്കാനുള്ള മാർഗം co. Op. ബാങ്കും, പൊതു ജനത്തെ പറ്റിക്കുകയുമാണ്.
ATHAYATHU AZHIMATHI,KAYKKOOLI....
😅😅
എന്താണ് ഈ Electoral Bond.. ❓
കോർപ്പറേറ്റുകൾ പേര് വെളിപ്പെടുത്താതെ രാഷ്ട്രീയപാർട്ടികൾക്ക് കൊടുക്കുന്ന സംഭാവന. വിദേശത്തു നിന്നുള്‍പ്പെടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യകതികളില്‍നിന്നും രാഷട്രീയ പാര്‍ട്ടികള്‍ നേരിട്ട് സ്വീകരിക്കുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ട്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) പ്രത്യേക ശാഖകളില്‍ നിന്നും നിശ്ചിത തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയാല്‍ മതി. ഇവ അംഗീകൃത ബാങ്കുകളിലെ അവരവരുടെ അക്കൌണ്ടുകള്‍ മുഖേന പണമാക്കി മാറ്റാം.
ആയിരം, പതിനായിരം, ലക്ഷം, പത്ത് ലക്ഷം, ഒരുകോടി എന്നീ തുകകളുടെ ഗുണിതങ്ങളായി എത്ര മൂല്യമുള്ള ഇലക്ടറല്‍ ബോണ്ടുകളും വാങ്ങാം. ബോണ്ടുകളില്‍ ആരാണ് പണം നല്‍കുന്നതെന്നോ ആരാണ് വാങ്ങുന്നതെന്നോ വ്യക്തമാക്കേണ്ടതില്ല. അതായത് രാഷ്ട്രീയപാർട്ടികൾക്ക് കോടികൾ സംഭാവന കൊടുത്തത് ആരെന്ന് പൊതുജനം അറിയില്ല.
അതിനെ കോടതിയിൽ എതിർത്ത ഒരേ ഒരു രാഷ്ട്രീയ പാർട്ടിയുടെ പേര്
CPI(M)..🔥
CPIM 5 വര്‍ഷമായി നടത്തിയ നിയമപോരാട്ടം....
കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിച്ചു. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങൾ തെരഞ്ഞെടുപ്പു കമീഷനു നൽകാൻ എസ്ബിഐയ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31- നുള്ളിൽ ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തെരഞ്ഞെടുപ്പു കമീഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.
ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത് സിപിഐ എമ്മും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
2016ൽ നോട്ടുനിരോധനത്തിന് തൊട്ടുപിന്നാലെയാണ് നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്.
Why SC delayed the verdict ? Now BJP can use the funds they received.
സംഭാവന ചെയ്യുന്നവർക്ക് തങ്ങളുടെ പേരുകളും സംഖ്യകളും പൊതു വിവരമാകുന്നതിൽ ഉള്ള വൈമുഖ്യം തുടരും. ഇപ്പോഴും unaccounted money in cash എല്ലാ പാർട്ടികളും സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നു. ഇലക്റ്ററൽ ബോണ്ട് ഉപയോഗിക്കുമ്പോൾ ബാങ്കിങ്ങ് സംവിധാനത്തിലൂടെ ആകുന്നത് കൊണ്ട് ഉറവിടം ബ്ലാക്കാകില്ല. ഗണ്യമായ തുകകൾ കാഷായി സ്വീകരിക്കുന്നത് നിശ്ചയമായും unaccounted money ആകുമെന്നതിന് എന്തു സംശയം?
@@ananthan8951 നല്ല ന്യായികരണം . ക്വാഷായി പണം കൊടുക്കണം എന്നാണോ വിധി. പണം കൊടുക്കുന്നവരുടെ പേര് വെളിപ്പെടുത്തണം എന്നല്ലേ . ഇപ്പോൾ ഇലക്ട്രൽ ബോണ്ട് വഴി പണം കൊടുക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ആരെക്കെയാണെന്ന് ജനങ്ങൾ അറിഞ്ഞാൽ എന്താണ് കുഴപ്പം. ഇലക്ട്രൽ ബോണ്ട് നിലനിൽക്കുന്ന സമയത്തും രാഷ്ട്രീയ പാർട്ടികൾ ക്യാഷ്വായി പണം സ്വീകരിച്ചിട്ടില്ല എന്നാണോ താങ്കൾ കരുതിയിരിക്കുന്നത്.
@@ananthan8951 unaccountable money ഇലക്ട്രൽ ബോണ്ട് വഴി കൊടുക്കാൻ പറ്റില്ല എന്ന് പറയുന്നത് കാര്യം മനസിലാക്കാതെയാണ്. Shell company കൾക്കും വിദേശ കമ്പിനികൾക്കും ആരുമറിയാതെ ക്യാഷ് കൊടുക്കാനുള്ള വഴി കൂടിയാണ് ഇലക്ട്രൽ ബോണ്ട്
സഹകരണ ബാങ്ക് മതി 😂 cpm
അതിന് ഒരു ശതമാനം വോട്ടെങ്കിലും കിട്ടിയവർക്കേ ബോണ്ട കിട്ടൂ....... ഞങ്ങളിവിടെ പരിപ്പ് വട തിന്നുമ്പോ നിങ്ങളിപ്പോ ബോണ്ട തിന്നണ്ട
BJP❤
Adaani shell company vachu velupikanda cash okke velupichu kazhinju😂
പച്ച കൊള്ള
സംഭാവന കൂമ്പാരമായപ്പോൾ ജനം തിരഞ്ഞെടുത്ത പല ഗവർമെന്റ് കളെയും അട്ടിമറിക്കാൻ പറ്റിയില്ലേ. അതല്ലേ മോഡി വിജയം.
CPM പാർട്ടി ❤️
Sreeraman CPM ne anugrahichu.varampathu vidhi vannu.Sreeraman irunna udane aadhyam edutha file.athangu theerpakki.nalla timing....Jai sree ram......
CPM is not buying the electrol bond ... the donors should buy it and give it to CPM.... Actually no one give money to CPM ... Because they are a failed party...
CPM കി ജയ്
Adaani ambani..... Corporate oke aayirikuum... Sambavana alle
210 score for bjp 😮... Thats why bjp
cpim😍
Sreekrishnanuu Avil pothi koduthathuu election nadathan alla,kuchelan thante dharidhrym il ninnu llaa bhaktii prakadipikan anuuu ennu parayan kudii paranjuu😂
...
Bhagavan Srikrishnan 🛕🏰❤
ഇൻ മാപ്രകൾക്ക് കിട്ടുന്നതും സ്വാഹാ
സിപിഎം
മാറുമീ കള്ളപ്പണം എന്ന് പറ
Kdakara kuzhal !!!!!!!!!!!!!
അഴിമതി ബിജെപി
EVM Ente Vote Modikku
ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾
ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം....
മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ...
അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്...
എന്നാൽ ഇന്നോ......
ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം...
ഇനിയും നേടാനുണ്ട്... ഒരുപാട്....
രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്....
അതന്റെ തീരുമാനം...
ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
പത്തു പൈസ പോലും സിപിഎം കിട്ടില്ല അതാണ് 😅😅😅
നാട്ടിലെ സകല ബിസിനസ് കാരേം പേടിപ്പിച്ചു ക്യാഷ് വാങ്ങാണ ടീം ആണ്
ഈ പണമൊക്കെ RSS തീവ്രവാദ സംഘടന കളിലാണ് പോവുന്നത് എന്ന് എത്ര പേർക്ക് അറിയാം😇
Nannayi😂😂😂
CPM❤️
Cpim❤️
Cpim❤❤❤